Тёмный
No video :(

Beat Diesel Engine Life എങ്ങനെ കൂട്ടാം 

KERALA MECHANIC
Подписаться 230 тыс.
Просмотров 52 тыс.
50% 1

എൻറെ ഒരുപാട് നാളത്തെ എക്സ്പീരിയൻസ് വെച്ചിട്ടാണ് ഞാൻ ഈ വീഡിയോ തയ്യാറാക്കിയത്. പല വാഹനങ്ങളിലും ഉള്ളതുപോലെയുള്ള എഞ്ചിൻ മെത്തേഡ് അല്ല ഈ വാഹനത്തിൽ.
വാഹനത്തിൻറെ ടർബോ, ഈ ജി ആർ, ഇൻറർ കൂളർ, ടൈമിംഗ് ചെയിൻ, കാത്ത് ലൈറ്റിംഗ് കൺവെർട്ടർ എന്നിവ കൃത്യമായി സർവീസ് ചെയ്താൽ വാഹനം ഒരു പരിധിവരെ എൻജിൻ വർക്ക് ഇല്ലാതെ നമുക്ക് ഉപയോഗിക്കാൻ ഉറപ്പായും കഴിയും

Опубликовано:

 

15 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 474   
@ajeeshkumar825
@ajeeshkumar825 4 года назад
16000 -20000km ഉള്ളിൽ pcv, filter മാറുക, pcv മാറിയാൽ oil smoke, white smoke oke മാറും, pinne diesel filter, oil filter oke 20k km മാറുക, രാവിലെ ignition on aki 20sec wait cheyth vandi start ചെയ്യുക, 10 w 30 oil ozhikuka, 50amp nte battery തന്നെ diesel use ചെയ്യുക, petrol 45 amp mathi ✌️🥰 i am a beat diesel owner, എന്റെ വണ്ടിക്കു no problems, പൊളി power
@abhijith4396
@abhijith4396 4 года назад
Pcv filter mariyapo oil leak. Smoke oke poyi, munp oil level pettannu kurayarund ipo no problem👍
@abhijith4396
@abhijith4396 4 года назад
@@akhilantony9485 athe bro
@abhijith4396
@abhijith4396 4 года назад
@@akhilantony9485 prethyekichu complaints onnum vannitilla. Pinne correct ayitu maintenance cheyanenkil oru kozhapavum illa. Nalla mileage and pickup und.but petrol beat kittaanenkil athayirikum better.petrol maintenance athikam varilla.
@abhijith4396
@abhijith4396 4 года назад
@@akhilantony9485 7559972554
@cakewalk6592
@cakewalk6592 3 года назад
😘
@karizmaloverkl2683
@karizmaloverkl2683 4 года назад
I am beat diesel owner,... poli വണ്ടി, ഞാൻ currect ആയി service ചെയ്യുന്നുണ്ട്, no problem's
@sandeepsanthosh6837
@sandeepsanthosh6837 4 года назад
Athitea service charge okk ethra varum bro enikkum edukkan plan unde
@ajeeshkumar825
@ajeeshkumar825 4 года назад
@@sandeepsanthosh6837 pcv filetr 16000 km ullil maranm, mariyal oil smoke problm oke varilla, pinne diesel filter, oil filter oke 20k km mattanm... nalla vandi anu bro
@pranavotp
@pranavotp 3 года назад
ഒരു beat എടുക്കണം എന്ന് ഉണ്ട് diesel എടുത്താൽ പണി കിട്ടോ
@aneeshpganeeshpg831
@aneeshpganeeshpg831 3 года назад
@@pranavotp 50 K KM S എഞ്ചിൻ ക ബ് ളീറ്റ് ലി ഔട്ട്
@sajaimathew81
@sajaimathew81 3 года назад
Beat desel 2011model. Ecm unit vila ethra...?
@binujohn111
@binujohn111 4 года назад
ഗുണപാഠം സാധാരണക്കാരന്റെ കാർ മോഹം മൈലേജ് ഉള്ള പെട്രോൾ കാർ എടുത്ത്, അധികം പണ ചിലവില്ലാതെ കൊണ്ട് നടക്കുക എന്നുള്ളതാണ്.
