Macha company kodukkunna seat hight nammude steering il ulla air bag position koode nokkiyalle appo kooduthal seat hight koodiyal oru accident undavukayanel aribag release ayi varumbo athu correct position kittumo oru doubt anu
Bro കമ്പനി തന്നെ സ്റ്റീയറിംഗ് നമ്മുടെ Height അനുസരിച്ച് മുകളിലോട്ടും താഴോട്ടും അഡ്ജസ്റ്റ് ചെയ്യാനുള്ള ഉള്ള ഓപ്ഷൻ ഇട്ടിട്ടുണ്ട് height variation എയർ ബാഗിനു പ്രശനം ആകാൻ വഴിയില്ല
@@malayaleeworker6433 സംഭവം ചെയ്യാൻ പറ്റും എങ്കിൽ ഞാൻ നിങ്ങളുടെ workshop ഇൽ വരാം... മുന്നേ എന്തെങ്കിലും വണ്ടിയിൽ ചെയ്ത ഫോട്ടോസ് / വീഡിയോ ഉണ്ടോ 2 row (3 seats) front and back move ചെയ്യാൻ വേണ്ടി ആണ്.. അപ്പോൾ 3rd row ഇൽ കുറച്ചു കൂടി leg space കിട്ടുമല്ലോ..
ഇപ്പോൾ കാറിൻറെ നിലവിലുള്ള ബോൾട്ട് അഴിച്ചെടുക്കുക ബാക്ക് സൈഡ് മൂന്നര ഇഞ്ച് നീളം ഫ്രണ്ട് സൈഡ് രണ്ടി ഇഞ്ചി നീളം അഴിച്ചെടുത്ത ബോൾട്ടിന്റെ ആ ബോൾട്ട് കൊണ്ടുപോയി കടയിൽ കാണിച്ച് നീളം കൂടിയ ബോൾട്ട് മേടിക്കുക nut and bolt shop
Hi brother thanks for the video, i want to increase height of the seat by 3 inches , there is no height increasing option in my wagon R , if i want 3 inch height what would be dimensions in front and back .Also please share the iron rod name and guage .please reply .iam from hyderabad
ഞാൻ നിസ്സാൻ ടെറാനോ എന്ന വണ്ടിയാണ് ഉപയോഗിക്കുന്നത്. എനിക്ക് ഇതുപോലെ എന്റെ വണ്ടിയുടെ സീറ്റിന്റെ ഹൈറ്റ് കൂട്ടാൻ താല്പര്യം നിങ്ങൾക്ക് ഇത് ചെയ്തു തരാൻ പറ്റുമോ
സൂപ്പർ വീഡിയോ അളിയോ 😍❤️👌🏻പിന്നെ പോലീസ് പെറ്റി അടിക്കുമോ എന്നും പേടിക്കേണ്ട ആ വണ്ടിയുടെ ഓണർ തന്നെ ഒരു ci ആണല്ലോ 😜😜പോലീസ് പിടിച്ചാൽ ഈ വീഡിയോ അങ്ങ് കാട്ടി കൊടുക്കലോ 😂😍❤️🙏🥰
വണ്ടിയുടെ അകത്ത് ആരും തലയിട്ട് നോക്കുകയില്ല ആശാനെ കൂടിയ വണ്ടികൾക്ക് സീറ്റിന്റെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന ഓപ്ഷൻ ഓട്ടോമാറ്റിക് ആയിട്ടുണ്ട് പാവപ്പെട്ടവൻ ഇത് അല്ലാതെ എന്ത് ചെയ്യാൻ
മാരുതിയുടെ ബോൾട്ടിനേക്കാളും strong Bolt ആണ് bro ആക്സിഡന്റ് വന്നാ വണ്ടിക്കും മനുഷ്യനും എന്തു ഗ്യാരണ്ടി ആക്സിഡന്റ് ആർക്കും ഉണ്ടാകാതിരിക്കട്ടെ BONNETമുഴുവനായും കാണുന്നത് കൊണ്ട് ആക്സിഡന്റ് കുറയും കൂടെ ശ്രദ്ധയും god bless you Seat ഊരി പോകില്ല bro