Тёмный

Beautiful Lady Doctor gets fooled by her old patient |  

Kaumudy
Подписаться 5 млн
Просмотров 1,5 млн
50% 1

#OhMyGod
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy RU-vid channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
RU-vid : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 549   
@faslurahmankk6676
@faslurahmankk6676 3 года назад
ഡോക്ടറുടെ ഭാഷ ഇഷ്ടപ്പെട്ടവർ Like അടി.
@Updets6200
@Updets6200 4 года назад
എനിക്ക് ഡോക്ടറുടെ സംസാരം വളരെ ഇഷ്ട്ടായി🤩🤩
@KL62GAMER
@KL62GAMER 2 года назад
കെട്ടുന്നോ 😃
@first_viral13
@first_viral13 Год назад
​@@KL62GAMER ങേ 😮
@calicut9632
@calicut9632 Год назад
ഞാൻ keattam
@Mr_John_Wick.
@Mr_John_Wick. 2 года назад
നല്ലൊരു ഡോക്ടർ.....♥️
@akshaypaikkat7361
@akshaypaikkat7361 5 лет назад
പെണ്ണിന്റെ സംസാരം കേട്ടിട്ടു ചട്ടമ്പി നാടിലെ മല്ലയ്യയുടെ പെങ്ങളാണെന്നു തോന്നുന്നു
@gyaneshvijayan480
@gyaneshvijayan480 5 лет назад
Eerakure !!!!
@snehal7122
@snehal7122 4 года назад
😂😂
@kadert.k1729
@kadert.k1729 3 года назад
N P
@linutl6072
@linutl6072 3 года назад
Yes..cool mayitte
@ajeemks9680
@ajeemks9680 6 месяцев назад
😅
@കാശികാശി
@കാശികാശി 4 года назад
ഡോക്ടർ ഇഷ്ടപ്പെട്ടവർ ഉണ്ടോ 😍
@tinuvarghese2258
@tinuvarghese2258 6 лет назад
എന്തോ ഇഷ്ടമാണ് ഈ പോഗ്രാമും ഒപ്പം ആ ഫിസിയോതറാപ്പിസ്റ്നെയും
@babums5257
@babums5257 3 года назад
Ithaanu makkalude aavsyam. Swanthám achaneyum konnale namkku sambathikkuvan.pattu Enna chintha gathi.
@soul77744
@soul77744 5 лет назад
I love you Doctor 😘😘😘😘
@akhaidrus3186
@akhaidrus3186 3 года назад
ധൈര്യമുള്ള പെൺകുട്ടി: ഈ ധീരത തന്നെ വേണം
@bibinkannan2177
@bibinkannan2177 4 года назад
ഡോക്ടർ... ഇടയ്ക്കു ക്യാമറയിലേക്ക്... നോക്കുന്നുണ്ടായിരുന്നു.. 😆😄😛
@ig.victor_400
@ig.victor_400 3 года назад
Time
@villagerse
@villagerse 3 года назад
Super doctor ❤
@RadhaRadha-zj8zb
@RadhaRadha-zj8zb 3 года назад
രോഗി അയി കിടന്ന ആൾക്കും സമ്മാനം കൊടുക്കണം
@ajay971able
@ajay971able 3 года назад
ആണു !
@Justin-mv5tv
@Justin-mv5tv 5 лет назад
Doctor adi poli 👌 Nalla dhairyam ulla doctor 💪 Thappu senja mattum than bayapedanom
@santhoshu9638
@santhoshu9638 6 лет назад
പരിപാടി കാണുകയും ചെയ്യും, തെറിയും പറയും. കാണാൻ താല്പര്യം ഇല്ലെങ്കിൽ കാണണ്ടാ..
