Тёмный

B. Kemal Pasha 34 | Charithram Enniloode 2039 | Safari TV 

Safari
Подписаться 2,8 млн
Просмотров 46 тыс.
50% 1

#Charithram_Ennillode #Safari_TV #B. Kemal Pasha
B. Kemal Pasha 34 | Charithram Enniloode 2039 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

26 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@ilyasmazin4427
@ilyasmazin4427 2 года назад
6a
@Darkdevilfromhell
@Darkdevilfromhell 2 года назад
ട്രെയിനിൽ നിന്ന് ചാടിയതാണ് കുട്ടിയുടെ തലക്ക് പരിക്ക് പറ്റാൻ കാരണം കുട്ടി മരിണ കാരണവും തലയിലുള്ള ക്ഷദമാണ് എന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തൽ. ഒരാൾ പീഡിപ്പിക്കാൻ വരുമ്പോൾ എടുത്ത് ചാടുകയല്ലാതെ ഇന്നാ പീഡിപ്പിച്ചോ എന്നും പറഞ്ഞു ഉടുപ്പ് പൊക്കി പിടിക്കണം എന്നാണോ സുപ്രീം കോടതിയുടെ നിയമം 🤔🤔🤔
@mathewkj1379
@mathewkj1379 2 года назад
അങ്ങയുടെ ഇതുവരെയുള്ള 34 എപ്പിസോഡുകളും ഒന്നുപോലും വിടാതെ കണ്ടു. ഒരു കാര്യം മനസ്സിലായി അങ്ങ് ഒരു വലിയ മനുഷ്യ സ്‌നേഹി എന്ന് തെളിയിക്കുന്ന നിലപാടുകൾ ആണ് അങ്ങ് എടുത്തിട്ടുള്ളത്. നിയമം മനുഷ്യന് വേണ്ടി. അല്ലാതെ ചില ജെഡ്ജിമാർ മനുഷ്യത്വം വെടിഞ്ഞു നിയമം വ്യാഖ്യാനം നടത്തും. 🌹🙏
@feminasamad4729
@feminasamad4729 2 года назад
👍
@aseelfarmer1542
@aseelfarmer1542 2 года назад
ശെരി മാത്രം പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന മനുഷ്യ സ്‌നേഹിയാണ് sir 🙏
@mrsreeps2228
@mrsreeps2228 2 года назад
കമാൽ സാറിൻ്റെ എല്ലാ എപ്പിടോടുകളും കണ്ടവർ ഉണ്ടോ
@SafvanHappy
@SafvanHappy 2 года назад
Me
@arunjose8359
@arunjose8359 2 года назад
S 😀
@shajithomas35
@shajithomas35 2 года назад
Yes.. from starting
@shabeerk5655
@shabeerk5655 2 года назад
Me
@sibigeorge5271
@sibigeorge5271 2 года назад
Ys
@shijask.s911
@shijask.s911 2 года назад
ഗോവിന്ദ ചാമി എന്ന criminal നെ പെട്ടന്ന് പിടിച്ച kerala police നു ഒരു salute 👍👍 ആ കേസിൽ പ്രതിക്കു പരമാവധി ശിക്ഷ വിധിച്ച സർ നും ഒരു big salute 👍👍👍
@tomperumpally6750
@tomperumpally6750 2 года назад
ഗോവിന്ദച്ചാമി വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടതിൽ സാറിന് മാത്രമല്ല, സഹോദരിമാരെ സ്നേഹിക്കുന്ന ഏതൊരാൾക്കും വിഷമമുണ്ട് സർ. ഇത്രയും ക്രൂരവും, കിരാതവുമായ രീതിയിൽ ഒരു പെൺകുട്ടിയുടെ ജീവനെടുത്ത ഈ കൊലയാളി, വധശിക്ഷയിൽ കുറഞ്ഞ ഒന്നും അർഹിക്കുന്നില്ല...
@vonstauffenburg4641
@vonstauffenburg4641 2 года назад
@UCBrF946siqMMSx4lif0VsLQ pregnant Aaya sthreeyude vayaru keeri kuttiye shoolathil tharacha 20 century Dracula'sine ( RSS) kandittudo aavo🤔
@omkar8247
@omkar8247 2 года назад
@@vonstauffenburg4641 ഏതാ സിനിമ?
@vonstauffenburg4641
@vonstauffenburg4641 2 года назад
@@omkar8247 cow 🐮 shit eat ithaannu padam, director Amit , producer godi media release 2002 year
@omkar8247
@omkar8247 2 года назад
@@vonstauffenburg4641 എന്നിട്ട് ഏത് കോടതിയിലാണ് കേസ് വന്നത്? ശിക്ഷ എന്തായി? ഇത് നടന്ന സ്ഥലം ഏതാണ്?
