Тёмный

Bandra Review | Dileep | Thamannah Bhatiya | Arun Gopy | Udaykrishna 

Aswanth Kok
Подписаться 350 тыс.
Просмотров 1,2 млн
50% 1

Развлечения

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@mr.anonymous4210
@mr.anonymous4210 10 месяцев назад
Field out ആയ ദിലീപേട്ടനെ വിളിച്ചു വരുത്തി വീണ്ടും field out ആക്കിയ ബന്ദ്ര ടീമിന് അഭിനന്ദനങ്ങൾ
@srijith_babu
@srijith_babu 10 месяцев назад
Evde field out ayi Field out enu parjal Padam onu kitathe irkannm ithu Padam kure indelo varan
@farisfaris1803
@farisfaris1803 10 месяцев назад
​@@srijith_babuഅവൻ മാർക്ക്‌ അത് മാത്രം അറിയാം ഒരു പടം പൊട്ടുമ്പോൾ ഫീൽഡ് ഔട്ട്‌ കഷ്ട്ടം
@leo-messi61
@leo-messi61 10 месяцев назад
മാസാ മാസം സ്റ്റേഷനിൽ പോയി ഒപ്പിടാൻ ഉള്ളതാ 🤣🤣
@farisfaris1803
@farisfaris1803 10 месяцев назад
ഈ മൊതല് ഫിൽഡ് ഔട്ട്‌ ആകാൻ ലോകം അവസാനിക്കണം മോനെ ഇത് ദിലീപ് ഏട്ടൻ ആണ് നാളെ നിങ്ങൾ തന്നെ മാറ്റി പറയും ❤️❤️
@user-jw2pp3do6b
@user-jw2pp3do6b 10 месяцев назад
​@@farisfaris1803he is out of date
@johnspaul1417
@johnspaul1417 10 месяцев назад
Udayakrishna never fails to disappoint us 😅
@Meghmalhar.
@Meghmalhar. 10 месяцев назад
😂
@lekshmiks5206
@lekshmiks5206 10 месяцев назад
Ukri
@Theempty-co4xe
@Theempty-co4xe 10 месяцев назад
UK 😹😹
@RinoshKs-qk4nm
@RinoshKs-qk4nm 10 месяцев назад
കൊക്കെ നീ ഉദയേട്ടൻ എന്ന് വിളിക്കുന്നത് എന്ത് അർത്ഥത്തിൽ ആണെന്ന് എല്ലാവർക്കും അറിയാം 😜👌
@anwarshafianwar787
@anwarshafianwar787 10 месяцев назад
S 😂😂
@signature_shorts
@signature_shorts 10 месяцев назад
ഇന്ന് പടം കണ്ടപ്പോ നിരാശ തോന്നി.. Cash പോയതിന്റെ നിരാശ.. റിവ്യൂ കണ്ടപ്പോ സന്തോഷം ആയി ഒരു entertainment കിട്ടി..😂
@AliAkbar-vk7be
@AliAkbar-vk7be 10 месяцев назад
സത്യം
@Rockey_VR
@Rockey_VR 10 месяцев назад
അത്ര നിരാശ ഒരു പടം കണ്ട് തോന്നുന്നവൻ ആണെങ്കിൽ എന്തിനു ആദ്യ ദിവസം തന്നെ കെട്ടിയെടുത്തു?പയ്യെ റീവ്യൂ ഒക്കെ കേട്ടും കണ്ടും പോയാൽ മതിയായിരുന്നല്ലോ??
@jilltalks9216
@jilltalks9216 10 месяцев назад
​@@Rockey_VRath pullide choice.
@signature_shorts
@signature_shorts 10 месяцев назад
@@Rockey_VR hype കൊണ്ട് കണ്ടതാ ടിക്കറ്റ് charge 160 interval snacks 100.. Petrol 100.. Total 360 for a single person.. Ithoke oru saadarnakaran chilav aado
@amal_2256
@amal_2256 10 месяцев назад
​@@Rockey_VRbro karyam ukri form out anelum, dileep nu pala issues undelum.. Palarum adhehathinte movies nu min expectations vekunund.. Entertainer padangal orupad thannitille... So pratheekshayode kandit nirasha ayatakum
@panakkaaran6771
@panakkaaran6771 9 месяцев назад
"നിങ്ങൾ വെറും 150 ഉലുവയാണ് oru സിനിമ കാണാൻ മുടക്കുന്നത്. ഇതുപോലെ സത്യസന്ധമായി റിവ്യൂ ചെയ്താൽ നിർമാതാവിന്റെ കോടികൾ ആണ് പോവുന്നത് "" എന്ന് പറയാൻ പറഞ്ഞു ദിലീപേട്ടൻ 😄😄😄.
@jithhujith
@jithhujith 9 месяцев назад
😂😂
@brietopbaby8383
@brietopbaby8383 9 месяцев назад
വളച്ചൊടിക്കരുത്
@GSMaheshGS
@GSMaheshGS 9 месяцев назад
​@@brietopbaby8383അത് തന്നെ ആണ് ദിലീപ് പറഞ്ഞത്.
@farisfaris1803
@farisfaris1803 9 месяцев назад
പോടാ
@tonyissac7126
@tonyissac7126 9 месяцев назад
​@@brietopbaby8383എന്നാൽ നിങ്ങൾ നേരെ പറ കേക്കട്ടെ 😂
@BILAL-rq8cg
@BILAL-rq8cg 10 месяцев назад
സിനിമക്ക് വേണ്ടി പലവിധം body transformation കണ്ടിട്ടുണ്ട്... But ആദ്യായിട്ടാണ് സിനിമ review ന് വേണ്ടി body transformation ചെയ്യുന്ന ഒരാളെ കാണുന്നത്..... KOK the legendary reviewer🔥🔥
@manhazwonderland4834
@manhazwonderland4834 10 месяцев назад
😂
@reversegear_1
@reversegear_1 10 месяцев назад
ഊ.സി.യു യൂണിവേഴ്സിൽ തക തക നെയ്യാറ്റിൻകര ഗോപൻ കഴിഞ്ഞാൽ ഏറ്റവും പവർഫുൾ ക്യാരക്ടർ ബാന്ദ്ര ആല 🔥💣 Waiting for part 2
@akhilvj9226
@akhilvj9226 10 месяцев назад
😂😂
@Chettiyar_shivam
@Chettiyar_shivam 10 месяцев назад
Kok ന്‍റെപഴയ move review കണ്ടിട്ടില്ലേ പോയി കാണൂ
@mazhamazh4367
@mazhamazh4367 10 месяцев назад
റിവ്യൂവേഴ്സ് ന്റെ രാജകുമാരൻ.അശ്വന്ത് 🔥🔥🔥🔥Kok 🔥🔥
@VishnuMKuttan
@VishnuMKuttan 10 месяцев назад
കോസ്റ്റ്യുംകൊണ്ട് Kok ഉദ്ദേശിച്ചത് ദിലീപിനെ ആണെങ്കിലും resemblance തോന്നുന്നത് RCB ക്കു വേണ്ടി ഇറങ്ങിവന്ന ഗെയ്ലിനോടാണ്.😅
@TomandJerry-pn6jo
@TomandJerry-pn6jo 10 месяцев назад
😂
@stech5534
@stech5534 10 месяцев назад
ശരിയാ 😂😂😂
@yadhukrishnans3823
@yadhukrishnans3823 10 месяцев назад
Athe 😂
@Kalakkitharaam
@Kalakkitharaam 10 месяцев назад
😂😂
@kannankv231
@kannankv231 10 месяцев назад
Vijay Malya ye pole aanu thonniyath
@Chiyaan714
@Chiyaan714 10 месяцев назад
ഒരു പക്ഷേ കുറെപേർ എങ്കിലും ഈ പടത്തിനേലും കൂടുതൽ wait ചെയ്തത് ഈ ഒരു review ന് വേണ്ടി ആയിരിക്കും🔥😂
@unnimadhav8402
@unnimadhav8402 10 месяцев назад
Sathym ❤
@farisfaris1803
@farisfaris1803 10 месяцев назад
​@@unnimadhav8402പോടാ നായ്ന്റ മോനെ
@saj224
@saj224 10 месяцев назад
Atinu e koprayam movie oke kanan aru wait chytu enna parayune, 😂😂😂😂 kok💥💥💥💥
@VishnuRaj-gy1lt
@VishnuRaj-gy1lt 10 месяцев назад
💯
@Zzzz-657
@Zzzz-657 10 месяцев назад
കേരളം കാത്തിരുന്ന റിവ്യൂ 😂
@richumathew2020
@richumathew2020 9 месяцев назад
കോക്കിന്‌ ആദ്യമായി 1 Million view കൊടുക്കാൻ സഹായിച്ച ബാന്ദ്ര മൂവിക്കും സംഘാടകർക്കും നന്ദി അറിയിക്കുന്നു....