@soulmate5019
@soulmate5019 5 лет назад
Aduthathengilum nannakuvonnu ariyanakum vendum kaanunathu😜
@steefanstefan7695
@steefanstefan7695 5 лет назад
Santhosh U ശരി
@Jr-yw3lp
@Jr-yw3lp 5 лет назад
Point
@freethinker3702
@freethinker3702 5 лет назад
Santhosh U: പരിപാടി കാണാതെ എങ്ങനാടോ തെറി പറയുന്നത് ???
@farhanfah3411
@farhanfah3411 4 года назад
Comment Vayichu rasikkaan maturam kayariverunnavare orumadiri... puchikkarud...
@Mega15051971
@Mega15051971 6 лет назад
Excellent lady!!!!
@arjuns901
@arjuns901 2 года назад
അടിപൊളി എപ്പിസോഡ് 😂😂😂
@preejianilkumar9040
@preejianilkumar9040 2 года назад
Super doctor❤👍
@nishadbavu8802
@nishadbavu8802 2 года назад
ഡോക്ടർ സൂപ്പർ ആണ്... പൊളി
@Cybercll
@Cybercll 6 лет назад
dr so cute paavam..super..
@achucha1849
@achucha1849 6 лет назад
രോഗി നല്ല അഭിനയമാര്ന്നു..
@btv8402
@btv8402 4 года назад
അതു ഡോക്ടർ അല്ല .. നല്ല മോഡൽ ആണ് .. എന്തായാലും നല്ല സുന്ദരിയായ മോഡൽ.. അടിപൊളി അഭിനയം .. കാശ് നല്ലപോലെ കൊടുത്തുകാണും .
@sammathew1240
@sammathew1240 6 лет назад
Program super, Doctor um super..
@sreejesh86rajan
@sreejesh86rajan 6 лет назад
ഞാൻ പരിപാടി ആസ്വദിക്കുന്നു. പക്ഷേ ഫ്രാന്‍സിസ് ചേട്ടനെയും സാബു ചേട്ടനെയും ഏത് രൂപത്തില്‍ കണ്ടാലും എനിക്ക് മനസ്സിലാകും
@mee__3
@mee__3 4 месяца назад
She is a gem ❤
@ameghvasanth2420
@ameghvasanth2420 4 года назад
She is adamant on her ethics and profession. Big salute
@musthafakavil7637
@musthafakavil7637 6 лет назад
നല്ല മെസേജ് .ഇന്നത്തെ കാലത്തു പാലമക്കളും രക്ഷിതാക്കൾ എങ്ങിനെയെങ്കിലും തീർന്നു കിട്ടിയാൽ മതി എന്ന് വിചാരിക്കുന്നവരും ഉണ്ട് .അവർ ജീവിച്ചിരിക്കുമ്പോ അതിന്റെ വില അറിയില്ല
@nazerdeen3627
@nazerdeen3627 6 лет назад
musthafa kavil is a
@naanjilvarmaniyan933
@naanjilvarmaniyan933 5 лет назад
Hi love from tamil nadu.starts from the years old programme "tharikida" i know these team and enjoyed their play on Malayalam tv channels.Eventhough they are playing pre scripted candid cam plays now a days, even we can enjoy their show.In this part @ 8:30 - you can find their spot light behind reflected on tv.Anyway the effort is appreciated. Kudos to the team.வாழ்த்துக்கள் 😍
@davidjohnvimals2733
@davidjohnvimals2733 5 лет назад
She is so innocent girl....
@mohananmahe1888
@mohananmahe1888 4 года назад
അടിപൊളിയായിട്ടുണ്ട്
@michumanu4593
@michumanu4593 2 года назад
പണം നൽകാ- മെന്ന് പറഞ്ഞിട്ടും കൊല്ലാൻ കൂട്ട് നിൽക്കാത്ത ആ ഡോക്റ്റർ നല്ല മനസിനുടമയാണ്
@ajmalkhan-mz3ct
@ajmalkhan-mz3ct 4 года назад
ഡോക്ടറുടെ ധൈര്യം സമ്മതിച്ചു.
