I'm not a fan of abhishek..but njn parayann Lalettan nthan abhinod mathrm chodhikand ninne? adhym ente thonnal aanh enn vicharich.. but ipo pinnem video kandpo manasilay choichkila enn..angna oru contestant orikalum avoid cheyn padilayrnn..paavm abhi ‼️🙂avan insult cheyane pole enkk feel cheyth 🖐🏻
ആ ചെക്കൻ abhisekhine ഒന്ന് കാണിക്കു ബിഗ്ഗ്ബോസ്, അവനെ എന്തിനാ അവോയ്ഡ് ചെയ്യുന്നേ, 😠നിങ്ങൾ അവോയ്ഡ് ചെയ്യുമ്പോൾ അവനെ ഇഷ്ട്ടപെടുന്ന വർ ചേർത്ത് നിർത്തും, ലാലേട്ടൻ അല്ല കോഴിയേട്ടൻ പെണ്ണുങ്ങളോട് എന്താ ഒലിപ്പീരു എത്ര ചോദിച്ചാലും മതിയാവില്ല 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
Ithrem season il TTF vaangitu appreciation kittaathe poya aal illaayirunnu.. Last year pole surprise moment expected ... Abhi ❤🥺 All prayers with you bro .. keep smiling 😊
ഇതെന്താണ് Abhishekനെ avoid ചെയ്തത്... ഇന്ന് Ticket to Finale കൊടുത്തതും എന്തോ പേരിന് വേണ്ടി കൊടുത്തത് പോലെ... അത്യാവശ്യം grand ആയിട്ട് കൊടുക്കേണ്ട സാധനമാണ് 👎👎
Boring tasks! And adhil abhishek nod chodichittu thenne illa. Why is bb purposely trying to suppress Abhishek!? TTF kitteetum naayinte vela. And to give him less screen space on purpose
Why the host is avoiding Abhishek?no question were asked to him in this session and repeated questions were asked to other contestants.not only that.Abhishek won TTF through his hard work and dedication towards the games and he has a good sportsman spirit.But He is not appreciated well in the weekend episode.Why there is a partiality towards him?Oh,it was not Jasmine .when Jasmine won the bonus point in TTF first game in weekend episode she was appreciated by lalettan and a special gift was given to her..Absolutely SHAMEFUL BB Team.It is evident that BBdirector is avoiding him.Audience are not fools.Well the bb director only gives hype to some special contestants in weekend episodes
ലാലേട്ടൻ എന്താ അഭിഷേകിനോട് ചോയിക്കാത്തത് very bad 😏😡നിങ്ങൾ മനപ്പൂർവം അവനെ avoid ചെയ്തു 🥲🥺 പാവം അഭിഷേക് 🥺❤️🩹 ലാലേട്ടാ shame for you 😡😡👎🏻 അഭിഷേക് ഞങ്ങൾ ഉണ്ടെടാ കൂടെ ആര് ninne avoid ചെയ്താലും ഞങ്ങൾ ഉണ്ടെടാ 🥹🤍❤️💯 അഭിഷേക് 💯❤️
Abhi yode oru question polu choichila🙂 ticket to final ethit oru mariyathik celebrate cheyth koodi ila. Ith vellom jasmin anne kitiyeki kannarn biggboss avede nirthit aval aa cup kodthene.... Kashtam orale igane avoid akanne❌
ലാലേട്ടൻ അഭിഷേകിനോട് മാത്രം ചോദിച്ചില്ല..... എപ്പോഴും അങ്ങനെ തന്നെയാ.... അഭി എന്ന് ലാലേട്ടൻ വിളിക്കുന്നത് ചുരുക്കം മാത്രം.... ടിക്കറ്റ് ടു ഫിനാലെ വിൻ ചെയ്തിട്ടുകൂടി നല്ലൊരു അഭിനന്ദനം പോലും പറഞ്ഞില്ല.....
