Тёмный

#BBMS6 

Asianet
Подписаться 11 млн
Просмотров 635 тыс.
50% 1

#BBMS6 "എന്റെ റിങ്ങ് കാണുന്നില്ല ..ആരെങ്കിലും കണ്ടോ ? ഹൗസ്‌മേറ്റ്സിനോട് സുരേഷ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Pranks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Развлечения

Опубликовано:

 

14 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 406   
@user-ej5og6eg8p
@user-ej5og6eg8p 3 месяца назад
ഇത് വരെയും ആരുടേയും ഫാൻ ആവാത്തവർ ആരേലും ഒണ്ടോ എന്നെ പോലെ. 😁
@mekhamsivan1311
@mekhamsivan1311 3 месяца назад
Nthina adutha ratheesh nu vendi ahno😅
@aminasudheer9581
@aminasudheer9581 3 месяца назад
ഞാൻ
@fasalsifoos5620
@fasalsifoos5620 3 месяца назад
Njan
@user-jr6ge1cp8x
@user-jr6ge1cp8x 3 месяца назад
Yes
@hijasijuarshihijas5966
@hijasijuarshihijas5966 3 месяца назад
🙋🏻‍♀️
@meenamalus
@meenamalus 3 месяца назад
നല്ല prank. സുരേഷ് അത് നന്നായി ചെയ്തു. കൂടെയുള്ളവരും അത് അടിപൊളിയാക്കി.
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 месяца назад
😂😂
@cse49nk14
@cse49nk14 3 месяца назад
Prank arunno
@fasnafiros1094
@fasnafiros1094 3 месяца назад
Atheyo😢😂
@ATRMISSFAN
@ATRMISSFAN 3 месяца назад
Ingane oru prank manoharamaay avatharippich kanikkan kazhiyumengil. Ith muzhuvan scripted aay koode? Ellam verum abhinayam?
@nandhumalu7357
@nandhumalu7357 3 месяца назад
പുല്ല് പ്രാങ്കാണ് എന്നറിയാതെ എല്ലാത്തിനും തള്ളക്ക് വിളിച്ചു ആ കുഴപ്പമില്ല നല്ലത് തന്നെ വിളിച്ചത്😅
@hashimhashi3859
@hashimhashi3859 3 месяца назад
ജിന്റോ :അതിന്റെ വില എത്രേയ സുരേഷ് : അതെന്റെ wife തന്നതാ ജിന്റോ : അതാണോ വില 😂
@Onl352
@Onl352 3 месяца назад
🤣🤣🤣🤣🤣
@user-nj8ni4lj2r
@user-nj8ni4lj2r 3 месяца назад
Enthe chiriknn .wife koduthath athrayum prathanyamundayath kondan paranjath😂❤👌
@aswanic3200
@aswanic3200 3 месяца назад
പാവം ജിന്റോ വളരെ ആത്മാർത്ഥമായി മോതിരം തിരയുന്നു 😂❤
@Shamnasvlog
@Shamnasvlog 3 месяца назад
Big boss നമ്മൾ വിജാരിച്ചപൊലെ അല്ലാ ആർക്കും മനസ്സിലാക്കാൻ പറ്റാത്ത വിധം പൊളിച്ചടുക്കുന്നു പോരട്ടെ Big Boss 🎉🎉
@aronff9567
@aronff9567 3 месяца назад
Ratheeshine ishttamalathavar like
@mrigam2.0
@mrigam2.0 3 месяца назад
