Тёмный
No video :(

#BBMTicket2Finale 

Asianet
Подписаться 11 млн
Просмотров 1,5 млн
50% 1

#BBMTicket2Finale ചൊറിയാൻ ശ്രമിച്ചവർക്ക് എരിയുന്ന മധുരപ്രതികാരം ...പച്ച മുളക് തിന്ന താരങ്ങൾ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@purplebutterflybtsart8470
@purplebutterflybtsart8470 2 года назад
എല്ലാവരുടെയും target ആരാണ് എന്നു മനസിലാക്കാൻ വേണ്ടി ഉള്ള ടാസ്ക് 🌶🌶 റിയാസ് & ലക്ഷ്മിപ്രിയ 🔥🔥
@rahnakunjhu2713
@rahnakunjhu2713 2 года назад
Lp toxic
@purplebutterflybtsart8470
@purplebutterflybtsart8470 2 года назад
@@rahnakunjhu2713 mm
@__Ashiz_
@__Ashiz_ 2 года назад
@@rahnakunjhu2713 yes
@upasanakumar5646
@upasanakumar5646 2 года назад
@@rahnakunjhu2713 very tr
@upasanakumar5646
@upasanakumar5646 2 года назад
Very true
@mablecleetus6448
@mablecleetus6448 2 года назад
Dilsha ye നോക്കിയുള്ള റിയാസിന്റെ ചിരിയും ഇരിപ്പും 😂
@elizabethtijo2479
@elizabethtijo2479 2 года назад
അവളോട്‌ ദേഷ്യപ്പെടും എങ്കിലും റിയാസിനു ദിൽഷയോട് respect ഉണ്ട്
@sindhugopisindhugopi1063
@sindhugopisindhugopi1063 2 года назад
anno no respet
@sindhugopisindhugopi1063
@sindhugopisindhugopi1063 2 года назад
vote kittan vendi mathram
@RoHiT-rd9kr
@RoHiT-rd9kr 2 года назад
shigandikalkk nalla chiri kaanum 😂😂
@whyiam943
@whyiam943 2 года назад
@@RoHiT-rd9kr ninte achan peranjo
@thahsinasinu8516
@thahsinasinu8516 2 года назад
3:05 ദിൽഷ മുളക് കഴിക്കുമ്പോഴുള്ള റിയാസിന്റെ ചിരി 😁👌
@Aaaa14552
@Aaaa14552 2 года назад
Avalk Pani kitumbolulla chiri😄😄
@dileepv6347
@dileepv6347 2 года назад
@@Aaaa14552 Ey athu normalayi vanna chiri anennu thonnunnu nammalum chirichille. Of course riyasinte opponent anu dilsha. But this time athu oru spontaneous chiri ayita thonniye.
@Aaaa14552
@Aaaa14552 2 года назад
@@dileepv6347 🙄avanu chiruchude
@dileepv6347
@dileepv6347 2 года назад
@@Aaaa14552 Athu thanneya njan paranje. Natural ayi vanna chiri anennu
@Nannuz_kitchen_vlog
@Nannuz_kitchen_vlog 2 года назад
@@dileepv6347 yes
@anjali5684
@anjali5684 2 года назад
Dilsha യുടെ മുളക് എക്സ്പ്രേഷൻ കണ്ട് കുറെ ചിരിച്ചു 😂🤣🥵
@user-ny9mo6po4z
@user-ny9mo6po4z 2 года назад
Kurach over ayirunnu
@GangaMNair
@GangaMNair 2 года назад
Dilsha കരഞ്ഞപ്പോൾ ronson ദിൽഷയെ mole എന്ന് വിളിച്ചത് keto 🥰🥰
@sparkgaming2297
@sparkgaming2297 2 года назад
@@user-ny9mo6po4z ath eruvine kkal kooduthal orumathirithhe chova aayirikkum Njan ullil vechukondirikkunna karyangal aan dilsha thurann paranjath appo ath over aayi
@kandantvlok5647
@kandantvlok5647 2 года назад
@@user-ny9mo6po4z athu mulaku eduthu kazhochal ariyam aa avastha 😂 baakki ullavaril chilaru pidichu ninnatha oru expression idathe
@nesrin4344
@nesrin4344 2 года назад
​@@user-ny9mo6po4z thenne 🥴 oru mulak edth thinn nokk
@errorgaming884
@errorgaming884 2 года назад
ദിൽഷയുടെ മുളക് തീറ്റ repeat cheythu കുറേ കണ്ടു ചിരിച്ചു 🤣🤣🤣
@jasleenarahnas6757
@jasleenarahnas6757 2 года назад
🤣🤣🤣
@sunujames9308
@sunujames9308 2 года назад
Hahaha
@silpapramod1487
@silpapramod1487 2 года назад
Ronsan: തിന്നല്ലേ മോളെ വിഴുങ് വിഴുങ് 🤣🤣🤣
@aksharapv2915
@aksharapv2915 2 года назад
🤣🤣🤣🤣
@famenews6221
@famenews6221 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7DSHGitIFc8.html Dr റോബിന്റെ ആ മനസ്സ് 🔥👆
@sivaprasadk7061
@sivaprasadk7061 2 года назад
Dilsha മുളക് കഴിച്ചതാണ് ശരിക്കും മുളകിന്റെ ഒരു feel
@kandantvlok5647
@kandantvlok5647 2 года назад
Yes
@farsana79
@farsana79 3 месяца назад
❤️😂
@kenzameharinkenza6169
@kenzameharinkenza6169 2 года назад
എന്തൊക്കെ പറഞ്ഞാലും റിയാസിന്റെ ചിരി 😁
@shashamsudeen1000
@shashamsudeen1000 2 года назад
ചിരി അല്ല തൊലിപ്പ് 😠
@Rajesh-fl4sc
@Rajesh-fl4sc 2 года назад
Koppu
@elizabethtijo2479
@elizabethtijo2479 2 года назад
ദിൽഷ മുളക് തിന്നപ്പോ ഉള്ള ചിരി സൂപ്പർ ആയിരുന്നു
@najmunajmuriyas8324
@najmunajmuriyas8324 2 года назад
Dilisha കഴിക്കുന്നത് കണ്ടു ചിരി വന്നു 😂😂
@muhsinarashid6186
@muhsinarashid6186 2 года назад
Sheriyaa
@sunainaanver403
@sunainaanver403 2 года назад
Sathyam
@dragon__EyE
@dragon__EyE 2 года назад
Over cuteness 😂😍
@krishna5577
@krishna5577 2 года назад
Over acting 😡
@x1gamer631
@x1gamer631 2 года назад
@@krishna5577 🥱🥱🥱
@meriyamjose3080
@meriyamjose3080 2 года назад
1:08 Blesslee ❣️ Such a nice human 🙌🏻
@Thinks9457
@Thinks9457 2 года назад
1:22 Blessly : nerethe chavacha side appuram side kazhicha aashwaasam kittum 👍🏻
@Ana__a__gha
@Ana__a__gha 2 года назад
😄
@krishnadasps9167
@krishnadasps9167 3 месяца назад
😂😂
@jasijabi3816
@jasijabi3816 2 года назад
ലക്ഷ്മി പ്രിയ, റിയാസ് കൂടുതൽ മുളക് തിന്നു. ഒരു കൂസലും ഇല്ലാതെ. അതിന് ഒരു കയ്യടി 👏👏👏👏🔥🔥🔥
@lakshmilachuzz5120
@lakshmilachuzz5120 2 года назад
yes💯❤️❤️
@minsiyafathima8604
@minsiyafathima8604 2 года назад
👏👏
@amruthakm4441
@amruthakm4441 2 года назад
LP 2 ennalle kaychullj
@sajirani2090
@sajirani2090 2 года назад
😂😂
@ithinkthereforeiam3530
@ithinkthereforeiam3530 2 года назад
ഇതിൽ നിന്നും മനസ്സിലാക്കാം റിയാസ് is strong contestant
@ssS-ix4xq
@ssS-ix4xq 2 года назад
Njn oru blessle Fan Ayadil Abhimaniknnu😌❤blessleee❤
@dramaaddicted2471
@dramaaddicted2471 2 года назад
Njnm BLESSLEE ❤️
@laibhasherin4545
@laibhasherin4545 2 года назад
Blesslee blessleee blessleeeeee✌️✌️✌️
@jamsheenapulapparambil2712
@jamsheenapulapparambil2712 2 года назад
Blessly ❤️❤️❤️
@adhi6530
@adhi6530 2 года назад
Kozhitharam mathre ullu🤢🤢
@nishaashoknishaashok2482
@nishaashoknishaashok2482 2 года назад
Me to
@aryanaryan5129
@aryanaryan5129 2 года назад
ആദ്യമായി ദിൽഷയുടെ ക്യൂട്ട് എക്സ്പ്രഷൻ കണ്ടു പുഞ്ചിരിക്കുന്ന റിയാസ് 😌
@fathimafaizal3613
@fathimafaizal3613 2 года назад
I love riyas's smile. Cute smile.
