Тёмный

#BBMS6 

Asianet
Подписаться 11 млн
Просмотров 828 тыс.
50% 1

#BBMS6 "അവർ ജയിലിൽ പോയത് സുഖിക്കാനല്ല " ജയിലിൽ പനീർ കടത്തിയ രസ്മിനെതിരെ ലാലേട്ടൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6ViralCut #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@anandhumurali3193
@anandhumurali3193 5 месяцев назад
കൈ അടിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ✌️
@nkbr8656
@nkbr8656 5 месяцев назад
അതെ 👍
@fezwastoys
@fezwastoys 5 месяцев назад
Aa ചേച്ചി 😂😂❤❤
@shibishaji2055
@shibishaji2055 5 месяцев назад
Correct 💯
@Surya-gl9wv
@Surya-gl9wv 5 месяцев назад
Athe athe😂😂
@SoumyaBijulal6199
@SoumyaBijulal6199 5 месяцев назад
Correct
@smitha830
@smitha830 5 месяцев назад
കയ്യടിച്ച ആ ചേച്ചി ആണെന്റെ hero.. ഞാനും അറിയാതെ കയ്യടിച്ചുപോയി 💪
@sajnasaju6169
@sajnasaju6169 5 месяцев назад
കയ്യടിക്കുന്നത് അവര് കാണുമോ
@AnishaAp-yd2hc
@AnishaAp-yd2hc 5 месяцев назад
​@@sajnasaju6169Ah avare kanumo ariyila. But kayyadi kelkum
@fathimasuhara8709
@fathimasuhara8709 5 месяцев назад
Q​@@AnishaAp-yd2hc
@Nuran558
@Nuran558 5 месяцев назад
Satyam❤
@picachu5953
@picachu5953 5 месяцев назад
😁
@sreejasuresh1893
@sreejasuresh1893 5 месяцев назад
💯 റെസ്‌മിൻ നിങ്ങൾക്ക് എന്തിന്റെ കുഴപ്പമാണ്. നോറക്ക് കരയാൻ സമയം കൊടുത്തില്ല ലാലേട്ടൻ
@ancystancilaus6158
@ancystancilaus6158 5 месяцев назад
Nora Jasmine gabri purathaakanam
@abelrjohny8023
@abelrjohny8023 5 месяцев назад
😂
@aarshaindhu9254
@aarshaindhu9254 5 месяцев назад
Gyzz...avdunn audience clap chyyunnath house ll ullvar kelkkule
@amruthas3407
@amruthas3407 5 месяцев назад
Kelkaam​@@aarshaindhu9254
@Lucifer-Angel_of_night
@Lucifer-Angel_of_night 5 месяцев назад
😅😂
@geethakaithakkal1116
@geethakaithakkal1116 5 месяцев назад
എന്റെ പൊന്നു ബിഗ്‌ബോസ്.... റസ്മിൻ, ഗബ്രി ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് ഒരു ശിക്ഷയും കൊടുത്തില്ല.... കടുത്ത അനീതിയാണ്. പറയാതെ പറ്റില്ല
@naseemnasi4536
@naseemnasi4536 5 месяцев назад
Last weekilm jayiliku food koduthitund...vere aaru cheyunna thetukal nml ariyunne illa
@tintinreality
@tintinreality 5 месяцев назад
Sai jailil kidanapool sibin food konde koduthayirunu, but athu arum purathu parayila, athu 0reshnamundakukayumila
@vishnuprakshs1243
@vishnuprakshs1243 5 месяцев назад
എന്റെ പൊന്നേ നിങ്ങൾ ഇന്നലെ കണ്ടില്ലേ? അവളെ നോമിനേഷനിൽ ഇട്ടില്ലേ
@TR-st2eu
@TR-st2eu 5 месяцев назад
റെസ്മിന് പണിഷ്മെന്റ് കൊടുത്തില്ല
@sareenarahim8288
@sareenarahim8288 5 месяцев назад
സത്യം
@Diru92
@Diru92 5 месяцев назад
Resmin ഭയങ്കരമായിട്ട് വെറുപ്പും പകയും മനസ്സിൽ വയ്ക്കുന്ന ആളെ പോലെ തോന്നുന്നു 🥵
@rmohamed4739
@rmohamed4739 5 месяцев назад
Then, she will talk about humanity. What a joke 😅 she is one of the worst contestants.