@vonstauffenburg4641
@vonstauffenburg4641 2 года назад
@@omkar8247 avide oru bjp minister mayyathayath onnum arinjille mithrame , modiyude panniyaanu ennann bjp kaar thanne parayunnath, athinte koode justice loyayude maranam, pinne fake encounter ithokke pinne entha
@sensibleactuality
@sensibleactuality 2 года назад
Sir... ഞാൻ Sir nte neighbour ആയിരുന്നു ചാലകുഴിലെ വീട്ടിൽ താമസിക്കുമ്പോൾ.. അന്ന് ഞാൻ സ്കൂളിൽ ആണ്... 20-25yrs back... അന്ന് സാർ session court judge ആയിരുന്നു... എല്ലാ episode ടും കണ്ടൂ... മിക്ക കേസ്കളും news il കണ്ട് ഓർമയുള്ളത് ആണ്... Please stay in touch with people atleast now.
@rajeshkarayil4947
@rajeshkarayil4947 2 года назад
വളരെ സന്തോഷം...,
@mymemories8619
@mymemories8619 2 года назад
വധശിക്ഷ ആധുനിക കാലത്തിനോട് അനുയോജ്യം അല്ല എന്ന് പറയുന്നവരുടെ മക്കൾക്ക് ഈ ഗതി വരുമ്പോൾ അവർ പഠിക്കും ഇതിനൊക്കെ ഡബിൾ വധ ശിക്ഷ കൊടുക്കണം എന്നാണ് എൻറെ അഭിപ്രായം.
@aishooaishoo8700
@aishooaishoo8700 2 года назад
പീഡിപ്പിക്കാൻ വരുമ്പോൾ ചാടുകയല്ലാണ്ട് വേറെ എന്താ വഴി സുപ്രീം കോടതിയിലിരുന്ന് വിധി പറഞ്ഞവർ മറിച്ച് എന്തേലും ചെയ്യുമായിരുന്നോ. എന്തായാലും വേദനാജനകമായ ഒരു വിധി ആയിരുന്നു അത്.
@ashikmanayath2496
@ashikmanayath2496 2 года назад
ജസ്റ്റിസ് കമാൽ പാഷ യുടെ നീതിന്യായ പ്രവർത്തനരംഗത്തെ അനുഭവങ്ങളും വിധികളും വിശകലനം ചെയ്തുള്ള സഫാരി യിലെ ചരിത്രം എന്നിലൂടെ ഭംഗിയായി മുന്നോട്ടു പോകുന്നു. ആത്മപ്രശംസ അല്പം കൂടിയാണെങ്കിൽ പോലും ആസ്വാദകരെ സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.നന്ദി...
@Sabarish_as
@Sabarish_as 2 года назад
He is prasing others as well just not about him alone..
@cijoykandanad
@cijoykandanad 2 года назад
Rarest of rare അല്ല എന്ന് പറഞ്ഞ വലിയ ന്യായാധിപൻ മാർക്ക് നല്ല നമസ്കാരം
@akshayjoshyk66
@akshayjoshyk66 2 года назад
ഇത് rare അല്ലാത്ത രാജ്യം എന്ത് ഗതികെട്ട നാറിയ നശിച്ച നാട് ആണ്
@reenamathew483
@reenamathew483 2 года назад
Sir you are good human I have noticed you have 2 daughters & you give preference to girlchild & I could see your emotional feelings to the girl who was the victim.
@jobaadshah1
@jobaadshah1 2 года назад
WHAT DO YOU KNOW ABOUT HIM???
@antonybj526
@antonybj526 2 года назад
ട്രോൾ ആണോ 😂😂
@poornimagopalpv2001
@poornimagopalpv2001 2 года назад
sirnte ella episodum upload cheyunna timeil thanne kannunaaal aanu njn. pakshe ee episode valare heart touching aayirunnu.😥😟😥
@shameermohammed7108
@shameermohammed7108 2 года назад
ഇത്‌ കണ്ടപ്പോൾ അഡ്വക്കേറ്റ് ആളുരിനെ ഓർമ്മ വന്നു
@LondonNTheWorld
@LondonNTheWorld 2 года назад
എന്താ ല്ലേ ? നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ ഉത്തമ ഉദാഹരണമാണ് ഈ കേസ്. ഈ കുട്ടിയുടെ നഖത്തിന്റെ ഇടയില് നിന്നും പ്രതിയുടെ സ്കിൻ sample കിട്ടിയിരിക്കുന്നു, കുട്ടിയുടെ വസ്ത്രങ്ങളില് പ്രതിയുടെ സെമെൻ വ്യാപിച്ചിരിക്കുന്നു, അതിക്രൂരമായ റേപ്പ് നടന്നിരിക്കുന്നു എന്നു മെഡികൽ examination വിവരിക്കുന്നു. എന്നിട്ടും, അർഹിക്കുന്ന ശിക്ഷ പ്രതിയ്ക്ക് കിട്ടുന്നില്ല എങ്കിൽ ഈ ചാമിയുടെ നീതിയും നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ നീതിയും തമ്മിൽ എന്താണ് വ്യത്യാസം.. ഈ കേസ് നെ പറ്റി അറിയുന്നവരിൽ ഈ ചാമിയടക്കം ഒരു മനുഷ്യനും പറയില്ല ഇവനല്ല ആ കുട്ടിയെ കൊന്നത് എന്നു, എന്നിട്ടും എന്റെ കോടത്തീ ഇനിയും സംശയം ബാക്കി....... ഒരു സ്റ്റിറ്റ്സർ മരിച്ചിട്ടു ഒരു വ്യക്തിയെ കുറ്റവാളി എന്നു വിളിക്കാൻ തന്നെ 30 വർഷം വേണ്ടി വന്ന നീതി പീഠം.. ഒരു സിനിമാ കഥ ആണെങ്കില് കൂടി ഇതിലും എത്രയോ നന്നായി വാഗ്വാദങ്ങൾ നടന്നിരുന്നു ദൃശ്യം ഒന്നിലും, രണ്ടിലും എന്നു തോന്നി പോകുന്നു. എന്തായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയുമോ സാറേ ഇങ്ങനെ നടന്ന ഒരാളിനെ രക്ഷിക്കാൻ ഇത്രയും പണം മുടക്കി ആളുകൾ വരുന്നത് എന്തിനാകും????
