Тёмный

BAJAJ CNG AUTO എല്ലാരും പറയാൻ മടിച്ചകാര്യങ്ങൾ.. ഞാൻ നിങ്ങളോട് പറയാം.. 🧐🧐 

VIJITH FROM KASARAGOD
Подписаться 10 тыс.
Просмотров 13 тыс.
50% 1

..
..
..
..
#vijithfromkasaragod #cng #bajajcng #bajajauto #bajajautoshareprice #bajaj #apeauto #cngauto #cngautorickshaw #vandipranthan #malayalamautovlog

Авто/Мото

Опубликовано:

 

12 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@kuttuirikkur3273
@kuttuirikkur3273 9 месяцев назад
വണ്ടി ബജാജ് തന്നെ നല്ലത് പക്ഷേ സർവ്വീസ് പിണ്ണാക്കിനും കൊള്ളില്ല 😮 Bajaj Auto is good Service is not good
@ekalavyathesolotraveller4738
@ekalavyathesolotraveller4738 Месяц назад
Hydrostatic test for cng tank and also fire extinguisher must aanu
@muhammedshafeekshafeek7772
@muhammedshafeekshafeek7772 9 месяцев назад
Cng വേണ്ടേ വേണ്ടേ കോഴിക്കോട് സംഭവം കേട്ടപ്പോൾ പേടി തോന്നി 🙏ഡീസൽ വണ്ടിയാണ് നല്ലത് കുറച്ച് ലാഭം കുറഞ്ഞാലും കുഴപ്പമില്ല 🙏
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 9 месяцев назад
🤪🤪
@navas.tnavas.t669
@navas.tnavas.t669 8 месяцев назад
Thank you❤🌹🌹🌹🌹🌹
@Nishad-eb2ny
@Nishad-eb2ny 6 месяцев назад
Njan 7 masamayi ubayogikkunnu valikuravu presnamonnum enikk anubavapettilla full lod tile vechu kayattam kayari sugamayi kayati
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 6 месяцев назад
Super👍🏻
@abukeralavlog5228
@abukeralavlog5228 9 месяцев назад
👍👍
@noshatkchalissery1424
@noshatkchalissery1424 5 месяцев назад
Cc ethrayanu
@nayrasmd
@nayrasmd 3 месяца назад
ഞങ്ങൾക്ക് ഹൈറേഞ്ചിൽ പറ്റില്ല, ഇടുക്കിയിൽ
@ashrafch8972
@ashrafch8972 7 месяцев назад
3.15 lakh onroad price ആണോ ... ?
@satharsatharabdul
@satharsatharabdul 3 месяца назад
എനിക്ക് ഒരെണ്ണം എടുത്താൽ കൊള്ളാമെന്നുണ്ട് ഞാൻ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി എന്ന സ്ഥലത്താണ്
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 3 месяца назад
Good 👍🏻 നല്ലതാണ്...
@SonyKurian-mn8hq
@SonyKurian-mn8hq 12 дней назад
Pick up kuravaanu. High rangel diesel or petrol aanu best
@shyamlin1818
@shyamlin1818 9 месяцев назад
ഇവിടെ ഇന്നലെ ബസ്സ്‌ ആക്സിഡന്റ് ആയി ഓട്ടോയെ ഇടിച്ചു cng ടാങ്ങ് ലീക് ആയി പാസഞ്ചറും ഡ്രൈവറും on the spot വെന്തു മരിച്ചു 😢😢 cng വേണ്ടേ വേണ്ട
@Pokririder166
@Pokririder166 9 месяцев назад
Cash കൊടുത്ത് കടിക്കുന്ന പാമ്പിനെ വാങ്ങിയാൽ പണി പാളും
@mohammedali9930
@mohammedali9930 7 месяцев назад
Valivu theere kuravaanu endhu cheyyanam
@RareDesknsd
