Тёмный

#BBMS6 

Asianet
Подписаться 11 млн
Просмотров 294 тыс.
50% 1

#BBMS6 "ചായയുടെ പേരിൽ ഇവിടെ നിലവിളി വേണ്ട " ജിന്റോയ്ക്ക് എതിരെ നിശാനയും ഗബ്രിയും
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Fights #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Развлечения

Опубликовано:

 

11 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 434   
@vgk7929
@vgk7929 3 месяца назад
ഹോട്ടൽ ആണെന്ന് കരുതി ചായ കുടിക്കാൻ കയറിയതാണ് പാവം 😂
@user-kp3cj6bb5l
@user-kp3cj6bb5l 3 месяца назад
Crct 😂
@kalyanisuresh7478
@kalyanisuresh7478 3 месяца назад
😂😂
@arjunck441
@arjunck441 3 месяца назад
😁
@dhanya6357
@dhanya6357 3 месяца назад
ഞാൻ ഈ കമന്റ്‌ വായിച്ചു കുറെ ചിരിച്ചു 🤣🤣🤣എന്റെ ഒപ്പം വർക്ക്‌ ചെയ്യുന്ന സ്റ്റാഫിനോടും പറഞ്ഞു ചിരിച്ചു. നിങ്ങൾ പറഞ്ഞതാ ശരി 🤣
@user-cp6cl1wt8o
@user-cp6cl1wt8o 3 месяца назад
😅😅
@srmediaworks8603
@srmediaworks8603 15 дней назад
Jinto cup adichathine shesham kannunavarundo 😂❤
@ZEDRIYON
@ZEDRIYON 15 дней назад
Yes
@racheljohn5474
@racheljohn5474 14 дней назад
Njan
@amalrajpc2876
@amalrajpc2876 14 дней назад
😊
@dilump6567
@dilump6567 10 дней назад
@user-tj3ch8sn5i
@user-tj3ch8sn5i 8 дней назад
Ee mandan engane cup adichu 😂😂
@Ramzan656
@Ramzan656 3 месяца назад
ലെ ജിന്റോ :നോമിനേഷൻ ഏതായാലും ചായ കണ്ണൻ ദേവൻ തന്നെ 😂😂
@Ishani858
@Ishani858 3 месяца назад
😂😂😂😂
@vidhyarajl4363
@vidhyarajl4363 3 месяца назад
🤣🤣
@abhi_shek4yt
@abhi_shek4yt 3 месяца назад
പക്ഷെ പുള്ളിക്ക് ഇഷ്ടം redlabel ❤ *ഒരുമയുടെ ചായ* 🙂
@ramseenasaidhalavi
@ramseenasaidhalavi 3 месяца назад
എന്റെ ബ്രോ സീരിയസ് ആയിട്ട് ഒന്ന് കണ്ട് വന്നതാ തന്റെ ഒരു കമന്റ് 😆😆😆
@ArathiAnilkumar...
