Тёмный

timing chain മാറ്റാൻ സമയം ആയോ🥺🥺🥺🥺 

KERALA MECHANIC
Подписаться 230 тыс.
Просмотров 74 тыс.
50% 1

Авто/Мото

Опубликовано:

 

13 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 338   
@ziyatechvlog1772
@ziyatechvlog1772 3 года назад
സബിൻ, മനസ് വിശാലമായആളാണ്‌. തന്റെ അറിവ് മറ്റുള്ളവർക്കും കൂടി share ചെയ്യാൻ ഒരു നല്ല മനസ് വേണം, മാഷാഅല്ലാഹ്.
@subhashs7379
@subhashs7379 3 года назад
ഒരു മെക്കാനിക്കും ഇതു പോലെ ആർക്കും കൃത്യമായി ടൈമിങ്ങ് കാര്യങ്ങൾ പറഞ്ഞു കൊടുക്കില്ല... ചേട്ടനു തുല്യം ചേട്ടൻ മാത്രം
@albesterkf5233
@albesterkf5233 3 года назад
കാറുകളുടെ വാവ സുരേഷ്
@lininraj3951
@lininraj3951 3 года назад
@@albesterkf5233 😝😝😝
@muhammedmansoork8233
@muhammedmansoork8233 3 года назад
കറക്റ്റ്
@prajoshchandran8441
@prajoshchandran8441 3 года назад
Muthe ummmma
@albesterkf5233
@albesterkf5233 3 года назад
@@prajoshchandran8441 🙊
@vineeshnath
@vineeshnath 3 года назад
കേരള മെക്കാനിക്ക് അല്ല നിങ്ങൾ പാവങ്ങളുടെ മെക്കാനിക്ക്... നല്ല അവതരണം
@saikrishnan3183
@saikrishnan3183 3 года назад
Super ikka katta full support 🙏🙏🙏🙏🙏👌👌👌👌 first time ann nan oru engine azhichu kanunath thanks.... superb fantastic videos
@ROYS011
@ROYS011 3 года назад
ആദ്യമായാണ് ഇത്തരമൊരു വീഡിയോ കാണുന്നത്. 👍👍👍👍👍👍
@aswinbalakrishnan6740
@aswinbalakrishnan6740 3 года назад
Maruthi 800 nte timing belt replacing detailed video cheyyamo Change cheyyenda full parts parayanam
@sheji81
@sheji81 3 года назад
ഒരു 60000 km ഓടിയ scorpio automatic 2011 model used car വാങ്ങുവാൻ നോക്കുന്നു. Service history only routine services മാത്രമേ നടത്തിയിട്ടുള്ളു. Confirmed by service centre. No complaints reported by the owner. താങ്കളുടെ വിലപ്പെട്ട Opinion പറയുക.
@jomon7377
@jomon7377 3 года назад
Alto K10 old model 2013 review chettai
@sriyasreekanth1546
@sriyasreekanth1546 3 года назад
I20യുടെ ടൈമിംഗ് ചെയിൻ മാറാൻ എത്ര കോസ്റ്റ് ആകും
@samadparedath598
@samadparedath598 3 года назад
SuuuPer ആരും നേരെ കാണിക്കാത്ത കാര്യങ്ങളാണ് ,Tn x
@2254413
@2254413 3 года назад
ഈ എഞ്ചിനൊക്കെ എത്ര Weight ഉണ്ടാവും?
@SONUKUMAR-yo4bp
@SONUKUMAR-yo4bp 3 года назад
കുറച്ചുകൂടി ക്ലാരിറ്റി ഉള്ള ക്യാമറയിലേക്ക് അപ്ഗ്രേഡ് ചൈയേണ്ടിയിരിക്കുന്നു.
@KERALAMECHANIC
@KERALAMECHANIC 3 года назад
Vivo v 19 പാവപെട്ട പാവം ഞാൻ
@SONUKUMAR-yo4bp
@SONUKUMAR-yo4bp 3 года назад
@@KERALAMECHANIC 🤣😘
@jinumathew747
@jinumathew747 2 года назад
Hyundai i10 kappa2 petrol car ntea timing chain ethra km l annu marandath ?
