ഞാനും എന്റെ ഫാമിലിയും ഇങ്ങനെ 3 days ട്രെയിനിൽ പഞ്ചാബിലേക്ക് പോയിട്ടുണ്ട്.. ട്രെയിൻ യാത്ര ഒരു വല്ലാത്ത feel ആണ്.. ഈ വീഡിയോ കണ്ടപ്പോ അതൊക്കെ ഓർമ വന്നു ❤️❤️❤️
നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയിറ്റ് ആയിരുന്നു 💖 നിങ്ങൾ പോയി ആടിച്ചു പൊളിക്കു അച്ഛൻ ഇല്ലാത്ത ഒരു സങ്കടം മാത്രമേ ഉള്ളു 😭 happy journey dears... 💖🫶🫶 love you... 💖
Guys, ithrem weight pokkikond step keranda valla aavishyam undrnnoo.. Kollam railway station alle firstilum secondilumokke lift undrnnelloo.. Any way heppii journey ❤
Chetta gold ornaments sookshikuka, ratri oro station ethumbol Whers my train app l alam set cheyuka, railway station ethanavumbol anu kalllanmar kerunatu
ഞങ്ങൾ കാശ്മീരിൽ പോയിട്ട് കഴിഞ്ഞ മാസമാണ് വന്നത് തിരിച്ചുവരുന്ന ഫ്ലൈറ്റ് വരാൻ നോക് ഫ്രൂട്സ് കൂടുതലും വാങ്ങിച്ചു കഴിക്കാൻ നോക്കണം അവിടെ ചെന്നിട്ട് ഫുഡ് നല്ല ഹോട്ടൽ മാത്രം കേറി കഴിക്കുക കാശ്മീർ ട്രാവൽ ഗ്രൂപ്പ് ഉണ്ട് അവരുടെ കൂടെ പോയെങ്കിൽ നമുക്ക് നല്ലതായിരിക്കും അവരെ നല്ല ഫുഡ് ഒക്കെ തരും