Тёмный

Beautiful Bus Journey From Pollachi to Valparai Via Anaimalai Hills (40 Hairpin Bends) Skill Driving 

Yathra Visheshangal
Подписаться 190 тыс.
Просмотров 15 тыс.
50% 1

#yathravisheshangal, #valparaibus, #pollachi, #tnstc #pollachitourism #valparaighat
Pollachi to Valparai Bus Journey
പൊള്ളാച്ചി പുതിയ ബസ് സ്റ്റാൻഡിൽ നിന്നുമാണ് വാല്പാറയിലേക്കുള്ള ബസുകൾ സർവീസ് ആരംഭിക്കുന്നത്
പുതിയതും പഴയതുമായ 2 ബസ് സ്റ്റാണ്ടുകളാണ് പൊള്ളാച്ചിയിലേതു , റോഡിനു ഇരുവശങ്ങളിലുമായാണ് Bus Stand ഉള്ളത്.
പളനി, ഉടുമല്പേട്ട കോയമ്പത്തൂർ, മൂന്നാർ. തിരുപ്പൂർ, മധുരൈ, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വണ്ടികൾ പഴയ ബസ് സ്റ്റാൻഡിൽ നിന്നുമാണ് പുറപ്പെടുന്നത്.
പാലക്കാട്, തൃശൂർ, ,പറമ്പികുളം , കോഴിക്കോട്, കണ്ണൂർ, VALPARAI , MALAKKAPARAI , നവമലൈ , കൂടാതെ ടൌൺ ബസുകളും പുതിയ സ്റ്റാൻഡിൽ നിന്നുമാണ് പുറപ്പെടുന്നത്.
പൊള്ളാച്ചി വാൽപ്പാറ മലക്കാപ്പറ വഴി ചാലക്കുടിക്കു ഒന്നോ രണ്ടോ KSRTC ബസുസുകൾ സർവീസ് നടത്തുവാണേൽ വളരെ നല്ലതായിരിക്കും . വലിയ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് ഈ ROUTE.
പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്റർ (40 മൈൽ) അകലെയുള്ള ഒരു ഹിൽ സ്റ്റേഷനാണ് വാൽപ്പാറ, 3,500 അടി (1,100 മീറ്റർ) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ആളിയാർ അശ്രേമം, ആളിയാർ ഡാം & ഗാർഡൻ , അമരാവതി ഡാം, മങ്കി ഫാൾസ്, Parambikulam Tiger Reserve. Pollachi Market, Thirumoorthy Hills.,Topslip, Valparai Hills. എന്നിവയാണ് പൊള്ളാച്ചിലെ പ്രധാന ടൂറിസ്റ്റ് അട്ട്രാക്ഷൻസ് .
Chalakudi to Pollachi Bus Yathra : • Chalakudy to Pollachi ...
Time Line
00:00 Pollachi Bus Stand
05:53 Tea Break
06:08 Aliyar Dam
07:43 Ghat Start
11:42 Dam View Point
15:16 WaterFall Tea Estate
17:57 Hairpin Bend 30
18:12 Kavarakal Estate
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@Josfscaria
@Josfscaria Год назад
Chalakudi to Pollachi Bus Yathra : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--y1KksBaPz0.html
@vinoth86305
@vinoth86305 Год назад
The level of details u share abt each spots and rivers is just awesome.. even local ppl find some new info from u.. keep up the great work..
