Тёмный

BE ATTRACTIVE PERSONE - AFFIRMATIONS - LIFE CHANGING AFFIRMATIONS മലയാളം 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 234 тыс.
Просмотров 105 тыс.
50% 1

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
RU-vid :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Опубликовано:

 

19 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 305   
@lifechangingideasaffirmations
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 മറ്റു അഫർമേഷൻ വിഡിയോകൾ തകർന്ന ബന്ധം ശരിയാവും - RELATION SHIP HEALING - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Bw6mEac-9I.html ആൽഫാ മെഡിറ്റേഷൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-F5z3ME2IO8M.html Money Magnet Affirmation for Attract Money - LAW OF ATTRACTION - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bRLGFHUOvI8.html a Powerful Morning Affirmation - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GBZ2tjlHacE.html Self Love Affirmations - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YbUxUfWpFZU.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XBrOtdcBMAY.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vflYl6aJAF0.html "I AM RICH'' - Money Magnet Affirmations - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cXrU5GFK-Ng.html Reprogram your Subconscious Mind - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tS0KNo6r7ds.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-17y2TY-OaPU.html RELAX - Malayalam Affirmation for Complete Relaxation - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ANgUozN-RQY.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kOP1nGu0Onk.html AFFIRMATION for PSC, School, College Students - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qrwkCzSiJOk.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ANgUozN-RQY.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KfVesrROKlM.html 12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wJzBcXppU1w.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AwmpbAdNj0c.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pm7AiWdhmlI.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XCNUMwpWDZY.html Gratitude Affirmations for abundance - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1FJCj-DvQuI.html എന്താണ് അഫർമേഷൻ ? നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
@dasappankarunakaran8381
@dasappankarunakaran8381 Год назад
Joined
@sreenivasanr9058
@sreenivasanr9058 Год назад
Suppur mottivetion ❤
@purushothamane.v2240
@purushothamane.v2240 Год назад
@
@dhaneshmp412
@dhaneshmp412 3 месяца назад
😊😊😊😊😊😊
@vidhyadharanav4604
@vidhyadharanav4604 2 месяца назад
അനിൽ കുമാർ സാർ അങ്ങയുടെ എല്ലാ ക്ലാസുകളു ഞാൻ കേൾക്കാറുണ്ടു എനിക്ക് ഈ ചാനലിലെ എല്ലാ പരിപാടികളും എനിക്ക് വളരേ ഇഷ്ടമാണ്
@ankuashokan6355
@ankuashokan6355 Год назад
നമ്മെ തന്നെ ഇഷ്ടപെടും വിധം മധുരമായ അഫീർമേഷൻ താങ്ക്സ് you sir🙂🙏🏻🙏🏻🙏🏻🙏🏻
@ethammajose4712
@ethammajose4712 Год назад
ഈ പ്ര പഞ്ചത്തെ ഞാൻ സ്നേഹി ക്കുന്നു 🙏
@vijayankrishnan1717
@vijayankrishnan1717 Год назад
എത്ര എത്ര നല്ല നല്ല വാക്കുകൾ sir അങ്ങയുടെ വാക് മഹാ നടൻ ജയൻ sir ne ഓർത്തു മനോഹരമായ ചിരി ആ ചിരിയിൽ ഒരു കറയുമില്ല 🙏sir പറഞ്ഞു ചിരി നല്ലതാണ് സാറിന്റെ വാക്കുകൾ ഓൾ ബ്ലെസ് 🙏❤👍🌹
@jubujubairya18
@jubujubairya18 Год назад
താങ്ക്യൂ സാർ ഞാൻ ഈ അഫ്ര മേഷൻ കേട്ട് ഇത് എനിക്ക് വളരെ ഉപകാരപെടുന്നു വളരെ വളരെ നന്ദി സാർ ഒരായിരം നൻമകൾ നിറയട്ടെ ....🙏
@keerthanasuresh6135
@keerthanasuresh6135 6 месяцев назад
Sir ഈ afarmation ഞങ്ങൾക്ക് നൽകിയതിന് ഒരായിരം നന്ദി 🙏🙏 മനഃസമാദാനം നൽകിയതിന് ഒരായിരം നന്ദി താങ്കളെ ദൈവം എന്നു രക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@vasanthakumari3314
@vasanthakumari3314 Год назад
സാർ സാറിൻ്റെ വീഡിയോ എല്ലാം ഞാൻ കാണുണ്ട് നമസ്ക്കാരം സാർ
@bindusuresh869
@bindusuresh869 Год назад
Thankyou Sir for your kindness.... 🙏🙏🙏❣️❣️❣️❣️❣️❣️
@manichacko3320
@manichacko3320 Год назад
എന്റെ ചിന്തകളെ മട്ടിമറിച്ച മെസ്സേജ് 🙏 നന്ദി സർ 🥰
@rejinakj3269
@rejinakj3269 Год назад
Thank you so much for this affirmation
@amithaamitha9340
@amithaamitha9340 Год назад
സൂപ്പർ വിഡിയോ ❤❤💚💚👍🙏god bless u 🌹sir
@갴
@갴 Год назад
God bless and keep you happy and healthy always Thank You
@jithyanp1240
@jithyanp1240 Год назад
Thank you sir 🌹🙏🙏orupad nanni 🙏🌹
@geethageetha5488
@geethageetha5488 Год назад
ഇ നിമിഷം മുതൽ ഞാൻ എന്നെ കുറിച്ച് മനസ്സിൽ ആക്കുന്നു 🥰🥰🥰🥰🥰🙏🙏🙏🌈🌈🌈🌈🦋thx sir
@geethasanthosh6341
@geethasanthosh6341 Год назад
Thank you universe...... 🙏🏻🙏🏻🙏🏻
@kunjuzz9286
@kunjuzz9286 Год назад
Thank you universal🥰🥰
@Sriram....
