Тёмный

ഈ വണ്ടി മേടിക്കണോ? Chetak Electric Scooter User Review| Long Term Ownership | 1 Year & 20000 KM 

VK DO SOMETHING
Подписаться 23 тыс.
Просмотров 63 тыс.
50% 1

ഈ വണ്ടി മേടിക്കണോ? Chetak Electric Scooter User Review| Long Term Ownership | 1 Year & 20000 KM
#bajaj
#chetak
#electricscooter
#userreview #malayalam #chetakelectric #chetakelectricreview #chetakelectricuserreview #chetakelectricownership #chetakelectriclongtermownership #bajajchetakelectricscooter #chetakelectricmalayalam #newelectricscooter #trending

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@ramaswamykb3950
@ramaswamykb3950 10 месяцев назад
Im using chetak 1 year 9 months 36000 kms covered with 0 maintanance and great bajaj❤ first owner chetak calicut
@rajeshm3208
@rajeshm3208 2 месяца назад
എനിക്ക് വളരെ ഉപകാരമായ വേറെ ഒരു കാര്യം വണ്ടി അഥവാ ഒരു പരിധിയിൽ കൂടുതൽ ചരിഞ്ഞാൽ ride mode cut ആവും... അഥവാ accelerator തിരിഞ്ഞാലും വണ്ടി moov ആവില്ല.പിന്നെ വണ്ടി നേരെ ആക്കി ഓഫ് ചെയ്ത് ON ആക്കിയാൽ reset ആവും.പല വണ്ടികൾക്കും ഇല്ലാത്ത ഒരു നല്ല കാര്യമാണ്... ആക്‌സിഡന്റ് കുറക്കാം....
@ShajinReghu-r5x
@ShajinReghu-r5x 15 дней назад
പലർക്കും അറിയാത്ത കാര്യം
@midhunmadhavan8421
@midhunmadhavan8421 3 дня назад
ഞാൻ രണ്ടര വർഷമായി ഉപയോഗിക്കുന്നു. 26,000 കിലോമീറ്റർ അതിൽ ഓടി. ഇതുവരെ ഒരു കുഴപ്പവുമില്ല. ആകെ എനിക്ക്ചിലവായ തുക ബ്രേക്ക് പാഡ് മാറിയപ്പോൾ 500 രൂപയും ടയർ മാറിയപ്പോൾ 2500 രൂപയും ആണ്. കൊല്ലം സാരഥിയിൽ നിന്നാണ് എടുത്തത്. നല്ല സർവീസ് ആണ്.
@hariamaravila8661
@hariamaravila8661 10 месяцев назад
ആറു മാസമായി ഞാൻ ചേതക് Ev ഉപയോഗിയ്ക്കുന്നു. 7000 Km ആയി. ഒരു ബുദ്ധിമുട്ടും ഇതുവരെ ഇല്ല. നല്ല സർവ്വീസും കിട്ടുന്നുണ്ട്. 100-110 km കിട്ടുന്നുണ്ട്. നല്ല പിക് അപ് .
@kiser555
@kiser555 8 месяцев назад
Service cost engana??
@iambenz22
@iambenz22 8 месяцев назад
Battery replacement vannal etra akum ? Cell matram ayit change chyan pattuvo
@renjithraveendran9531
@renjithraveendran9531 7 месяцев назад
സർവീസ് കോസ്റ്റ് 700 ആകും
@vimalkrishnan9958
@vimalkrishnan9958 5 месяцев назад
Bro number onu tharamo eaniku kurachu details ariyan veandiya
@AbhilashM-bo9vb
@AbhilashM-bo9vb 3 месяца назад
ഏതാ പ്രീമിയമാണോ
@sathyanv8547
@sathyanv8547 11 месяцев назад
25 ദിവസമായി ഞാൻ ഓടിക്കുന്നു. Iam happy
@Fadilahamed-be4cc
@Fadilahamed-be4cc 8 месяцев назад
On road etre ann?