@deepthysnairminnoosworld9707
@deepthysnairminnoosworld9707 2 года назад
എന്റെ ഒരു guess ആണ്, ഈ വരുന്ന കുപ്രസിദ്ധ വക്കീൽ ക്യാഷ് വാങ്ങുന്നുണ്ടാവില്ല, ഇത് പോലെ മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും ഉണ്ടാകുന്ന കേസുകളിൽ ലൂപ് ഹോൾസ് നോക്കി ജയ സാധ്യത ഉണ്ടെങ്കിൽ അതിലിടപെട്ട് പേരും പ്രശസ്തിയും ഉണ്ടാക്കി എടുക്കുക. നമ്മുടെ നാടല്ലേ, ക്രിമിനൽസിന് യാതൊരു പഞ്ഞവുമില്ലല്ലോ.. അപ്പൊ അവർക്ക് വരുന്ന കേസുകളിൽ ഈ ക്രിമിനൽ ലോയറെ (അദ്ദേഹം പ്രസിദ്ധി ആർജിച്ചു നിക്കുവല്ലേ ) ചെന്ന് കാണും. പിന്നെ ലോയർ പറയുന്ന ക്യാഷ് അവർ കൊടുക്കണം. കോമ്പറ്റിഷൻ കൂടാൻ തുടങ്ങിയപ്പോ പുള്ളി കണ്ടു പിടിച്ച സ്വയം പരസ്യം 😂😂 പക്ഷേ ഇന്നാർക്കാണ് ആ പേര് സുപരിചിതം അല്ലാത്തത്.....
@earnesttomjoseph
@earnesttomjoseph 2 года назад
Rape and murder vakuppinte koode modification cheytha vandiyil govindachami rekshapettu ennoru case koode charge cheytirunnenkil death penalty chilappo cancel aayi pokillarunnu.
@LondonNTheWorld
@LondonNTheWorld 2 года назад
@@deepthysnairminnoosworld9707 make sense! Might be right...
@Scs905
@Scs905 4 месяца назад
താങ്കളെ പോലുള്ള ജഡ്ജമാർ ഇനി കാണാൻ പാടാണ്. ബിഗ് സല്യൂട്ട് 👍👍. തെറ്റ് ചെയ്തവർ താങ്കളുടെ മുൻപിൽ വന്നാൽ മുട്ട് വിറക്കും. Love you a മില്യൺ. 🙏🙏🇮🇳🇮🇳
@viveka2966
@viveka2966 2 года назад
In Andhra similar crime happened and he was encountered by AP police. I am against encounter killings but i would have been happy if it happened in chami's case
@poornimagopalpv2001
@poornimagopalpv2001 2 года назад
yes. 2 years munpu aanu.
@revanth3508
@revanth3508 2 года назад
May soumyas soul rest in peace . Even though her killer escaped death sentence, true justice will no doubt come from the all mighty . It’s terribly painful to listen to what she went through. We are seeing so many instances now the judiciary is failing the victim .
@sabujose7015
@sabujose7015 2 года назад
കുമ്പസാരത്തെക്കുറിച്ചും കുമ്പിടീലിനെക്കുറിച്ചും ഒരു എപ്പിടോസ് ചെയ്യുമോ?