@samadparedath598
@samadparedath598 4 года назад
എല്ലാം വളരെ ഉപകാരമുള്ള വീഡിയോ , ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷ ട്ടെ
@KERALAMECHANIC
@KERALAMECHANIC 4 года назад
👍👍👍👍👍👍👍👍👍👍
@sharafumkd3799
@sharafumkd3799 4 года назад
Beat diesel വീഡിയോ അടിപൊളി നല്ല അവതരണം thanks ബ്രോ ഇതിന്റെ കൂടെ beat petrol ഇന്റെ വിശേഷങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് കരുതി, പക്ഷെ കുഴപ്പമില്ല വരുമല്ലോ പുറകെ 🤗🤗🤗🤗
@KERALAMECHANIC
@KERALAMECHANIC 4 года назад
Yes💘💘💘
@sharafumkd3799
@sharafumkd3799 4 года назад
@@KERALAMECHANIC Thanks bro
@KERALAMECHANIC
@KERALAMECHANIC 4 года назад
💖💞
@fasilpk5046
@fasilpk5046 3 года назад
ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്
@mohammedshaji9785
@mohammedshaji9785 4 года назад
Good review..... You have got performance the same principle follow other CRDI engines to get long life 👋👋👋👋
@MenofCourage
@MenofCourage 4 года назад
Good information for the beat owners
@kylebusch3750
@kylebusch3750 4 года назад
ബീറ്റ് പെട്രോൾ വീഡിയോ വേഗം ചെയ്യു ബ്രദർ, കണ്ടിട്ട് വേണം എനിക്ക് വണ്ടി എടുക്കാൻ
@nisam1637
@nisam1637 4 года назад
Chevrolet sp viedeo ഉണ്ട്, അതിൽ പറയുന്നുണ്ട്
@saas3640
@saas3640 4 года назад
@@nisam1637 ലിങ്ക് വിടാവോ?
@nisam1637
@nisam1637 4 года назад
@@saas3640 കുറച്ചു മുമ്പത്തെ വീഡിയോ ആണ്, same ചാനൽ
@Johnbibinjose
@Johnbibinjose 4 года назад
എനിക്കും എടുക്കണം..
@aravind_cherpulassery
@aravind_cherpulassery 3 года назад
Bro eduthuvo beat car
@___jinnn9347
@___jinnn9347 4 года назад
ശെരിക്കും പൊളിക്കാൻ പറ്റിയ വണ്ടിയാണ് നല്ല പെർഫോമൻസ് ആണ് സിറ്റിംഗ് ആൻഡ് ഡ്രൈവിംഗ് 👌👌👌 ടർബോ പോയിക്കഴിഞ്ഞാൽ 12000/- പോവും ഷോറൂമിൽ 😂😂😂 പുറത്ത് എത്ര ആവുമെന്ന് അറിയില്ല..എന്തായലും നമ്മക്ക് ഇഷ്ട്ടയ വണ്ടിയാണ് പിന്നെ CRUZE 😍👌
@itadmin1648
@itadmin1648 3 года назад
Turbo muzhuvan mattanda avasyam illa.core mathram maattiyal madi.3000 rs athre aavullu..pinne diesel vandi start cheydal 1min ideal aayitt ideanam
@___jinnn9347
@___jinnn9347 3 года назад
@@itadmin1648 ok sir... അന്ന് ഷോ റൂമിൽ നിന്നും ടർബോ മാറ്റണം എന്നാണ് പറഞ്ഞത് 😜😜😜
@maheshgopi6535
@maheshgopi6535 3 года назад
Beat diesel timing lock, pcv filter changing and egr cleaning video ഇടാമോ
@sandeepsanthosh6837
@sandeepsanthosh6837 4 года назад
Sir njn oru beat adikkan agharhikunde. Petrol vadikk kuzhappam undoo sir
@rajk1681
@rajk1681 2 года назад
Super Video, Thanks for your presentation ......