@ArathiAnilkumar... Месяц назад
😅
@saranghh._
@saranghh._ Месяц назад
ഇവിടെ നിന്നാണ് എല്ലാത്തിനും തുടക്കം...!! 😅 ജിന്റോ കപ്പ് അടിക്കാൻ ഇനി ദിവസങ്ങൾ മാത്രം...❤️
@greenvally5385
@greenvally5385 15 дней назад
Yes
@aloshy4818
@aloshy4818 14 дней назад
Adichu mone😮
@fasilhere5226
@fasilhere5226 3 месяца назад
വൈകാതെ വീട്ടിലെ ചായ കുടിക്കാം ഇങ്ങനെ ആണെങ്കിൽ 😂👍🏾
@akshayram8458
@akshayram8458 3 месяца назад
Epic👌👌🔥🔥😂😂
@vidhyarajl4363
@vidhyarajl4363 3 месяца назад
🤣🤣
@tomskdmmm
@tomskdmmm 3 месяца назад
🤣🤣🤣🤣
@sonisoniarun1093
@sonisoniarun1093 3 месяца назад
😂😂😂🙏
@abhi_shek4yt
@abhi_shek4yt 3 месяца назад
Hope
@user-fr8gn4sj7d
@user-fr8gn4sj7d 3 месяца назад
എല്ലാത്തിനും ആദ്യം ബിപി യുടെ ടാബ്‌ലറ്റ് കൊടുക്ക് ബിഗ് ബോസ് 😂
@dhanyaashok3038
@dhanyaashok3038 3 месяца назад
😂😂😂
@Jeesglee
@Jeesglee 3 месяца назад
😂😅
@Shaza-ny3tv
@Shaza-ny3tv 3 месяца назад
Sathym
@user-ok8qx9wd4d
@user-ok8qx9wd4d 3 месяца назад
😂
@ShakiraShakiramajeed
@ShakiraShakiramajeed 3 месяца назад
Correct
@User._ibz._54
@User._ibz._54 3 месяца назад
ഇതിൽ ജിന്റോയുടെ ഭാഗത്തു ന്യായം ഇല്ല 🥴 ഇഷ്ടമുള്ള പോലെ ചായ വേണമെങ്കിൽ സ്വന്തായിട്ട് ഇണ്ടാക്കൂ bro🫡
@jithinrajpk54
@jithinrajpk54 3 месяца назад
അതിന് കിച്ചൻ ടീമിലുള്ളവർക്കല്ലേ അടക്കളയിൽ കയറാൻ പറ്റു 😂😂😂😂 അല്ല പുള്ളി കിച്ചൻ ടീമിലാണോ എനിക്ക് അറിയില്ല
@Shanil-ww6fi
@Shanil-ww6fi 2 месяца назад
Shariya nalla over aanu ayal 🤬
@johnantopalakkapilly
@johnantopalakkapilly 3 месяца назад
01:00 നല്ല വീട്ടമ്മമാർ നല്ല ചായ ഉണ്ടാക്കണം. കൊള്ളാം ഹേ 😅
@devakiajith8391
@devakiajith8391 3 месяца назад
1:13 Arjun expression ❤😂
@shahanasherinsherin8723
@shahanasherinsherin8723 3 месяца назад
Blessli pole
@Niranjj-qs9ku
@Niranjj-qs9ku 3 месяца назад
Pinne blesslie🤣🤣​@@shahanasherinsherin8723
@fuvadMT
@fuvadMT 14 дней назад
😅
@solykurian4732
@solykurian4732 13 дней назад
Jinto cup adichathinu shesham kaanunna njan 😅😅
@saalimsafvana8899
@saalimsafvana8899 3 месяца назад
Le jinto: എന്താ ആരും എൻ്റെ മെക്കിട്ട് കേറാതേ😢 ശെരിക്കും കലങ്ങീല🤣
@jrankwr1265
@jrankwr1265 Месяц назад
ഇതാണ് ജിന്റപ്പൻ കളി തുടങ്ങിയ സമയം ഇവിടുന്ന് അങ്ങ് തുടങ്ങി ജിന്റപ്പൻ 🏆🏆🏆🏆🏆
@prasadartlove
@prasadartlove 13 дней назад
❤❤❤❤❤💯📌📌📌📌📌📌📌📌
@devika6534
@devika6534 3 месяца назад
2:18 i want i want😂😂
@FathuFathu-ch7cn
@FathuFathu-ch7cn 3 месяца назад
😅👍🏻
@user-happywithpriya
@user-happywithpriya 3 месяца назад