Sarry retheeshine eshtaullu
@KOTHARAJU-zf7zw
@KOTHARAJU-zf7zw 3 месяца назад
രതീഷ് fans 💕🏆🏆
@deepakdeepu362
@deepakdeepu362 3 месяца назад
സിജോയെ ഇഷ്ടമല്ലാത്തവർ 😌
@JosefZack
@JosefZack 3 месяца назад
Inshatanh ❤❤
@JosefZack
@JosefZack 3 месяца назад
​@deepakdeepu362 തൊള്ള മണക്കുന്ന സിജോ
@abhisheksureshkumar6981
@abhisheksureshkumar6981 3 месяца назад
3:53 Jinto😂😂
@aswanic3200
@aswanic3200 3 месяца назад
😂
@afnavc8822
@afnavc8822 3 месяца назад
😂😂😂
@divyavijoy669
@divyavijoy669 2 месяца назад
😂😂😂
@sujamolnk
@sujamolnk 3 месяца назад
ഇത് ആര് തന്നതാണ് അപ്പോൾ സുരേഷ് ഇത് എന്റെ ഭാര്യ തന്നതാണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ജിന്റോ കലക്കി
@sanhafathima3264
@sanhafathima3264 3 месяца назад
ഈ bigg bossil പിന്നെയും എനിക്ക് ഇഷ്ട്ടം അത് arjun aan😌❤️
@majeedat5271
@majeedat5271 3 месяца назад
ജിൻ്റോ .എത്രയാ അതിൻ്റെ വില സുരേഷ്. എൻ്റെ ഭാര്യ തന്നതാ ജിൻ്റോ.അതാണോ അതിൻ്റെ വില .😂😂😂 E ജിൻ്റോ ഓരോ കാര്യം
@nithumenon
@nithumenon 3 месяца назад
Jinto❤
@nishad_952
@nishad_952 3 месяца назад
സീരിയസ് ആയി എല്ലാവരും സംസാരിക്കുമ്പോൾ പുള്ളി സീരിയസ് ആയി ഉറങ്ങിയത് കണ്ടായിരുന്നോ എന്നിട്ട് ബഹളം കേട്ടപ്പോൾ പെട്ടെന്ന് ഞെട്ടി ഉണർന്നു 😂😂😂
@IFVLOGS622
@IFVLOGS622 3 месяца назад
😹😹​@@nishad_952
@sojanus5619
@sojanus5619 3 месяца назад
😅😅😅😅
@onedirectionworld
@onedirectionworld 3 месяца назад
😮
@_.pixie0_0
@_.pixie0_0 3 месяца назад
He cried...! He loves his wife that much !!!!❤
@DEFINITELY_NOT_A_HUMAN
@DEFINITELY_NOT_A_HUMAN 2 месяца назад
Edo prank aa😂
@alanrb1565
@alanrb1565 3 месяца назад
വിലയും ചോദിച്ചിട്ട് എല്ലാത്തിന്റെ അടിയിൽ തപ്പാൻ പോയ ജിന്റോ അണ്ണൻ 🔥
@mathukuttyem4768
@mathukuttyem4768 3 месяца назад
Jinto: athano athinte vila😂😂😂😂😂
@KrishnaBenoy
@KrishnaBenoy 3 месяца назад
Jinto fans😁
@jerimuchiworldofrayan6416
@jerimuchiworldofrayan6416 3 месяца назад
പ്രാങ്ക് നന്നായി അവതരിപ്പിച്ചു 👍🏻
@senseviyorumtheo7567
@senseviyorumtheo7567 3 месяца назад
3:55 🤣jinto
@afnavc8822
@afnavc8822 3 месяца назад
😂😂😂
@arafathbinaliyar
@arafathbinaliyar 3 месяца назад
Ea season Jinto ye pole orale winner akanam... Chumma scn akum 😂🔥
@happy_beee.
