Тёмный

Bajaj Chetak 2901 Vs TVS iQube 2.2kW Electric Scooter | Which is better?  

JAIN VLOGSS EV
Подписаться 6 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@asacolic
@asacolic 3 месяца назад
ചേതക് ഓട്ടത്തിൽ നിന്ന് പോകുന്ന പ്രശ്നം ഉണ്ടെന്ന് കേൾക്കുന്നു, കൂടാതെ കഷ്ടിച്ച് 2 പേർക്ക് ഇരിക്കാം
@jainvlogssev
@jainvlogssev 3 месяца назад
അതെ, അടുത്തിടെ പലരും ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സ്കൂട്ടർ സ്വിച്ച് ഓഫ് ചെയ്ത് സ്വിച്ച് ഓൺ ചെയ്യുമ്പോൾ പ്രശ്നം ഇല്ലാതാകുന്നു
@arshadsyed2390
@arshadsyed2390 Месяц назад
Athe sheriyaanu vandi eduthu 5 daysinullil complaint aayi. Ithu varre sheriyayittilla
@sivadasst2076
@sivadasst2076 3 дня назад
നല്ല വണ്ടി ബജാജ് ചേതക് തന്നെ .
@ddcutzz7638
@ddcutzz7638 3 месяца назад
chetak 2901 njan use cheyyunnund ithuvare no problem daily 70km oodum at the day end 22% balance ndaavum
@jainvlogssev
@jainvlogssev 3 месяца назад
Chetak oru nalla option aanu, best value for money 👍
@jasimsajid5802
@jasimsajid5802 3 месяца назад
Vandi overall egna und ipozhum athe range kittunindo
@RamyaRajeesh
@RamyaRajeesh 2 месяца назад
Good 👍 1:36
@jainvlogssev
@jainvlogssev 2 месяца назад
Thanks for the feedback 👍
@travelwithremithtravelwith8169
@travelwithremithtravelwith8169 3 месяца назад
2901 റേഞ്ച് കിട്ടുന്നില്ല എന്ന് പറയുന്നു ശരിയാണോ
@fredyvpd11
@fredyvpd11 3 месяца назад
@@travelwithremithtravelwith8169 no problem almost 110 km
@rafanvlog5808
@rafanvlog5808 2 месяца назад
ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്... എനിക്ക് ആണെങ്കിൽ അധികം ഓട്ടം ഇല്ല ദിവസം 7 km ഉള്ളൂ... ഞാൻ കൊടുക്കുന്ന കാശിനു ഇത് മുതലാകുമോ...
@jainvlogssev
@jainvlogssev 2 месяца назад
സത്യം പറഞ്ഞാൽ, ഒരു ദിവസം 10 കിലോമീറ്ററിൽ താഴെ ഓടുന്ന ഒരാൾക്ക് ഇലക്ട്രിക് വാഹനങ്ങൾ അനുയോജ്യമല്ല. 😬പെട്രോൾ മോഡൽ വാങ്ങുന്നത് ലാഭകരമാണ്
@sudheeraslu3389
@sudheeraslu3389 3 месяца назад
Iqube frend disc ABS brake😊
@jainvlogssev
@jainvlogssev 3 месяца назад
👍 220mm disc at front, 130mm drum at rear 😊
@manuanju8400
@manuanju8400 2 месяца назад
Iqube l oru negativullath bldc motor anu
@jainvlogssev
@jainvlogssev 2 месяца назад
Yes, you are correct 👍👍
@UnaisK-e7u
@UnaisK-e7u 3 месяца назад
ചേദക് ബ്ലൂലൈൻ കയറ്റം കയറുന്ന വീഡിയോ ചെയ്യോ
@jainvlogssev
@jainvlogssev 3 месяца назад
