Тёмный

Basil Meets Sanju - Part 4 | Basil Joseph | Sanju Samson |  

Wonderwall Media Network
Подписаться 689 тыс.
Просмотров 649 тыс.
50% 1

#BasilmeetsSanju #BasilJoseph #SanjuSamson
Part 1: • Basil Meets Sanju - Pa...
Part 2: • Basil Meets Sanju - Pa...
Part 3: • Basil Meets Sanju - Pa...
Project Execution, Direction: Vinu Janardanan
DOP: Mahesh SR
Editor: Sudheesh MS
Title Graphics: Arun Kailas
Music: Deepu Sasidharan
DI: Alby Nataraj
Sound: Nithin Simon
Camera team: Niki, Jerry Mathew
Camera Associate: Akhil Sundaram
Subtitles: Chandana S Anand
Makeup: Hirosh Njarakkal
Production Design: Akhilesh KR
Production Assistants: Sabari Nath, Sujith MS
Transport: Sudheer MI
Location: Kafe Kopiluwak, Panampilly Nagar, Kochi
Special Thanks to Raiphi Vincent Gomez
#MinnalMurali #RajastanRoyals
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall...
SUBSCRIBE: / wonderwallmedia
© 2022 Wonderwall Media Network Private Limited
* ANTI-PIRACY WARNING *
This content is Copyrighted to Wonderwall Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material.

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@wonderwallmedia
@wonderwallmedia 2 года назад
Super happy to know you all liked the series. Thank you for your lovely response. From all of us at Wonderwall.
@indianautotechindustry8842
@indianautotechindustry8842 2 года назад
Nice
@pantherop5829
@pantherop5829 2 года назад
Thanks for this @Wonderwall Media
@jithsthampi27
@jithsthampi27 2 года назад
Ini eppazha aduth onn....... 😌
@catntmeows
@catntmeows 2 года назад
So this is the final part? 😭
@harisvp2949
@harisvp2949 2 года назад
Theernno 😭😭
@ksa7010
@ksa7010 2 года назад
ഈ രണ്ടു പേരെയും മലയാളികളുടെ മുമ്പിലേക്ക് മനസ്സ് തുറക്കുവാൻ ഇത്രയും അധികം സമയം അവസരം ഒരുക്കിയ വ്യക്തികൾക്ക് വലിയ ഒരു കയ്യടി 👏👏
@babupcpanniyora2547
@babupcpanniyora2547 2 года назад
❤️❤️❤️
@arunantonypa
@arunantonypa 2 года назад
ഒരു കിടിലൻ വെബ് സീരീസ് പോലെ ആയല്ലോ🙂😊 ഇതുപോലെ വെയിറ്റ് ചെയ്തിരുന്ന മറ്റൊരു ഇന്റർവ്യൂ ഉണ്ടാകില്ല ....this combo is awesome 👌👌 hats off to the entire team 👏👏
@vishnuvijayan7130
@vishnuvijayan7130 2 года назад
Sathyam
@harmyamolshaji613
@harmyamolshaji613 2 года назад
Athe sir🔥🤩
@ShahidShahi-hl1bx
@ShahidShahi-hl1bx 2 года назад
Stym👍🏻
@adharshdenny8370
@adharshdenny8370 2 года назад
Ithu kazhinjo 🤔
@mohammedunais1733
@mohammedunais1733 2 года назад
Crct
@JayarajGNath
@JayarajGNath 2 года назад