@rrr-mo3pk
@rrr-mo3pk 2 года назад
Respect kemal sir💓
@cijoykandanad
@cijoykandanad 2 года назад
റെയിൽവേ യിൽ സഞ്ചരിക്കുന്ന സ്ത്രീകൾ അതിജീവിത അനുഭവിച്ച അതേ ലെവൽ ഉള്ള റിസ്ക് ആണ് അനുഭവിക്കുന്നത് അതിനു എതിരെ കേസ് കൊടുക്കാൻ പറ്റുമോ
@s....1911
@s....1911 2 года назад
3-10-2022 ന് ഈ ഒറ്റ കൈയ്യൻ പുറത്തിറങ്ങും
@user-ic3nq9nq7e
@user-ic3nq9nq7e 2 года назад
ഗോവിന്ദചാമി കാരണം ലേഡീസ് കോച്ച് മധ്യഭാഗത്ത്‌ ആയി. അതോടെ അവസാനം ടിക്കറ്റ് എടുത്തു വന്ന്‌ അറിയാതെ ലേഡീസ് കോചിൽ കയറുന്ന പുരുഷൻമാരും സ്ത്രീകളും തമ്മിൽ ഉണ്ടാകുന്ന വാക് തർക്കം ഇപ്പോഴും പതിവാണ്. ഒരു മിനിറ്റ് സ്റ്റോപ് ഉള്ള ഒരു സ്റ്റേഷനിൽ മാറി അടുത്ത കമ്പാർട്മെന്റിൽ കയറാൻ പറ്റാതെ യാത്ര മുടങ്ങിയ അനുഭവം എനിക്കുണ്ട്
@ismailpsps430
@ismailpsps430 2 года назад
അയ്യോ എനിക്കങ്ങനെ അബദ്ധം പറ്റിയിട്ടുണ്ട്... പെണ്ണുങ്ങൾ എന്നെ ശെരിക്കും ചീത്ത വിളിച്ചു ആകെ വിയർത്തു കുളിച്ച ഞാൻ അടുത്ത സ്റ്റേഷൻ ആകും വരെ ടോയ്‌ലെറ്റിൽ കേറി ഒളിച്ചിരുന്നു 😔
@kriznair10
@kriznair10 2 года назад
Sir, You have not told the name of Judge who passed death sentence with detailed judgement and refered to high court! Credit goes to him. Please 🙏
@revanth3508
@revanth3508 2 года назад
He mentioned the name Ravindran
@abduljaleelpakara6409
@abduljaleelpakara6409 2 года назад
Sir ❤️❤️❤️❤️
@rajeshkarayil4947
@rajeshkarayil4947 2 года назад
ഈ ഒരു കേസോട് കൂടിയാണ് ഇന്ത്യൻ നിയമം വെറും താഴെ കിടയിലുള്ളവർക്ക് മാത്രം നരകിക്കാനാണ് എന്ന് മനസിലായത് ,
@muhamedsameer8045
@muhamedsameer8045 2 года назад
Sir vadhashikshakku vidhichavarellam ipozhum jeevichiripundo... Atho ipozhum jailil thanne aanoo..?
@abdurahimek3857
@abdurahimek3857 2 года назад
34 എണ്ണം കണ്ടു. മുഴുവനും കാണാൻ ശ്രമിക്കുന്നു.
@shanooptk4897
@shanooptk4897 2 года назад
Salute..sir..🙏
@rameshrairoth2518
@rameshrairoth2518 2 года назад
Big Big salute. Sir
@11amalihsank50
@11amalihsank50 2 года назад
Sir, You are always saying like Death penalty is the maximum punishment one can give...Many Countries abolish death penalty and India is walking towards it. The concept of Rarest of rare came into force and it this will too change in future...Do you think Death penalty is the Maximum punishment one can give? Actually we should look that life imprisonment is actually carried out till ones last breath..That's how Life impri punishment should be carried out
@viveka2966
@viveka2966 2 года назад
So the common taxpayers should bear the expenses of 3 times food for these devil's? These people are good for nothing to the society, better to kill these devil's as early as possible instead of spending huge money to look after them.
@musafir____ali_3535
@musafir____ali_3535 2 года назад
❣️❣️❣️
@pr0139
@pr0139 2 года назад
Justice kamal. pasha"s narratives are unique and superlative
@rajeshr-tk4nu
@rajeshr-tk4nu 2 года назад
Sir. How come this Govinda swamy has lawyers representing him. That too upto supreme court. Where is he getting money for this. Who is supporting such criminals ?
@mr.s7559
@mr.s7559 2 года назад
May be some do free service for fame?.
@rajeshr-tk4nu
@rajeshr-tk4nu 2 года назад
@@mr.s7559 yes , may be ..but ,on what moral grounds ?
@sweettyms5311
@sweettyms5311 2 года назад
Sir, are you supporting Honey M Varghese? What's your opinion now. Please let us know
@balabharathyvidyashram6612
@balabharathyvidyashram6612 2 года назад
Soumya case IL Dr sherly Vasu,Dr unmesh thammil Ulla finding difference Annu problem aayathu,Dr sherly Vasu vine angeekarikkathe unmesh different Mozhi Annu court IL nalkiyathu
@edwijohn
@edwijohn 2 года назад
I support Justice Kamal Pasha, he is right for Govindachami case
@SunilKumar-kg1tw
@SunilKumar-kg1tw 2 года назад
Salute
@lifeinindiakerala4220
@lifeinindiakerala4220 2 года назад
Very good
@adarshasokansindhya
@adarshasokansindhya 2 года назад
👍
@vibevillage6535
@vibevillage6535 2 года назад
👍👍👌
@shifavlog9966
@shifavlog9966 2 года назад
എന്റെ വണ്ടിന്റെ no എനിക്ക് തന്നെ കാണാദേ അറിയില്ല sir sooper
@josephem3455
@josephem3455 2 года назад
That's Beauty.TJM.