@happy_beee. 3 месяца назад
😂😅
@RANGAA290
@RANGAA290 3 месяца назад
മുടിയന്റെ മുടിയിൽ തപ്പിനോക്ക് 😇
@user-ny1ne9ph9b
@user-ny1ne9ph9b 3 месяца назад
Suresh ettan kollam ❤
@itsmekichuz
@itsmekichuz 3 месяца назад
Ellarum adiyundakkumbo jinto avide maarakamaya thirichilil aan
@user-rf8hb7ir9b
@user-rf8hb7ir9b 3 месяца назад
@fivestarfivestar4047
@fivestarfivestar4047 3 месяца назад
വിഷ്ണു സംസാരിക്കുമ്പോ.. ഉപ്പും മുളകും കാണുന്ന പോലെ
@tompoulose7879
@tompoulose7879 3 месяца назад
Correct ❤
@Vaiga636
@Vaiga636 3 месяца назад
Athe sound ottum allathath jasminde aane nammal kette kondirunnath jasminde voice alla
@Threeidiots999
@Threeidiots999 3 месяца назад
​@@Vaiga636സത്യം.. ജാസ്മിന്റെ voice ബിഗ്ഗ്‌ബോസ്സിൽ തിരിച്ചറിയാൻ കഴിയുന്നില്ല 😃
@Shahanasworld
@Shahanasworld 3 месяца назад
​@@Vaiga636AA kuttiku throat infection aane
@TheSrifa
@TheSrifa 3 месяца назад
ആരാ വിഷ്ണു
@Aparna_Remesan
@Aparna_Remesan 3 месяца назад
സുരേഷിന്റെ അഭിനയം കൊള്ളാം 🏃🤗
@LiSA_VALAV
@LiSA_VALAV 3 месяца назад
Mudiyan lub❤
@devhhh731
@devhhh731 3 месяца назад
Rishi ❤️
@Nazri406
@Nazri406 3 месяца назад
Ingerkk ithra abhinayikkan ariyam lee karachil nte ok oru originality yeee😌 Soookshikkanam
@donutsmedia004
@donutsmedia004 3 месяца назад
Big boss is changing the traditional culture, customs and everything what people hesitated to imitate in India ..
@MalayaliGramam-pt8wm
@MalayaliGramam-pt8wm 3 месяца назад
Jinto ക്ക് ബുദ്ധി ഇല്ല എന്ന് ആരാ paranjhath 😂😂😂😂 പുള്ളി രതീഷ് ന് വന്‍ പരിപാടികള്‍ പറഞ്ഞ്‌ കൊടുക്കുന്നുണ്ട് 😂😂😂
@RevathyLechuz-kh8ks
@RevathyLechuz-kh8ks 3 месяца назад
Gabri+Jasmine = GAS😂
@sakeenayusuf-kc3th
@sakeenayusuf-kc3th 3 месяца назад
Adi😂😂
@frank_0818
@frank_0818 3 месяца назад
😂
@SweetHeart-gf9uz
@SweetHeart-gf9uz 3 месяца назад
😂
@shabeshabe8366
@shabeshabe8366 3 месяца назад
😁
@Thaslyy3439
@Thaslyy3439 3 месяца назад
😂😂
@akhiyamartin213
@akhiyamartin213 3 месяца назад
Suresh Chetan acted well.👍👌
@JosefZack
@JosefZack 3 месяца назад
6:34 അയാളുടെ ഹാർട്ട് ഇപ്പൊ അടിച്ചു പോകും
@learndrawingeasy
@learndrawingeasy 3 месяца назад
Arjun fans assemble
@footyfan8286
@footyfan8286 3 месяца назад
Vaazha fans 😂🎉
@safakayoom1776
@safakayoom1776 3 месяца назад
സുരേഷേട്ടൻ ഭ്രമരം മൂവിയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ഭർത്താവായി അഭിനയിച്ച ആ വ്യക്തിയാണ് ഗയ്സ്..
@minnusajith4172
@minnusajith4172 3 месяца назад
Athe
@shaayishahira
@shaayishahira 3 месяца назад
Aa movieyil nalla resanu ayale
@sreelakshmikr9770
@sreelakshmikr9770 3 месяца назад
Arjun 💕
@ijjumajji6369
@ijjumajji6369 3 месяца назад
Vlogger jasmine ishtamallayirunnu. But big boss Jasmin good gamer
@sumiabdu3432
@sumiabdu3432 3 месяца назад
Jasmin very over and bore😅
@Asku884
@Asku884 3 месяца назад
Aarakknnenkilum oru adi avalk kittanamayirunnu
@helanmicheal8781
@helanmicheal8781 3 месяца назад
Yes ithiry ishttam undayirunnu.ippol illa.