Basil നല്ല jovial ആണെന്ന് നേരത്തെ മനസ്സിലായിട്ടുണ്ട്. പക്ഷേ sanju ഇത്രയും light ആയിരുന്നു എന്ന് ഈ ഇൻ്റർവ്യൂ തെളിയിച്ചു. അവർ തമ്മിലുള്ള chemistry ആണ് ഇതിൽ work out ആയത്. അത് കണ്ടെത്തിയ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ടീമിന് എല്ലാ ആശംസകളും. Full episode ഒരു അക്ഷരം പോലും വിടാതെ കണ്ട് തീർത്തു. ഇത് basil vs Sanju മാത്രം ആയിരുന്നില്ല. Cinema Vs Cricket കൂടെ ആയിരുന്നു ❤️
@sabarinathvk352
@sabarinathvk352 2 года назад
❤️
@apinpachu6256
@apinpachu6256 2 года назад
@shabeebvlogger
@shabeebvlogger 2 года назад
Big faaan
@ajcreations248
@ajcreations248 2 года назад
@abhijithsanthosh3681
@abhijithsanthosh3681 2 года назад
@anjanavariyath
@anjanavariyath 2 года назад
ഇതൊക്കെയാണ് ഇന്റർവ്യൂ..ഓരോ പാർട്ട്‌ കഴിയുമ്പോഴും next partn waiting🔥 ബേസിൽ & സഞ്ജു ചിരി അതാണ് ഇവിടെ highlight😍
@abhijithkd8784
@abhijithkd8784 2 года назад
കഴിയണ്ടാർന്നു 😥
@NadakkalTharavadu
@NadakkalTharavadu 2 года назад
9 വർഷത്തെ യൂട്യൂബ് ലൈഫിൽ 4 പാർട്ട്‌ (100+ മിനിറ്റ് ) ഉള്ള ഇന്റർവ്യൂ സീരീസ് വീഡിയോ കണ്ടിട്ടും ഒരു നിമിഷം പോലും ബോർ അടിച്ചില്ല ❤❤❤ Thanks Wonderwall Media for this gem 😍
@ajmalsabithk
@ajmalsabithk 2 года назад
എന്റെ ലൈഫിൽ ഇന്ന് ഇത് വരെ കണ്ടിട്ടുള്ള ഇന്റർവ്യൂ കളിൽ ഏറ്റവും ബെസ്റ്റ് 👌😍
@CallMevipin
@CallMevipin 2 года назад
Same💥
@sreerajsiva5816
@sreerajsiva5816 2 года назад
ശരിക്കും interview എന്ന് പറയാൻ പറ്റില്ല. രണ്ടു പേരും ഉള്ള് തുറന്നു സംസാരിക്കുന്ന പോലെ
@Chaandichan_93
@Chaandichan_93 2 года назад
ഉറക്കം വരാൻ വേണ്ടി ഏതേലും മാഷ്അപ് നോക്കാൻ യൂട്യൂബിൽ കേറിയ ഞാൻ എങ്ങനെയോ ഫസ്റ്റ് പാർട്ട്‌ കണ്ടു അതുകഴിഞ്ഞപ്പോൾ ഒരു വെബ്സീരിസ് കാണണ ഫീലിൽ ഫുള്ള് കണ്ടു... തുടക്കം മുതൽ 4th എപ്പിസോഡ് വരെ ഒരു ചെറു ചിരിയോടെ കാണാൻ പറ്റി.... എല്ലാരും അങ്ങനെ ആകുമെന്ന് തോന്നുന്നു മനസ് തുറന്നു ജാടയില്ലാതെ സംസാരിച്ച 2 വ്യെക്തിത്വങ്ങൾ ബേസിൽ & സഞ്ചു 🥰🥰🥰🥰 Proud of u Guy's
@_FunOnlyFun_
@_FunOnlyFun_ 2 года назад
First 3 mins are sponsored by Zam Zam, Trivandrum 😜
@ashfaaqmhashir8987
@ashfaaqmhashir8987 2 года назад
😃😃
@stephinsaji5852
@stephinsaji5852 2 года назад
Zam zam kidu ala athu parayandathundo
@harisankar609
@harisankar609 2 года назад
But paranjath fact aanu. Middle class aalkkar ella occasion inum zam zam aanu prefer cheyyunnath
@ssh4482
@ssh4482 2 года назад
😜😜 yeah എന്തായാലും തള്ളൽ അല്ല. ഞാൻ കഴിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഹോട്ടൽ, കൊടുക്കുന്ന കാശിനു നല്ല ഫുഡ്‌ 😋😋
@apjithin
@apjithin 2 года назад
Pandokke enthinum ethinum.. "aliya zamzam"...
@aishu97849
@aishu97849 2 года назад
ഒറ്റ ഇരിപ്പിനാണ് 4 എപ്പിസോടും കണ്ടു തീർത്തത്. ആദ്യം മുതൽ അവസാനം വരെയും ചെറിയൊരു ചിരി മുഖത്തു ഉണ്ടായിരുന്നു ഇതുപോലുള്ള interviews ഇനിയും പ്രതീക്ഷിക്കുന്നു.