@rbs1715
@rbs1715 2 года назад
❤️
@vishnumohan5813
@vishnumohan5813 2 года назад
🔥🔥🔥
@jayakumarsopanam7767
@jayakumarsopanam7767 Год назад
സർ അവനെ ജനങ്ങൾ കൈകാര്യം ചെയ്യും അവൻ ഒന്നിറങ്ങട്ടെ ഒരു സുപ്രീംകോടതിയും അവനു തുണയാകില്ല റാസ്ക്കൽ
@11amalihsank50
@11amalihsank50 2 года назад
Sir, S.106 undelum...adinekal valudayi..Right to keep silence undalo... Fundamental right aayit... Academic question
@sweetcafe1948
@sweetcafe1948 2 года назад
🙏
@asharafkm5532
@asharafkm5532 2 года назад
🥰👍🏻
@niyasm8973
@niyasm8973 2 года назад
Njan kodutha oru case inte appeal sir attend cheytitundu..
@cijoykandanad
@cijoykandanad 2 года назад
Hi
@user-fn6dx9ob3h
@user-fn6dx9ob3h 2 года назад
കുമ്പസരം സാറിന് വിമർശിക്കാം പക്ഷേ ഉസ്താദ്‌ കുട്ടികളെ പീഡിപ്പിക്കുന്നത് കൂടി വിമർശന വിധേയം ആക്കണം മിസ്റ്റർ കമൽ പാഷാ..
@Darkdevilfromhell
@Darkdevilfromhell 2 года назад
വരും ബ്രോ വെന്നില്ലേൽ നമുക്ക് വീട്ടിൽ പോയി ചോതിക്കാം 👍🏻👍🏻👍🏻
@Darkdevilfromhell
@Darkdevilfromhell 2 года назад
ഗോവിന്ദ് ചാമിയാ ട്ടോ ഗോവിന്ദ സ്വാമി എന്ന് തെറ്റി ധരിച്ചതാണോ സാറേ 🤔🤔
@thetruthstrangerthanfictio6191
@thetruthstrangerthanfictio6191 2 года назад
ഫാരതം ആണോ india...
@rangersayipp286
@rangersayipp286 2 года назад
Govindachaamiyude aniyanano
@Vpr2255
@Vpr2255 2 года назад
കൊണ്ട് കേസ് കൊടുക് 😂
@pradeepsanthanaseelan383
@pradeepsanthanaseelan383 2 года назад
😆😍😆❤😃😆😍😍😍😍
@kik722
@kik722 2 года назад
Good
@balkeesmuneer5725
@balkeesmuneer5725 2 года назад
Adv aalloorine kurich sare അഭിപ്രായ endhan.
@jobaadshah1
@jobaadshah1 2 года назад
SU SU SUDAPPI
@jobaadshah1
@jobaadshah1 2 года назад
@ekm YOU WANT TO PRACTICE YOUR 7TH CENTURY ARABIAN SKILLS? WHY DONT YOU TRY AT YOUR MADRESSA ?? LOL
@saraelizabethsaji6928
@saraelizabethsaji6928 2 года назад
when I heard about govindachamis case , your emotions like a father rather than a jestis. no human can accept suprimecort decision. let her soul be with almighty.
@josyjose5265
@josyjose5265 2 года назад
You are not public figure bcz you are proved very clearly during these recent days.....
@501soap
@501soap 2 года назад
Why govt didn’t appeal against Supreme Court rule?
@vonstauffenburg4641
@vonstauffenburg4641 2 года назад
Dr Sheryl vasuvine ithil konduvarru sir
@vipinns6273
@vipinns6273 2 года назад
😍👌👏👍♥️
@muvafaqsheeshaik4229
@muvafaqsheeshaik4229 2 года назад
ചാമി പുറത്തിറങ്ങുമ്പോൾ പുറത്തിട്ടു പണിയണം. അതാണ് വേണ്ടത്. ഈ രാഷ്ട്രീയ പാർട്ടികൾ ഒക്കെ ദിവസവും എത്രയെത്ര ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി കളിക്കുന്നു. അക്കൂട്ടത്തിൽ ചാമിയെ കൂടെ ഒന്ന് മഷി ഇട്ടിരുന്നെങ്കിൽ. അല്ലെങ്കിൽ ഏതെങ്കിലും ക്ക്വോട്ടേഷൻ ടീംസ് ഒരു പുണ്യ പ്രവർത്തി ആയിട്ട് ഏറ്റെടുത്താലും മതി.
@abduljaleelpakara6409
@abduljaleelpakara6409 2 года назад
Saumya 😢😢😢
@heshkumar6426
@heshkumar6426 2 года назад
Ningal thirichu servicil varanam
@chinthumohan5145
@chinthumohan5145 2 года назад
govindachamide punishment jeevapariyandam aaki kuracha Supreme Court judge inu against harji kodukkan vakuppu undo??