0:27 jasminte nottam 😂😂🤣
@annathbanu756
@annathbanu756 3 месяца назад
😂
@jiza55
@jiza55 3 месяца назад
Ellu cmdy enne😂😂
@Alif-ur2cl
@Alif-ur2cl 3 месяца назад
Food adikkan mathram vanna bheeman raghu😂😂
@asharafasharaf802
@asharafasharaf802 3 месяца назад
😂😂😂😂
@blueangelz23
@blueangelz23 3 месяца назад
Sathyam 😂😂
@vidhyarajl4363
@vidhyarajl4363 3 месяца назад
🤣🤣
@linimollininizam9650
@linimollininizam9650 3 месяца назад
Yes😂😂😂
@thanusssworld1856
@thanusssworld1856 3 месяца назад
😂😂😂😂😂😂😂😂
@purplebutterflybtsart8470
@purplebutterflybtsart8470 3 месяца назад
Le jinto : നോമിനേഷനില് ഉണ്ടു🙄 ചായ എങ്കിൽ ചായ അതിൽ പിടിച്ചു കേറാ 🤪🤪
@shilpachippu7113
@shilpachippu7113 3 месяца назад
ലെ arjun.. ചേട്ടൻ calm ആയി ഇരിക്കു അല്ലേൽ ചേട്ടന്റെ മേത്തു എല്ലാരും കേറും ലെ jinto... Yes എന്റെ മേത്തു എല്ലാരും കേറണം അതാണ്‌ എനിക്ക് വേണ്ടത്... Iwant 😂screenspace കിട്ടാൻ എന്തൊക്കെ kaatikotunne
@user-sn5pj8lf9g
@user-sn5pj8lf9g 3 месяца назад
😂😂😂😂😂
@Unknown-yg7tf
@Unknown-yg7tf 3 месяца назад
1:13 pavam Arjun❤😂
@Adiiti.the.dreadfull
@Adiiti.the.dreadfull 3 месяца назад
2:15 le arjun: aysheri ippo njan aarayi😂😂
@aloshy4818
@aloshy4818 14 дней назад
Jinto cup adichitt kanunnavar arokke😂🎉
@_Meuwhoz
@_Meuwhoz 3 месяца назад
ഇങ്ങേരെ ഒക്കെ ആരാ ബിഗ്ഗ്‌ബോസ്സിൽ കേറ്റിയേ... അല്ലേലും ജിമ്മന്മാർ ബിഗ്ഗ്‌ബോസ്സിൽ വെറുതെയാ 🤣🤣👍🏻
@user-pn5hz2ew5i
@user-pn5hz2ew5i 3 месяца назад
😂😂😂
@user-jk9xl5tc1y
@user-jk9xl5tc1y 3 месяца назад
World champion aanenna parayunne kazhinja year ilum undayirunnu wushu champion 😂😂😂😂😂😂😂 ormayundallo
@truth6074
@truth6074 3 месяца назад
Don't judge everyone who goes to gym by this guy's character 🖕🏾👍🏿
@_Meuwhoz
@_Meuwhoz 3 месяца назад
@@truth6074 ellareym alla deyy bb il vannittulavare aahn
@jexythomas3723
@jexythomas3723 15 дней назад
ആ മൂഞ്ചി 😂
@ammudhachuvlogs
@ammudhachuvlogs 3 месяца назад
Le ജിന്റോ.:ചായയുടെ പേരിൽ ഒരു അടിയുണ്ടാക്കാം 😂😂😂
@ShanuMuni-qt2bu
@ShanuMuni-qt2bu 3 месяца назад
Arjun nalla oru caption ann ❤
@madhavr2255
@madhavr2255 13 дней назад
ഇവൻ ആണ് ഇതിന്റെ cup അടിച്ചത് ഓർക്ബോൾ നാണക്കേട്‌
@sheenack5141
@sheenack5141 3 месяца назад
എന്റെ മേലോട്ട് എല്ലാരും കേറണം 😂😂plan ചീറ്റിപ്പോയി 😂😂
@SajanLr-wq3gf
@SajanLr-wq3gf 3 месяца назад
Gabri be like: venongi thinnitt poda😂😂😂
@amalrajpc2876
@amalrajpc2876 14 дней назад
വേണമെങ്കിൽ തിന്നിട്ട് പൊയ്ക്കോ എന്ന് പറഞ്ഞത്.
