Тёмный

B. Kemal Pasha 49 | Charithram Enniloode 2054 | Safari TV 

Safari
Подписаться 2,8 млн
Просмотров 25 тыс.
50% 1

#Charithram_Ennillode #Safari_TV #B. Kemal Pasha
B. Kemal Pasha 49 | Charithram Enniloode 2054 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

16 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@Newhopes123
@Newhopes123 2 года назад
RIYAD INDIAN ISLAHI meetingil ningal muslingalodu THAQIYYA cheyyan paranjille? Entha athine patti parayathathu?
@ratheeshcr468
@ratheeshcr468 11 месяцев назад
❤❤
@remadevipradeep1655
@remadevipradeep1655 2 года назад
കമാൽ പാഷ സാറിനെ സഫാരി ടീവിയിൽ കൊണ്ടുവന്ന സന്തോഷ് സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി
@jojivarghese3494
@jojivarghese3494 2 года назад
ഒരു ദൈവത്തിന്റെയും പേരു പറയാതെ ഒരു ഭക്തി ഗാനമായിരുന്നു ആബേലച്ചൻ എഴുതിയ " ഈശ്വരനെ തേടി ഞാൻ നടന്നു '. അച്ചൻ ആ ഗാനത്തിലൂടെ " അഹം ബ്രഹ്മാസി " എന്ന ഭാരതീയ തത്വചിന്ത യാണ് പകരാൻ ശ്രമിച്ചത്. കലാഭവനിലൂടെ എത്ര കലാകാരന്മാർ,
@alexanderd1154
@alexanderd1154 2 года назад
Respected sir thank you for your Noble reflections of your heart .may God continue to bless you to carry on this work in the days ahead thanks
@Xiloslyrics4242
@Xiloslyrics4242 2 года назад
വളരെ ശരിയാണ് സാർ പറഞ്ഞത് വിവരമില്ലായ്മയുടെ ഭൂരിപക്ഷം അതാണീ ഭാരതത്തിന്റെ ശാപവും
@vipinns6273
@vipinns6273 2 года назад
ഇന്നത്തോടെ അലക്സാണ്ടർ സാറിന്റെ എപ്പിസോഡുകൾ കടന്ന് കമാൽ പാഷ സർ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. 🙏👍
@jthn2897
@jthn2897 2 года назад
ഫസ്റ്റ് 'മോഡസ് ഓഫ് ഓപ്പറെണ്ടി' ആണോ?
@vipinns6273
@vipinns6273 2 года назад
@@jthn2897 yes
@AlwinAugustin
@AlwinAugustin 2 года назад
മോടസ് ചുമ്മാ തള്ളു ആരുന്നോ ?
@cavishnuprakashfca7120
@cavishnuprakashfca7120 2 года назад
@@AlwinAugustin modes loka thallu aarunnu🤣🤣🤣
@rkrish61
@rkrish61 2 года назад
Modus thallarnu alochikumbo 😂😂😂 ennalum kekkan oru sugam arnu
@nishanthvt2969
@nishanthvt2969 2 года назад
ഭാഗ്യം. തീർന്നിട്ടില്ല. ഇനിയുമുണ്ടല്ലോ.. Huge respect Your Majesty.
@naszarnaszar8325
@naszarnaszar8325 2 года назад
ഇത്രയും ഹൃദയസ്പർശിയായ സംസാരം അടുത്തൊന്നും കേട്ടിട്ടല്ല. ഏതായാലും താങ്കളുടെ ജീവചരിത്രം ഇതുവരെ പറഞ്ഞതൊക്കെ വളരെ ശ്രദ്ധാപൂർവം കേട്ടതിൽ വെച്ച് താങ്കളെ പറ്റി ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ പൂർണ്ണമായും മാറിക്കിട്ടി. താങ്കളുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു. ജയ് ഹിന്ദ്
@shabnamkavumpurath8269
@shabnamkavumpurath8269 2 года назад
In the beginning I felt sad thinking, this is the last episode. Finally I was happy, when it showed glimpses of next episode.