@cristiano6065
@cristiano6065 3 года назад
Lady docter nte kayyil mic irikunath kando ivar planned aanu
@meriyaaryaar383
@meriyaaryaar383 2 года назад
എനിക്ക് നല്ല ഉറപ്പ് ഉണ്ട് ഈ doctar മോൾക്ക് ഏതെങ്കിലും തരത്തിൽ ഉള്ള എന്തോ ഒരു കായിക മുറ കരസ്ഥമാക്കി ട്ട് ഉണ്ട് എന്ന്. ഒരിടത്ത് പോലും ആ doctor കുട്ടി ഒരൽപ്പം പോലും തളർനില്ല. 👍👌
@brigadiergiridharbaruwa885
@brigadiergiridharbaruwa885 Месяц назад
Yes, wrestling.. ente sishya aanu
@SuppisWorld
@SuppisWorld 4 года назад
ആ ഡോക്ടർ ക്യാമറ നോക്കിയതല്ല. അയാൾ സംസാരിക്കുമ്പോ അയാളെത്തന്നെ നോക്കുന്നൊണ്ട് ഇടക്ക് വേറെ നോക്കിയതാണ്.
@lyssajaison8520
@lyssajaison8520 Месяц назад
❤ നല്ല സംസാരം❤❤❤
@lyssajaison8520
@lyssajaison8520 Месяц назад
❤❤ doctor സൂപ്പർ
@manojparameswarannair7069
@manojparameswarannair7069 4 года назад
nalla kutty.....
@sarasbibliq6547
@sarasbibliq6547 6 лет назад
ഇത് ഡോക്ടർ ഒന്നുമല്ല.. അഭിനയിക്കാൻ വിളിച്ച കുട്ടിയാണ്
@verittaeenangal
@verittaeenangal 6 лет назад
13.07 close watch to camera
@ShyamKumar-qs7cd
@ShyamKumar-qs7cd 5 лет назад
Brooo eeh dr tamil aanannu thonnunu
@steefanstefan7695
@steefanstefan7695 5 лет назад
Sara Phil ഒന്നു പോടാ പുണ്ടേ
@azizksrgd
@azizksrgd 4 года назад
Ys
@siyadrdx9479
@siyadrdx9479 4 года назад
Ninnodu paranjo brw
@kgsivaprasad2356
@kgsivaprasad2356 5 лет назад
Very good minded doctor...that you proved... congratulations...!!!
@Rajeshkumar-pp4br
@Rajeshkumar-pp4br 5 лет назад
Enthayalum ningalude aa koottayma kidilan
@subashbindu4541
@subashbindu4541 2 года назад
ഇഷ്ടായി ചേച്ചിയെ
@sarathmemories2969
@sarathmemories2969 6 лет назад
Beautiful lady Doctor...
@shamseermadambillath3667
@shamseermadambillath3667 5 лет назад
സൂപ്പർ
@siyavlogs8574
@siyavlogs8574 6 лет назад
Supper
@jabiddzuza4028
@jabiddzuza4028 5 лет назад
Doctor❤
@badrisvkd9345
@badrisvkd9345 6 лет назад
ഡോക്ടർ ഞങ്ങളുടെ പരിപാടിയിൽ സീരിയസ്സായി ഒന്നു അഭിനയിച്ചാൽ മാത്രം
@sajovarghese4737
@sajovarghese4737 Год назад
Good doctor
@josephantony4739
@josephantony4739 6 лет назад
8.43 ...super comedy
@onelifehealthtips2074
@onelifehealthtips2074 5 лет назад
ഞാൻ സ്‌ഥിരീരമായി ബ്രോഗ്രാം കാണുന്ന ഒരു ആളാണ് 🙏
@akhileshs1526
@akhileshs1526 6 лет назад
She was very innocent. Nice lady doctor
@suhaibp8219
@suhaibp8219 6 лет назад
Akhilesh S
@subramaniank1502
@subramaniank1502 Год назад
A big salute to Dr..her confidence in duty and her ethics in profession is remarkable. Proud of her family and her hospitality.❤
@AbdulRafeeqThayatheyil
@AbdulRafeeqThayatheyil 7 месяцев назад
അടിപൊളി😂😂
@msmediya5421
@msmediya5421 5 лет назад
കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ടോ ഉണ്ടവർ like അടിക്കു
@vincentgomez804
@vincentgomez804 4 года назад
Poda vazhaye...... Ewde pennine kandalum Kore njaranbanmaar irangikkolum ...kutty nalla cute aanu matteth aanennu paranju.... Mara vazhakal...
