റിയാസ് കാര്യങ്ങൾ എല്ലാം ക്ലിയർ ആയിട്ടാണ് സംസാരിക്കുന്നത്... വളരെ കാര്യവിവരവും ബുദ്ധിയും ഉള്ള മത്സരർഥി... ഇങ്ങനെ oru മകനെ കിട്ടിയതിൽ perants ന് അഭിമാനിക്കാം 🥰🥰🥰🥰🥰
റിയാസ് നല്ല ചുണയുള്ള കുട്ടിയാണ് വിവരവും വിദ്യാഭ്യാസവും ഉള്ള കുട്ടി അന്തസ്സും അഭിമാനവും ഉള്ള കുട്ടി അമ്മയെ സ്നേഹിക്കുന്ന കുട്ടി എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤🌹🌹
Yes.. Enikum adhyam verupayurunnu.. ഒരു പക്ഷെ ഡോക്ടർ ഔട്ടായി ഇല്ലായിരുന്നെങ്കിൽ റിയാസിനെ ഭൂരിപക്ഷംപേരും വെറുത്തു പോയേനെ.. ഡോക്ടർ പുറത്ത് പോയതുകൊണ്ട് റിയാസിന്റെ ക്യാരക്ടർ എല്ലാവർക്കും ഇഷ്ടമായി ഒരുപാട് ഫാൻസ് ഉണ്ടാവുകയും ചെയ്തു.. ❤️
Bt oru doubt. Idhe riyaz thanne alle dilsha yode bleslee okke verum LOW CLASS people aane avanode samsarikkanda enne paranjath???? Eni idhum keralam maathunnadhinte baagam aano??
@@frontalcortex8110 ningal ivide vishayam maatan aane nookunnadh 😂... Adhum LOW CLASS um thammil enthan bandham??? Ningal ee paranja poole riyaz um innale veruthe jasmine inte coffee powder inte peril issue ndakkiyille... Adhe riyaz thanne robin pooyappo avante cookies nd apple adich maatan vendi plan cheythu 😂😂😂
Everyone saw riyas true colors, he insulted his Arati podi, he doesn't give a crap about women, he only supports women he like, thats it. He was the most misogynistic perverted guy in the house, we all saw what he did with danya, but danya somehow forgave him, he laughed when jasmine used bad word against dilsha. Riyas is wrong in this video as well, going to war and being prime minister is male dominated because men are better at it, exceptions are there like jayalalitha and indira gandhi but that doesn't mean women gender roles shouldn't exist, no female soldiers came forward when war happened in ukraine, the more you come close to reality people naturally shift to their traditional gender roles throwing feminism out of the window, feminism only exists in the most privileged place. Just because men and women are different doesnt mean gender roles shouldnt exist. Women are good at being teacher and nurse, not because theyre trained since childhood but because nuturing is feminine quality, most women are feminine so women will be naturally will be better at it than men. If you dont believe me do an experiment by growing a boy and girl in the same way and still the girl would be better at keeping the house clean. Would he shame a guy for staying as househusband, no, thats his double standards, he doesn't like strong men. Just because women have traditional been housewives does thay mean we need to shame them for it? No, its personal choice. Its not easy to be housewife. Ivanu ithra age aayittum avante prayamaaya umma jolikku poyi undakiya paisa chilavaakittaanu evan shirt vaangi nadakunnath athilenthaanu ithra peruma parayaan? He uses feminism to get attention and to make money.
റിയാസ് ന്റെ പേരെന്റ്സ് 💯 proud ആയിരിക്കും. റിയാസ് just 🔥രണ്ടു ദിവസത്തെ ടാസ്ക് ൽ മികച്ച പെർഫോർമർ റിയാസ് തന്നെ ആണ്. There is നോ doubt.. ലക്ഷ്മി പ്രിയ എന്ന വൃത്തികേട്ട സ്ത്രീയെ ജനങ്ങൾക്ക് ഇട്ട് തന്നതിന് ഉ deserve 👏🏻👏🏻👏🏻
Robin photo ittu riyaisnu canvassing good idea .orikalum robin fans riyaisnu vendi vote pidikan nadakila .at least ningal riyaisnu vote pidikumbol robin dp ankilum ittu pidikathe irikan ulupu kanikanum kto riyas pr ae
He's insulting a woman from top to bottom just for saying he takes time for doing makeup... That too part of a task..... He cleverly made it as against the whole men... He's way too crooked... Totally immature.. Fights like 8yr old kid.... Yuckkk
Riyas and akhil innum pwolich🔥 LP de dressing toxicity, prakunath, nilapad illayma, etc and etc. Ennitum robin support cheyunu parnj LP mass enn paryana fans.🤦🤦🤦 Same with dilsha. Chumma riyasinod robin vendi revenge cheyuvanu parnj Behlm vekunathallathe oru gamum kalikunilla.