@localtrekkers2848
@localtrekkers2848 10 месяцев назад
ആരും ഒരു കാരണവശാലും OLA എടുക്കരുത് എടുത്തവർ അടപടലം തേഞ്ഞു....
@babusreedharannair382
@babusreedharannair382 Месяц назад
ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്. ഉടനെ എടുക്കും. പൊതുവെ നല്ല അഭിപ്രായം ലഭിച്ചതുകൊണ്ടുമാത്രം. വീഡിയോ ചെയ്തതിനു വളരെ നന്ദി 👍🙏
@PremKumar-hf3lb
@PremKumar-hf3lb 11 месяцев назад
സ്പോർട്സ് മോഡിൽ പോയാൽ 50km മാത്രം. Suspension very poor. 100 ന് മുകളിൽ മൈലേജ് ഉണ്ടെങ്കിലേ long trip പറ്റുകയുള്ളൂ. ഇ ല്ലായെങ്കിൽ city ride മാത്രം
@appuamal887
@appuamal887 10 месяцев назад
സസ്പെന്ഷന് ഞാൻ satisfied ആണ് സ്പോർട്സ് മോഡ് ആണേൽ അത്രേ കിട്ടുള്ളു... സ്പീഡ് consider ചെയ്യുന്നേൽ ഓല നല്ല ഓപ്ഷൻ ആണ് 😊
@tkpjayan
@tkpjayan 11 месяцев назад
Proud owner..90-95 range..3 hrs for full charge... Stability super 👍
@sibinmadhav
@sibinmadhav 10 месяцев назад
As a Iqube Customer, നമ്മൾ Power Mode ൽ ഇട്ട് ഓടിച്ചാലും 40-50 കിമി വേഗത keep ചെയ്ത് ഓടിച്ചാൽ ECo Mode ന്റെ അതേ Range ലഭിക്കും. Eco Mode ൽ Maximum Speed Cap ചെയ്യുന്നുഎന്നേയുള്ളൂ...
@ammuvaishali8254
@ammuvaishali8254 Месяц назад
പുതിയ ചേതക് 2901 വാങ്ങി. നല്ല വണ്ടി. ധൈര്യമായി വാങ്ങിക്കാം. I am happy
@basheer386
@basheer386 11 месяцев назад
വലിയ ഉപകാരം ❤❤❤❤
@savadedavanna237
@savadedavanna237 7 месяцев назад
6 മാസമായി ഉപയോഗിക്കുന്നു 19000 km ഓടിയിട്ടുണ്ട്.super performance
@saifis190
@saifis190 11 месяцев назад
ധൈര്യം ആയി ചേതക് വാങ്ങികാം
@murshidsha4338
@murshidsha4338 10 месяцев назад
8 month ayi use cheyyunnu..ippo 14600 km odi..nalla vandiyaanu Iam happy❤
@arahmanpkdm4566
@arahmanpkdm4566 10 месяцев назад
Please contact nmbr
@p2world504
@p2world504 8 месяцев назад
ഞാൻ chetak എടുത്തിട്ട് രണ്ടുവർഷം ആകാറായി. നല്ല വണ്ടി നല്ല പെർഫോമൻസ്. എല്ലാ വീഡിയോയും p2world ചാനലിൽ ഉണ്ട്😊
@AthulyaSuraj
@AthulyaSuraj 4 месяца назад
Bro enikku daily 90 - 100 km ottam und. Ithu edukkamo
@outboxfpv4360
@outboxfpv4360 11 месяцев назад
Iam mainly worried of service backup
@vinulal9761