@Josfscaria
@Josfscaria Год назад
Thanks a ton
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്, ചേട്ട, പൊള്ളാച്ചിയിൽനിന്നും, വാൽപറയിലേക്കുള്ള, ബസ്, യാത്ര, സൂപ്പർ,
@Josfscaria
@Josfscaria Год назад
💡💕🥰
@EditographerOffl
@EditographerOffl Год назад
സത്യം, പൊള്ളാച്ചി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സിനിമ ഷൂട്ടിംഗ് ഒക്കെ ആണ്..... സിനിമക്കാരുടെ ഇഷ്ട്ട ലൊക്കേഷൻ
@Josfscaria
@Josfscaria Год назад
🥰🥰🥰🥰
@narendragongale8945
@narendragongale8945 Год назад
Very nice and beautiful vedio
@Josfscaria
@Josfscaria Год назад
Thanks all
@abcuts4248
@abcuts4248 Год назад
ഈ റൂട്ട് കാറിൽ പോയിട്ടുണ്ട്.. അതിരപ്പള്ളി - മലക്കപ്പാറ കിടു വൈബ് ആണ്.. പിന്നെ ഈ ചൂരവും 🔥
@Josfscaria
@Josfscaria Год назад
KANDU NOKKU
@ganesan3611
@ganesan3611 Год назад
Valparai TNSTC Bus 🚌 Travel Journey Vlog Very Beautiful Capture Brother 🌳🌳🍓🍓🌼🌼🙏🏾🙏🏾
@Josfscaria
@Josfscaria Год назад
Thanks
@jibinpjohnpala7227
@jibinpjohnpala7227 Год назад
എത്ര പോയാലും മടുക്കാത്ത കാഴ്ചകൾ ❤️❤️❤️
@Josfscaria
@Josfscaria Год назад
Thank-you
@josephkuriakose222
@josephkuriakose222 Год назад
Thank you for the Valparai video. We got a full view of the road ... Best for planning a trip.
@Josfscaria
@Josfscaria Год назад
Thankyou
@prashanthgaitonde3451
@prashanthgaitonde3451 Год назад
Was eagerly awaiting for this video. Great vid as usual. You are living my dream
@nirmalk3423
@nirmalk3423 Год назад
Awesome 👌
@Josfscaria
@Josfscaria Год назад
Thanks 🤗
@Vyverjet
@Vyverjet Год назад
Thanks for the brilliant video 🙂👌👌
@Josfscaria
@Josfscaria Год назад
Thankyou bro
@mukundaraoster
@mukundaraoster Год назад
Pollachi to Valparai T.N.S.T.c Bus Journey Video Views & Natural Beauty Amazing Information 👌👌👍💪
@Josfscaria
@Josfscaria Год назад
Thank-you
@balajimahalakshmi8527
@balajimahalakshmi8527 Год назад
Supper pleases sir
@Josfscaria
@Josfscaria Год назад
Thankyou 🥰
@nambeesanprakash3174
@nambeesanprakash3174 Год назад
എന്തൊരു ഭംഗിയാണ് ഈ സ്ഥലങ്ങൾ.. സൂപ്പർ ആയിട്ടുണ്ട്.. അടിപൊളി.. അടുത്ത യാത്രക്ക് കാത്തിരിക്കുന്നു 👍👍👍
@Josfscaria
@Josfscaria Год назад
Mazha timil ponam entey sare💕💕
@nambeesanprakash3174
@nambeesanprakash3174 Год назад
@@Josfscaria അല്ലാതെ തന്നെ സൂപ്പർ ആണ് ഇനി മഴക്കാലത്തു ഒന്ന് കൂടി പോയി ഷൂട്ട്‌ ചെയ്യൂ.. 👍👍
@udayakumarjourneys2130
@udayakumarjourneys2130 Год назад
Awesome capture bro ❤️👍🙏
@Josfscaria
@Josfscaria Год назад
Thankyou sir
@g.balaji5555
@g.balaji5555 Год назад
Super Anna....💥💥💥
@Josfscaria
@Josfscaria Год назад
💕💕🥰
@rameshm5781
@rameshm5781 Год назад
Super bro...please shoot and upload yerkadu and kolli hills journey video ...
