സിബിൻ ജാസ്മിനെ എതിരെ എപ്പോളും നിന്നാൽ അത് ബിഗ്ബോസിൽ നിന്നും അവൾക്ക് ഫേവർ ആയി സിബിനു എതിരെ ഉള്ള അടിയെ വരു....!! അതുകൊണ്ട് ജാസ്മിൻ ഒൺലി എന്നുള്ള ഗെയിം ഇനി ഒന്ന് മാറ്റിപിടിക്കണം . സേഫ് ഗെയ്മേഴ്സിനെ കൂടി ടാർഗറ്റ് ചെയ്യണം....!!
Pulli veliyil ninn kanda Vanna oru game Jasmine ethire aaru parayunno ath nth mandatharam ahnelum thett ahnelum avaran pinne rayyav!! So sibin age ariyunna Kali Jasmine Target cheyyunnath mathram ahn.. bore ayi thudangi..
ഞാൻ oru Jasmin fan onnum അല്ല...... But...... ഇന്നലെ ഇവിക്ഷൻ ടൈമിൻ ജിൻ്റോ ടിഷ്യൂ ചുരുട്ടി എറിഞ്ഞിട്ടാണ് പോയത്... ഒരു ടിഷ്യൂ കട്ടിലിൽ വെച്ച് എന്ന പേരിൽ അടി ഉണ്ടാക്കിയ ജിൻ്റോ ക്ക് അങ്ങിനെ ചെയ്തതിൽ ഒരു തെറ്റും ഇല്ലെ..... Sibin ഒരു കാര്യോം ഇല്ലാതെ ആണ് ജാസ്മിനെ ടാർഗറ്റ് ചെയ്യുന്നത്.
പുറത്തുനിന്ന് വന്നപ്പോൾ വിചാരിച്ചു ജാസ്മിനെ ആർക്കും ഇഷ്ടമല്ല..അവരെ irritate ചെയ്തു കൊണ്ടിരുന്നാൽ എല്ലാർക്കും ഇഷ്ടമവും എന്ന്....ഹീറോ ആവാം എന്ന്...... തേഞ്ഞ്...
@@Seenathsulthan വാളെടുത്തവൻ വാളാലെ.. പ്രെഷർ കൊടുത്തവൻ ആ പ്രഷറാലെ.... ഇത് ഈ സീസണിൽ എന്നല്ല എല്ലാ സീസണിലും ഇങ്ങനെ തന്നേ അല്ലേ... പൊളി ഫിറോസ്, റോബിൻ, റോക്കി, ഇപ്പോൾ സിബിൻ..
Shreethu nu enthu cuteness sound um kollilla ..oru abhipraayavum illa,jasmine hygiene issues indenklum sonthamyitt abhipraayavum ind othiri bhangi um ind
Adu a kutti avide kanikkunna thettukalkkanu..wild cards respond cheyunadu..can you tell any positive on Jasmine..I will challenge you in the last weeks
സിബിൻ എന്തിനും ഏതിനും ജാസ്മിനെ പറയുന്നുണ്ടെങ്കിൽ പ്രേക്ഷകർ ചിലർ അവളെ കുറ്റപ്പെടുത്തുന്നത് കൊണ്ടാണ്.. അവനറിയാം പ്രേക്ഷകർ ചിലർക്കു അവളെ ഇഷ്ടമില്ലെന്നു... എനിക്കെന്തായാലും ജാസ്മിനെ ഇഷ്ടം ആണ് 😍🥰🔥