@vinulal9761 11 месяцев назад
2 മാസം ആയി ഉപയോഗിക്കുന്നു 95-100 km കിട്ടുന്നുണ്ട് ❤❤❤
@anshadsalam786
@anshadsalam786 10 месяцев назад
5 മാസമായി ഉപയോഗിക്കുന്നു 8000 km ഓടി.. ഒന്നും പറയാനില്ല അടിപൊളി
@beyluxman22
@beyluxman22 9 месяцев назад
Price onroad
@anshadsalam786
@anshadsalam786 9 месяцев назад
@@beyluxman22 ഇപ്പോൾ വണ്ടിക്ക് കുറച്ച് മാറ്റങ്ങളുമായി പുതിയ മോഡൽ ഇറങ്ങി ഞാൻ എടുത്തപ്പോൾ 1.39
@MsKHAN4444
@MsKHAN4444 11 месяцев назад
Excellent video bro ♥️
@sajikumarsajikumar5854
@sajikumarsajikumar5854 11 месяцев назад
Kollam Nannai eduthinttundu 👍
@vkdosomething
@vkdosomething 11 месяцев назад
Thanks bro 🙏
@shaheebcp
@shaheebcp 10 месяцев назад
നാല് മാസമായി ഉപയോഗിക്കു ന്നു . Eco mode ൽ 50-55 km സ്പീടിൽ പോവുകയാണെങ്കിൽ എനിക്ക് 90-95 K m range കിട്ടുന്നുണ്ട്. No more issue. Ola യെ അപേക്ഷിച്ച് സ്റ്റാർട്ടിങ് പിക്കപ്പ് കൂടുതൽ ഉള്ളതിനാൽ, Riding more better.
@sureshos4619
@sureshos4619 Месяц назад
ഞാനും ബുക്ക്‌ ചെയ്തിട്ടുണ്ട് 2901anu
@viveknayyaar
@viveknayyaar 3 месяца назад
Using for last two months... Premium.. Getting 110kms in average 45kms speed in normal speed.... ❤ good experience and value for mony...
@go_for_vibe
@go_for_vibe 2 месяца назад
കെയറ്റത്തു എങ്ങനെയാണ് പെർഫോമൻസ് ?
@joysonepallan7694
@joysonepallan7694 2 месяца назад
Using about one year and done 12 thousand kms, very nice and maintanence free.
@aburaihan4585
@aburaihan4585 11 месяцев назад
അമലേ നിയ്യോ, അമ്പട പുളുസു ❤❤
@appuamal887
@appuamal887 8 месяцев назад
അബു മോനെ 🥰
@satheeshkumar2350
@satheeshkumar2350 День назад
തിരുവനന്തപുരം സർവീസ് വളരെ മോശം ഹെഡ് ലൈറ്റ് സ്വിച്ച് ,ഇൻഡിക്കേറ്റർ സ്വിച്ച് ഇവ ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ടാണ്
@thanikollamkaran4450
@thanikollamkaran4450 2 месяца назад
ഈ വണ്ടി ചൂസ് ചെയ്യുന്നത് നല്ല ഓപ്ഷൻ ആണോ, പെട്രോൾ വണ്ടി ആണോ നല്ലത്
@subairkgr
@subairkgr Месяц назад
Iam also using 2901,am satisfied
@arunmoj8602
@arunmoj8602 11 месяцев назад
ഇപ്പൊ ഈ വണ്ടിക്ക് prise എത്രയാണ്?
