Тёмный

Badai Bungalow - K.S Chithra Special Episode 122 05-06-16 [HD DOLBY DIGITAL 5.1] 

Asianet
Подписаться 11 млн
Просмотров 218 тыс.
50% 1

Badai Bungalow - K.S Chithra Special Episode 122 05-06-16 [HD DOLBY DIGITAL 5.1]
Badai Bungalow is a new comedy show from the makers of all time hit Cinemala directed by Dayana Silverster. The show follows a new format which revolves around the interiors of a house, named Bedai Bungalow. This is basically a stage based show, with a mix of comedy skits, interviews and chats. The show is mainly hosted by Ramesh Pishardai and Mukesh is a permanent guest in the show. Apart from them, a number of celebrities join the show in each episode and will hold discussions mainly about their new movies. Often the stars and crew of a movie join the show as a team.
Watch All Shows : www.hotstar.com/asianet

Развлечения

Опубликовано:

 

7 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@designhub9638
@designhub9638 Год назад
25000 + songs.... 20+ languages.... 6 national awards.... 9 film fare awards..... 36 state awards from different states.... One and only legendary... the great padma bhushan padma sree dr. K.S. CHITHRA
@sidharthsidhu1477
@sidharthsidhu1477 Год назад
മലയാളിയുടെ അഹങ്കാരം..ഇന്ത്യയുടെ വാനമ്പാടി...ചിത്രേച്ചിടേം ദാസേട്ടന്റേം പാട്ട് കേൾക്കാതെ പോകുന്ന ഒരു ദിവസം വിരളം...❤️❤️❤️
@santhoshnedumangad929
@santhoshnedumangad929 Год назад
വിനയം അതാണ് ചിത്രേച്ചി ❤️❤️❤️❤️❤️ മഞ്ഞമഞ്ഞ കാലുള്ള കുഞ്ഞിപ്പൂച്ചക്ക് ഇത്തിരിഇത്തിരിയോളം ചക്കര കിട്ടീല ❤️
@padmapillai524
@padmapillai524 11 месяцев назад
മഞ്ഞ മഞ്ഞ കാലുള്ള കുഞ്ഞി പൂച്ചക്ക് ഇത്തിരി ഇത്തിരിയയോളം ചക്കര കിട്ടില
@vishnunamboothiri8784
@vishnunamboothiri8784 Год назад
വിജയൻ ചേട്ടൻ ഭാഗ്യം ഉള്ളതാണ് ചിത്രചേച്ചിയേ കിട്ടിയത് രണ്ട് ആൾക്കും ആരോഗ്യവും ദീർഘായുസും ജഗദിശ്വരൻ തരട്ടെ
@santhammaprasad3338
@santhammaprasad3338 Год назад
Verybigbadaibamglave
@mhdshahee2901
@mhdshahee2901 Год назад
ചേച്ചി പറഞ്ഞത് ശെരിയാ ചേച്ചിക്ക് ഒരു പാട് മക്കൾ ഉള്ളതിൽ ഒരു മകൻ ഞാനാണ് 🥰 ചേച്ചിയേനെ കണ്ടിട്ടുപോലുണ്ടാവില്ല. പക്ഷെ ചേച്ചിയെനിക്ക് ഒരു അമ്മയെ പോലെയാണ് ❤❤
@jubijubairiyya7981
@jubijubairiyya7981 11 месяцев назад
❤❤
@RamshiRamshi-mw9bx
@RamshiRamshi-mw9bx 11 месяцев назад
❤❤
@santhoshnedumangad929
@santhoshnedumangad929 Год назад
അവിടുന്നെൻ ഗാനം കേൾക്കാൻ. ആ ആപാട്ടിനു പോലും ഓർഗസ്ട്ര പാളി. എന്തിനാ ഇങ്ങനൊരു ഓർഗസ്ട്ര
@shaheerpmr2594
@shaheerpmr2594 Год назад
ചിത്ര ചേച്ചി❤️❤️❤️💘💘💘 Thank you Asianet, വൈകിയാണെങ്കിലും ബഡായി ബംഗ്ലാവ് episode കൾ അപ് ലോഡ് ചെയ്തതിന്. ഇനി എല്ലാം കണ്ടു തീർക്കണം👍❤️. ഇറങ്ങിയ സമയത്ത് എന്തൊക്കെയോ പ്രശ്നം കാരണം youtub ൽ upload ചെയ്യാത്തത് കൊണ്ട് കാണാൻ സാധിച്ചില്ല
@girijadevitr1326
@girijadevitr1326 Год назад
ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ പാടാൻ വന്നപ്പോൾ ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചു. യാതൊരു മടിയും കൂടാതെയാണ് സമ്മതിച്ചത്.🙏
@kashyap3120
@kashyap3120 Год назад
Audience are lucky to see chechi