കേരളത്തിലെ രാഷ്ട്രീയം പോലെ തന്നെയാണ് ബിഗ്ബോസ് പ്രേക്ഷകരുടെ രാഷ്ട്രീയവും. ഏതെങ്കിലും ഒരു പക്ഷത്ത് ആയാൽ ആ കൂട്ടർ ചെയ്യുന്നതെല്ലാം ശരി. മറ്റേ കൂട്ടർ ചെയ്യുന്നതെല്ലാം തെറ്റ്. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാലും ഏതെങ്കിലും പക്ഷത്ത് ബലമായി ചേർക്കും. ഇന്നലെ സിബിനെ ലാലേട്ടൻ ശകാരിച്ചതും ശിക്ഷിച്ചതും ശരിയെന്ന് പറഞ്ഞാൽ പിന്നെ മുല്ലപ്പൂ, മൂക്കള തുടങ്ങിയ ലേബലുകൾ വീഴും. ഇന്നലെ ലാലേട്ടനെ ചീത്ത പറഞ്ഞവരെല്ലാം ഇന്ന് ജാസ്മിനെ വഴക്ക് പറഞ്ഞാൽ ലാലേട്ടന് സിന്ദാബാദ് വിളിക്കും. അത് കൊണ്ട് ഒരു അഭിപ്രായവും പറയാൻ തോന്നില്ല. ഇന്നലെ സിബിനെ ലാലേട്ടൻ രക്ഷിച്ചെടുക്കുകയായിരുന്നു എന്ന് എത്രപേർക്ക് മനസ്സിലായി ? പലരും സ്ഥാപിക്കാൻ ശ്രമിക്കുന്നത് പോലെ നടുവിരൽ കാണിച്ച ഇഷ്യൂ അല്ല അത്. ഇന്ത്യൻ പീനൽ കോഡ് വകുപ്പ് 509 പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ് സിബിൻ ചെയ്തത്. വിശദീകരിക്കാൻ ഇഷ്ടമില്ലെങ്കിലും പറയാതെ പറ്റാത്തത് കൊണ്ടാണ്. ഒരു പുരുഷൻ ചെയ്യുന്ന sexual act ന്റെ demonstration ആയിരുന്നു അത്. പൊതുസ്ഥലത്ത് വെച്ച് ഒരു സ്ത്രീക്ക് നേരെ ആയതിനാൽ അത് സ്ത്രീയുടെ modesty ക്ക് നേരെയുള്ള കടന്നാക്രമണം ആണ്. ജാസ്മിൻ മാപ്പ് കൊടുക്കാതിരുന്നിട്ടും സിബിനോട് ക്ഷമിച്ച ജാസ്മിന് അഭിനന്ദനങ്ങൾ എന്ന് മോഹൻലാൽ ഇല്ലാത്ത ഒരു കാര്യം അടിച്ചേല്പിക്കുകയായിരുന്നു. താൻ കൊടുക്കാത്ത മാപ്പ് കൊടുത്തു എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ അവൾക്ക് എതിർത്ത് പറയാൻ കഴിഞ്ഞില്ല. സ്തബ്ധയായി നിൽക്കുന്ന ജാസ്മിനെ നാം എപ്പിസോഡിൽ കണ്ടു. റോക്കി സിജോ അനുഭവം ഉള്ളത് കൊണ്ട് പുറത്ത് പോലീസ് കേസ് ആകാവുന്ന ഒരു സംഭവത്തെ അങ്ങനെ ഒതുക്കിത്തീർത്തു. അത് പോലും മനസ്സിലാക്കാതെ hate mongers അപ്പോഴും ലാലേട്ടനെയും ജാസ്മിനെയും തെറി വിളിച്ചു കൊണ്ടിരുന്നു. അവർക്ക് പറയാൻ ഒരു കരിഞ്ഞ മത്സ്യകന്യകനെ കിട്ടുകയും ചെയ്തു. ഇതാണ് ആധുനിക കേരളം.