@Sriram.... Год назад
Really energetic. Thanx Anil bhai
@user-ss3qx6wn8p
@user-ss3qx6wn8p 8 месяцев назад
Thanku universe, thank u anil sir
@sijisony8294
@sijisony8294 Год назад
Thank you universe 🙏
@anupamal7693
@anupamal7693 Год назад
Thank you universe 🙏🏼
@Vivi-x93
@Vivi-x93 5 месяцев назад
ഇത്രയും manoharamaaya affirmation njan💕 കേട്ടിട്ടില്ല thanksss
@rahulraju9362
@rahulraju9362 Год назад
Thank you so much for the great affirmations... Sir soulmate attraction affirmations Cheyyamo...please...
@Saleena-uh8ln
@Saleena-uh8ln Месяц назад
Njan ippol maarikondirikunnu..sirine kettadhumudhal.. thanks sir...njan ippol puudhiyoru vyaktthiyaanu..sirinu orikal koidi nandhi...
@manojraj6259
@manojraj6259 Год назад
Thank U universe 💗
@ETERNAL2882
@ETERNAL2882 Год назад
Thank you. Nice deep voice and words 🙏
@ushausha4
@ushausha4 Год назад
Thank you universe 💕💕💕💕
@gayathri9793
@gayathri9793 Год назад
Thank you ❤️
@lakshmika8131
@lakshmika8131 Месяц назад
Thank you universes ❤
@binduvs8808
@binduvs8808 10 месяцев назад
നമസ്ക്കാരം സ്വാമി ബീ മനസിന് ശക്തി പകരുന്ന അങ്ങയുടെ വാക്കുകൾക്കു മുൻ മ്പിൽ ഞാൻ നമിക്കുന്നു
@Remyachandru9398
@Remyachandru9398 Месяц назад
Thank you universe ❤
@ashasumith9921
@ashasumith9921 Месяц назад
Thank you universe 🙏 🙏🙏
@ushakm7840
@ushakm7840 8 месяцев назад
Thnku universe
@maheshmathew3805
@maheshmathew3805 4 месяца назад
Seperate ayittu 3 year ayaenkilum depresininl ninnum innum mochithanayittilla .sirnte oro videokalumaninnu enikku jeevikkuvan prajothanam almost ella vediokalum kandu repeat cheithu kandukondirikkunnu..thank you so much sir ee arivukal pakarnnu tharunnathinnu..