@NNHU-m4t
@NNHU-m4t 2 года назад
Basil + Sanju positive vibe ❤️❤️❤️❤️❤️
@candynandhu2583
@candynandhu2583 2 года назад
ഇജ്ജാതി കോംബോ.. 😍 ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്റർവ്യുന് ഇങ്ങനെ കാത്തിരിക്കുന്നത്.. 😍😍😍
@manojkarunakaran8604
@manojkarunakaran8604 4 месяца назад
Very innovative way of having an interaction/interview.
@gireeshkumar2836
@gireeshkumar2836 2 года назад
സാധാരണയുള്ള ഇന്റർവ്യൂ concept മാറ്റിviewers ന് ഇഷ്ടപ്പെട്ടു മനസ്സിൽ സൂക്ഷിക്കാൻ ഉതകുന്ന മികച്ച സീരീസ്. Hats off the team 👏👏
@viswathsatheesh6845
@viswathsatheesh6845 2 года назад
പാളയം Zam Zam.... എൻ്റെ മോനെ TVM life memories calling back... Sanju❤️Basil Combo powlichu
@Batmongaming800
@Batmongaming800 2 года назад
Cricket -Cinema ഞാന്‍ എത്തിപ്പെടാന്‍ ആഗ്രഹിച്ച രണ്ട് മേഖലകള്‍ , Cricket ഇല്‍ ഇനി എത്തിപ്പെടാം എന്ന് തോന്നുന്നില്ല, cinema യില്‍ ഒരിക്കല്‍ എത്തും♥
@eachusworld427
@eachusworld427 2 года назад
All the best ❤️❤️👍🏼
@Teatalks007
@Teatalks007 2 года назад
All the best dear
@m4marshooq
@m4marshooq 2 года назад
Hardwork hard work
@pranavpranu7357
@pranavpranu7357 2 года назад
U will😍
@unaisunu-lo2rz
@unaisunu-lo2rz 5 месяцев назад
❤❤
@abelf.chandy7943
@abelf.chandy7943 2 года назад
മാതൃക ആക്കാൻ പറ്റിയ വ്യക്തിതങ്ങൾ.നമ്മെ ചിന്തിപ്പിക്കുന്ന series.hatsoff🔥🔥❤️❤️
@abinjacob859
@abinjacob859 2 года назад
ഒരു ജാടയും ഇല്ലാത്ത രണ്ടു legends 💥💥💪💪💪💪💪
@rajeshaymanam6706
@rajeshaymanam6706 2 года назад
അയ്യോ തീർന്നോ......ഈ കോമ്പിനേഷൻ ഉദിച്ച തലക്കു ഒരു ബിഗ് സല്യൂട്.....👍👍👍👍👍
@donnyosmond9507
@donnyosmond9507 2 года назад
Thanks a ton!
@viralexpress6254
@viralexpress6254 2 года назад
Wait ചെയ്തു കാത്തിരുന്ന ഇന്റർവ്യൂ.Ithu വരെ കണ്ടതിൽ വെച്ച ഏറ്റവും നല്ല interview😍👍 Edit. ഒരു പടം എങ്കിലും ചെറിയ scene സഞ്ജുവിനു ചെറിയ ഒരു റോൾ കൊടുത്താൽ എങ്ങെയിരിക്കും ആഗ്രഹിക്കുന്നവർ like
@fastandfurious4501
@fastandfurious4501 2 года назад
ഇങ്ങേരുടെ സിനിമ ഒരുവിധം നല്ല രീതിക്ക് പോകുന്ന കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ😂
@YoutubeBot-zl6hj
@YoutubeBot-zl6hj 2 года назад
@@fastandfurious4501 chali
@ranjurdravid5448
@ranjurdravid5448 2 года назад
ഓരോരുത്തരും അവരിഷ്ട പെട്ട കാര്യങ്ങൾ ചേയ്യട്ടെ
@jishnup7498
@jishnup7498 2 года назад
I think sanju is an under achiever, I follows him ever since his first match for RR,I waited eagerly to see every match of him, the one against Mumbai was awesome, on the day he smashed Malinga in every part of the ground💥♥️but the couldn't utilise the India opportunities, I am not blaming him,surely he also wants to perform on the biggest stage, Captaining Rajastan is a proud moment for us malayalees, bt the place in tge Indian team is lacking as his talenth deserves it♥️Hope to see him in the team in near future♥️
@azhaankhan7000
@azhaankhan7000 2 года назад
Sanju is the Best, he just needs to prove it❤️. Hope to see the Best of him coming in the near future🔥⚡
@aswinunni629
@aswinunni629 2 года назад
ഇപ്പൊ ഉള്ള യൂത്തന്മാർ ഒരു കളി നല്ലത് കളികുമ്പോയേക്കും indian ടീമിൽ. സഞ്ജു ഉള്ള ടൈമിൽ അവൻ പയ്യൻ. അല്ലെ അവനെ ഭാവിയിൽ പരിഗണിക്കും എന്നാണ് കേട്ടത്...