@akhilps7863
@akhilps7863 11 месяцев назад
137877
@useorthrow9109
@useorthrow9109 11 месяцев назад
128700
@sirajsh
@sirajsh 11 месяцев назад
Eth showrooms
@tkpjayan
@tkpjayan 11 месяцев назад
138000 on road
@1Sudheesh
@1Sudheesh 11 месяцев назад
136000
@dasmkd
@dasmkd 9 месяцев назад
എൻ്റെ vandi😂വീഡിയോ എടുക്കോ ആരും ഇനി പെടാതെ ഇരിക്കാൻ ആണ് 🤣ബെൻലിംഗ് aoura... കമ്പനി ഡീലർ മാർ പൂടി തുടങ്ങി. എന്താ ആവോ ആവോ 27000 കഴിഞ്ഞു 1 year 7 month
@jaisalkk1259
@jaisalkk1259 11 месяцев назад
താങ്കൽ വീഡിയോ ചെയ്ത പഴയ വണ്ടികൾ ഇപ്പോൾ സ്ഥിതി എന്താ
@shahidbabu7139
@shahidbabu7139 24 дня назад
Chetak 3202blue model entha sthithi
@honeydropsfood.travelling1228
@honeydropsfood.travelling1228 9 месяцев назад
അടിപൊളി വണ്ടിയാണ് എനിക്ക് 110 റേഞ്ച്
@AbdulRazak-c4f
@AbdulRazak-c4f 4 месяца назад
ഇതിന് സൗണ്ട് ഉണ്ടാവാൻ എന്താണ് ചെയ്യുക
@kiranir9441
@kiranir9441 8 месяцев назад
രണ്ട് പേരെ വച്ച് 90km പോകാൻ പറ്റുമോ റേഞ്ച്
@impressionsoffsetprinters6833
@impressionsoffsetprinters6833 3 месяца назад
pattum
@mssasiantony721
@mssasiantony721 2 месяца назад
ഞാൻ ബുക്ക് ചെയ്തത് 05.07.204 ൽ ആണ്. ചേതക്കിന്റെ ഈ മാസം 9 - ന് ലോഞ്ച് ചെയ്യുന്ന 2901 Blue എന്ന മോഡലാണ്. ഓൺ റോഡ് വില 1, 14, 850.00 രൂപയാണ്. July 11 - ന് വണ്ടി തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ Tech Pack വേണ്ടെന്നു പറഞ്ഞതിനാൽ 3500 രൂപ കുറച്ചു തന്നു. അതിനാൽ Reverse ഉം, ഡ്രൈവ് മേഡുകളും ഇല്ല. ഒറ്റ മോഡ് മാത്രമേയുള്ളു. കയറ്റം കയറും. 63 km/hour കിട്ടും. മൂന്നര മണിക്കൂർ ചാർജ്ജിംഗ് ടൈം. ഏല്ലാ ടു വീലറും തരുന്നപോലെ ഹെൽമറ്റ് ഫ്രീ. 123 റേഞ്ച് പറയുന്നു. 100 എങ്കിലും കിട്ടുമായിരിക്കും.
@haroonharoo8013
@haroonharoo8013 2 месяца назад
Bro wandi enghanund
@SarathKs-tq1dv
@SarathKs-tq1dv 2 месяца назад
njan book cheythekka. This week kittunna parayane
@naseefaahnas6967
@naseefaahnas6967 2 месяца назад
Vandi engane und
@mssasiantony721
@mssasiantony721 2 месяца назад
@@naseefaahnas6967 Good 👍
@ReghuMechira
@ReghuMechira 10 месяцев назад
Booked today
@Albert_98
@Albert_98 10 месяцев назад
Urban 2024 model aano?
@ReghuMechira
@ReghuMechira 10 месяцев назад
@@Albert_98 No. Metal body variant.
@Fadilahamed-be4cc
@Fadilahamed-be4cc 8 месяцев назад
On road etre?
@ReghuMechira
@ReghuMechira 8 месяцев назад
@@Fadilahamed-be4cc 1.42L
@ReghuMechira
@ReghuMechira 8 месяцев назад
@@Fadilahamed-be4cc 1,42,000
@shereefsiraj43
@shereefsiraj43 11 месяцев назад
@SudeeshKn
@SudeeshKn Месяц назад
ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്
@syamkumar98
@syamkumar98 2 месяца назад
Engine illatha vandikku engine breakingo
@mathewjohn4431
@mathewjohn4431 Месяц назад
Good👍
@rasheedperincheeri104
@rasheedperincheeri104 5 месяцев назад
38-42 km പോവാൻ ആണെങ്കിൽ 60000 രൂപ വിലയുള്ള രജിസ്റ്റർ വേണ്ടാത്ത വണ്ടി എടുത്താൽ പോരെ
@asacolic
@asacolic 5 месяцев назад
രജിസ്റ്റർ വേണ്ടാത്ത വണ്ടി എന്ന് പറയുമ്പോ ലെഡ് ആസിഡ് ബാറ്ററി ആകും അതു രണ്ടു വർഷം കൂടുതൽ പോകില്ല
@midhunmuraleedharan9166
@midhunmuraleedharan9166 3 месяца назад
​@@asacolicLi-iron batteryum available aanu.