@yakshypages
@yakshypages 3 месяца назад
0:27 jasmine😂😂😂😂😂😂😂
@Fidha-vs8uh
@Fidha-vs8uh 3 месяца назад
Jasmin jaffer vayi polnnitt 😂😂❤ 0:27
@aswanik3274
@aswanik3274 3 месяца назад
അത് comedy ആയിട്ടുണ്ട്
@Filmmax997
@Filmmax997 3 месяца назад
😂😂
@Fidha-vs8uh
@Fidha-vs8uh 3 месяца назад
@@aswanik3274 sathyam🤣😅
@Fidha-vs8uh
@Fidha-vs8uh 3 месяца назад
Pakshe jasmine othiri eshttam🤎
@Ashchajc
@Ashchajc 3 месяца назад
Arjun supraan❤
@vijivengad9108
@vijivengad9108 3 месяца назад
നോമിനേഷനിൽ ഇവന്റെ പേര് വന്നപ്പോ ആണ് ഇവൻ കൊറച്ച് കലിപ്പ് ആയത് 😂😂
@addictedtolife_14
@addictedtolife_14 3 месяца назад
1:00 ഹെമ്മേ.. ചുമ്മാതല്ല ആ പെണ്ണ് divorce വാങ്ങി പോയേ..കൊടും ഭീകരം!! 🤯🤯
@akshayram8458
@akshayram8458 3 месяца назад
മര വട്ടൻ Ultra pro max🔥🔥🔥
@Shafee12372
@Shafee12372 3 месяца назад
ഇവൻ പിടിച്ചു അവളുടെ നിതംബം അടിച്ചു തകർത്തു കാണും പീരിയട് ടൈമിൽ 😂😄😘😘😘🙄
@Achu_24572
@Achu_24572 3 месяца назад
​@@Shafee12372bloody
@vivekvivi8665
@vivekvivi8665 3 месяца назад
Kurachu screen spaceinu vendiya pavam 😂😂😂
@BibinKuriakose-ln7ze
@BibinKuriakose-ln7ze 14 дней назад
Chaya cup il thudangi big boss cup adicha jinto 🔥🔥🔥🔥🔥🔥 the real winner 🏆🏆🏆
@hanihaniii461
@hanihaniii461 Месяц назад
Jinto❤
@aparnashibu3047
@aparnashibu3047 3 месяца назад
Thankyou bigboss only for giving am opportunity to see arjun all the time ❤🎉
@BONOBONOYA_JK_
@BONOBONOYA_JK_ 3 месяца назад
Jinto❌️ patti show✔️
@SneakyPatcher
@SneakyPatcher 14 дней назад
Winner☑️
@haran7899
@haran7899 13 дней назад
ഇവിടുന്നാണ് എല്ലാറ്റിൻറ്റേം തുടക്കം❤❤❤❤
@libybabu8275
@libybabu8275 3 месяца назад
Arjunte chiri❤
@hanna5852
@hanna5852 3 месяца назад
Jinto chettan kidu 👏
@jrankwr1265
@jrankwr1265 Месяц назад
ഇതാണോ ജിന്റപ്പൻ വഴി തിരിവായ സംഭവം
@AyshaJafer-bu2rb
@AyshaJafer-bu2rb 3 месяца назад
Arjun adipoly ane👍
@SajanLr-wq3gf
@SajanLr-wq3gf 3 месяца назад
Jinto: innu raavile chaya ondakiyathara Yamuna: 🖐️ Jinto : valare moshaayirunnu😂😂😂
@vidhyarajl4363
@vidhyarajl4363 3 месяца назад
🤣🤣
@shilpachippu7113
@shilpachippu7113 3 месяца назад
🤣🤣🤣🤣
@Jencysusanraju
@Jencysusanraju 3 месяца назад
സപ്പോർട്ട് to jinto
@anjalynair150
@anjalynair150 3 месяца назад
ഇതിന്റെ ആവശ്യമില്ലെന്ന് ജിന്റോക്ക് അറിയാം. നോമിനേഷനിൽ വന്നതിന്റെ കലിപ്പ് മറ്റുള്ളവരുടെ മെക്കത്ത് 😂
@MobileWorld-zo8yv
@MobileWorld-zo8yv 3 месяца назад