@moviedevelopers
@moviedevelopers 5 месяцев назад
Pazhaya episode il waste eduthu avide okke vaari vithariya aalanu 😂
@Diru92
@Diru92 5 месяцев назад
ഒരു തരം toxicity 🥵
@naseemnasi4536
@naseemnasi4536 5 месяцев назад
Aa veetil ellavarum aayi friendship ullad resmin matram an...jintoyumayi matre prsnm ollu...Ayal nalla kallan an
@sunitharanjith3912
@sunitharanjith3912 5 месяцев назад
Ivaru teacher ennoke parayunund,, jinto ne entha kaliyakkal
@kunjattasworld9945
@kunjattasworld9945 5 месяцев назад
കയ്യടിച്ച ചേച്ചിയുടെ മുഖത്തെ ഒരു പവർ 👌👌👌👏👏👏.. രശ്മിനോടുള്ള ദേഷ്യം 👌👌👌👌👌👌
@cweecegirl920
@cweecegirl920 5 месяцев назад
00:03 😂 ഇജ്ജാതി കൈയ്യടി 😂😂 അവൾടെ കരണത്തിട്ട് അടിക്കുന്ന പോലെ with കലിപ്പ് expression😂
@vandanamurali5621
@vandanamurali5621 5 месяцев назад
Satyam, chechi polich❤
@ChinjuChinju-y9g
@ChinjuChinju-y9g 5 месяцев назад
ഞനും വിചാരിച്ചു ആ ചേച്ചിക് കട്ട കലിപ്പ് 😅😅അങ്ങനെ വേണം.. നായിന്റെ മോൾ റെസ്മിൻ
@dewdrops6114
@dewdrops6114 5 месяцев назад
Bigg Boss kand Kori tharikkan kore oolakal😂😂
@Hyzummu
@Hyzummu 5 месяцев назад
😂😂👍🏻 ഈ കമന്റ്‌ കണ്ട് പോയി നോക്കി.. ചേച്ചി ഭയങ്കര കലിപ്പിലാ 😂
@user-Thulasi
@user-Thulasi 5 месяцев назад
റെസ്മിൻ..നിങ്ങൾക്ക് എന്തിന്റെ കുഴപ്പം ആണ്... ആ ഡയലോഗ് പൊളിച്ചു...😂❤🔥🔥🔥🔥 ലാലേട്ടൻ 🔥🔥🔥🔥
@Gaaaya__3
@Gaaaya__3 5 месяцев назад
Resmin കുറച്ചധികം over smartness ആണെന്ന് തോന്നിയവർ ഉണ്ടോ??
@melvinsthomas3386
@melvinsthomas3386 5 месяцев назад
അയ്യോ കുറച്ചു അധികം.. അല്ല....വളരെ കൂടുതൽ ആണ്.. ഒരു മൈ...പെണ്ണ്
@Anwarsadath7165
@Anwarsadath7165 5 месяцев назад
Waste lady
@sufairathoyat2428
@sufairathoyat2428 5 месяцев назад
No
@luminantworld3234
@luminantworld3234 5 месяцев назад
റസ്മിൻ ഇരട്ടതാപ്പ്... നാല് തോണിയിൽ കാൽ
@FarsanaFaizi
@FarsanaFaizi 5 месяцев назад
Kurachallaa.. over thanneyaa..Resmin
@lincymathew801
@lincymathew801 5 месяцев назад
കഴിഞ്ഞു പോയ ഒരു സീസണിൽ മാല കോർക്കാത്തതിന് എക്സ്ട്രാ ജയിൽdays കൊടുത്ത ലാലേട്ടൻ ഈ പ്രാവശ്യം ജാസ്മിനോട് ക്ഷമിച്ചത് വല്ലാത്ത കാരുണ്യം ആയി പോയി
@tiniphilip8342
@tiniphilip8342 5 месяцев назад
Laleetan alla mullapoo boss annu robin arnnond enn mukala ayond
@shabeebanoufeeq6619
@shabeebanoufeeq6619 5 месяцев назад
Norayum undayirunnu jailil
@midhundayanand
@midhundayanand 5 месяцев назад
ശരിയാണ്... ഈ കൊല്ലം മോഹൻലാൽ അതൊക്കെ മറന്നു തന്മാത്ര ഫിലിം ലെ നായകൻ ആയി അഭിനയിച്ചു
@picachu5953
@picachu5953 5 месяцев назад
😁
@vadakkneemkolayeem5363
@vadakkneemkolayeem5363 5 месяцев назад
എനിക്ക് ആ ചേച്ചി ടെ കൈ അടി ഇഷ്ടപ്പെട്ടു ❤😂 ചേച്ചി ക്ക് ലാലേട്ടൻ ഒന്ന് പറയാൻ space കൊടുത്തിരുന്നേൽ പൊളിച്ഛ് അടുക്കിയേനെ ചേച്ചി ടെ മുഖത്ത് എഴുതി വെച്ചിട്ട് ഉണ്ട്
@Meena27931
@Meena27931 5 месяцев назад
Sathyam
@nazreenshahm.n9746
@nazreenshahm.n9746 5 месяцев назад
Sathym😂
@AneesaBiyya-qm5nk
@AneesaBiyya-qm5nk 5 месяцев назад
Resmin എന്ത് കാണിച്ചാലും അവൾക്കൊരു ശിക്ഷയുമില്ല.....
@Siyaaa899
@Siyaaa899 5 месяцев назад
Audience irikkuna aa chechiye sredhichavar undoo😅😅😅
@aiswaryanath9844
@aiswaryanath9844 5 месяцев назад
😂yes yes her reactions, clapping 😅
@MariyaJoseph-t2j
@MariyaJoseph-t2j 5 месяцев назад
Jinto fan anenn thonnanu.. 😂
@aravindkrishnan180
@aravindkrishnan180 5 месяцев назад
Yes yes 😂😂
@achooss8283
@achooss8283 5 месяцев назад
Yes njaan idaan vannathaa😂😂😂
@Vinodkumar-s2w6l
@Vinodkumar-s2w6l 5 месяцев назад
yes that's the correct response waste contestant aana ee thanthoni chattambi girl
@Anaghajeev
@Anaghajeev 5 месяцев назад
ലാലേട്ടൻ :റെസ്മിൻ നിങ്ങൾക്ക് എന്തിന്റെ കുഴപ്പം ആണ്? ലെ റെസ്മിൻ : അങ്ങനെ ചോദിച്ചാൽ.. ഞങ്ങൾക്ക് പെരുത്ത് ഇഷ്ടപ്പെട്ടു 🤣
@ashkkkkkkk
@ashkkkkkkk 5 месяцев назад
Resmin nnn oru idee kodukann....😂
@kukoosmedia2560
@kukoosmedia2560 5 месяцев назад
'നിങ്ങൾ വല്ല്യ ന്യായം പറയുന്ന ആൾ ആണല്ലോ...' അതും ഇഷ്ടമായി....