@shaji8385
@shaji8385 11 месяцев назад
50 kg വളം കൊണ്ടു പോയാൽ ബാറ്ററി എങ്ങിനെ .
@appuamal887
@appuamal887 8 месяцев назад
രാസ വളം ആണേൽ മൈലേജ് കുറയും 😢
@mubikollam
@mubikollam 8 месяцев назад
വളം കൊണ്ട് പോകാൻ ആണോ ഇത്രയും വില കൊടുത്ത് വണ്ടി എടുക്കുന്ന😊
@jibigopi5743
@jibigopi5743 21 день назад
ജോലി അതായത് കൊണ്ട് വാങ്ങാൻ പോകുന്നുണ്ടാകും. ഗ്യാസ്,അരി, പച്ചക്കറി ഒക്കെ വാങ്ങാൻ പോകാൻ സ്കൂട്ടർ ഉപയോഹിക്കുന്നിലെ. കട ഉള്ളവർക്കും ഇങ്ങനെ ആവശ്യമുള്ളവർക്കും അവരുടെ ഇ ഒരു ആവശ്യത്തിന് മാത്രം വേറെ വണ്ടി വാങ്ങാൻ പറ്റില്ലല്ലോ. അത്യാവശ്യം വലിപ്പം ഉള്ള സ്കൂട്ടർ ആയോണ്ട് ആകും..​@@mubikollam
@krnk1533
@krnk1533 6 месяцев назад
its kedakulam my place.........
@niazsalim3038
@niazsalim3038 5 месяцев назад
3 masamayi upayokikunnu.range 72.parayunnath 113.complaint cheythappol athokke parayunnsthanu 70_75 mathrame kittullu.athum 35 il oodikkanam.wieght paadilla.dont recommend.
@visakhviswam02
@visakhviswam02 10 месяцев назад
ഇപ്പൊ ഓഫർ ഉണ്ട് 1.36
@janyar3235
@janyar3235 9 месяцев назад
Nalla vandiyaa ❤❤❤ iam happy
@anoopt427
@anoopt427 10 месяцев назад
ഫൂട്ട് റസ്റ്റ്‌ ന് വരെ ഇപ്പൊ 1600വേറെ കൊടുക്കണം
@syamkrishnan2894
@syamkrishnan2894 11 месяцев назад
❤️❤️bro😉
@sabusk4202
@sabusk4202 6 месяцев назад
ബുക്ക് ചെയ്തിട്ട് എത്ര വീക്ക്‌ എടുക്കും കിട്ടാൻ ബ്രോ
@vkvarghese7698
@vkvarghese7698 6 месяцев назад
super
@josephfrancis3037
@josephfrancis3037 3 месяца назад
Ola super 8year warrenty no othervandy
@radhakrishnanv-vw4gs
@radhakrishnanv-vw4gs 6 месяцев назад
I want booking chetak pl in form showroom details In palakkad
@jithinjose9128
@jithinjose9128 11 месяцев назад
😍😍😍😍
@shereefsiraj43
@shereefsiraj43 11 месяцев назад
@FaizalKoladi
@FaizalKoladi 8 месяцев назад
ഇതിൽ ഡബിൾ വച്ച് ഓടിക്കുമ്പോൾ എങ്ങനെയാണ് മൈലേജ്
@arjungk7025
@arjungk7025 7 месяцев назад
70 km
@thedreamer0165
@thedreamer0165 11 месяцев назад
🥰🥰🥰
@pns32
@pns32 10 месяцев назад
After 3 years 12,000will charged on service
@ligeeshkadavath9472
@ligeeshkadavath9472 10 месяцев назад
Pls explain in detail,which service
@MuraleedharanPillaiJ
@MuraleedharanPillaiJ 11 месяцев назад