@hubaib5254
@hubaib5254 Год назад
😢
@pratheeshgopalan2181
@pratheeshgopalan2181 2 года назад
Any criminals can get bail and reduction of sentence in India.... Bad and poor judiciary system.
@santothomas6067
@santothomas6067 2 года назад
Govindachamiye capital punishment nu vithichath than allalo. Pinne ente judgement ente judgement ennu paraju thallunnath enthina. Vallavarudeyum judgemente credit edukan nadakunna varum thallist analo kamal pashanam.
@omkar8247
@omkar8247 2 года назад
ശിക്ഷ ശരിവെച്ചു വിധി പാസാക്കിയത് ഇദ്ദേഹം ആയിരുന്നു.
@santothomas6067
@santothomas6067 2 года назад
@@omkar8247 sari vechu ennathum vithichu ennathum randum randanu. Oral cheithu matteyal athu sari anennu parayunnu. Cheyyunnathano abiprayan parayunnthano validity ullath. Cheyyunath Anu. Evide Pashanam abiprayam parayunnathe ullu. Vallavarudeyum swanthamakkan nadakunna oru Thallu judge mathramanu pashanam Kamal.
@user-ic3nq9nq7e
@user-ic3nq9nq7e 2 года назад
പല്ലും നഖവും കൊഴിഞ്ഞ പ്രതി പുറത്ത് വന്നാലും ഇനി എങ്ങിനെ ജീവിച്ചു തീർക്കും... ശിക്ഷ രണ്ടായാലും ഇനി കുറ്റം ചെയ്യുന്നവർക്കുള്ള താക്കീത് തന്നെ.... ശിക്ഷയിൽ ഇളവ്‌ കൊടുക്കുന്ന പ്രവണത ഒഴിവാക്കാൻ എന്താ വഴി
@leninabhi
@leninabhi 2 года назад
SUDAPPI JUDGE
@sooryakanthipookal9578
@sooryakanthipookal9578 6 месяцев назад
😢🙏🙏🙏😪
@user-qi5bf8dx4j
@user-qi5bf8dx4j 4 месяца назад
കേസിൻ്റെ കാര്യത്തിൽ കൃത്ത്യമായ വിധി നടപ്പാക്കാൻ ഇന്ത്യയിൽ ഒര് വിധി ന്യാ യാതിപനും സാധി ച്ചി ട്ടീ ല്ല
@ejoejo7389
@ejoejo7389 2 года назад
Al sudu
@revikudamaloor3715
@revikudamaloor3715 2 месяца назад
നിയമ പുസ്തകം പൊളിച്ചെഴുതണം. മുറുക്കി തുപ്പി ഇരിക്കുന്ന പല സുപ്രീം കോടതി ഏമാൻമാരെയും നിരീക്ഷിക്കാൻ ആരെങ്കിലുമൊക്കെ വേണം
@anilkumar-jg8fq
@anilkumar-jg8fq 2 года назад
Sir, I curse those judges go to hell after death...
@reghilraveendran2491
@reghilraveendran2491 2 года назад
അത് എന്ന് എന്തിനാ അഭിസംബോധന ചെയ്യുന്നത്??
@riyazmuhammad4065
@riyazmuhammad4065 2 года назад
പേര് പറയാൻ പാടില്ല.
@pabloescobar7874
@pabloescobar7874 2 года назад
Njanum kore divassamaayi adha aalochikkunnadh ... Oru respect kodukkathe abisambodhana cheyyunne poleya thoniye
@ibrahimkutty6457
@ibrahimkutty6457 2 года назад
എന്തായാലും സാറെ ഇന്ത്യയിൽ ആർക്കും ആരയും ക്കൊരല്ലാം പണവും സ്വാധീനവും ഉം ണ്ടായാൽ മതി' ജയിലിൽ പരമ സുഖം ഇന്നത്തെ അവസ്ഥ ഗുണ്ടകളുടെ നാടാണ് കെരളം വെട്ടിക്കൊല നിരന്തരം നടക്കുന്നു ക്കൊന്നവനെ വെടിവെചു ക്കൊല്ലാനുള്ള നിയമം ക്കൊണ്ടുവരണം ഇല്ലെങ്കിൽ പൊതുജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്
@alappuzha9
@alappuzha9 2 года назад
Supreme kodathyodo pucchamm thonniya case aannu ithu ...
@bijup4728
@bijup4728 2 года назад
THANKALAYORUNNENKIL Aa Komali taksjapedillayirunnu
@mfkorgorg2697
@mfkorgorg2697 2 года назад
do santoshe ee vargeeyavadeye vachu enna paripadi?
@mfkorgorg2697
@mfkorgorg2697 2 года назад
@ekm Thallkku sukhamalleda ponnare
@sulekharasheed6423
@sulekharasheed6423 2 года назад
Paaavam kutty😭😭🙏🙏🙏
@fishingtrip7937
@fishingtrip7937 2 года назад
സുപ്രീം കോടതിയിൽ കേസ് നടത്താൻ കെല്പുള്ള പിച്ചക്കാരൻ ഗോവിന്ദച്ചാമി Shame on suprem ...