👍
@UnaisK-e7u
@UnaisK-e7u 3 месяца назад
ബ്ലൂലൈൻ കേരളത്തിൽ ഇപ്പോൾ അവയ്ലബിൾ ആണോ
@anasalikoolikunnu5267
@anasalikoolikunnu5267 3 месяца назад
@@UnaisK-e7u yes ഞാൻ ഇന്ന് book ചെയ്തു
@Arya.d1g
@Arya.d1g Месяц назад
Njan up and down 46 km daily odikumna lady aanu .chetak 2901 eduthit orumasam ayi.nalla vandi anu 80+ mileage ipo kitunnund.firstvservice kazhiyumpo kurachude kitum ennu pretheekshikunnu.nalla vandi aanu.enik oru issues um undayitilla.one month mump vare activa arunnu athinu 100 rs petrol nu 46 km odum arhuvexhnokumpo nallathanu.yathra comfortable tiredness ariyunneyilla
@nanduveliyam
@nanduveliyam 3 месяца назад
👌👏👍👍
@jainvlogssev
@jainvlogssev 3 месяца назад
Thank you 👍
@francisborgia5474
@francisborgia5474 3 месяца назад
ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കൊടുത്താൽ മാത്രമേ 2.8 KW 3year ബാറ്ററി വാറന്റിയോടെ ബജാജ് ബ്ലൂ 2091 നിങ്ങളുടെ കൈയ്യിൽ എത്തുകയുള്ളൂ. youtube കണ്ട് വിഡ്ഢികളാകല്ലേ .... ബജാജ് നല്ല ഡിസൈൻ ആണ്. Motal bodyയാണ്. പക്ഷെ ബാറ്ററിക്ക് ഉള്ള 3 വർഷത്തെ വാറന്റി 2 വർഷം കൂടി എക്സ്റ്റെൻഡ് ചെയ്ത് 5 വർഷമാക്കിയാൽ വീണ്ടും 6000 + കൊടുക്കണം. അപ്പോൾ മുപ്പത്തൊന്നു ലക്ഷം കടക്കും. എല്ലാം കൂടി ചിന്തിച്ചപ്പോൾ ഞാൻ 8 വർഷം ബാറ്ററി വാറന്റിയുള്ള 3 kwh ഒല എടുത്തു. ബോഡി ഫൈബർ ആണ്, ഹബ്ബ് മോട്ടോർ ആണ്, സെർവ്വിസ് മോശമാണ്, എന്നിങ്ങനെ പലതും കേൾക്കുന്നുണ്ട്, ചിലതെല്ലാം സത്യവുമാണ്. പക്ഷെ 8 വർഷത്തെ ബാറ്ററി വാറന്റി തന്നെ ഒരു ആശ്വാസമാണ്. 8 വർഷത്തെ ഈ ആശ്വാസത്തിന് ബജാജ് ന് നമ്മൾ ഒന്നര ലക്ഷമെങ്കിലും കൊടുക്കേണ്ടിവരും. ബജാജിന്റെ ഡിസൈൻ ഭംഗിയുള്ളതാണ് എന്നാൽ 2700 രൂപ എക്സ്ട്രാ കൊടുത്ത് വാങ്ങുന്ന Guard വച്ചാൽ അത് കാണാൻ ആന്ധ്രയിലെ ഓട്ടോറിക്ഷ പോലെയാകും. ബജാജ് വേണ്ടെന്നു വച്ചു.
@bibineldho6732
@bibineldho6732 3 месяца назад
@@francisborgia5474 ettavum bad ola anu. Kathum
@achukollayil8432
@achukollayil8432 Месяц назад
@@francisborgia5474 eath vandiya eduthath???
@sivadasst2076
@sivadasst2076 3 дня назад
കേടായാൽ വഴിയിൽ ഉപേക്ഷിച്ചു പോരുന്നതാണ് നല്ലത് . പെർഫോമൻസ് മറ്റ് എല്ലാറ്റിനേക്കാൾ നല്ലതാണ് അതുകൊണ്ട് കാര്യമില്ല
Далее
OLA vs Ather vs Bajaj vs TVS - Which is Better?
13:44
Simple Dot One | Goa Review | VEDANG RANE
11:26
Просмотров 5 тыс.
tvs iqube range test/2.2 kw varient/ low price varient
15:05
A complete guide for all TVS iQube variants.
53:02
Просмотров 4,2 тыс.