@VintageKuwait
@VintageKuwait 2 года назад
What he said from his thought is very clear. He need a daily motivator then he can achieve a lot.He has that much capacity to show that performance.
@sportstime8374
@sportstime8374 2 года назад
💯
@Badzity
@Badzity 2 года назад
ഇത് എത്ര part വന്നാലും കാണും 💯🥰
@ArunKumar-yn3du
@ArunKumar-yn3du 2 года назад
Yes💥💥
@evolutedmonkeyhuman6908
@evolutedmonkeyhuman6908 2 года назад
Theernu 😂😂
@YoutubeBot-zl6hj
@YoutubeBot-zl6hj 2 года назад
@@evolutedmonkeyhuman6908 potti olikatte🤪
@ameenhussain4675
@ameenhussain4675 2 года назад
Kando kando
@Badzity
@Badzity 2 года назад
@@ameenhussain4675 ❤️❤️
@entacho
@entacho 2 года назад
രണ്ടാളൂം അടിപൊളിയാണ്. ശരിക്കും പണിയെടുത്തിട്ടാണ് ഇവിടേം വരെ എത്തിയത് എന്ന മെസേജാണ് ഇതിലെ ഹൈലൈറ്റ്. സൂപ്പർ!!
@ajiny3713
@ajiny3713 2 года назад
4 പാർട്ടും കണ്ടു ഒരു രക്ഷയില്ല അടിപൊളി 😍🔥💥🥳
@sstarme4475
@sstarme4475 2 года назад
👍🏼👍🏼👍🏼 ഞാനും
@yasinishak6592
@yasinishak6592 4 месяца назад
2024 ൽ കാണുന്നവരുണ്ടോ
@GOAT_MESSI1810
@GOAT_MESSI1810 Год назад
Ente ponno poli interview 4 interview orumich ann kandath time pokunnath arinjitte illa❤
@aswathyachu866
@aswathyachu866 2 года назад
ഇങ്ങനെ വേണം interviews ആയാൽ സഞ്ജു+ബേസിൽ കിടിലൻ combo ഒരു webseries കണ്ടപോലെ ഉള്ള feel❤️👌....ഇനിയും അടുത്ത part പോലെ ഇറക്കാൻ പറ്റുവോ😁
@AVgallery2.0
@AVgallery2.0 2 года назад
മിന്നൽ ഇന്റർവ്യൂ.. ബേസിൽ ചിരി 😁😁 സഞ്ജു ❤️❤️ കിടിലൻ ഇന്റർവ്യൂ.. Nice combo ❤️❤️
@achue10
@achue10 2 года назад
ഒറ്റ ഇരിപ്പിന് കണ്ടു തീർത്ത മറ്റൊരു സീരിയലും ഇല്ല.... .. നല്ല ടൈമിംഗ് ആണ്‌ ഇരുവരുടെയും.. Very jovial one, enjoyed.. Thank you 😊👍
@midhunpm5983
@midhunpm5983 2 года назад
2 കൂട്ടുകാർ ഒരുപാട് നാളുകൾ കഴിഞ്ഞ് കണ്ടുമുട്ടി വിശേഷങ്ങൾ ചോദിക്കുന്ന ഒരു ഫീലിംഗ്.. ❤❤ എന്തായാലും പൊളി സാധനം 😍🥳
@lukmanulhakkeem1753
@lukmanulhakkeem1753 2 года назад
കരിക്ക് എപ്പിസോഡ് നു വേണ്ടി വെയ്റ്റിംഗ് നടത്തുന്നതിനേക്കാൾ കൂടുതൽ വെയ്റ്റിംഗ് ഉണ്ടായി... പൊളി... എന്റർടൈൻമെന്റ്നേക്കാൾ കൂടുതൽ ആളുകൾക്ക് ഡ്രീം അച്ചീവ് ചെയ്യാൻ മോട്ടിവേഷൻ ഒരു ഇന്റർവ്യൂൽ നിന്ന് കിട്ടും... Loving both person❣️
@adarshp.sankar5681
@adarshp.sankar5681 2 года назад
അടുത്ത കാലത്തൊന്നും ഇത്രയും ആസ്വദിച്ച് ഒരു ചെറു പുഞ്ചിരിയോടെ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല. Thank you very much Wonder Wall Media.❤
@ranjithvc7107
@ranjithvc7107 2 года назад