@kshmr7284
@kshmr7284 4 года назад
Chetta... Ee oru information thanathinu... Ente thank you🌹
@Akshay-xs1wf
@Akshay-xs1wf 4 года назад
Beat aanengil petrol aanu nallath, top model pwoli aa feature rich
@sivakumarsiva8670
@sivakumarsiva8670 4 года назад
ചിലയാളുകൾ കൃത്യസമയത്ത് Air filter ഉം Oil മാറ്റുന്നില്ല. ഇത് ടർബ്ബോ ചാർജിന്റെ Life കുറക്കും
@kshmr7284
@kshmr7284 4 года назад
Beat disel..... Mass powerumanu... Bro pranjthupole. Correct maintance cheyytha pwoli vandiyanu...
@Sharon-xu1xb
@Sharon-xu1xb Год назад
Bro ethina power petrol ano Diesel ano
@GABRIELTHOMAS650
@GABRIELTHOMAS650 4 месяца назад
Da ente vandik. Theere power illa enth cheyyum 😢
@treadingindia2286
@treadingindia2286 3 года назад
Bro. How much we can give for beat LT petrol 2011 model and km 45000. Please reply
@rageshr7164
@rageshr7164 4 года назад
ഒരോ എപ്പിസോഡ് ഇടുമ്പോളും നമ്പർ ഇട്ടാൽ കാണാൻ നന്നായിരിക്കും (phone number alla)എപ്പിസോഡ് number
@ansaritm
@ansaritm 4 года назад
വളരെ ഉപകാരമുള്ള വീഡിയോ .................
@KL01AutoGarage
@KL01AutoGarage 4 года назад
Ente Mechanic jeevitham തുടങ്ങുന്നത് Chevrolet anu avarde ettavum cheap quality vandi anu beat diesel pump complaint anu Engine Complaint anu evante Main but Odikkan super anu
@KERALAMECHANIC
@KERALAMECHANIC 4 года назад
😍😍😍😍😍😍😍😘
@shivashankar559
@shivashankar559 4 года назад
Ella comments vazhikyunna chettan orupad hardwrk chaiyunnu🙏
@minhasanhatk4144
@minhasanhatk4144 2 года назад
ബീറ്റിൽ ഒരു സ്പെഷ്യൽ ഫിൽറ്റർ ഉണ്ട് ന്നാ കേട്ടത്,, ബാക്ക് അപ്പ്‌ ഫിൽറ്റർ,, ഇത് ശെരിയായി മെയ്ന്റെയിൻ ചെയ്താൽ വണ്ടിക്ക് ഒരു കുഴപ്പവും കാണില്ല എന്നാണ് കേട്ടത്,,,
@VinuNichoos
@VinuNichoos 8 месяцев назад
Correct athu timing coverinte ullilaaanu bro
@MALLUCARZTECH
@MALLUCARZTECH 3 года назад
ഹായ് ബ്രോ..... എന്റെ BEAT ആണുട്ടോ 😍🔥🤗🥰
@ramsheedc9156
@ramsheedc9156 3 года назад
എത്ര km ആയി
@kungimmurasik8394
@kungimmurasik8394 4 года назад
സൂപ്പർ പൊളിച്ചു സലീം കാ 👍👍👍👍👍👍
@KERALAMECHANIC
@KERALAMECHANIC 4 года назад
💞💖
@FAIX-y3v
@FAIX-y3v 4 года назад
Sabinano Salim ano
@ziyatechvlog1772
@ziyatechvlog1772 4 года назад
ചുരുക്കിപറഞ്ഞാൽ ബീറ്റ് ഡീസൽ ഫ്രഷ് എടുത്താൽ 40, or50 ആയിരം km ഓടിക്കാം, പിന്നെ 20000rs എപ്പോഴും അക്കൗണ്ടിൽ ഉണ്ടായിരിക്കണം, എന്തായാലും താങ്കളുടെ correct ആയുള്ള വിശദീകരണം very very good
@shihabputhumana3613
@shihabputhumana3613 4 года назад
വൊൽക്‌സ്‌വാഗൺ എടുത്താലും ഫോർഡ് എടുത്താലും അധോഗതി
@vinodkumar-is2tc
@vinodkumar-is2tc 4 года назад
Beat diesel Nalla complaint anu engine Pani pettennu Varun fuel pumbum pokum ente friend eduthu panithu mudiju eppol Ritz petrol eduthu
@kerala7270
@kerala7270 2 года назад
2015 beat switch on cheyyumbol starting inu munpulla diesel varunna aa sound teerthum cherutaaye kelkkunnullu.. Endelum complaint vannittarunno atho normal aaano... Reply
@nishadcabdulnazar2563
@nishadcabdulnazar2563 4 года назад
എടുക്കണം എന്ന് ഒരുപാട് ആഗ്രഹം ഉള്ള വണ്ടിയ പണിത് പൊളിച്ചു കൊണ്ടുനടക്കാൻ കിടുവാണ് പെട്രോൾ ആണോ നല്ലത്
@tharikasees159
@tharikasees159 3 года назад
Chevrolet beat tappat sound entha problem solving
@viveknair5191
@viveknair5191 3 года назад
Man super video.... thanks alot.