@shafiamariyil7805
@shafiamariyil7805 3 месяца назад
1:22😂😂😂😂
@ameerchennyan1551
@ameerchennyan1551 3 месяца назад
Realy gentle man Sureshettan. Love u
@NuhaNuhman-qk8mg
@NuhaNuhman-qk8mg 3 месяца назад
Njanund
@pathma-
@pathma- 3 месяца назад
Jinto ❤
@bhasi.fanboy
@bhasi.fanboy 3 месяца назад
1:29 jinto 😂
@afnavc8822
@afnavc8822 3 месяца назад
😂😅
@ajanthakumari6678
@ajanthakumari6678 3 месяца назад
😂😂iella njangal arrum eduthiella 😡🥰🥰
@ShahidhaSidic-ik4hz
@ShahidhaSidic-ik4hz 3 месяца назад
Rishi❤
@arunvarghese007
@arunvarghese007 3 месяца назад
Avane onnum kaanuna polum illa
@shebaikbal4989
@shebaikbal4989 3 месяца назад
Nora valya dialoge enth paranjalm karachil oru nilapad illa enthin vannya oru entho aalkar😂 bb6 eppala ushraknne
@deepakdeepu362
@deepakdeepu362 3 месяца назад
Norah❤️beautiful girl. Crush അടിച്ചു ❤️❤‍🔥
@user-uw1hp5nx1t
@user-uw1hp5nx1t 3 месяца назад
Sreethu❤
@nandu462
@nandu462 3 месяца назад
Sreethu krishnan❤ etho nalla kudumbathi piranna kuttiyaa... Aaa talking shyli kandale ariyam🤗
@besttipsvideo7913
@besttipsvideo7913 3 месяца назад
Rishi fans here❤
@vrindavinodmenakshi7526
@vrindavinodmenakshi7526 3 месяца назад
Ys
@minnalbatman
@minnalbatman 3 месяца назад
📌 മികച്ച ഒരു prank തന്നെ 😂😂😂
@ihsan7889
@ihsan7889 3 месяца назад
Jinto veeno😂
@fathimasafa4170
@fathimasafa4170 3 месяца назад
E season ith vare ishtamavathavar ndo
@Aachigarden123
@Aachigarden123 3 месяца назад
1:30🤣🤣
@Pandaradangipoyavan
@Pandaradangipoyavan 3 месяца назад
*vaa ണകുറ്റി രതീഷ് ഫെൻസ് തീട്ടപ്പറമ്പ് ഘടകം റിപ്പോർട്ടിംഗ് സർ* ❤
@shanukottu5347
@shanukottu5347 3 месяца назад
😂😂😂😂😅😅😅😅
@helanmicheal8781
@helanmicheal8781 3 месяца назад
😂😂
@afsalafzi1303
@afsalafzi1303 3 месяца назад
Jabri
@jomonkurian3639
@jomonkurian3639 3 месяца назад
Mudiyan ❤❤
@twinclestar4683
@twinclestar4683 3 месяца назад
1 st cmnt 🤭
@Theempty-co4xe
@Theempty-co4xe 3 месяца назад
Full vanangal ആണല്ലോ..😢😢
@user-uw1hp5nx1t
@user-uw1hp5nx1t 3 месяца назад
Sreethu💗💗
@sajnaafsal4478
@sajnaafsal4478 3 месяца назад
Ayyyyyyiiiiiiii
@JM-mq2ji
@JM-mq2ji 3 месяца назад
Suresh needs to show his entertainment skills...... he has such a talent
@user-lu6hd7wr7s
@user-lu6hd7wr7s 3 месяца назад
രതീഷ് വെറുപ്പിക്കൽ aanelum രതീഷ് ഇല്ലായിരുന്നേൽ bb house ഉറങ്ങുമ്മായിരുന്നു.. ഇന്നലെ ബോസിന്റെന് ratheesh വാങ്ങികൂട്ടിയത് കേൾക്കാൻ comedy ആയിരുന്നു
@sherinshahid123
@sherinshahid123 3 месяца назад
Jasmine haters plz 😏
@rajeevcheruvally1207
@rajeevcheruvally1207 3 месяца назад
ഒന്ന് മാറ്റിപിടിച്ചാലോ..Wild card entry ആയി pc ജോർജ് വന്നാൽ അടിപൊളി ആയിരിക്കും.. 😄
@daffodils65484
@daffodils65484 3 месяца назад
Ente ponno 😂
@thamannaahh._2274
@thamannaahh._2274 3 месяца назад
ആ കുടവയറും വച്ച് എന്ത് ഗെയിം കളിക്കും 😂😂😂
@aswathyvs6705
@aswathyvs6705 3 месяца назад
Ah best "beep" matre kanu 😂
@bindhunisha8588
@bindhunisha8588 3 месяца назад
ബെസ്റ്റ് 😀😀😀😀
@RANGAA290
@RANGAA290 3 месяца назад
കുടവയറൻ എന്ത് കാണിക്കാന... അവനൊക്കെ ഇന്ത്യൻ കക്കൂസിൽ ഇരിക്കാൻ പോലും അവുല 😂😂
@rafnashereefrafna409
@rafnashereefrafna409 3 месяца назад
👍🏻
@fcblougrana6897
@fcblougrana6897 3 месяца назад
Rishi fans❤❤
@Uuuuuby69
@Uuuuuby69 3 месяца назад
Big bos എപ്പം തുടഗിയാലും നോമ്പ് മാസത്തിൽ ആരംഭിക്കും അതെന്താണ്?
