Тёмный

Bramayugam Review | Mammootty | Rahul Sadasivan | Arjun Ashokan | Sidharth Bharathan 

Aswanth Kok
Подписаться 342 тыс.
Просмотров 1,2 млн
50% 1

Развлечения

Опубликовано:

 

14 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,8 тыс.   
@_hellofriends
@_hellofriends 5 месяцев назад
ഇതുപോലെ ഉള്ള സിനിമകൾ തേടി പിടിച്ചു അഭിനയിക്കുന്ന മമ്മുക്ക Big Salute 👌👌❤️❤️
@thetruth-in7xp
@thetruth-in7xp 5 месяцев назад
മമ്മൂക്ക ഒക്കെ ഇത്രേം experimental പടങ്ങൾ ചെയ്യുമ്പോൾ അതിനെ നമ്മൾ സപ്പോർട് ചെയ്യണം.. കാരണം അദ്ദേഹം അത് അർഹിക്കുന്നുണ്ട്.. അതുപോലെ എല്ലാം കളറിൽ വരുന്ന പടങ്ങൾ.. ഒരു സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ തീയറ്ററിൽ ആസ്വദിക്കാൻ ഇപ്പോഴല്ലേ കഴിയൂ..അതൊരു വല്ലാത്ത Experience ആണ്..എല്ലാരും കേറി കാണൂ പടം.. മമ്മൂക്ക നിങ്ങളെ ത്രസിപ്പിക്കും 🔥🔥
@fayasudheen8537
@fayasudheen8537 5 месяцев назад
​@@musthafapm6775cry more 😂
@russellm3702
@russellm3702 5 месяцев назад
​@@musthafapm6775 Athin ninnod aara maire chodhichath, ninne aara ivade abhiprayam parayaan viliche. Ithetha vadhoori
@aburamiz
@aburamiz 5 месяцев назад
ചേട്ടാ ​എങ്ങനെ എങ്കിലും 7.18 ആക്കി കിട്ടോ പ്ലീസ്. ഫസ്റ്റ് ക്ലാസ് എങ്കിലും ഇല്ലെങ്കിൽ ചേട്ടന്റെ നാടക കമ്പനിയിൽ മമ്മൂട്ടിക്ക് അഡ്മിഷൻ കിട്ടില്ല @@musthafapm6775
@faijasfaijasizzaemi310
@faijasfaijasizzaemi310 5 месяцев назад
​@@musthafapm6775saaralya കരയണ്ട 😂
@user-ev9us6sr7t
@user-ev9us6sr7t 5 месяцев назад
oru average padam ennulavar 👇
@aforash6360
@aforash6360 5 месяцев назад
നിനക്ക് ഇതില് ദിവസം കൂലിയോ മാസ കൂലിയോ. എല്ലാത്തിലും ഉണ്ടല്ലോ
@akhilms1704
@akhilms1704 5 месяцев назад
10/10
@MidhunMathew5770
@MidhunMathew5770 5 месяцев назад
😂😂😂😂കോപ്പ്
@Noahx0
@Noahx0 5 месяцев назад
​@@aforash6360 Avan like kittan ulla agraham kondalle😢😂
@kfmdevil6848
@kfmdevil6848 5 месяцев назад
Andi😹
@Arakkalam.Bhai_
@Arakkalam.Bhai_ 5 месяцев назад
Kokന്റെ കരിയറിൽ ആദ്യമായി ഇതാ ഒരു positive റിവ്യൂക്ക് 1 Million+ views ❤️🔥
@PrivateArmy666
@PrivateArmy666 5 месяцев назад
Athum oru mosham padathine pattitt ay poy
@mohammadunaiscoorg
@mohammadunaiscoorg 5 месяцев назад
@@PrivateArmy666ആണോ കുഞ്ഞേ😂
@ShSh-nb1ns
@ShSh-nb1ns 5 месяцев назад
​@@PrivateArmy666നല്ല സങ്കടം ഉണ്ടല്ലോ മാറിയിരുന്നു കരഞ്ഞോ
@rahiph
@rahiph 4 месяца назад
മലൈകോട്ട് വാലിബനും 1M View ഉണ്ട് bruuh!...
@mohammednasim9817
@mohammednasim9817 4 месяца назад
​@@rahiphayin ath +ve anode🤌
@asifbigb8810
@asifbigb8810 5 месяцев назад
"മമ്മൂട്ടി" എന്ന കൊടുമൺ പോറ്റി കഥാപാത്രം! മലയാള സിനിമാ ലോകം ഇങ്ങ് ആവാഹിച്ചെടുത്തിരിക്കുകയാണ്....❤️🔥
@Imiz-1990
@Imiz-1990 5 месяцев назад
The Wailing 2016 ഒന്ന് കണ്ട് നോക്ക്.💫💫. korean movie
@jishnups5784
@jishnups5784 5 месяцев назад
10:15 നല്ല മഴയുള്ള രാത്രയിൽ ഒറ്റയ്ക്കിരുന്ന് ഒരു മാന്ത്രിക നോവൽ വായിക്കുന്ന ആ ഫീൽ ❤✨️
@akhil1779
@akhil1779 5 месяцев назад
Feel good🪬
@Imiz-1990
@Imiz-1990 5 месяцев назад
The Wailing 2016 ഒന്ന് കണ്ട് നോക്ക്.. korean movie🎉
@user-fv9bk2ms4g
@user-fv9bk2ms4g 5 месяцев назад
Yes
@Commentary_Box
@Commentary_Box 5 месяцев назад
വയ്യ എന്ന് പറഞ്ഞവനെ കൊണ്ട് the best എന്ന് പറയിപ്പിച്ച മൊതൽ മെഗാ സ്റ്റാർ Mammookka 💥
@shabeerali5719
@shabeerali5719 5 месяцев назад
ആ ഡയലോഗ്‌ ഇഷ്ടായി💯
@anandhukarthiii9591
@anandhukarthiii9591 5 месяцев назад
🤣🤣🤣
@ChristinSebastian-wj5zy
@ChristinSebastian-wj5zy 5 месяцев назад
Nallathanel nallathennu parayum
@shadinrasheed369
@shadinrasheed369 5 месяцев назад
​@@user-dw3of5jg3sbheeshma parvam
@AdwaithSKumar-jf2hb
@AdwaithSKumar-jf2hb 5 месяцев назад
@@user-dw3of5jg3s VIGILANDI COPIL
@AARAV...111
@AARAV...111 2 месяца назад
New thumbnail🤣
@Sreeraj-ii7us
@Sreeraj-ii7us Месяц назад
😂😂
@shijubabu9424
@shijubabu9424 5 месяцев назад
ഒരിക്കൽ.. വിരസതയുടെ ഒരു പ്രളയ കാലത്ത്, തനിക്ക് വയറു നിറയെ ഭക്ഷണം വാഗ്ദാനം ചെയ്ത, അധികാരിയുമായി പകിട കളിക്കാൻ ഒരു അടിമ തീരുമാനിച്ചു. കാലം കഴിയുന്തോറും ഓർമ്മകൾ മായ്ചു കളയുന്ന മാന്ത്രിക കുരുക്കായിരുന്നു അതെന്ന് അവൻ അറിഞ്ഞില്ല. "പിടിച്ചുകൊണ്ടു വന്നതല്ലല്ലോ വന്ന് പെട്ടതല്ലേ" എന്ന് കൂടെയുള്ള അടിമ ചോദിച്ചപ്പോൾ അവൻ ഞെട്ടലോടെ.. സ്വാതന്ത്ര്യത്തിന്റെ താക്കോൽ തപ്പി.. അവൻ അവന്റെ അമ്മയുടെ പേര് പോലും മറന്നു.. തന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോൽ അവൻ തിരികെ അപേക്ഷിച്ചു.. അപ്പോൾ അധികാരി ഗർജിച്ചു: "ഇത് ഭ്രമയുഗമാണ്.. കലിയുഗത്തിന്റെ ഒരു അപഭ്രംശം"! ആദ്യ ചിത്രത്തിലൂടെ തന്നെ മികവ് തെളിയിച്ച സംവിധായകൻ, തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തിലെ അവിസ്മരണീയമായ ഒരു സിനിമ ഒരുക്കുന്ന മനോഹര കാഴ്ച.. പണ്ട് കേട്ട യക്ഷി കഥകൾ , ഐതിഹ്യ മാലയും മറ്റ് മാന്ത്രിക നോവലുകളും.. കറുപ്പിലും വെളുപ്പിലും ആയി ദൃശ്യഭാഷ രചിക്കുമ്പോൾ..നഷ്ടപ്പെടുത്തി കൂടാത്ത കാഴ്ചാനുഭവം സമ്മാനിക്കുന്നു.. ഐതിഹാസികമായ ഒരു നടന പർവ്വത്തിന്റെ സായാഹ്ന ഘട്ടത്തിൽ.. സമ്പൂർണ്ണമെന്ന് സ്വയം തോന്നാതെ..തേച്ചു മിനുക്കി കൊണ്ടിരിക്കുന്ന തന്റെ പ്രതിഭ..മഹാമേരുക്കൾ താണ്ടി..ആകാശത്തെ ലക്ഷ്യമാക്കി പ്രയാണം തുടരുന്നു.. ഇവർ ചെയ്യാൻ ഇനി എന്ത് ബാക്കി എന്ന് ചോദിക്കുന്നവരോട്... "ഇതാ കാണൂ" ഈ നടന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത... 'ഭ്രമാത്മക'മായ ഈ മുഖം..! ഇട്ടിക്കോരയും സുഗന്ധിയും രചിച്ച പേനത്തുമ്പിൽ നിന്ന് ഉതിർന്നു വീഴുന്ന കാച്ചി കുറുക്കിയ.. കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളിലെ അന്തർലീനമായ രാഷ്ട്രീയം.. രണ്ടുതവണ വിധി പണയം വെച്ച് പകിട കളിക്കാൻ ആവില്ല എന്ന് പോറ്റി പറയുമെങ്കിലും രണ്ടു തവണ കളിച്ചു തോറ്റു , മൂന്നാം തവണ ഒരു ജനത പകിട എറിയാൻ ഒരുങ്ങുമ്പോൾ... സഹസ്രാബ്ദങ്ങൾ നീളുന്ന തിന്മയുടെ ഉന്മാദം വിട്ട്, ഈ ഭ്രമയുഗവും കടന്ന്.. അധികാരികളെ ആവാഹിച്ചിരുത്തി... സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പുതുയുഗം പിറക്കും.. തീർച്ച.. നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും. കാരണം.. കാലത്തെ പിടിച്ചു കെട്ടാൻ ഒരു മഹാരഥനും ആയിട്ടില്ല! #Shiju Babu #Bramayugam:A Must Watch cinematic experience.
