ഇത്രയും സന്തോഷത്തോടെ കണ്ട വേറൊരു ഇന്റർവ്യൂവും ഇതുവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. തീരല്ലേ തീരല്ലേ എന്നായിരുന്നു പ്രാർത്ഥന.... I am waiting.... part 3.....
ഇതുപോലെ ആസ്വദിച്ച് കണ്ടൊരു ഇൻ്റർവ്യൂ ഇല്ലാട്ട സത്യം❤️ 16:45 ല് MSD യെ കുറിച്ച് പറഞ്ഞത് രോമാഞ്ചം.. അടുത്ത പാർട്ട് വേഗം പോരട്ടെ. വെയിറ്റിംഗ് വെയ്റ്റിംഗ്!
Success story of two very successful persons🙌🏻🙌🏻🙌🏻 . ഒരാൾ, തൻറെ കൂടെ നിന്നവരെ നിരാശപ്പെടുത്തരുത് കരുതി കഠിനാധ്വാനതോടെ കളിച്ച് ഉയരത്തിലെത്തിയ ആൾ.. മറ്റൊരാൾ, തൻറെ കൂടെ നിന്നവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത ശേഷം passion il വിജയിച്ച ആൾ..👏🏻👏🏻👏🏻 This is an informative interview for those who want to pursue their passions.
Sanju.. കഴിഞ്ഞ സീസണിൽ csk യോട് 190 റൺസ് chase ചെയ്ത് ജയിച്ചത് ഓർമയുണ്ടോ.. എജ്ജാതി കളി.. വന്നവനും പോയവനും ഒരേ അടി.. പക്ഷേ അടുത്ത മുംബൈയുമായുള്ള മാച്ചിൽ എല്ലാം കളഞ്ഞു കുളിച്ചു.. Nb am also a csk fan 😁 പക്ഷേ അന്നത്തെ കളി rr ജയിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി.. Gaikward അവസാന ബൗളിൽ സിക്സ് അടിച്ചു സെഞ്ച്വറി നേടിയ കളിയായിരുന്നു.. Jaiswal ആൻഡ് dube എല്ലാം പൊളിച്ചെഴുതി.. അടുത്ത സീസണിൽ ശക്തമായ ഒരു ടീമായി തിരിച്ചുവരട്ടെ.. സഞ്ജുവിന്റെ കീഴിൽ rr കപ്പ് അടിക്കട്ടേ എന്ന് ആഗ്രഹിക്കുന്നു.. 😍😍
One of best interview ever seen...Cricket and Cinema,Two things that excites me till date and when it's come from Sanju and Basil,it's soo entertaining.Basil asking question on behalf of every common people wants to know from these superstars...Thanks a lot..Hope this chat is endless...........💓
അനുഭവങ്ങളും, തമാശകളും, ചിന്തകളുമായി ജീവിത വിജയത്തിലേക്കുള്ള വഴികളായി ഒരു Clap kick ഉണ്ടല്ലോ. ഈ കൂടിക്കാഴ്ചക്കുള്ളിലെ സംസാരത്തിലെ ആ ഒരു സത്ത്. നന്നായി ഉൾക്കൊള്ളാൻ സാധിച്ചു 👍 ഈ കൂടിക്കാഴ്ചയിൽ spread ചെയ്യുന്ന ആ വൈബ് ഞാനുൾപ്പടെ ഒരുപാട് പേർ തിരിച്ചറിഞ്ഞുകാണും. ആ തിരിച്ചറിഞ്ഞുള്ള വീക്ഷണം എല്ലാവർക്കും മോട്ടിവേഷൻ ആയിരിക്കും തീർച്ച. അഭിനന്ദനങ്ങൾ ബേസിൽ ജോസഫ് and സഞ്ജു സാംസൺ 👏👏👏
ഈ ഒരൊറ്റ ഇൻെറർവ്വൂ കണ്ടിട്ടു Wonderwall subscribe ചെയ്ത് notification on ആക്കി Like ബട്ടൺ തല്ലി പൊട്ടിച്ചിട്ടു ണ്ട്... ഈ ഒരു combination Interview thought തലയിൽ ഉദിച്ച മഹാന് ബിഗ് താൻക്സ്സ്🤘