Super 👏👏👏👏👏👏 well said 👏👏 വളരെ സസൂക്ഷം നിരീക്ഷിച്ചു unbiased ആയി review പറയുന്നു എന്ന് പറയുന്ന പല ചാനലുകളിലും ഞാൻ ഇത് കണ്ടില്ല... ഞാൻ ആരുടെയും fan അല്ല, basically ഈ സീസണിൽ ആരെയും ഇഷ്ടമല്ല 😊
ഇത് പണ്ടത്തെ ക്ലിപ്പ് അല്ലെ??? 🙄 ജാസ്മിൻ വൃത്തി ഇല്ലാത്തവളാണെന് പുറത്തുള്ളവർ മനസ്സിലാവാൻ കാരണം ബിഗ്ബോസ് വിശുൽസ് ആണ്. ഫേവറിസം ഉണ്ടെങ്കിൽ. അവരെന്തിനു ഈ വീഡിയോസ് ഇട്ട് അവൾക് hate കൂട്ടണം എന്നിട്ടും കുറെ പൂക്കൾ പറയും ജാസ്മിൻ ഒരു കപ്പ് എന്ന്!തല ഉപയോഗിക്കടെ ഗെയിം നെ ഗെയിം ആയി കാണാൻ പഠിക്കടെ....! അവര്ക് trp മതി അല്ലാതെ ആരോടും ഒരു സ്നേഹവും ഇല്ല!!!!!
അവൾക് കുറ്റം മാത്രമേ ഉള്ളൂ...നല്ലത് എന്ന് പറയാൻ എന്താ ഉള്ളത്... സീസൺ തുടക്കം മുതൽ ലൈവ് മൊത്തം കണ്ടു..ഒരുപാട് നെഗറ്റീവ് അല്ലാതെ ഒന്നും കാണുന്നില്ല... വൃത്തി ഇല്ല, നാണം മാനം ഇല്ല, സംസ്കാരം ഇല്ല.... പിന്നെ കുറച്ചു ഏതെങ്കിലും ഒരുത്തനെ കിട്ടിയാൽ അവന്റെ മേലോട്ട് വീഴാൻ അറിയാം..അതൊരു വല്യ ഗുണം ആണ്.... നാട്ടിൽ ഇറങ്ങിയാൽ അവൾ ബോധം കെട്ടു വീഴാതിരുന്നാൽ മാത്രം മതി.. 😬😖🥴🙏🏼
തുടക്കത്തിൽ ജാസ്മിൻ vs rocky പിന്നീട് അത് ജാസ്മിൻ vs ജിന്റോ ആയി ഇപ്പൊ ജാസ്മിൻ vs സിബിൻ ഗാങ്.. ഇന്നത്തോടെ പുറത്ത് സഹതാപ രായാവ് ആയെങ്കിലും അകത്തു സിബിൻ ഇനി മുന്നിൽ നിന്ന് കളിക്കാൻ ചാൻസ് കുറവാണ് അതുകൊണ്ട് തന്നെ പവർ ടീം ഉള്ള ആരെങ്കിലും ആവും ജസ്മിൻ എതിരെ നിക്കാൻ പോവുന്നത് ചിലപ്പോൾ പൂജ ആവും അല്ലെങ്കിൽ ജിന്റോ തന്നെ... പതിയെ sai or അഭിഷേക് ഓപ്പോസിറ്റ് വരാനും chance ഉണ്ട് എങ്ങനെ ഒക്കെ പോയാലും ഈ game ന്റെ പോക്ക് വെച്ച ജാസ്മിൻ തന്നെ ആവും