മില്ലേനിയും ഗോൾഡ് & നക്ഷത്ര ടീമ്സ് ചെയ്യുന്നത് ഒന്ന് നോക്കാമോ ചേട്ടാ അവർ ഓരോന്നും എടുത്ത് കറക്റ്റ് w8 explain ചെയ്ത് പറഞ്ഞു തരും അത് പോലെ ചെയ്യാമോ . അവരെക്കാളും കളക്ഷൻസ് നിങ്ങൾക്ക് ഉണ്ട് . കുറച്ചും കൂടി ബെറ്റർ ആവൂ കാണുന്ന നമുക്കും ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ടാവും വാങ്ങിയില്ലെങ്കിലും 😀
ഒരു വർഷമായി ഒരു വീഡിയോ പോലും കാണാതെ പോയിട്ടില്ല. 15പവന്റെ 5 വെഡ്ഡിംഗ് സെറ്റ് എന്ന വീഡിയോ മുതൽ കാണാൻ തുടങ്ങിയതാണ് അന്ന് തീരുമാനിച്ചതാണ് എന്റെ കല്യാണത്തിന് രാജകുമാരി യിൽ വന്നെ സ്വർണം വാങ്ങുകയുള്ളുവെന്ന്. രാജകുമാരി യിലെ ലൈറ്റ് വെയിറ്റ് കളക്ഷൻ ഒരു അത്ഭുതം തന്നെ🤩😍🧡
Ellam nalla collections.. Nattil varumbo wedding purchase tvm rajkumari jewellerynnu thanne edukkanannu karuthunnu... Njangal ivide othiri per all in all follow cheyyunnavaranu.. Orupadu kalyanam 2021 il nadathunnavar ente koode saudi arebia il unddu ellarum follow cheyyununddu
Tvm pothencode 2 shops undu, pinne attingal main show room, pinne kallambalam, parippally, soon will be at trivandrum city. Those who can afford heavy making charge go to pothencode r k building jewellery there you can see dubai designs noora collections etc..