Тёмный

Exclusive Interview with Baiju Santhosh | Tharapakittu EP 364 | Part 01 | Kaumudy 

Kaumudy
Подписаться 5 млн
Просмотров 256 тыс.
50% 1

Baiju Santhosh Kumar, commonly referred to as Baiju, is an Indian actor who works in Malayalam films and television. He began his acting career in 1982, as a child artist in the film Maniyan Pilla Adhava Maniyan Pilla. Since then he has acted in more than 300 films.
In conversation with celebrities. The one-hour show gets up close and personal with the big names from cinema and music. Learn fascinating facts about the lives and times of the famous. Share in the stories of their struggles and setbacks, success and stardom. Listen to their loves and losses, their pastimes, fave foods and fun destinations. All in Tharapakittu.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#baijusanthosh #tharapakittu #kaumudy

Развлечения

Опубликовано:

 

12 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 247   
@MYDREAM-xf8dz
@MYDREAM-xf8dz 3 года назад
ഒരു സിനിമയിലും അഭിനയിക്കാതെ..ഒർജിനൽ ആക്ടിങ്.. ആണ് ബൈജു അണ്ണൻ...ആ സംസാരം പോലും..എന്തഡേയ്...ഒരു മര്യാദ വേണ്ടേ....🥰🥰🥰..
@riduzworld745
@riduzworld745 3 года назад
എനിക്കീ പുള്ളിയെ വല്ല്യ ഇഷ്ടാണ്. Vettithurann പറയും എല്ലാ കാര്യങ്ങളും ❤
@akbarsha4246
@akbarsha4246 3 года назад
Vettithurannu Para Um Ennu Ezuthu
@ramysami7854
@ramysami7854 3 года назад
സിനിമയിൽ ആണോ 😂😂😂😂
@8707479598
@8707479598 3 года назад
ആരെ വീട്ടിലാ പുള്ളീടെ വീട്ടിലാണോ പറയുക അല്ല നിങ്ങളുടെ വീട്ടിലോ??🤔
@syamnath7414
@syamnath7414 3 года назад
10:20 " ഞാൻ തിരുവനതപുരം വിട്ടു എവിടേം പോകില്ല " 😘😘😍😍😍😍
@coolvibesAbhijaS3
@coolvibesAbhijaS3 3 года назад
🔥🔥🔥tvm
@sajips7270
@sajips7270 3 года назад
സ്നേഹമെന്താണെന്ന് ഞാനറിഞ്ഞിട്ടില്ല.. കോടികൾ മാത്രം സമ്പാദിക്കുന്നതിൽ ശ്രദ്ധിക്കുന്ന അച്ചൻ.. ക്ലബും സൗന്ദര്യ മത്സരങ്ങളുമായി കറങ്ങി നടക്കുന്ന അമ്മ.. സ്നേഹം കിട്ടാതെ തൂങ്ങിമരിച്ച ഒരു പെങ്ങൾ.. ഈ ഡയലോഗ് ഒക്കെ എങ്ങിനെ മറക്കാനാ... ബൈജുവേട്ടൻ ഇഷ്ട്ടം ❤❤️
@renuka8728
@renuka8728 3 года назад
Ysss.. Orikalum marakan patilla.. Mattupetty machan suprrrr🤣🤣🤣🤣🤣
@sajips7270
@sajips7270 3 года назад
Yesssssssssss...💪💪
@saayvarthirumeni4326
@saayvarthirumeni4326 3 года назад
Maattupeetti machaan
@paralleluniverse369
@paralleluniverse369 3 года назад
_ഒരു മര്യാദയൊക്കെ വേണ്ടേഡേ...?!?_ ബൈജു അണ്ണൻ മാസ്സ് 😍❣️🔥✨
@shijuthomas4074
@shijuthomas4074 3 года назад
ചെറുപ്പത്തിൽ അഭിനയിച്ച പടങ്ങളോക്കെ ഒന്ന് കാണണം, എന്താ അഭിനയം...സൂപ്പർ നടൻ!!
