missing of friends make us sad but he is seeing u in heaven a great traveller u r aluckiest man in the world seeing all places we r always sitting near kaloor staduim watching ur videos we can see ur flats near staduim we r a unlucky persons
Hi Sujith Bro No words But wish Thank You for takng us along in Yur journey.... I loved the way You showed Yur both fingers to choose one and Yur expression was soooo cute..... Can't wait for Yur videos to get uploaded for us everyday..... All the very best..... Stay safe and blessed....🥰
അടുത്തുള്ള അമ്പലത്തിൽ ഉത്സവം കാരണം 10 ദിവസത്തെ വീഡിയോ എനിക്ക് കാണാൻ പറ്റിയില്ല രാത്രി 1 മണിക്കും ഇരുന്ന് വീഡിയോ കണ്ടു തീർക്കുന്ന ഞാൻ സുജിത്തേട്ടൻ ഇഷ്ട്ടം 😍😍❤️😘😘😘😘
Bangkok station looks like cst terminal. Thailand of course having so many similarities with India. But we're still lagging behind on so many things. Capsule hotels are seen in many important railway stations in Mumbai too. It's a new consept here originally from Japan i think. Phuket is so beautiful..full of greens and so beautiful surroundings. Sorry to hear about your friend's story. This life is nothing but whole lots of experience.
ലണ്ടൻ യാത്രയിൽ lake ജില്ല യിൽ എത്ര lake ഉണ്ടെന്ന് പറഞ്ഞാൽ നമ്മുടെ പേര് മെൻഷൻ ചെയ്യും എന്ന് പറഞ്ഞായിരുന്നു... ഞാൻ 16 lake ഉണ്ടെന്ന് പറഞ്ഞു.. പക്ഷെ പേര് മെൻഷൻ ചെയ്തില്ല.. അത് കൊണ്ട് ആ പേരും പറഞ്ഞു കൊണ്ട് ഇപ്പോഴും ഫ്രണ്ട്‌സ് എന്നെ കളിയാക്കുന്നു 💔
20:20 ഒരു emergency situation ഉണ്ടാവുമ്പോൾ ആൾക്കാർക്ക് വേഗം ഇറങ്ങാൻ വേണ്ടി ആണ്.. അവിടെ സീറ്റ് ഉണ്ടെങ്കിൽ അത് ഇറങ്ങുമ്പോൾ അവിടെ തിക്കും തിരക്കും ഉണ്ടാക്കും
സുജിത് എട്ടോ, Don mueng എയർപോർട്ടിൽ നിന്ന് സുവർണഭൂമി എയർപോർട്ടിലേക്ക് എയർപോർട്ട് ഷട്ടിൽ സർവീസ് ഉണ്ട് സൂവർണഭൂമി യിൽ നിന്നുള്ള ഫ്ലൈറ്റ് ടിക്കറ്റ് കാണിച്ചാൽ ഫ്രീ ആയിട്ട് ഈ ബസിൽ പോവാം.
Poli Video Sujith Cheeta BIG Fan OF Sujith Cheetan Most Bangkok To Fuket Video Sujith Cheeta From Train To Flight Intro Poli Waiting for more travel videos Sujith cheeta VIETJET Vlog Poli
Mr Sujith, Aircraft's seating capacity&Configuration all abt depends on airlines... Airlines"ll tell to aircraft manufacturing company for seating configuration, seating design&everything... & The landing rate 4/5👍
കുറച്ചു മുന്നേ രണ്ടു യൂട്യൂബ്ർസ് ആയ വാണക്കുറ്റികളുടെ വീഡിയോ കണ്ട് സുജിത് ബ്രോയെ കുറെ ചീത്ത വിളിച്ചവരിൽ ഈ ഞാനും ഉണ്ടായിരുന്നു എല്ലാം തെറ്റിദ്ധാരണ ആയത് കൊണ്ടാണ് അതിന് ഇപ്പോൾ ക്ഷമ ചോദിക്കുന്നു 🙏 പ്രയിശ്ചിതം ആയി ഞാൻ എന്റെ വൈഫിനെ സബ് ആക്കിയിട്ടുണ്ട് സുജിത്തേട്ട സോറിട്ടോ ഇനി എന്നും എപ്പോഴും കൂടെ ഉണ്ടാകും 👍💞
@@shuhaibpt1884 നെഗറ്റീവ് പിന്നെ കോടികൾ കൊണ്ടുള്ള ആറാട്ട് ഇതുപോലുള്ള വെറുപ്പിക്കൽ ഇതുപോലുള്ള ഡയലോഗ് ഇതിൽ ഇല്ല പിന്നെ സുജിത് ബ്രോയുടെ വീഡിയോ കാണുമ്പോൾ നമ്മളും കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ഉണ്ട് 🌹
14:21 There are 12 yaksha statues in Suvarnabhumi Airport. 1. Suriyaphob (สุริยภพ) - red 2. Inthorachit (อินทรชิต) - green 3. Virunhok (วิรุฬหก) - purple blue 4. Chakrawat (จักรวรรดิ) - white 5. Mangkornkan (มังกรกัณฐ์) - light green 6. Maiyarap (ไมยราพ) - light purple 7. Virun Chambang (วิรุฬจำบัง) - dark green 8. Thotsakan (ทศกัณฐ์) - green with multiple faces 9. Askan Mara (อัศกรรณมารา) - dark purple 10. Sahassa Decha (สหัสเดชะ) - white 11. Thotsakhirithon (ทศคีรีธร) - red brown 12. Thotsakhiriwan (ทศคีรีวัน) - green These yaksha statues are the giant guardians who keep away the evil spirits from the airport. They are the replica of those yakshas in the Temple of the Emerald Buddha which aged almost 250 years old. Many people still believe Suvarnabhumi Airport is a haunted one, thus these statues are kept.
Can understand your feelings Sujith.... Yes, sometimes death comes like a thief.... രംഗ ബോധം ഇല്ലാത്ത കോമാളി... As days goes.... Your memories will fade... But missing is always missing.... Parents, teachers, friends.... Etc.
Really interested your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