സഞ്ജു..പലതും വേണം...എല്ലാം വരും...ഇന്ത്യ ടീമിൽ സ്ഥിരം ആകും...മുത്തേ😘😘😘😘😘😎😎😎🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@JOJOPranksters-o6p
@JOJOPranksters-o6p 2 года назад
*this interview is far better than many scripted interviews😌*
@amalgamated3419
@amalgamated3419 2 года назад
U everywhere 😂
@melvin9340
@melvin9340 2 года назад
Enga pathaalum nee 😂😂
@User007-d
@User007-d 2 года назад
Successfully copy pasted.. Great job bro
@saavlogsMalayalam
@saavlogsMalayalam 2 года назад
വെയിറ്റ് ആയിരുന്നു 🥰🥰🥰
@adilkvk6509
@adilkvk6509 2 года назад
1:02 students at Trivandrum nd mad abt Zamzam can feel it💯🥰
@abhinav9224
@abhinav9224 Год назад
One of the best and inspiring interview series i have ever seen👌👌❤️❤️
@Goliath972
@Goliath972 2 года назад
*ഇനിയും ഇതുപോലത്തെ interview വേണം* ✨💜
@Salahnotes
@Salahnotes 2 года назад
ഒരു ചെറു ചിരി ചുണ്ടിൽ വരുത്താതെ ഈ ഇൻ്റർവ്യൂ കണ്ടു് തീർകാനവില്ല... രസകരമായ അവതരണവും.. ക്യാമറാമാനും ഉഷാറായി വർക് ചെയ്തു...
@akhilpvm
@akhilpvm 2 года назад
*ഇതുപോലെയുള്ള വ്യത്യസ്തമായ ഇന്റർവ്യൂ പരിപാടികൾ ഇനിയും ഉണ്ടാകട്ടെ* 💞✌️
@nikhil_willington
@nikhil_willington 2 года назад
ഇല്ലാന്ന് അറിയാം എന്നാലും അത്യാഗ്രഹം കൊണ്ട് ചോദിക്കുകയാണ്.... Cut ചെയ്ത scenes ഉണ്ടെങ്കിൽ ദയവായി 5th episode ആയി upload ചെയ്യാമോ❤️
@mohammedirfantk5476
@mohammedirfantk5476 2 года назад
👍🏻
@nikhilpoduval
@nikhilpoduval 2 года назад
scripted allatha interview kaanan oru positive vibe aan ❤️
@thammimallam8779
@thammimallam8779 2 года назад
Yes❤️
@മൂലംനക്ഷത്രം
Channels കണ്ട് പടി പിള്ളേരെ sanju അവരുടെ കരിയറിൽ പിൻതലമുറകൾക് വളരെ അധികം പ്രധീകഷകൾ നൽകുന്ന വാക്കുകൾ... ഇൻ്റെർവ്യൂ ഇങ്ങനെ വേണം എന്ന ഒരു chemistry ആണ് രണ്ട് പേരും
@msd9588
@msd9588 2 года назад
Oru interview ന് വേണ്ടി ഇത്ര കാത്തിരുന്നിട്ടില്ല ❤
@loveandloveonly9393
@loveandloveonly9393 2 года назад
എത്ര കൊടി കൊടുത്താലും.... ZAM ZAM restuarant ന് ഇത്രയും പരസ്യം കിട്ടില്ല.. എത്ര കിട്ടിയോ ആവോ 😂😂🤣🤣
@allanv1712
@allanv1712 2 года назад
A great interview,from the moment sanju asked basil about the dreams/interests which is really a motivation to all the youngsters
@alexandermammen9239
@alexandermammen9239 2 года назад
I am a senior citizen and shifted from Deli Daredevils to RR, the year Sanju joined RR. We have to be in last four this year and list the players accordingly during auction. All the best Sanju. Basil, u are a natural talent wish u too the very best.