@Josfscaria
@Josfscaria Год назад
Both uploaded bro
@rameshm5781
@rameshm5781 Год назад
@@Josfscaria ok..thank you
@thesecret6249
@thesecret6249 10 месяцев назад
സഫാരി ചാനൽ പോലെ 😍👌🏻
@Josfscaria
@Josfscaria 10 месяцев назад
താങ്ക്സ്
@chathanreddy9748
@chathanreddy9748 Год назад
Super Video Bro🚌🚌🚌
@Josfscaria
@Josfscaria Год назад
Thank you so much 👍
@srathish2735
@srathish2735 Год назад
Been a regular visitor to this route as one of my friends worked in waterfall tea estate. The most underrated travel destinations for bikers as well as cars. Smooth roads with pristine photo-op location.
@Josfscaria
@Josfscaria Год назад
Thankyou.... Also Inside villages of Valparai very super sir
@srathish2735
@srathish2735 Год назад
True..Been a regular to ur videos.. amazing content.. keep up your good work.. wishing you the very best
@Josfscaria
@Josfscaria Год назад
@@srathish2735 🥰🥰🥰
@sudeep160
@sudeep160 Год назад
I appreciate you for giving such a useful travelogue....
@Josfscaria
@Josfscaria Год назад
Thankyou sir keep watch other videos too.sir
@thesecret6249
@thesecret6249 10 месяцев назад
ഊട്ടി കൊടൈക്കനാൽ റോഡ് ഇടണേ
@paiyaaexplorer
@paiyaaexplorer Год назад
That dam view is awesome... I traveled to Valparai just one time... Next time try to explore interior of Valparai tooo bro
@Josfscaria
@Josfscaria Год назад
Sure 😊
@bijumaya8998
@bijumaya8998 Год назад
അടിപൊളി സൂപ്പർ 🌹🙏🏼
@Josfscaria
@Josfscaria Год назад
🥰
@joykckalarickal4374
@joykckalarickal4374 Год назад
Super👍
@Josfscaria
@Josfscaria Год назад
Thank you 👍
@PulsarSuni-rj2bq
@PulsarSuni-rj2bq Год назад
ഒരു കാർ ഉണ്ടായിരുന്നേൽ ഇവിടെ ഒക്കെ പോകാമായിരുന്നു ksrtc ഇല്ലല്ലോ 😐 വീഡിയോ പൊളി
@Josfscaria
@Josfscaria Год назад
😃👍👍👍
@endergaming323
@endergaming323 Год назад
Tnstc de oru bus ee edakke odiyathu annu but pettanu athu nirthi short aki valaparai to mannarkkad aki ksrtc thudagnum oru service wait cheyam 🤩
@Josfscaria
@Josfscaria Год назад
നോക്കാം
@merwindavid1436
@merwindavid1436 Год назад
Enthu kondu KSRTCkku oru bus Chalakkudy - Valparai routeil ittu kooda...cheyyilla..athra thañne...
@Josfscaria
@Josfscaria Год назад
ചെയ്താൽ കിടിലം ആരിക്കും
@ahmadsalim1636
@ahmadsalim1636 Год назад
അടിപൊളി vedio pictures clarity കൂടി നന്നായാൽ 👌👌❤കൊള്ളാം
@Josfscaria
@Josfscaria Год назад
Clarity ille! Settings നോക്കാമോ
@universalknowledgeinfinite8019
🔆🔆LONG WAITING VIDEO🔆🔆
@Josfscaria
@Josfscaria Год назад
Thanks
@ajmal2948
@ajmal2948 Год назад
Climate engane chood aano thanupp aano
@Josfscaria
@Josfscaria Год назад
മീഡിയം
@surendranathmadappad8805
@surendranathmadappad8805 Год назад
I have seen your Valaparai to Pollachi journey and will be travelling during rainy season. This one was equally informative, I enjoyed it fully. Thanks for good narration however this time you spoke less than normal.