@achukutti8643
@achukutti8643 9 месяцев назад
Thanku universal Thanku sir Thanku so much
@shilnanpshilna9627
@shilnanpshilna9627 Год назад
Thanku 🙏🙏🙏 universe❤❤
@remyaammu6882
@remyaammu6882 Год назад
Thankyou🙏
@omanakunjumon6836
@omanakunjumon6836 4 месяца назад
ഈപ്രപ ഞ്ചത്തെഞാൻ സ്നേഹിക്കുന്നു❤
@sajjusvdwaraka
@sajjusvdwaraka Год назад
Thank you 🙏
@user-kl3mo8sq3m
@user-kl3mo8sq3m День назад
Thank you❤️❤️❤️❤️
@sobhanakumarick6887
@sobhanakumarick6887 Год назад
Thank you
@SindhuM-si3lr
@SindhuM-si3lr Месяц назад
ഞാൻ എല്ലാവരോടും സ്നേഹത്തോടെ യിരികകും❤
@hari7536
@hari7536 Год назад
Thanks universe
@sumithajpillai8956
@sumithajpillai8956 Год назад
Om shanti baba 🌹🙏❤️
@SasiKala-me2yh
@SasiKala-me2yh Год назад
Thanku UNIVERSE
@UNITED_._FAN
@UNITED_._FAN 8 месяцев назад
Thank you universal🥰🙏
@sanoopkoppam7765
@sanoopkoppam7765 Год назад
Thankyu ❤sir❤thankyu ❤universe❤👍
@valsalaa454
@valsalaa454 Год назад
വളരെ മനോഹരം
@rejimonrejimon4312
@rejimonrejimon4312 Год назад
Thankyou sir🥰🥰🥰🙏🙏thankyou universe 🥰🥰🥰🥰🥰🥰🥰🙏🙏🙏♥️♥️♥️
@omnamashivaya1145
@omnamashivaya1145 Год назад
Thankyou...
@vishnuvedha2765
@vishnuvedha2765 4 месяца назад
Thank you sir😊
@anoljoseph2050
@anoljoseph2050 Год назад
Thank you so much sir
@anchithaa777
@anchithaa777 6 месяцев назад
Thank you universe❤❤❤❤
@ammukutty1262
@ammukutty1262 Год назад
മാഷേ....
@lakshmika8131
@lakshmika8131 Месяц назад
Thank you❤
@premja5617
@premja5617 6 месяцев назад
Thank you universe
@rasiyarasiya4382
@rasiyarasiya4382 4 месяца назад
Thankyou sir.....
@lissyrajan6154
@lissyrajan6154 Год назад
Thank you sir
@preethimb182
@preethimb182 Год назад
നന്ദി സർ
@daviscj295
@daviscj295 Год назад
Thank you sir thank you thank you sir
@hemachandrann4132
@hemachandrann4132 Год назад
Very nice
@_meenuz_blogz_6693
@_meenuz_blogz_6693 6 месяцев назад
Thanku sir ❤❤❤
@jincymol1826
@jincymol1826 Год назад
Good affirmation
@ethammajose4712
@ethammajose4712 Год назад
Yes 🙏ഞാനും
@anilp2697
@anilp2697 Год назад
Thanks
@Steptoenglish_
@Steptoenglish_ 11 месяцев назад
I am loved, I am respected, I am obeyef, I am cared Iam attractived, I'm beloved and I am prouded by every one
@kumarianil3459
@kumarianil3459 Год назад
🙏🙏❤️❤️🌹🌹thanku
@valsalaa454
@valsalaa454 Год назад
പവർഫുൾ സാർ
@homebotique245
@homebotique245 Год назад
🌹🌹
@vidhyadharanav4604
@vidhyadharanav4604 2 месяца назад
❤❤❤❤❤
@vidhyadharanav4604
@vidhyadharanav4604 2 месяца назад
❤❤❤
@ethammajose4712
@ethammajose4712 Год назад
അതെ ഞളൊഓക്കെ 🙏
@ethammajose4712
@ethammajose4712 Год назад
ഞാനും
@ethammajose4712
@ethammajose4712 Год назад
ഇനി പിന്നെ ചെയ്യാം ❤🌹❤🙏👍
@prasanthalapuram9516
@prasanthalapuram9516 Год назад
നന്ദി
@prasanthalapuram9516
@prasanthalapuram9516 Год назад
നമ്മൾ ഇത് നമ്മൾ ഏറ്റു പറയണമോ
@rasmins9548
@rasmins9548 Месяц назад
🙏🙏🙏
@user-iy1fx8nu3r
@user-iy1fx8nu3r 7 месяцев назад
നമി😊❤ക്കുന്നു സർ 🙏🏻🙏🏻🙏🏻