@akhilsankar4135
@akhilsankar4135 3 месяца назад
👌poli...
@globaluser3085
@globaluser3085 3 месяца назад
This is the third movie of the director
@globaluser3085
@globaluser3085 3 месяца назад
This is the third movie of the director
@globaluser3085
@globaluser3085 3 месяца назад
This is the third movie of the director
@Mohammedmohd0077
@Mohammedmohd0077 5 месяцев назад
"മമ്മൂട്ടി എങ്ങനെയാ Brand ആവുന്നേ അയാളൊരു ex-megastar" എന്ന് പറഞ്ഞ നാവുകൊണ്ട് തിരുത്തിയാ ഇക്കാക്ക് വലിയ കയ്യടി kodkanam🥰👌
@Imiz-1990
@Imiz-1990 5 месяцев назад
The Wailing 2016 ഒന്ന് കണ്ട് നോക്ക്.. korean movie🎉
@dileepnm8466
@dileepnm8466 5 месяцев назад
സിദ്ധാർഥ് ഭരതൻ ❤ എന്ത്‌ അനായാസമാണ് അയാൾ ആ കഥാപാത്രം ആയിരിക്കുന്നത് 🔥
@anusha9518
@anusha9518 5 месяцев назад
എല്ലാവരും നന്നായി തന്നെ ചെയ്തിട്ടുണ്ട് 🔥❤സിദ്ധാർഥ് really emerged as a great actor 🔥❤
@dizanm7851
@dizanm7851 5 месяцев назад
Son of KPAC lalitha
@MaHeSh62824
@MaHeSh62824 5 месяцев назад
​@@dizanm7851 son of director bharathan
@thejuspv7571
@thejuspv7571 5 месяцев назад
Husband of sujina
@sreeharisarma3268
@sreeharisarma3268 5 месяцев назад
Son of bharathan ....​@@dizanm7851
@hashitout8264
@hashitout8264 5 месяцев назад
ഒരു 50 വർഷം കഴിഞ്ഞാലും ഈ സിനിമ ഓർമ്മിക്കപ്പെടും 🔥🔥
@martinsam8787
@martinsam8787 5 месяцев назад
Athine katil pazhagum thoorum.veryam kuduna item anu valiban
@pragimangalasseri5515
@pragimangalasseri5515 4 месяца назад
@@martinsam8787😂😂😂😂
@abhimanyuanil6275
@abhimanyuanil6275 4 месяца назад
​@@martinsam8787 athe nalla oola dialogum ettante comedy expressionsum ott vanitt polum aarkum venda😂😂
@sauravmenon
@sauravmenon 5 месяцев назад
last scene...kok🤣🔥🔥 12:27
@alhidayathhussain6183
@alhidayathhussain6183 5 месяцев назад
വെറും 5ആക്ടർസിനെ കൊണ്ട് 2:30മണിക്കൂർ ഫിലിം ചെയ്ത ഡയറക്ടർ മസ്സാണ് 🔥
@joeljose6775
@joeljose6775 5 месяцев назад
​@@exo-n5756ഒരാളെ വെച്ച് പടം പൊട്ടിക്കാൻ പറ്റുവോ alone
@muhammadshahal5594
@muhammadshahal5594 5 месяцев назад
Alone 🤭 Mohanlal
@SOORAJ709
@SOORAJ709 5 месяцев назад
സത്യം
@abhijithprabha2688
@abhijithprabha2688 5 месяцев назад
Say's 👌👌🎇
@Naz-op6ue
@Naz-op6ue 5 месяцев назад
kon he...super
@DinkiriVava
@DinkiriVava 5 месяцев назад
പടം ബ്ലാക്ക് ആൻ്റ് വൈറ്റ് ആണെങ്കിലും സംഭവം കളർ ആയിട്ടുണ്ട്! ❤️‍🔥
@thetruth-in7xp
@thetruth-in7xp 5 месяцев назад
മമ്മൂക്ക ഒക്കെ ഇത്രേം experimental പടങ്ങൾ ചെയ്യുമ്പോൾ അതിനെ നമ്മൾ സപ്പോർട് ചെയ്യണം.. കാരണം അദ്ദേഹം അത് അർഹിക്കുന്നുണ്ട്.. അതുപോലെ എല്ലാം കളറിൽ വരുന്ന പടങ്ങൾ.. ഒരു സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ തീയറ്ററിൽ ആസ്വദിക്കാൻ ഇപ്പോഴല്ലേ കഴിയൂ..അതൊരു വല്ലാത്ത Experience ആണ്..എല്ലാരും കേറി കാണൂ പടം.. മമ്മൂക്ക നിങ്ങളെ ത്രസിപ്പിക്കും 🔥🔥🎉🎉
@manikuttan4701
@manikuttan4701 5 месяцев назад
😂😂😂😂
@rajulsss
@rajulsss 5 месяцев назад
Athu polichu 😅
@JM._OFFL
@JM._OFFL 5 месяцев назад
​@@manikuttan4701മണിക്കുട്ടൻ്റെ മലംകൊട്ട വളിബന് എത്ര ലൈക്ക് 💥
@JM._OFFL
@JM._OFFL 5 месяцев назад
@@manikuttan4701 മണിക്കുട്ടൻ വളിവൻ എത്ര ലൈക്ക് 😋
@nihlofi
@nihlofi 4 месяца назад
OTT കണ്ട് വന്നവർ ഉണ്ടോ " എജ്ജാതി പടം “ 🔥
@Trafagler
@Trafagler 4 месяца назад
Kanunn 🫨
@vimaltherese8489
@vimaltherese8489 4 месяца назад
Suuuper padam❤
@nahasrahim4804
@nahasrahim4804 4 месяца назад
Njanum ipo ott knd vannatha .. ente ponjooo ijjjathi 🔥vere level movie
@ameenudheen664
@ameenudheen664 4 месяца назад
Sooooopeeerr❤
@geethasanthosh1082
@geethasanthosh1082 4 месяца назад
ഉണ്ട് ഇന്ന് കണ്ടു 🎉🎉🎉 കണ്ടിട്ടു മനസ്സിൽ നിന്നും പോകുന്നില്ല 🎉🎉
@abik2432
@abik2432 5 месяцев назад
ജന്മം കൊണ്ട് നടനായ മനുഷ്യനല്ല നടനാവാൻ വേണ്ടി ജന്മം കൊണ്ട മനുഷ്യൻ... മമ്മൂട്ടി 🔥🔥
@laijuviswan9434
@laijuviswan9434 5 месяцев назад
40 വർഷങ്ങൾക്കു ശേഷം ജനങ്ങൾ ഒരു ബ്ലാക്ക് &വൈറ്റ് സിനിമയ്ക്കു ടിക്കറ്റ് എടുക്കുന്നു.... നായകന്റെ പേര് മമ്മൂട്ടി ♥️♥️🔥🔥🔥🔥🔥🔥🔥🔥
@shabuka4994
@shabuka4994 5 месяцев назад
ആദ്യം നീപ്പോയി ടിക്കറ്റ് എടുക്കു ഒരുനൂറുകോടി കിട്ടട്ടെ മെഗാസ്റ്ററിന് പടംകാണില്ല തള്ളുമാത്രമേ ഉള്ളൂ 😂
@UnknownUser-mq7xi
@UnknownUser-mq7xi 5 месяцев назад
​@@shabuka4994 100 kodi neduka ennath mathramano oru film inde value ariyunnathil ulla alavukol.. 100 kodi nediya cinema mathrano nallath... Try to think logically 😂
@user-bp6yo2yh8n
@user-bp6yo2yh8n 5 месяцев назад
​@@UnknownUser-mq7xiഅപ്പൊ അറിയില്ലേ കേരളത്തിലെ ഏറ്റവും നല്ല നടൻ യൂസഫലിയാ കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ കോടി ഉള്ളത് അദ്ദേഹത്തിന്റെ അടുത്താണ് എന്നാണ് കേട്ടത്
@itz_me_ismail
@itz_me_ismail 5 месяцев назад
​@@shabuka4994എടോ yash nte kgf 1300 കോടി നേടി... എന്ന് വെച്ച് അയാൽ കിടിലം നടൻ ആണോ.... പിന്നെ വിവരം ഇല്ലായ്മ എന്നുള്ളത് മോഹൻലാൽ ഫാൻസിൻ്റെ അടിസ്ഥാനമാണ്😂
@sannnnnnnnnnnn
@sannnnnnnnnnnn 5 месяцев назад
@@shabuka4994വിവരമില്ലായ്മ ഒരു തെറ്റ് അല്ല മോനെ.... cry more😂
@addictedtolife_14
@addictedtolife_14 5 месяцев назад
മമ്മൂക്കാ.. നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤️❤️ ഞെട്ടിച്ച് കളഞ്ഞു 🔥🔥
@MidhunMathew5770
@MidhunMathew5770 5 месяцев назад
😂😂😂😂
@sebajo6643
@sebajo6643 5 месяцев назад
ആണോ സുടാപ്പി
@trrrfvndfnsfbnjbbn
@trrrfvndfnsfbnjbbn 5 месяцев назад
​@@MidhunMathew5770vaalipan fensin inn aakosha raav😢😢
@ilixymx
@ilixymx 5 месяцев назад
​@@MidhunMathew5770 keep rocking kiwi icecream fans
@deadsec9996
@deadsec9996 5 месяцев назад
@@MidhunMathew5770vaalippan fans 😂😂
@antosUSnavy
@antosUSnavy 5 месяцев назад
നല്ല മഴ ഉള്ള രാത്രിയിൽ ഒറ്റക്ക് ഇരുന്നു ഒരു മാന്ത്രിക കഥ വായിക്കുന്ന ഫീൽ..😍 ശരിക്കും അങ്ങനെ തന്നെ...പടം കൊള്ളാം 🥰
@soorajvp8877
@soorajvp8877 5 месяцев назад
ഇതൊരു പരീക്ഷണം ആയിരുന്നു ആ പരീക്ഷണം 100% വിജയിച്ചു ❤️
@Imiz-1990
@Imiz-1990 5 месяцев назад
The Wailing 2016 ഒന്ന് കണ്ട് നോക്ക്.. korean movie🎉
@Arulnarein
@Arulnarein 5 месяцев назад
ഒന്നേ പറയാനുള്ളു കൂടെ ഉണ്ടാവണം -മമ്മൂട്ടി 🔥🔥🔥 He Knows how to treat media and his Fans🔥🔥🔥
@muhammedrahees5650
@muhammedrahees5650 5 месяцев назад
"നിനക്ക് പുറത്ത് പോകാൻ അനുവാദം ഇല്ല " goosebumps 😍💥
@SFORSANDEEP
@SFORSANDEEP 5 месяцев назад
ഇന്നലെ ലണ്ടൻ O2 വിൽ കണ്ടു... house full .. 2 തീയേറ്ററുകളിൽ നോക്കി കിട്ടിയില്ല.. അങ്ങനെ കണ്ടു കഴിഞ്ഞപ്പോ ഒരു കാര്യം പറയാതിരിക്കാൻ വയ്യ.. സിദ്ധാർഥ് ഭരതൻ.. He deserves an award..