@rajithnambiar2737
@rajithnambiar2737 Год назад
Both are just to be appreciated. Sanju or Basil. Both have achieved popularity based on their own talents. Let's just appreciate that and support for their future. All the best to them. ❤️
@Kiranlal0101
@Kiranlal0101 2 года назад
never get excited to watch these entire episodes , two favorite persons and both have brilliant sense of humor in common 😃🤩
@abeednabith
@abeednabith 2 года назад
This is the first time I watched a series completely. Good work. And the 2 guys , what an inspiration. God bless them
@xpsat1
@xpsat1 2 года назад
So proud as a malayali to see both these talents establish themselves ! ❤
@aneeshpulukkool7925
@aneeshpulukkool7925 2 года назад
What an interview!!! @wonderwallmedia, it's really interesting & exciting to watch both sanju & basil talking to each other. How calm & cool, open, energetic people are they... Waiting for the remaining episodes to come ...kudos to wonderwall media for this innovative idea.
@binshavlog
@binshavlog 2 года назад
ഈ ഇന്റർവ്യൂയിൽ സഞ്ജുവിന്റെ trivandrum സ്ലാങ് എന്നെ ഒരുപാട് മോട്ടിവേറ്റ് ആക്കി. കാരണം ഞാനും vlog ചെയ്യുമ്പോൾ ഈ സ്ലാങ് ആണ് വരുന്നത് അപ്പോൾ ആൾക്കാർ കളിയാക്കുന്നോ എന്നൊരു ഇത് ഉണ്ടായിരുന്നു. അതൊക്കെ ഇതോടു കൂടി മാറി 😍😍👍🏼👍🏼
@Its.Desmond
@Its.Desmond 2 года назад
Kozhapam illa bro... Thankalude vlog njan kanilla.pedikanda
@ArunSNarayanan
@ArunSNarayanan 2 года назад
@@Its.Desmond Ayin nee etha !!!
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 года назад
🔥
@binshavlog
@binshavlog 2 года назад
@@Its.Desmond Thank you bro. Ningalku ishtapedunnathaayirikathilla ente vlog
@binshavlog
@binshavlog 2 года назад
@@ArunSNarayanan 😍
@vrts007
@vrts007 2 года назад
Basil is an inteligent guy..very Inspirational talks frm him, Sanju also..Loved this interview..Thanks Wonderwall media
@ramshiramshi3859
@ramshiramshi3859 2 года назад
എന്റെ batt കൊണ്ട് century അടിച്ചാലുള്ള സന്തോഷം🥰 sportsman എന്നതിൽ കൂടുതൽ കൂട്ടത്തിൽ ഉള്ളവരോടുള്ള സ്നേഹം ❤️❤️❤️❤️❤️
@sathyajith7444
@sathyajith7444 2 года назад
One of the best interview's of all time 😊😊😊 positive vibe
@rejithsrk
@rejithsrk 2 года назад
One of the best interviews... chemistry was awesome between these two gentlemen. I hope Basil will give us more memorable movies in the coming years and also hoping that Sanju will be a permanent part of Indian team ,will win both IPL trophy and a domestic trophy for Kerala as a captain.
@mastershefisarea3795
@mastershefisarea3795 2 года назад
Cricket & film ഒരു 90s kid സംബന്ധിച്ചിടത്തോളം ഇതാണ് ഒരു celebrity world. ഞങ്ങളുടെ എല്ലാം സ്വപ്നങ്ങളിലൂടെ കടന്നു പോയ രണ്ടു ലോകങ്ങൾ.. അതുകൊണ്ടു തന്നെ പലതും നമുക്കും connect ചെയ്യാൻ പറ്റി..ചിരി പടർത്തി Thanks @wonderwallmedia
@user-ej2vh8gi9k
@user-ej2vh8gi9k 2 года назад
*മടുപ്പുളവാക്കുന്ന അവതാരികയുടെ ചളിപ്പ് ചോദ്യങ്ങൾക്ക് ഗുഡ്ബൈ ഇതുപോലുള്ള ഇൻറർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു...*
@deepu7694
@deepu7694 2 года назад
💯%.... സത്യം.....