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh 3 года назад
കോട്ടയം കുഞ്ഞച്ചനിലെ ബോസ്കോ..വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെ അനിയൻ അടിപൊളിയാണ്
@Mr_John_Wick.
@Mr_John_Wick. 3 года назад
നല്ലൊരു മനസിന്‌ ഉടമ....എല്ലാ നടന്മാർക്കും ഉത്തമ മാതൃക...ബൈജു ചേട്ടൻ ♥️♥️♥️
@anompillai1306
@anompillai1306 3 года назад
എന്തുണ്ടെങ്കിലും വെട്ടിത്തുറന്നു പറയും അതാണ് ബൈജു
@techandtipsmalayalamkwt3969
@techandtipsmalayalamkwt3969 3 года назад
സ്ത്രീധനം എന്ന സിനിമയിൽ ആണ് ബൈജു ചേട്ടനെ ഇഷ്ടപ്പെടാൻ തുടങ്ങിയത് ❤
@muthoosworld9735
@muthoosworld9735 3 года назад
എനിക്ക് അനീസ് കിച്ചണിൽ കണ്ടപ്പോൾ തൊട്ട് ഇങ്ങേരെ ഇഷ്ട്ടം ആണ് ഒള്ളത് ഉള്ളത്പോലെ പറയും 😍😍👍
@sinithomas4519
@sinithomas4519 3 года назад
Enikkum..
@shibushibu9715
@shibushibu9715 3 года назад
Correct
@Lambodran
@Lambodran 3 года назад
ബൈജു തിരുവനന്തപുരത്തിന്റെ മുത്താണ്, ആ നാട്ടുകാരൻ ആയതിൽ അഭിമാനം.പൂച്ചക്ക് ഒരു മൂക്കുത്തി, മുതൽ എനിക്ക് ഇഷ്ടം ആണ്.
@joselukose964
@joselukose964 3 года назад
ബൈജുചേട്ടനെ കാണുമ്പോൾ ആദ്യം ഓർമ്മവരുന്ന ഡയലോഗ് " ഗോപാല കൃഷ്ണ ഗോകലെ അല്ലേ?"
@danip815
@danip815 3 года назад
Which movie??
@mohananmohanan432
@mohananmohanan432 3 года назад
ഏത് പടം.?
@CHRSKR-wb6sn
@CHRSKR-wb6sn 3 года назад
😄😄 കുടുംബപുരാണം മൂവി
@user-sb6yu5ge1g
@user-sb6yu5ge1g 3 года назад
ഇങ്ങേര് ഒരു സംഭവമാണ് ,ഒരുപാട് ഇഷ്ടം ,നല്ല മനുഷ്യൻ,
@mrsreeps2228
@mrsreeps2228 3 года назад
പച്ചയായ മനുഷ്യൻ...❤️❤️❤️❤️❤️ എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം......❤️❤️❤️❤️❤️❤️❤️❤️ ബൈജു ചേട്ടൻ❤️❤️❤️❤️❤️❤️ പണ്ട് സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടിയില്ല എങ്കിലും ഇപ്പൊ ഒരുപാട് അവസരങ്ങൾ ബൈജു ചേട്ടനെ തേടി എത്തുന്നുണ്ട്❤️❤️❤️❤️❤️❤️❤️❤️
@bijinbenjamin1490
@bijinbenjamin1490 3 года назад
ബൈജു ഏട്ടൻ ഉയിർ.. ഉള്ള കാര്യം അത് പോലെ തുറന്ന് പറയുന്ന സാധാരണക്കാരനായ ഒരു മനുഷ്യൻ.. അതിലുപരി നമുക്ക് കിട്ടിയ ഒരു നല്ല നടൻ.. നിഷ്കളങ്കമായ രസകരമായ ഡയലോഗ് ഡെലിവറി.. അഭിനയം❤️🔥🙏 പ്രത്യേകിച്ച് നമ്മൾ പറയേണ്ട കാര്യമില്ല.. എങ്കിലും പറയാതെ വയ്യ🙏🙏🙏
@safeercalicut298
@safeercalicut298 3 года назад
ഒരുപാട് ഇഷ്ടം അന്നും ഇന്നും തോന്നിയ ഒരു മനുഷ്യൻ .. 🥰😍👍
@raninair6065
@raninair6065 3 года назад
Cottonhill schoolil പഠിക്കുമ്പോൾ model schoolil പഠിച്ചിരുന്ന star value ulla പയ്യൻസ്.......... പത്ത് വർഷത്തിൽ കൂടുതൽ സിനിമയിൽ തിളങ്ങി നിൽക്കട്ടെ 👍👍👍
@PradeepKumar-gc8bk
@PradeepKumar-gc8bk 3 года назад
Baiju sooper matupeti machan.....