@liyasali9912
@liyasali9912 10 месяцев назад
ആദ്യമായിട്ടാണ് കോക്കി നോട് ഒരു ബഹുമാനം തോന്നുന്നത് 100% സത്യസന്ധമായ വാക്കുകൾ. FDFS കണ്ട ഒരു പ്രേക്ഷകൻ😐
@lostlove3392
@lostlove3392 10 месяцев назад
ingerde verre reviews kandittille?
@georgejacob1344
@georgejacob1344 10 месяцев назад
Bro u should have watched his earlier reviews... all r genuine
@abhijithsabu5926
@abhijithsabu5926 10 месяцев назад
Ath vere reviews kanathakonda 😂😂
@harshakv3026
@harshakv3026 10 месяцев назад
FDFS nnu vachaal?
@noelthomasbejoy3089
@noelthomasbejoy3089 10 месяцев назад
​@@harshakv3026first day first show
@ashiktc3361
@ashiktc3361 10 месяцев назад
ഈ റിവ്യൂ ഇതിന്റെ ഡയറക്ടർ arun gopi എങ്ങാനും കാണുവാണേൽ അങ്ങേര് വിചാരിക്കും ഈ വേഷം ദിലീപ് നെ കാളും നന്നായി ഈ പഹയന് ചേരുന്നുണ്ടല്ലോ ന്ന് 🥹 ഇജ്ജാതി മേകോവർ🔥
@binduk9288
@binduk9288 10 месяцев назад
Correct aanu he is a good actor❤
@madhavamahadeva496
@madhavamahadeva496 10 месяцев назад
😂😂😂😂
@nishad2819
@nishad2819 10 месяцев назад
Ukkiri 😂
@salmanulfaris-iv8qf
@salmanulfaris-iv8qf 10 месяцев назад
Producer:Review ഒരാഴ്ച കഴിഞ്ഞ് മതി Kok അണ്ണന്: അതൊന്നും പറ്റില്ല.. ഉടനെ ചെയ്യണം.. കാരണം ഒരാഴ്ച്ച കഴിഞ്ഞാൽ പടം കാണില്ല.. Latest admission: Bandra 😁😁
@vdcuts4666
@vdcuts4666 10 месяцев назад
Ath nokanda monuse dileepin family audience support ind padam oodum
@akshaysajikumar3340
@akshaysajikumar3340 10 месяцев назад
😂
@rahulpalatel7006
@rahulpalatel7006 10 месяцев назад
Epic reply aanu athu👌👌👌😂😂😂
@Travtoppi
@Travtoppi 10 месяцев назад
​@@akshaysajikumar3340ss#
@bijobsebastian
@bijobsebastian 10 месяцев назад
പേട്ടൻ്റെ കുറേ ഫിലോസഫിയും കേൾക്കാം 😂
@prabhuldev1070
@prabhuldev1070 9 месяцев назад
പടം പൊട്ടി പക്ഷെ കൊക്കിന്റ റിവ്യൂ വിജയിച്ചു 🔥1M🔥
@torpidotorpido3081
@torpidotorpido3081 9 месяцев назад
🤣🤣🙏
@IbrahimIbrahim-oh5xe
@IbrahimIbrahim-oh5xe 9 месяцев назад
Padam theatrel ille ippo
@abhijith2000cnc
@abhijith2000cnc 9 месяцев назад
​@@IbrahimIbrahim-oh5xeundalo
@veddoctor
@veddoctor 7 месяцев назад
അതെ അവസ്ഥ വാലിബൻ
@Malayalam_news_Express
@Malayalam_news_Express 10 месяцев назад
ഇതിനാണ് ഇതിനാണ് ഞങ്ങൾ കാത്തിരുന്നത് … ഒരിറ്റു വെള്ളത്തിനായി വേഴാമ്പൽ കാത്തിരിക്കുന്നത് പോലെ കോക്കിന്റെ ഈ റിവ്യൂവിന് വേണ്ടി😂
@mejevlogs
@mejevlogs 10 месяцев назад
Satyam 🎉🎉🎉🎉
@happynivin5173
@happynivin5173 10 месяцев назад
😂😂
@VishnuRaj-gy1lt
@VishnuRaj-gy1lt 10 месяцев назад
💯
@rabeehnalakath_
@rabeehnalakath_ 10 месяцев назад
💯💯💯
@as8212
@as8212 10 месяцев назад
Satyam...4 -5 manikkor ayi nokkunnu
@ravip7701
@ravip7701 10 месяцев назад
പ്രിയ അശ്വന്ത് ...... ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്രയേറെ ആസ്വദിച്ച് ചിരിച്ചിട്ടില്ല. കാഴ്ചാനുഭവം പങ്കുവെച്ചതാങ്കളുടെ ഈ റിവ്യു ,സിനിമ ഉള്ളിടത്തോളവും അതിനു ശേഷവും നിലനിൽക്കും. ഞാനും ചിത്രം കണ്ടിരുന്നു. ഏററവും apt റിവ്യൂ .....go ahead .റിവ്യുവിന് അഭിനന്ദനങ്ങൾ
@sidharth134
@sidharth134 10 месяцев назад
സിനിമ കാണുന്നതിനേക്കാൾ ഈ റിവ്യൂ കണ്ട് മൊതലാക്കി 😹 അവസാനത്തെ ആ ഡാൻസ് 🔥🔥
@randomguyy5837
@randomguyy5837 10 месяцев назад
Vigilandi 😂 vigilante
@visitsolomonplr
@visitsolomonplr 9 месяцев назад
സിനിമ കണ്ടു കാശ് പോയവർ എല്ലാം ആ വിഷമം തീർത്തത് ഈ റിവ്യൂ കണ്ടിട്ടാണ് എന്ന് തോന്നുന്നു. എന്നിട്ടും കലി തീരാത്തവർ കമൻ്റ് എഴുതി കലിപ്പ് തീർത്തു.😂😂😂
@sandeepkomath1988
@sandeepkomath1988 10 месяцев назад
ഞങ്ങൾ നാല് പേർക്ക് വേണ്ടി സിനിമ ഓടിച്ച മൾട്ടിപ്ലക്സ് ലെ തൊഴിലാളികൾക്ക്, ഞങ്ങൾ ഒറ്റക്കിരുന്നു പേടിക്കാതിരിക്കാൻ ക്ലീനിങ് boy അടക്കം, സ്ക്രീനിന്റെ മുന്നിൽ കടല് പോലെ കാലി ആയി കിടന്ന സീറ്റിൽ വന്ന് ഇരുന്നും കിടന്നും ഉറങ്ങിയാണെങ്കിലും, കൂടെ നിന്ന തൊഴിലാളി സഹോദരങ്ങൾക്ക് അകൈതവമായ നന്ദി അറിയിക്കുന്നു
@SanthoshKumar-ns2ww
@SanthoshKumar-ns2ww 10 месяцев назад
😂
@user-bk2ot1sz5r
@user-bk2ot1sz5r 10 месяцев назад
തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു ചത്ത്... Last dance🤣🤣🤣🤣🤣🤣🤣
@kkstorehandpost2810
@kkstorehandpost2810 10 месяцев назад
😂😂😂👍👍👍
@smn3887
@smn3887 10 месяцев назад
ദിലീപിനും ഉദയകൃഷ്ണയ്ക്കും... എന്റെ ഹൃദയം നിറഞ്ഞ ബാഷ്പാഞ്ജലികൾ നേരുന്നു....😂😂
@Sayanth075
@Sayanth075 10 месяцев назад
ദിലീപ് അഭിനയം അത്ര മോശം ആയിട്ട് ഒന്നും thoneela ബ്രോ.. സ്ക്രിപ്റ്റ് വീക്ക് ആയിപ്പോയി ..അല്ലാതെ ആക്ടിംഗ് വൈസ് കൊള്ളാം
@smn3887
@smn3887 10 месяцев назад
​​@@Sayanth075 athalla Bro..pullide get up kanditt..innu konnu kolavilikkum enn thonnunnu.. Kanditt thanne pediyavunnu.. 😂😆
@Sayanth075
@Sayanth075 10 месяцев назад
@@smn3887 ukri ഇനി എഴുതണ്ട അതാ നല്ലെ😹
@smn3887
@smn3887 10 месяцев назад
​@@Sayanth075 ee varshthekk kazhinju.. Eni adutha varsham.. Bruce lee.. Ath eni enthaanavo..
@jomonanickadu756
@jomonanickadu756 10 месяцев назад
UCU 🤣🤭🤭
@vishnumj5181
@vishnumj5181 9 месяцев назад
അടിച്ചു മോനെ 1 million 🔥🔥 bandra കൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടായി🤣🤣💥💥
@pranavprasad5320
@pranavprasad5320 10 месяцев назад
Arun gopy is good director but Ramaleela is only great because of sachy 🙏
@thejus2255
@thejus2255 10 месяцев назад
Very true!
@razavlogs1322
@razavlogs1322 10 месяцев назад
Remembering the Legend 💐💔
@dizanm7851
@dizanm7851 10 месяцев назад
Yes
@Vinayakv_18
@Vinayakv_18 10 месяцев назад
💯
@douluvmee
@douluvmee 10 месяцев назад
Dude he is not a good director he is overrated.