@alimohamed9408
@alimohamed9408 2 года назад
Absolutely SPLENDID. No more words...
@saraelizabethsaji6928
@saraelizabethsaji6928 2 года назад
what a beautiful sentence. powerful message. big salute sir.
@s.a.kumar.4201
@s.a.kumar.4201 2 года назад
Thank you sir. Great person🙏🙏🙏🙏
@vidyaajith364
@vidyaajith364 2 года назад
Respect adore u sir Ur reflections about the society and life is so valuable
@georgethomas4776
@georgethomas4776 2 года назад
God Bless You Sir. May we have more people like you. Bless your parents also for having reared such an able, courageous son with utmost integrity. You truly is a role model for the coming generation.
@sajeevkumar4503
@sajeevkumar4503 2 года назад
ശ്രേഷ്ഠ മായ വാക്കുകൾ,വളരെയധികം motivated ആയി,സാറിനു ഒരു വലിയ വന്ദനം
@sairaj.p.r7587
@sairaj.p.r7587 2 года назад
heart touching ..... thank you sir🙏🙏🙏
@josephkarikkatuthomas8408
@josephkarikkatuthomas8408 2 года назад
My favourite human Judge.... his depth of knowledge... understanding ജസ്റ്റിസ് കമാല്‍ പാഷ. He is not Muslim, Hindu, Christian or..any. A He man...Hu man🏌‍♀️
@abdurasakek6601
@abdurasakek6601 2 года назад
തുടക്കം കേട്ടപ്പോൾ ഈ എപ്പിസോഡ് അവസാനത്തേതാണെന്ന് കരുതി വിഷമിച്ചിരിക്കുകയായിരുന്നു. ഇനിയും ഉണ്ടെന്ന് മനസ്സിലായപ്പോൾ സന്തോഷമായി. കോഴിക്കോട് സെഷൻസ് ജഡ്ജിയായിരിക്കുമ്പോൾ വിധിപ്രസ്താവങ്ങളുടെ വാർത്തകൾ വായിച്ചാണ് സാറിനെ ശ്രദ്ധിച്ചുതുടങ്ങിയത്. നേരിന്റെയും നീതിയുടെയും അശരണരുടെയും പക്ഷത്ത് നിലയുറപ്പിച്ച സാറിന് നന്മ മാത്രം ഭവിക്കട്ടെ. മരിച്ചുപോയ മാതാപിതാക്കളെയും ഇളയ പെങ്ങളെയും സർവശക്തനായ നാഥൻ അനുഗ്രഹിക്കട്ടെ.❤️
@surajuiindira98
@surajuiindira98 2 года назад
What a precious message
@omkar8247
@omkar8247 2 года назад
Well-done 👍 Congrats
@shajanjacob1576
@shajanjacob1576 Год назад
Really touching speech. Made me cry
@prasanthvg684
@prasanthvg684 2 года назад
Glorious! Glorious! Glorious! Alas, and more glorious!
@sathyarajannarayanan1925
@sathyarajannarayanan1925 2 года назад
good explanations about democracy, majority. thanks for the speech
@prasannaaravind1330
@prasannaaravind1330 2 года назад
Thank you sir
@josephjohnkoreth4546
@josephjohnkoreth4546 2 года назад
Hundred percentage correct about what you told about democracy of majority ruling parties at center and states.
@sujitcrunnithan6207
@sujitcrunnithan6207 2 года назад
Beautiful..too good
@deepamanoj1215
@deepamanoj1215 2 года назад
Thank you safari for giving this platform.
@basheermohammedwestlife4660
@basheermohammedwestlife4660 2 года назад
Heart touching words .. Sir, Please explain more cases
@ismailkelothkeloth2979
@ismailkelothkeloth2979 2 года назад
ജനങ്ങളിൽ ധാർമികത ഉണ്ടാവുക/ഉണ്ടാക്കുക അല്ലാതെ വേറെ വഴിയില്ല, ഒരു നല്ല ഭാവിക്ക്.
