Тёмный
No video :(

Bajaj X Wide ഡീസൽ ഓട്ടോ കയറ്റം കയറുവാൻ ചെറിയൊരു ബുദ്ധിമുട്ട് കാരണം❓️🫣😮‍💨@Autokaran 

Подписаться
Просмотров 3,3 тыс.
% 85

Авто/Мото

Опубликовано:

 

17 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@shameermattancherry8347
@shameermattancherry8347 10 месяцев назад
ഇതേ ഓട്ടോ BS4 2019 മോഡൽ മട്ടാഞ്ചേരിയിൽ നിന്ന് മറയൂർ വരെ പോയിവന്നിട്ടുണ്ട്. സ്പെയർ പാർട്സ് ലഭ്യത കുറവും റീ SALE വാല്യു കുറവും ആണെന്നുള്ള ഒറ്റ പോരായ്മ മാത്രമേ ബജാജ് വണ്ടികൾക്കുള്ളൂ. 🙏🙏🙏👍👍👍
@Kozhikodenrickshaw
@Kozhikodenrickshaw 11 месяцев назад
എൻറെ അഭിപ്രായത്തിൽ നല്ല വണ്ടിയാണ്
@muhammedashraf669
@muhammedashraf669 11 месяцев назад
പൊന്നാര സുഹൃത്തേ ഈ വണ്ടി വലിക്കുക എന്ന് പറഞ്ഞാൽ അത് ശരിയല്ല അത് സർവീസ് കഴിഞ്ഞാൽ ശരിയാകും ബേജാറാകണ്ട വെറുതെ വഴിയുള്ള വണ്ടി വലിയില്ലാന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല കാരണം ഞാൻ ആപ്പയാണ് ആദ്യം ഉപയോഗിച്ചിരുന്നത് ഇപ്പോൾ അത് ഒഴിവാക്കി ഈ വാഹനം ഡീസൽ ഞാൻ എടുത്തു ഈ വണ്ടി നല്ല ബലി കൊണ്ട് എല്ലാമുണ്ട്
@abidramanthali5112
@abidramanthali5112 11 месяцев назад
Maxima nalla vandiyanu brother. Kayatam kayaran okke super aanu brother vandiyeduthit 2 weeks alle ayullu😊 oru 3 Sarveece okke kazhiyumpolk vandi kayatamokke paanju kayarikolum oru nirashayum venda
@jomonvengalloor
@jomonvengalloor 11 месяцев назад
3.30 ലക്ഷം രൂപ കൊടുത്തിട്ട് സ്പ്രിങ്ങ് മാറണം കോപ്പ് മാറണം ഇതിന് കാശ് കമ്പനി തരുവോ?
@626kj2
@626kj2 11 месяцев назад
ഓൺലെയിൻ ഓട്ടോ എങ്ങനെയാണ് ഓടിക്കുന്നത് അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് . ഇത് ഒരു വീഡിയോ ആക്കാമോ? അതിലെ ഏകദേശ വരുമാനം., എങ്ങനെയാണ് ഓട്ടോ ചാർജ് വാങ്ങുന്നത്.
@naijodevassy6050
@naijodevassy6050 11 месяцев назад
Ubr
@rinsona.r4566
@rinsona.r4566 11 месяцев назад
Wait after 2nd Service.
@autodriver5911
@autodriver5911 11 месяцев назад
ഈ വണ്ടി വലി കുറവ് ആരും പറഞ്ഞതായി കേട്ടിട്ടില്ല, വീൽ ജാം ഉണ്ടോ എന്ന് നോക്കുക,മൈലേജ് ഇനി കൂടൂല 😂 ഈ വണ്ടി യുടെ സ്റ്റൈൽ അബാരംതന്നെ,,ആട്ടുംകൂട് പോലെ ഉണ്ട്😂
@shivashivashivashiva7067
@shivashivashivashiva7067 11 месяцев назад
വണ്ടിയുടെ വില എത്രയാണ്?