Тёмный

Bajaj Chetak Electric scooter OWNER Review. Benefit & Drawback in Malayalam. See Description🛵👇 

G4Tec
Подписаться 19 тыс.
Просмотров 3,8 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@jasimsajid5802
@jasimsajid5802 3 месяца назад
Bro chetakinde whatsapp app group indo
@G4TecTravel
@G4TecTravel 3 месяца назад
chat.whatsapp.com/HmxTUiXDtcyKWt6gjq98dY ഈ ഗ്രൂപ്പിൽ വന്നാൽ എല്ലാ ഗ്രൂപ്പിലോട്ടും പോകാവുന്നതാണ്
@Sher-jq2sd
@Sher-jq2sd 3 месяца назад
Good information. My 2901 blue Chetak also had an MCU issue, which was later replaced, and it has run about 200 km since then with no issues so far. You are absolutely correct about the vehicle's suspension. It isn't smooth for solo rides, but it performs superbly when riding with a pillion.
@mysworld4893
@mysworld4893 3 месяца назад
200 km😂😂
@Sher-jq2sd
@Sher-jq2sd 3 месяца назад
@@mysworld4893 now 580 Km 😊
@MarshaMe
@MarshaMe 18 дней назад
Range ethra kittund
@G4TecTravel
@G4TecTravel 18 дней назад
രണ്ട് പേരെ വച്ച് 80km പോകും ബാക്കി 20% ചാർജ് വരും. സ്പീഡ് 45-60
@jyothish7378
@jyothish7378 3 месяца назад
പ്രിയപ്പെട്ട സഹോദരാ, ഒരു മറുപടി പ്രതീക്ഷിക്കുന്നു....🙏
@chaliyarbricks7689
@chaliyarbricks7689 2 месяца назад
വളരെ മൈലേജ് ഇല്ലാത്ത വാഹനം ഞാൻ ഉപയോഗിച്ചു ഒഴിവാക്കി
@RJFOODIESANDTRAVELS
@RJFOODIESANDTRAVELS 3 месяца назад
🎉
@joseabraham2951
@joseabraham2951 3 месяца назад
എനിക്ക് ദിവസം 10 km പോലും ഓട്ടം ഇല്ല.. അപ്പോൾ പെട്രോൾ ആണ് നല്ലത്.. ദിവസം 50 km ഓട്ടം ഉള്ള ഒരാൾക്ക് ഇലക്ട്രിക് തന്നെ നല്ലത് കാർ ആയാലും സ്കൂട്ടർ ആയാലും 😂😂😂❤
@manojmanu8901
@manojmanu8901 3 месяца назад
Thats not vehicle problem thats is ur problem. First perfectly assembly on ur home earthing connection near earth
@ravindranravi5773
@ravindranravi5773 3 месяца назад
BAJAJടീമിനു ഇതിലു० ഭാരം കുറഞ്ഞൊരു നല്ലൊരു Modelലിൽ ലോഞ്ചുചെയ്യാമായിരുന്നു.മോഡലിൽ TVS PEP+ഒാ,YAMAHA RAYഒാആയിരുന്നെങ്കിൽ കാണാൻ നന്നായേനെ!🙋‍♂🙋‍♂
@jyothish7378
@jyothish7378 3 месяца назад
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
@G4TecTravel
@G4TecTravel 3 месяца назад
ഞാൻ ചിലപ്പോൾ ഇതിൻറെ അടുത്ത ഇര ആയിരിക്കാം നമുക്ക് നോക്കാം കുറച്ചു കാലം കഴിയട്ടെ. 🤔🧐
@abiabhi5414
@abiabhi5414 3 месяца назад
ഡെയിലി 60-70 ഓടുന്ന ആളുകൾക്ക് മുതൽ ആണ്. ബില്ല് 700 2 മാസം . ഓയിൽ മാറ്റുന്ന ക്യാഷ് മതി ബില്ല് അടക്കാൻ എങ്ങിനെ നോക്കിയാലും ലാഭം ആണ് ഓട്ടം വേണം
@G4TecTravel
@G4TecTravel 3 месяца назад
ഞാനൊരു കാര്യം പറയാം.. ഇടയ്ക്കിടയ്ക്ക് പെട്രോൾ, ഓയിൽ മാറ്റം, സർവീസ് എക്സ്ട്രാ പൈസ, ഇതൊക്കെ സാധാരണക്കാരനെ ബാധിക്കുന്നതാണ് പെട്രോൾ വണ്ടി ഉണ്ടെങ്കിൽ.. പക്ഷേ ഇലക്ട്രിക് വണ്ടി ആണെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നുമില്ല. ഓട്ടം വേണം എന്നേയുള്ളൂ
@jyothish7378
@jyothish7378 3 месяца назад
@@G4TecTravel ഇടയ്ക്കിടയ്ക്ക് charger, battery, controller, motor ആദിയായവ അടിച്ചുപൊയ്ക്കോണ്ടിരിക്കും....🤣
@G4TecTravel
@G4TecTravel 3 месяца назад
അതിനുവേണ്ടി ഞാൻ ഒരു യുപിഎസ് വച്ചിട്ടുണ്ട്. വോൾട്ടേജ് വ്യതിയാനം വരുമ്പോൾ യുപിഎസിൽ നിന്ന് സൗണ്ടുകൾ കേൾക്കാം.
@mysworld4893
@mysworld4893 3 месяца назад
ഡോക്ടർമാർക് ethu പോലെ വണ്ടി use ചെയ്യാമോ. Medikana
@G4TecTravel
@G4TecTravel 3 месяца назад
chat.whatsapp.com/HmxTUiXDtcyKWt6gjq98dY.. ഗ്രൂപ്പിൽ വരൂ ഡിസ്കസ് ചെയ്യാം
@suljithts7642
@suljithts7642 3 месяца назад
​@@G4TecTravel group exist alalo
Далее
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.
Китайка и Красивые Глаза😂😆
00:20
2024 Bajaj Chetak EV Owner review | masters vlog
24:15