@santhoshramachandran9994
@santhoshramachandran9994 5 месяцев назад
ഇത്രയും പ്രായമായിട്ടും മമ്മൂക്കയുടെ അഭിനയത്തോടുള്ള ആ passion......ന്യൂഡൽഹി, യാത്ര, നിറക്കൂട്ട്, സംഘം,മൃഗയ,1921,തനിയാവർത്തനം, ഒരു വടക്കൻ വീരഗാഥ,വാത്സല്യം,അമരം , കൗരവർ, പപ്പയുടെ സ്വന്തം അപ്പൂസ്, കിളി പേച്ചു കേക്കവാ, പാഥെയം സുകൃതം, വിധേയൻ, പൊന്തൻമാട, ഡാനി,അഴകിയരാവണൻ,മുന്നറിയിപ്പ്, ലൗഡ് സ്പീക്കർ, കാഴ്ച്ച, പളുങ്ക്,പത്തേമാരി,ഉണ്ട etc. ഇങ്ങനെ എത്ര എത്ര ചിത്രങ്ങളിൽ ആ നടനവൈഭവം നാം കണ്ടു... റോഷാക്ക്, നന്പകൽ നേരത്ത് മയക്കം,കണ്ണൂർ സ്‌ക്വാഡ്, കാതൽ, ഇപ്പോഴിതാ ഭ്രമയുഗവും..... മമ്മൂക്ക പഴകുംതോറും വീര്യം ഏറുകയാണ്...മോഹൻലാൽ ചില ഉപഗ്രഹങ്ങളുടെ കയ്യിൽ അകപ്പെട്ട് വെറും ഒരു ബിസിനസ്‌കാരൻ മാത്രമായി തീരുമ്പോൾ,ഇപ്പോൾ മഹാനടൻ എന്ന പദവി യോജിക്കുന്നത് ശ്രീ മമ്മൂട്ടിയ്ക്ക് മാത്രം ആണ്... ലാലേട്ടനു ഇനി ഗതകാല പ്രൗഢി പോലെ ഒരു തിരിച്ചു വരവ് മിക്കവാറും അസാധ്യം ആയിരിക്കും... അതും പ്രിത്വിരാജും ജിത്തു ജോസഫ്യും വിചാരിക്കണം...മമ്മൂക്ക വയസ്സാം കാലത്തും അമിതാഭ് ബച്ചനെ പോലെ ഇനിയും ഒരു പത്തു കൊല്ലമെങ്കിലും അഭിനയിച്ചു തകർക്കും...
@andrinjohn3449
@andrinjohn3449 5 месяцев назад
ഒന്നു പോടേ ദൃശ്യം പോലെ തള്ളി തള്ളി കള്ളം സത്യം ആക്കൽ😂😂😂 മേക്കപ്പ് മാൻ്റെ കഴിവിൽ പ്രചന്നവേഷം ചെയ്ത് ഒരേ സെൻ്റി ഒരേ ചിരി പോലെ സാധനം ചെയ്യുന്ന ഒരു below Avg facial expression ചെയ്യാൻ പറ്റുന്ന model type ലോകത്തിലെ തന്നെ മികച്ച Sound artist അത്ര മാത്രമാണ് മമ്മൂട്ടി, നല്ല കോടികൾ വാരിചാടി മനാഫ് and team ൻ്റെ Pr work ൽ 30 കോടികൾ theatre കലക്ഷൻ ഇല്ലാത്ത സമയം പോലും 7 എണ്ണം 50 കോടി , 2 എണ്ണം 100 -130 കോടി കലക്ഷൻ തള്ളിയ മഹാ ഫസ്ട്രഷൻ Star മാത്രമാണ് മമ്മൂട്ടി😂😂😂 വെളുപ്പിച്ച് വെളുപ്പിച്ച് 😂😂😂
@stebinps1852
@stebinps1852 5 месяцев назад
NERU ennoru cinema irangiyarunnu.
@martinsam8787
@martinsam8787 5 месяцев назад
Eda potta laletan pandu cheytha vacha padam kondu thanne legend status kitty pinne entha scene myree. Then neru erangiyath arinjille.
@abhimanyuanil6275
@abhimanyuanil6275 4 месяца назад
​​@@stebinps1852 athe English movie climax adakam pakka copy adich ettane field outil ninu thirich kond Vann 👏👏? pakshe valibaniloode thirich poi 😂😂.
@alahzaar2669
@alahzaar2669 4 месяца назад
​@@stebinps1852athil mohanlal nthanu tholichath
@Triple-SRD3
@Triple-SRD3 5 месяцев назад
സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ആണെങ്കിലും സിനിമ ഒരു രക്ഷയില്ല. 🔥🥵 എല്ലാവരും തകർത്തു അഭിനയിച്ചു ❤️. പ്രത്യേകിച്ച് മമ്മൂട്ടി എന്ന മഹാനടൻ അന്നും ഇന്നും സിനിമയിൽ ജീവിച്ചു കാണിക്കും.
@Amalgz6gl
@Amalgz6gl 5 месяцев назад
കൊക്കണ്ണാ ഇവിടെ അണ്ണന് പ്രത്യേകിച്ച് ഒരു കുറ്റവും പറയാൻ പറ്റില്ല... ഇത് വേറെ level 😌🔥🔥🔥 മമ്മൂക്ക🥵❤️
@clipdrop
@clipdrop 4 месяца назад
സത്യം! സിനിമ കുറച്ചു കഴിഞ്ഞപ്പോഴേക്കും ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്നുള്ള കാര്യം മറന്നു പോയി ☄️
@vaishnavhari3445
@vaishnavhari3445 5 месяцев назад
Climaxile Director Brilliance 'The entity beholds the ideology of the body it occupies'👍
@vinithalekshmi1
@vinithalekshmi1 5 месяцев назад
Now I got the point👍
@vinodb8915
@vinodb8915 5 месяцев назад
1970, 80,കാലഘട്ടങ്ങൾക്ക് ശേഷം 2024ൽ ലോകസിനിമാ,ചരിത്രത്തിൽ വീണ്ടും പുതിയ ഒരു അത്ഭുതം 🔥🔥🔥ഭ്രമയുഗം 🔥🔥🔥
@Natureels
@Natureels 5 месяцев назад
ലോക സിനിമയിൽ ഇത് എന്നും നടക്കുന്നതാ മലയാളത്തിൽ ആദ്യമായി എന്ന് പറയണം. El Conde എന്ന സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്തതാണ്. അതും മോണോക്രോം ആണ്
@amalp9784
@amalp9784 5 месяцев назад
​@@Natureels ഞാൻ പറയാൻ വന്നത് 😂
@kdk342
@kdk342 5 месяцев назад
പൊട്ടക്കിണറ്റിലെ തവളയുടെ പേക്രോം
@politecat3299
@politecat3299 5 месяцев назад
Oppenheimer, parasite okkey black and white versions ond
@mohammednaseebt7488
@mohammednaseebt7488 5 месяцев назад
Schindlers list,raging bull ,kurazowa movies
@Dream_chaser23
@Dream_chaser23 5 месяцев назад
മമ്മൂട്ടി മത്സരിക്കുന്നത്, മമ്മൂട്ടിയുടെ ഇന്നലകിളിലെ സിനിമകളോടാണ് 🔥
@Lancevance369
@Lancevance369 5 месяцев назад
karanjathu mathiyede@@lijuraj347
@RinzReyhan
@RinzReyhan 5 месяцев назад
Onw of the Laloli fans spotted
@Rc42796
@Rc42796 5 месяцев назад
​@@lijuraj347 Lalettan un swayam compete cheyuvalle 😘😘😘
@Lol-eo6hc
@Lol-eo6hc 5 месяцев назад
@@lijuraj347 മോങ്ങി വില കളയല്ലേ 😂
@kalippan.