@tharanair8230
@tharanair8230 Год назад
Chithra chechi love you 😍 ❤ God bless you chechi 🙏 ❤
@SREENUS22
@SREENUS22 Год назад
Swarnalatha ks chithra All time favourite singer
@josephthaivelikkakom8380
@josephthaivelikkakom8380 Год назад
Chithramma a real person with humanity, humble and simple.
@souminiraghavan392
@souminiraghavan392 Год назад
😊
@mamathasuresh4395
@mamathasuresh4395 Год назад
I love chithra amma 🥰🥰🥰
@subhashkvsnair
@subhashkvsnair Год назад
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പാവമായ സെലിബ്രിറ്റി. i love you ചിത്രാമ
@sreenathk6318
@sreenathk6318 Год назад
നല്ല വിനയം നല്ല സ്വഭാവം നല്ല എളിമ ചിത്ര ഏച്ചി💙💙🤍🤍💚💚💞💞💜💜💫💫🌈💚💚🧡🧡💖💖💛💛💕💕💗💗💟💟💙💙💚💚💜💜💫💫🧡🧡💛💛🤍🤍💙💙💖💖
@nikhilk6561
@nikhilk6561 Год назад
Madhu balakrishnan also
@prmedia1167
@prmedia1167 Год назад
ചിത്ര ചേച്ചി 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@sreejeshlohidakshan7620
@sreejeshlohidakshan7620 Год назад
ചിത്രാമ്മ 💖
@ranirajeevan2258
@ranirajeevan2258 Год назад
Blessed soul! Never had seen such a simple person, eventhough she's a celebrity! 💕
@manniamma882
@manniamma882 Год назад
😀
@thomastv4731
@thomastv4731 Год назад
God bless you
@shivankutty2908
@shivankutty2908 Год назад
ദോഹ ഏത് രാജ്യം. അറിയാതെ പിഷാരടിയുടെ വായിൽ നിന്നും വന്നതാ െണന്നു വി ശ്വസിക്കുന്നു. എങ്കിലും ഒരു --........ ഇത്.
@chithrashalabham400
@chithrashalabham400 Год назад
എൻ്റെ പ്രിയപ്പെട്ട, ഞാൻ എൻ്റെ ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുന്ന, ഞാൻ ഒരു വട്ടമെങ്കിലും ഒന്ന് കാണാൻ, സംസാരിക്കാൻ ആഗ്രഹിക്കുന്ന എൻ്റെ, എൻ്റെ പ്രിയപ്പെട്ട chithrammaykk ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഒരു നൂറ് ഉമ്മ.. Loveyou അമ്മ Love you somuch ഒരു വട്ടമെങ്കിലും കോൺടാക്ട് എങ്കിലും ചെയ്യാൻ കഴിയനെ എന്ന് ഇന്നും എന്നും ഞാൻ പ്രാർത്ഥിക്കുന്നു
@rahulthanikkattil5133
@rahulthanikkattil5133 Год назад
ചിത്ര ചേച്ചി ❤️🥰😘
@rasheedksa5438
@rasheedksa5438 Год назад
കേരളത്തിന്റെ സ്വന്തം അഹങ്കാരം ചേച്ചി ❤❤❤❤❤❤❤
@user-id5xe9bd3r
@user-id5xe9bd3r 11 месяцев назад
😊😊😊
@jithinmv6516
@jithinmv6516 Год назад
Chechiiii ❤️❤️❤️❤️
@saneshmohanan8810
@saneshmohanan8810 Год назад
Chithrachechi😍😍😍
@devt.b5306
@devt.b5306 Год назад
Chithra chechi...♥️♥️♥️🥰
@varsha-uy9qm
@varsha-uy9qm Год назад
Chitramma♥♥♥
@unnikrishnan5204
@unnikrishnan5204 Год назад
Super chitra chechi
@santhoshnedumangad929
@santhoshnedumangad929 Год назад
എന്റെ നാട്ടുകാരി ആയതിൽ ജന്മസഭല്യം ❤️
@muralikrishnan9407
@muralikrishnan9407 Год назад
Oru legend vannittu inganeyano orchestra vayikkunnathu?
@aiswaryasuresh4534
@aiswaryasuresh4534 Год назад
Chithramma 🥰🥰
@joseraj6841
@joseraj6841 Год назад
Chithra chechi 😍
@dhanvinkrishna942
@dhanvinkrishna942 Год назад
Chithra Amma🌹
@ashwindevasia6945
@ashwindevasia6945 Год назад
Chitra amma❤️❤️❤️
@nice-xy8ey
@nice-xy8ey Год назад
Checheee love you
@pattupettiful
@pattupettiful Год назад
chithra chechiye othiri ishtam
@ratheeshvelumani3391
@ratheeshvelumani3391 Год назад