His parents are probably proud of bringing him up to the human being he is today. Such a strong mentality. Clear about himself. Educated. Mature. Expressive. Claps to him and his parents.
Absolutely! He wasn't born to a LGBTQ supporting religion. If his parents are supporting him for what he's today we really have to appreciate them.. how amazing his parents will be then omg.
@@Riya-nr2qp bass soundillatha ella anungalum ivrarkoke chanthpot ann..... Females normallay idarulla expressions ittal athum chanthpottan.... 80 s le bus ithvre ing ethyitylla....🤣
Not just LP. Nobody in that house can win a verbal fight against Riyas. Because he is always right. Even today Nimisha posted about blesslee's habits outside bb house (which they witnessed during post-finale party) which was told many times by riyas when he was inside that house. He always said that blesslee is not the same outside. But I refused to believe that single thing from riyas' mouth. And i was proven to be wrong. He was right, it seems.
ലക്ഷ്മിപ്രിയ ഇന്നലെ call ബൂത്ത് task ൽ പറഞ്ഞ കാര്യങ്ങൾ പലതും toxic ആയിരുന്നു 🥴🤢 റിയാസ് പറയുന്നതിൽ കാര്യമുണ്ട്👌👌👌 അത് മനസ്സിലാക്കാനുള്ള വിവരം ചിലർക്കില്ലാതെ പോയ് 😏
അതാണ് സത്യം. എവിടുന്നൊക്കെയോ തുമ്പും വാലും എടുത്ത് റിയാസിനെ പഴി ചാരാൻ നടക്കുന്നവർ റിയാസ് പറയുന്നത് മുഴുവൻ ക്ഷമയോടെ കേട്ടു മനസ്സിലാക്കാൻ ശ്രമിക്കണം. റിയാസ് മറ്റുള്ളവരെ പോലെ എന്തെങ്കിലും പറഞ്ഞുപോകുകയല്ല, മറിച്ച് പറയുന്നതൊക്കെ crrct points തന്നെയാണ്. പിന്നെ ലക്ഷ്മിപ്രിയയ്ക്ക് റിയാസിന്റെ ഉമ്മയെ പറയാം, but റിയാസ് നയം വ്യക്തമാക്കാൻ ലക്ഷ്പ്രിയ പറഞ്ഞ ഒരു വിഷയത്തെ കുറിച്ച് explain ചെയ്യുന്നതിന് വേണ്ടി husbandineyum, മകളെയും എടുത്തു പറഞ്ഞത് മഹാ അപരാധം 😅റിയാസ് ഒരിക്കലും തെറ്റായിട്ടല്ല പറഞ്ഞത്, എന്നാൽ അത് വളച്ചൊടിച്ചു മറ്റൊരു രൂപത്തിലേക്ക് എത്തിക്കാൻ നോക്കുകയാണ്. ലക്ഷ്പ്രിയയ്ക്ക് റിയാസിനോട് period ആവാറുണ്ടോ എന്ന് ചോദിക്കാമെങ്കിൽ റിയാസ് ഭർത്താവ് പ്രസവിക്കുമോ എന്ന് മറു ചോദ്യം ചോദിച്ചാൽ ഒരു തെറ്റും പറയാനാവില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും. ലക്ഷ്മിപ്രിയ കരുതുന്നത് പോലെ റിയാസ് വെറുമൊരു കുട്ടിയല്ല. He is an intelligent &well educated person. ഇങ്ങോട്ട് ചൊറിയാൻ വന്നാൽ അതിനേക്കാൾ നന്നായി അങ്ങോട്ടും..... 👍🏻I like riyaz ❤🔥😍
Riyas ന് vote കിട്ടുന്നുണ്ട്... RU-vid pol കണ്ടു ആരും തെറ്റിദ്ധരിക്കണ്ട.. Riyas real gamer ആണ്... You tube polo, video create ചെയ്യാനോ, മറ്റുള്ള contestants നേ മോശം ആക്കാനോ ഒന്നിനും റിയാസിന് vote കൊടുക്കുന്നവർ ചെയ്യുന്നില്ല.. Matured ഫാൻസ് 🥰💯🔥
Riyas aanu best performance giving good content riyas parayunnathil chela karyangal namak padikanum ind. He is acadamically brillaint and inteligent so vote for riyas...