@nisheejishnu3281
@nisheejishnu3281 5 месяцев назад
🤣🤣🤣
@Anaghajeev
@Anaghajeev 5 месяцев назад
​@@nisheejishnu3281eyy meenu
@priyankanandan9932
@priyankanandan9932 5 месяцев назад
😡
@rightway1006
@rightway1006 5 месяцев назад
ആ ചേച്ചി Resmin ന്റെ മുഖം കൈയുടെ ഇടയിൽ ഉണ്ടെന്നുള്ള ദേഷ്യത്തിൽ ആണ് കൈയ്യടിക്കുന്നത്😂
@rajisvlogs2161
@rajisvlogs2161 5 месяцев назад
Sathiyam kyadi suuperrr face desiyam kanikkununde resmin gunda
@rincysharon
@rincysharon 5 месяцев назад
Satisfaction at the peak 👌👌👌 എന്തൊരു പുച്ചം ആണ് എല്ലാരേയും റെസ്മിന്. എന്തോ സംഭവം ആണെന് ധാരണയും 😭😭😭 ഒന്നും അല്ല മറ്റുള്ളോരുടെ മൂട് താങ്ങുന്ന ആളുകളിൽ പെട്ട മത്സരർഥി തന്നെ 😂😂
@vinod.v3655
@vinod.v3655 5 месяцев назад
ഓഡിയൻസ് ന്റെ കയ്യടി കേട്ടപ്പോൾ റെസ്മിന് ബോധ്യം ആയിക്കാനും 🤣🤣🤣🤣
@smitha830
@smitha830 5 месяцев назад
അതു കേട്ടുകാണുമോ.. കേട്ടാൽ മതിയായിരുന്നു
@sreelundd
@sreelundd 5 месяцев назад
Athinnulla velluvo velipado ithinonnumilla...value pole nadakanam jintoye there parayanam..athrenne..mohanlal samsarikunath kelkumpole thanneya clap sound kelkam..
@anuzz6273
@anuzz6273 5 месяцев назад
കേൾക്കും. കഴിഞ്ഞ സൺ‌ഡേ ജാസ്മിൻ down ആയി ninnapo ലാലേട്ടൻ ചോദിച്ചില്ലേ ജാസ്മിൻ എന്ത് പറ്റി ന്നു. അന്നേരം ജാസ്മിൻ പറഞ്ഞതിൽ ഒരു കാര്യം ഉണ്ട്... വൈൽഡ് കാർഡ് vannu അവരുടെ കോൺവെർസേഷനിൽ നിന്നും അതുപോലെ അവിടെ ഓഡിയൻസ് കയ്യടിക്കുന്ന th കേൾക്കുന്നതിൽ നിന്നും എനിക്ക് മനസിലാവുന്നു പുറത്തെ എന്റെ ഇമേജ് എന്ന്...
@harithahari1111
@harithahari1111 5 месяцев назад
Ath avar kelkillallo
@vinod.v3655
@vinod.v3655 5 месяцев назад
@@harithahari1111 കേൾക്കും, ജാസ്മിൻ ഉൾപ്പെടെ ഉള്ളവർ പറയുന്നുണ്ട് ലാലേട്ടൻ എന്തേലും പറയുമ്പോ ഓഡിയൻസ് കൈ അടിക്കുന്നത് എന്നുള്ളത്
@saniyasani-ee7rj
@saniyasani-ee7rj 5 месяцев назад
റെസ്മിന്റെ വിചാരം😬😬 ഒരു ലേഡി ബിഗ്ഗ് boss വന്നിരിക്കുന്നു 🤬
@karnnan8214
@karnnan8214 5 месяцев назад
ഗബ്രി, ജാസ്മിൻ, റെസ്മിൻ ഇവർ പുറത്ത് ആകുന്നതിന് വേണ്ടി wait ചെയ്യുന്നവർ എത്ര പേരുണ്ട്
@SunithaSunitha-z8s
@SunithaSunitha-z8s 5 месяцев назад
അഹം കാരത്തിന്റ മൂർത്തി ഭാവം ആണ് ഈ സാധനം,4 എല്ലും കൂടുതൽ ആണ് 😡റെസ്മിൻ, ജാസ്മിൻ, നോറ
@rayofhope9793
@rayofhope9793 5 месяцев назад
സീരിയൽ ഫാൻ സ്പോട്ടെഡ്😂
@muhsinarafeek5682
@muhsinarafeek5682 5 месяцев назад
3മുസ്ലിം പെൺകുട്ടികൾ 😂
@ranimb6338
@ranimb6338 5 месяцев назад
സത്യം
@archanaraju961
@archanaraju961 5 месяцев назад
​@@muhsinarafeek5682Ansifa nalla kuttiyanu.Ivar ingane ayathil enthu cheyyam.chilarude character angane ayathil.