ചിത്രമ്മ ❤❤❤❤
@nandasuthavaram8271
@nandasuthavaram8271 Год назад
Second generationil priyappetta malayalam female singers - Chithra, Sujatha, Arundhathi, Swarnalatha, Minmini, Lathika....First generationil P Susheela, S Jaanaki, P Leela, Jikki, P Maadhuri, L R Eeswari, Vani Jairam, B Vasantha...
@akhilmv7677
@akhilmv7677 Год назад
ചിത്രാമ്മ ഇഷ്ടം ❤️❤️❤️
@mayankutty007
@mayankutty007 Год назад
ചേച്ചിയെ പോലെ ചേച്ചി മാത്രം 🙏🙏🙏
@juliejoseph4222
@juliejoseph4222 Год назад
Love you Chechi
@santhoshnedumangad929
@santhoshnedumangad929 Год назад
ചിത്രേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️
@aa-ni2je
@aa-ni2je Год назад
One of the best episode🎉🎉❤
@neethujoseph4434
@neethujoseph4434 Год назад
Chithrammaaa😘❤️❤️
@vishnunamboothiri8784
@vishnunamboothiri8784 Год назад
ഇനിയും ഇതു പോലെ ഒരു വാനം പാടി ഉണ്ടാകില്ലാ. ചിത്രചേച്ചി ദേവിക്ക് തുല്യം
@vijayalakshmi9253
@vijayalakshmi9253 Год назад
Ahamkaramanu artistukalude mukhamudra ennu viswasikkunnavarkkulla oru chutta marupadi Anu chithra chechi
@sreekumaramanthrakeloth1791
super episode
@basheermattannur4634
@basheermattannur4634 Год назад
ചിത്രച്ചേച്ചി. Soooper
@basheermattannur4634
@basheermattannur4634 Год назад
👍🌹🌹🌹
@shanusanu9346
@shanusanu9346 Год назад
Chithraji ❤️
@ilovemyindia9655
@ilovemyindia9655 Год назад
God bless you Chitra chechi🙏🙏🙏❤️
@shahanaarafath9986
@shahanaarafath9986 Год назад
Ayyoda ❤️❤️❤️
@ma19491
@ma19491 Год назад
Chitra is an incarnation of Maa Saraswati...she doesn't need any orchestra....Pisharadi..you spoiled the beauty of the songs by bringing such hopeless orchestra..🤮🤮🤮
@sidheekmayinveetil3833
@sidheekmayinveetil3833 Год назад
പഴയ എപ്പിസോഡ്♥️🙏💕💥
@chandranchandra4508
@chandranchandra4508 Год назад
Super
@rameshkumarkn3912
@rameshkumarkn3912 Год назад
One and only k.s.chithra.
@aswinsudheer
@aswinsudheer 17 дней назад
Powerful voice
@krishnankutty754
@krishnankutty754 Год назад
Excellent Chithra ji And Pishsaradi ji
@levakumarraman6310
@levakumarraman6310 6 месяцев назад
Ammai great
@ummermachingalummermaching8211
Chechj nammude muthalle Nammudepavizhamanu
@lisajoseph3050
@lisajoseph3050 Год назад
Sorry to say !! The orchestra was pathetic.. specially during “maleyam marodalinju” Couldn’t hear chithra chechi sing
@rajeshmr1347
@rajeshmr1347 10 месяцев назад
ഞങ്ങളുടെചിത്രാമ്മ❤❤❤
@bijubiju7422
@bijubiju7422 Год назад
ഒഴിവാക്കൂ ഈ അമ്മായി എ൬ ഭൂതത്തേ മഹാ ബോ൪
@rooparoopa7736
@rooparoopa7736 Год назад
Lovely ❤️
@krishnankutty754
@krishnankutty754 Год назад
Chitra ji and Jesudass was in Deolali Maharashtraand I Have the Responsible to arrange all things to them.
@lizaanto9389
@lizaanto9389 Год назад
Good indeed.
@santhoshnedumangad929
@santhoshnedumangad929 Год назад
പൈങ്കിളി മലർ തേൻകിളി ❤️
@shajraj-indian
@shajraj-indian 6 месяцев назад
Red സാരീൽ ഒരു ചേച്ചി സുന്ദരി 👌❤
@aiswaryanair6256
@aiswaryanair6256 Год назад
💓
@muralikrishnan9407