@68.sreeharisunil77
@68.sreeharisunil77 2 года назад
ഇവന് ജയിലിൽ നല്ല ഇടി കൊടുത്തിട്ടുണ്ട് എന്ന ഒരു ips offficer collegil class edukkan vannapol paranjittind
@beenageorge7273
@beenageorge7273 2 года назад
കമാൽ പാഷാണമേ മദ്രസയിലെ ഉസ്താദിന്റെ ചെയ്തിക്കളെ പറ്റി വിവരിക്കാമോ☪️🕋👺💩😀 പാവം സഫിയ 😭 കുഞ്ഞയിഷ 😭 എങ്ങിനെ സഹിച്ചിട്ടുണ്ടാകുമോ😭
@anvarmohamed764
@anvarmohamed764 2 года назад
പൊങ്ങിയോ?
@nishasanu2841
@nishasanu2841 2 года назад
കുമ്പസാരത്തിന് പോയിട്ട് വന്നവഴിയാണൊ ഹഹഹ
@riyazmuhammad4065
@riyazmuhammad4065 2 года назад
ഫ്രാങ്കോ ശിഷ്യൻ വന്നോ
@ademparakkal8477
@ademparakkal8477 2 года назад
Theettasangi (krisanghi)govindhachammi youde machan
@beenageorge7273
@beenageorge7273 2 года назад
@@riyazmuhammad4065 ശവഭോഗീ ടെ അടിമ ഇന്നോവ കുലുക്കി ഉസ്താദ്😀
@tressajohntressajohn
@tressajohntressajohn 2 года назад
Sirnte orma sammadikkanam..
@jobaadshah1
@jobaadshah1 2 года назад
SUDAPPI
@Sabarish_as
@Sabarish_as 2 года назад
NInte achan idiot..
@jobaadshah1
@jobaadshah1 2 года назад
@@Sabarish_as NO. IT SHOULD BE YOUR DAD, LITERALLY. RIGHT? BORN TO A SUDAPPI, THEN ONLY YOU WILL FEEL THE PAIN...WHEN PEOPLE CALL HIM SUDAPPI. HEY SUDU.. SON OF SU SU DU .. LOL
@jobaadshah1
@jobaadshah1 2 года назад
@@Sabarish_as HOYY, SUDAAAPPI
@jobaadshah1
@jobaadshah1 2 года назад
@@Sabarish_as HEYYYY, SU SU DAAPPI
@xyzab826
@xyzab826 2 года назад
ദീപക് മിശ്രയെ പോലുള്ള പുംഗവാന്മാരുണ്ടല്ലോ സുപ്രീം കോടതിയിൽ... പുംഗവാന്മാർ പോയ നിലക്ക് ഒരു തവണ കൂടി ഇവന് തൂക്കു കയർ വാങ്ങി കൊടുക്കാൻ പറ്റുമോ എന്ന് മനുഷ്യ സ്നേഹികളായ ആരെങ്കിലും നോക്കണം.
@thomasponnan
@thomasponnan 2 года назад
പല കാര്യങ്ങളും (കുട്ടിയെ കൊണ്ടുപോയ മന്ത്രിയെ പോലും) മറന്നു പോകുന്ന പാഷാ സാർ സ്വയം പുകഴ്ത്തലിനുള്ള ഒരവസരവും മറന്നിട്ടില്ല..
@jayakumarsopanam7767
@jayakumarsopanam7767 Год назад
അവന്റെ ബാക്കിയുമുള്ള ഒരു കയ്യ്യും ഒരു കാലും വെട്ടണം ഇനി അവൻ ഇഴഞ്ഞു ജീവിക്കണം
@SamJoeMathew
@SamJoeMathew 2 года назад
കമാൽ പാഷ സർ... താങ്കൾ സഫാരി ചാനലിൽ വളരെ മാന്യമായി സംസാരിക്കുന്നു... നല്ലത്... അവിചാരിതമായി വേറൊരു യൂട്യൂബിൽ താങ്കൾ സംസാരിക്കുന്നത് കാണുവാൻ സാധിച്ചപ്പോൾ താങ്കൾ ഒരു താലിബാനി ആണെന്ന് തോന്നിപോയി.
@dhaneshkm8721
@dhaneshkm8721 2 года назад
സുപ്രീം കോടതിയിലും പൊട്ടന്മാർ ഉണ്ടല്ലോ 😡😡😡
@MohammedShahab23
@MohammedShahab23 2 года назад
താങ്കൾ വധശിക്ഷക്ക് വിധിച്ച ഏതങ്ങിലും പ്രതി ശിക്ക്ഷിക്കപ്പെട്ടിടുണ്ടോ ?