@kannanmohan3984
@kannanmohan3984 3 года назад
@@vincentgomez804 സത്യം
@kuhisoopy9622
@kuhisoopy9622 3 года назад
Sundariyaaya Penn, Sundaramaaya manass,aathmaarthatha👍🏻Rogi nannaayi Act cheythu,Paisa mahikkaruth
@allusbirdsworld5372
@allusbirdsworld5372 6 лет назад
നിങ്ങൾ 2 പേരും നിങ്ങളുടെ റിയൽ രൂപത്തിൽ വന്നിട്ടും ആ ലേഡിക്കു മനസിലായില്ല. അതിൽ നിന്നും ഒരു കാര്യം മനസിലായി നിങ്ങൾ കൊറേ നാളായല്ലോ ഇ ഫീൽഡിൽ ഇതുവരെ ഫേമസ് ആയില്ലേ?
@thathammathathu9729
@thathammathathu9729 6 лет назад
👌👌👌
@sebastianjoseph3253
@sebastianjoseph3253 6 лет назад
Hahahahah
@000aji
@000aji 6 лет назад
Poli supper
@shajuthomas6420
@shajuthomas6420 6 лет назад
Correct ithu chumma arinju kondulla paripadi
@akshameershemi
@akshameershemi 6 лет назад
താങ്കളുടെ വീട്ടിൽ എല്ലാപേരും ഈ പരിപാടി കാണുമോ...അതുപോലെ അയല്പക്കത്തും.....കേരളത്തിലെ എല്ലാപേരും..... ഇതു സ്ഥിരം കാണുന്നവർക്ക് അവരെ ചിലപ്പോൾ മനസ്സിലാകും....വല്ലപ്പോഴും കാണുന്നവർക്ക് , അവർ കണ്ടു കളയും.....എന്തെങ്കിലും അവശ്യ കാര്യങ്ങൾക്ക് പോകുമ്പോൾ നമ്മൾ പറ്റിക്കപ്പെടുമോ എന്നുള്ള ചിന്തയോടെയാണോ പോകുന്നത്..... താങ്കളും ചിലപ്പോൾ പറ്റിക്കപ്പെടാം.... എത്രയോ പ്രാവശ്യം ചീറ്റിയിട്ടായിരിക്കും ആഴ്ചയിൽ ഒരു എപ്പിസോഡ് വിജയിക്കുന്നത്.....