@musclebunny9863
@musclebunny9863 2 года назад
Vilicha chiri
@abhilash__chandra__
@abhilash__chandra__ 2 года назад
@@musclebunny9863 vilicha chiriyo ? Aaru vilichath ?🥴😂
@reshmadas7711
@reshmadas7711 2 года назад
@@musclebunny9863 aara vilichath
@imcherry_red
@imcherry_red 2 года назад
@@musclebunny9863 enalum nallathine angeekarikarikan padikall kto
@asmayakkoob3251
@asmayakkoob3251 2 года назад
Dilsha മുളക് കഴിച്ചതാണ് ശരിക്കും മുളകിന്റെ ഒരു feel😂😂😂😍
@sreeshmavasudev3084
@sreeshmavasudev3084 2 года назад
അവൾ പിന്നെ over ആകുംലോ
@jayapradeepa5911
@jayapradeepa5911 2 года назад
ദിൽഷക്ക് എരിവ് പറ്റില്ലാന്ന് വളരെ മുമ്പേ പറഞ്ഞിട്ടുള്ളതാണ്
@beenamathew660
@beenamathew660 2 года назад
Haha 😅😅
@alfithankachan1505
@alfithankachan1505 2 года назад
നാക്കിൽ തൊലിക്കു കട്ടി കുറഞ്ഞവർക്കിതു വളരെ ബുദ്ധിമുട്ടാണ്... എനിക്ക് അതു പോലെയാണ് b കോംപ്ലക്സ്ന്റെ കുറവാണു.. ചെറിയ എരിവ് പോലും സഹിക്കാൻ പറ്റില്ലാ
@21_ff
@21_ff 2 года назад
Yes nalla rasamdenuu Kanan 😂.dilshak erivu Theere pattilla ennu aval paranzhirunnu.dilsha 💯❤️
@errorgaming884
@errorgaming884 2 года назад
പാവം blesslee വെള്ളം കൊടുക്കാനുള്ള ധൃതി 👍👍
@joswinsunnykadukanmackal8498
@joswinsunnykadukanmackal8498 2 года назад
Athe.... caring😅
@shafeehasee1765
@shafeehasee1765 2 года назад
ellavarum caring aanu ...dilsha ku....riyas adakkam ..
@Aaaa14552
@Aaaa14552 2 года назад
Blessle pavama... Sneham ullavana ♥️
@jijipraj2618
@jijipraj2618 2 года назад
Blesslee mathram allallo. Aa kutti mulak kazhikkan chennappo ellarkkum caring ayirunnallo.
@joswinsunnykadukanmackal8498
@joswinsunnykadukanmackal8498 2 года назад
@@jijipraj2618 Mm mmmmmm😂
@Sophia-lf9sc
@Sophia-lf9sc 2 года назад
Daisy പോയതിനു ശേഷം അല്ലേ റിയാസ് ഒക്കെ വന്നത്... പിന്നെ blessly daisy നെ പറഞ്ഞത്..
@cochin-land-builders
@cochin-land-builders 2 года назад
Daisy യെ പോയുള്ളൂ.... പക്ഷേ ഡെയ്സിയുടെ 'ഷ' യും 'ബ്രാ' യും ഇപ്പോഴും അവിടെ content കൊടുക്കുന്നുണ്ട്....... 😂😂
@chinnuchinzzz5259
@chinnuchinzzz5259 2 года назад
@@cochin-land-builders crrct
@user-gy4bl3yq8d
@user-gy4bl3yq8d 2 года назад
🤣🤣🤣
@Dangamaari7337
@Dangamaari7337 2 года назад
@@cochin-land-builders പൊളിച്ചു 🤣😂🤣😂🤣😂🤣😂🤣😂😂🤣😂ചിരിച്ചു ഒരു വഴി ആയി
@shifafaizi3024
@shifafaizi3024 2 года назад
@@cochin-land-builders athe dhanya 😂😂
@an__---
@an__--- 2 года назад
Lp ഫാൻസ്‌ നോട്‌ lp ടെ mannerism റിയാസ് കാണിക്കുന്ന പോലെ അല്ല അത് please try to understand......ഒരു ആൺകുട്ടിയ്ക്ക് female mannerism ഉണ്ടെങ്കിൽ , feminine voice ഉണ്ടെങ്കിൽ ആ കുട്ടി ഒരുപാട് കളിയാക്കലുകൾ ചെറുപ്പം മുതൽ സഹിക്കേണ്ടി വരും..... കാരണം അതും normal തന്നെയാണ് കളിയാക്കാനുള്ള കാര്യം അല്ല എന്നുള്ള തിരിച്ചറിവ് ഇല്ലാത്ത society യിൽ ആണ് നമ്മൾ ജീവിക്കുന്നത്..... ഇപ്പോഴാണ് കുറച്ചെങ്കിലും ആളുകൾ sexual orientation നെ കുറിച്ചൊക്കെ മനസിലാക്കാൻ തുടങ്ങുന്നത്... So Already society ഒരു defect ആയി എന്തോ ഒരു വൈകല്യം പോലെ കാണുന്ന ഈ കാര്യത്തിന് അവനെ വീണ്ടും കളിയാക്കിയാൽ അത് അവനു വിഷമം ആവും... But lp ടെ mannerism പറയുന്നത് അങ്ങനെ അല്ല bcz അവൾക്ക് അങ്ങനെത്തെ problems ഒന്നും അല്ല.... Just individual mannerism.. മിമിക്രിക്കാർ സിനിമ നടന്മാരെയും politician