@shahinaa9844
@shahinaa9844 5 месяцев назад
സത്യം 👍🏻 ആ പറഞ്ഞത് ജാസ്മീൻ ഗബ്രി റെസ്മിൻ ഒരാൾക്ക് രണ്ടു പെൺ പിള്ളേർ 😆😆😆😆👏🏻👏🏻👏🏻 ഇവർ അഡ്ജസ്റ്റ് മെന്റാണ് 😆😆😆😆ലാലേട്ടാ ഗബ്രി നെ പറഞ്ഞാൽ റെസ്മിനും ജാസ്മിനും നോവും 😆😆😆 സിബിനെ ജിന്റോയെ എല്ലാം കുറ്റം പറയുന്നു റെസ്മിൻ ന്യായം പക്ഷേ സ്വന്തമായി കാട്ടിക്കൂട്ടിന്ന് ആരും ചോദിച്ചൂടാ എങ്കിൽ ജാസ്മിനും റെസ്മിനും ഗബ്രി യും നാഗവള്ളി ആകും 😄😄😄ഒരു കണക്കു പറഞ്ഞാൽ ജിന്റോ പാവം ആണ് ജാസ്മിൻ വായിൽ തോന്നുന്ന താണ് പറയുന്ന മോശം ആണ് മര്യാദ എന്ന ഒരു കാര്യം ജാസ്മീൻ ഇല്ല
@remyapraseed3074
@remyapraseed3074 5 месяцев назад
റെസ്‌മിൻ എന്ന അഹങ്കാരം പിടിച്ച സാധനത്തിനു ഇതു ഒന്നും പോരാ, കുറച്ചു കൂടെ കിട്ടണം ആയിരുന്നു
@rajiraghu8472
@rajiraghu8472 5 месяцев назад
ഗബ്രി, rasmine, ജാസ്മിനെ, nora ഈ നാലെണ്ണം ഈ show യിൽ നിന്ന് പുറത്ത് പോകട്ടെ
@Fasna-i5f
@Fasna-i5f 5 месяцев назад
ആ ജന്ദൂന് ഭക്ഷണം കൊടുക്കുക തന്നെ ചെയ്യരുത്, എല്ലാവരും ഒപ്പം ഭക്ഷണം നയിക്കുന്നു അവളും അവളുടെ മറ്റവനും അത് നിരസിക്കുന്നു, തോന്നുമ്പോ വന്ന് നയിക്കുന്നു, അങ്ങനത്തെ പണ്ടാരങ്ങൾക്ക് ഫുഡ്‌ മാറ്റി വെക്കരുത് ഒക്കെ വടിച്ചു തിന്നേക്കണം 🙏🏻🙏🏻
@Mosley2023
@Mosley2023 5 месяцев назад
Adhyam swanthamayi thettugale nokku suhruthe. Ethrem vrithikeda ayi samsarikunna thangal thangalude thettugal maran mattullavrde thett kandpidikunmanoottathil ahn. Avaravr nannayan avaravark kollam. Valre mosham
@bahrainimedia7783
@bahrainimedia7783 5 месяцев назад
ഉപദേശം അല്ലാതെ ഇവർക്കു വ്യക്തിപരം ആയി ശിക്ഷ കൊടുക്കണം
@ben-daaveed-j
@ben-daaveed-j 5 месяцев назад
Norah, Jasmin, resmin, gabri tango teams and big boss endemol shine thammil deal vellathum undo..???
@anyaa55
@anyaa55 5 месяцев назад
അടി സക്കെ..😂ലാലേട്ടൻ ഇന്ന് പൊളിച്ചു.. 👐🏻
@Castor_4
@Castor_4 5 месяцев назад
സിബിൻ ഇത്ര വലിയ ഒരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല മാത്രമല്ല ശിക്ഷ കൊടുത്തിട്ടു പ്രേക്ഷകരുടെ ഇഷ്ട പ്രകാരം എന്നൊക്കെ പറഞ്ഞപ്പോൾ പുറത്തു negative ആയോന്നൊക്കെ വിചാരിച്ചിട്ടവും സിബിൻ തകർന്നു പോയത്..
@kingmaker8010
@kingmaker8010 5 месяцев назад
Nora haters here ❌
@blacklover880
@blacklover880 5 месяцев назад
ഇന്നലെ നോറയേ പൊക്കി പറഞ്ഞെങ്കിൽ ഇന്ന് അതിന്റെയും ചേർത്ത് അടിച്ചിരിത്തി 😂അത് എന്തായാലും ഭേഷായി ലാലേട്ടാ ഇന്നലത്തെ അവളുടെ തുള്ളലിന് അത് ആവശ്യം ആയിരുന്നു 🙌🏻😆
@ahmedzeeshan3727
@ahmedzeeshan3727 5 месяцев назад
"റസ്മിൻ നിങ്ങൾക്ക് എന്തിന്റെ കുഴപ്പമാണ് " എന്നല്ല "നിനക്ക് എന്തിന്റെ കഴപ്പ് ആണ് " എന്നാണ് ലാലേട്ടൻ ശെരിക്കും ഉദ്ദേശിച്ചത് എന്ന് ആർക്കൊക്കെ മനസിലായി 😂😂😂😂😂😂എന്തായാലും ലാലേട്ടൻ പൊളിച്ഛ് ❤️😍
@jubithamaniprakash8130
@jubithamaniprakash8130 5 месяцев назад
ഇന്നലെ 21/4/24 എപ്പിസോഡ് അവസാനം ശ്രീ മോഹൻലാൽ സർ പറയുന്നുണ്ട് ഈ ആഴ്ച പുറത്ത് പോവാനുള്ളത് ഒന്നിലധികം പേർ ആണ് എന്ന്. പക്ഷെ 21/4/24 എപ്പിസോഡിൽ എല്ലാവരെയും save ചെയുകയാണ് ഉണ്ടായത്. ഇങ്ങനെ ചെയ്യാൻ ആണെങ്കിൽ audience ആയിട്ട് bigg boss കണ്ട് പുറത്ത് നിന്നു വോട്ട് ചെയുന്ന ഞങ്ങൾക്ക് എന്താണ് വില
@shabeebanoufeeq6619
@shabeebanoufeeq6619 5 месяцев назад
ആ നോമിനേഷനിൽ jasmin ഉണ്ടായിരുന്നെങ്കിൽ ഉള്ള അവസ്ഥ. തെറി വിളി ആയിരിക്കും comment boxil
@Alone.24.