I want ......epic dialogue
@nafseer9538
@nafseer9538 3 месяца назад
എല്ലാ സീസണിലും ബുദ്ധിയില്ലാത്ത കുറെ ജിമ്മന്മാർ ഉണ്ടാകും സുജോ മിഥുൻ ഈ സീസണിൽ ജിന്റോ
@Diya-sq5uv
@Diya-sq5uv 3 месяца назад
ഷിയാസ് കരീം
@Nandhu.k11
@Nandhu.k11 3 месяца назад
Ronson
@vishnuvijayan1759
@vishnuvijayan1759 15 дней назад
Mm ennit 🤣😂 karanju mezhukikko
@Hibanathesni
@Hibanathesni 3 месяца назад
Jasmine expression
@BRSMANUGAMING
@BRSMANUGAMING 3 месяца назад
ഹോട്ടൽ എന്ന് കരുതി ബിഗ്‌ബോസിൽ കേറിയ ജിമ്മൻ : കഴിക്കാൻ എന്ത് ഉണ്ട് കട്ടിങ്ങും ഷേവിജും 🤭🤭🤭 എന്ന ഒരേ പ്ലേറ്റ് പോരട്ടെ........ 😂😂😂😂😂😂😂😂എന്തു പഴം കളി
@vishnuvijayan1759
@vishnuvijayan1759 15 дней назад
Mm mm ennit 😂🤣
@shamnapathuz
@shamnapathuz 3 месяца назад
നല്ല ചായ കുടിക്കാൻ വേണ്ടിയാ bb വന്നത് എന്ന് തോന്നുന്നു 😂ചായ കുടിച് കഴിഞ്ഞപ്പോഴാ മനസിലായെ ചായ കൊള്ളത്തില്ല എന്ന് 😂😂
@Amzzjish
@Amzzjish 3 месяца назад
Yes i want എന്റെ മേത്ത് എല്ലാവരും കയറണം നു 😂😂😂😂ഇജ്ജാതി കോമഡി പീസ് 🤣
@amalrajpc2876
@amalrajpc2876 14 дней назад
എന്താ സുഖല്ലേ ൻ്റെ സാറേ😌
@rayizaaaxxx2895
@rayizaaaxxx2895 9 дней назад
Jinto kaka❤
@lismijobi582
@lismijobi582 3 месяца назад
പാവം ചേട്ടൻ ഫൈവ് സ്റ്റാർ ഹോട്ടൽ ആണെന്ന് തെറ്റിധരിച്ചു 😅😅😅😅😅
@Alif-ur2cl
@Alif-ur2cl 3 месяца назад
Staterge ennu arum parayunilaloo bhagavaneaa.. Kelkkan kothiyaku nu😂😂😂
@shnnhhhhh
@shnnhhhhh 3 месяца назад
0:40 0:41 point
@sainabasainaba8978
@sainabasainaba8978 3 месяца назад
എത്രയും പെട്ടന്നു തന്നെ വീട്ടിൽ ചെന്നിട്ടു നല്ലൊരു ചായ കുടിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😂
@SneakyPatcher
@SneakyPatcher 14 дней назад
Yss nadannu winner🎉
@user-do1id5sb4o
@user-do1id5sb4o 10 дней назад
Ethrayum pettannalla 100 divasma kazhinj Cuppum kond veettilekk🤝🤝🙂
@ShahlaShahlavp
@ShahlaShahlavp 3 месяца назад
Stay awayyy😂
@Shanil-ww6fi
@Shanil-ww6fi 2 месяца назад
Ee paranja jinto thanne paranjittund ayalkk tea undakkan polum ariyilla enn pinne ayalkk chaya undakkan thalparyam undel thanne undakkatte or recipe paranju kodukkatte alla pinne veruthe silly karyangalkk jinto prashnam undakka ee karyathil njan nishanayude kudeyanu ❤
@user-cn4ln8vm2f
@user-cn4ln8vm2f 3 месяца назад
ഇത് കാണുമ്പോൾ nss ക്യാമ്പിലെ പാർലമെന്റ് ആണ് ഓർമ വരുന്നത് എനിക്ക് 😂😂
@snehasneha8114
@snehasneha8114 3 месяца назад
ചായ ചായ ചായ നല്ല ചായ എത്ര പേരുണ്ടാക്കും എനിക്ക് അത്ര നല്ല ചായ ഉണ്ടാക്കാൻ അറിയില്ല😔
