Hi friends welcome to Anu's Kitchen.Here is the first video of Basics of Cooking Series.How to cook rice in pressure cooker. Music credits:www.bensound.com/
Thank you ചേച്ചി ............ ഇത് പോലെ സാമ്പാർ , പരിപ്പ് കറി, തക്കാളിക്കറി ,പുട്ട്, കടലക്കറി, ചെറുപയർ കറി, ദോശ, ചപ്പാത്തി, അവിയൽ etc...... അങ്ങനെ എല്ലാം ചെയ്യേണ .......... Newly Weds നു വളരെ helpful ആയിരിക്കും
ഒരു വിസിൽ എന്ന് പറഞ്ഞപ്പോൾ ഡൌട്ട് ആരുന്നു. കണക്കുകൾ കൃത്യം. എന്നത്തേക്കാളും നന്നായി ചോറ് വെച്ചു കുക്കറിൽ. All credtis to you Anu. Thabks a lot. I became big fan of your channel. Keep going.. all the best!
Useful an chechi enik ipol ith....Enik cooker l vekan ariyathad kond njgl ponni rice an upayokikar....bt enikm hus num theere ishtalla ah rice...oru doubt chodikate Chechi?varkumbol normal water ozich varkano? Illel oru kozup undakille cooker l vechal?
ഹായ് അനു.... ഞാൻ സാധാരണ കുക്കറിൽ ആണ് അരി വേവിക്കുന്നത്. ചിലപ്പോൾ വിസിൽ വരുന്നകൂടെ കുറെ വെള്ളവും പുറത്തേയ്ക്ക് ഒഴുകാറുണ്ട്. ഇതിന്റെ കാരണം ഇപ്പോൾ മനസ്സിലായി. Thankyou
Beginners ന് ആയി ഇതുപ്പോലെയുള്ള videos ചെയ്തു തന്നാൽ നന്നായിരുന്നു ചേച്ചി.RU-vid നോക്കി പരീക്ഷണങ്ങൾ നടത്തിയിട്ടും sambhar,resam പോലെ ഉള്ളത് അത്രയ്ക്ക് ശരിയാകുന്നില്ല.
Njan ഈ പരിപാടി തുടങ്ങിയിട്ട് അഞ്ചു ആറു കൊല്ലം ആയി... നമ്മളൊക്കെ ഏത് സാധനത്തിലും കഞ്ഞിയും വെക്കും കറിയും വെക്കും... അതിനുള്ള വിദ്യകൾ ഒകെ ന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്... പുതിയ വല്ലതും കൊണ്ടുവാ