@Alone.24. 5 месяцев назад
ചെയ്യാത്ത തെറ്റിന് സിബിൻ ഒരുപാട് കേട്ടു
@salini3707
@salini3707 5 месяцев назад
ജയിലിൽ പോകുന്നത് സുഗിക്കാൻ അല്ല എന്ന് ആദ്യം ഇവർ മനസിലാക്കണം..... റെസ്മിന് കിട്ടേണ്ടത് കിട്ടി....
@rishaaahhh
@rishaaahhh 5 месяцев назад
കയ്യടിച്ച ചേച്ചി instel viral ആയിട്ടുണ്ട് gyss,, 😁😁
@muhammednishad1737
@muhammednishad1737 5 месяцев назад
റെസ്മിൻ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ വളരെ ദയനീയാമായിരിക്കും... മനസ്സ് നിറയെ വിഷമാണ്
@nicecharly3191
@nicecharly3191 5 месяцев назад
Students nu polum ippa ishttolla 😄
@Sidnushka.aspire
@Sidnushka.aspire 5 месяцев назад
0:03 aa kayyadi 🔥🔥🔥
@rainbowworld6954
@rainbowworld6954 5 месяцев назад
Kalli Resmin
@Nainulekshmi
@Nainulekshmi 5 месяцев назад
Season4 റോബിനേം റിയാസിനേം വീണ്ടും ജയിലിൽ ഇട്ടു മാല കോർപ്പിച്ചത് ഓർത്തു . ജാസു മോൾ ഉള്ളോണ്ട് ലാൽ കാക്ക വെറുതെ വിട്ടു .
@SunuSukesan-bo5ld
@SunuSukesan-bo5ld 5 месяцев назад
😂😂😂
@aathi4546
@aathi4546 5 месяцев назад
Lal kakka😂😂😂
@irattibabu
@irattibabu 5 месяцев назад
Sreethu and Arjun dont have content. Please evict
@creativeviol2387
@creativeviol2387 5 месяцев назад
NALLA manyamai samsarikkunna kurachu contestantil oralanu Pooja , athum koode poyal chantha bb aakum
@rayizaaaxxx2895
@rayizaaaxxx2895 5 месяцев назад
Resmin🤢👎👎🤮🤮🤮
@MRJokerRM
@MRJokerRM 5 месяцев назад
Aa clap cheyda chechide face says it all 💯 Ath clap mathralla resmin nn kanakin itt kodutha samthripthi aan 😇
@luluali313
@luluali313 5 месяцев назад
Resmin jasmineum gabriyeum thangi nilkunnu.
@jomonaugustine2059
@jomonaugustine2059 5 месяцев назад
Why bigg boss afraid about Jasmin and Gabri
@radhanarayanan970
@radhanarayanan970 5 месяцев назад
കയ്യടി കണ്ടപ്പോൾ ഞാനും വിചാരിച്ചു അവർക്കു ഒരുപാടു like കിട്ടുമെന്ന് 😄👍🏻
@Kdramabingy
@Kdramabingy 5 месяцев назад
0:04 - Sigma Chechii, 😂 attitude pwoli❤🔥.
@gautham1104
@gautham1104 5 месяцев назад
Noora's expression shows some disrespect to mohanlal sir.
@RajithaomanaOmana
@RajithaomanaOmana 5 месяцев назад
ജാസ്മിന്റെ ചുണ്ട് കൊണ്ടുള്ള അഭിനയം കൈയുടെ ആക്ഷനും കാണുമ്പോൾ തന്നെ ദേഷ്യം വരും ജാസ്മിന്റ സ്ഥിരം ഡയലോഗ് ആണ് മൈക്കിന്റെ കാര്യം ലാലേട്ടൻ ചോദിക്കുമ്പോൾ അയ്യോ ഞാനോ എപ്പോ ഞാനൊന്നും അറിഞ്ഞിട്ടില്ല ലാലേട്ടാ കണ്ടുകൊണ്ടിരിക്കുന്ന വർ എന്താ പൊട്ടന്മാരാ ഈയാഴ്ച നാലെണ്ണത്തിനോടും ചോദിക്കേണ്ട ചോദിച്ചു കിട്ടാനുള്ളത് കിട്ടുകയും ചെയ്തു 👏🏻👏🏻👏🏻
@sabirashareef6260
@sabirashareef6260 5 месяцев назад
ജിൻഡോ ചേട്ടൻ പറഞ്ഞാൽ ഒന്നും അവർ കേക്കില്ല
@sabusadhasivan2364
@sabusadhasivan2364 5 месяцев назад
ജിൻ്റോയെ മാനസികമായ് തളർത്തരുതേ ബിഗ് ബോസേ .he is s Powerful man.
@Rohitha_sudheesh_ananthu
@Rohitha_sudheesh_ananthu 5 месяцев назад
ജിന്റോ ചേട്ടൻ superr.....