@Peace.1380
@Peace.1380 4 года назад
എല്ലാ ഡീസൽ കാറിലും ഇതൊക്കെത്തന്നെയാണോ ശ്രദ്ധിക്കേണ്ടത്
@binujohn111
@binujohn111 4 года назад
നാടൻ പ്രയോഗങ്ങൾ നല്ലഗുമ്മൻ റിവ്യു 😍
@shaijujose4619
@shaijujose4619 4 года назад
ബീറ്റ് ഡീസൽ ഉള്ളവർ കേട്ടല്ലോ അല്ലേ. ബീറ്റ് ഇഷ്ടം 👍👍
@KERALAMECHANIC
@KERALAMECHANIC 4 года назад
💘💘💘👍🌹
@sadhamsidhu4509
@sadhamsidhu4509 4 года назад
Ente beat diesel aannu
@ghostridermallu1768
@ghostridermallu1768 4 года назад
Engane und vandi panikittumo
@KERALAMECHANIC
@KERALAMECHANIC 4 года назад
Sookshichillaa yengil pani kittum
@vishnumdi7633
@vishnumdi7633 4 года назад
ചുരുക്കി പറഞ്ഞാൽ മാൻഡ്രേക്ക് ആണ്
@motogene9367
@motogene9367 4 года назад
101%
@rahulkrishnan8034
@rahulkrishnan8034 3 года назад
@@motogene9367 ano bro vagiyal paniyavuvo
@jishabshaan3718
@jishabshaan3718 3 года назад
ബീറ്റ് പെട്രോൾ or ആൾട്ടോ lxi ഇതിൽ ഏതെങ്കിലും ഒരു വാഹനം എടുക്കാൻ താല്പര്യം ഉണ്ട് ഇതിൽ ഏത് വണ്ടി എടുക്കാമെന്ന് suggest cheyyamo
@najil4087
@najil4087 4 года назад
bro alto 2008 lxi model 1:30 chodikunu edukunath labam aano?
@elvinemileldo1656
@elvinemileldo1656 4 года назад
indica vista expecting review....thank you bro
@poppykutty474
@poppykutty474 4 года назад
എനിക്കു ഒരു Beatയെടുത്താൽ കൊള്ളമെന്നുണ്ട് ചെട്ടന്റെ വീഡിയോ കണ്ടപ്പോൾ അതിന്റെ മെയ്യൻ പ്രശ്നങ്ങൾ മനസിലായി വളരെ നന്ദി എന്നാൽ Beat മറ്റ് എന്തെങ്കിലും എഞ്ചിൻ പറ്റുമോ ചോദിക്കാൻ കാരണം Beat ബോഡിയും ഉൾവശവും മറ്റും എനിക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടതാണ് അതുകൊണ്ടണ് ഇതിനു മറുപടി പ്രതീക്ഷിക്കുന്നു
@mohammednoufal7169
@mohammednoufal7169 4 года назад
Ikka... fiat palio, dewoo cialo, opel corsa, scoda octavia, ford endaver, etc review pradeekshikunnu...