@RareDesknsd 2 месяца назад
പുതിയ ഓട്ടോ എത് ആയാലും എടുത്ത് പെട്ടെന്ന് വലി കിട്ടില്ല, കാർ അല്ല ഓട്ടോ, ആദ്യം ആയിട്ട് ആണേ വലി കുറവ് തോന്നും, ape cng 2.30 lak ഓടി ​@@mohammedali9930
@varietyfoodkeralavfk4398
@varietyfoodkeralavfk4398 Месяц назад
Marikkan ullathu engane ayalum marikkum
@happydays9616
@happydays9616 9 месяцев назад
വെറുതെ ഓരോന്ന് പറയല്ലേ bro എന്റെ നാട്ടിൽ cng ബജാജ് വണ്ടിയും cng ape വണ്ടിയും ഉണ്ട് ബജാജ് വണ്ടി 4പേരെ വച് കേറ്റം കേറുന്നില്ല
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 9 месяцев назад
Ayo... Njan kayattam kayarum ennu paranjilalo. 🧐🧐
@happydays9616
@happydays9616 9 месяцев назад
@@VIJITHFROMKASARAGOD ഒരു വണ്ടിയെ കുറിച് പറയുബോൾ അതിന്റെ CC അതുപോലെ അതിന്റെ ട്രോർക് അതുപോലെ അതിന്റെ മൈലേജ് എല്ലാം പറയണം ഞാൻ എന്റെ നാട്ടിൽ കണ്ട ഒരു കാര്യം പറഞ്ഞു എന്നെ ഒള്ളു
@babubabu-nd6ju
@babubabu-nd6ju 9 месяцев назад
എടുക്കണമെന്നുണ്ടായിരുന്നു. ഇനി വെറുത കിട്ടിയാലും വേണ്ട. യാത്രയ്ക്ക് പിടിക്കയുമില്ല.കാരണം കതിരൂർ അപകടം
@abdurahman8144
@abdurahman8144 9 месяцев назад
​@@happydays9616 അല്ലെങ്കിലും ഓട്ടോ യുടെ റിവ്യൂ ചെയ്യുന്നവർക്ക് ഓട്ടോയുടെ മോഡൽ നെയിം വരെ അറിയാത്തവർ ആയിരിക്കും
@Pokririder166
@Pokririder166 9 месяцев назад
സഞ്ചരിക്കുന്ന ബോംബ് ആണ് ... എപ്പോൾ വേണമെങ്കിലും തീപിടിത്തം ഉണ്ടാവാം..അതുകൊണ്ടാണ് fire extinguisher വണ്ടിയിൽ സൂക്ഷിക്കുന്നത്
@akhilp2092
@akhilp2092 5 месяцев назад
അതു ചൂട് സമയത്ത് വണ്ടി കൂൾ ആക്കാനുള്ളതാണ്
@RareDesknsd
@RareDesknsd 2 месяца назад
6 yr ആയി use ചെയ്യുന്നു, പറയുന്ന test പോലും ചെയ്യാതെ cng കൊണ്ട് നടക്കുന്നവർ ആണ് 90%. മീറ്റർ test/ സീലിംഗ് പോലും ചെയ്യാതെ കൊണ്ട് നടക്കുന്ന എത്ര ഓട്ടോ ഡ്രൈവർമാർ ഇതിൽ തന്നെ ഉണ്ട്
@AsmaAv-mc5hs
@AsmaAv-mc5hs 2 месяца назад
ഇത് സബ്‌സിഡി കിട്ടാൻ എന്തു ചെയ്യും
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 2 месяца назад
Pls contact showroom.. Avar set akkum.. 👍🏻
@Sukumaran855
@Sukumaran855 9 месяцев назад
ഇത് വേണ്ട
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 9 месяцев назад
കാര്യമില്ല bro.. റോഡിൽ ഇതേയുള്ളു 🤪
@Sukumaran855
@Sukumaran855 9 месяцев назад
@@VIJITHFROMKASARAGOD ഇന്നലെ കത്തിയത് കാണുമ്പോൾ 😩🥲🥲
Далее
QVZ PREMYER LIGA
00:18
Просмотров 701 тыс.
Your bathroom needs this
00:58
Просмотров 9 млн
НАШЛА У СЕСТРЫ СЕКРЕТИК
00:36
Просмотров 426 тыс.
Bajaj CNG Auto Engine Work | Malayalam | @Autokaran
19:30
Cracked Windscreen Restoration!
0:41
Просмотров 4,1 млн
Помыла и машину, и водителя
0:18