@prasanthprasanth809
@prasanthprasanth809 Год назад
Supr
@bindusunil3134
@bindusunil3134 17 дней назад
🙏❤️🙏
@bumbooshmol992
@bumbooshmol992 Год назад
🙏🙏🙏❤️❤️
@satheesanmokeri1730
@satheesanmokeri1730 Год назад
സ്നേഹം
@shijiprasad3582
@shijiprasad3582 Год назад
👍
@user-cc3ri3qy9e
@user-cc3ri3qy9e 5 месяцев назад
Thangyou. Univers❤️❤️❤️❤️🥰🥰🥰🥰😍😍😍🙏🙏🙏🙏🙏
@ethammajose4712
@ethammajose4712 Год назад
🙏👍
@ethammajose4712
@ethammajose4712 Год назад
🙏
@bindusivakumar1114
@bindusivakumar1114 Год назад
😊❤️
@manjugirish9664
@manjugirish9664 Год назад
🙏🏼🙏🏼🙏🏼
@prasanthalapuram9516
@prasanthalapuram9516 Год назад
@shinesivadasan2816
@shinesivadasan2816 Год назад
👍👍👍🙏
@shanushan9466
@shanushan9466 Год назад
Ithil areyum breakup ayavar indo indakil onu paryumo
@sanjaybbma
@sanjaybbma Год назад
Undalo
@shanushan9466
@shanushan9466 Год назад
@@rayanriyas4 ethra years ayi
@shanushan9466
@shanushan9466 Год назад
@@sanjaybbma ethra years ayi
@shanushan9466
@shanushan9466 Год назад
@@rayanriyas4 eda athin vazhi ind
@shanushan9466
@shanushan9466 Год назад
@@rayanriyas4 njn oru sabavam chythu daa avalk marrige ayo vere line indo? Enteyum igane ayirunu last avale enne vnda parnj poyi full depressuon ayirunu njn ipo happy anu nagalde kalayanm set ayi veetil ipo so happy
@ethammajose4712
@ethammajose4712 Год назад
Thankus sir 🌹❤🙏
@subabadhura978
@subabadhura978 Год назад
🙏🙏🙏🙏
@ushausha4
@ushausha4 Год назад
Sir ee video divasathil oru thavana ketal mathiyo raavile please Ripley sir
@jr5966
@jr5966 Год назад
❤❤🙏🏽🙏🏽🙏🏽🙏🏽
@kusalakm3235
@kusalakm3235 Год назад
🙏🙏🙏👍👍👍👌👌👌
@ethammajose4712
@ethammajose4712 Год назад
🌹❤🙏👍
@vysakhvysakh876
@vysakhvysakh876 Год назад
Ithokke subliminal ayi cheyyamo
@rajeshkayyalakkal3561
@rajeshkayyalakkal3561 Год назад
എനിക്ക് സ്നേഹിക്കാൻ ഇഷ്ടമാണ്... പക്ഷെ എനിക്കും സ്നേഹം തിരിച്ചു തരണം. പറ്റുമോ?
@sharafudheenmookkuthalashe4484
🌹💐💞🙏🥰
@DeepThoughts124
@DeepThoughts124 Год назад
ബ്രഹ്മചര്യത്തെ സഹായിക്കുന്നതും, വീര്യവാൻ ആകാനും, ആത്മീയ ശക്തി വർദ്ദിപ്പിക്കുന്നതുമായ അഫർമേഷൻ ചെയ്യുമോ?
@sangeethkk5289
@sangeethkk5289 Год назад
ബ്രഹ്മചര്യം എന്നത് ഒരു മിഥ്യാധാരണയാണ് തെറ്റായ ഒരു പഠനം അതിൽ പരീക്ഷിച്ച് വിജയിക്കില്ലാ മനുഷ്യ ശരീരം ഹൃദയം വൃക്ക തലച്ചോറ് രക്തം കണ്ണുകൾ ചെവി മൂക്ക് ലിംഗം എന്നിങ്ങനെ ഒട്ട അനവദി അവയവങ്ങളോടെ അതിന്റെ പൂർണ്ണ പ്രവൃത്തിയാൽ മുൻപോട്ട് പോകുന്നു ശരീരിക പ്രക്രിയ എപ്രകാരം ശ്വാസം മൂക്കിലൂടെ വലിച്ച് ഹൃദയത്തിൽ എത്തി തിരിച്ച് പുറം തള്ളപെടുന്ന പ്രക്രിയ മുഖങ്ങൾക്കും മനുഷ്യനും ഒരു പോലെ നിർവ്വഹിക്കപ്പെടുന്നു അതുപോലെ വായിലൂടെ കഴിക്കുന്ന ആഹാരത്തിന്റെ പങ്കിൽ നിന്നും ബീജം രൂപം കൊള്ളുന്നു അത് കൃത്യമായി പുറത്ത് പോവും വികാരം, വികാരം ഇല്ലായ്മ എല്ലാറ്റിനും കാരണമുണ്ട് സത്യം മനസിലാക്കി ലക്ഷ്യം ഉറപ്പിക്കുക
@aju1329
@aju1329 Год назад
@@sangeethkk5289 mansilayilla
Далее
Strong cat !! 😱😱
00:19
Просмотров 2,7 млн
Разбудили Любимой Песней 😂
00:14
Strong cat !! 😱😱
00:19
Просмотров 2,7 млн