@kalippan. 5 месяцев назад
​@@lijuraj347yathra 2😂
@ideenmohammed2184
@ideenmohammed2184 5 месяцев назад
ഈ റിവ്യൂ കണ്ടു ഇനി കാണാതെ നിവർത്തി ഇല്ല ഇവർ ഇങ്ങനെ പറയണം എങ്കിൽ അത്ഭുതം ഉറപ്പ് ടിക്കറ്റ് പ്ലീസ് kok 🌷
@Akshayonyoutube-
@Akshayonyoutube- 5 месяцев назад
ഇത് ആണ് മമ്മൂട്ടി, ഈ മനുഷ്യൻ തിരഞ്ഞെടുക്കുന്ന പടങ്ങൾ ഒന്നിനൊന്നു ഹിറ്റ്‌ ആവുന്നു.Hats of technical team🔥
@diyareshma1._
@diyareshma1._ 5 месяцев назад
Bro padam bhoothakalam vechitt compare cheyyumbol ethaan kooduthalayi pedi thonnunnath
@Ronin-111
@Ronin-111 4 месяца назад
​@@diyareshma1._ Horror കൂടുതൽ ഉള്ളത് ഭൂതകാലത്തിൽ ആണെന്ന് എന്നു ചിലർ പറയുന്നു.
@amamiya_4021
@amamiya_4021 4 месяца назад
​@@Ronin-111yes bhramayugam korach koode mystery anu in a horror ambience bhoothakalam pakka horror anu
@Iamlifter2468
@Iamlifter2468 5 месяцев назад
നീ ഒരു പടത്തിന് ഇത്രയും പോസിറ്റീവ് പറയുന്നുണ്ടെങ്കിൽ ഈ പടത്തിന്റെ range മനസ്സിലാകാവുന്നത് ഉള്ള ❤
@mubarisnazar
@mubarisnazar 5 месяцев назад
Athan njnum nokkunne Kokine ntha pattye 😹😂
@Kannurkaran2255
@Kannurkaran2255 5 месяцев назад
Sathiyam
@binuchandran9411
@binuchandran9411 5 месяцев назад
Ithile kathayum nammude viswassnglryum thakartherinju kondu 2 dialoguum 1 actionumaay english kar varunund. Athanu ithile message😢
@cheppitxt
@cheppitxt 5 месяцев назад
Kidu Comment 🎉
@farhanizzath11
@farhanizzath11 5 месяцев назад
@@binuchandran9411 shoot+ mad man
@donboscomathew6427
@donboscomathew6427 5 месяцев назад
ഈ പടം ബ്ലാക്ക്‌ ആൻഡ് വൈറ്റ് ആണെന്ന് അണിയറക്കാർ പുറത്തുവിട്ട അന്ന് തൊട്ട് പലർക്കും ഉള്ള ഒരു സംശയം ആയിരുന്നു, എന്തുകൊണ്ട് black&white?. ഒന്നു കണ്ട് നോക്ക്, അപ്പൊ ആ സംശയം അങ്ങ് മാറിക്കിട്ടും.. ഒരു വിധ അവകാശവാദങ്ങളും ഇല്ലാതെ വന്ന്‌ തിയേറ്റർ കുലുക്കിയിട്ട് പോയ മമ്മൂക്ക🔥 ❤ Real gem of Indian Cinema 💎
@salmanulfaris-iv8qf
@salmanulfaris-iv8qf 5 месяцев назад
ഈ വീഡിയോ 1 മിനിറ്റ് മുതൽ 11 വരെ മാത്രം മോഹൻലാൽ ഫാൻസ് കാണുക... പിന്നീട് അങ്ങോട്ട് താങ്ങാൻ പറ്റില്ല 😅
@sudhis1987
@sudhis1987 5 месяцев назад
ഇ review ഒന്നിലധികം തവണ കണ്ടവർ ഉണ്ടോ.
@arun_mathew
@arun_mathew 5 месяцев назад
6 times
@vishaltg9119
@vishaltg9119 5 месяцев назад
2 times
@Deepak_Sunil
@Deepak_Sunil 5 месяцев назад
ഇത്രയും കാലം കണ്ട സിനിമകളിൽ ഒരു കുറ്റം പോലും പറയാൻ പറ്റാത്ത ഒന്ന് 🥵♥️
@Arulnarein
@Arulnarein 5 месяцев назад
ആക്രാന്തം ആഹാരത്തിനോട് ഇല്ല... """സിനിമയോട് മാത്രം ""🔥🔥🔥അതും 72ആം വയസ്സിൽ 🔥🔥MEGASTAR MAMMOOTTY🔥🔥🔥
@Mourinho244
@Mourinho244 5 месяцев назад
ആരേയോ കുത്തി പറയുന്നു 😂
@Arulnarein
@Arulnarein 5 месяцев назад
Eyy.. Never.. Just described about his passion towards film in age 72
@jayjinx2591
@jayjinx2591 5 месяцев назад
Panathinod alla Sthanthinod alla Acting desp 4 it 🥵🥵🥵🥵
@SirajSiru-cc3yj
@SirajSiru-cc3yj 5 месяцев назад
എന്താ മോനെ 😄
@viszaq8986
@viszaq8986 5 месяцев назад
ഇതിൽ ഒരാളെ മമ്മൂട്ടി കഴുത്തിനു പിടിച്ചുകൊണ്ട് ഒരു ചിരി ചിരിക്കുന്നുണ്ട്.. ന്റെ പൊന്നെ കൊലച്ചിരി 🔥🔥🔥പിന്നെ ആ ചിക്കെൻ തിന്നുന്ന scene 👌
@deepabinu2900
@deepabinu2900 5 месяцев назад
കണ്ടു എന്റമ്മോ എജ്ജാതി❣️❣️🔥🔥❣️❣️. പണ്ട് അമ്മമ്മ പറഞ്ഞു തരുന്ന കഥകൾ കുറച്ചു പേടിയോടെ എന്നാൽ ആകാംഷയോടെ കേട്ടിരിക്കുന്ന ആ കാലത്തിലേക്ക് കൊണ്ട് പോയ്‌. ആർട്സ് കിടിലം,Cinematography പൊളിയെ പൊളി 🔥🔥മമ്മുക്ക ഒരേ തീ 🔥, അർജുൻ ഒരു രക്ഷ ഇല്ല 🔥🔥🔥സിദ്ധാർഥ് ജീവിക്കുകയായിരുന്നു.. Bgm ഒരേ തീ 🔥🔥🔥സൗണ്ട് ഡിസൈനിങ് 💫🔥🔥മൊത്തത്തിൽ അടിപൊളി ❣️🔥🔥🔥
@advjesnasebastian3441
@advjesnasebastian3441 5 месяцев назад
"നിനക്ക് കിടക്കാൻ ഇടവും കഴിക്കാൻ ഭക്ഷണവും തന്നത് ഞാൻ അല്ലേ?" That transformation 🔥
@ibrahimkhadeeja8863
@ibrahimkhadeeja8863 5 месяцев назад
നിനക്ക് പോകാൻ അനുവാദം........ ഇല്ല 😂😂😂
@vyshnavdudezzz7120
@vyshnavdudezzz7120 5 месяцев назад
😬😬😬😬💥@@ibrahimkhadeeja8863
@Pulinjika_babu
@Pulinjika_babu 5 месяцев назад
Poli ആയിരുന്നു 😍ആയ dailog വന്നപ്പോൾ
@arshad4142
@arshad4142 5 месяцев назад
TD Ramakrishnan🔥
@NONAME-xj2rs
@NONAME-xj2rs 5 месяцев назад
😂
@Anuhal
@Anuhal 5 месяцев назад
നല്ല ക്ലാസ്സ് സിനിമയായത് കൊണ്ട് അധികം മേക്കോവറുകൾ ആവശ്യമില്ലാതെ രാത്രിക്ക് പോവാതെ വൈകുന്നേരം വരുന്ന kok റിവ്യൂ 🔥❤
@trickycom74
@trickycom74 5 месяцев назад
Anaye pidikummo nee
@Anuhal
@Anuhal 5 месяцев назад
@@trickycom74 ഹേയ് നിഗ്ഗ
@manojmanekudy7763
@manojmanekudy7763 5 месяцев назад
കടുത്ത ലാലേട്ടൻ ആരാധകൻ ആയ എനിക്ക് തോന്നിയത് വാലിബൻ ഒരു അവരാതം... But... ഭ്രമയുഗം. കിടിലൻ 👍🏼 മമ്മുക്ക പൊളി... ✋
@martinsam8787
@martinsam8787 5 месяцев назад
Nee lal fan onnum alla. Pinne valiban orupad aesthetics indu athu pazhakum thorrum veeryam koodum. Ee kokntr thanne valiban review comment box nokku kok anu airil poyaa.