@sujahomegarden946
@sujahomegarden946 3 года назад
തിരുവനന്തപുരം അടി ലൈക്‌
@coolvibesAbhijaS3
@coolvibesAbhijaS3 3 года назад
Yzz😁🔥🔥🔥
@mehfilmedia7230
@mehfilmedia7230 3 года назад
എനിക്കറിയാം എനിക്കും 1k ലൈക് കിട്ടുമെന്ന് 😜😜😘😘ബൈജു ചേട്ടൻ തിരുവനന്തപുരത്തിന്റെ മുത്ത്‌ 😘😘
@anazzbinasharaf7389
@anazzbinasharaf7389 3 года назад
എന്നിട്ട് കിട്ടിയ 🤣
@shibile7946
@shibile7946 3 года назад
Poda.... Poda.... Poda
@PUBGExpertBGMI
@PUBGExpertBGMI 3 года назад
@@anazzbinasharaf7389 🤣kitti
@rara-ir5uy
@rara-ir5uy 3 года назад
സൂപ്പർ സിനിമ ബൈജു very good ആക്ടിംഗ്
@moinmoin9194
@moinmoin9194 3 года назад
ബൈജു 😍😍തഗ് രാജാവ് 😍😍
@lechunarayan
@lechunarayan 2 года назад
മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു നടനായി മാറിയിട്ടുണ്ട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹം പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുണ്ട്
@vjvenu
@vjvenu 3 года назад
Kochiyile poochu kandu Thiruvananthapuram vittu poya annanmarokke Baiju chettane kandu padikku.. Thiruvananthapurathinte abhimanam aanu Baiju 💓🙏😍
@godssignature2380
@godssignature2380 3 года назад
തിരോന്തരംകാർ...ഇവിടെ ഹാജർ വയ്ക്കുക....👇👇👇
@Chithrank49
@Chithrank49 3 года назад
ബൈജു അണ്ണൻ ഒരു സംഭവം തന്നെ ആണ് ......വളരെ ഓപ്പൺ ആയി കാര്യങ്ങൾ വെട്ടിത്തുറന്നു സംസാരിക്കുന്നതു ......ആണ് ഒരു മനുഷ്യനെ വ്യത്യസ്‍തനാക്കുന്നത് ......