@devus7082
@devus7082 4 года назад
Kuv 100 nxt flop reason ഒന്ന് പറയാമോ?
@shihabputhumana3613
@shihabputhumana3613 4 года назад
ഹ്യൂണ്ടായ് വെർണ ഡീസൽ 2012 to 2015 revew ചെയ്യാൻ പറ്റുമോ
@prakashpk6566
@prakashpk6566 4 года назад
Ikka nice video orupad naal ayii njn chodicha kariyangal epo ella set❤️❤️💪🏻
@KERALAMECHANIC
@KERALAMECHANIC 4 года назад
❤❤❤💞
@ajeeshb7778
@ajeeshb7778 4 года назад
Kaatu irunna video ,good video
@Rafi12430
@Rafi12430 4 года назад
Nice
@nihal5001
@nihal5001 4 года назад
നന്നായി രിക്കുന്നു ഇനിയും ഇടണേ മച്ചാനെ vidio
@riyas70
@riyas70 4 года назад
Hi Sabin bai എൻറെ അടുത്ത് ഒരു 2012 മോഡൽ ബീറ്റ് ഡീസൽ കാർഉണ്ട് ഇതുവരെ ഒരു ലക്ഷത്തി പതിനായിരം കിലോമീറ്റർ ഓടിയിട്ടുണ്ട് ഇതുവരെ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ pickup തീരെ കുറവാണ് അതുപോലെ വണ്ടി ഓടിക്കുമ്പോൾ ഒരു വിസിൽ ശബ്ദം വരുന്നുണ്ട് എന്താണ് കാരണം ടർബോയുടെ പ്രശ്നമാണോ?? ഞാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട് പ്ലീസ് റിപ്ലൈ
@mithunedakepravan
@mithunedakepravan 4 года назад
Fuel pump issue ayirikkum.
@abhijith4396
@abhijith4396 4 года назад
Oil leak,smoke oke undengil pcv filter mariyal seriyavum
@itadmin1648
@itadmin1648 3 года назад
Fuel pumb loose aavan sadyada und. Airfilter airflow sensor check cheyyuka
@aswinbalakrishnan6740
@aswinbalakrishnan6740 4 года назад
Oru maruthi 800 4 gear purchase tips video cheyyamo Best model and specifications For driving beginner Under 60000 rupees and using minimum 5 years
@adilshad797
@adilshad797 4 года назад
ഇക്ക ritz പ്രൊഡക്ഷൻ നിർത്താൻ കാരണമെന്ത് ritz നെകുറിച്ച വീഡിയോ ചെയുമോ
@KERALAMECHANIC
@KERALAMECHANIC 4 года назад
Yes cheyyaam
@sajulsafwan9659
@sajulsafwan9659 4 года назад
❤️❤️❤️👍
@sajulsafwan9659
@sajulsafwan9659 4 года назад
ഒരു ritz ഫാൻ
@sumeerkylm5204
@sumeerkylm5204 4 года назад
@@KERALAMECHANIC Ritz review plz
@roshingilbeys7431
@roshingilbeys7431 4 года назад
@@sajulsafwan9659 നല്ല വണ്ടി ആയിരുന്ന അത് പിൻവലിച്ചു എന്തിനാണ് ഇഗ്നിസ് ഇറക്കിയത്
@shanusdiaries1764
@shanusdiaries1764 4 года назад
പൊളി, ബീറ്റ് പെട്രോൾ ഉം കൂടി ഒന്ന് ചെയ്യുമോ
@KERALAMECHANIC
@KERALAMECHANIC 4 года назад
👍👍
@ahin2k
@ahin2k 4 года назад
സ്പാർക്ക് റിവ്യു ചെയ്യാമോ..
@hari_kri5hnan
@hari_kri5hnan 4 года назад
Eee luxury luxury enna vaak ardham noki matharam upyogikuka !