@Josfscaria
@Josfscaria Год назад
Video also.small ... Am i correct sir
@sandy____697
@sandy____697 Год назад
സൂപ്പർ ❤️🔥
@Josfscaria
@Josfscaria Год назад
Enna ond news oke അവിടെ
@sandy____697
@sandy____697 Год назад
@@Josfscaria ചൂടാണ് ബ്രോ🔥
@talk2vimals
@talk2vimals Год назад
Hii Brother : സൂപ്പർ ഇത് എന്നാണ് പോയത്
@Josfscaria
@Josfscaria Год назад
1week munne
@talk2vimals
@talk2vimals Год назад
​@@Josfscaria my wife home Pollachi l ആണ്
@talk2vimals
@talk2vimals Год назад
ഞാൻ Gulf ൽ ആണ് : ഇത് കണ്ടപ്പോൾ Nostalgia feel ചെയ്തു
@Josfscaria
@Josfscaria Год назад
@@talk2vimals Chanel കയറി നോക്കിയാൽ മതി ഒത്തിരി ഓർമകൾ കിട്ടും ചേട്ടാ
@justinethomas5656
@justinethomas5656 Год назад
Super super super super super super super super super super super super
@Josfscaria
@Josfscaria Год назад
😃
@ahammedshammas4974
@ahammedshammas4974 Год назад
Valparai to pollachi aano pollachi to valaparai aano kooduthal yedhaan better?
@Josfscaria
@Josfscaria Год назад
രണ്ടും ...
@corominascorominas1100
@corominascorominas1100 Год назад
Bro unga native district in kerala edhu bro
@Josfscaria
@Josfscaria Год назад
Kottayam
@ajmalmuhammed7004
@ajmalmuhammed7004 Год назад
വാൽപാറയിൽ നിന്ന് മലക്കപ്പാറയിലേക്കും അവിടെ നിന്ന് ചാലക്കുടിയിലേക്കും ബസ് കിട്ടുമോ
@Josfscaria
@Josfscaria Год назад
കിട്ടും
@aneeshkumar4335
@aneeshkumar4335 Год назад
ആഴിയാർ തന്നെയാണ് ശരി. തമിഴിൽ ആഴിയാർ അണൈ എന്നാണ്. ഴ വഴങ്ങാത്ത ചിലർ ആണ് ള ആക്കിയത് . വഴി ഒക്കെ പോലെ. പിന്നെ ഇംഗ്ലീഷിലും Aliyar എന്ന് എഴുതിയിരിക്കുന്നത്. അതാണ് സംശയത്തിന് കാരണം
@Josfscaria
@Josfscaria Год назад
Thankyou bro
@jimsonks
@jimsonks Год назад
Mysore-male maheswara hills - mettur (mettur dam) - salem ഈ റൂട്ട് ഒന്ന് പോയി നോക്ക്.
@Josfscaria
@Josfscaria Год назад
Ee video ചെയ്തല്ലോ..ബ്രോ
@thesecret6249
@thesecret6249 10 месяцев назад
ഇവിടെ ഹോട്ടൽസ് ഉണ്ടോ
@Josfscaria
@Josfscaria 10 месяцев назад
Yes
@-._._._.-
@-._._._.- Год назад
Download ചെയ്താണ് കാണുന്നത്...മുൻകൂർ ആയി കമന്റിട്ടേക്കാം..👍
@Josfscaria
@Josfscaria Год назад
🤔🤔
@-._._._.-
@-._._._.- Год назад
@@Josfscaria അല്ലെങ്കിൽ വേണ്ട വിഡിയോ ഇപ്പോൾ തന്നെ കാണാം,
@-._._._.-
@-._._._.- Год назад
6:10 മനോഹരം👌
@-._._._.-
@-._._._.- Год назад
12:34 ഞാൻ കരുതി വരയാട് കുഴിയിലേക്ക് ചാടുകയാണെന്ന് 🐐😀
@-._._._.-
@-._._._.- Год назад
15:52 👌& 16:41 👌👌
Далее
Me: Don't cross there's cars coming
00:16
Просмотров 11 млн
Send this to an artist… 😉 #shortsart
00:19
Просмотров 1,6 млн