@ramumelethattu
@ramumelethattu 3 года назад
ബൈജു എന്റെ ഒരു അകന്ന ബന്ധുവാണ്. കേൾക്കാത്ത ശബ്ദം ഇടവേള വരെയുള്ള ഭാഗം ഷൂട്ട് ചെയ്തത് എൻറെ വീടിന് എതിർ വശത്തെ വീട്ടിൽ ആണ്. അന്ന് എന്റെ സൈക്കിൾ എടുത്തു കൊണ്ടാണ് ബൈജു പഠിച്ചത് .രഘു കുട്ടൻ എന്നായിരുന്നു ബൈജുവിൻറ്റെ കഥാപാത്രത്തിൻറ്റെ പേര്. മോഹൻലാൽ നെടുമുടി നന്ദിതബോസ് അംബിക ശാന്തി കൃഷ്ണ തുടങ്ങിയ താരനിര ഉണ്ടായിരുന്നു. ഒരു ബാലചന്ദ്രമേനോൻ സിനിമയായിരുന്നു അത്.ഉച്ചയ്ക്ക് പലദിവസങ്ങളിലും മേനോൻ സാർ ഉപ്പിട്ട കഞ്ഞിവെള്ളവും മാങ്ങ അച്ചാറും കഴിക്കാൻ എന്റെ വീട്ടിൽ വരുമായിരുന്നു. 20 വർഷം മുൻപ് ബൈജു വിൻറ്റെ ഭാര്യ യുടെ ചേച്ചിയുടെ കല്യാണത്തിന് ട്റിവാൻഡ്റം ക്ളബിൽ വച്ച് പരിചയം പുതുക്കി യിരുന്നു.
@kuriangeorge3374
@kuriangeorge3374 3 года назад
ബൈജുവിനെ വലിയ ഇഷ്ടമാണ്. പൂച്ചക്കൊരു മൂക്കത്തിയിൽ പപ്പു ചേട്ടന്റെ കൂടെ ഒരു കുപ്പിയും പിടിച്ചും - മേനക യോടു് - എന്റെ കമ്മീഷൻ - പറയുന്ന ബൈജു -പട്ടാഭിഷേകം -പുത്തൻ പണം - ലൂസിഫർ - നന്നായി. ഒട്ടും മറക്കാൻ പറ്റാത്തത് - മാട്ടുപ്പെട്ടി മച്ചാൻ - സൂപ്പർ - ആശംസകൾ‌
@user-lb3mt9ld9p
@user-lb3mt9ld9p 3 года назад
A genuine person ബൈജു ചേട്ടൻ ഉയിര്‍❤️😍😍
@vijayasena7520
@vijayasena7520 3 года назад
താങ്കളെയും ജ യ ൻ സാറിനേയും ഒത്തിരി സ്നേഹിക്കുന്നു '
@girijaraghavan3910
@girijaraghavan3910 3 года назад
ഈ അവതാരികയുടെ മുഖം കാണുമ്പോൾ കഥകളിയിലെ കത്തി വേഷം ഓർമ്മ വരുന്നു. അത് എനിക്ക് മാത്രം ആണോ ഇങ്ങനെ തോന്നുന്നേ?
@premkumarkp465
@premkumarkp465 3 года назад
Very correct
@vijeshkannur1062
@vijeshkannur1062 3 года назад
ബൈജു ചേട്ടൻ 2പെഗ്ഗ് കുത്തിയിട്ടുണ്ടെന്ന് തോന്നിയത് എനിക്ക് മാത്രമാണോ 😜
@kulappullyappan700
@kulappullyappan700 3 года назад
Ys
@prasanthprasu2273
@prasanthprasu2273 3 года назад
അതെല്ലാർക്കും അറിയാം ....😂😂😂
@chithran5026
@chithran5026 3 года назад
12:41 LEGENDS NEVER DIE😍🙏
@harir3978
@harir3978 3 года назад
ബൈജു ചേട്ടൻ ഇഷ്ടം ❤
@broswami
@broswami 3 года назад
ബൈജു അണ്ണൻ ഉയിർ🔥❤️🔥
@cloweeist
@cloweeist 3 года назад
There is a similarity between the tone and accent of Baiju and showbhagya s husband Arjun. Must be the Trivandrum slang
@user-ff9le9dw5z
@user-ff9le9dw5z 3 года назад
Baiju, Arjun, Producer Suresh, Maniyanpilla raju...these three are classic Eg of original Trivandrum slang
@funinfomedia1395
@funinfomedia1395 3 года назад
Mohanlal also... See movies like vandanam, kilukkam, thenmavin kombath
@thonnikkadan
@thonnikkadan 3 года назад
ബൈജു ചേട്ടൻ മുത്താണ് 👍 സൂപ്പർ പേഴ്സണാലിറ്റി
@vk_the_inimitable
@vk_the_inimitable 3 года назад
Baiju chettan ❤
@harias31
@harias31 3 года назад
പുള്ളിയിയുടെ ആദ്യത്തെ ഡയലോഗ് വേറെ ആരെങ്കിലും പറഞ്ഞിരുന്നേൽ വലിയ ഇഷ്യൂ ആയേനെ..