നെയും ഒക്കെ അനുകരിക്കാറില്ലേ അതുപോലെ ആണ് അതും.... ബട്ട്‌ റിയാസ് ന്റെ mannerism പരിഹാസരൂപേന കാണിക്കുന്നത് ആ കമ്മ്യൂണിറ്റി യോട് തന്നെയുള്ള പരിഹാസം ആയി മാറും... രണ്ടും different ആണ്... Manufacturing defect എന്നാണ് new promo യിൽ lp അവനെ പറഞ്ഞത്... ഇത്രയും വിഷം തുപ്പുന്ന സ്ത്രീ 🤢... റിയാസ് ചെയ്യുന്നത് ഗെയിം ന്റ ഭാഗമായുള്ള provoking ആണ്... ബട്ട്‌ lp ചെയ്യുന്നത് പക്കാ bullying ആണ്..... ശ്രദ്ധിച്ചു കണ്ടു analysis ചെയ്താൽ അത് മാനസ്സിലാവും... lp ടെ husband നെ തെറിവിളിച്ചു റിയാസ് എന്ന് ചിലർ പറയുന്നത് ഞാൻ കണ്ടിട്ടുണ്ട് Lp ടെ husband നെ ഒന്നും റിയാസ് പറഞ്ഞിട്ടില്ല.... പെണ്ണുങ്ങൾ വീട്ടിലെ കാര്യങ്ങൾ നോക്കുന്ന പോലെ ആണുങ്ങൾക്ക് പറ്റില്ല എന്ന് lp പറഞ്ഞപ്പോൾ റിയാസ് തിരിച്ചു ചോദിച്ചു " നിങ്ങൾ ഇപ്പോൾ ഇവിടെ അല്ലെ അപ്പൊ നിങ്ങളുടെ വീട്ടിലെ കാര്യവും കുട്ടിയുടെ കാര്യവും നോക്കുന്നത് നിങ്ങളുടെ husband അല്ലെ? നിങ്ങളുടെ husband ആണാണോ " എന്ന്. അത് എങ്ങനെ husband നെ പറഞ്ഞതാവും??? അത് lp പറഞ്ഞ തെറ്റായ കാര്യം അത് അങ്ങനെ അല്ലെന്ന് റിയാസ് prove ചെയ്തതാണ്..... ആ call task കണ്ടപ്പോൾ മനസ്സിലായി റിയാസ് ന്റെ ഒരംശം വിവരം lp യ്ക്ക് ഇല്ല എന്ന്.... റിയാസ് അതിബുദ്ധിമാൻ ആണ് 👌👌 excellent gamer പിന്നേ lp അന്ന് call task കഴിഞ്ഞു കരഞ്ഞത് എന്തിനാന്നോ റിയാസ് നോട്‌ തോറ്റു പോയതിനാണ് 😂😂 അവർ ശെരിക്കും വെള്ളം കുടിച്ചു... റിയാസ് പറഞ്ഞതൊക്കെ അത്രയും പഴുതടച്ച ചോദ്യങ്ങൾ ആയിരുന്നു..... Debate time ലൊക്കെ റിയാസ് ചോദിച്ചതിനൊന്നും അവർക്ക് നല്ല ഉത്തരം ഉണ്ടായിരുന്നില്ല..... അവർക്ക് മാത്രമെ നാക്കുള്ളു എന്ന അവരുടെ വിചാരം
@2oldforthisshit
@2oldforthisshit 2 года назад
I was fan of lp now I become hater😑
@deepna3552
@deepna3552 2 года назад
Ee comment onnu asianet new promo lu idamo? Immathyry bullying ne oke provoking nn paranj caption ittekkunnu
@sangeeth4498
@sangeeth4498 2 года назад
Well said🤝💯
@rissyfrancis2429
@rissyfrancis2429 2 года назад
Sathyam
@haleemap.shaleemap.s7455
@haleemap.shaleemap.s7455 2 года назад
Well said👍👍👍
@sandhra9709
@sandhra9709 2 года назад
Lp പകവീട്ടുന്നത് പോലെയാണ് മുളക് കഴിക്കുന്നത് 😂😂. എന്നാലും BB നോട്‌ പോലും പറയാനുള്ളത് തുറന്നു പറഞ്ഞ റിയാസ് 👍. റോബിൻ ഫാൻസിന്റെ പരാതി കേട്ടിട്ട് BB റിയാസിന് കൊടുത്തപണിയാണോ ഇത് 😅? റിയാസ് പറഞ്ഞത് ശരിയാണെണ് എന്ന് തന്നെ തോന്നും ഈ game കണ്ടാൽ😂😂. റിയാസും കൂടി കളിക്കുന്നതുകൊണ്ട് കൂട്ടിന്ന് lp ക്കും കിട്ടി പണി 😁.
@nishashaheed9612
@nishashaheed9612 2 года назад
റിയാസ് ❤️❤️ എല്ലാരുടെയും സ്പേസ് ലേക്ക് വേണ്ടി ഒരേയൊരാൾ 🔥
@D1AJ2J3AL
@D1AJ2J3AL 2 года назад
9😂
@saphalya
@saphalya 2 года назад
@@D1AJ2J3AL 😏
@truthfinder2684
@truthfinder2684 2 года назад
@@D1AJ2J3AL നീ പോടാ നാറി 😡😡😡
@Homozap_2462
@Homozap_2462 2 года назад
@@D1AJ2J3AL than thara anen naattukare koode ariyikkano?
@amalmenon2068
@amalmenon2068 2 года назад
അയ്യടാ ഒരു സാധനം 😄😄😄
@anukrishnachirayil9835
@anukrishnachirayil9835 2 года назад
Riyas is the strongest contestant
@lakshmilachuzz5120
@lakshmilachuzz5120 2 года назад
Yes💯❤️
@sbj6854
@sbj6854 2 года назад
യെസ്......അവൻ നന്നായി കളിക്കുന്നുണ്ട്
@ZoaEzmel
@ZoaEzmel 2 года назад
One thing i realized when i saw this is that everyone's target is riyas salim💯👍
@ram5551555
@ram5551555 2 года назад
തേങ്ങ .... Riyaz targeting and torturing LP ...