@manusajeev9062
@manusajeev9062 2 года назад
Yes
@jafeer7263
@jafeer7263 2 года назад
ഇനി ZAM ZAM വേറെ LEVEL ആകും കിടിലൻ PUBLICITY കിട്ടിയല്ലോ
@JOJOPranksters-o6p
@JOJOPranksters-o6p 2 года назад
*two upcoming legends in one frame😃*
@retheeshn6940
@retheeshn6940 Год назад
My Favourite Cricketer SANJU SAMSON ❤
@iypejohn8801
@iypejohn8801 2 года назад
The growth from floor level to this far is due shear hard work but still stays so grounded ......found highly committed, well disciplined, relaxed and enjoys life and career. Good luck and God bless for all future endeavours.....
@prabaljiths5310
@prabaljiths5310 Год назад
Goated interview ❤
@ameen3657
@ameen3657 2 года назад
ഒരു പുഞ്ചിരിയോടെ കണ്ടിരിക്കാൻ പറ്റി kudos to wanderwall media
@ft.ramennn
@ft.ramennn 2 года назад
4 പാർട്ടും skip ചെയ്യാതെ കണ്ടവർ ഇങ്ങ് പോര് 🔥
@sstarme4475
@sstarme4475 2 года назад
👍🏼👍🏼👍🏼
@rajpras007
@rajpras007 2 года назад
🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@crazyvlogz-di2ns
@crazyvlogz-di2ns 2 года назад
സഞ്ജു ഫാൻസ്‌ ഉണ്ടോ ഇവിടെ..... ഉണ്ടെങ്കിൽ ഇവിടെ come on❤❤❤
@HubbyWifeyOfficial
@HubbyWifeyOfficial 2 года назад
Muzhuvan Interview Kandu Sanju Broye Ithra Comfrt Ayi Kanda Mattoru Interview Illa...😍😍💯💯 Basil Bro Vere Level...😄🙌🏻
@abhis4014
@abhis4014 2 года назад
എഴുതി തയാറാക്കിയ ചോദ്യവുമില്ല ഊള ഉത്തരവും ഇല്ല.. 😅 TWO GENUINE PERSONALITIES💞🥰
@vyshakmv2480
@vyshakmv2480 2 года назад
നല്ല ഇന്റർവ്യൂ കണ്ടു കൊണ്ട്‌ ഇരിക്കാൻ രസമുണ്ട് സഞ്ജു ബേസിൽ രണ്ട് പേരും വലിയ നേട്ടങ്ങൾ ഉണ്ടാവട്ടെ
@madhu24228
@madhu24228 2 года назад
Sanju ❤ Basil ❤ Trending Combo❤🔥
@freshtalks
@freshtalks 2 года назад
തീർന്നപ്പോൾ ഒരു വിഷമം 😐 Concept is awsome🌼 Looking for more episodes with other celebreties 🌼
@santhu1970
@santhu1970 2 года назад
Super Sanju..Sure this IPL will witness many Samsonite innings from Sanju 🎉🎉
@MRGAMER-si2uv
@MRGAMER-si2uv Год назад
Very much enjoyed all parts of interview ❤
@robinbabygeorge1509
@robinbabygeorge1509 2 года назад
Thankzz wonderwall for such a wonderful interview Waiting for super exiting interviews🤩 Ethu pakse kurachude vennamayirunnu😁
@shajijohn5462
@shajijohn5462 2 года назад
രണ്ടു പേരും എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ പറയുന്നത്... മലയാളികൾക്ക് അഭിമാനിക്കാം ....
@adarshm7509
@adarshm7509 2 года назад
നമ്മുടെ ഇഷ്ട താരങ്ങൾ എത്തിയപ്പോൾ interview പോലും കട്ട waiting 🔥🔥❤️❤️#sanju 😍#Basil😍
@nidheeshr9777
@nidheeshr9777 2 года назад
കേരളത്തെയും മലയാളികളെയും വ്യത്യസ്തമായ രണ്ട് മേഖലകളിൽ വേറെ ലെവലിൽ എത്തിച്ച പ്രതിഭകൾ സഞ്ജു &ബേസിൽ 😍😍😍
@rvonsafari7024
@rvonsafari7024 2 года назад
ശരിക്കും കാണാനും ചോദിക്കാനും കാത്തു വച്ച കുറേ കാര്യങ്ങളും നിമിഷങ്ങളും.. ഒരു സെക്കൻറ് പോലും skip ചെയ്യാതെ കണ്ട interview.. Best of Best.. Best of luck to both of you for your future endeavours ❤️❤️❤️❤️
@see2saw
@see2saw 2 года назад
Super..both of them asked relevant questions and did not feel forced..was good to listen to an engaging conversation.. Vinu Janardhanan, kudos to u 👏👏 remember u from Happiness Project..