@MdSalam-wy4sj
@MdSalam-wy4sj 3 года назад
K10 old yeppo review
@jimmyjohn5393
@jimmyjohn5393 3 года назад
Ekka super video. Kuduthal videos pratheeshikunnu. All the best
@attn2020
@attn2020 3 года назад
Sabin ask camera man to have some interest in it. U explained it well but hard to watch
@sujithsunny1444
@sujithsunny1444 3 года назад
K10 old model waiting
@user-hx2ze5po2e
@user-hx2ze5po2e 3 года назад
താങ്ക്സ് സൂപ്പർ റിവ്യൂ 👌👌
@TruthFinder938
@TruthFinder938 3 года назад
നല്ല അവതരണം ❤️❤️❤️
@SameerAli-bb7li
@SameerAli-bb7li 10 месяцев назад
Normal condition il etios liva k timing' chains eathra kilometers lanu mateandayhu ?
@muhammedaliap6110
@muhammedaliap6110 Год назад
2007 verna diselil fiat multiget engine aano varunnathu old verna edukkan kollumo
@goodwinarmy2008
@goodwinarmy2008 3 года назад
Silencer alteration .auto Piaggio ചെയ്യ്താൽ സൗണ്ട് കുറക്കാൻ പറ്റുമോ എഞ്ചിൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ
@arungdethan329
@arungdethan329 3 года назад
Altok10 vxi timing chain epo Anu marandathu.42000 km odi epo
@ashifpa5107
@ashifpa5107 3 года назад
Honda city type 1 1999 model vandi pani varumo ntha abipryama vandiyenpaty
@leorcid
@leorcid Год назад
ഇതേവണ്ടി തന്നെ, 2013. സെക്കൻഡ് ഗിയറിൽ ആക്സിലറേറ്റർ കൊടുക്കുമ്പോൾ ഒരു നോക്കിങ് ഉണ്ട്, 2000 rpm കഴിയുമ്പോൾ വരെ. എപ്പോഴും ഇല്ല താനും. ഇൻജക്ടർ ക്ളീൻ ചെയ്തു നോക്കി, ടൈമിംഗ് ചെയിൻ മാറി, ബ്ലോ ബൈ ഇല്ല, നിർത്തിയിട്ടു റെയിസ് ചെയ്താൽ ഈ സൗണ്ട് ഇല്ല. എന്താവും?
@KERALAMECHANIC
@KERALAMECHANIC Год назад
9526329591whats up
@leorcid
@leorcid Год назад
@@KERALAMECHANIC thank you.
@sarathpvkl1387
@sarathpvkl1387 3 года назад
Thadi um meeshayum vachapol oru kuti 🦁polle und♥️♥️♥️💞
@sudheeshas4298
@sudheeshas4298 2 года назад
Aaa cam gear loose cheythal vavle kuthunnathu ozhivako gearinu key undallo appo loose cheythalum chain thirinal gear thiriyille??i 20 same timing ano vernayude eniginum i20 yum thammil timing valla change undo
@santhoshc4953
@santhoshc4953 3 года назад
നിങ്ങൾ പണിഞ്ഞ verna ഏത് വർഷത്തെ model
@prajithkumarkalliyathkalli836
@prajithkumarkalliyathkalli836 3 года назад
കേരളത്തിൽ ഒരു മെക്കാനിക്ഉം... ഇതുപോലെ ചെയ്തുപറഞ്ഞ് കൊടുക്കില്ല.... ബ്രോന് അതിനുള്ള മനസ് ഉണ്ട് 🙏🙏 ഞാനും ഒരു മെക്കാനിക് ആ pump ഇഞ്ചക്ടർ... വർക്ക്‌
@KERALAMECHANIC
@KERALAMECHANIC 3 года назад
😘😘
@robyskochumannil4364
@robyskochumannil4364 3 года назад
ആൾട്ടോ timing chain എത്ര കിലോമീറ്റർ ആകുമ്പോൾ ആണ് മാറേണ്ടത് ? കിലോമീറ്റർ അല്ലാതെ എങ്ങനെ അറിയും timing chain മാറാൻ സമയമായെന്ന് ?
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 года назад
Alto belt aanu
@KERALAMECHANIC
@KERALAMECHANIC 3 года назад
ബെൽറ്റ് ആണ്.100000ക്‌എം
@sadiquekottekkattil1333
@sadiquekottekkattil1333 3 года назад
Timing chein sound varugayanengil mathrame marenda karyam ullu
@VishnuVishnu-vx6hn
@VishnuVishnu-vx6hn 3 года назад
@@KERALAMECHANIC athra cost varum
@sajiphilipose7356
@sajiphilipose7356 3 года назад
Good വീഡിയോ... 👏👏👏🙏👌
@user-km5xs2tf4o
@user-km5xs2tf4o 3 года назад
Tata indica vista quadrajet, 2010 model 85000 km ആയി... ഇതിന്റെ timing chain മാറാൻ സമയമായോ... ആയെങ്കിൽ എത്ര രൂപ ആകും
@sreerajpc9469
@sreerajpc9469 2 года назад
Same km..2011 model ..mattam time ayo?