@faisalvettiyattil9823
@faisalvettiyattil9823 2 года назад
Riyas nalloru gamer anennu thinte thelivu
@layaaugustine4713
@layaaugustine4713 2 года назад
​@@faisalvettiyattil9823 yes
@JustBeing_chippy
@JustBeing_chippy 2 года назад
പിന്നേ ഇങ്ങോട്ട് ചൊറിഞ്ഞു മാന്ത് വാങ്ങി കൂട്ടുന്നതിനു എന്ത് ചെയ്യാനാ
@__Ashiz_
@__Ashiz_ 2 года назад
@@ram5551555 ആ അഭിനയ തള്ളക്ക് അത്ര കിട്ടിയാൽ പോര
@Deydude138
@Deydude138 2 года назад
Uff riyas mulak thinn thinn maduthukkanum😅❤️ Blesslie riyas ❤️🔥 Ellardeyum target riysil aan🙌🏻❤️
@hashilafayiz
@hashilafayiz 2 года назад
റിയാസ് എന്നാ ഗെയിംറെ ഏറ്റവും കൂടുതൽ പേടിക്കുന്നത് തുപ്പൽ പ്രിയ ആൻഡ് ബ്ലസിലെ ആണ്.... പിന്നെ ദിൽഷയും
@salujam2828
@salujam2828 2 года назад
Endh kalikalichaalm Riyas nte chiri Super aan😃👍🏼👍🏼👍🏼👍🏼
@2oldforthisshit
@2oldforthisshit 2 года назад
Dilsha blessly riyaz🥰🥰 Ayo nale exam ale😫
@tylermon3450
@tylermon3450 2 года назад
Riyaz🔥🔥🔥🔥
@an__---
@an__--- 2 года назад
റിയാസ് പൊളി ആണ് 👌👌 അതിബുദ്ധിമാൻ ആണ്...... പക്ഷേ അയാൾ പറയുന്നത് മനസ്സിലാക്കാനുള്ള വിവരവും ബുദ്ധിയും ഇന്നാട്ടിലെ പലർക്കും ആയിട്ടില്ല..... മാത്രം അല്ല റോബിൻ ഫാൻസ്‌ നല്ലവണ്ണം ഇല്ലക്കഥ മിനയും അവനെപ്പറ്റി അവൻ ചെയ്യുന്നതും പറയുന്നതൊക്കെ manipulate ചെയ്തു live കാണാത്ത ആളുകൾക്കു തെറ്റിദ്ധാരണ ഉണ്ടാക്കും.... അന്ന് തന്നെ കുറെയെണ്ണം പറയുന്നത് കണ്ടു റിയാസ് റോബിന്റെ food ൽ waste ഇട്ടു ന്ന് അത് കേട്ടപ്പോൾ ഞാനും വിചാരിച്ചു അയ്യേ ഇവൻ എന്ത് പോക്രിത്തരം ആണ് കാണിച്ചതെന്ന് but പിന്നെ മനസ്സിലായി അത് waste അല്ല rose petals ആയിരുന്നു ന്ന്.... Pure rose petals നെ ആണ് ഇവന്മാർ waste എന്ന് പറഞ്ഞത് 😂😂.... അതും food plate ന്റെ ഒരു side ൽ rosepetals കഴിക്കു നല്ലതാണ് എന്ന് പറഞ്ഞു റോബിനെ ഒന്ന് ചൂടാക്കാൻ ചെയ്തതാണ്..... Rose petals ആളുകൾ കഴിക്കാറുണ്ട്.... അത് റോബിന് പോലും irritating ആയില്ല... Waste ആണേൽ അവൻ കഴിക്കുവോ? റോബിൻ mind ചെയ്യാതെ വീണ്ടും food കഴ്ച്ചിട്ടുണ്ട് പക്ഷെ അന്തം ഫാൻസ്‌ അത് വളച്ചൊടിച്ചു Waste എന്നാക്കി...... ഇങ്ങനെ പല കാര്യത്തിലും ഇല്ലക്കഥ മെനഞ്ഞു റോബിൻ ഫാൻസ്‌ റിയാസിനെ degrade ചെയ്യുന്നുണ്ട്..... But actually റിയാസ് 🔥🔥👌👌
@rissyfrancis2429
@rissyfrancis2429 2 года назад
💯
@vishnu_rozei
@vishnu_rozei 2 года назад
2:45 riyas laugh :)
@fousiariyas1433
@fousiariyas1433 2 года назад
Dilsha😁🤩
@shanurafsihadi1522
@shanurafsihadi1522 2 года назад
ഞാൻ റോബിൻ ഫാനാണ് but റിയാസ് ഇപ്പോൾ പൊളിയാണ് നല്ല thrillund റിയാസിന്റെ കളി കാണാൻ
@sbj6854
@sbj6854 2 года назад
യെസ് ഞാനും റോബിൻ ഫാന.....ബട്ട്‌....രിയാസിന്റെ കളി ഒരു രെക്ഷയുമില്ല....
@sindusivan729
@sindusivan729 2 года назад
റിയാസ്, lp എത്ര മുളക് കഴിച്ചു.... ഒരിക്കലും ഇങ്ങനെ ഒരു ടാസ്ക് കൊടുക്കരുതായിരുന്നു....ഒരു മുളക് കഴിച്ച dilunte പേടിയും ഫീലിങ്‌സും നമ്മുക്ക് കൂടുതൽ അനുഭക്കപെട്ടി ചിരിയും ഉണർത്തി.... റിയാസിനെയും lp യെയും സമ്മതിക്കണം
@jijipraj2618
@jijipraj2618 2 года назад
Mulak kadichu kazhikkal valiya prayasam anu.
@jameelaabubaqer7791
@jameelaabubaqer7791 2 года назад
റിയാസ് ആണ് കൂടുതൽ കഴിച്ചത് 6. Lp. 4
@anjupv7141
@anjupv7141 2 года назад
Riyazzzz🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥enemy poluamm accept chheyyathuu athinu arthayam strong player anuu
@user-nv6tp7dm2p
@user-nv6tp7dm2p 2 года назад
എല്ലാവരും ഒരാളെ ടാർഗറ്റ് ചെയ്യുന്നു റിയാസ് സലീം 🔥🔥❤️
@Sanazshi
@Sanazshi 2 года назад
Ethupole ellavarum doctorine target chythr
@queen4789
@queen4789 2 года назад
ചൊറിഞ്ഞു ഇരന്നു വാങ്ങി എന്നു പറഞാൽ മതി. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 🤗
@Suchisreesubramanya
@Suchisreesubramanya 2 года назад
@@queen4789 kalichitannu....