@sumeshsumesh2404
@sumeshsumesh2404 2 года назад
The little unremembered acts of kindness and Love.
@muhsinpv2862
@muhsinpv2862 2 года назад
Touching ❤️
@vinuvt165
@vinuvt165 2 года назад
Great
@sreekumar8934
@sreekumar8934 2 года назад
Great sir.
@raniPriya2008
@raniPriya2008 2 года назад
My respect !
@mymemories8619
@mymemories8619 2 года назад
വളരെ കാലമായി കേൾക്കാൻ കൊതിച്ച കാര്യങ്ങൽ
@saraelizabethsaji6928
@saraelizabethsaji6928 2 года назад
this is the most powerful episode among all
@latikasavitri9394
@latikasavitri9394 2 года назад
Well said Sir 🙏
@basilpaulose4364
@basilpaulose4364 2 года назад
Psychiatrist Dr. John C.J. Sirnu Konduvarumo...ithuvare psychologist related episodes vanitttilla.
@uaevolgz9429
@uaevolgz9429 2 года назад
very good speech,,,,
@dr.k.proshan6569
@dr.k.proshan6569 2 года назад
Sir you are really a genious and model personality
@ameerekm
@ameerekm 2 года назад
Well said sir
@jayathomas2737
@jayathomas2737 2 года назад
Very good 😊👍
@binoyjoseph4857
@binoyjoseph4857 2 года назад
Piravom👍👍👍👍👍👍👍
@bindhukp9913
@bindhukp9913 2 года назад
Respect love ❤️❤️❤️❤️ u 💯 sir
@minithomas1617
@minithomas1617 2 года назад
🙏🏼🙏🏼
@habnasunaina5228
@habnasunaina5228 2 года назад
👍👍👍❤❤❤
@vipinns6273
@vipinns6273 2 года назад
😍👌👏👍♥️
@vishnumohan5813
@vishnumohan5813 2 года назад
🔥🔥🔥
@surajuiindira98
@surajuiindira98 2 года назад
Marvels
@adarshasokansindhya
@adarshasokansindhya 2 года назад
💓
@radharamakrishnan6335
@radharamakrishnan6335 2 года назад
🙏👌👍😂😂🤣🤣🤣സാറിന് ഇപ്പോൾ വരും പൊങ്കാല 🙏🙏🙏
@shameerks8242
@shameerks8242 2 года назад
♥️♥️♥️
@asharafkm5532
@asharafkm5532 2 года назад
🥰🥰👍🏻👍🏻
@sanjayms9860
@sanjayms9860 2 года назад
1st
@sasidharannairthottathil7563
@sasidharannairthottathil7563 2 года назад
🙏🙏🙏🙏
@adv.mohamedrafi.p4627
@adv.mohamedrafi.p4627 2 года назад
We need 100 episode sir... More knowledge and ideas will get about law
@kuttappanKarthavu
@kuttappanKarthavu 2 года назад
Gurudevan passed away in 1920s. I think that conversation was in a different context
@unnip3296
@unnip3296 2 года назад
Gurudevan died on 1928 Constitution nirmmikkan cabinet mission indiayil varunnathu 1946 ilanu
@vijayanpillai80
@vijayanpillai80 2 года назад
1928 ൽ സമാധിയായ ശ്രീനാരായണ ഗുരു വിന്റെ മുൻപിൽ 1947 ൽ സ്വതന്ത്രമായ ഭാരതത്തിന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യവും ഉത്തരവും. ഇതാണ് യഥാർത്ഥ വിവരം. പണ്ട് ഒരു ചർച്ചയിൽ ഒട്ടകം ഗോപാലകൃഷ്ണൻ പറഞ്ഞു " ശ്രീ നാരായണ ഗുരു അരുവിക്കര പ്രതിഷ്ഠ നടത്തിയപ്പോൾ ഈ എം എസ് എന്തുകൊണ്ട് പങ്കെടുത്തില്ല ? " അരുവിക്കര പ്രതിഷ്ഠ 1888 ൽ ഈ എം എസ് ജനിച്ചത് 1909 ൽ . ഒട്ടകം ഗോപാലകൃഷ്ണന്റെ നിലവാരത്തിൽ ജഡ്ജി അദ്ദേഹവും എത്തി. നമിച്ചു.