ഞാൻ ഹാപ്പി ❤
@anandkrishna8991
@anandkrishna8991 7 месяцев назад
Chethak❤
@prasanthtp7426
@prasanthtp7426 10 месяцев назад
80km to 85km only
@akhildevth
@akhildevth 10 месяцев назад
സത്യം
@sjelectronics123sj3
@sjelectronics123sj3 9 месяцев назад
Yes
@BaDu-mj1th
@BaDu-mj1th 7 месяцев назад
🎉
@vinayranjan5774
@vinayranjan5774 7 месяцев назад
Ippo subsidy kittuo
@noushadsahibjan9940
@noushadsahibjan9940 11 месяцев назад
❤❤❤
@sajithravishnukumar9636
@sajithravishnukumar9636 11 месяцев назад
👍🙌
@arjungk7025
@arjungk7025 7 месяцев назад
Real range 80 km
@josekutty-dn8hg
@josekutty-dn8hg 11 месяцев назад
ചാർജ് ചെയ്യുമ്പോൾ Seat Lock ചെയ്യാൻ പറ്റുമോ?
@jasirmoolappuram9051
@jasirmoolappuram9051 10 месяцев назад
Pattum
@abcdef-xb7mi
@abcdef-xb7mi 9 месяцев назад
Updated ആയ നാലൊരു ഇന്ത്യൻ സ്കൂട്ടർ കമ്പനി ബജാജ് ചേതക്
@asgarq4917
@asgarq4917 7 месяцев назад
Bajaj chetak better than tvs icube
@GodwinShynoj
@GodwinShynoj 10 месяцев назад
ഞാനും 4months ആയി ഉപയോഗിക്കുന്നു ഗുഡ് വെഹിക്കിൾ
@sajandigitech7493
@sajandigitech7493 11 месяцев назад
ഞാൻ ബജാജിന്റെ EV ഒന്നര വർഷമായി use ചെയ്യുന്നു. തീരെ സാറ്റിസ്ഫൈഡ് അല്ല - ഇടക്കിടക്ക് complaint ആവുന്നുണ്ട് - 👎👎👎
@ligeeshkadavath9472
@ligeeshkadavath9472 10 месяцев назад
Enthokkeyanu bro complaints
@appuamal887
@appuamal887 10 месяцев назад
Bro ഡീറ്റൈൽ പറയോ 🙄
@surjithks5603
@surjithks5603 3 месяца назад
ola try ചെയ്യൂ. ..
@rinurinuz6804
@rinurinuz6804 7 месяцев назад
Laisence vendatha schooty undo
@rinurinuz6804
@rinurinuz6804 7 месяцев назад
Rait etra sthalam evide
@jejinedan5415
@jejinedan5415 11 месяцев назад
എനിക്ക് 100 above കിട്ടുന്നു
@akhildevth
@akhildevth 10 месяцев назад
100 km range കാണിക്കും... ഓട്ടത്തിൽ മാക്സിമം 80km കിട്ടും
@mindfreak-hv2on
@mindfreak-hv2on 11 месяцев назад
മീൻ കച്ചവടം ചെയ്യാൻ ഇത് മുതലാകുമോ? നിലവിൽ M80 ആണു.
@anuvijay2305
@anuvijay2305 11 месяцев назад
ധൈര്യമായി വാങ്ങാം. ഞാൻ വീടുകളിൽ അരി ചാക്ക് എത്തിക്കുന്ന ജോലി ആണ്. അഞ്ച് അരി ചാക്ക് അതും 75 കിലോ ഉള്ളത് കയറ്റി വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പണിയാണ്.