@reshmadas7711
@reshmadas7711 2 года назад
@@queen4789 enthu chorichil aanu hey. Biggboss s a provoking show athu adhyam manasilakku. Munb ellarum drne target cheythath enthina. Anganethanneya
@anabiyamehrin9565
@anabiyamehrin9565 2 года назад
അവിടെയുള്ളവർക്ക് അവനെ pediyanu
@_jo_
@_jo_ 2 года назад
കയ്യീന്ന് പോയി എന്നറിഞ്ഞപ്പോൾ ഇത് കഴിഞ്ഞ് സനാധന ധർമത്തിൻ്റെ കരച്ചിൽ നാടകം ഉണ്ടായിരുന്നു...ഒരു സ്ത്രീയോട് ഇങ്ങനെ ഒക്കെ ചെയ്യാമോ😆അതൊക്കെ support ചെയ്യാൻ ബിഗ് bossum...ലാലേട്ടൻ Weekend il വരുമ്പോൾ ബോഡി shaming നടത്തിയത് ചോദ്യം ചെയ്യാതിരിക്കാൻ ഉള്ള psychological move 🔥
@alanjeevan1192
@alanjeevan1192 2 года назад
Avare support cheunavare entu paraum mallus entha egane
@shanavaskhan65
@shanavaskhan65 2 года назад
Correct.. ഒരു പ്രതേകതരം സ്ത്രീ തനിക്ക് ആരോടും എന്തും പറയാം തന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വെറുപ്പ് മനസ്സിൽ വെച്ച് പക വീട്ടുകയാണ് ആകെ ഉള്ള പണി! എത്രയൊക്കെ നീചമായാലും അവസാനം ലാലേട്ടൻ വരുമ്പോ ഉള്ള ആ face expression കണ്ടാൽ ഒരേ ഒരു നന്മമരം of the world😂
@jazvlogs5167
@jazvlogs5167 2 года назад
Currect surya t. v yil kandirunnu oru paripaadiyil ithinte thani sobaavam. ivde amma sneham nanma maram kalich ninnatha riyas thani sobaavam purathedupichu. Avan vannath muthal inn vare oree pole thanneyaan game kalikunnath. Pakshe lp strong aayenn parayunnavarod onnee parayaan ullu avae strong aayenki ath riyasinte chorichil onnukond maathram 😂😂
@thasli1957
@thasli1957 2 года назад
സത്യം.. അത് ബിഗ് ബോസ്സും സപ്പോർട്ട് ചെയ്യുന്നല്ലോ എന്ന് ആലോചിക്കുമ്പോൾ വെറുപ്പ് തോന്നുന്നു... എനിക്ക് വീട്ടിൽ പോണം ന്ന് പറഞ്ഞു കരഞ്ഞാൽ.. എല്ലാരും കൂടെ നിക്കും ന്ന് അറിയാം തടിച്ചി ക്ക്... റിയാസ് നെ body shaming നടത്തിയപ്പോൾ റിയാസ് തിരിച്ചു അങ്ങനെ ഒന്നും പറഞ്ഞില്ല.. ആന തടിച്ചി.. മരക്കുട്ടി എന്ന് ഒക്കെ പറയാമായിരുന്നു.. ഞാൻ ആയിരുന്നെങ്കിൽ പറഞ്ഞേനെ 💯
@thasli1957
@thasli1957 2 года назад
@@jazvlogs5167 💯💯💯
@maluzapzvlog1756
@maluzapzvlog1756 2 года назад
🛑എല്ലാവരുടെയും ടാർഗറ്റ് റിയാസ് ആണ് so my vote 4റിയാസ് എല്ലാവരുടെയും ടാർഗറ്റ് ആയി റിയാസ് ന് മാറാൻ സാധിച്ചിട്ടുണ്ടെങ്കിൽ റിയാസ് ചിലറ കാരൻ അല്ല.... 🛑പുറത്ത് റോബിൻ ന് ആണ് ഫാൻസ്‌ എന്ന് അറിഞ്ഞിട്ടും..... റോബിൻ ന് എതിരെ കളിക്കാൻ ഇറങ്ങിയ റിയാസ് 🔥🔥🔥ദിൽഷയുടെ safe game പൊട്ടിച്ചതും റിയാസ് ധന്യ and Lp real സ്വഭാവം പുറത്ത് കൊണ്ട് വന്നതും റിയാസ് സൂരജ് and ronson നെ safe gamer ആണെന്ന് പറഞ്ഞത് റിയാസ്..Vinay Blesslee റോബിൻ dilsha യും ആയി വഴക്ക് വന്ന 2nd day തൊട്ട് വഴക്ക് തുടങ്ങിയത് റിയാസ്.... വന്ന day തൊട്ട് ഇതുവരെയും content ന് ക്ഷാമം ഇല്ലാത്തത് റിയാസ് ഉള്ളത് കൊണ്ട് മാത്രം ❤️❤️❤️
@jordanjinson5161
@jordanjinson5161 2 года назад
PR Workers ❤❤❤
@maluzapzvlog1756
@maluzapzvlog1756 2 года назад
@@jordanjinson5161 sho മനസിലാക്കി കളഞ്ഞല്ലോ🤮🤮🤮
@orora795
@orora795 2 года назад
@@jordanjinson5161 karyam parayumbol PR.... Robin fansine pole veruthe 🔥emoji ittu mass ennu paranjathallallo.... Paranjathokke correct allee??
@greenkeralam122
@greenkeralam122 2 года назад
Yes
@jktpmech475
@jktpmech475 2 года назад
ഗെയിം എന്ത്‌ ചെറ്റത്തരവും കാണിക്കുന്ന റിയാസ്... ഒരാളെ കൊല്ലാൻ റൂമിൽ ഹിറ്റ്‌ അടിക്കാൻ പറഞ്ഞത് റിയാസ് എന്നിട്ട് അടി മേടിച്ചത്തും റിയാസ്ൾ Lp ആകാശത്തേക് പറഞ്ഞയക്കുന്ന റിയാസ് 🤣
@anishasy4628
@anishasy4628 2 года назад
Sherikkum kooduthal mulak thinnavaraanu strongest coz avr mattu contestantsil nalla impact create cheythittund In my view Riyas is better than lp
@priya-bu9lx
@priya-bu9lx 2 года назад
yeah..he is
@lovelyvibez407
@lovelyvibez407 2 года назад
Comebacks are always Stronger Than setbacks..🔥Blessle ❤️
@ajithaj1004
@ajithaj1004 2 года назад
RIYAS ❤️❤️❤️🔥
@kunjattasworld9945
@kunjattasworld9945 4 месяца назад
ഇപ്പോളും ഇത് കാണുന്നവർ 🥰🥰
@ame6321
@ame6321 2 года назад
Riyas 🔥🔥🔥🔥🔥
@rifan1259
@rifan1259 2 года назад
Riyas is great player and person ⚡️🔥
@naishar1317
@naishar1317 2 года назад
Best comedy 😂😂😂
@anvin5280
@anvin5280 2 года назад
Pr
@reshmadas7711
@reshmadas7711 2 года назад
@@naishar1317 athu anthangalkku
@amanashnza6620
@amanashnza6620 2 года назад
Corrct
@anvin5280
@anvin5280 2 года назад
@@amanashnza6620 🤮
@goodday147
@goodday147 2 года назад
ഇന്നലെ ദിൽഷ ജയിക്കുന്നത് കണ്ട് അമ്മയും അമ്മുമ്മയും കയ്യടിക്കുന്ന കണ്ടപ്പോൾ ആണ് മനസിലായത് ഈ കൊച്ചിനെ മനസ് അറിഞ്ഞു സ്നേഹിക്കുന്ന ഇതുപോലെ ഒരുപാട് പേരുണ്ടെന്ന് 🖤social മീഡിയയിൽ തല്ലാനും തള്ളാനും ഇറങ്ങുന്നില്ലെങ്കിലും സ്നേഹവും സപ്പോർട്ടും കൊടുക്കുന്ന ഒരുപാട് പേരുണ്ട് ആ കുട്ടിക്കൊപ്പം ❤️🔥 അതൊക്കെ വോട്ട് ആയി മാറി അവൾ ജയിക്കട്ടെ 🔥
@_jo_
@_jo_ 2 года назад
അതെ അതെ എൻ്റെ കുഴിക്കകത്ത് കിടക്കുന്ന അമ്മൂമ്മ വരെ കയ്യടിച്ചു 🙂
@21_ff
@21_ff 2 года назад
Yes ❤️
@s.sstudio9880
@s.sstudio9880 2 года назад
@@_jo_ 😂
@reshmadas7711
@reshmadas7711 2 года назад
Vayankaram thanne
@ambilynair1260
@ambilynair1260 2 года назад
Oh really may be they thought it's serial
@URCRI5TIANO
@URCRI5TIANO Год назад
ഇതൊക്കെയാണ് സീസൺ 🥲
@fardeenfaizal7137
@fardeenfaizal7137 2 года назад
Riyaz is the only entertainer and content creater of BB4 ... full support to riyaz... He deserves to be the winner🔥🔥🔥
@safeena-fathima
@safeena-fathima 2 года назад
റിയാസ് പാവം 😔
@wowmoment2466
@wowmoment2466 2 года назад
Riyas and Lp ethra mulaka kazhikkune kaditt pavam thonnunu.......