ലാലേട്ടനോട് ഉള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു വരുന്നു ഓരോ വീക്കെൻഡ് എപ്പിസോഡിലും ഓരോ സ്വഭാവം ഷെയിം ഓൺ യൂ... ആരെങ്കിലും ഒരാളുടെ മനസ് വേദനിപ്പിച്ചു രസിക്കുന്നു 😏
Arjun fan annu njn but really fell bad for abhi pulik ithra bore reethiyil ala ttf koduthathu kalichu vangiyath annu athinte mariyathaku thane kodukanam ayirunu screenspace koranjapoleyum thoni
Enikke thonnunnathe Abhi okke group Kali kalichiyirunnu Sai and sijo okke ayitte..ticket to final ayittum oru game spirit polum ellathe vittukodukkal paripadi ayi poyi...🥲🥲
നോറ ടാസ്കിൽ ജയിച്ചതിന് അഭിനന്ദിച്ചു.. അഭിഷേകിനെ എന്തേലും ഗിഫ്റ്റ് കൊടുക്കാമായിരുന്നു... ജിന്റോയും ഒരു ടാസ്കിൽ റെക്കോർഡ് ഇട്ടിരുന്നു അതിനെ പറിയും ചോദിച്ചു കണ്ടില്ല.. എപ്പോഴും നോറ ജാസ്മിൻ.. നോറ ജാസ്മിൻ.. ഇവർ മാത്രമേ ഉള്ളോ അവിടെ 😡
*Arjun* 💎💖 *Smart and clever* 💎 *Cool and calm* 💎 *Real and genuine* 💎 *Talented and entertaining* 💎 *Handsome and strong* 💎 *Intellectual and honest* 💎 *Kind and loyal* 💎 *Humble and down to earth* 💎 *Such a gem* 💎 *Man with class* 💎💎💎 *Arjun Syam Gopan* 💎💎💎
Weekend episodil kodtha bonus point 1 ano ticket to finale ano veluth? Ttf win cheytha abhishekin oru appreciation kandila..nthino vendi oru trophy kodthu.felt really bad 😵💫
Jasmine oru bonus point kitti yapppo enthayirunnu gift varee Avalkk ann ticket to finale kittiyengil pinne nokkanda Abhishek nn oru congratulations mathram athine cheyyenda pole cheyyatha Jasmine bigg Boss,num ,lalettanum 🖕
Verum bonus point kittiyapol jasmine enthoke aarunu paranju pokki pidichathu but. Ticket to finale kittiya aalk appreciation illa. Othu kalichathu verum randu kali alle ullu annalum ayal thane alle ticket to finale winner aakuvolu. Kashtam. Enthoru show aanu ithu. Kaanan polum ipol thonnunila ipol. Enthoru unfair aanu ellam