@bibinlala44
@bibinlala44 2 года назад
എനിക്കും തോന്നി 🤣🤣🤣
@hakkimcp781
@hakkimcp781 2 года назад
👍😘
@prajeeshpp583
@prajeeshpp583 2 года назад
കാപട്യം ഇല്ലാതെ സ്നേഹിക്കുന്നവർ വിഡ്ഢികളായി ചിത്രീകരിക്കപ്പെടുന്ന കേരളമണിപ്പോൾ. അനുഭവമാണ് (പ്രണയമല്ല)
@pancyn5914
@pancyn5914 2 года назад
Prince Philip 3:10
@vennuc424
@vennuc424 2 года назад
വളരെയധികം പണ്ഡിത്യവും ലോകപരിഞ്ജാനവും അറിവും ഉള്ളവർ മനുഷ്യന്റെ തന്നെ കെട്ടുകഥയാണ് ദൈവവും പിശാചും വേതങ്ങളും എന്നറിഞ്ഞിട്ടും ദൈവം തീരുമാനിക്കും എന്ന് പറയുന്നത് സ്വയം അടിമയാകാൻ ആഗ്രഹിക്കുന്നു എന്ന് കരുതുന്നില്ല അല്ലെങ്കിൽ മനുഷ്യകുലം എന്നും അടിമത്തത്തിലും വിഡ്ഢിത്തത്തിലും ആയിരിക്കട്ടെ എന്ന് ചിന്തിക്കുന്നുവോ...സാധാരണക്കാർ പറയുന്നത് തള്ളിക്കളയാം ഇത് പക്ഷെ ഉന്നത നിലവാരത്തിൽ വിരാജിക്കുന്ന മഹത് വ്യക്തിത്വമാണ്
@mrmm9582
@mrmm9582 2 года назад
വാക്കും പ്രവർത്തിയും ആദ്യം ഒന്നാക്കുക .അതിനു ശേഷം പുലമ്പുക തക്കിയപാഷാണം'
@dawoodthekkan4129
@dawoodthekkan4129 2 года назад
Kamal paasha proud of kerala...sanghi,s keep away
@vkvk300
@vkvk300 Месяц назад
മതഗ്രന്ധം വെച്ച് കൊണ്ട് സാദ്യമല്ലല്ലോ ദൈവം മാത്രമായാൽ സാദിക്കും കാരണം നേരിട്ട് ദൈവത്തോട് പരാധിപെടാൻ സാദിക്കും ആർക്കും പ്രശ്നമില്ല കൈകൂലി കൊടുത്തുള്ള പ്രാർത്ഥനയാണ് കുഴപ്പം 😊
@VAISHNAVAM
@VAISHNAVAM 2 года назад
കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ കാലുമാറ്റം...
@karunakaranradhakrishnan4683
@karunakaranradhakrishnan4683 2 года назад
Holier than thou attitude.
@tomyseb74
@tomyseb74 2 года назад
ചർക്ക നൂൽ നൂൽക്കാനുള്ള ഉപകരണമാണ്. അതുകൊണ്ട് നെയ്യാൻ സാധിക്കില്ല.
@Newhopes123
@Newhopes123 2 года назад
RIYAD INDIAN ISLAHI meetingil ningal muslingalodu THAQIYYA cheyyan paranjille? Entha athine patti parayathathu?
@cijoykandanad
@cijoykandanad 2 года назад
കല്യാണം, Elizabeth ന്റെ ത് ആയിരുന്നു നമ്മുടെ പ്രധാന മന്ത്രി ക്കു സമ്മാനമായി തിരികെ കൊടുത്തു
@cijoykandanad
@cijoykandanad 2 года назад
1928 ഗുരു സമാധിയായി പിന്നെ എങ്ങനെ
@VAISHNAVAM
@VAISHNAVAM 2 года назад
Keralathil MLA മാർ kaluvararille?? ജോസ് K Mani??