@paathupaathi9666
@paathupaathi9666 2 года назад
Lekshmi priyyydae Karipp kndtt deshyama thonyth
@jishnank789
@jishnank789 2 года назад
Eee episodil riyasine pavam thoni
@jyothis2935
@jyothis2935 2 года назад
Riyas 🔥🔥
@bindhusenthilkumar8741
@bindhusenthilkumar8741 2 года назад
Riyas pavam ..already they have many prob they face society and family vettaku
@sujamanmohan350
@sujamanmohan350 2 года назад
Anoooo avanatullavarood eganeyanuu kandirunoo sechi
@nehakarthika4254
@nehakarthika4254 2 года назад
ഇവൻ പാവമോ മറ്റുള്ളവരെ മാനസികമായി തകർക്കുന്ന ഊള 😡😡
@reshmadas7711
@reshmadas7711 2 года назад
@@sujamanmohan350 what?
@sujamanmohan350
@sujamanmohan350 2 года назад
@@reshmadas7711 അവനെ മറ്റുള്ള ആളുകളോട് എങ്ങനെയാ പെരുമാറുനീ എന്നാ പറഞ്ഞേ അവൻ മറ്റുള്ളവരെ പറയാം അവനെ ആരെകിലുംബ് പരാജൽ പ്രശ്നം sorry nigal riyasinte fan ayirikummm
@farhanafarhana6426
@farhanafarhana6426 2 года назад
Riyas❤❤🔥🔥🔥
@2oldforthisshit
@2oldforthisshit 2 года назад
Dilsha blessly riyaz my fav 😍😍😍😍
@muneebamuni4785
@muneebamuni4785 2 года назад
Pavam riyas...Nee muthewww Daaa don't worry man💓
@mtech1428
@mtech1428 2 года назад
Riyaas a nice player 👏👌
@salmusalu6105
@salmusalu6105 2 года назад
ലെ റിയാസ് : രണ്ട് ദിവസ്സം എനിക്ക് മുളക് ഇടാത്ത കറി മതി 😂
@_jo_
@_jo_ 2 года назад
😂
@shibinishan..
@shibinishan.. 2 года назад
🤣🤣
@jamsheenapulapparambil2712
@jamsheenapulapparambil2712 2 года назад
🤣🤣🤣
@AnuAnu-qv7qn
@AnuAnu-qv7qn 2 года назад
🤣🤣🤣🤣
@2oldforthisshit
@2oldforthisshit 2 года назад
Ejjathi😂😂😂
@afinafiworlde6817
@afinafiworlde6817 2 года назад
Riyas Nalla carctar aanu.vote for riyas
@maevelissy
@maevelissy 2 года назад
Riyaaas💥💥
@ghat4958
@ghat4958 2 года назад
റിയാസ് 🔥🥰
@noufan_d_haq
@noufan_d_haq 2 года назад
Mayirrr naindamon
@dreamcatcher2.093
@dreamcatcher2.093 2 года назад
4 Mulak thinna riyas polum idaatha expression mulak thinnunnathilum munpee ita dilsha 🤣🤣🤣🤣🤣🤣🤣
@abhiramibindhu18
@abhiramibindhu18 2 года назад
6
@jameelaabubaqer7791
@jameelaabubaqer7791 2 года назад
6.ആണ് റിയാസ് തിന്നത് lp. ആണ് 4. തിന്നത്
@ssssssss1322
@ssssssss1322 2 года назад
That's called coootness overloaded🤣
@sree8503
@sree8503 2 года назад
Riyas എല്ലാവരുടെയും target cause he is the only real gamer now 🔥🔥
@shadiyashadiya6271
@shadiyashadiya6271 2 года назад
റിയാസ് നല്ല gamer aan...
@athulyakv3939
@athulyakv3939 2 года назад
Riyase mone nee super aantta ellavarum thirinjuninnittum
@muhammedshabeel2174
@muhammedshabeel2174 2 года назад
Riyas oru nalla contestent aan😊
@devaswathika9209
@devaswathika9209 2 года назад
ലക്ഷ്മി പ്രിയ എന്ന സ്ത്രീ കപട സ്നേഹത്തിന്റെയും അത്യാഹങ്കാരത്തിന്റെയും വർഗീയതയുടെയും പ്രതീകം . ഞാൻ നന്മ മാത്രമുള്ള സ്ത്രീയാണെന്നുള്ള അഭിനയം , അത് തന്നെ എപ്പോഴും ഉറക്കെ കൂവിക്കൊണ്ടു നടക്കും. അവരെ എന്തെങ്കിലും തെറ്റ് ചൂണ്ടി കാട്ടിയാൽ തീർന്നു അവരുടെ സ്നേഹം . ആദ്യം ദൃ റോബിനോടും ബ്ലെസ്സലിയോടും അതുണ്ടായി .blind fans ഒരിക്കലും അതൊന്നും കാണില്ല . റിയാസ് നല്ല പോലെ അവരെ provoke ചെയ്തിട്ടുണ്ട് . Constructive criticism ആയിരുന്നു അവന്റേതു അധികവും .അത് personal grudge ആക്കി മാറ്റിയത് ലക്ഷ്മി പ്രിയ മാത്രം ആണ് .ഒരാളെ എത്ര മാത്രം provoke ചെയ്താലും മനസ്സിൽ നന്മയും മനുഷ്യതുവുമു ള്ള ഒരു സ്ത്രീയും lp അവന്റേതു അധികവും .അത് personal grudge ആക്കി മാറ്റിയത് ലക്ഷ്മി പ്രിയ മാത്രം ആണ് . ഒരാളെ എത്ര മാത്രം provoke ചെയ്താലും മനസ്സിൽ നന്മയും മനുഷ്യതുവുമുള്ള ഒരു സ്ത്രീയും lp പറഞ്ഞ നീചമായ കാര്യങ്ങൾ പറയില്ല. മുള്ളു മരത്തിൽ കയറ് , വിനയനെ തുപ്പിയത് , കാക്ക കാക്ക എന്ന് റിയാസിനെ മതപരമായി അധിക്ഷേപിച്ചത് , his manufacturing defect ennu paranjathu ഇതെല്ലാം സനാതന ധർമസ്ഥയായ ഒരു സ്ത്രീയും പറയില്ല . ഫോൺ ടാസ്കിൽ വിനയനെ എത്ര മാത്രം അധിക്ഷേപിച്ചു .