@Jithusoman01
@Jithusoman01 4 месяца назад
​@@martinsam8787kok air il onnum poilla, padathinte result flop thanne alle, appo angeru paranjathil karyamund ennayille,
@martinsam8787
@martinsam8787 4 месяца назад
@@Jithusoman01 me kokinte valiban review comment box nokk kok on air pinne dha ainalle mallu analyst ulpaede nalla abhiprayam paranju
@manojmanekudy7763
@manojmanekudy7763 3 месяца назад
@@martinsam8787 ഒഞ്ഞു പോടാവേ.. ലാലേട്ടൻ ഇഷ്ടം എന്നുവെച്ചു ഇമ്മാതിരി കൂറ പടം ഒക്കെ എടുത്തു വച്ചിട്ട്, അത് വല്യ സാഹിത്യപരമായി ചിന്തിച്ചിട്ട് കാണണം എന്നിട്ട്, എന്നിട്ട് അഭിപ്രായം പറയണം എന്നൊക്ക ആണ് ഇതിന്റ അണിയറ പ്രവർത്തകരുടെ പക്ഷം.. അത്‌ അവന്മാരുടെ വീട്ടിൽ ഉള്ളവർ ചെയ്യും, സാധാരണക്കാരനാണ്, ആദ്യ കാഴ്ച്ചയിൽ തന്നെ വെറുപ്പിച്ചാൽ അതുപറയും, പിന്നെ കൊക്ക് എയറിൽ പോയൊന്നുമില്ല പുള്ളി പറഞ്ഞത് കറക്റ്റ് ആണ്.. വാലിബൻ തൂറിമെഴുകി അത്രേ ഉള്ളു ✋🏼
@panthera3042
@panthera3042 5 месяцев назад
പടം ഇന്ന് കണ്ടു. എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു. Spoiler alert** ക്ലൈമാക്സ്‌ മനസിലാവാത്തവരോട്: ചാത്തന്റെ പെർസ്പെക്റ്റീവിൽ നിന്ന് ചിന്തിക്കു. സ്വാതന്ത്ര്യം ആണ് മുക്യം. അത് ചാതനായാലും ആരായാലും. ബട്ട്‌ എല്ലാരും അധികാര മോഹികൾ. അധികാരം കിട്ടിയാൽ ചാത്തനും മനുഷ്യരും എല്ലാം കണക്കാ
@thetruth-in7xp
@thetruth-in7xp 5 месяцев назад
മമ്മൂക്ക ഒക്കെ ഇത്രേം experimental പടങ്ങൾ ചെയ്യുമ്പോൾ അതിനെ നമ്മൾ സപ്പോർട് ചെയ്യണം.. കാരണം അദ്ദേഹം അത് അർഹിക്കുന്നുണ്ട്.. അതുപോലെ എല്ലാം കളറിൽ വരുന്ന പടങ്ങൾ.. ഒരു സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ തീയറ്ററിൽ ആസ്വദിക്കാൻ ഇപ്പോഴല്ലേ ഈ കാലത്ത് കഴിയൂ.. എല്ലാരും കേറി കാണൂ പടം.. മമ്മൂക്ക നിങ്ങളെ ത്രസിപ്പിക്കും 🔥🔥
@snsrijith4
@snsrijith4 5 месяцев назад
Ella Nalla cinema um support cheyyanam, mammutty padam mathram alla 😂
@shancmshancm6636
@shancmshancm6636 5 месяцев назад
Mammukka. .abhinayam. .thudangi yath...Black. And.witte. chitra thilude.ayirunnu.
@thetruth-in7xp
@thetruth-in7xp 5 месяцев назад
​@@shancmshancm6636❤️
@thetruth-in7xp
@thetruth-in7xp 5 месяцев назад
​@@snsrijith4 വളിബനും മോൺസ്റ്ററും ഇറക്കിയാൽ കാണാൻ സൗകര്യമില്ല vro.
@lzlnh9738
@lzlnh9738 5 месяцев назад
😂​@@thetruth-in7xp
@emersonasabu5936
@emersonasabu5936 5 месяцев назад
പുതുമ തേടുന്ന നായകൻ മലയാളത്തിന് സമ്മാനിച്ച പുതിയ അനുഭവം 🌟GREATEST OF ALL TIME👑💎
@jabalumanilal8240
@jabalumanilal8240 5 месяцев назад
Another magnificent craft in the history of Malayalam film. Ornamentation and promiscuous actions of banshee are eye popping Sorcerer role is well potrayed by Mammoty sir....the character was so blended... Smearing of body with cremated ashes are terrifying... The most thrilling scence is the introduction of "chained poltergeist". Rattling sound was jaw dropping. Without showing the poltergeist....its mighty power was exhibited by clanking and rattling sounds... Historiographic knowledge of director is appreciable. Songs are so beautiful. 90% dialogues are metaphoric.... Only one negative remark is the introduction of East Indian company. It may be an another metaphoric representation. Death Call of owl is not real...i think it is human voice
@user-ul8wq9nv3c
@user-ul8wq9nv3c 5 месяцев назад
KOK is absolutely right. An amazing movie. High technical skills, precision in shots and versatile acting my Mamookka, Arjun and Sid. A real frame to exhibit in world cinema and outstanding creation by Rahul Sadashiv and his entire team. A proud moment for not just Malayalam cinema but Indian Cinema to exhibit in World Cinema Showcase....a must watch and as KOK mentioned nothing less than a top notch. Enjoy this finest creation from GOD's own country....a world class master piece
@mohdaslam8465
@mohdaslam8465 5 месяцев назад
ഇയാൾ ഒരു പടത്തിനെ പറ്റി ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിൽ അതിന് അത്യാവിശ്യം കാമ്പുണ്ടാകും😅❤❤🙌🔥🔥
@anandhucu7906
@anandhucu7906 5 месяцев назад
Quality at top notch🔥
@youtuberfraud
@youtuberfraud 5 месяцев назад
ലെെക്കും ഷെയറും കൊടുത്ത് ഏട്ടൻ ഫാൻസ് വളർത്തിയെടുത്ത കോക്കണ്ണൻ മമ്മൂക്കയെ പൊക്കി ഏട്ടനെ ഉടുത്ത് വാരുന്നത് കാണുമ്പോൾ കിട്ടുന്ന സാറ്റിസ്ഫാക്ഷൻ ലെവൽ >>>
@appuappuzz2309
@appuappuzz2309 5 месяцев назад
​@@youtuberfraudonnu nirthikoode nink Which movie mohan lalnte nallathu parayande ?? Alone ? Araattu ? Monster ? Marakkar ? Adhyam nalla movie cheyyan para. Neru nalla movie ayappol kok and all reviewrs nallathalle paranje. Fanism nirthittu nalla movie support akku
@peeyoosh88
@peeyoosh88 5 месяцев назад
​@@appuappuzz2309അതിനു ചങ്ങാതി എന്താ പറഞ്ഞേ?? കമൻ്റ് നന്നായി വായിച്ച് റിപ്ലേ കൊടുക്ക് സഹോ
@panthera3042
@panthera3042 5 месяцев назад
Padam innale kandu. Adipoly padam Climax 🔥 . Climax manasilakkan chaathante perspectivil koodyum chinthikkanam🔥🔥
@jithusvijayworks3133
@jithusvijayworks3133 5 месяцев назад
"ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്ന് കരുതി ഏതേലും കൂതറ തിയേറ്റർ പോയി കണ്ടാ മോശവും.. " #Words 💯
@hotkitchen199
@hotkitchen199 5 месяцев назад
അശ്വന്ത് കോക്കിന്റെ കരിയറിൽ ആദ്യമായി 4 ദിവസം കൊണ്ട് 1 m കാഴ്ച്ച കാർ ഇവിടെയും ചാത്താന്റെ വിളയാട്ടം 😊😊
@user-fi6ny7se5v
@user-fi6ny7se5v 5 месяцев назад
ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ നല്ല തിയേറ്ററിൽ പോയിരുന്ന കാണണം നല്ലൊരു എക്സ്പീരിയൻസ് ആയി മാറും 100🔥
@SanathM
@SanathM 5 месяцев назад
72 കാരൻ്റെ അഴിഞ്ഞാട്ടം In this film "Bhramayugam", Mammooka portrays the character of men mad with power, and the evil forces who hold power while taking advantage of that madness; he has portrayed all the characters exceptionally well. The film is a must-see in the theater as well; I never thought that black and white would be able to keep us entertained so much even now. 🔥
@ajays4248
@ajays4248 5 месяцев назад
മമ്മൂക്ക ഒരു രക്ഷേം ഇല്ല. Uff🔥🔥🔥🔥
@Bilaljohnkurishingal8
@Bilaljohnkurishingal8 5 месяцев назад