@cybergreenmankada3005
@cybergreenmankada3005 5 лет назад
adipoli
@jamshijamsheer7490
@jamshijamsheer7490 6 лет назад
സ്ക്രിപ്റ്റിൽ പാളിച്ച വന്നത് കൊണ്ട് അത്രക്ക് അങ്ങോട്ട്‌ ഏറ്റില്ല
@My_Life_Is_Like_This
@My_Life_Is_Like_This 6 лет назад
Hi
@jamshijamsheer7490
@jamshijamsheer7490 6 лет назад
@@My_Life_Is_Like_This Hi
@aboobackeraboobacker3558
@aboobackeraboobacker3558 6 лет назад
ഈ പരിപാടി കണ്ട് ചിരികണം എന്ന് ഒരു ഹെഡിങ്ങ് വെച്ചിരുന്നു എങ്കിൽ നിങ്ങൾക്ക് വേണ്ടി ചിരിക്കാമായിരുന്നു ഇദിപ്പോ ആകെ ഒരു അവാർഡ് സിനിമ കണ്ട ഫീലിംഗ്
@ദൈവീകജീവൻ
@ദൈവീകജീവൻ 6 лет назад
താഴെ comment കൊടുത്തിട്ടുള്ള എല്ലാവരോടും ,അടുത്തുള്ള വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കുക രോഗികളെയും പ്രായധിക്കത്താല്‍ ക്ഷിണിതരേയും കാണുക ഈ സീരിയലിലെ കഥാപാത്രങ്ങളെയും അഭിനയത്തെക്കാളും ഉപരി ആശയത്തെ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുക OH! MY GOD BLESS YOU
@kani9664
@kani9664 4 года назад
അതാണ് crt
@arshavinyt1099
@arshavinyt1099 3 года назад
ഡോക്ടർ അടിപൊളിയാഭാഷയും നല്ലത്ക്യാമറയിൽ നോക്കുന്നില്ലസുന്ദരിയാ
@ashikvs9812
@ashikvs9812 5 лет назад
Bad comments itta ella avanmarodum:- e team varshangalk Munpe erangyatha so super team and programme aanu Ithu. Ithrem yrs prgrm Undenkil athra support undayittanu.. Enthayalum super prgrm aanu Ithu
@im_kukku
@im_kukku Год назад
അച്ഛൻ പോയട 🤣🤣
@onelifehealthtips2074
@onelifehealthtips2074 5 лет назад
നിങ്ങൾ പറഞ്ഞ നമ്പറിൽ ഞാൻ 2 time വിളിച്ചു o മൈ ഗോഡ് പരിവാടി അല്ലെന്നു പറഞ്ഞു
@മൈക്കിൾഅഞ്ഞൂറ്റി
പ്രാങ്കിയതാണ്
@krishnaprasad5982
@krishnaprasad5982 5 лет назад
Pavam lady
@sangamam6941
@sangamam6941 6 лет назад
Enthado docter idakidaku camerayileku nokunnu,petieant veenapol aval chirikunnu 😐🤔inganeyum abhinayam veno oh my my my athey
@ajithkrishnakrishna7037
@ajithkrishnakrishna7037 3 года назад
2021...
@looooo-vh4vd
@looooo-vh4vd 7 месяцев назад
Pavam. Doc🥰
@mirazpuzhankaraillath9051
@mirazpuzhankaraillath9051 6 лет назад
Dear friends my brother is a physiotherapist working in Hmc qatar after his MPT in orthopedics but he have no medical doctorial certificate ,he cannot put Dr in front of his name it's illegal.and few years back certain universities from tamilnadu granted doctorial certificates but later on put court case and the same universities cancelled those customs
@bhai9811
@bhai9811 6 лет назад
Miraz Puzhankaraillath കോടതി വിധി പ്രകാരം Dr എന്ന prefix ഏതെങ്കിലും വിഷയത്തിൽ Phd എടുത്തവർക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു...
@mirazpuzhankaraillath9051
@mirazpuzhankaraillath9051 6 лет назад
Doctors are not phd holders, but they can put
@bhai9811
@bhai9811 6 лет назад
Miraz Puzhankaraillath അതിന് യാതൊരു നിയമ പിൻബലവുമില്ല...കാലാ കാലങ്ങളായുള്ളത് തുടർന്നു പോകുന്നു എന്നു മാത്രം
@kpkpkpkpkpkpkpkpkp
@kpkpkpkpkpkpkpkpkp 5 лет назад
i know very high selery in katar .Nazim Malik do u know that MD stands for Doctor of Medicine ? Doctor of Pharmacy kettitundo
@Vichu195
@Vichu195 Год назад
ഡോക്ടർ നൈസ് ആക്ടർ. പ്രോഗ്രാം ഹാഫ് സൂപ്പർ പ്വർഫോമൻസ്. ആ ഫോൺ നിന്റെ കാര്യരം പറയുന്നെ. പ്രതേകിച്ചു
@MrNazirpp
@MrNazirpp 5 лет назад
ഒന്നും തോന്നിയില്ല lady പുളിങ്ങ തിന്ന ഒരു ചിരി അത് കൊണ്ട് തന്നെ നന്നായി പാളിപ്പോയി
@AbooFarha-jb1pz
@AbooFarha-jb1pz 6 лет назад
ഡോക്ടർ ക്യാമറ നോക്കുന്നുണ്ട് ഇടയ്ക്കിടെ
@verittaeenangal
@verittaeenangal 6 лет назад
13.07 close watch to camera
@remyachippuaarr6824
@remyachippuaarr6824 5 лет назад
aa enikum agane tonni ..sariya
@satharjackland1806
@satharjackland1806 5 лет назад
Ath dr alla
@ridewithroys
@ridewithroys 5 лет назад
Ettilla ponnne ..... doctor polichu....