@hyderali-karakkad
@hyderali-karakkad 2 года назад
നാരായണ ഗുരു 1928 ൽ മരിച്ചു 13.20🕙 വേറെ സന്ദർഭത്തിലാവണം പറഞ്ഞെ
@uthakkanmajeed8155
@uthakkanmajeed8155 2 года назад
പാഷാസാർ ഈഎപ്പിസോഡിൽ രാഷ്ട്രീയ പാർട്ടികളുടെ ഇന്നത്തെ ദുരവസ്ഥയെ പറ്റി പരാമർശിക്കുകയും താങ്കൾ ഇന്നത്തെ രാഷ്ട്രീയ പാർട്ടികളിൽ വിശ്വാസമില്ലെന്ന് പറയുകയും ചെയ്തിരുന്നുവല്ലൊ .ഇതിന് മുൻപ് Election സമയത്ത് സാറിൻ്റെ ഒരു ഇൻ്റർവ്യൂ കാണാനിടയായി .നിയോജക മണ്ഡലം പെട്ടെന്ന് ഓർമയിൽ വരുന്നില്ല. ആ നിയോജക മണ്ഡലത്തിൽ കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിക്കാൻ തയ്യാറാണെന്ന് താങ്കൾ പറയുകയുണ്ടായി. ഇതിലെ വിരോധാഭാസം താങ്കളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു.
@AjmalC69
@AjmalC69 2 года назад
ഇദ്ദേഹമായിരുന്നില്ലേ യുഡിഎഫ് ക്ഷണിച്ചാല്‍ മത്സരിക്കാമെന്ന് പറഞ്ഞത്.
@ilnebibob
@ilnebibob 2 года назад
William alla Philip rajakumaran ayrnnu..
@revanth3508
@revanth3508 2 года назад
Correct
@junabr930
@junabr930 2 года назад
ഇതൊന്നും പറഞ്ഞാൽഇവിടെയുള്ളവർക്ക് മനസ്സിലാക്കില്ല
@sreenivasanks4480
@sreenivasanks4480 2 года назад
What is the definition of democracy???who implemented this ... have to think..
@renjiths.9672
@renjiths.9672 2 года назад
യൂറോപ്പിലെകുറ്റവാളികളെ കുറിച്ചും ജയിലിൽ സംവിധാനങ്ങളെക്കുറിച്ച് പറഞ്ഞത് തികച്ചുംവാസ്തവവിരുദ്ധമാണ്അവിടെ കുറ്റങ്ങൾ ഇല്ലാത്തതിനാൽ അല്ല കുറ്റവാളികൾ ഇല്ലാത്തത് മറിച്ച് അവിടത്തെ സാമൂഹ്യ സമ്പത്തിക അവസ്ഥയും മതത്തിൽ നിന്ന് ആളുകൾ വിട്ട് നിൽക്കുന്നതു കൊണ്ടാണ്.
@sanoopkg9043
@sanoopkg9043 2 года назад
ഉള്ളിൽ വർഗീയതയും പുറമെ കപട മതേതരവും കൊണ്ടുനടക്കുന്ന ആരെയും അത് എത്ര വല്ല്യ ആളായാലും ഈ ചാനലിൽ കൊണ്ടിരുത്തുന്നതിൽ വിയോജിപ്പ് അറിക്കുന്നു ഈ ചാനലിനു മാത്രം ഉള്ള ഒരുപാട് ക്വാളിറ്റി ഉണ്ട് അത് അങ്ങനെ തന്നെ കാണാൻ ആഗ്രഹം
@vijayanpillai80
@vijayanpillai80 2 года назад
" അടുത്ത നിമിഷം ഞാൻ എന്ത് ചെയ്യണമെന്ന് ഈശ്വരൻ തീരുമാനിക്കും " ഈ വാചകം ലോകത്തിലെ എല്ലാ മനുഷ്യർക്കും ബാധകമല്ലെ , അപ്പോൾ എത് മനുഷ്യനും ഓരോ പാപം ചെയ്യുന്നതിനു പിന്നിലും ഈ ദൈവം ആണൊ ? അങ്ങനെ യെങ്കിൽ ആ വ്യക്തി എന്തു പിഴച്ചു , അയാളെ എന്തിനു ശിക്ഷിക്കണം , ഇതൊക്കെ ദൈവ നിശ്ചയം അല്ലെ?