🔥 Arjun Ashokan
@rabeehnalakath_
@rabeehnalakath_ 5 месяцев назад
💥💥​@@Bilaljohnkurishingal8
@youtuberfraud
@youtuberfraud 5 месяцев назад
ലെെക്കും ഷെയറും കൊടുത്ത് ഏട്ടൻ ഫാൻസ് വളർത്തിയെടുത്ത കോക്കണ്ണൻ മമ്മൂക്കയെ പൊക്കി ഏട്ടനെ ഉടുത്ത് വാരുന്നത് കാണുമ്പോൾ കിട്ടുന്ന സാറ്റിസ്ഫാക്ഷൻ ലെവൽ >>>
@AVgallery2.0
@AVgallery2.0 5 месяцев назад
Vere level making.. മമ്മൂക്കയുടെ കാര്യം പിന്നെ പറയണ്ടല്ലോ ❤
@sanalkumar9650
@sanalkumar9650 5 месяцев назад
പണ്ട് കൂട്ടുകാർക്കിടയിൽ തമാശക്കാണെങ്കിലും മമ്മൂകയെ കളിയാക്കിയതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു ❤❤❤
@abishekcalicut1776
@abishekcalicut1776 5 месяцев назад
ഒരു ലാലേട്ടൻ ഫാൻ ആണേലും ഞാൻ പറയാണ് മമ്മൂക്കയുടെ അഭിനയം ഉഫ് പൊളിച്ചു 👍
@Eren_yeager3592
@Eren_yeager3592 5 месяцев назад
Ayin lalettan fan aavanamenn nirbhandham undo😂appreciate cheyan
@rachelsnowflake5954
@rachelsnowflake5954 5 месяцев назад
​@@Eren_yeager3592athan angane kure ennam
@Eren_yeager3592
@Eren_yeager3592 5 месяцев назад
@@rachelsnowflake5954 🤣🤣
@aneeshjohn07
@aneeshjohn07 5 месяцев назад
ഇതിൽ ഞങ്ങൾ റിയൽ ഫൈറ്റേഴ്സിന് എതിർപ്പൊന്നുമില്ല
@prajiltp8852
@prajiltp8852 5 месяцев назад
Inganathe vanamgal aanu preshnam,
@anishkmkm4454
@anishkmkm4454 5 месяцев назад
മമ്മൂട്ടി എന്ന മഹാനടനു വേണ്ടി മാത്രം. വർഷങ്ങൾ പിന്നിലോട്ടു പോകുന്നു 🥰 നിങ്ങളെക്കൊണ്ട് തോറ്റു എന്തൊരു പടവാണിക്കാ 🥰
@bobytube1
@bobytube1 5 месяцев назад
Experienced Bramayugam yesterday 10:00 pm show from Vox cinema, Wafi Center, Dubai with 80% occupancy. An engaging fantasy, horror thriller. All departments excelled and worked hand in hand to provide a great theatre experience. Special congratulations to the captain Rahul Sadashivan for conceiving this idea and presenting it in an international standard. Besides what one gets to see on the screen,the story also offers various layers of reading for the audience. It is a high performance oriented movie and all actors lived as the characters with perfection. Undoubtedly 'career best' performance of the youngsters Arjun and Sidharth. Mammootty performed well again as we can only see the character Koduman potty with all its feelings without any shade of Mammootty. I do not think any actor can outperform this role as from a minute nuances to very loud expressions are perfectly delivered by one of the most finest and experienced actors, our Mammookka. This may be added to one of the top 25 performances of this great actor. We hope to see him in more challenging & experimenting roles so that we can experience a more refined Mammkukka ❤
@aneeshjohn07
@aneeshjohn07 4 месяца назад
ഒരു കാര്യം ഉറപ്പിച്ചു ഇനിമുതൽ മലയാളത്തിലെ ഹൊറർ സിനിമകളുടെ ബെഞ്ച് മാർക്ക് ഭ്രമയുഗം ആയിരിക്കും
@niyuuz143
@niyuuz143 5 месяцев назад
ഒരു മുൻവിധികളും ഇല്ലാതെ നിങ്ങളെന്റെ സിനിമക്ക് കയറുക.. ഇജ്ജാതി ഐറ്റംസ് അതിനുള്ളിൽ കുത്തി നിറച്ച് അമ്പരപ്പിക്കാൻ ആയിരുന്നു എന്ന് ഇപ്പൊ മനസ്സിലായി❤️ he is alwayz fire in versataile characters💪😘
@Ricco_71
@Ricco_71 5 месяцев назад
Mammootty is setting the standards so high man.Feeling so bad for other actors..This is acting at peak level but this man keeps on delivering more and more extreme performances.Phenomenal thespian .❤❤❤
@nithyavijayan1341
@nithyavijayan1341 5 месяцев назад
You said it💯
@travelstoriesbynoufal
@travelstoriesbynoufal 5 месяцев назад
Right review.... 11 മണിക്കത്തെ showkk ആണ് പോയത്...Black n white ആയിട്ടും , 4 character maathram ആയിട്ടും. Lag ഉണ്ടായിട്ടും...അത് ഒരു നിമിഷം പോലും ഫീൽ ചെയ്യിക്കാതെ , വിരസത ഇല്ലാതെ കാണാം... Fanism കൊണ്ട് നല്ല ഒരു വർകിനെ ആരും negative പറഞ്ഞു നശിപ്പിക്കല്ലെ..ഇത് നല്ല ഡോൾബി atmos തീയേറ്ററിൽ തന്നെ പോയി കാണണം.... Ott, telegram കാണാൻ ഇരുന്നാൽ ഇത് ഇഫക്ട് കിട്ടില്ല..
@sergiomarkeena8126
@sergiomarkeena8126 4 месяца назад
Ithil evidan mr laag?
@travelstoriesbynoufal
@travelstoriesbynoufal 3 месяца назад
@@sergiomarkeena8126 സരി യേമാനെ
@shibinsherif
@shibinsherif 5 месяцев назад
അശ്വന്ത് ഫാൻസി ഡ്രസ്സ് ഇല്ലാതെ വന്നപ്പോൾ തന്നെ മനസ്സിലായി പടം വേറെ ലെവൽ ആണെന്ന്. 🔥 🔥 🔥
@dreamworldmydreamland4848
@dreamworldmydreamland4848 5 месяцев назад
Last ഉണ്ടെന്ന് തോന്നുന്നു, തുമ്പനിൽ ഉണ്ട്
@renjeevsukumarakurup1439
@renjeevsukumarakurup1439 5 месяцев назад
ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടൻ ആണ് മമ്മുക്ക എന്ന് പറഞ്ഞാൽ അതിലും അതിശയൊക്തി ഇല്ല... മാപ്പ്, നടൻ അല്ല കഥാപാത്രം ആയി ജീവിക്കുന്ന ഒരു അപൂർവ്വ മനുഷ്യ ജന്മം. നമ്മുടെ കൊച്ച് കേരളത്തിന്റെ സ്വന്തം മമ്മുക്ക 🥰 നിങ്ങള്ക്ക് തുല്യം നിങ്ങൾ മാത്രം, നിങ്ങൾ തന്നെ ആണ് നിങ്ങളുടെ എതിരാളി ❤.
@dinkan9550
@dinkan9550 5 месяцев назад
കൊച്ചു കേരളത്തിന്റെ അല്ല ഇനി ഇന്ത്യയുടെ മമ്മൂക്ക
@ajesh.1389
@ajesh.1389 5 месяцев назад
😂😂😂
@nithinbasil3113
@nithinbasil3113 5 месяцев назад
The mega hero the mega voltage actor……
@JSVKK
@JSVKK 5 месяцев назад
കഥാപാത്രത്തിന്റെ വ്യത്യസ്ത നിലനിർത്തി അഭിനയത്തെ മുന്നോട്ടു നയിക്കുന്നതിൽ മമ്മൂട്ടി ഒരുപക്ഷെ ലോകസിനിമയിൽ ഒന്നാമത് എന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ല.മലയാള സിനിമ ലോകസിനിമയും കൂടി ഉൾപ്പെട്ടതാണ്.
@MrLou000
@MrLou000 5 месяцев назад
Not best in World. World movies already possesed great quality that malayalam movies wouldnt noticed
@Rm97367
@Rm97367 5 месяцев назад
Black & white bold ആയൊരു attempt ആയിരുന്നു എന്നതിൽ സംശയമില്ല. എന്നിട്ടും ആളുകൾ ticket എടുത്ത് കയറി കണ്ട് നല്ല അഭിപ്രായം പറയുന്നു എന്നത് ആ സംവിധായകൻ്റെ confidence ൻ്റെ അർഹിച്ച വിജയം തന്നെ. എങ്കിലും വ്യക്തിപരമായി പറഞ്ഞാൽ ആദ്യത്തെയും അവസാനത്തെയുമടക്കം പല രംഗങ്ങളിലും, ആ പ്രകൃതി ഭംഗിയെല്ലാം വർണ്ണത്തിൽ തന്നെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ഇന്നത്തെ രീതിയിൽ bright colours തന്നെ വേണമെന്നല്ല, പഴമയെ ധ്വനിപ്പിക്കുന്ന ഒരു eastman colour pattern ൽ ഈ പടം വന്നിരുന്നെങ്കിലും കൂടുതൽ മനോഹരമാവുമായിരുന്നു എന്നത് ചിലപ്പോൾ എൻ്റെ മാത്രം തോന്നലായിരിക്കാം..