one സൈഡ് ഉണ്ടാവുക.. ഈ സീസൺ റൺ ചെയ്യുന്നത് ഈ 23 കാരി തന്നെ ആണ് bb മര്യാദക്ക് കാണാത്തവരോട് ഈ സീസൺ ലെ ഒരാളെ പറയാൻ പറഞ്ഞാൽ പോലും ജാസ്മിൻ തന്നെ ആവും ഉത്തരം.. പണ്ട് സൽമാൻ പറഞ്ഞപോലെ അകത്തു ഉള്ളവരും പുറത്ത് ഉള്ളവരും ഒരാളെ കുറിച്ച് തന്നെ ആണ് സംസാരിക്കുന്നു എങ്കിൽ ഉറപ്പാണ് അവർ ആണ് show റൺ ചെയ്യുന്നത് എന്നു.. 🔥 നല്ല ഹേറ്റേഴ്സ് ഉള്ളത് കൊണ്ട് വിന്നർ ആവുമോ എന്നൊന്നും ഉറപ്പില്ല safe പ്ലയെർ ആയ arjun വരെ വിന്നർ ആയേക്കും മലയാളി പ്രേഷകരുടെ സ്വഭാവം വെച്ച് (eg:- ദിൽഷാ, മണിക്കുട്ടൻ ) പക്ഷെ top 3 യിൽ ഇവൾ കാണും sure ❤️
ഇതിനു മുൻപ് ഒരു മുല്ല പൂവ് ഉണ്ടായിരുന്നു. അവളെ കുറിച്ചും എല്ലാരും പറഞ്ഞിരുന്നു. നെഗറ്റീവ് പറയിക്കാൻ വേഗം കഴിയും. പക്ഷേ പോസിറ്റീവ് പറഞ്ഞു ഫെയ്മസ് ആവാൻ പ്രയാസമാണ്
ജാസ്മിൻ അവിടെ കാണിക്കുന്നത് കാമപേക്കുത്ത് ആണ്. bb ക്ക് അത് മതി റേറ്റിംഗ് കൂട്ടാൻ അവർ എന്തും കാണിക്കും. അർജുൻ ഇത്തരം പ്രവർത്തി ചെയ്യുന്നില്ല അതുകൊണ്ട് നെഗറ്റീവ് അല്ല
@@sajeerbabu4327 കല്യാണം തീരുമാനിച്ച ഒരു പെണ്ണ് മറ്റൊരു പുരുഷനെ കെട്ടിപിടിക്കുന്നതും ഉമ്മ കൊടുക്കുന്നതും കടിക്കുന്നതും നക്കുന്നതും രാത്രി കൂടെ കിടന്നുറങ്ങുന്നതും കാമപേക്കൂത്ത് എന്ന ഗണത്തിൽ പെടും. ഞങ്ങൾകൊക്കെ അത്ര പുരോഗതിയേ ഉള്ളൂ. ഇതിനെ സൗഹൃദം എന്ന് പറഞ്ഞു സൗഹൃദത്തെ അപമാനിക്കാൻ എനിക്ക് ആഗ്രഹമില്ല. പുറത്തും ജാസ്മിൻ ഇതേ പ്രകൃതകാരി ആണ്. 23 വയസായപ്പോഴേക്കും എത്ര എണ്ണത്തിനെ തേച്ചു. ഇപ്പോഴും എന്നെ പോലുള്ള സമൂഹം ഉണ്ട്. അത് നിൻ്റെ കണക്കിൽ പരിഷ്കാരമില്ലാത്തവരായിരിക്കും. പക്ഷേ ഞങ്ങൾക്ക് ഇത്ര പരിഷ്കാരം മതി.