@Ashmith_shiv
@Ashmith_shiv 10 месяцев назад
The father of all reviewers in kerala! Hands down!!
@shadrachgeorge108
@shadrachgeorge108 10 месяцев назад
Factos! 💯😂
@Unk652
@Unk652 10 месяцев назад
Chirich chathh🤣🤣🤣
@szobo_08
@szobo_08 10 месяцев назад
​@@shadrachgeorge108Anna reply kokanomnum neramilla comment porate ethra nerayum nokumnu kandilla😢
@shadrachgeorge108
@shadrachgeorge108 10 месяцев назад
​@@szobo_08നോക്കി ഇരുന്നോ ബ്രോ 😂❤
@shylockgaminghash
@shylockgaminghash 10 месяцев назад
ശ്ശേ അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പാടില്ല്യ 😹😂
@coldstart4795
@coldstart4795 10 месяцев назад
ലേറ്റ വന്താലും ലേറ്റസ്റ്റ വരുവേൻ.. . ഞാൻ കറക്റ്റ് ആലോചിച്ചപ്പോൾ തന്നെ വന്നു.. രാത്രിയുടെ യാത്രയാമങ്ങളിൽ അവനിത എത്തിയിരിക്കുകയാണ്... മലയാള സിനിമയുടെ പേടിസ്വപ്നം അശ്വന്ത് കൊക്ക് ❤️❤️
@vishnumj5181
@vishnumj5181 9 месяцев назад
1 million അയ്യോ എന്നറിയാൻ കേറി നോക്കുന്ന ഞാൻ 🤣⚡️
@athulk___
@athulk___ 9 месяцев назад
Same here 😂 oro ara manikkor kazhiyumbozhum nokkum 🎉
@vishnumj5181
@vishnumj5181 9 месяцев назад
​@@athulk___ഒരാൾക്ക് ഒന്നിൽ കൂടുതൽ like നൽകാൻ പറ്റുമയിരുനെങ്കിൽ😌
@stardust7202
@stardust7202 9 месяцев назад
Kok🔥
@anvarkhans5668
@anvarkhans5668 9 месяцев назад
Me too
@shameershami1910
@shameershami1910 9 месяцев назад
One million viewers നെ കിട്ടിയ അണ്ണൻ്റെ കരിയറിലെ ആദ്യ റിവ്യൂ 😂..
@Ak47voiceover
@Ak47voiceover 10 месяцев назад
കാത്തിരിപ്പിന് വിരാമം സിനിമക്ക് വേണ്ടി ഇത്രയും കാത്തിരുനിട്ടില്ല kok അണ്ണന്റെ അവതാരം കാണാൻ കാത്തിരുന്നവർ ആണ് ഞങ്ങൾ 🎉🎉🎉🎉🎉🎉
@rifa650
@rifa650 10 месяцев назад
costume കണ്ടിട്ട്ത്തന്നെ ചിരിനിർത്താൻ പറ്റുന്നില്ല 😂😂 എന്നടാ പണ്ണിവച്ചിരിക്ക്🔥
@anjanamohanmohan
@anjanamohanmohan 10 месяцев назад
😂😂😂
@mohamedyoossufpb592
@mohamedyoossufpb592 10 месяцев назад
🤣💯
@Ash-pl8vq
@Ash-pl8vq 10 месяцев назад
Nee chirichooo🙄
@joseyjohn8776
@joseyjohn8776 10 месяцев назад
സ്കൂൾ... കലോൽസവം... വാടക costume...ഭീകരനാണവൻ.. കൊടുംഭീകരൻ..😅😂
@FMLK07
@FMLK07 10 месяцев назад
@@Ash-pl8vqenthaan bro depression aano 😂
@niyasmarketingkollam2471
@niyasmarketingkollam2471 10 месяцев назад
സാധാരണകാരൻ കഷ്ടപ്പെട്ടു ഉണ്ടാക്കിയ 200 രൂപ പെട്രോൾ ക്യാഷ് 100രൂപ വെള്ളം.. snacks 100 രൂപ ആകേ 400രൂപ പിന്നെ വിലപ്പെട്ട 3 മണിക്കൂർ. . ഇതെല്ലാം പാഴാകാതെ സേവ് cheythu. . താങ്ക്സ് കോക് അണ്ണൻ❤❤
@ArunkumarArun-jd5hn
@ArunkumarArun-jd5hn 10 месяцев назад
ഇവന് എന്നിട്ട് ഓരോ വീഡിയോകും ലക്ഷങ്ങൾ ഉണ്ടാകുന്നു മറ്റുള്ളവരെ വിറ്റു
@akashpavithran5787
@akashpavithran5787 10 месяцев назад
undakkatte nale kodiyum undakkatte @@ArunkumarArun-jd5hn
@sociomediaone
@sociomediaone 9 месяцев назад
​@@ArunkumarArun-jd5hnഅയിന്...?? എന്റെയോ നിന്റെയോ പൈസ സിനിമാക്കാരെ പോലെ പിടിച്ചു പറിക്കുന്നില്ലല്ലോ
@nandu462
@nandu462 9 месяцев назад
​@@ArunkumarArun-jd5hnnamuku nashtam onnum illallo... 😊
@sarathn8863
@sarathn8863 10 месяцев назад
മിണ്ടാതെ വീട്ടിൽ ഇരുന്ന് റിവ്യൂ ചെയ്തു കൊണ്ടിരുന്ന കോക്കിനെ കൊണ്ട് ഹോട്ടൽ റൂമിൻ്റെ vfx ഇടീപ്പിച്ച മാതൃഭൂമിക്ക് നന്ദി....
@excelbs539
@excelbs539 9 месяцев назад
Matgrubhumi enthu cheythu bro
@user-ql5zy1pc5l
@user-ql5zy1pc5l 9 месяцев назад
Hotel ന്റെ vfx?
@ajaymohank8864
@ajaymohank8864 9 месяцев назад
​@@excelbs539ഇരുട്ടിന്റെ മറവിൽ review ഇടുകയാണെന്ന് പറഞ്ഞ് . സ്റ്റുഡിയോ യിൽ പിന്നെ ഇരുട്ട് അല്ലേ ന്ന് Kok.😂
@Shaarutrivian
@Shaarutrivian 9 месяцев назад
​@@ajaymohank8864😂
@Curlee_bee12
@Curlee_bee12 10 месяцев назад
നമ്മൾക്ക് വേണ്ടത് LCU കിട്ടിയത് UCU പ്രൊഡ്യൂസർ ICU 😂😂
@krishnanunni3247
@krishnanunni3247 10 месяцев назад
😂😂😂😂
@amjithkhankhan6240
@amjithkhankhan6240 10 месяцев назад
🤣🤣
@shadrachgeorge108
@shadrachgeorge108 10 месяцев назад
This made me chuckle 😂
@Ayush-en5it
@Ayush-en5it 10 месяцев назад
Namukk vendath nalla cinemkal aan allathe Tamil industrye anukarikkuka alla
@cineenthusiast1234
@cineenthusiast1234 10 месяцев назад
​@@Ayush-en5itdei
@zoro.lost_again
@zoro.lost_again 10 месяцев назад
ആദ്യം സിനിമയ്ക്ക് വേണ്ടി നിറയെ പണം പൊട്ടിയിരുന്നു. അപ്പോഴാണ് മാതൃഭൂമി എനിക്ക് Kok നെ സജസ്റ്റ് ചെയ്തത്. നോക്കൂ ഇപ്പോഴെന്റെ പേഴ്സിൽ 200 രൂപ ബാലൻസ് ഉണ്ട്. താങ്ക്യൂ മാതൃഭൂമി.😊
@a.run143
@a.run143 10 месяцев назад
Trailer 🎉 കണ്ടപ്പോഴേ ഇങ്ങനെയൊക്കെ ആകും എന്ന് തോന്നി പ്രതീക്ഷ തെറ്റിച്ചില്ല 🤣🤣🤣🤣
@PerfectcapturebyMALLU
@PerfectcapturebyMALLU 10 месяцев назад
Ente cooking channel aanu, videos orennam engilum kaanamo please
@advaidk.v6696
@advaidk.v6696 10 месяцев назад
Trailer ഉണ്ടായിരുന്നില്ല
@a.run143
@a.run143 10 месяцев назад
@@advaidk.v6696 - പാട്ട്???