@nikhilnairfangirl9513
@nikhilnairfangirl9513 3 месяца назад
Eyyal full comedy🤣🤣🤣psycho🤐🚶‍♀️chaya kudichu choodi koodi poyi taste bundle adichu poyi guys🙊🏃‍♀️
@RahulRajan-vj6wd
@RahulRajan-vj6wd 3 месяца назад
ഫുൾ കലിപ്പ്
@shadowgurl7079
@shadowgurl7079 3 месяца назад
Gebrie polii💕😌
@VishnuR322
@VishnuR322 3 месяца назад
അവൻ നല്ല കുശുമ്പൻ ആണ് വഴിയേ മനസ്സിലാവൂ
@Aliyamol56
@Aliyamol56 12 дней назад
ഇതാണ് എല്ലാത്തിനും തുടക്കം 😅
@jyothi5563
@jyothi5563 3 месяца назад
ചായ അല്ലെ... ചാരായം അല്ലല്ലോ ഇത്ര അലമ്പാൻ 😂
@SneakyPatcher
@SneakyPatcher 14 дней назад
After this Jinto🤌🏻
@shabeerali5497
@shabeerali5497 21 день назад
Ivde ninnaaan ellaatianum thudakkam
@jefiljohn4419
@jefiljohn4419 14 дней назад
See the situation, Resim, jasmin, Gabri, Arjun, Nishana, and kattilai theepetty sijo sir. Never expected, but reality is Jinto wins Guyz . Lion is always Lion.
@amrithamurali1879
@amrithamurali1879 3 месяца назад
00:27 Jasmine expression 😂
@alexjoseph9935
@alexjoseph9935 3 месяца назад
The lady who argue will win this season 😂😂😂
@Unknown-yg7tf
@Unknown-yg7tf 3 месяца назад
Arjun fans like adi❤
@asp8405
@asp8405 3 месяца назад
ചേട്ടൻ ഉണ്ടാകോ, ഞാൻ ഉണ്ടാക്കും 🤣 അങ്ങനെ പറയരുത് 😅
@faheemharis2961
@faheemharis2961 3 месяца назад
Arjune kandaal aarkkelum blessleeye pole thonniyo... Thonniyavar like click 😊❤
@rosi520
@rosi520 2 месяца назад
Le yemuna:'' kurach adivekkatte 🤪
@AbcAbc-bf9bm
@AbcAbc-bf9bm 3 месяца назад
Veettile food veettile sugonum evide kittila ellam adjustiyan padikkanam bro evide sukavasathin vannadhallla oru game show an
@Subruz6032
@Subruz6032 3 месяца назад
Bigg Boss time 10:30 to 11 akkanam ennullavar like 👉👉👉
@About_india369
@About_india369 3 месяца назад
ഒറ്റപ്പെടൽ strategy
@Shafee12372
@Shafee12372 3 месяца назад
എനിക്ക് എല്ലാരും എന്റെ മേത്തു കയറണം, i want i want 😂😄😄😂😂
@lasithashihab6325
@lasithashihab6325 3 месяца назад
Screen space 😂
@Riswana640
@Riswana640 3 месяца назад
I want 😂ende melthk enthin keranam 😂😂😂i want
@___Xlr8
@___Xlr8 3 месяца назад
"ellarum ende mandakk keranam...I want😂"
@jkviswavihar5203
@jkviswavihar5203 3 месяца назад
Nishana ( freaki) പൊളിച്ചു
@moonnightur
@moonnightur 3 месяца назад
അർജുൻ പാവം കുറച്ചു കുടെ സ്ട്രോങ്ങ്‌ ആയാൽ powlikum ❤‍🔥
@shanidshanu8909
@shanidshanu8909 3 месяца назад