@vinojpp6974
@vinojpp6974 2 года назад
Ritz VDI timming chain replace cheyyan total cost ethrayakum..?
@shameemazay5343
@shameemazay5343 3 года назад
Kia sonet diesel enginum ee type aanoo Engine azhichu purathakiyale cheyyan pattulu
@adv.arshadmuhammed4414
@adv.arshadmuhammed4414 3 года назад
Thank you for your valuable information
@vaishakhv8174
@vaishakhv8174 3 года назад
Ashane, Adipoli avatharannam... Nalla arrivu kittuna videos... Full support 💪
@anwartkdtkd5361
@anwartkdtkd5361 Год назад
Alto 2011 odi Choolai kazhinj all belt bhagat kada kada sound
@indian9178
@indian9178 2 года назад
Timing gear ആക്കുകയാണെങ്കിൽ വർഷംതോറുമുള്ള ചിലവ് കുറയില്ലെ.? ഹെവി വാഹനങ്ങൾക്ക് Timing gear ആണുള്ളത്
@ponnumani8947
@ponnumani8947 Год назад
Mahindra thar di 2017 model 1 laksham km kazhinju ath eppazhan timing chain marendath🤔
@miraclevlog7041
@miraclevlog7041 2 года назад
Chetta enik oru fludic verna 2013 anu olle 1.26k km odi Black smoke issue ind Oru wrkshopil koduth Egr Intercooler Tyming chain Tensor Pinne kore barring oke mari Total 26k ... But still blck smoke verund endhayirikum reasons.. Vandi automatic anu Plz help me😔
@bivinbalubalu9778
@bivinbalubalu9778 3 года назад
Plz മഹിന്ദ്ര verito ചെയ്യുമോ
@muneerpp8386
@muneerpp8386 3 года назад
Verna fludic crdi vaggan planiggilaan adukond timing chain working total ytra cost varum yann parayanam kettoo
@shareefmohammadshareef8570
@shareefmohammadshareef8570 3 года назад
Hai.oru.mekanik.vakancy.tarumo.qaterilanu.eppol
@Lijin_Bangalore
@Lijin_Bangalore 3 года назад
Honda petrol car timing chain replacement atra kilometre il ah....
@anildearpics786
@anildearpics786 3 года назад
Timming Belt Mattarayennu Enganea Manasilakkkan Sathikkkum...?
@amarmanoj
@amarmanoj 2 года назад
bro honda city timing engine errakathe maatan patuvo? diesel
@jojimon656
@jojimon656 3 года назад
ഇക്കാ tata tiago എടുക്കാൻ ആഗ്രഹം ഉണ്ട്. എടുത്താൽ ഭാവിയിൽ കുഴപ്പം ഉണ്ടോ? എൻജിന് കൊള്ളാമോ. Plz reply
@noufalkoppathnoufal9496
@noufalkoppathnoufal9496 Год назад
സബിൻ ചേട്ടാ ബൊലേറോ പാസ്സഞ്ചറിന്റെ ടൈമിംഗ് ചെയിൻ എപ്പോ മാറ്റണം എത്ര കിലോമീറ്ററിൽമറ്റണം മാറാനായാൽ എന്തെങ്കിലും സൗണ്ട് വെത്യാസം വരുമോ
@ashlindcoutha6894
@ashlindcoutha6894 3 года назад
Ikka figo petrol & skoda rapid review please???????????