@dhaneeshvayalapra6838
@dhaneeshvayalapra6838 10 месяцев назад
ദിലീപ് മാസ്സ് ആയിട്ട് ഇരിക്കുന്നത് കണ്ടിട്ട് ചിരി നിർത്താൻ പറ്റണില്ല 😌
@farisfaris1803
@farisfaris1803 10 месяцев назад
വല്ല ചിരി വയർ പോയിട്ട് ഉണ്ടാകും പോയ്‌ ഡോക്ടർ പോയ്‌ കാണിക്കു
@ashajacob8362
@ashajacob8362 9 месяцев назад
​@@farisfaris1803pettan fansinu karachil😂😂😂😂
@farisfaris1803
@farisfaris1803 9 месяцев назад
@@ashajacob8362 നീ പോടാ കൃമി കടി
@KeyCicada3301
@KeyCicada3301 9 месяцев назад
Petten❤
@rocketmachan8745
@rocketmachan8745 9 месяцев назад
സത്യം 😂😂😂😂ഒരു ഫീലുമില്ല ആ ചെങ്ങായി മസിൽ പിടിച്ചു 😂😂നിന്നിട്ട്
@bijobsebastian
@bijobsebastian 10 месяцев назад
നിങ്ങളുടെ പേരിൽ ആര് എന്ത് കേസ് എടുത്താലും അതിൻ്റെ വക്കീൽ ഫീസിൽ ഞാൻ ഒരു share ഇടും..keep going ❤
@marymarysexactly
@marymarysexactly 10 месяцев назад
💯
@user-ue6ov1rc9u
@user-ue6ov1rc9u 10 месяцев назад
💯
@enasShamee
@enasShamee 10 месяцев назад
❤❤❤❤
@shihab.1462
@shihab.1462 10 месяцев назад
😂😂
@dizanm7851
@dizanm7851 10 месяцев назад
Njanum
@suryasukumaran762
@suryasukumaran762 10 месяцев назад
കോക്കേട്ടൻ്റെ ചാനൽ ചർച്ച കണ്ട് ഫാൻ ആയി ഇന്നാദ്യമായി ഒരു റിവ്യൂ കാണാൻ വന്നതാണ്... എന്തായാലും എട്ട് നിലയിൽ പൊട്ടിയ ആ ചാനൽ ചർച്ച സംഘടിപ്പിച്ച മാപ്രകൾക്കും ഉത്തരം മുട്ടിയപ്പോ കൊഞ്ഞനം കുത്തിയ സജി നന്ത്യറ്റ് അവറുകൾകും എൻ്റെ പേരിലും ഉസിയുവിൻ്റെ പേരിലുമുള്ള അഗാധമായ നന്ദി രേഖപ്പെടുത്തുന്നു... Kok ❤
@VASU-
@VASU- 10 месяцев назад
കേരളം കാത്തിരുന്ന റിവ്യൂ എത്തി ❤❤😂
@shadrachgeorge108
@shadrachgeorge108 10 месяцев назад
പെട്ടൻ ഫാൻസ് ഒഴിച്ച് 😂😂
@VASU-
@VASU- 10 месяцев назад
@@shadrachgeorge108 ഒന്ന് തള്ളി വരുവയിരുന്ന് 😅😅
@shadrachgeorge108
@shadrachgeorge108 10 месяцев назад
​@@VASU-😂😂😂
@nithinraj9389
@nithinraj9389 10 месяцев назад
​@@VASU-ഏയ് ചൂസു..... നീ മൂറ്റ്ഴയിൽ എവിടാ......
@Curlee_bee12
@Curlee_bee12 10 месяцев назад
🙂🙂
@KALADHARANPV
@KALADHARANPV 10 месяцев назад
സമീപകാലത്ത് താങ്കളുടെ വ്യൂവേഴ്സ് നന്നായി കൂടുന്നുണ്ട്. ഇതിന് താങ്കൾ 'ദേവൻമാരോടും അസുരന്മാരോടും' നന്ദി പറയേണ്ടതുണ്ട്
@apputaiparambil
@apputaiparambil 9 месяцев назад
😂😂
@saranbalakrishnan5828
@saranbalakrishnan5828 10 месяцев назад
റിപീറ്റ് വാല്യൂ ഇല്ലാത്ത സിനിമകളുടെ കോക്കിന്റെ റിവ്യൂ അന്യായ റിപീറ്റ് വാല്യൂ ആയിരിക്കും 🔥🔥🔥
@user-nb1jg8lt7z
@user-nb1jg8lt7z 10 месяцев назад
റിവ്യൂ പറയുന്നവർ ഹോട്ടൽ റൂമിൽ ഇരുന്നാണ് പടം കാണാതെ റിവ്യൂ പറയുന്നു എന്ന് പറയുന്നവർകു വേണ്ടി ഉള്ള മറുപടിയാണ് ഇന്നത്തെ റിവ്യൂ വിത്ത്‌ ഹോട്ടൽ 🎉😂
@nezneee1995
@nezneee1995 10 месяцев назад
Ath sharyanallo😂
@Chels-ce4vi
@Chels-ce4vi 10 месяцев назад
Kok annan brilliance
@shajikumaran1766
@shajikumaran1766 10 месяцев назад
അതിപ്പോഴാണു ശ്രദ്ധിച്ചത്‌ 😅
@Otsana7
@Otsana7 10 месяцев назад
Athentha hotel?
@user-nb1jg8lt7z
@user-nb1jg8lt7z 10 месяцев назад
​@@Otsana7 ഒരു പ്രമുഖ പ്രൊഡ്യൂസർ പറഞ്ഞു റിവ്യൂ പറയുന്നത് കാശും മേടിച് ഹോട്ടലിൽ റൂം എടുത്താണ ന്നു പോലും അതാണ് കൊക്ക് 5 സ്റ്റാർ ഹോട്ടൽ തന്നെ എടുത്തത് 😊
@starboygaming1961
@starboygaming1961 10 месяцев назад
10:37 last aa dance 😂❤
@sreejith432
@sreejith432 9 месяцев назад
Bandrakk oru record aayi🔥 1M Views For First Time 🙄🔥
@rajithrajan6769
@rajithrajan6769 10 месяцев назад
അങ്ങനെ ഈ വർഷം 300 മത്തെ ബോംബും ഇറക്കി സർവകാല റെക്കോർഡ് കയ്യടക്കാൻ ഒരുങ്ങുകയാണ് നമ്മളെ ബോംബ് വുഡ് 👏😻
@joker6635
@joker6635 10 месяцев назад
300 ayo?
@user-yk7dk6ts7s
@user-yk7dk6ts7s 10 месяцев назад
😂😂
@shanarjunshan8721
@shanarjunshan8721 7 месяцев назад
243 പടങ്ങൾ...13 hits...
@harisbeach9067
@harisbeach9067 10 месяцев назад
ഈ റിവ്യൂ കണ്ടിട്ട് കോക്ക് അണ്ണനോട് ബഹുമാനം തോന്നി ഞാൻ രണ്ട് മിനിറ്റ് എഴുന്നേറ്റ് നിന്നു..✌️😁❤️ ഹാപ്പി ദീപാവലി ബാന്ദ്ര💣💣😄
@kurianroy6281
@kurianroy6281 10 месяцев назад
തീയേറ്ററിൽ പോയി പടം കണ്ട പ്രേഷകർക്ക്, ദീപാവലി പ്രമാണിച്ചു പടക്കങ്ങൾ💣 സമ്മാനിച്ച ഉക്രീടെ(ഉദയേട്ടൻ😂) ആ മനസ്സ്... 😅🔥
@sachinrajesh5211
@sachinrajesh5211 9 месяцев назад
ചിരിക്കാൻ വേണ്ടി വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ😂
@johnsr-sr111kz
@johnsr-sr111kz 9 месяцев назад
😭🌝😅 1 million ayi
@kannanravi681
@kannanravi681 9 месяцев назад
Indey 😂😂
@ansona7297
@ansona7297 9 месяцев назад
Und
@jishnuking9398
@jishnuking9398 9 месяцев назад
Njan😂
@indiaindia8538
@indiaindia8538 9 месяцев назад
😂
@elnino7951
@elnino7951 10 месяцев назад
പടം വിജയിച്ചാൽ തിയറ്ററിൽ പോയി കണ്ട് ആസ്വദിക്കാം ഇനി പൊട്ടിയാൽ kok റിവ്യൂ കണ്ട് ആസ്വദിക്കാം😂
@vishnuo1254
@vishnuo1254 10 месяцев назад
Yes correct 😂
@hermionegranger479
@hermionegranger479 10 месяцев назад
Correct 😄😄
@shihab.1462
@shihab.1462 10 месяцев назад
👍😂
@harikrishnanks009
@harikrishnanks009 10 месяцев назад
Epic😂😂😂
@vmmoviestikect1705
@vmmoviestikect1705 10 месяцев назад
5 പൈസ ചിലവില്ലാതെ നാളുകളായി ബഹിരകാശ യാത്ര നടത്തുന്ന ഉദയേട്ടന് അഭിനന്ദനങ്ങൾ 🤣... ബാന്ദ്ര കാണാൻ പോയിട്ട് ഭ്രാന്ത ആയിട്ട് വരേണ്ടി വരും 🤣🤣🤣
@AliAkbar-vk7be