എന്നിട്ടും അവരുടെ മനസ്സിലെ കൊടും പക മാറിയിട്ടില്ല . അവിടെ റിയാസിനോ വിനയ്‌ക്കോ മറ്റാർക്കും എത്രയും പക ആരോടും ഇല്ല . ഫോൺ ടാസ്കിനു ശേഷം ല്പയെ സമാധാനിപ്പിക്കാൻ റിയാസ് ഒരു ശ്രമം നടത്തി bathroom areayayil.അപ്പോൾ lp മനപ്പൂർവം പറഞ്ഞു നിന്റെ അച്ഛന്റെ കഴിവ് കൂടുതൽ കൊണ്ടാണ് നീ എല്ലാവരുടെയും മുന്നിൽ കരയേണ്ടി വന്നതെന്ന് .Riyaz was really shocked to hear it from her. അവൻ എടുത്തു ചോദിച്ചു നിങ്ങൾ എന്താണ് mean ചെയ്തെന്നു . അപ്പോൾ അവർ മാറ്റി പറഞ്ഞു. But after that riyaz sat so silently and he cried lonely. This all happened in live. At that moment as a mother i couldnt control myself😥. കാക്ക കാക്ക എന്ന് അവർ റിയാസിനെ കളിയാകുമ്പോൾ ഒരു മതസമൂഹത്തിനെ അടചു ആക്ഷേപിക്കുകയാണ് . വർഗ്ഗിയ മനസ്സ്. ഇന്നലെ അവർ livil പറയുന്നു ഞാനെല്ലാം സമ്പാദിച്ചിട്ടുണ്ട്. ഇവന് ഇനി ഒന്നിനും സാധിക്കില്ല . ഞാൻ പറയുന്നതൊന്നും ചാനൽ പുറത്തു വിടില്ല .അവൻ പറയുന്നത് മാത്രമേ പുറത്തുവിടുള്ളൂ എന്ന് . ആ വെക്തി നശിച്ചു പോണം എന്ന് ഈ സനാതനധർമസ്ഥയായ സ്ത്രീ ആഗ്രഹിക്കുന്നു . എന്നിട്ടു ഇവര് mass 👏👏👏👍👍. നല്ല മനസ്സുള്ള ഒരു dr ഫാനും ഇവരെ സപ്പോർട്ട് ചെയ്യില്ല . If they are a sincere dr robin supporters they will never ever support such a cruel , racist women . Being a mother a woman i will say she is a disgrace to society
@afanmehandiart8002
@afanmehandiart8002 2 года назад
ഒരു ചാണ് വയറിനു വേണ്ടി ഇത്രയും വലിയ നാടകമോ.. Lp 👎👎👎 റിയാസ് അടിപൊളി 💓💓💓
@Rocky-dm7bi
@Rocky-dm7bi 2 года назад
പോടാ കുണ്ട 🤣
@_.Hiba._
@_.Hiba._ 2 года назад
Vannathumuthal preshakare entertainment cheyunna ore oru hero Blesslee ❤️💯💯💯😘😘😘🏆🔥🔥🔥🔥🏆🏆😘😘💯💯❤️❤️💯
@sisiramk3005
@sisiramk3005 2 года назад
Evde entertainment
@arathit8022
@arathit8022 2 года назад
@@sisiramk3005 bb kaanu..avan pazhaya formil thirichethi
@thasli1957
@thasli1957 2 года назад
എനിക്കും ഇഷ്ടായിരുന്നു.. But ipo now a days.. ആൾ നല്ല week ആണ് 💯
@reshmadas7711
@reshmadas7711 2 года назад
Now riyas ❤️❤️❤️❤️❤️
@veenamohan6272
@veenamohan6272 2 года назад
Riyas did very welll 🔥🔥🔥 such a comedy taskkk... task kettappazhe urappichu safe gaming usthadukal jaikkumenn
@sreeshmasree6
@sreeshmasree6 2 года назад
Riyas is rocking negative aanelumm ellarude manasilumm oru topic aavan pattanidaloo
@user-qo4gd3ky7z
@user-qo4gd3ky7z 2 года назад
ഒന്ന് മനസ്സിലായി Winnar ബ്ലസിലി ❤riyas ഗെയിം കളിക്കുന്നവർ യോജിക്കുന്നുണ്ടോ 😍😍
@goodday147
@goodday147 2 года назад
തെറ്റിനെ തെറ്റ് എന്ന് പറഞ്ഞ് ചൂണ്ടി കാണിക്കുക. അവിടെ ഏതു പക്ഷം എന്നതിനു പ്രസക്തിയില്ല. LP -Riyas Conflict il മറ്റാരും സംസാരിക്കാതിരുന്നിട്ടും Riyas നു വേണ്ടി ദിൽഷ സംസാരിച്ചു. Riyas വരെ Appreiciate ചെയ്തത് നമ്മൾ മാത്രം കാണാതെ പോവരുത്.... Dilu nu ഇരിക്കട്ടെ ഇന്നത്തെ എൻ്റെ കൈയടി👏
@Hamzahamza-mr1xp
@Hamzahamza-mr1xp 2 года назад
Yes
@linshak5915
@linshak5915 2 года назад
Dilsha ഓവർ എക്സ്പ്രെഷൻ ഇടുന്നതാണ്.. 😡
@ammukutty8379
@ammukutty8379 2 года назад
Dilshaa🔥😁❤️
@sunitharageshsunitha3907
@sunitharageshsunitha3907 2 года назад
ഞാനും കട്ട ഫാൻ ആണ് blessle 😍
@sameernsam7722
@sameernsam7722 2 года назад
Blessly and Riyaz best
@goodday147
@goodday147 2 года назад
Flatum ട്രോഫിയും എല്ലാം secondary aan.... അതിന് ഒക്കെ അപ്പുറം നമ്മൾ എന്ന വ്യക്തി , ജനങ്ങൾക്ക് എന്ത് message നൽകുന്നു....അതിൽ ആൻ importance..... ഒരു പെൺകുട്ടിക്കും ഇതൊക്കെ achieve ചെയ്യാം, ഉയരങ്ങൾ എത്തി പിടിക്കാം .... എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കാം... അവർക് ഇടയിൽ ഞാൻ എന്ന വ്യക്തി എന്ത് എന്നത് ആൻ important..... Well Said Dilsha❤️ Your Character is ur Space....Ur identity is ur words and actions💯
@sharu8888
@sharu8888 2 года назад
കൂടുതൽ മുളക് തിന്നവൻ ആരോ അവൻ ആയിരിക്കും ബിഗ് ബോസ് winner.. ഇതു ബിഗ് ബോസ് മൈൻഡ് ഗെയിം ആയിരുന്നു... റിയാസ് അവന്റെ space ആ വീട്ടിൽ എത്ര കാണിച്ചേക്കുന്നു എന്നതിന്റെ തെളിവ് ആണ് അവന് കൂടുതൽ കിട്ടിയ മുളകുകൾ... ഇന്നു മുളക് കഴിച്ചാലും റിയാസിന് വിജയം എന്ന മധുരം വരാൻ പോവുകയാണ്....
