Тёмный
No video :(

Baltimore Ship Accident Explained | Reasons & Timeline Leading to the Key Bridge Disaster | Ajith 

Ajith Buddy Malayalam
Подписаться 420 тыс.
Просмотров 374 тыс.
50% 1

അമേരിക്കയിലെ Baltimore ൽ നടന്ന കപ്പൽ അപകടം നിങ്ങൾ അറിഞ്ഞിട്ടുണ്ടാവും. 2.5km നീളമുള്ള നാല് വരി പാത കടന്ന് പോകുന്ന പാലത്തിനെ രാത്രി ഒന്നരയ്ക്ക് 300 m നീളമുള്ള ഒരു ഭീമാകാര കണ്ടെയ്നർ ship ഇടിച്ചു പൊളിച്ച് വെള്ളത്തിൽ മുക്കി. പാലം പൊളിഞ്ഞു വെള്ളത്തിൽ പോകുന്നതിന് തൊട്ട് മുമ്പ് വരെ അതിലൂടെ വാഹനങ്ങൾ ഓടുന്നത് കാണാം. മഞ്ഞ ഫ്ലാഷ് ലൈറ്റ് തെളിയ്ക്കുന്ന കുറച്ചു വാഹനങ്ങൾ പാലത്തിന്റെ കൂടെ താഴേയ്ക്ക് വീഴുന്നതും കാണാം. അവർ 6 പേർ മരിച്ചു. അമേരിക്കയിൽ നടന്ന ഈ അപകടം നമുക്ക് പ്രാധാന്യം വരുന്നത് ഇതൊരു മലയാളിയുടെ കമ്പനി manage ചെയ്യുന്ന കപ്പലാണ്, കപ്പൽ ജോലിക്കാരെല്ലാം ഇന്ത്യക്കാരാണ് എന്നത്കൊണ്ടാണ്. അപ്പൊ ഈ അപകടത്തിനെ കുറിച്ചും അതിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചുമാണ് ഈ വീഡിയോ.
Some products I use and recommend:
NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Опубликовано:

 

1 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
Далее