@anuvijay2305
@anuvijay2305 11 месяцев назад
മീൻ പെട്ടിയിൽ ആണോ കൊട്ടയിൽ ആണോ വയ്കാറു ? പിന്നിൽ കെട്ടിയിട്ടാൽ മതി. മീൻ വെള്ളം ഒലിച്ചു പോകാൻ ഓസ് ഇട്ടാൽ മതി. ഇല്ലെങ്കിൽ വണ്ടി മണക്കും
@mindfreak-hv2on
@mindfreak-hv2on 11 месяцев назад
@@anuvijay2305 കൊട്ട ഇപ്പൊ കിട്ടാനില്ല. പഴയ ഐസ് ബോക്സ് ആണ്. അത് വണ്ടിയിൽ കെട്ടിയാണ് ഉപയോഗിക്കാറ്. മീൻ വെള്ളം ബോഡിയിൽ ആയാൽ പ്രശ്നമുണ്ടോ? കൂക്ക് ഇടുന്നതിനു പകരം വേറെ എന്തെങ്കിലും ഉണ്ടോ? ബോക്സ് സർവീസ് സെൻ്ററിൽ കൊടുത്താൽ വണ്ടി വാങ്ങുമ്പോൾ അവർ കടിപ്പിച്ച് തരുമോ?
@trivinshome5197
@trivinshome5197 10 месяцев назад
​@@anuvijay2305enik oru kadayanu... Bro load edukumbol ethra milage kittunundu?
@johnjose3679
@johnjose3679 7 месяцев назад
​@@anuvijay23055 chakko 75 kg AP poll total 375 kg yo thalli marAkkalle ippo 75 kg ari chakilla 30 kg 25 kg 50 kg ithanu ippol arichak
@akhilrajs1742
@akhilrajs1742 Месяц назад
Don't buy this cheap product, you will trap. This is my experience after one year.. Full of software complaints. Then scooter doesn't switch on to drive mode
@rahuleriam
@rahuleriam 11 месяцев назад
സീറ്റ് length കുറവാണ് hero vida യെ compare ചെയ്യുമ്പോൾ
@balupankaj5391
@balupankaj5391 8 месяцев назад
😃
@babunk7574
@babunk7574 5 месяцев назад
വളരെ മോശം വണ്ടി ഞാൻ എടുത്ത് പണികിട്ടി ഇരിക്കുവാന് 100km ഓടിയപ്പോൾ ചാർജർ പോയി 4800km ഓടിയപ്പോൾ ബാറ്ററി യും പോയി ബാറ്ററി മാറാൻ ഒരു മാസം ആയി കൊടുത്തിട്ട് ഇത് വരെ കിട്ടിയിട്ടില്ല ആരും എടുക്കല്ലേ പണി കിട്ടും
@PradeepKrishnan-fu1bk
@PradeepKrishnan-fu1bk 2 месяца назад
Ella video il um iyalude comment undallo ???
@basclouds1912
@basclouds1912 10 месяцев назад
Electric 😂 കാണുമ്പോഴേ ചിരി വരും😂😂😂😂😂
@mnzrmuhammad
@mnzrmuhammad 10 месяцев назад
എന്നാൽ കൊച്ചിയിൽ വരണ്ട ചിരി നിർത്താൻ പറ്റില്ല
@anoopt427
@anoopt427 10 месяцев назад
സത്യം ഫുൾ ചിരി 😂😂😂😂
@appuamal887
@appuamal887 8 месяцев назад
അത് എന്താ ഇലക്ട്രിക് നിങ്ങളെ ഇക്കിളി ആകാറുണ്ടോ 😂😇
@sreeragnp1239
@sreeragnp1239 8 месяцев назад
Kurachoode kazhiyumbo chiriyoke ninnolum😅
Далее
TVS iQUBE user experience 1 year | Revvband
27:01
Просмотров 48 тыс.