@fntr4036
@fntr4036 2 года назад
ആ അത് പറ നമുക്ക് വേണ്ടത് വിവരമുള്ള സുടാപ്പി ഭൂരിപക്ഷമാണ്.. അഫ്ഗാനിസ്ഥാനിലെപോലെ 🤭😂
@neo3823
@neo3823 2 года назад
Ninaku vendatu Go Mutram Alle 😀
@ismailkelothkeloth2979
@ismailkelothkeloth2979 2 года назад
ഉന്നത സ്ഥാനങ്ങളിലേക്ക് ജനക്കൂട്ടം പ്രതിനിധികളേ നേരിട്ട് രീതി മാറ്റി പുതിയ രീതി കൊണ്ട് വരണം
@mrtonymr432
@mrtonymr432 2 года назад
താങ്കൾ നടത്തിയ കുബസാരത്തേയും കുർബാനയേയും കുറിച്ച് കേസ് വന്നാൽ എന്താവും അവസ്ഥ താങ്കളുടെ ഉള്ളിലുള്ളത് വെളിയിൽ വന്നു പറഞ്ഞിട്ട് മുത്ത് അല്ലേ മാതൃകാ പുരുഷൻ
@user-fn6dx9ob3h
@user-fn6dx9ob3h 2 года назад
0:51 സെക്കന്റ്‌... 🤣🤣🤣ഇപ്പോഴാണ് സാർ ശരിക്കും ആട്ടിൻ തോലിട്ടത്.😄 "പരസ്പരം സ്നേഹിക്കാൻ പഠിക്കണമെന്ന്".. ഹഹഹ ഹഹഹ. ഖുർആൻ 9:5., ഉം ഖുർആൻ 9:29 ഉം ഖുർആൻ 9:123 ഉം എന്താണ് ഷാറെ പറഞ്ഞിട്ടുള്ളത്?..ഇതല്ലേ താങ്കൾ പ്രതിനിധാനം ചെയ്യുന്നതും ഇന്ത്യക്ക് വെളിയിൽ പോയി താങ്കൾ മതപഠന ക്ലാസ്സുകളിൽ സംസാരിക്കുന്നതും.. ഞാൻ ജന്മം കൊടുത്ത എന്റെ മക്കളെയും എനിക്ക് ജന്മം തന്ന മാതാപിതാക്കളെയും എന്റെ സഹോദരി സഹോദരന്മാരെയും കൊല്ലണം എന്ന് ഉൾഘോഷിക്കുന്ന താങ്കളുടെ മതത്തിലെ ഖുർനീയ ആയത്തുകൾ ആണ് മുകളിൽ ഞാൻ പറഞ്ഞിട്ടുള്ളത്.. ഇതു നടത്താൻ വന്നാൽ........ 😡😡😡😡😡
@afsalmp160
@afsalmp160 2 года назад
Oho..anginiyo...
@neo3823
@neo3823 2 года назад
Matam tanne Comody aanu 😁 Islamum atil pedum
@user-fn6dx9ob3h
@user-fn6dx9ob3h 2 года назад
U ട്യൂബിലെ സാറിന്റെ അന്യ മതനിന്ദ പ്രസ്താവനയൊക്കെ കണ്ടിട്ട് നിങ്ങൾ പറയു പ്രേക്ഷകരെ, ഈ അഭിനയം കണ്ടിട്ട് സാറിന് ഏതു അവാർഡ് കൊടുക്കണം... ഓസ്‌ക്കാരൊ അതോ നാഷണൽ അവർഡോ?...