@sajith5829
@sajith5829 4 месяца назад
സത്യം
@EveryThingFishy23
@EveryThingFishy23 5 месяцев назад
Extra ordinary teamwork.. and Mammooka ❤
@ALLinONE121hub
@ALLinONE121hub 5 месяцев назад
4 മുണ്ടും കൊണ്ട് വന്ന്... Hit അടിച്ച ടീമിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉
@rohithpadikkal7082
@rohithpadikkal7082 5 месяцев назад
😂😂😂
@Afaf107
@Afaf107 5 месяцев назад
​@@rohithpadikkal7082smiling behind tears
@sruthirenjith8238
@sruthirenjith8238 5 месяцев назад
😂😂😂😂😂
@anshadp5721
@anshadp5721 5 месяцев назад
4mundum 5 perum 😂
@arundasmk3098
@arundasmk3098 5 месяцев назад
@@anshadp5721 6 per
@hafisalikm1
@hafisalikm1 5 месяцев назад
പടം കണ്ടിഇറങ്ങിയപ്പോൾ ഉറപ്പായിരുന്നു.. റിവ്യൂ പറയാൻ കൊക്ക് നു രാത്രി വരെ കാത്തിരിക്കാൻ കഴിയില്ല എന്ന്.. Pure art... Mammookkaaa❤️
@ShihabEntertainment
@ShihabEntertainment 5 месяцев назад
#rahulsadasivan Mammootty promising Director & Actor #Mollywood 👌🔥🔥വെറും മൂന്നേക്ക് മൂന്ന് കഥാപാത്രങ്ങളെ വെച്ച് തിയേറ്ററിൽ ഇമ്മാതിരി ഭീകര ആംബിയൻസ് ഉണ്ടാക്കി എടുക്കുക എന്നൊക്കെ പറഞ്ഞാൽ അതും ബ്ലാക്ക് & വൈറ്റ് ഫോർമാറ്റിൽ 🙏🏻🙏🏻🔥Rahul Sadasivan നമിച്ചണ്ണാ നമിച്ചു ഒന്നും പറയാനില്ല👌👌#bramayugam പിന്നേ മമ്മുക്ക പൂണ്ടു വിളയാടി നോരക്ഷ കോഡൂരം Legend 💯🔥😘😘👌🙀 ക്ളാസിക് നടനം 💯🔥💓
@kiranar1840
@kiranar1840 5 месяцев назад
2024 seems to be good year for malayalam..hits are coming back to back Ozler, premalu now bramayugam ❤
@manusree9920
@manusree9920 5 месяцев назад
ഈ പടം കണ്ടു കഴിഞ്ഞപ്പോ ഒരു കാര്യം ഉറപ്പായി.. ഇതുപോലൊരു ഐറ്റം മലയാളത്തിൽ ഉണ്ടായിട്ടില്ല...... ഇജ്ജാതി മേക്കിങ്... മമ്മൂക്ക 🔥
@ajaybaby3823
@ajaybaby3823 5 месяцев назад
ഇപ്പോഴാണ് ശരിക്കും തിയ്യേറ്റർ കുലുങ്ങിയത് 🔥🔥🔥🔥🔥മമ്മൂക്ക👑
@AB-ts4lr
@AB-ts4lr 5 месяцев назад
മുത്തശ്ശി കഥയെ ഇങ്ങനെ ഊക്കല്ലേ mwonoo
@thetruth-in7xp
@thetruth-in7xp 5 месяцев назад
​@@AB-ts4lr poda maire
@akhilroy1250
@akhilroy1250 5 месяцев назад
Athe 🔥🔥🔥
@subeeshlallal5173
@subeeshlallal5173 5 месяцев назад
കട്ട ലാലേട്ടൻ ഫാൻ ആയ ഞാൻ... കട്ട മമ്മൂട്ടി ഫാൻ ആയി മാറപ്പെടുന്നു
@thetruth-in7xp
@thetruth-in7xp 5 месяцев назад
​@@subeeshlallal5173 നിങ്ങൾ അവസാനം നല്ല തീരുമാനമെടുത്തു
@Qplihjty
@Qplihjty 5 месяцев назад
അങ്ങനെ ഇതാ സുഹൃത്തുക്കളെ കൊക്ക് പോസിറ്റീവ് പറഞ്ഞ ഒരു പടം 1 മില്യൺ വ്യൂസ് ഒറ്റ പേര് :മമ്മൂട്ടി❤
@MADARA._UCHIHA754
@MADARA._UCHIHA754 4 месяца назад
Oscar ഒക്കെ ഹോളിവുഡ് നടന്മാർക്ക് മാത്രം മുൻ‌തൂക്കം നൽകാതെ ആണ് കൊടുക്കുന്നത് എങ്കിൽ മമ്മുക്ക ക്ക്‌ ഈ പെർഫോമൻസ് നു ഓസ്കാർ കിട്ടിയിരിക്കും 💯💯
@prkarthik9106
@prkarthik9106 4 месяца назад
Oscar atra valya award ഒന്നുമല്ല.. അത് verum oru western sathanam anu..
@ignbeastyt
@ignbeastyt 5 месяцев назад
മമ്മൂക്കയെ കുറ്റം പറഞ്ഞവനെ കൊണ്ട് തന്നെ മമ്മൂക്കയെ വേറെ ലെവൽ എന്ന് പറയിപ്പിച്ച..... റേഞ്ച്....മമ്മൂക്ക is extraordinary... തൻ്റെ അഭിനയം കൊണ്ട് തന്നെ...താൻ ഒരു പകരം വെക്കാൻ ഇല്ലാത്തവൻ ആണെടാ...എന്ന് പറയിപ്പിച്ച മുതൽ🎉
@The.Revenant96
@The.Revenant96 5 месяцев назад
athinu Mammootty koora padam cheythapoza kuttam paranje veruthe kuttam paranjitulla 😂😂 ne etha
@Afrahhidayath-zo6jh
@Afrahhidayath-zo6jh 5 месяцев назад
😍😍t
@fijitom
@fijitom 5 месяцев назад
Ayye...koora padam cheyunath konda vimarshikune...mammotiye personal ayi kuttam parayan aalkark vere pani onnum ille...
@JerykaDuniya
@JerykaDuniya 5 месяцев назад
​​@@fijitomഭീഷ്മ review kand nook😅
@jayarajcg2053
@jayarajcg2053 5 месяцев назад
He has appreciated before also. This is not the 1st or second time
@Nutral123
@Nutral123 5 месяцев назад
ഒന്നും പറയാനില്ല... 🔥🔥... കോക്കിനു പോലും മമൂട്ടി യുടെ അഭിനയത്തിനു പറ്റിയ ഒരു വാക്ക് കിട്ടുന്നില്ല ❤️❤️
@anvercp804
@anvercp804 5 месяцев назад
❤️👍
@sarangss0603
@sarangss0603 5 месяцев назад
"തനിക്ക് പോകാൻ അനുവാദമില്ല 😈" മമ്മൂക്ക ❤️ ബ്രമയുഗം 🔥
@kvshobins9820
@kvshobins9820 5 месяцев назад
രണ്ട് തവണ വിധി വെച്ചു കളിക്കാൻ പറ്റില്ല 🔥
@TerrainsAndTraditions
@TerrainsAndTraditions 5 месяцев назад
മൂന്നു പേരെ വെച്ച് വെറും മുണ്ടു മാത്രം ഉടുപ്പിച്ചു രണ്ടര മണിക്കൂർ പടം engaged ആക്കിയ രാഹുൽ സദാശിവൻ ആണ് മാരകം 🔥🔥🔥
@sambhushaji3685
@sambhushaji3685 5 месяцев назад
ഓരോ വർഷവും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ വരുന്നു ഇങ്ങനെ ഒരു നടൻ മമ്മൂട്ടി മാത്രമേ കാണു
@Chiyaan714
@Chiyaan714 5 месяцев назад
ഈ പടത്തിൻ്റെ അണിയറ പ്രവർത്തകർ വരെ ഉറ്റു നോക്കുന്നു ഒരേ ഒരു review 🔥🔥
@ashpro5339
@ashpro5339 5 месяцев назад
Yes.. really
@thetruth-in7xp
@thetruth-in7xp 5 месяцев назад
മമ്മൂക്ക ഒക്കെ ഇത്രേം experimental പടങ്ങൾ ചെയ്യുമ്പോൾ അതിനെ നമ്മൾ സപ്പോർട് ചെയ്യണം.. കാരണം അദ്ദേഹം അത് അർഹിക്കുന്നുണ്ട്.. അതുപോലെ എല്ലാം കളറിൽ വരുന്ന പടങ്ങൾ.. ഒരു സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ തീയറ്ററിൽ ആസ്വദിക്കാൻ ഇപ്പോഴല്ലേ കഴിയൂ..അതൊരു വല്ലാത്ത Experience ആണ്..എല്ലാരും കേറി കാണൂ പടം.. മമ്മൂക്ക നിങ്ങളെ ത്രസിപ്പിക്കും 🔥🔥🎉🎉❤❤
@rafeeqraz163
@rafeeqraz163 5 месяцев назад
A pinney athilum munpe padam Keri koluthi😂😂😂
@SanZero1
@SanZero1 5 месяцев назад
@@Simplepencildrawingswhy?
@harishameed5542
@harishameed5542 5 месяцев назад
ഞാനും
@ranjeeshranjoo3545
@ranjeeshranjoo3545 5 месяцев назад
Inspiration of Lighthouse 2019 Bramayugam making🔥🔥🔥
@silkwirm
@silkwirm 4 месяца назад
At the moment they launched Odiyan's first look poster, Mohanlal's appearance was expected to have an outstanding negative role as mammootty did in bhramayugam. In fact, Mohanlal's character should've been the same as that of mammootty in bhramayugam. That's what I expected in Odiyan as well. Such an interesting thread 'the Odiyan' on which sreekumar menon could have brought such a brilliant approach as rahul did...if so, odiyan would've been the one side of a coin while bhramayugam occupies the other side..! But finally sreekumar menon made me disappointed ☹️
@vismeena
@vismeena 5 месяцев назад
Mammootty: 2024 ഞാൻ എടുക്കുന്നു മക്കളെ 😍💥💥
@AryaArya-pz9gn
@AryaArya-pz9gn 5 месяцев назад
🔥🔥🔥🔥🔥
@gabriyel2066
@gabriyel2066 5 месяцев назад
2024 enn alla 2024 umm 🥵🥶
@TheUnProGamer.