@manikantanpv594
@manikantanpv594 3 месяца назад
Superb ..😂
@user-yb1by2lz9t
@user-yb1by2lz9t 3 месяца назад
Jasmine chumma show 🤮
@nidhinads6728
@nidhinads6728 3 месяца назад
Jinto pvm
@anshiashuashusgirl1215
@anshiashuashusgirl1215 3 месяца назад
sharaniya pavam parayumbo onnum parayade bag noki
@Shamnasvlog
@Shamnasvlog 3 месяца назад
അത് പൊളിച്ചു 😃👍👍
@daynightofficial994
@daynightofficial994 3 месяца назад
അറിഞ്ഞു കൊണ്ട് ഉണ്ടാക്കിയത്
@user-ju2mh7cn9j
@user-ju2mh7cn9j 3 месяца назад
Arjun
@afsanaafsu2474
@afsanaafsu2474 3 месяца назад
Jasmine out akanam kozhi nbr 1 and patty show 😤🤮
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 3 месяца назад
ജാൻ.. മുർക്കിന്റെ പേരെന്താ..? യമുന,. മൂർഖൻ..കോബ്ര..! ജാൻ... അല്ല.. ല്ല.. ചുറ്റിചുറ്റി ഇരിക്കുന്ന്നത് മുർക്കൻ..? യമുന.. അതാണ്‌ മൂർഖൻ.? മുറുക്കാൻ..! ജാൻ.. മുർക്കൻ... 😄😄😄😅 എന്റെ പൊന്നോ ചിരിച്ചു ചത്തു.. 😄
@adrex3945
@adrex3945 3 месяца назад
സത്യം പരദൂഷണം ആണെങ്കിലും അത്‌ പറഞ്ഞെടുക്കാനുള്ള ഒരു ബുദ്ധിമുട്ട്
@ajipaul1239
@ajipaul1239 3 месяца назад
Arrattannan ❤ army
@shamroshsham9886
@shamroshsham9886 3 месяца назад
Arjun sound and look like tovino
@arifabasheerarifa.v.p9832
@arifabasheerarifa.v.p9832 3 месяца назад
Last ingandokki oouy😂😂
@rajeeshpp1051
@rajeeshpp1051 3 месяца назад
Norah👌🏻
@arundathyskumar7502
@arundathyskumar7502 3 месяца назад
Keralathil ellaaministersine aduth seasons il contestants aayii konduvaranam...oru agrahaamanu bigbossine prajichayam ullavar onnu ariyikane😅
@sahala3829
@sahala3829 3 месяца назад
Ufff ellathinem chavitti koottan thonnaa ....vala vala valaaa😂😂😂enthokkeya ithh
@skvillas3305
@skvillas3305 3 месяца назад
Rishi🔥
@uniqueUn1qU3
@uniqueUn1qU3 3 месяца назад
ഒരാളുടെ emotion വെച്ചിട്ട് ഒരിക്കലും കളിക്കരുത് 😡😡😡😡 അയാൾ അങ്ങനെ പറയണമെങ്കിൽ അയാളുടെ ഭാര്യയെ അയാൾ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും
@justforfun123...