@cirilignatious8663
@cirilignatious8663 3 года назад
Ford figo diesel nte timing chain eppol maranam. Ippol 1.4 laksham kilometer aayi...8 kollavum
@bindhubiju1479
@bindhubiju1479 Год назад
Swift diser diesel ethra price akum çhetta
@nabs6298
@nabs6298 3 года назад
Suzuki sx4 onnu cheyyumo
@faizalraazy91
@faizalraazy91 3 года назад
KL 09 background il kanda palakkadance undoo
@mrafi311
@mrafi311 3 года назад
Nissan sunny yude timing chain maran yethra price avum ikka
@sreekuttansv1640
@sreekuttansv1640 3 года назад
ikka throttle body cleaning enthanne parayamo
@pramodpratheep5773
@pramodpratheep5773 3 года назад
കൊല്ലി ഹിൽസ് ലൊക്കേഷൻ? വർക്ക്‌ ചെയ്യുന്ന i20 ഏതു മോഡൽ ആണ്. മേജർ ഇഷ്യൂ ആയിരുന്നോ, പണി കൂടുതൽ വരുന്ന വണ്ടി ആണോ വിഡിയോയിൽ ഇടയ്ക്കു ചിരിയാണല്ലോ
@faizals2861
@faizals2861 3 года назад
അസിസ്റ്റന്റ് നെ വഴക്ക് പറഞ്ഞത് ആയിരിക്കും. ഉത്തരവാദിത്തം ആയി നിന്നില്ല എങ്കിൽ നല്ല വഴക്ക് കൊടുക്കുംപിന്നെ സ്നേഹം കാണിക്കുകയും ചെയ്യും അങ്ങനെ വന്ന ചിരി ആയിരിക്കും വഴക്ക് പറയുന്ന ഭാഗം മാറ്റി കാണും
@KERALAMECHANIC
@KERALAMECHANIC 3 года назад
Yes
@shababthottoli2305
@shababthottoli2305 3 года назад
Ikka tata manza diesel yethra km lanu timing chain marendathu..plse rply
@rrvlogs2096
@rrvlogs2096 3 года назад
Bro swift dzire diesel 2013 model timing belt change chyaan athre aavum
@Abdulmuni22
@Abdulmuni22 2 года назад
i20 2009 asta desal എത്ര കിലോമീറ്റർ ആവുമ്പോ chain മാറ്റണം 1.41 ayi ഇനിയും മാറ്റിയിട്ടില്ല
@thoufeeq675
@thoufeeq675 3 года назад
Eon. Ethra km oodumbol aan
@vijaymohan376
@vijaymohan376 2 года назад
Thank u very much ..crystal clear ayitt manasillayi
@sachinstsn
@sachinstsn 2 года назад
Verna timing chain kit num change cheyyan olla labour charge um okke ethra aanu?
@akkimanand7721
@akkimanand7721 3 года назад
Very nice bro 👌 Keep doing your video work. Very useful to me
@nasschicken782
@nasschicken782 3 года назад
Very good information Thanks Salim
@nirups9021
@nirups9021 3 года назад
Aaaa Chevrolet sparkinte pani kuudi kaanikkaamo
@gold4450
@gold4450 Год назад
താങ്കളുടെ വർക്ക്‌ ഷോപ് എവിടെയാണ്. കറക്റ്റ് സ്ഥലം പറയാമോ.
@KERALAMECHANIC
@KERALAMECHANIC Год назад
Kollam kottiyam
@muthumonjeelani3936
@muthumonjeelani3936 3 года назад
Bolero ye patti vedio cheyyuooo????second hand edukkaaaneeel eethaaan edukkendath???plzzz reply
@aswinbalakrishnan6740
@aswinbalakrishnan6740 3 года назад
Maruthi 800 nte hand break and airconditioner sariyakkan ethra cost varum average 2005 model vandi aanu
@lehan7026
@lehan7026 3 года назад
19
@harisharis9975
@harisharis9975 3 года назад
Pls review I20 old model
@rejinraj9816
@rejinraj9816 2 года назад
1ലക്ഷം കിലോമീറ്റർ ടൈം ചെയിൻ മാറ്റിയിട് ഇല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@KERALAMECHANIC
@KERALAMECHANIC 2 года назад
Und
@muhammedrinshad116
@muhammedrinshad116 3 года назад
Ikka avde oru i20..eduth kond poy review cheyy
@amalarya1
@amalarya1 3 года назад
Mahindra logan ന്റെ കൂടി ഒരു വീഡിയോ ചെയ്യാമോ
@libinbaby3421
@libinbaby3421 3 года назад
chettente workshop avide aanu?? oru maruthi 800 ond.
@anandusukumar4594
@anandusukumar4594 3 года назад
K10 rewoe
@aleekvakkom6785
@aleekvakkom6785 3 года назад
Sabin ekka swift desel review marakkalle❤
@ConservatorQatar
@ConservatorQatar 3 года назад
Swift nde timing chain marunne kaanikaawoo ? @
@harikrishnanj5080
@harikrishnanj5080 2 года назад
ചേട്ടാ workshop evdanu pls
@josekuttydevasia6174
@josekuttydevasia6174 2 года назад
Timing chain matan ayi ann aganariyankm?anta vandi Santro XING an 89000km but sound onnm illa
@memoriesofpng1609
@memoriesofpng1609 3 года назад
Ambassador review cheyumo
@appolomedia5227
@appolomedia5227 3 года назад
Bolero timing chain undo?
@mrfayiz1709
@mrfayiz1709 3 года назад
Ikka polo 2012 TDI timing belt change aakan ethra expense aaakum.plz reply
@mrfayiz1709
@mrfayiz1709 3 года назад
Reply
@aswinprasandh4271
@aswinprasandh4271 3 года назад
Timing belt maaran aayal engane ariyan kazhiyum ennu oru video cheyyumo.....