@China-r3m
@China-r3m 5 месяцев назад
ലാൽ ഏട്ടൻ സൂപ്പർ ❤ഇതു ഇങ്ങനെ വേണം
@ailin3373
@ailin3373 5 месяцев назад
0.4 ആ ചേച്ചി 🔥🔥🔥🔥🔥🔥🔥😂
@Castor_4
@Castor_4 5 месяцев назад
സിബിൻ പുറത്തു പോകണം എന്ന് പറയുന്നത് പുറത്തെ കാര്യങ്ങൾ അറിഞ്ഞു തിരിച്ചു വരാൻ ആയിരിക്കും. ....
@thansi-q4u
@thansi-q4u 5 месяцев назад
എല്ലാരും അറിയട്ടെന്നു 🙊
@anilanoop9326
@anilanoop9326 5 месяцев назад
ജാസ്മിന് മാത്രം പറഞ്ഞു കൊടുത്ത മതിയോ പുറത്തെ കാര്യങ്ങൾ 😂
@മഞ്ചാടികുരു-ഗ5ഭ
@മഞ്ചാടികുരു-ഗ5ഭ 5 месяцев назад
ഇത് കേട്ട് വെളിയിൽ ഇരിക്കുന്ന ചേച്ചിയുടെ കൈടി അത് പൊളിച്ചു 😂😂🤭🤭
@sajishasajishap259
@sajishasajishap259 5 месяцев назад
Aa ചേച്ചി അവിടുന്ന് കയ്യടിച്ചു, ഞാൻ വീട്ടിൽ നിന്നും ❤ഇഷ്ട്ടായി ലാലേട്ടൻ ഈ പറഞ്ഞതും, aa ചേച്ചിയെയും ❤
@kingofkings9295
@kingofkings9295 5 месяцев назад
ജാസമിനും കൂട്ടരും ചെയ്താൽ അത് തെറ്റല്ല...
@ShameemaShemi-z5o
@ShameemaShemi-z5o 5 месяцев назад
Ee chechikk entho munvairaakyam undenn thonnunnu
@ranjithgopalakrishnan6987
@ranjithgopalakrishnan6987 5 месяцев назад
ലാലേട്ടന് ഈ ജന്മത്ത് എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കിൽ ഈ ബിഗ് ബോസിൽ വന്ന് ഇവറ്റ്ങളോട് മല്ലുകെട്ടി തീരും.നല്ല ഭാര്യയും മക്കളും ഉള്ള സൊസൈറ്റിയിൽ നല്ല പേരും പെരുമയും ഉള്ള ഒരു നല്ല വെക്തിയാണ് അത്യേഹം . ദയവു ചെയ്ത് ഈ പ്രോഗ്രാമിൽ നിന്നും പോകൂ. വെറുതേ ഓരോന്നും പറഞ്ഞു tentionകേറും. ഇവറ്റകളെ ഒക്കെ പറഞ്ഞു തിരുത്താൻ പറ്റുമോ ?നിങ്ങളുടെ വില നിങൾ തന്നെ കളയുകയാണ്. കാശു വലുത് തന്നെ പക്ഷേ അതിനു വേണ്ടി എന്തും ചെയ്യണ്ട ലാലേട്ടാ പ്ലീസ്. നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് പറയുകയാണ് ബ്രോ.
@Arjjj__uuu
@Arjjj__uuu 5 месяцев назад
0:04 😂🃏
@VineeeAk
@VineeeAk 5 месяцев назад
Chechi kayyadichathu super
@sreeshmasajeevan
@sreeshmasajeevan 5 месяцев назад
Nora yude ennalathe eli ennu ellallo
@achuvishnu991
@achuvishnu991 5 месяцев назад
മോഹൻ ലാൽ : പുല്ല് പെട്ടും പോയി 😂😂
@Bloxycolaye
@Bloxycolaye 5 месяцев назад
Ahankari. Muduthagi. Resmin.
@jinesh9957
@jinesh9957 5 месяцев назад
റാസ്മിനും നോറക്കും കിട്ടി 😂😂😂
@Miakunji
@Miakunji 5 месяцев назад
Kaye adicha👌 Chechi super😂😂😂😂
@vimaldhar3416
@vimaldhar3416 5 месяцев назад
ഈ കൈ അടി കേൾക്കുമ്പോ എങ്കിലും ഈ നിക്കർ ടീച്ചർ നു മനസ്സിൽ ആവില്ലേ പുറത്തു നല്ല ഇമേജ് ആണെന്ന്
@vavachiiii2092
@vavachiiii2092 5 месяцев назад
Noraye lalettan paranja shesham norayude irutham kanumbo nalla santhosham und.. Karanm saturdy jintoye paranjappo enthayirunnu chiriyum santhoshavum😄
@shyamilisurendran3634
@shyamilisurendran3634 5 месяцев назад
Biggboss gabri deyum jasminteyum adima🌚
@harir3978
@harir3978 5 месяцев назад
Jinto ❤
@R_a_p_t_o_r_64
@R_a_p_t_o_r_64 5 месяцев назад
നിയമം ഗബ്രി ജാസ്മിൻ റെസ്മിൻ ഇവർക് ബാധകം അല്ലെ...ന്താ ശിക്ഷ കൊടുക്കാതെ
@kukoosmedia2560
@kukoosmedia2560 5 месяцев назад
അപ്സര തെറ്റ് മറക്കാൻ എന്തൊക്കെയോ പറയുന്നു... She is not genuine. Power team ൽ ജാസ്മിൻ അപ്സരയെ കയറ്റിയ നന്ദി ആണ്...