@AliAkbar-vk7be 10 месяцев назад
അതെ
@leo-messi61
@leo-messi61 10 месяцев назад
ഉക്രി 🤣🤣🤣
@nishadnish4126
@nishadnish4126 10 месяцев назад
Kidu
@nishad2819
@nishad2819 10 месяцев назад
😂😂😂😂
@manascherkala
@manascherkala 10 месяцев назад
😂😂😂😂😂😂😂😂😂😂
@MaheshPeringanad2O
@MaheshPeringanad2O 10 месяцев назад
*റീവ്യൂ അറിഞ്ഞപ്പോൾ തന്നെ തോന്നി...ഇന്ന് കോക്കിന് ഉത്സവം ആകും എന്ന്* 😂😂
@shadrachgeorge108
@shadrachgeorge108 10 месяцев назад
നാളെ ബാന്ദ്രയുടെ ട്രോൾ വീഡിയോ ചെയ്യണേ ബ്രോ 😂❤
@MaheshPeringanad2O
@MaheshPeringanad2O 10 месяцев назад
@@shadrachgeorge108 ആറാട്ട് ട്രോൾ ഇട്ടത്തിന്റെ ക്ഷീണം മാറിയില്ല 😔 #copyright
@shadrachgeorge108
@shadrachgeorge108 10 месяцев назад
​@@MaheshPeringanad2Oഞാൻ ഓർക്കുന്നു ... വല്ലാണ്ട് ഓർക്കുന്നു 😔
@KiranKumar9072
@KiranKumar9072 10 месяцев назад
😂😂
@nijinpkr8185
@nijinpkr8185 9 месяцев назад
സിനിമ കണ്ടു പൈസയും പോയി മൂഞ്ചി ഇരുന്നപ്പോ ആണ് Kok അണ്ണന്റെ റിവ്യൂ വരുന്നത് 😂 ഇപ്പോൾ ഒരു സമാധാനം ഉണ്ട് റിവ്യൂ വിത്ത് ഡാൻസ് 😄😄😄
@Rzmedia-u3r
@Rzmedia-u3r 10 месяцев назад
എന്റെ പൊന്നോ last ഡാൻസ് 🤣🤣🤣🤣... പടം കാണുന്നില്ല... 🤣 ഇജ്ജാതി എന്റർടൈൻമെന്റ്... Kok 🔥🔥🔥
@sherilsheril6069
@sherilsheril6069 10 месяцев назад
അപ്പൊ കണ്ട jangludea അവസ്ഥയോ ബ്രോ 😂😂😂ചിരി നിർത്താൻ പറ്റുന്നില്ല
@01abhilash
@01abhilash 10 месяцев назад
😂😂😂😂
@Yadu_krishna
@Yadu_krishna 10 месяцев назад
എന്റമ്മേ ലാസ്റ്റ് ഡാൻസ് കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല. ദീപാവലി ക്ക് ഉക്രി വക വെടിക്കെട്ട്‌ 🎉🎉🎉
@Malayalikada
@Malayalikada 10 месяцев назад
😂
@finsermv5036
@finsermv5036 10 месяцев назад
അയേ, ഇത് ഉക്രിയുടെ സിനിമ ആയിരുന്നോ 🙄😜
@shihabkv4353
@shihabkv4353 10 месяцев назад
​@@finsermv5036writer ukri
@01abhilash
@01abhilash 10 месяцев назад
😂😂😂
@unaistt9690
@unaistt9690 10 месяцев назад
Chirich chathu😂😂
@Deepak_Sunil
@Deepak_Sunil 10 месяцев назад
വയ്യാ അവാർഡ് വാങ്ങിയ ജനപ്രിയനായകന് അഭിനന്ദനങ്ങൾ🎉❤
@jeffinjoseph584
@jeffinjoseph584 9 месяцев назад
Kok ന്റെ 1 മില്യൺ അടിക്കുന്ന ആദ്യ വീഡിയോ ഇതാരികും. 😁
@johnsr-sr111kz
@johnsr-sr111kz 9 месяцев назад
Ayi 🌝
@indiaindia8538
@indiaindia8538 9 месяцев назад
Aayi😂
@johansabu5147
@johansabu5147 10 месяцев назад
Review is better than the whole cinema 😂😂😂
@aleenasreeni
@aleenasreeni 10 месяцев назад
ഇത്രയും ടൈം ഒക്കെ എടുത്തപ്പോൾ ഓർത്തു ഉദയകൃഷ്ണയും ആയുള്ള പ്രശ്നം കാരണം റിവ്യൂ ഉണ്ടാവില്ലെന്ന്😅 കോസ്റ്റ്യൂം ഒപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് എന്ന് റിവ്യൂ കണ്ടതിനു ശേഷമാണ് മനസ്സിലായത്😂😂😂😂 എജ്ജാതി ഡെഡിക്കേഷൻ🎉🎉🎉🎉
@user-nz9zv1bb8b
@user-nz9zv1bb8b 10 месяцев назад
സിനിമകൾക്ക് വേണ്ടിയല്ല, അശ്വന്ത് ന്റെ വിവരണം കേൾക്കാനാണ് യഥാർത്ഥത്തിൽ സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.... ❤️❤️❤️
@jibindas1383
@jibindas1383 10 месяцев назад
മൈരാണ്
@justinfernandez605
@justinfernandez605 10 месяцев назад
Athentha .?
@avilmilk
@avilmilk 10 месяцев назад
സിനിമ പ്രേമികൾ അല്ല . കൊക്കിന്റെ അമേദ്യം അമൃതാണെന്നു പറഞ്ഞ് സേവിക്കുന്ന കുറെ മൊയന്തുകൾ .
@hydrix77
@hydrix77 10 месяцев назад
​@@avilmilkfan boy spotted 😂😂
@gghhej
@gghhej 10 месяцев назад
​@@avilmilk😏
@JineshJoseph-vz6kw
@JineshJoseph-vz6kw 10 месяцев назад
കോക്ക് അണ്ണനന്റെ വീഡിയോസ് ന് വ്യൂസ് കൂട്ടാൻ സഹായിച്ച ഹൈദർ അലി സജി നന്ത്യാട്ട് ഇവർക് പ്രത്യേക നന്ദി രേഖപെടുത്തുന്നു
@leo-messi61
@leo-messi61 9 месяцев назад
യുവനടൻ ഹൈഡ്രോളി 🤣
@chirichkilipaaripresents
@chirichkilipaaripresents 10 месяцев назад
10:33 .. Review നെ കടത്തി വെട്ടിയ tail end 🤣🤣🤣
@anju8421
@anju8421 10 месяцев назад
Manorama review: മാസ് മാത്രമല്ല, സ്റ്റൈലിഷ്, ഇമോഷനൽ... Mathrubhumi review: മികച്ച ആക്ഷൻ രം​ഗങ്ങൾ, സ്റ്റൈലിഷും ഇമോഷണലുമാണ് ബാന്ദ്ര പറഞ്ഞു പറയിപ്പിച്ചതാണെന്ന് പറയത്തേ ഇല്ല.
@hermionegranger479
@hermionegranger479 10 месяцев назад
🤣🤣
@zakizeezain8023
@zakizeezain8023 10 месяцев назад
"സലാം കശ്മീർ" 😂😂😂😂 കിങ് ഓഫ് കൊത്തയിൽ ഗോകുൽ സുരേഷ് ഫ്ലാഷ് ബാക്ക് പറയുന്നത് "ബൈബിൾ വായിക്കുന്ന പോലെ" 😂😂😂😂
@spsspss
@spsspss 10 месяцев назад
Vanam dulqar ella padathilum ore presentationum kidannu valichu keeri tholla thurakanum ariyam.nere chovve nadakan polum ariyillatha vanesh randu kalinum randu neelam.ennittu lokashoyum
@SanJay-xt3sl
@SanJay-xt3sl 10 месяцев назад
ആഘോഷം ഏതുമാകട്ടെ പടക്കം ഉക്രി തന്നെ 🔥🔥
@Ramzan656
@Ramzan656 10 месяцев назад
😂😂
@mother.of.a.cute.boy87
@mother.of.a.cute.boy87 10 месяцев назад
😅😅😅😅
@amal00
@amal00 10 месяцев назад
😂😂😂
@midhunrajendran1635
@midhunrajendran1635 10 месяцев назад
😂
@haleelahad7066
@haleelahad7066 10 месяцев назад
😂😂😂
@fliqgaming007
@fliqgaming007 10 месяцев назад
A Review becomes 100% more entertaining than the film 😂🔥 Last Dance Step 😂😂🔥
@becmedia6594
@becmedia6594 10 месяцев назад
Arun gopi ടെ ആത്മവിശ്വാസം കണ്ടപ്പോ ഒരു good film പ്രതീക്ഷിച്ചു... പക്ഷെ പിന്നേം അദ്ദേഹം തെളിച്ചു... script സെലക്ട് ചെയ്യാൻ അറിയില്ലെന്ന്...