@vijayanjoshy8127
@vijayanjoshy8127 2 года назад
Evane okke vachekkaruthu
@bindhukp9913
@bindhukp9913 2 года назад
avanea eppozhum nammude cash kondu thitti pottuvallea evanea oke kaalanum vendayooo
@algulth_alnabi
@algulth_alnabi 2 года назад
സാറേ, നമ്മടെ സീസറിന്റെ ഭാര്യേടെ (മാണി സാറ്, മാണി സാറ് 😜) ജഡ്ജ്മെന്റിന്റെ സ്റ്റോറി പറയാതെ അവസാനിപ്പിക്കല്ലേ .... പ്ലീസ്....
@shthomas1969
@shthomas1969 2 года назад
Very unfortunate to see safari promoting Jihadis like Kemal Pasha… should have avoided.
@atomwanderer
@atomwanderer 2 года назад
ബഹുമാനപ്പെട്ട കമാൽ പാഷ sir, താങ്കൾ ഈ കമന്റുകൾ വായിക്കുന്നുണ്ടോന്നറിയില്ല ...എങ്കിലും താങ്കൾ അല്പം മനഃസാക്ഷിയുള്ള കൂട്ടത്തിലായതുകൊണ്ടു പറയുകയാണ് ....ഇത്തരം മനഃസാക്ഷിയില്ലാത്ത കോടതിവിധികളെപ്പറ്റി നമുക്കൊന്നും ചെയ്യാൻ സാധിക്കില്ലേ ? താങ്കൾ, ഗോവിന്ദച്ചാമി മലം വാരിയെറിഞ്ഞ കാര്യം പറഞ്ഞു. ഈ വിധിതന്നെ മനുഷ്യ മനസാക്ഷിക്ക് നേരെ മലം വാരിയെറിഞ്ഞ ഒരു വിധിയായിപ്പോയി എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്‌. ഇത്തരം ജഡ്‌ജികളാണ് ഈ നാടിന്റെ ശാപം. " ഒരു നിരപരാധിപോലും സാങ്കേതികത യൂടെ പേരിൽ വധിക്കപ്പെടെരുതെന്ന ഉത്തമമായ നീതിബോധത്തിന്റെ പേരിൽ ഒരു കുറ്റാരോപിതനെ സമൂഹം തീറ്റിപ്പോട്ടേണ്ടിവന്നാൽ അത് നമുക്ക് മനസിലാക്കാം. എന്നാൽ ഒരു നിരപരാധിയെ ബലാത്സംഗം ചെയ്‌തെന്നതിൻറെ തെളിവായി ശുക്ലം പോലും അവശേഷിപ്പിച്ച, ഒരു നിരപരാധിയുടെ മരണത്തിനു കാരണക്കാരനായ, നിയമപാലകരുടെ നേരെ മലം വാരിയെറിയുന്ന, ഒരു വ്യക്തിയെ തീറ്റിപ്പോറ്റേണ്ടിവരുന്നത് ഏതു നിലയിൽ ന്യായീകരിക്കാനാവും? ഗോവിന്ദച്ചാമി മരണത്തിനു കാരണക്കാരനല്ലെന്നു ഏതു മരത്തലയൻ വാദികയ്ക്കാനാവും? തള്ളിയിട്ടതായാലും ഇല്ലെങ്കിലും മരണാസന്നനായ ഒരു വ്യക്തിയെ (അപ്പോൾ മരണം സംഭവിച്ചിരുന്നില്ലെന്നു താങ്കൾ തന്നെ സൂചിപ്പിച്ചു) ബലാത്സംഗം ചെയ്‌യുന്നതു മരണകരണമായി കണക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ പ്രതിയുടെ ഏതു മാനസികാവസ്ഥയെ ആണത് അത് പ്രതിനിദാനം ചെയ്യുന്നത്? ഒരു സുപ്രീം കോടതി ജഡ്ജി അത് മനസിലാക്കാതെപോയാൽ അയാളെ അത് മനസിലാക്കിക്കാൻ എന്ടുകൊണ്ടിവിടെ ഒരു മെക്കാനിസം ഇല്ല? ഇനി ബലാത്സംഗം CPR പോലെ ഒരു ജീവൻ രക്ഷാപ്രവർത്തനമായി കണ്ടിരിക്കുമോ ഈ മാന്യൻ ജഡ്ജി ? ദയവായി ഒരു മറുപടി കുറിക്കുമോ? ഇനി താങ്കൾക്ക് നേരിട്ടെഴുതാൻ സാങ്കേതികത്വം അനുവദിക്കുന്നില്ലെങ്കിൽ മറ്റാരെക്കൊണ്ടെങ്കിലും എഴുതിച്ചാലും മതി.
@KamranJFK
@KamranJFK 5 месяцев назад
Кринж
@sijuvj5540
@sijuvj5540 2 года назад
ഗോവിന്ദച്ചാമിക്ക് വേണ്ടി പോലും പണകൊതിയോടെ വക്കാലെടുക്കുന്ന അഡ്വാക്കറ്റുമാർ
Далее
K G Simon 12 | Charithram Enniloode 1851 | Safari TV
23:09
Kamal - 12 | Charithram Enniloode | Safari TV
19:17
Просмотров 19 тыс.