@muralikrishnan9407 Год назад
Pisharadyekkal super Manoj anu. Manoj super. Kidilom.
@lisyfrancis2402
@lisyfrancis2402 Год назад
Manoj nte comedy ellam 👍😀🙏 Thanks always
@anjanamohan865
@anjanamohan865 Год назад
❤️❤️😘
@VENUGOPAL-nt8jt
@VENUGOPAL-nt8jt Год назад
അമ്മേ നമസ്കാരം
@lisyfrancis2402
@lisyfrancis2402 Год назад
This episode generally super r r
@sijisiji4583
@sijisiji4583 Год назад
wow
@ManojHarippad-ei6sf
@ManojHarippad-ei6sf 3 месяца назад
❤❤❤❤❤❤❤
@sasanthms7519
@sasanthms7519 11 месяцев назад
Janakiyamma❤ one and only 2 end.. Chithra chechi
@SabuXL
@SabuXL 10 месяцев назад
2end എന്നല്ല ചങ്ങാതീ , 2nd എന്ന് വേണ്ടിയിരുന്നു എഴുതാൻ . കാരണം മലയാളീകരണം നടത്തിയപ്പോൾ 'അവസാനത്തേത് ' എന്നായിപ്പോയി.😮 എഡിറ്റ് ചെയ്ത് തിരുത്തണേ. 👍🏼🤝
@prmedia1167
@prmedia1167 Год назад
അവസാനത്തെ ബെറ്റ് വേണ്ടായിരുന്നു 😄
@akkammamathew4048
@akkammamathew4048 Год назад
🙏🙏
@karthiayani.kunnathazhath8876
അമ്മായി super.
@jayakrishnan5236
@jayakrishnan5236 Год назад
Such a lovely, genuine and excellent person .......Salute you the great KS 👏🙏
@chandinivp2182
@chandinivp2182 6 месяцев назад
♥️♥️♥️t
@manigopalanamharicmaniking8295
🙏🙏🙏🙏
@Bkjg56784
@Bkjg56784 Год назад
🥰🥰
@minibabu1953
@minibabu1953 Год назад
❤❤❤❤❤❤❤❤❤🙏🙏🙏
@Kerala_Medico_Diaries
@Kerala_Medico_Diaries Год назад
😘😘😘🥰🥰🥰
@lasiag5232
@lasiag5232 Год назад
Orchestra ithu enthedukkunnu?
@sreerajsnair4657
@sreerajsnair4657 Год назад
34:02 😂😂😂😂
@pradeepg7121
@pradeepg7121 Год назад
Orchestra 😞😞
@dennymedia1886
@dennymedia1886 Год назад
9:10
@geordiechacko1394
@geordiechacko1394 Год назад
Orchestra spoilt the episode Too loud mostly
@behindvoice
@behindvoice Год назад
Asianet nu swanthamay nalla orcheatra ille😝
@mathet8816
@mathet8816 Год назад
Mukesh. M a tragedy....m
@lisyfrancis2402
@lisyfrancis2402 Год назад
Edi ....edi.,...... female..... 😀😘🙏
@beenajohn7526
@beenajohn7526 Год назад
❤🧡💛💚💙💜🤎🖤🤍💓💓💓💓💗💖💝
@littojohn1083
@littojohn1083 Год назад
Orchestra valare mosham
@santhoshnedumangad929
@santhoshnedumangad929 Год назад
പാടാറിയെൻ പാടിപ്പറിയെൻ.എന്ന പാട്ടിനു എന്തിനാ ആ പിയാനോ വായിച്ചത്. ബോർ. ആ തബല മാത്രം മതിയായിരുന്നു
@nammals
@nammals Год назад
Chitra chechikku vendi vayikkumbo kai virachaavum ellavarum vayikkunnathu, saramilla.
@tomykabraham1007
@tomykabraham1007 Год назад
എന്തൊരു ബൊറ പിഷു ഇ പരുപാടി
@poraliyogi6813
@poraliyogi6813 Год назад
What a copy of kapil sharma show
@shajahan9462
@shajahan9462 Год назад
ചിത്ര 😍😍😍😍❤️❤️
@haripriyatr8425
@haripriyatr8425 Год назад
Love you chechi 💖💖💖
@yadukrishnan626
@yadukrishnan626 Год назад
ചിത്രാമ്മ ❤️❤️❤️
@remyanair5724
@remyanair5724 Год назад
Chitra chechi❤❤🙏
Далее
Despicable Me Fart Blaster
00:51
Просмотров 4,7 млн
#BadaiBungalow Episode 18 ||  Theatre special
40:54
Просмотров 21 тыс.
BB 182 Jayaram Salim 90Mts Final
1:07:55
Просмотров 4,5 тыс.
#BadaiBungalow Escape from Uganda cast || Episode 05
37:45
Мужчина С Золотыми Руками 💪
0:42