@besmart0087
@besmart0087 2 года назад
Uvve,,, Swopnam kandu irunno' full time mattullavare chorinju kondu mathram game kalikkunna ivan winner poyittu final 5,il polum varaan yogyatha illa... Nalla vannam samsarikkan avanu ariyam pakshe parayunna vaakkukal valare mosham aanu...(.Ath sookshichal vinay, ronson, sooraj dhanya ne kaalum riyas thanne nalla gamer athiloru doubt um illa)...
@sharu8888
@sharu8888 2 года назад
@@besmart0087 top 5 ലും വരും ...സ്വപ്നം അല്ല അതാണ് റിയാലിറ്റി... ബിഗ് ബോസ് ഷോ എങ്ങനെ കളിക്കണം എന്നു റിയാസിന് അറിയാം വേറെ പലർക്കും അതിപ്പോഴും കത്തിയിട്ടില്ല....Haters അവനു കൂടുതൽ ആണ് അതാണ് അവന്റെ power ഉം
@besmart0087
@besmart0087 2 года назад
@@sharu8888 hmm nokkaam..😌👍
@reshmadas7711
@reshmadas7711 2 года назад
Very true
@reshmadas7711
@reshmadas7711 2 года назад
Riyas ❤️❤️❤️❤️❤️❤️
@Karma12280
@Karma12280 Год назад
ദിൽഷാ മുളക് കഴിച്ചപ്പോ റിയാസിന്റെ പൊട്ടിച്ചിരി😂
@reviewgarage1325
@reviewgarage1325 2 года назад
Riyas Powli 💕💕😊 Full support man 😊
@bashi9537
@bashi9537 2 года назад
റിയാസ് 🔥🔥🔥
@Hibz-it1nd
@Hibz-it1nd 2 года назад
Blesslee 🥰❤️❤️
@bhavya4043
@bhavya4043 2 года назад
Everyone is targeting him cuz he's the STRONGEST PLAYER... RIYAS SALIM🔥❤
@krishnapriyaa.s2785
@krishnapriyaa.s2785 2 года назад
Dilsha....what an expression 😂😂😂😂😂😂😂😂😂😂😂😂
@Fluke4u
@Fluke4u 2 года назад
BECHEEEKAAAAA 🥰🥰😍😍🔥🔥💎💎💎♥️♥️😘😘😘Man with golden heart😘♥️ Nammal Malayaligalude Thangakudam.🔥
@Themalayalammaster
@Themalayalammaster 2 года назад
RIAZ ❤️❤️ WE ARE WITH YOU MAN
@soorajraj4211
@soorajraj4211 2 года назад
It proves riyas and LP are the strongest contestant remaining all safe gamers(including blessle in the last 3 weeks)
@habeebafid7596
@habeebafid7596 2 года назад
Blesslee🔥
@jasirfarupari9655
@jasirfarupari9655 2 года назад
Paaavam riyas
@sweetychalissery5387
@sweetychalissery5387 2 года назад
Blesslee 🔥🔥🔥💖
@vishnupriyagangadharan1476
@vishnupriyagangadharan1476 Год назад
എല്ലാരും റിയാസ് നു തന്നെ കൊടുത്തപ്പോ പാവം എന്ന് തോന്നി 😔
@shahinaasharaf2655
@shahinaasharaf2655 2 года назад
Blessly brilliant👍👍😎😎
@nainaviolet6
@nainaviolet6 2 года назад
Felt sad that such a pathetic task could be given for ticket to finale. Riyas ❤️ more power to you. You are the target of everyone which means everyone is scared of you and moreover you are a big part there.
@juliansam
@juliansam 2 года назад
Noone is scared of him... Dilsha has put him down gracefully every single time he provoked her... Lp is pulling him down along with herself... Only 3 people stayed strong against him... Doctor Dilsha and Lp
@pristinemathew1283
@pristinemathew1283 2 года назад
Riyas 🔥🔥
@lemiyaashraf7026
@lemiyaashraf7026 2 года назад
Pr fans😂🤭
@educare482
@educare482 2 года назад
Riyaz ❤️🤗
@shivaprasadj1888
@shivaprasadj1888 2 года назад
In actual poll lp has more support that Riyas in multiple sources Here Riyas pr teams is leading.
@hessafathima758
@hessafathima758 2 года назад
Dilsha mulak kadicha mugam kandit ente mugam adhu polayi😂
@shajushaju9456
@shajushaju9456 2 года назад
Best 😆😆
@nehatp6882
@nehatp6882 2 года назад
Blessly 🥰❤️
@lanishaansari3113
@lanishaansari3113 2 года назад
പൊളി riyaz
@goodday147
@goodday147 2 года назад
എല്ലാ ടാസ്കിലും ബെസ്റ്റ് പെർഫോമൻസ് കാഴ്ചവച്ചു ദിൽഷ ടിക്കറ്റ് to finaleyil ഏറ്റവും മുൻപിൽ🔥🔥🔥🔥🔥 ഹേറ്റേഴ്‌സ് നല്ല പോലെ കരഞ്ഞോളൂ 🤗👌
@intovert-gg7br
@intovert-gg7br 2 года назад
Da ronson ada onnamath
@21_ff
@21_ff 2 года назад
Yes ❤️ Dilsha ❤️
@farsanabasheer3178
@farsanabasheer3178 2 года назад
ronson anu next task win avan povunnad
@Jafnajai123
@Jafnajai123 2 года назад
Hats of riyas for this game
@n.ila___2179
@n.ila___2179 2 года назад
ബുദ്ധിപൂർവം കളിച്ചാരുന്നേൽ 1st നിക്കുന്നവരെ പൊട്ടിക്കാൻ പറ്റിയ ടാസ്ക് ആരുന്നു...😂💯ബട്ട് എല്ലാരും frustration തീർക്കാൻ ഉപയോഗിച്ചു 🙂🙌
@anshashanavas2015
@anshashanavas2015 2 года назад
Correct
@muhsinarayees7599
@muhsinarayees7599 2 года назад
Crrct
@godlydevasia310
@godlydevasia310 2 года назад
💯
@chinnish931
@chinnish931 2 года назад
Sathyam
@bblife4445
@bblife4445 2 года назад
ru-vid.comadDatpxGqzg?feature=share Choriyas 🫡
@arjunsj3807
@arjunsj3807 2 года назад
And ellavarudeyum Orr oru target RIYAZ SALIM🔥🔥🔥
@adhilmuhammad5324
@adhilmuhammad5324 2 года назад
4,5മുളക് കേറ്റീട്ടും ഒറ്റ ഡയലോഗ് calm down man😂❣️riyaz ikka seen ann❣️😂
Далее
dilrob moments ❤️bigboss#dilsha #dilrob #bb
3:48
Просмотров 2,5 тыс.