@BaskaranBaskaran-no5im
@BaskaranBaskaran-no5im 7 месяцев назад
നല്ല ഡോക്ടർ ആണ് ഗോഡ് ബ്ലെസ് യു
@raju2822
@raju2822 3 года назад
2:44 TV യിൽ നോക്കുക... ഷൂട്ടിംഗ് ലൈറ്റ് കാണാം.
@steefanstefan7695
@steefanstefan7695 5 лет назад
Supper
@powerhitterz5347
@powerhitterz5347 6 лет назад
മാമ്മൻ പണ്ട് വാഴ വെച്ചാൽ മതിയാർന്നു......
@devushealthtips4145
@devushealthtips4145 6 лет назад
She is a physiotherapist not a doctor. Athu polum ariyilla
@CRYPTOWEALTHACADEMY
@CRYPTOWEALTHACADEMY 3 года назад
The physiotherapist is not a doctor....its bachelor of physiotherapy course
@kigini-achuz
@kigini-achuz 2 года назад
Adjustment episode
@sreelatha4510
@sreelatha4510 3 года назад
Spr
@sibymathew3916
@sibymathew3916 6 лет назад
സൂപ്പർ കലക്കി ഇതുവരെ ഓ മൈ ഗോഡ് എന്ന പരിപാടിയിലെ എറ്റവും മികച്ച പരിപാടി ഇതുതന്നെയാണ് ഡോക്ടർ പൊളിച്ചു
@user-jw2sz8zh2h
@user-jw2sz8zh2h 4 года назад
Pavam Doctor
@AnuttamaGopalDas
@AnuttamaGopalDas 2 года назад
Physiotherapist is not a doctor. She's a paramedic.
@jijoachu5065
@jijoachu5065 6 лет назад
Polinj paalis ayalle
@gokuldaskalathil3842
@gokuldaskalathil3842 2 года назад
Cute doctor
@sadikchalil0890
@sadikchalil0890 Год назад
❤❤❤❤❤
@arabianwaves3775
@arabianwaves3775 6 лет назад
ഇതിലും നല്ലത് കട്ടപാര യെടുത്തു കാക്കാനിറങ്ങുന്നതാണെന്നു പറയാൻ പറഞ്ഞു .
@drsatheesh
@drsatheesh 6 лет назад
ആ രോഗിക്ക് അപസ്മാരം വന്നപ്പോൾ (അഭിനയം ആണെങ്കിലും) യഥാർത്ത ഡോക്ടർ ഇതു പോലെ നോക്കി നിൽക്കില്ല. അത് കൊണ്ടാണ് പറയുന്നത് ഫിസിയോതെറാപ്പിസ്റ്ററ്റ് ഡോകറല്ല ഡോക്ടറല്ല എന്നു. ഒരു ഡോകടറിന്റെ നിർദ്ദേശവും മേൽനോട്ടവും ഇല്ലാതെ ഫിസിയോതെറാപ്പി ചെയ്യാൻ പാടില്ല. അപസ്മാരം തന്നെ വരണമെന്നില്ല ബിപി കുറഞ്ഞാൽ പോലും ഫിസിയോതെറാപ്പിസ്റ്ററ്റ്ന് ഇങ്ങനെ നോക്കി നിൽക്കാനേ പറ്റൂ.