@sreeshapreetham5654
@sreeshapreetham5654 3 года назад
Very cool and frank ... Byju Santosh rocks 👌👌
@mohammedmusthafa1762
@mohammedmusthafa1762 3 года назад
Enikk ee manushyane valya ishttanu...super natural acting...
@hathibchemmangad5637
@hathibchemmangad5637 3 года назад
I like baiju chettan from my childhood till now.
@epes-thegamer2190
@epes-thegamer2190 3 года назад
Baijueettan … Ninga vere level aanu Late aayi Fans club il oral koooode…✨✨💪
@sangeethac182
@sangeethac182 3 года назад
Biju chettanum star magicil varanam Annu eshtamullavar like adikku
@rajeshpr5568
@rajeshpr5568 3 года назад
നല്ല മനുഷ്യൻ 🙏
@sunisuneesh5139
@sunisuneesh5139 3 года назад
Love you biju chettaaa😘😘😘
@manufrancisemmanuval8665
@manufrancisemmanuval8665 3 года назад
God bless youuuu
@radhakrishnan3004
@radhakrishnan3004 3 года назад
Muthanu baiju chettaii
@amrutha2622
@amrutha2622 3 года назад
Nice speach... Open character
@seethalbabu5854
@seethalbabu5854 3 года назад
Nalla oru manushyan❤️ സ്ത്രീധനം പൊളി
@sreekumarampanattu4431
@sreekumarampanattu4431 3 года назад
Orupadu ishtam...Baijuchettan
@Rocky-Bhai2780
@Rocky-Bhai2780 3 года назад
Baiju annan 😍❤️
@hariprasad.g9575
@hariprasad.g9575 3 года назад
Biju anna... super
@nn-ge8gb
@nn-ge8gb 3 года назад
Trivandrum ❤️❤️❤️❤️
@dysontk7457
@dysontk7457 3 года назад
Fully Open Mind 👌💕❤️
@jithjimmy7044
@jithjimmy7044 3 года назад
A good human being
@theguardian5060
@theguardian5060 3 года назад
Mass, really a frank person
@happymomfaaz
@happymomfaaz 3 года назад
Old comedy innum njangalk ishtanu... Youth innum Old comedy Enjoy cheyyunnund baiju chetta
@georgevarghese5448
@georgevarghese5448 3 года назад
എന്റെ പ്രിയപ്പെട്ട ബൈജു
@sonytj257
@sonytj257 3 года назад
ജീവിക്കാൻ വേണ്ടിയെ വെള്ളം അടിക്കാവൂ ബൈജു മോൻ!!! ഞങ്ങൾക്ക് ബൈജൂനെ ഇനിയും വേണം 😜😜🙏
@gopivv8248
@gopivv8248 3 года назад
എല്ലാവർക്കും ഇഷ്ട്ടപെടുന്ന നടൻ.... ❤❤
@happymomfaaz
@happymomfaaz 3 года назад
Baiju chettante Comedy okkey njangalkkum rasikkum
@babuchandranav9264
@babuchandranav9264 3 года назад
എന്റെ ബൈജു ചേട്ടാ പൊളി 😍😍😍😍👍👍
@sadiksadik3226
@sadiksadik3226 3 года назад
ഇത്രയും സിംപിൾ ആയിരുന്നോ ബൈജു
@mathewkrijo5772
@mathewkrijo5772 3 года назад
Baiju ചേട്ടൻ 👍💐
@sajikumar5871
@sajikumar5871 3 года назад
ബൈജു...❤️❤️❤️👍🙏
@AtoZ76411
@AtoZ76411 3 года назад
പഴയയൊരു കാലം ഓർമ്മ വരുന്നു..