@neo3823
@neo3823 2 года назад
Matam allate 10 class Vidhyabasam illate ninaku entu award taranam adhyam 😏 ?
@beenageorge7273
@beenageorge7273 2 года назад
കമാൽ പാഷാണം☪️🕋👺💩
@abdulazizva5255
@abdulazizva5255 2 года назад
നമ്മുടെ നാട്ടിലെ ജഡ്ജിമാരും ജനപ്രതിനിധികളും ഇതല്ലാം കേൾക്കട്ടെ. പഠിക്കെട്ടെ കമാൽ പാഷാ സാറിനും സന്തോഷ് കുളം കരക്കും നന്മകൾ നേരുന്നു.
@jayasankar24
@jayasankar24 2 года назад
ഞമ്മന്റെ പാർട്ടിയാണ് ഭരിക്കുന്നത് എങ്കിൽ കുഴപ്പമില്ല . ബിജെപി യാണ് പ്രശനം
@feminanadeer6718
@feminanadeer6718 2 года назад
Theerchayayum….bjp maathramaan prashnam
@Sallunavas
@Sallunavas 2 года назад
സാറിന്റെ അഭിപ്രായം തന്നെ എനിക്കും രാഷ്ട്രീയം ആളെ വിഡ്ഢി ആക്കുന്നു ഞാൻ വോട്ട് തന്നെ ചെയ്യാൻ പോകാറില്ല
@eng.mnnambiar.9149
@eng.mnnambiar.9149 2 года назад
കടും തേൻ തേച്ച ഉഗ്ര വിഷക്കൂറ്റി എന്നതാണ് ഈ സുഹൃത്ത് കമാലിനെ കുറിച്ച് എനിക്ക് പറയാനുള്ളത്. ഇദ്ധേഹം വിധിച്ച വിധീയേ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്താൽ തിരിച്ചറിയാം വിഷ കാഠിന്യം
@renjiths.9672
@renjiths.9672 2 года назад
എന്ത് വിധിച്ചിട്ടെന്തിനാ അപ്പീൽ പോയി എല്ലാ കുററവാളികളും നാട്ടിലൂടെ ഇറങ്ങി നടക്കുന്നില്ലേ?
@fahimmk8576
@fahimmk8576 2 года назад
annoooo arinnirunnillaaaa sireaaaa
@muhammedajas3953
@muhammedajas3953 2 года назад
എന്ന് അയാൾ വധശിക്ഷയ്ക്ക് വിധിച്ച ഒരു പ്രതി .
@shijutpunnoose6038
@shijutpunnoose6038 2 года назад
aloorintae aniyanano?
@neo3823
@neo3823 2 года назад
Ok Chanakam 🐮
@eng.mnnambiar.9149
@eng.mnnambiar.9149 2 года назад
ഭൂരിപക്ഷം വോട്ടർമാര് ബുദ്ധി ഇല്ലാത്തവരാണ് എന്നാണ് ഈ ചങ്ങാതി പറയുന്നത്... 75 കോല്ലം കോൺഗ്രസ്സ് ഭരിച്ചപ്പോൾ എവീടെ പോയി ഈ മുതല കണ്ണീർ.. ആ ഭരണത്തിന്റെ ബാക്കി പത്രം ആണ്.. ഇന്ന് ഈ കാണുന്ന വോട്ടർമാർ വ്യഗ്യഭാഷയിൽ കഴുത കാമം കരഞ്ഞു തീർക്കുന്നൂ... കമാൽ ലക്ഷ്യം വച്ച് കുത്തുന്നത് BJP ക്ക് Soudi യിൽ പോയി സംസാരിച്ചത് നെറ്റ് വർക്ക് സൈറ്റിൽ കിടപ്പുണ്ട്.
@eng.mnnambiar.9149
@eng.mnnambiar.9149 2 года назад
Nijas Nizar നീ നിന്റെ സംസ്ക്കാരം കാണിക്കുന്നൂ. മറുപടി അർഹിക്കുന്നില്ല
Далее
|Alexander Jacob 14|Charithram Enniloode|Safari TV
21:15