@Lover_1431
@Lover_1431 5 месяцев назад
0:04-That clap by left woman ,that expression 1:09- Nora: പനീർ ഞാൻ കഴിച്ചില്ല,taste നോക്കിയതേ ഉള്ളൂ 😂
@sajeerbabu4327
@sajeerbabu4327 5 месяцев назад
ലൈവ് : സിബിൻ : ഈ ആഴ്ച രണ്ടിൽ ഏതേലും വന്നാൽ ഈ ആഴ്ച പോയെനെ...... ഛെ നടന്നില്ല സായി :അടുത്താഴ്ച മറ്റേ പ്ലാൻ എന്തായാലും എടുക്കണം സിബിൻ : എന്തായാലും വേണം രണ്ടാളും കൂടി പുറത്ത് നിന്ന് ജാസ്മിനേയും ഗബ്രിയേയും ടാർജറ്റ് ചെയ്ത് വന്നതാണ് ഇവർ തന്നെ പറയുന്നുണ്ട് അവർക്കെതിരെ മറ്റുള്ളവരെ തിരിക്കണം എന്നും പക്ഷേ നടന്നില്ല എന്നൊക്കെ ജിൻ്റോ സീനിൽ വരുമ്പോൾ സ്വിച്ച് ഇട്ട പോലെ സംസാരം നിർത്തുകയും ചെയ്തു. പുറത്ത് നിന്ന് സകലതും കണ്ട് പഠിച്ചിട്ട് ഹൗസിൽ വന്ന് പ്ലാൻ ചെയ്ത് പ്രോബ്ലം ഉണ്ടാക്കുന്നവർക്കൊക്കെ ഇപ്പോൾ ഫ്രീക്ക് പേരാണ് "പുത്തിമാൻ"
@anilanoop9326
@anilanoop9326 5 месяцев назад
Hey മിസ്റ്റർ പിന്നെ wild card ന്റെ ആവശ്യം ഉണ്ടോ 😂😂😂😂പുറത്തു നിന്ന് കണ്ടു വന്നു ഗെയിം കളിയ്ക്കാൻ ആണ് wild card നെ കയറ്റി വിടുന്നത് അല്ലാതെ ജാസ്മിനും ഗബ്രിക്കും മണിയറ ഒരുക്കാൻ അല്ലാ അവരെ വിട്ടത്
@nannnu615
@nannnu615 5 месяцев назад
Wild card കൊണ്ട് വരുന്നത് തന്നെ ഇതിന് വേണ്ടി ആണ്.. അങ്ങനെ വരുന്നവർക്ക് എങ്ങനെ വേണേലും കളിക്കാം... റിയാസ് കളിച്ചപോലെ ഏറ്റവും സപ്പോർട്ട് ഉള്ള ആൾക്കെതിരെ കളിക്കാം അല്ലേൽ പവൻ നിന്നത് പോലെ സപ്പോർട്ട് കൂടുതൽ ഉള്ള ആളെ side നിന്ന് കളിക്കാം അതൊക്കെ game പ്ലാൻ പോലെ ഇതൊന്നും അറിയാതെ കമെന്റ് ഇടരുത്
@ParvathiNadheshwaran
@ParvathiNadheshwaran 5 месяцев назад
Athibhudhimaanmaaraya Jasmin Resmin Gebry evarkokke purathe kaaryangal paranjukodukkum vare kshemakaanichu Avare jenathinte priyapettavaraakkaan Sayiye upayogichitt avasaanam ayaalkkoru sikshayum koduthu prekshakarude Kannu moodikettiya Athi athi bhudhimaanaaya Jasminte swantham Bosettan appol atho athinu munpum bosettan ee budhi Jasminte Bappa Letter ee roopathil Jasminodu kaanichittund
@sajeerbabu4327
@sajeerbabu4327 5 месяцев назад
@@anilanoop9326 അവർക്ക് അത് മനസ്സിൽ വെച്ച കളിക്കാം അല്ലാണ്ട് അകത്തു കേറി ബാക്കിയുള്ള ആളുകൾക്ക് ഇട്ടു കൊടുക്കുന്നു നോമിനേഷൻ ചർച്ച ചെയ്യുന്നു ഇതാണോ ethics
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
ഗബ്രിയുടെയും ജാസ്മിന്റെയും വേസ്റ്റ് ചുമക്കുന്ന ഒരു പാഴ് contestant ആണ് റെസ്മിൻ 🤮
@Saja__fathima_t.k
@Saja__fathima_t.k 5 месяцев назад
Nora fans here❤
@amalvarghese8466
@amalvarghese8466 5 месяцев назад
Andi
@athulpravhakar100
@athulpravhakar100 5 месяцев назад
ആദ്യം ഞാൻ നിറയെ സപ്പോർട്ട് ചെയ്തത്തെരുന്നു പക്ഷെ ഇപ്പോൾ നോറ വെറുപ്പേര് ആണ്
@Krishnaishu666
@Krishnaishu666 5 месяцев назад
Avalude peru kelkumbo deshyam varum
@Saja__fathima_t.k
@Saja__fathima_t.k 5 месяцев назад
@@Krishnaishu666 thene😈
@shan6566
@shan6566 5 месяцев назад
😍😍🤣0:04 ആ ചേച്ചിയുടെ കൈയടിയുടെ പവർ നോക്കിക്കേ 😂😂അതിനിടയിൽ റസ്മിൻ പെട്ടാലുള്ള ഒരു അവസ്ഥയെ 😂😂
@Bk-zt6te
@Bk-zt6te 5 месяцев назад
ലാലേട്ടൻ പുറത്താക്കി തിരിച്ചു വിളിച്ചു എന്നിട്ട് അ weekil തന്നേ gabriye power റൂമിൽ കയറ്റിയപ്പോൾ big ബോസിൻ്റെ വായിൽ പഴം ആയിരുന്നോ.. സിബിൻ നെ power റൂമിൽ നിന്ന് പുറത്താക്കിയത് എന്തു ന്യയം ആണ് ഇതു കൊണ്ട് തന്നെ ആണ് സിബിൻ quiet ചെയ്യുന്നത്