@reejitht
@reejitht 10 месяцев назад
ഈ സിനിമയുടെ നിർമ്മാതാക്കൾ ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ ഈ സിനിമ മുഴുവൻ കാണുക എന്നതായിരിക്കും😢
@astarcreations6990
@astarcreations6990 10 месяцев назад
എയറിൽ നിന്നും എയറിലേക്ക് പോയ ഉക്രിക്ക് അഭിനന്ദനങ്ങൾ😊
@WI_C_KY
@WI_C_KY 10 месяцев назад
Eppo ബഹിരകാശത്താണ്
@shanujwilson1204
@shanujwilson1204 10 месяцев назад
Adutha galaxy varey ethi kazhinjju😂😂
@hareshvikram6277
@hareshvikram6277 10 месяцев назад
ലെ ഉക്രി: ദൈവമേ ഇതിനൊരു അവസാനം ഇല്ലല്ലോ.. ചന്ദ്രനിൽ നിന്ന് ചൊവ്വ യിലേക്ക്
@sujith.ckrishnan9185
@sujith.ckrishnan9185 10 месяцев назад
വെറുതെ അല്ല സിനിമക്കാർ കോക്കണ്ണനെ പേടിക്കുന്നത് നാളെ സിനിമക്ക് പോകാൻ വിചാരിച്ചിരുന്ന ഞാൻ ആ തീരുമാനം പിൻവലിച്ചു 😁 thanks boss 😍
@dileepnagendran1122
@dileepnagendran1122 10 месяцев назад
അല്ല ഇവനെ കൊണ്ട് ഒരു മൂവി ഡയറക്റ്റ് ചെയ്യു അല്ലെങ്കിൽ സ്ക്രിപ്റ്റ് ezhthu
@oldmonkonline
@oldmonkonline 10 месяцев назад
​@@dileepnagendran1122നിന്റെ അപ്പൻ പ്രൊഡ്യൂസ് ചെയ്യുമോ??
@mikemathew736
@mikemathew736 10 месяцев назад
@@dileepnagendran1122 Chicken biriyani undakan ariyuvanavar mathramallalo Athine Patti abhiprayam parayune
@jojohn103
@jojohn103 10 месяцев назад
​@@dileepnagendran11222 മണിക്കൂർ മൊത്തം ഉണ്ടായിട്ടും അത് പ്രേക്ഷകനെ entertain ചെയ്യിക്കാൻ കഴിയാത്ത ടീംസ് ആണ് cinema field il ullathu.. engil aa പഹയൻ kok... വെറും 15 min maatram mathi repeat അടിച്ചു ഇരുന്നു കണ്ട് entertained aakan.. audience nu.. So kok ന് cinema kaare kaal velivum ബോധവും ഉണ്ട്
@sidharthansidharthan9279
@sidharthansidharthan9279 10 месяцев назад
@@dileepnagendran1122 nice name പേട്ടാ.... 😂😂🔥
@krishnanunni3247
@krishnanunni3247 10 месяцев назад
ഉദയെട്ടൻ ഇനിയും പടം ചെയ്യണം, എന്നാലേ നമുക്ക് ഇത് പോലത്തെ review കിട്ടു 😊😊😊😊😊😊😊😊
@snow-ge6lg
@snow-ge6lg 9 месяцев назад
പ്രൊഡ്യൂസർമാർ കേസ് കൊടുത്ത് കൊടുത്ത് ഇങ്ങേർക്ക് ഇപ്പോ subscriber സും കൂടി റിവ്യൂ പറയുന്നത് ഇപ്പോ 5സ്റ്റാർ ഹോട്ടലിലും 😁😁😁
@rkb1245
@rkb1245 9 месяцев назад
😂Ya💯
@signature_shorts
@signature_shorts 10 месяцев назад
കൊക്കിന്റെ അവസാനത്തെ ആ ഡാൻസ് ഇഷ്ടം ആയവർ ആരൊക്കെ 😂😂😂😂
@govindgirish1139
@govindgirish1139 10 месяцев назад
Rakka rakka 😂😂
@majeshparayil4611
@majeshparayil4611 10 месяцев назад
😂😂😂😂
@Vinayakv_18
@Vinayakv_18 10 месяцев назад
Ra ra rakka rakka 🙂😹
@anna-ir3gv
@anna-ir3gv 10 месяцев назад
😂😂😂
@01abhilash
@01abhilash 10 месяцев назад
😂😂😂😂
@prasanthks5819
@prasanthks5819 10 месяцев назад
എനിക്ക് ഈ കൊക്കിന്റെ റിവ്യൂ ഇഷ്ടം അല്ലായിരുന്നു പക്ഷെ ബന്ദ്ര റിവ്യൂ കണ്ടപ്പോൾ മുതൽ ഞാൻ ഇയാളുടെ ഫാൻ ആയി...... "ഉക്രി- ജന അപ്രിയൻ" ഇവരെ പൊളിച്ചടുക്കി ...... 👍👍👏👏
@sinmu3213
@sinmu3213 10 месяцев назад
Same daaa
@tendingnow8830
@tendingnow8830 9 месяцев назад
പിള്ളേച്ചാ.... പിള്ളേർ കേസ് കൊടുത്തു എന്ന് കേട്ടു..... ജഡ്ജി സിനിമ കണ്ടാൽ മതിയായിരുന്നു 😂
@ra.japanfrcs4274
@ra.japanfrcs4274 9 месяцев назад
Enna koduthavane അകത്ത് ഇടും
@bijobsebastian
@bijobsebastian 9 месяцев назад
എന്നാ കൊടുത്തവനെ തൂക്കി കൊല്ലാതിരിക്കാൻ പ്രാർത്ഥിക്കാം
@gokul3738
@gokul3738 9 месяцев назад
ആഹാ...പ്രതീക്ഷ തെറ്റിച്ചില്ല...ബാന്ദ്ര പ്രൊഡക്ഷൻ കേസ് കൊടുത്തു..😂😂 സത്യത്തിൽ ഇവർക്ക് എതിരെ ആണ് കേസ് കൊടുക്കേണ്ടത്
@Kuttymanicfdasd
@Kuttymanicfdasd 10 месяцев назад
Cinema കാണാൻ വേണ്ടി വീട്ടിൽ നിന്ന് ഇറങ്ങി, അപ്പോ ദേ കൊക്കണ്ണൻ്റെ review notifications വന്നു, so cinema cancel ചെയ്തു ഇരുന്നു ഇ റിവ്യൂ കാണുന്നു 😅😊😊😊
@pachaparishkaari3573
@pachaparishkaari3573 10 месяцев назад
Veruthe ith പറഞ്ഞ് aa cenema de.പരാജയം കൊക് നെ തലയിൽ കെട്ടി വയ്ക്കില്ലെ!
@vipinkr9980
@vipinkr9980 10 месяцев назад
മാതൃഭൂമി പ്രസിദ്ധീകരിച്ച റിവ്യൂവേഴ്‌സിനെതിരെയുള്ള പെയ്ഡ് പരമ്പരയിലെ ഒരു പ്രധാന വാചകമാണ് പല റിവ്യൂവേഴ്സും ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുത്താണ് റിവ്യൂ ചെയ്യുന്നതെന്ന്. അശ്വന്ത് കോക്കിന്റെ ബാന്ദ്ര റിവ്യൂവിന്റെ ബാക്ക് ഗ്രൗണ്ട് ഹോട്ടൽ റൂം. ഇൻസ്റ്റന്റ് ആൻഡ്‌ ക്രിയേറ്റീവ് ഊക്കൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ്..
@shihab.1462
@shihab.1462 10 месяцев назад
👍😍
@aparnathulaseedharan258
@aparnathulaseedharan258 3 месяца назад
അതും മൂവി കാണാതെ യാണ് review ചെയ്യുന്നതെന്നും.മാതൃഭൂമി പറഞ്ഞു.
@bpaul9913
@bpaul9913 9 месяцев назад
ദിലീപിൻ്റെ അടുത്ത പടം ഇറങ്ങിയിട്ട് അശ്വന്തിൻ്റെ റിവ്യൂ കാണാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കൂ..😅😮
@jox1157
@jox1157 9 месяцев назад
സത്യം പറഞ്ഞാൽ ഈ റിവ്യൂ കണ്ട് കഴിഞ്ഞപ്പോൾ സിനിമ കാണാൻ ഒരു മോഹം. ഈ പറയുന്ന കോമഡികൾ ഒക്കെ ഒന്ന് നേരിട്ട് എക്സ്പീരിയൻസ് ചെയ്യണം. കോക്കിൻ്റെ റിവ്യൂ കണ്ടിട്ടാണ് ഞാൻ monster കണ്ടത്.
