സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
2nd pregnancy aanu 15 weeks aayi. Baby movemnts pettanu ariyunnund.. But nalonam anangannundu.. Day time kooduthal night kuravannu.. Koodiya movements endelum stress u do babayk.. Athanno
Doctor,എനിക്ക് 8th month start ചെയ്തിട്ട് ഇപ്പൊ 12 days ayi. Ippo rand divsamayi movement undavarund but nallapole ulla movement ഉച്ചയ്ക്ക്/ evng okke avumbozheyikkan കിട്ടുന്നത്. എന്തെകിലും കൊഴപ്പം ഉണ്ടോ dr
Hi dr, 20 weeks kainj ipo almost 1 weeks ayit movements kiti thudangiyit, but innu ottum movements feel cheyan patunilla, 3 rd pregnancy ane age 29 . Dr kaanendathundo? Left side kidanu noki, food water oke kazhich noki but no movement, what to do
ഞാൻ 18 വീക്ക് പ്രെഗ്നന്റ് ആ. എന്റെ അയല്പക്കത്തെ രണ്ട് വയസായ കുട്ടിയെ ഞാൻ എടുത്തപ്പോൾ എന്റെ വയറ്റിൽ എന്തോ ഒന്ന് പൊങ്ങി വരുന്നപോലെ mument ഉണ്ടായിരുന്നു.. ആ mument വന്നപ്പോൾ ചെറിയ രീതിയിൽ വയർ വേദന ഉണ്ടായിരുന്നു.. അത് എന്താണ് അങ്ങനെ ഒന്ന് റിപ്ലൈ തരുമോ
Hi dr second babe carrying aanu ipo 20 weeks ayii NT scan normal ayrnn but ith quickening aryan patitlla no movements till now full tensed aan pls reply
Good evening sir Eniku epo 8 months going to be end..kunju nalla movements aanu..kunju purathu varunathu pole ulla oru feel aanu all time .. especially night ..athu problem aano sir.