@KERALAMECHANIC
@KERALAMECHANIC 4 года назад
👍👍👍👍
@sajings994
@sajings994 4 года назад
Indica v2 desal ano beat ano best
@faizalmanaf2370
@faizalmanaf2370 3 года назад
ikka ente innova petrol 2014 white smoke varunnu entha problem
@athuldileep42
@athuldileep42 4 года назад
Nissan micra active onn cheyyumo
@sijomathew7896
@sijomathew7896 2 года назад
Beat diesel engine service cheyyan Ernakulam thu oru workshop suggest cheyyamo?
@noorulameen3028
@noorulameen3028 4 года назад
Aria vehicle ne kurichu oru video cheyyaamo, common compliment especially advantages and disadvantages
@GABRIELTHOMAS650
@GABRIELTHOMAS650 Год назад
ഞങ്ങളുടെ കാറിന്റെ turbo യിൽ ഓയിൽ കാണുന്നുണ്ട് പിന്നെ ഓയിൽ ചെക്ക് ചെയ്യുന്ന ആ സാധനത്തിൽ ഓയിൽ അടിക്കുന്നുണ്ട്, അവിടെ കൂടെ പുകയും തള്ളുന്നുണ്ട്, അപ്പൊ എന്തെല്ലാം നന്നാക്കണം ആരേലും ഒന്ന് പറഞ്ഞു തരുമോ
@vipinbabu8482
@vipinbabu8482 4 года назад
Ennu marketil orupadu Skoda carukal second unndu .. Skoda carinte poraa kuravukalee pattiyee oru video
@ajithkeyar8699
@ajithkeyar8699 3 года назад
Engine swap cheyyamo swift diesel or enjoy diesel engine suit aavumo?
@mrmech1529
@mrmech1529 4 года назад
ika beat petrolinte kudi oru video cheyyuvo
@KERALAMECHANIC
@KERALAMECHANIC 4 года назад
Mm cheyyaam bro
@ccdevadas
@ccdevadas 8 месяцев назад
ഈ എൻജിൻ ഡി കാർബണായിസേഷൻ ഒരു വീഡിയോ ചെയ്യാമോ
@adarshj9392
@adarshj9392 3 года назад
Ikka nammalu ithu ippm edutha long povumbazhokke Pani kittuvo. Petrol version aanu udheshichathu
@shyam_krishna.ps3010
@shyam_krishna.ps3010 Год назад
Ikka cruze ne kurich video cheyyo plsss♦️♦️♦️
@bijoybijoy999
@bijoybijoy999 4 года назад
സൂപ്പർ information....
@boscoem8647
@boscoem8647 4 года назад
Beat petrol oru second eduthu gaskit paniyayi ..odikondirunnapo bonnetil ninnum puka varan thudangi..radiatorl vellamozhichu...ennittum start ayilla..mechanic paranju gaskit poyathanne... Is this true or any other problem Please help
@biz235
@biz235 4 года назад
Bro alto 800 155/165 r 13 Tyre upsize cheyyumbol suspension change cheyyano?!!
@skanthadas
@skanthadas 4 года назад
Fiat punto emotion ന്റെ ഒരു feed back തരുമോ പ്ലീസ്
@nsh25288
@nsh25288 3 года назад
Starting problem und 2012 diesel yendhu cheyynm
@febinbaby9319
@febinbaby9319 3 года назад
Bro, address parayaamoo? Enykkku beat Diesel aaanu. Service cheyyaanaanu.
@TipTripsTech
@TipTripsTech 4 года назад
Njn orru beat diesel edukkan aagrahikuunu... but ithinte spare parts kittan budhimuttannu ellarum parayunnu.. sheriyano chetta??
@hareeshmeenu2943
@hareeshmeenu2943 4 года назад
Alto lxi oru വീഡിയോ ചെയ്യാമോ ബ്രോ
@user-ik3oz9mm1w
@user-ik3oz9mm1w Год назад
Work shope evide aanu
@rajeevvgrajeev8058
@rajeevvgrajeev8058 3 года назад
Ok super good...