@akanthk8193
@akanthk8193 9 месяцев назад
Monster comedy allayirunnu verupikal ayirunnu mohanlal lite 1 st half verupeeru. Aarattu was better on spoof
@poorneshkumar2710
@poorneshkumar2710 10 месяцев назад
First half ശോകം ആയിരുന്നെങ്കിലും.. Second half അതിലും ശോകം ആയിരുന്നു🙂
@thenairobi410
@thenairobi410 10 месяцев назад
Myre😂😂😂😂
@marymarysexactly
@marymarysexactly 10 месяцев назад
😅😅😅😅
@shadrachgeorge108
@shadrachgeorge108 10 месяцев назад
താങ്കൾ പറഞ്ഞ ഫലിതതേക്കാൾ ചിരി വന്നത് പേര് വായിച്ചപ്പോഴാണ്..... Poornesh 😂😂
@jojitt
@jojitt 10 месяцев назад
​@@shadrachgeorge108പൂർണേഷ് നല്ല പേര്........😊
@hashirhash5956
@hashirhash5956 10 месяцев назад
Enthanu Poor bai sed aano 😢😢😢
@user-ov7iw4wn9o
@user-ov7iw4wn9o 10 месяцев назад
Ukri never dissapoints to makes us Dissapoint 🥵🔥💯
@akshayp8466
@akshayp8466 10 месяцев назад
Ukri alla bro udayettan 😂
@nidheeshmk5698
@nidheeshmk5698 10 месяцев назад
കട്ട വെയ്റ്റിംഗ് ആയിരുന്നു.. first look തന്നെ കിടു😂😂😂
@petalsvox
@petalsvox 10 месяцев назад
ചുമ്മാതിരുന്ന കുണ്ടിയിൽ ചുണ്ണാമ്പിട്ടു ചൊറിഞ്ഞ അവസ്ഥയായി സിനിമകാർക്ക് .വല്യ റീച്ചും വ്യൂസും ഇല്ലാതിരുന്ന കൊക്കിനെ സൂപ്പർസ്റ്റാർ ലെവെലിലേക്ക് ഉയർത്തികൊടുത്തു😂😂😂😂😂
@akhvab
@akhvab 10 месяцев назад
KOK is not pregnant, But he still delivers.🔥 KOK - "The ജനപ്രിയ ഊക്കൻ"
@shadrachgeorge108
@shadrachgeorge108 10 месяцев назад
💀
@SajinCA
@SajinCA 10 месяцев назад
He delivers like hell 😅
@adredTony
@adredTony 10 месяцев назад
ഇതെന്ത്‌ പറി 😂
@user-by2ud9iu9j
@user-by2ud9iu9j 10 месяцев назад
Ooombikko
@imacdart5767
@imacdart5767 10 месяцев назад
Udaykrishnan please stop job
@Real_indian24
@Real_indian24 10 месяцев назад
ഹൊ... എന്തായാലും പടം കാണാൻ പോകാൻ നിക്കാർ ന്നു.. അപ്പോഴാണ് Kok ന്റെ Review കാണുന്നത്.... ഉടനെ Ticket എടുക്കാൻ ഉള്ള cash എടുത്ത് പത്തുപേരും കൂടി നല്ല അടിച്ച പറോട്ടയും ബീഫ് റോസ്റ്റും നല്ല സുലൈമാനി ചൂട് ചായയും കൂട്ടി അങ്ങ് അടിച്ചു.... എന്തായാലും Cash മൊതലായി ... ഇനി മുതൽ Kok ന്റെ Review കണ്ടിട്ടേ ഞങ്ങൾ സിനിമക്കു പോണോ അതോ പുട്ട് അടിക്കുന്നതാണോ മെച്ചം എന്ന് തിരുമാനിക്കു ... Thank you Kok. Keep going.❤❤❤❤❤
@basil7716
@basil7716 10 месяцев назад
Good decision👏👏
@Ramzan656
@Ramzan656 10 месяцев назад
എന്റെ പൊന്നോ കോക്കിന്റെ ലുക്ക്‌ കണ്ടു തന്നെ ചിരിച്ചു ചത്ത്‌ 😂😂😂സിനിമ കാണാത്തവർ ഉണ്ടേൽ ചുമ്മാ ക്യാഷ് കളയാതെ ഇതിലെ. ഫ്രീ ആയി ഇത് കണ്ട മതി സൂപ്പർ എന്റർടൈൻമെന്റ് 😄🔥🎉🎉
@savv538
@savv538 10 месяцев назад
പേട്ടൻ്റെ പടത്തിന് മറ്റെ കേസ് വന്നേ പിന്നെ ഫാമിലി കേറില്ല...പടം വിജയിക്കണമെങ്കിൽ ഫാമിലി കേറണം.. മഞ്ജുവിൻ്റെ കുടുംബ ജീവിതം കോഞ്ഞാട്ട ആക്കി ആ സ്ഥാനത്ത് കാവ്യ വന്നതേ കുടുംബിനികൾ കാവ്യയെ വെറുത്തു...കൂടെ അതിനു കാരണക്കാരനായ പേട്ടനെയും...ഇത് ഒരു യാഥാർത്ഥ്യമാണ്.. പേര് പോയാൽ പോയതാ...സത്യം പറയാല്ലോ.. ആ കേസിൽ പേട്ടൻ പെട്ടതിൽ പിന്നെ...ഞാൻ ഇങ്ങേരുടെ പഴയ സിനിമ പോലും കാണാറില്ല..
@bittas_sebastian
@bittas_sebastian 9 месяцев назад
Yes, me too. എൻ്റെ ഫാമിലി ഒക്കെ പേട്ടൻ ഫാൻസ് ആയിരുന്നു. ഇപ്പ പടം കാണാറില്ല പെട്ടൻ്റെ. സിഐഡി മൂസ പോലും കാണാൻ തോന്നില്ല
@meenukunjidiaries
@meenukunjidiaries 9 месяцев назад
അതെ.. സത്യം. വെറുത്തുപോയി... Ini ഒരിക്കലും അയാളുടെ സിനിമകൾ കണ്ടു മനസ്സുതുറന്നു ആസ്വദിക്കാനോ ചിരിക്കനോ പറ്റില്ല. അത്രയ്ക്ക് വെറുത്തുപോയി
@fly6034
@fly6034 9 месяцев назад
പേടിച്ചിട്ടാ ഞാൻ ഒന്നും പറയാത്തെ 😂എന്റെ നേരെ കൊട്ടേഷൻ കൊടുത്താലോ.😢
@savv538
@savv538 9 месяцев назад
@@fly6034 പൾസർ നിന്നെ ഫ്ലുട്ട് അടിപ്പിച്ച് വീഡിയോ പിടിക്കും...
@PeaceOfMind99935
@PeaceOfMind99935 9 месяцев назад
സത്യം... വെറുപ്പാണ് രണ്ടിനെയും... എനിക്കും ഇത് പോലെ തന്നെ, രണ്ടിന്റേം പഴയ പടങ്ങൾ പോലും വെറുത്തു...
@midlajmidu2450
@midlajmidu2450 10 месяцев назад
ഫസ്റ്റ് ഹാഫും സെക്കന്റ്‌ ഹാഫും മാറ്റി നിർത്തിയാൽ പടം അടിപൊളി 🔥
@Plumber_vasuuu
@Plumber_vasuuu 10 месяцев назад
Interwel timil വന്ന tiger 3 trailer കണ്ട് സംതൃപ്തി അണഞ്ഞു 🙈
@instrider
@instrider 10 месяцев назад
🤭🤣
@arphmn7702
@arphmn7702 10 месяцев назад
Thanne
@Jippu725
@Jippu725 10 месяцев назад
എഴുതി കാണിക്കുന്നതും ശ്വാസകോശത്തിൻ്റെ പരസ്യവും kollam
@womensarea4792
@womensarea4792 10 месяцев назад
😂
@jobinjoseph5205
@jobinjoseph5205 10 месяцев назад
പണ്ട് ഒരു 100k ആളുകളൊക്കെയേ ഇദ്ദേഹത്തിന്റെ റിവ്യൂ കണ്ടിരുന്നുള്ളു. ചാനല്ലുകാരെല്ലാംകൂടി വീണ്ടും ഫേമസ് ആക്കി അത് 500k എത്തിച്ചു.
@jayarajsathyan9532
@jayarajsathyan9532 9 месяцев назад
ടിക്കെറ്റിന്റെ കാശും യാത്ര ക്ലേശവും സമയവും മാനസിക ആഘാതവും എല്ലാം കണക്കിലെടുക്കണം. മിനിമം നിലവാരമില്ലാത്ത സിനിമകൾ റിലീസ് ചെയ്യാതിരിക്കാനുള്ള വ്യവസ്ഥിതി ഉണ്ടാവണം. പ്രേക്ഷകനുണ്ടാവുന്ന നഷ്ട്ടം നിര്മാതാവില്നിന്നും ഡയറക്ടറിൽനിന്നും പ്രധാന നടീ നടന്മാരിൽനിന്നും കഥ തിരക്കഥാകൃത്തിൽനിന്നും ഈടാക്കാനുള്ള നടപടിയുണ്ടാവണം.