@jk8776
@jk8776 2 года назад
കട്ട സഞ്ജു ഫാൻ ❤️💥💥
@farisrahman5127
@farisrahman5127 2 года назад
Cricket and Cinema... Most favorite things in my life... Superb, onnum parayaanilla.. ❤✨😍
@mujirahman4692
@mujirahman4692 2 года назад
സഞ്ജു : ചിലപ്പോ ഞാൻ എന്നെത്തന്നെ മറന്നങ്ങു ഹെല്പ് ചെയ്യും.👍😍 ആ മനസ്സ് മതി ചെയ്യുന്ന ജോലിയിൽ top ലെത്താൻ 👍 ദൈവം അനുഗ്രഹിക്കട്ടെ.💐
@JOJOPranksters-o6p
@JOJOPranksters-o6p 2 года назад
*hats off to wonder wall media for giving us a good interview👏*
@Zainaboutiqalpy
@Zainaboutiqalpy 2 года назад
Loved the candid format and style of the interview ❤️
@JOJOPranksters-o6p
@JOJOPranksters-o6p 2 года назад
*it's just 16 minutes of happiness💗*
@edwinkj7047
@edwinkj7047 2 года назад
Hoping for more interviews like this. Good work Wonderwall Media.
@shintothomas2007
@shintothomas2007 2 года назад
Wonderfully done Watched all the parts in single stretch…. Two heroes brought their talent out by hard working
@abinand6531
@abinand6531 2 года назад
Nalla oru kidilam interview aayirunnu theerallee theerallee enn vicharichaa ore oru interview ❤❤❤❤ Oru rakshem illern ithepolathe interviews eniyum konduvaranam 💗💗💗💗 We are all waiting ✨✨
@DP-xm4gg
@DP-xm4gg 2 года назад
Thanks to wonderwall media for bringing up something like this to put a smile on our faces during pandemic times. Also thanks to Sanju and basil for sharing there thoughts and experiences.wishing them both a great success ❤️🤍
@user-uw6hz5sw5b
@user-uw6hz5sw5b 2 года назад
നമ്മുടെ സ്വന്തം സഞ്ജു 🏏 ബേസിൽ 🎥 combo uff 🥰😍
@jayan007videos
@jayan007videos 2 года назад
This is a real good example of innovation in the way of interviewing.... 👌 Thoroughly enjoyed thank you.... 👍
@camfreakmf13
@camfreakmf13 2 года назад
Really good!! The whole 4 parts were so good. Keep it going.
@vishnubrtnz6701
@vishnubrtnz6701 2 года назад
Love this interview Series Basil and Sanju both of them are Superstar's and very humble Very proud that our state has this two talented hard working inspiring Human beings Sanju Basil ki Jay💪♥️⚡🏏
@VintageKuwait
@VintageKuwait 2 года назад
This is amazing series. Motivational and great thinking of these young bloods.
@user-ut2ce7hm5w
@user-ut2ce7hm5w 2 года назад
_The best interview I ever watched 💯❤️✨_
@anumod1
@anumod1 2 года назад
Hats off for the exciting episodes.....!!! You made our leisure time much happier heroes>>>>!!!!!
@ArtOfVibes
@ArtOfVibes 2 года назад
Great work Vinu..!!! All episodes were awesome..👌👌👌
@vishnuprakasan
@vishnuprakasan 2 года назад
Kudos to Wonderwall media for pulling off such a WONDERFUL interview series♥ :)
@JOJOPranksters-o6p
@JOJOPranksters-o6p 2 года назад
*sanju will surely become the indian captain one day💙* *#wait_for_it**😻*
Далее
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 3,7 млн
Как подписать? 😂 #shorts
00:10
Просмотров 1,4 млн
a hornet bit me on the nose 👃😂
00:16
Просмотров 3,3 млн
КТО БОИТСЯ КЛЕЩЕЙ?? #shorts
00:18
Просмотров 1 млн
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 3,7 млн