ടാ ലാലപ്പ മറ്റു contestant സിന് വോട്ടു ചെയ്ത ആളുകളെ മണ്ടന്മാർ ആക്കരുത് നോറക്ക് വോട്ട് കുറവാണെങ്കിൽ വീട്ടിൽ പറഞ്ഞു വിടണം അല്ലാതെ നാണം കെട്ട പരിപാടി കാണിക്കരുത് എത്ര നല്ല gamers സിനെ ആണ് വോട്ട് കുറവാണു എന്ന് പറഞു നീ ഒക്കെ unfair eviction ആക്കിയത് അന്നിട്ട് ഈ ചീവിഡിനെ സേവ് ആകുന്നോ 🤢
വീക്കെൻഡ് എപ്പിസോഡുകളിൽ പകുതിയിലധികം സമയവും നോരയ്ക്കും ജാസ്മിനും ആണ് സംസാരിക്കാനും വിശദീകരണങ്ങൾക്കും അവസരം കൊടുക്കുന്നത്... അതുകഴിഞ്ഞാൽ കൊഴകൊഴാന്ന് വർത്താനം പറയുന്ന അർജൂനും.. ഞങ്ങൾ സമയം മെനക്കെടുത്തി പൈസ കൊടുത്തു റീചാർജ് ചെയ്ത് പ്രോഗ്രാം കാണുന്നത് ജാസ്മിന്റെയും നോറടെയും മുടിയഴിച്ചിട്ടുള്ള ആട്ടം കാണാൻ അല്ല.. പറഞ്ഞേക്കാം.. തീർത്തും അവഗണിക്കുന്നത് അഭിഷേകിനെയാണ്.. പക്ഷേ എത്ര സ്ക്രീൻ സ്പേസ് കൊടുത്തില്ലെങ്കിലും എന്തോ പുള്ളിയെ കാണുമ്പോൾ ഭയങ്കര പോസിറ്റിവിറ്റിയാണ് സ്ക്രീനിൽ 🥰❤
ഇത്രയും partiality കാണിക്കുന്ന ഒരു സീസൺ ഞാൻ കണ്ടിട്ടില്ല..കഴിഞ്ഞ വർഷങ്ങളിൽ TTF ജയിക്കുന്നവർക്കു നല്ല appreciation ആയിരുന്നു കിട്ടിയിരുന്നത്.. ഈ സീസണിൽ നിങ്ങൾ ഉദ്ദേശിച്ച ആൾക്ക് കിട്ടാത്തത് കൊണ്ട് ആണോ.. അവൻ കഷ്ടപ്പെട്ട് ഗെയിം കളിച്ചു തന്നെയാണ് വിന്നർ ആയത്.. 9th ടാസ്ക് കൊണ്ട് നിർത്തുകയായിരുന്നു.. എന്നിട്ടും ബോണസ് കിട്ടിയ ആൾക്ക് കൊടുത്ത appreciation ന്റെ പകുതി എങ്കിലും നൽകമായിരുന്നു.. കഷ്ടം തന്നെ... വെറുത്തു പോയി
ജാസ്മിൻ്റെ പേര് എത്രയോ പ്രാവശ്യം വിളിച്ചു.. ഒട്ടും game കളിക്കാത്ത അവളോട് ഓരോ പ്രാവശ്യവും അഭിപ്രായം ചോദിച്ചു.. അഭിയെ നന്നായി ഒഴിവാക്കി.. കാണുന്നവർ പൊട്ടൻമാരല്ല.
എന്താ ലാലേട്ടാ നിങ്ങളോട് ഒരു ബഹുമാനം okke ഉണ്ടായിരുന്നു... But ഇന്ന് അത് കുറഞ്ഞു അഭിഷേകിനെ avoid ചെയ്യുന്നു... അവനും അതിനുള്ളിലെ ഒരു മത്സരാർത്തി അല്ലെ... ഇതു മോശായി 😡
എന്താ ലാലേ നന്നാവാതേ.. കാശ് ന് വേണ്ടി.. എന്ത് nerikedum കാണിക്കും അല്ലെ.. ഈ ഉണ്ടാകുന്നത് ഒന്നും കൊണ്ട് പോവില്ല.. ⛪🕌🛕🕍.. അഭിഷേക് നെ ന്യൂസ് പേപ്പറില്‍ നിന്ന് വെട്ടി എടുത്ത് വെച്ചത് ആണോ.. അവനോട് ഒന്നും chothikunnilla 🙏😏😏 ഞാന്‍ ആരുടെയും ആളല്ല.. 🙏 അവിടെ bb ജാസ്. നൂറ്.. ശ്രീ.. അര്ജുന്.. ഇവരെ കുറിച്ച് മാത്രം.. കൂടുതൽ ഫോക്സ് ചെയ്യുന്ന പോലെ.. അങ്ങനെ favor ആണ് എങ്കില്‍ മറ്റുള്ളവരെ.. പ്രത്യേകിച്ച്.. Jinto.. അഭി r ഋഷി. എന്നിവരെ പുറത്തേക്ക് vittoode.. ആ പാവങ്ങൾ ഒന്നും അറിയാതെ.. അവിടെ ശരീരം ക്ഷീണിച്ച് ഇരിക്കുന്നു.. ക്ഷീണിപിച്ച് എന്ന് പറയാം 😢