@TheUnProGamer. 5 месяцев назад
യാത്ര2
@itzmeadi666
@itzmeadi666 5 месяцев назад
Eni ella ella kollanglum Igerthanne 😂💯🔥
@athulprabhakaran
@athulprabhakaran 5 месяцев назад
​@@itzmeadi666 oru cinema kond ella year ingu pidich edukkum . 2023 avasaanam irakkiye neru thanne udhaaharanam aa kollam motham pidich eduth
@mikehawk1646
@mikehawk1646 5 месяцев назад
മഴ ഉള്ള ഒരു രാത്രിയിൽ ഒറ്റക്കിരുന്നു ഒരു മാന്ത്രിക നോവൽ വായിക്കുന്ന സുഖം തന്ന സിനിമ - അശ്വന്ത് kok
@the_king-_
@the_king-_ 5 месяцев назад
ഞാൻ പണ്ട് മോഹൻലാൽ നെ ഇഷ്ടം ഉള്ള ആളായിരുന്നു, but എനിക്ക് ഇച്ചിരി വിവരവും അപ്ഡേറ്റഡ് ആയപ്പോ ഞാൻ മാറി മമ്മൂക്ക യെ അങ്ങേരു ചെയ്യുന്ന വർക്ക്‌ ഇഷ്ടപ്പെടാൻ തുടങ്ങി ❤❤❤
@majesticmahi123
@majesticmahi123 5 месяцев назад
നീ ഇപ്പൊ Mohanlal hater ആയത് കൊണ്ട് മോഹൻലാൽ അഭിനയം നിർത്തിയെന്നാ കേട്ടത് 😮
@Mahithan626
@Mahithan626 5 месяцев назад
ഇനി മോഹൻലാൽ ഇത് പോലെ അപ്ഡേറ്റ് ആയാൽ നീ ഇങ്ങോട്ട് തന്നെ ചാടും ല്ലേ 😂
@Mahithan626
@Mahithan626 5 месяцев назад
​@@majesticmahi123ഇല്ല ബ്രോ അവൻ പറഞ്ഞതിൽ കാര്യം ഉണ്ട് മോഹൻലാൽ അപ്ഡേറ്റ് ആവേണ്ടത് ഉണ്ട് അപ്ഡേറ്റ് ആയില്ലെങ്കി ഇപ്പൊ അപ്ഡേറ്റ് ആയിരിക്കുന്ന mamootty യിലേക്ക് ഓരോ ഓരോ ഫാൻസ്‌ ആയിട്ട് പോയികൊണ്ടേ ഇരിക്കും ഇത് പോലെ ഉള്ള characters ഇപ്പൊ അങ്ങേരുടെ carrieril ആവിശ്യം ആണ്
@the_king-_
@the_king-_ 5 месяцев назад
@@Mahithan626 അങ്ങനെ ഒന്നുമില്ല ഏത് സൈഡ് ലും നിക്കും
@user-pr2ch6wq5w
@user-pr2ch6wq5w 5 месяцев назад
ഒരു അപാര നടൻ എന്ന് പറയാം ഈ നടനെ നോക്കിയിട്ട് ഒരു നടൻ മനസ്സിൽ തൊട്ട് പറയാം മമ്മൂക്ക ഈ സിനിമ എടുക്കാനും അത് ഞങ്ങൾക്ക് കാണാനും പറ്റിയതിൽ ഒരുപാട് നന്ദിയുണ്ട് ഒരു അപാര അഭിനയം തന്നെ മമ്മൂക്ക നിങ്ങൾ അടുത്തകാലത്തെല്ലാം വെച്ച് ഒരുനല്ല സിനിമ കണ്ട സുഖം മലയാള സിനിമയിൽ അടുത്തകാലത്തെല്ലാം വെച്ച് അതും ഒരു ബ്ലാക്ക് വെയിറ്റ് സിനിമ ഇത്രയും ഗംഭീരം ആക്കി അതും ഇന്നത്തെ കാലം വെച്ച് ഇതുപോലുള്ള ഒരു സിനിമ ജനങ്ങളും മനസ്സിൽ കേറുവാ എന്ന് പറഞ്ഞാൽ ഇന്ത്യൻ സിനിമയിൽ ഒരു നടനെ കൈയും അത് മമ്മൂക്ക മാത്രം സാധിക്കുന്ന കാര്യമാണ് മലയാള സിനിമ വേറൊരു ലെവൽ ആക്കി മാറ്റിയതിന് മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒരുപാട് നന്ദിയുണ്ട്🙏
@user-uq5dx9td8t
@user-uq5dx9td8t 5 месяцев назад
No One can Stop Mammootty..!!! " അറിയാലോ മമ്മൂട്ടിയാണ്" .. 🥵💥💥
@arshadrahman9707
@arshadrahman9707 5 месяцев назад
ഓരോ പ്രാവശ്യം മമ്മുക്ക ചരിത്രം വരിക്കുകയാണ് ഇ അഭിനയ ചക്രവർത്തിയുടെ കാലത്ത് ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്നു ❤
@shanid7862
@shanid7862 5 месяцев назад
True ആ സിനിമ യിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകും. A fresh ഫീൽ
@sanialangad1088
@sanialangad1088 5 месяцев назад
കൊക്കിന്റെ അഭിപ്രായം കേട്ടാൽ അറിയാം ഇങ്ങോരിൽ നല്ലൊരു പ്രതിഭയുണ്ട് 🙌 ഭ്രമയുഗം ✅
@Naaseek
@Naaseek 5 месяцев назад
ഫേസ്ബുക്കിൽ മന്ദപ്പൻ ഫാൻസ്‌ കൊക്കിനെ തെറിവിളിക്കുന്നുണ്ട് ,
@MrSyntheticSmile
@MrSyntheticSmile 5 месяцев назад
ബ്രഹ്മയുഗം അല്ല സിനിമയുടെ പേരു്. ഭ്രമയുഗം (Age of Madness) എന്നാണ്. പറഞ്ഞു എന്നേ ഉള്ളു, കേട്ടോ.
@adarshbabu3491
@adarshbabu3491 5 месяцев назад
Kok paranjath kond padam jayich ennano 😂😊
@dreamworldmydreamland4848
@dreamworldmydreamland4848 5 месяцев назад
ഭ്രമയുഗം
@noushasoke6339
@noushasoke6339 5 месяцев назад
​@@adarshbabu3491kok paranjitt alla... Allathe thanne padam jayichu.. Chila vaalibhan fansin mathraan padam ishtaavathath🤣🤣🤣
@nasifkoyamon3088
@nasifkoyamon3088 5 месяцев назад
എന്റമ്മോ മമ്മൂട്ടി... ഇയാൾ എന്തൊരു മനുഷ്യനാണ്...ഇയാൾ ഇല്ലാത്ത സീനിൽ സിനിമ കാണുമ്പോൾ മമ്മൂട്ടി വന്നെങ്കിൽ എന്ന് കരുതി പോകും ....❤
@anupriyaas1568
@anupriyaas1568 5 месяцев назад
Sathym👍🏼
@Imiz-1990
@Imiz-1990 5 месяцев назад
The Wailing 2016 ഒന്ന് കണ്ട് നോക്ക്.. korean movie🎉
@ENBEE95
@ENBEE95 2 месяца назад
Thumbnail മാറ്റിയത് ഞാൻ കണ്ടു ട്ടോ..
@AbhishekBM
@AbhishekBM Месяц назад
Inger enthina ellathinteyum thumbnail mattiyath
@Manushyan_123
@Manushyan_123 Месяц назад
Apo onnm arinjille​@@AbhishekBM
@AbhishekBM
@AbhishekBM Месяц назад
@@Manushyan_123 matte turbo issue ano
@dreamzletitgo3487
@dreamzletitgo3487 5 месяцев назад
മമ്മുക്കയ്ക്ക് കൊറച്ചു കൂടെ scences ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ❤🥰
@S_P_T369
@S_P_T369 5 месяцев назад
എന്നെ നിങ്ങൾക്ക് കൊല്ലാം പക്ഷെ ഞാൻ എപ്പോ മരിക്കണമെന്ന് ഞാൻ വിചാരിക്കും🥵🔥
@surjihck4079
@surjihck4079 5 месяцев назад
ആഹാ,,, പർവം 👌👌👌
@Ricco_71
@Ricco_71 5 месяцев назад
7:55 Pure Goosebump moment as a mega "actor" fanboy 😍😍😍
@dharmaraj7155
@dharmaraj7155 5 месяцев назад
ഇങ്ങേരുടെ ഇത്രേം positive reaction ആദ്യമായിട്ട് ആണ് ഞാൻ കാണുന്നത്😅❤
@razackp7894
@razackp7894 5 месяцев назад
മലയാള സിനിമയെ ലോകോത്തര സിനിമാ നിലവാരത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞ നടനം. Mammookka , you are the best of best❤️
@madfox5085
@madfox5085 5 месяцев назад
Kok വന്നു പടത്തിനെ കുറ്റം പറയും എന്ന് പ്രതീക്ഷിച്ചു നിന്ന ettan fans😂😂😂
@abaanls3713
@abaanls3713 5 месяцев назад
😂3G aayi paavangal
@Cinimacinima369
@Cinimacinima369 5 месяцев назад
Monchi valiban fanc😂😂😂
@67895748
@67895748 5 месяцев назад
Jimmittum pooyappurayum 😂😂😂
@fayasudheen8537
@fayasudheen8537 5 месяцев назад
😂😂😂
@kannankollam1711
@kannankollam1711 5 месяцев назад
നല്ല പോലെ പൈസ കൊടുത്താൽ ആരായാലും നല്ല രീതിയിൽ പറയും
@aliyarca7734
@aliyarca7734 5 месяцев назад
ഇത്രക്കും നല്ലത് പറയുന്ന.. ഒരു മലയാള സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.. 🙏🙏🙏🙏
Далее
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 584 тыс.
Rorschach Review | Mammootty | Nisam Basheer
10:41
Просмотров 433 тыс.
НИЧЕГО СЛОЖНОГО
0:21
Просмотров 1,1 млн
Да блин 😀
0:19
Просмотров 4,3 млн
Да блин 😀
0:19
Просмотров 4,3 млн
Good job hero. #shorts #fyp
0:20
Просмотров 49 млн