@cladishkuruvillajose699
@cladishkuruvillajose699 4 года назад
Sabin chetta second marketil valare dull aanu 40000 kmil pothuve engine pani aavunnu spare rate thaganavunilla
@arjunvlogsmedia
@arjunvlogsmedia 2 года назад
Engine full വർക്ക് എത്ര Rate ആവും
@grandmhpauh3732
@grandmhpauh3732 4 года назад
Intercooler diesel kodano clean chayunad
@ajeshchengot8802
@ajeshchengot8802 4 года назад
Steering Box nte work ne patty oru video cheyyumo ( maruti sx4)
@shabuk5445
@shabuk5445 4 года назад
Beat petrol onu reviews chayumo??
@shemirkm4579
@shemirkm4579 4 года назад
beat. patrol vidio cheyyo. plees
@nishadthiruvathra3034
@nishadthiruvathra3034 2 года назад
ബീറ്റ് ❤❤❤
@prasadtk442
@prasadtk442 2 года назад
Regular fuel pumb issue.
@vinodvb5713
@vinodvb5713 4 года назад
Good
@the_tripping_soul_6662
@the_tripping_soul_6662 4 года назад
Bro beat petrol milage okke ethra pratheekshikkam ..Edukkan plan ind ethra kittum
@shifazali1765
@shifazali1765 4 года назад
Punto video cheyyamo disel
@jinsmongeorge7787
@jinsmongeorge7787 4 года назад
Swift diesel 2009 ഇതുപോലുള്ള video ചെയ്യാമോ...
@asnif1628
@asnif1628 4 года назад
Beat petrol review pleased...
@nanofans9874
@nanofans9874 4 года назад
Bro , skoda fabia ne kurichu vishadeerikkunna oru video cheyyaamoo ...
@KERALAMECHANIC
@KERALAMECHANIC 4 года назад
Yes bro
@shalukannan4149
@shalukannan4149 4 года назад
Beat petrol video ചെയ്യുമോ ഇക്ക
@jaleelchowki2330
@jaleelchowki2330 4 года назад
എനിക്ക് ഒരു അംബാസിറ്റർ വാങ്ങണം എന്നുണ്ട് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ബ്രോ pls
@raziqueraheem769
@raziqueraheem769 4 года назад
Sabin bai.please do a review of beat petrol, it would be nice and helpful for somany of us who are like to buy it.hope you do it soon.channel is very helpful goodluck.
@rask337
@rask337 2 года назад
Petrol or diesel best
@GABRIELTHOMAS650
@GABRIELTHOMAS650 4 месяца назад
Evideya ningalude sthalam
@roshingilbeys7431
@roshingilbeys7431 4 года назад
Broo indica vista യുടെ engine ലൈഫ് എത്രയാ
@mansoort1499
@mansoort1499 4 года назад
സൂപ്പർ ബ്രൊ
@vysak4272
@vysak4272 4 года назад
Honda amaze diesel review cheyyamo
@josekjames7438
@josekjames7438 4 года назад
Car enjoy same method anno?
@sumeshrs2979
@sumeshrs2979 4 года назад
Hi Brother, Could you please do a video about fiat Punto EVO petrol. Looking forward for your video. Thanks
@KERALAMECHANIC
@KERALAMECHANIC 4 года назад
Yes bro
@sumeshrs2979
@sumeshrs2979 4 года назад
@@KERALAMECHANIC Thank You. Looking to see it soon):
@vloggervishnu6465
@vloggervishnu6465 4 года назад
Figo, beat poola Tata indica Vista Diesel engine review cheiumoo
@jacksonstatham
@jacksonstatham 4 года назад
Cheta yeniku Ford Figo petrol kurichu ingane do one video
@kalampullisree
@kalampullisree Год назад
2011 മോഡൽ beat diesel 122000 kilometres ഒടിയിട്ടുണ്ട് വണ്ടി വാങ്ങിയാൽ പണികിട്ടുമോ ബ്രദർ
Далее
Beat Diesel Malayalam Review | Used Cars Review
13:40
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37
Beat 1.2 LS | Fast Track | Old episode  | Manorama News
21:54
CRDI - Common Rail Direct Injection
6:39
Просмотров 4,9 тыс.
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37