Riyas always respected girls but game wise he argued..He came through many hard situation..He is trying to use the platform maximum well by entertaining audience..Good kuck riyas 🙌🏻💯
BLESS LEE fan aan💯♥️... but also started liking Riyas nte game😊 Pullik platform nannaait use cheyyaan ariyam. The Community hes representsenting should be proud.👍
Aa panel il poyi irikkanamenkil real aayi vallom ariyanam ithu verthe njn parayunna okke shari aanu nnulla pole kore thonnivasam vilichu parayunna Sthreeshaktheekaranathe kurich paranjappo aanungal prasavikkuo nn 🥴
റിയാസ് പൊളിച്ചു സൂപ്പർ ഇങ്ങനെ ഉള്ള റിയൽ gamers ine കൊണ്ടുവരൂ ബിഗ്ഗ്ബോസ് ഇതുപോലെ 4എണ്ണം എങ്കിലും വേണം പറയാൻ അറിയാവുന്നവർ പറഞ്ഞപ്പം വാക്കുകളെ അമ്മനമാടുന്ന ലക്ഷ്മിപ്രിയ ഓടി രക്ഷപ്പെടുന്നു
എല്ലാവരും വന്നപ്പോൾ മുതൽ റിയാസ് നേ കുറിച്ച് പറയണത് കേട്ട് പാവം തോന്നി ഇഷ്ടപ്പെടാൻ തുടങ്ങി... പിന്നെ പിന്നെ അവൻ്റെ ആശയങ്ങൾ , സംസാര രീതി, okk ഇഷ്ടായി... റിയാസ് ഇഷ്ടം 🥰
Riyas is a good player...avan irritate cheyth Robine provoke cheyth purath aakki.... jasmine poi...then Eni nilanilkkanam enkil lp pole oru kulastreeyude ideology brk cheyth janangalude idayil kayaripattuka ennathan...he is awesome 🔥...he is the real player ❤🔥
Points eduthu nirathi vechu clarityod koodi samsarikkaan ariyavunna gem❤️. He has his own stand, clarity of thoughts, clarity while speaking, knows how to convince things with facts, points and examples. Goosebumbs tharunna reethiyil ulla responses aanu Riyas koduthittullath at every point. He makes his points crystal clear❤️. Big Fan of you. Riyasine ishtapettavar..... Especially aadyam veruthittu pinneed fan aayi poyavar.....Mallu Analyst, enna channel kandu nokkanam ennu njn recommend cheyyunnu. Kulasthree, Misogeny, Feminism, equally ennee karyangale kurich nammale chindhipich puthiya oru lokam kaatti tharan kazhinja oru successful you tuber. Love for Riyas❤️❤️❤️❤️❤️❤️
അസൽ കുല സ്ത്രീ ആണ് ലക്ഷ്മി പ്രിയ.... 😂 റിയാസ് നല്ലൊരു ഗൈയിമാർ ആണ് bt വന്ന ടൈം തെറ്റി പോയി ബിഗ് ബോസ് ആദ്യമേ കൊണ്ട് വന്നിരുന്നെങ്കിൽ സൂപ്പർ ഗൈയിം കാണാമായിരുന്നു..., ദിൽഷ യുടെ പ്രഹസനം കാണുമ്പോ ചിരി വരുന്നു ഇപ്പോ ഫുൾ ടൈം ഡോക്ടറേ മിസ് ചെയ്യുന്നു എന്ന് പറഞ്ഞു നടക്കലാണ് 29ക്കാരി ദിൽഷാ കുഞ്ഞുവാവേടെ ഹോബി, ഡോക്ടറേ കൊണ്ടാണോ ഇവൾ ബിഗ് ബോസ് ഷോ യിലേക്ക് വന്നത് അത്രക്ക് മിസ് ചെയ്യുന്നു പുള്ളിയേ എങ്കിൽ ക്വിറ്റ് ചെയ്ത് അങ്ങേരുടെ അടുത്തേക്ക് പൊയ്ക്കൂടെ
Riyas ആണ് ശരിക്കും ഉള്ള Player അയാൾ പറയുന്നതിനും എല്ലാത്തിനും അതിന്റെതായ Points ഉണ്ട് ഈ DR Robin ഒക്കെ fake Person ആണെന്ന് കാട്ടിയതും show off ആണെന്നും പറഞ്ഞു തെളിയിച്ചടതും ഈ riyas തന്നെ the Well Player Riyas 🙌
dilsha ഇപ്പോൾ ശ്രെദ്ധിക്കുന്നതു റോബിനെ കുറിച്ച് ആരേലും പറയുന്നുണ്ടോ എന്നിട്ട് അതിനെതിരെ ഒരു ലോജിക് ഇല്ലാതെ കലിപ്പന്റെ കാന്താരി കളിച്ചു റോബിന്റെ വോട്ട് bank ലക്ഷ്യ വെച്ച് കളിക്കുന്നു. സ്വന്തമായി ഒന്നുമില്ല 😃