@Thennal-zz6ho
@Thennal-zz6ho 5 месяцев назад
0:03 that chechi uff 😌😅💗
@Hm_shorts288
@Hm_shorts288 5 месяцев назад
ജാസ്മിൻ എന്ത് ചെയ്താലും... ലാലേട്ടനും ബിഗ്‌ബോസും ക്ഷമിക്കുന്നു.. എന്ത് കഷ്ട്ടമാണിത്.. അവളെ പുറത്താക്കി തരോ 🙏🙏🙏😬😬
@VishalaBenna
@VishalaBenna 5 месяцев назад
എനിക്ക് അറിയാമായിരുന്നു ചെയ്യരുത് എന്ന് 😅എന്നാലും ചെയ്താലും റെസ്മിൻ :എന്നെ ആരും ഒന്നും ചെയ്യില്ല എന്ന് എനിക്ക് അറിയാം. അത് കൊണ്ട് ഞാൻ എന്ധും ചെയ്യും 🥱
@NandhanaUnni-d1e
@NandhanaUnni-d1e 5 месяцев назад
AA chechi polichu🔥
@favasm1557
@favasm1557 5 месяцев назад
Kayinja weekil jailil food kond kodthappol appo issue illayrnno? Ithipo rasmin jasmin and Nora aayathan issue
@shameemsulaiman9096
@shameemsulaiman9096 5 месяцев назад
Kaiyyadicha chechi uyir❤❤❤❤❤❤🎉🎉🎉🎉🎉🎉kalakkii
@talesofal-noor8555
@talesofal-noor8555 5 месяцев назад
0:04chechi
@aparnareji9991
@aparnareji9991 5 месяцев назад
Asianet and big boss team ningal ee MSG kanunundo ennu ariyila even though am telling pls sibin ne out akkalu ayalk mentally strong akkan vendi ningalk cheyan patanath cheyu I saw a promo... Pandathe pole jabri aznjattam kanan vayya
@unni1381
@unni1381 5 месяцев назад
ithavana lalettan🔥
@Chakki49320
@Chakki49320 5 месяцев назад
Ansibaykkum,saikkum jailil food koottukar koduthappol kuzhappam ille
@katheejathunaisa1067
@katheejathunaisa1067 5 месяцев назад
0:03 avarenda angne kayyadikkunhe🙄😂
@മഞ്ചാടികുരു-ഗ5ഭ
പ്രേഷകരുടെ കൈ അടി super 😍🤭🤭🤭🤭🤭🤭🤭🤭😂😂😂 ചോദിച്ച ലലേട്ടൻ പൊളി 😂😂😂
@saritha4405
@saritha4405 3 месяца назад
ലാലേട്ടാ ഇത്രയൊക്കെ പറയാൻ അറിയുമോ? താങ്ക്യൂ❤️❤️❤️
@vishnuanol4039
@vishnuanol4039 5 месяцев назад
resmin act like a boss..thet cheyyam bt aarum chodikkan paadilla..verum favourite aayi game kalikkunnavar aan..thats why she didn’t come on nomination..
@MRJokerRM
@MRJokerRM 5 месяцев назад
Resmin nn kanakin kittenda time kayin, elardeyum idayil trio pidikallan resmin.. swandayit oru thengayum cheyanila, safe play. Jasmine - Gabri Jasmine - Jinto Arjun - Sreethu Ivarde in between kanum resmin
@BLVCKLOL
@BLVCKLOL 5 месяцев назад
0:04 uff sechi clap adich aaradukeyan gooys 😹
@amalp9784
@amalp9784 5 месяцев назад
1:18 nora kku അങ്ങ് ഇഷ്ടപ്പെടുന്നില്ല പിന്നെ ലാലേട്ടൻ അയതോണ്ട് കഷമിക്കുന്നു
@radhanarayanan970
@radhanarayanan970 5 месяцев назад
ആണെന്ദുവിന് അഭിനന്ദനങ്ങൾ 👍🏻
@sabirashareef6260
@sabirashareef6260 5 месяцев назад
പാടില്ല എന്ന് പറഞ്ഞിട്ട് അത് കൊടുത്ത ആ പേരിനാണ് അഹങ്കാരം
@--..--.-.
@--..--.-. 5 месяцев назад
The audience clapping at the big boss studio😂
@reshmitharechu
@reshmitharechu 5 месяцев назад
Satisfaction 💯💯💯
@saifuneesasaifu745
@saifuneesasaifu745 5 месяцев назад
Rasmin koduthathu nannaayi.... ❤
Далее
Barno
00:22
Просмотров 470 тыс.
Я так её ждал а ОНА...
32:07
Просмотров 526 тыс.