0:54 bb4 riyaz salim 😅
@user-fo5nf5ph1b
@user-fo5nf5ph1b 3 месяца назад
0:27 ജാസ്മിൻ 😂😂
@user-kj7jq1jc3l
@user-kj7jq1jc3l 3 месяца назад
2:16 haa appo athanu kaarym annan ellarum meth keri onn aalavan nokkithaaaa😂
@meenamalus
@meenamalus 3 месяца назад
ഇനി ഒന്ന് മാറ്റിപിടിച്ചാലോ. ഇതൊക്കെയാണോ മാറ്റിപ്പിടിച്ചത് 😂
@devika-wc6ec
@devika-wc6ec 3 месяца назад
Nominationil vannappo pavam adi indakkan nokkiyatha😂😂😅
@greenstorm6755
@greenstorm6755 3 месяца назад
ഇതിനു അപ്സര ഒരു പെർഫെക്ട് മറുപടി കൊടുത്തിരുന്നു😂
@Najaaa._
@Najaaa._ 3 месяца назад
Idh iyaalude adavaan iyaalkk kitchen duty venam but arjun ayaale kitchen dutykk eduthilla adhinte dheshyaan iyaalkk😂😂kashttam🥲ayaale meth ellaarum keruuuu🥴
@celestiaharmony4878
@celestiaharmony4878 3 месяца назад
Secret agentum koodi venarnu.. Iyalde athe look 😂2 perum koodi idi undakunath orth nok😂
@lusshorts4789
@lusshorts4789 3 месяца назад
Content ndaakaan shramikunna jinto😂
@rohitnair8331
@rohitnair8331 3 месяца назад
Nalla chaya kudikkan vannathanu paavam, kulich und pokan ith resort alla enn aarenkilum on paranj koduthekk...
@LOL_PLAYER2
@LOL_PLAYER2 3 месяца назад
Ee varunna aycha thanne jinto yku homemade chaya kodukanam enn agraham ullavar undo 😂😂
@user-pi3ff5pd2x
@user-pi3ff5pd2x 3 месяца назад
Another Robin 😂
@arjunsivadas6673
@arjunsivadas6673 3 месяца назад
Robin eppoza chaya da karyam parcthu🤣🤣
@abhaykrishna7956
@abhaykrishna7956 3 месяца назад
pakshe robinu swandamayi oru nilapaad undayirunnu but ith verum show aahn patti show
@user-jz2gj5yw6e
@user-jz2gj5yw6e 3 месяца назад
Arjun❤❤❤❤
@fathimaaslaha2900
@fathimaaslaha2900 14 дней назад
😂😂😂😂 cupilakulla thudakam evide ninnayirunu
@yadukrishnan5564
@yadukrishnan5564 12 дней назад
ഇവിടുന്ന് തുടങ്ങിയതാ❤
@riyaska1320
@riyaska1320 3 месяца назад
Nammalonum ithil theere pattilla ....chaya choru Okey avanu koduthitundakum....ya habibi
@salmanfaris_vp
@salmanfaris_vp 3 месяца назад
Bro go out and there is super tea
@user-dw5od8gu4m
@user-dw5od8gu4m 3 месяца назад
ഇതിപ്പോ കരിമ്പിൻ തോട്ടത്തിൽ ആന കേറി മാതിരി 😂😂😂😂
Далее
Uppum Mulakum 3 | Flowers | EP # 08
25:53
Просмотров 235 тыс.
Oliviya Designs Complete Explanation
53:10
Просмотров 16 тыс.
Он сильно об этом пожалел...
0:25
телега - hahalivars
0:54
Просмотров 3,3 млн