@vipinchandran1223
@vipinchandran1223 3 года назад
Vista tdi timing chain മാറാൻ എത്ര രൂപ വരും
@lukhmanulhakkeem7571
@lukhmanulhakkeem7571 3 года назад
Poly technic il poyi enginte paravarthana thatham padikkaan poyi time kaleyenda ..sibin ikkaa de ella vedios onn kandaal madhi😍😍👍
@arunvichu9738
@arunvichu9738 Год назад
I20 2013 diesal timing change cheitu oil cheiunatinu etra akum rate
@Arjunnarikuni
@Arjunnarikuni 2 года назад
ഇതുപോലെ mechanic ഉപകാരപ്രദമായ വീഡിയോസ് കൂടുതലായി cheyyamo chetta
@ziyatechvlog1772
@ziyatechvlog1772 3 года назад
സബിൻ വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് വേണം.
@saneeshvv9959
@saneeshvv9959 3 года назад
Oru karyon illa vilichal edukkilla
@dominicdcruz7570
@dominicdcruz7570 3 года назад
@@saneeshvv9959 thirakk ayathkond ayirikkum
@dennypk2403
@dennypk2403 3 года назад
ബായ് 2015 മോഡൽ second car വാകുവാൻ ഉദ്ദേശിക്കുന്നു. Hyundai i 20, skoda rapid, ഇതിൽ ഏതു കാർ ആണ് നല്ലത്. അല്ല 5 lack ൽ ഇതിലും ബെറ്റർ option ഏതാണ്. (എന്റെ family എല്ലാവരും hight കൂടിയവർ ആണ്‌ അതുകൊണ്ടാണ് sapic കൂടിയ കാർ നോക്കുന്നത് )
@suvin.p.cchandran2478
@suvin.p.cchandran2478 3 месяца назад
Puthyathu edutho . Jan verna 12model full opshen vangi 385000 rate ,pach.and cleang work 20000.aduthathu stirg cheriya sound ,hed light niram kuraju ,cheruthayittu puka ,agne oro pani varunnudu edukkumbo onnum undayirunnilla 30km odiyappo kandodgi eni adutha pani varumo ennu nokiyirikaya .second hand nallathalla epppo enikku mansilayi 6/7nalla swift Wagner 10year good athu kaziju vitta3lack kittum.
@latheefvp2913
@latheefvp2913 3 года назад
നിങ്ങള് പോളിയാണ് ട്ടോ …… ഇനി കണ്ടോളാം …… 😍
@ash707007
@ash707007 3 года назад
2015 model ciaz diesel review cheyyamo ilkaa, Merrits, demerrits varavunna maintanance angana ellaam adanagunna oru video pratheekshikkunnu..
@rajendrann1090
@rajendrann1090 3 года назад
Valio clutch set nalladhano alengil mgp Ano naladhu
@swapneshnair8070
@swapneshnair8070 3 года назад
Super explanation!
@satharmuhamadsathar3709
@satharmuhamadsathar3709 3 года назад
Old Verna review cheiyoo
@Nk-di6ef
@Nk-di6ef Год назад
Kia seltos ഇധേ engine ആണോ
@ANISHNK1989
@ANISHNK1989 3 года назад
Swift dezire ethra aakum cost
@donemathew603
@donemathew603 3 года назад
ഇൻവെഡർ വീഡിയോ വരാൻ ടൈം ആയോ 😀
@Iqbal-yl2nt
@Iqbal-yl2nt 3 года назад
ടൈമിംഗ് ചെയിൻ മാറണയോ എങ്ങനെ തിരിച്ചറിയാം
@abdulbarithavanoor2548
@abdulbarithavanoor2548 2 года назад
എത്യോസ് ലിവ വീസൽ ടൈംചെയ്ൻ മാറാൻ എത്ര വരും ?
@sriyasreekanth1546
@sriyasreekanth1546 3 года назад
I20 യുടെ വീഡിയോ ചെയ്യുമോ പഴയത്
@sarafusarafu9954
@sarafusarafu9954 3 года назад
Ritz timing cheine etra kilometer matanam
Далее
Mahindra XUV 500 engine timing setting process
10:06
чудом не перевернулся МАЗ
0:57
ИНТЕРЕСНАЯ ПОКРАСКА АВТО
0:17
Просмотров 4,7 млн
МОЩНАЯ ГАЗЕЛЬ
0:23
Просмотров 16 млн