ഒരു കാര്യം ശ്രദ്ധിച്ചോ.. ലാലേട്ടൻ സംസാരിക്കുന്ന ഓരോ വിഷയവും ജാസ്മിൻ വേണ്ടിയാണ്.. വേറൊരാളുടെ വിഷയവും അവിടെ ചോദ്യം ചെയ്യപ്പെടുന്നില്ല.. Gesture, കാലേ വാരി നിലത്തടിക്കും, ഇന്നിപ്പോ മൈക്ക് ഇടാത്തതിന് കൂവിയത്.. എല്ലാം
ജാസ്മിന് പുറത്ത് നെഗറ്റീവ് ആയിരിക്കും പക്ഷെ അവൾ ഗെയിം ഒന്ന് ടേൺ ചെയ്താൽ സിബിനു വേറെ കണ്ടന്റ് കിട്ടാതെ ആകും....!! സിബിൻ തെറ്റ് ചൂണ്ടിക്കാണിക്കുന്നത് ശെരിയാണ് പക്ഷെ പുറത്ത് നെഗറ്റീവ് എന്ന് കരുതി അവളുടെ മിസ്റ്റേക്ക് മാത്രം എപ്പോളും പ്രൊജക്റ്റ് ചെയ്താൽ സിബിനാണ് നെഗറ്റീവ്.... 💯💯
ഇപ്പോ bigbossil സ്റ്റാർ സിബിനാണ്, അപ്പോ ആർക്കും sibina ഇഷ്ട്ടമാവുന്നില്ല, മുൻപ് bigboss വളരെ മോശം ആയിരുന്നു, എപ്പോഴാണ് കാണാൻ ഒരു രസം ആയത്, സിബിൻ വന്നതോടെ ❤😍
Female contestants ne എല്ലാരേയും നന്നായി രായക്കാൻ fans ഒതുക്കുന്നുണ്ട്.... അവർക്ക് നേരെ കളിക്കാൻ തുടങ്ങുമ്പോ... കമ്മന്റ് box ഇൽ ശല്യങ്ങൾ ഇന്നവരെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ ന്ന് ചോയ്ച്ച മെഴുക്കും
ഇന്നലെ മോഹൻലാലിനെ കുറ്റം പറഞ്ഞവർ ഒക്കെ എവിടെടോ ജാസ്മിന് ഒക്കെ ഇന്ന് എത്ര ഊക്ക് കിട്ടി ലാസ്റ് വീക്കിലെ എല്ലാ വിഷയവും ചോദിച്ചു സിബിനു മാത്രം കൊമ്പ് ഒന്നുമില്ല
When sibin is crying every one is like pavam mental trauma ..when Jasmin cries its drama wowww it shows how many prs he have Revathy , summer media all r full time white washing him and support from Arya badai and all. Anyway jinto Jasmin gabri even ratheesh has got more scolding from lalettan but they havent showed this much drama but some people want new rayav 🤢🐍
Jasmin , Gabri , Nora യ്ക്ക് ഒക്കെ ഇത്ര support എന്തിനാണ് ? അത്രയ്ക്ക് ബുദ്ധി ഇല്ലാത്തവരും ഉള്ളിൽ വിഷവും ഉള്ള മലയാളികളും ഈ കേരളത്തിൽ ഉണ്ടായിരുന്നോ ? 😶😬 കഷ്ടം തന്നെ...
We cannot complain about Jasmine - that is what she is there for - Sibin used all his toxicity in the first week and now he is all confused - he should have stayed strong - big boss is all about mental strength that you display while overcoming allegations and accusations - Sibin seems to be weak when challenged. Challenges are part of this game - BB is not there to pamper contestants and declare a winner.
Please don't blame Jasmine and big Boss always. തുടക്കത്തിലേ , ജാസ്മിനും ഗബ്രിയും കാമറ ഉള്ളത് മറന്നു ഓൺ എയർ ശാരീരികമായി ബന്ധപെടുമോ എന്ന് പേടിച്ചത് കൊണ്ട് മാത്രം ആണ് ബിഗ് ബോസ് ജാസ്മിന്റെ അച്ഛനെ കൊണ്ട് വിളിപ്പിച്ചു പുറത്തുള്ള കാര്യം അവളെ പറഞ്ഞു മനസ്സിലാക്കി കൊടുത്തത്. അത് കൊണ്ട് മാത്രമാണ് ഈ ബിഗ് ബോസ് സീസൺ മുൻപോട്ട് പോയത് . അതുമായി ബന്ധപെട്ട് ജാസ്മിനെയും ബിഗ് ബോസ്സിനെയും ഇനി കുറ്റം പറയരുത് . കുറ്റം പറയൽ ഇനി എങ്കിലും ആളുകള് നിർത്തണം .