നമ്മൾ ചെറുപ്പത്തിൽ റോഡിൽ കൂടി bowling ബാറ്റിംഗ് ആക്ഷൻ ഒക്കെ കാണിച്ചുകൊണ്ട് പോകുന്നത് പോലെ.. സഞ്ജു ഈ interview ഫുള്ളും ബാറ്റ് വീശി നടന്നത് എത്ര പേര് ശ്രെദ്ധിച്ചു 😃😃
ഇടക്കിടക്ക് പോയി നോക്കും 2nd പാർട്ട് വന്നോ എന്ന്.. ഇമ്മാതിരി വെയിറ്റ് ചെയ്യിപ്പിച്ച ഇന്റർവ്യൂ വേറെയില്ല.. സഞ്ജു ബേസിൽ ഒരേ പൊളി.. എന്ത് രസമാണ് അവരുടെ സംസാരം കേൾക്കാൻ ❤❤❤
2:45 Amal Ashok broke actor Salim Kumar's 25-year record as three-time title winner for mimicry at the MG University youth festival, but the sociology student, with dreams of acting, has been working as a mason's assistant with his father, during the lockdown period. Machann powlliuannu🥰😍 All the best bro...🤩
Excellent choice...Sanju and Basil...So cool....Two really talented youngsters and very down to earth...Love and wishes to both of them. And congrats to wonderwall for coming up with this superb idea👍
ഇന്റർവ്യൂ കണ്ടു ഇത്ര ചിരിക്കുന്നത് ആദ്യമായിട്ടാണ്😁.. ഒരു രാജസ്ഥാൻ ഫാൻ എന്ന നിലയിൽ കളി കാണുന്ന സമയം മനസിലൂടെ പോയ കാര്യങ്ങളാണ് ബേസിൽ ചോദിക്കുന്നത്.. അതിനു കിടിലൻ മറുപടിയും.. 😆❤️❤️ Waiting for next part❤️
ഞാൻ ചെറിയ ഒരു യൂട്യൂബർ ആണ്.300 കുറവ് സബ്സ്ക്രൈബ് ഉള്ളു,70 കൂടുതൽ വിഡിയോ ചെയ്തിട്ടുണ്ട്, പക്ഷെ സഞ്ജുവിനെ പറ്റി ചെയ്ത വിഡിയോ മാത്രമാണ് കൂടുതൽ വ്യൂസ് കിട്ടിയിട്ടുള്ളു. അതിൽ നിന്നും മാത്രം മനസ്സിൽ ആക്കിയ ഒരു കാര്യം സഞ്ജുവിനെ മലയാളികൾ എത്ര സ്നേഹിക്കുന്നു എന്നു.ഏറ്റവും കൂടുതൽ സന്തോഷം നൽകിയ ഒരു ഇന്റർവ്യു. All the best sanju
Such an entertaining interview. Both of them respects each other! Well done to them and the people behind the scenes who made this happen. Beautiful!!!
17:41 ഈ talk ഷോയിലെ ഏറ്റവും ഇഷ്ട്ട പെട്ട ഭാഗം. ഈ ഒരു ഇന്റർവ്യൂ കൊണ്ട് ഏറ്റവും ഗുണം ഉണ്ടാകാൻ പോകുന്നത് രാജസ്ഥാൻ റോയൽസിനാണ്. കേരളത്തിൽ RR ന്റെ ഫാൻ ബേസ് ഒരു പോക്ക് പോകും. 🥰❤
Katta waiting ആയിരുന്നു 2nd പാർട്ട് ന് വേണ്ടി 🔥🔥❤. ഇവർ 2 പേരും തമ്മിലുള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട് 👌🏻🥰 ബേസിൽ ജോസഫ് ❤ സഞ്ജു സാംസൺ 😍 ഇനിയും ഇത് പോലെയുള്ള വ്യത്യസ്ഥമായ ഇന്റർവ്യൂ, പ്രോഗ്രാമുകൾ എല്ലാം ഈ ചാനലിൽ നിന്നും പ്രതീക്ഷിക്കുന്നു