@sudheeshsundaran9351
@sudheeshsundaran9351 10 месяцев назад
എത്ര തിരക്കിനിടയിലും ഇവിടെ വന്നു സിനിമ കണ്ട് റിവ്യൂ പറഞ്ഞ ക്രിസ് ഗെയ്ൽ ആണ് ഹീറോ 😂
@jintoantonyc2236
@jintoantonyc2236 10 месяцев назад
സിനിമ കണ്ട വിഷമം തീർന്നത് ഇത് കണ്ടപ്പോ ആണ്.... ചിരിച്ചു മരിച്ചു 😃😃😃😃😃
@jiluharidas4796
@jiluharidas4796 10 месяцев назад
Kok പറഞ്ഞത് 100% കറക്റ്റ്...ചവറു പടം..ഫ്രീ ആയിട്ട് ടിക്കറ്റ് കിട്ടിയാലും ഇനി ദിലീപിന്റെ പടത്തിനു പോവില്ല .. ടൈം വെയ്സ്റ്
@farisfaris1803
@farisfaris1803 10 месяцев назад
ഈ പടം സൂപ്പർ ആണ് 🔥 പിന്നെ ഇനിയും ഒരു പാട് ഹൈറ്റം വരാനുണ്ട് നീ വേണ മെങ്കിൽ കണ്ടാൽ മതി
@vr_world360
@vr_world360 10 месяцев назад
നുമ്മ welcome to central jail കണ്ട് അന്ന് നിർത്തിയതാ. നിങ്ങ ഇതുവരെ പടിച്ചില്ലേ😂😂😂
@sileshsaseendran6181
@sileshsaseendran6181 10 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5adFbbriZhc.htmlsi=H9x2-3aTvNqvWOLf
@yash9190
@yash9190 10 месяцев назад
​@@farisfaris1803masa kooliyo😂divsa kooliyo thozhilalik
@abhishekmsabhishekms5826
@abhishekmsabhishekms5826 10 месяцев назад
​@@yash9190😂😂
@akshayram8458
@akshayram8458 9 месяцев назад
കോക്ക് അണ്ണന്റെ ഈ video 1M അടിക്കാൻ സഹായിച്ച ഇവിടത്തെ മന്ദബുദ്ധികൾ ആയ കൊറേ Producers ന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉 👌👌👌👌👌
@akhiljohn2803
@akhiljohn2803 10 месяцев назад
My sincere thanks to those news channel 'anchors', those 'producers' who indirectly contributed to the freshness of THIS video..😂
@hareendrangangadharan6974
@hareendrangangadharan6974 10 месяцев назад
getup nte kariyathil aanakil athu news channels kondu onnumalla pazhe reviewsil chilathil ingane make over ayi vannittundu
@Mrmdk12345
@Mrmdk12345 10 месяцев назад
@@hareendrangangadharan6974ഗെറ്റപ്പ് മാത്രമല്ല setuppum മാറി 😁5star റൂമൊക്കെ ആയി, വീഡിയോ ക്ലാരിറ്റി, സൗണ്ട് എല്ലാം മെച്ചപ്പെട്ടിട്ടുണ്ട്
@birbalbirbal2958
@birbalbirbal2958 10 месяцев назад
ഗെറ്റ് അപ്പിന്റെ കാര്യം ആയിരിക്കില്ല തൊട്ട് മുകളിൽ കമന്റ് ചെയ്ത വ്യക്തി ഉദ്ദേശിച്ചത്. ടിവി ആങ്കർമാരും പ്രൊഡ്യൂസർമാരും ആണല്ലോ കോക്കിനെതിരെ വലിയ വിവാദങ്ങൾ അഴിച്ച് വിട്ടത്. ആദ്യ ദിവസം റിവ്യൂ പാടില്ല എന്ന് പറഞ്ഞത് അവരാണ്. അതിന് ശേഷം ഒരു സിനിമ ഇറങ്ങി കുറച്ചു കൂടി നേരത്തെ കോക്ക് റിവ്യൂ ചെയ്യാൻ തുടങ്ങി. അങ്ങനെ നേരത്തെ റിവ്യൂ ഇടാൻ പരോക്ഷമായി കോക്കിനെ പ്രേരിപ്പിച്ചത് മേൽപ്പറഞ്ഞ അവതാരകരും പ്രൊഡ്യൂസർമാരും ആണല്ലോ. അതാവും തൊട്ട് മുകളിൽ കമന്റ് ചെയ്ത ആൾ ഉദ്ദേശിച്ചത്.
@SwathiSasidharan
@SwathiSasidharan 10 месяцев назад
​@@birbalbirbal2958yes...
@fazilma2742
@fazilma2742 10 месяцев назад
അവർ കാരണം കോക്കിന്റെ visibilty കൂടി...ഇദ്ദേഹത്തെ പറ്റി അറിയാതിരുന്നവർ കൂടി ഇപ്പൊ കണ്ടു തുടങ്ങി.... ഈ വീഡിയോ യുടെ വ്യൂസ് കൂടുതൽ ആണ് മുമ്പത്തെകളും..
@AnuShamilME
@AnuShamilME 10 месяцев назад
പല സിനിമകൾക്കും തരാൻ പറ്റാത്ത ആസ്വാദനം റിവ്യൂവിന് തരാൻ പറ്റുന്നുണ്ട്.. Keep going😅😅
@nashpictures9611
@nashpictures9611 10 месяцев назад
Brutally honest people like Aswanth KOK is gonna make malayalam cinema one of the greatest film industry in the world, no doubt.
@rkb1245
@rkb1245 10 месяцев назад
Yes better than pachilawood films🤔
@nashpictures9611
@nashpictures9611 10 месяцев назад
@@rkb1245 Bandra was better than some b grade porn movies tho, and yes, better than some movies you mentioned about.
@jessie_nkman
@jessie_nkman 10 месяцев назад
@@nashpictures9611 🤣
@arshad6761
@arshad6761 10 месяцев назад
Bandra Aandra aayi poyo
@nashpictures9611
@nashpictures9611 10 месяцев назад
@@arshad6761 oru maadhiri koothara padam
@nasimnazi5283
@nasimnazi5283 9 месяцев назад
ലെന:... കടുക് മണി വ്യത്യാസത്തിൽ ഞാൻ രക്ഷപെട്ടു 😇
@fausiata1601
@fausiata1601 9 месяцев назад
😂
@mariamarceline2084
@mariamarceline2084 9 месяцев назад
😂😂
@Totallynotashwin
@Totallynotashwin 10 месяцев назад
Dileepettan never disappoints to disappoint us🔥🔥😌
@sagarsuresh9451
@sagarsuresh9451 10 месяцев назад
ഡാ കൂടുതൽ കൊണക്കല്ലേ 😌
@gypsydanger3765
@gypsydanger3765 10 месяцев назад
​@@sagarsuresh9451🤮🤮🤮
@BatMan-fm8vo
@BatMan-fm8vo 10 месяцев назад
ടാ അല്പം കൂടി നടിടെ അടിപാവാട കഴുകി കൊട്
@shadrachgeorge108
@shadrachgeorge108 10 месяцев назад
Pettan fans crying in the comments 😂😂
@pranavpranu7357
@pranavpranu7357 10 месяцев назад
Nee inn muthalaano vaaname padam kaanane😂
@solomalayali7171
@solomalayali7171 10 месяцев назад
ഫസ്റ്റ് ഹാഫ് ശോകം സെക്കന്റ്‌ ഹാഫ് ശോകം ഇന്റർവെൽലിനു മൂത്രം ഒഴിച്ചപ്പോ അല്പം ആശ്വാസം ആയി ❤
@Vinayakv_18
@Vinayakv_18 10 месяцев назад
😂😂
@Sayanth075
@Sayanth075 10 месяцев назад
Ukri never fails to disappoint us😻❤️‍🔥
@andrinjohn3449
@andrinjohn3449 10 месяцев назад
ആ 40 കോടി മുടക്കിയ Producer ന്റെ അവസ്ഥ , ആ പാവം ഒരു മണ്ടനാണ് അല്ലാതെ ഉക്രി യുടെ മുന്നിൽ പെടില്ലല്ലോ , KGF ന്റെ different മോഡൽ , 150 കോടി Sure ആയി കിട്ടും എന്ന് പറഞ്ഞ് കാണും😂
@nikuroniliya9633
@nikuroniliya9633 10 месяцев назад
ഒരു കോമഡി സിനിമ കാണുന്നതിലും കൂടുതൽ ചിരി നിങ്ങളുടെ ഈ റിവ്യൂ കാണുമ്പോൾ കിട്ടുന്നുണ്ട് 💯💯
@vfc233
@vfc233 10 месяцев назад
Presentation 🔥
@bohemiandreams6070
@bohemiandreams6070 10 месяцев назад
ഇത് പോലെയുള്ള വധങ്ങൾക്ക് തല വെച്ചു കൊടുക്കാൻ പോയ എന്നെ പോലുള്ളവരെ രക്ഷിച്ച മാലാഖയാണ് കൊക്കേട്ടൻ 😍 കോക്കിന്റെ review കണ്ടയുടനെ ബാധ്രയ്ക്കു പോയ ഞാൻ ജിഗർതാണ്ടയ്ക്ക് കയറി 😂 വേറെ ലെവൽ പടം 🤩🤩
Далее
кого отпустят гулять чееек
00:53
Прохожу маску ЭМОЦИИ🙀 #юмор
00:59
Thankamani Review | Dileep | Ratheesh Reghunandan
9:58
MILLION JAMOASI 2024 4K
2:17:51
Просмотров 15 млн
Before and now)
0:16
Просмотров 30 млн