@chanduacharya3609
@chanduacharya3609 3 года назад
Last എത്തുമ്പോൾ ആരായാലും വീഡിയോ ക്‌ like അടിക്കും.. അതാണ് ബൈജു ചേട്ടൻ...
@rajeshsurendran9639
@rajeshsurendran9639 3 года назад
നല്ല മനസിന് ആദരം .
@connecttechnology3216
@connecttechnology3216 3 года назад
ബൈജു ഇഷ്ടം ❤❤❤
@UMESHCHANDRAN-qs8dl
@UMESHCHANDRAN-qs8dl 3 месяца назад
Sarinte karuthapenne karikuzhali. ❤❤ chiratta karikkunna scene❤❤❤
@murshidpvmurshidmurshidpvm1653
@murshidpvmurshidmurshidpvm1653 3 года назад
40 year 🤩
@rahulbro9367
@rahulbro9367 3 года назад
Pachayettu ulla manushyan 👍❤️
@rajeevankm7232
@rajeevankm7232 3 года назад
ബൈജു ചേട്ടനെ ഒരുപാട് ഇഷ്ടം
@ameenamohammed6589
@ameenamohammed6589 3 года назад
Super
@rameezaqualifetrivandrumko6406
@rameezaqualifetrivandrumko6406 3 года назад
ഉടൻ ട്രോൾ പ്രതീക്ഷിക്കുന്നു
@faheemshamsudeen2783
@faheemshamsudeen2783 3 года назад
ആനി ചേച്ചിയോട്..പറഞ്ഞ അത്ര കൊന്നില്ല
@danip815
@danip815 3 года назад
@@faheemshamsudeen2783 annie erannu vangyathanu
@AnilKumar-yn9so
@AnilKumar-yn9so 3 года назад
പച്ചയായ മനുഷ്യൻ. സൂപ്പർ
@Dan16919
@Dan16919 3 года назад
7:57 അവതാരകയ്ക്ക് കൊതി വന്നു.
@Anu-ke5de
@Anu-ke5de 3 года назад
Plenty questions....👏
@akhilathanikkal8362
@akhilathanikkal8362 3 года назад
സ്ത്രീതനം ♥ mass roll
@nroeds
@nroeds 3 года назад
Onam Samayeth kowdiar palace rd thott vaikuneram floats um lights um okke kand kannaka kunn kottaravum okke pinnitt verudhe agine nadakkuna rasem adh lokath avide poyalum kittila.njanum trivandrum.👍🏻
@razakkarivellur6756
@razakkarivellur6756 3 года назад
സിനിമയിലെ രംഗങ്ങളും കാണിക്കണം... നല്ല ഇന്റർവ്യൂ.
@twinklejoseph9199
@twinklejoseph9199 3 года назад
Baiju chettane kanumbol eniiku orma varunnath mukesh chettande koode ulla aa telegram dialogue matter serious nu pakaram mother serious ennu parayunna dialogue😂😂
@swapnasancharikl05
@swapnasancharikl05 3 года назад
പക്കാ മാന്യൻ ആണ് നേരിട്ടു കണ്ടിട്ടുണ്ട്..നല്ല പെരുമാറ്റം ആരുന്നു പുള്ളി..പുത്തൻ പണം ലൊക്കേഷൻ വെച്ചു കണ്ടു കയ്യിൽ ഒരു ഗ്ലാസ് മദ്യം ആയി😜😜😜
@sindhukb5481
@sindhukb5481 3 года назад
Nice person👍
@askaralipaskaralip5541
@askaralipaskaralip5541 3 года назад
സത്യം പറഞ്ഞാ ബൈജുവിനോട് എന്തോ ഒരു ഇഷ്ടം തോനുന്നു
@christolionsonmaltaeuropdi8850
@christolionsonmaltaeuropdi8850 3 года назад
Nice Team aaanu
@vishnudas408
@vishnudas408 3 года назад
കൗമുദി ചുമരിലുള്ള ആ സിനിമാ പ്രവർത്തകരുടെ ചിത്രങ്ങൾ ഇനി ഉള്ള ഇന്റർവ്യൂകളിൽ നിന്നെങ്കിലും മാറ്റൂ... കാരണം അവർ മാത്രമല്ല സിനിമാലോകം.