@justforfun123... 3 месяца назад
Idh prankaa
@Devu-gv4kv3pv9x
@Devu-gv4kv3pv9x 3 месяца назад
Yes
@evasmathew509
@evasmathew509 3 месяца назад
Arjun ❤
@anjanajaladharan4938
@anjanajaladharan4938 3 месяца назад
Radheesh❤❤
@aswathyvs6705
@aswathyvs6705 3 месяца назад
Elardem coments adye kandond arinju prank anenn
@justinj930
@justinj930 3 месяца назад
Wild card entryil nalla aalkare konduvaayo
@neethuzzss5380
@neethuzzss5380 3 месяца назад
Ratheesh ❤❤
@Anu-xn3no
@Anu-xn3no 3 месяца назад
ജിന്റോ 🔥🔥🔥
@akhilaanil2953
@akhilaanil2953 3 месяца назад
ഇതിലും നല്ലത് സ്റ്റാർ സിങ്ങർ ആയിരുന്നു Star singer 💎>>>>>>>
@ashakumarir7563
@ashakumarir7563 3 месяца назад
എന്തെങ്കിലും കിട്ടിയാൽ എല്ലാം കൂടി എല്ലിൻ കഷണം കണ്ട ഏതോ.... ജീവികളെപ്പോലെ
@s....n5725
@s....n5725 3 месяца назад
😂😂
@user-zp9ds1pv4j
@user-zp9ds1pv4j 3 месяца назад
😂😂😂😂
@Shigaasshikix3
@Shigaasshikix3 3 месяца назад
Some rishi rights words❤️‍🔥❤️‍🔥🫵🏻
@krishnapriyaniya4076
@krishnapriyaniya4076 3 месяца назад
Prank... 😂prank
@Fidhaaa945
@Fidhaaa945 3 месяца назад
Noora എന്താ ഇങ്ങനെ
@pksir9021
@pksir9021 3 месяца назад
Avan varanam @pk sir❤😂
@ameensoora458
@ameensoora458 3 месяца назад
Jasmine ishdamillathavar like cheyoo
@yaminijc5238
@yaminijc5238 3 месяца назад
Ithil ulla mikka alkarkum malayalam parayan sarikum ariyila thonunu... 😢
@AfseerAfis-life-journey2018
@AfseerAfis-life-journey2018 3 месяца назад
ആ രതീഷിന്റെ ക്യാരക്ടർ ഏകതേശം ആ ഡോക്ടർ രജിത് കുമാറിന്റെ പോലെ തോന്നുന്നു 😂ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല 😂😂റേഡിയോ പോലെ ഇങ്ങോട്ടു പറയുന്നത് നമ്മൾ കേൾക്കണം
@Namiramajeed
@Namiramajeed 3 месяца назад
Rishi fans aarokke🌝 nammakk parayaan ullathokke rishi avarood parayunnund😌❤
@sudhivs11
@sudhivs11 3 месяца назад
ലോക്കൽ പവർ ടീം തോല്പിക്കാൻ പറ്റാത്ത ഈ ടീം എല്ലാം വേസ്റ്റ് അല്ലെ.... നേരത്ത സീസൺ പിള്ളേർ ആയിരുന്നു എങ്കിൽ കൊന്ന് കൊലവിളിച്ചു പ്രകോപനം നടത്തി പുറത്ത് ആക്കിയേന.....ഗബ്രി വെറുപ്പിക്കൽ ഇനിയും തുടരും😂 😂😂
@sreejamg
@sreejamg 3 месяца назад
Jinto❤❤❤❤
Далее
Uppum Mulakum 3 | Flowers | EP # 08
25:53
Просмотров 302 тыс.
BABYMONSTER - ‘FOREVER’ M/V
03:54
Просмотров 21 млн
Respect 🤯💯 || Look This 👰🏻#shorts
0:29
Просмотров 23 млн
Respect 🤯💯 || Look This 👰🏻#shorts
0:29
Просмотров 23 млн