@strangerdileep
@strangerdileep 3 года назад
Correct
@vishnudas408
@vishnudas408 3 года назад
@@strangerdileep Tnx
@rrr9484
@rrr9484 3 года назад
Super
@muthoosworld9735
@muthoosworld9735 3 года назад
Mmm
@jijumc624
@jijumc624 3 года назад
👌
@anuanutj4491
@anuanutj4491 3 года назад
Baiju cbattan 😍😍😍😍😍😍😍
@soorajnandana7477
@soorajnandana7477 2 года назад
മോഡൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് ബൈജു അണ്ണൻ ഒരു എസ്ഡി ബൈക്കിൽ ആൽത്തറ ജംഗ്ഷനിൽ നിന്നും വിമൻസ് കോളേജ് വരെഒരു സർക്കിൾ ബൈക്ക് റൈസ് ഉണ്ടായിരുന്നു.സമരമുള്ള സമയങ്ങളിൽ അങ്ങനെ അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്💕
@ratheesanbk8405
@ratheesanbk8405 3 года назад
ഗുഡ് ഇന്റർവ്യൂ
@gireeshchandranpillai3536
@gireeshchandranpillai3536 3 года назад
Baiju chettan is really open minded ... Talk realities ... not hiding anything . Wishing u all success 👍
@krishnaprasads5155
@krishnaprasads5155 3 года назад
Poli saanam
@Lovelife-ie6up
@Lovelife-ie6up 2 года назад
Sound still same🥰
@althafali9744
@althafali9744 3 года назад
Anchor enn Paranja ithaan anchor 🔥💯
@nikilkaran6594
@nikilkaran6594 3 года назад
👍
@alibaibai7319
@alibaibai7319 3 года назад
നല്ലൊരു ഇന്റ്ർവ്യു കണ്ടു ...🙂
@vishnuktp9183
@vishnuktp9183 3 года назад
2:37 ആ ചേച്ചിടെ ചിരി 🤑
@jumpinJUMBO
@jumpinJUMBO 3 года назад
why there is photo of Vijay behind in a MALAYALAM interview !!!! Is he a malayalam actor ? Or is he one of India's great actor ? Is there a single Tamil interview where u will see Mohan lal photo in the background ? Kashtammmmm
@georgeking315
@georgeking315 3 года назад
Malayalies are way more inclusive and secular than most of the others
@user-xd6mb3be7f
@user-xd6mb3be7f 3 года назад
അതവരുടെ ഇഷ്ടമല്ലേ..അതവരുടെ കാര്യവും.മറ്റുള്ളവർക്ക് റോളുണ്ടെന്ന് തോന്നണില്ല.😅
@Gypsy29242
@Gypsy29242 3 года назад
Vijay യുടെ ഫോട്ടോ കണ്ടിട്ടാണ് ഇന്റർവ്യൂ കാണാൻ തോന്നി യത് തന്നെ..
@illuminatus2945
@illuminatus2945 3 года назад
Oro kuththithirippu
@eternal_fan_cuz_she_good
@eternal_fan_cuz_she_good 3 года назад
Athenthada?..ninak vijay ye kashtam ale?..oru sanghi manakunnalo..anelum allenkilum kallivali
@sanalks4961
@sanalks4961 3 года назад
Echu kettukalilatha manushyan.baiju chettan
@rvp8687
@rvp8687 3 года назад
ഇന്ദ്രജിത്തിനും.🥰😘😘
Далее
Чистка пляжа с золотом
00:49
Просмотров 302 тыс.
It worked for me)
0:19
Просмотров 20 млн