@mrsanjayaj
@mrsanjayaj 6 лет назад
Satheesha.. Ingane stroke Vanna patient vannal doctor noki nikkeyullu.. Thirichu jeevithathileku kondu varanamenkil physiotherapy Thanne vaenam
@sobharajkr3348
@sobharajkr3348 6 лет назад
.
@mrsalmon5649
@mrsalmon5649 6 лет назад
Satheeshanu vingal vannu 🤣🤣
@ranikaithamattomkaithamatt4864
well said.... physiotherapist is not a doctor....
@bhai9811
@bhai9811 6 лет назад
Satheesh Kumar Dr എന്നു വിളിക്കണം എന്നു ഫിസിയോതെറാപിസ്റ്റുകൾ പോലും അവകാശപ്പെടുന്നില്ല...പക്ഷേ രോഗ നിർണയത്തിനും ഫിസിയോതെറാപിയിലെ ചികിത്സാ രീതി നിർണയിക്കുന്നതിനുമുള്ള അവകാശം ഫിസിയോതെറാപിസ്റ്റിനുണ്ട്......അതിന് ഒരു MBBS ഡോക്ടറുടെ മേൽനോട്ടം ആവശ്യമില്ല.....
@remesantp9308
@remesantp9308 4 года назад
Thangalude soram mari mari use chayyuka eesoram ellavarkkum pettannumanasilakum
@kaderadoor6736
@kaderadoor6736 5 лет назад
ഇദ് നമ്മളെ പൊട്ടൻ maraakunne
@thanviah5320
@thanviah5320 7 месяцев назад
Doctor ❤🥰
@jeevanraj1460
@jeevanraj1460 2 года назад
പരിപാടി ഗംഭീരമായി പക്ഷെ ഇതിൽ നിന്നെല്ലാം ഒരു കാര്യം ഈ ടീമിന്റെ മുന്നിലേക്ക്‌ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. മറ്റൊന്നുമല്ല നിങ്ങളുടെ ആർകെളുമോ അല്ലേൽ നിങ്ങൾക്കോ എന്തെങ്കിലും അത്യാഹിതം നടന്നാൽ ഒരു ഡോക്ടറുടെ മുന്നിലേക്ക്‌ ചെല്ലുമ്പോ റിയൽ ആണോ അല്ലയോ എന്ന് അവർക്കു മനസിലാകില്ലായിരുക്കും നിങ്ങളെ മനസിലാക്കാൻ ഇപ്പോ വല്യ ബുദ്ധിമോട്ടൊന്നുമില്ല കാരണം നിങ്ങൾ ഇങ്ങനൊക്കെ വേഷം മാറി വന്നാലും ഇത് കാണുന്ന പ്രേക്ഷകർക്കു മനസിലാവുന്നുണ്ട്. ഈ പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകനാണ് മേൽ പറഞ്ഞതുപോലെയുള്ള ആരെങ്കിലുമാണെങ്കിൽ ഒന്നോർത്തോളൂ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു........
@nikhilanilkumar7060
@nikhilanilkumar7060 6 лет назад
Fake aanen ariythe illa😂😂😂
@jesymanoj6969
@jesymanoj6969 2 года назад
ഇതിൽ കുറ്റം മാത്രം പറയുന്ന കുറച്ച് പേരുണ്ട് അവർക്ക് താൽപരയം ഇല്ലെങ്കിൽ കാണാതിരിക്കുക അങ്ങനെ ഉള്ള കുറേ പേരുണ്ട് അവർ ഒന്നും ചെയ്യുകയില്ല ഒന്നിനും കഴിവും ഉണ്ടാവില്ല എന്നാലും കുറ്റം പറയാൽ ഒരു വീക്നെസ് ആണ് ഇതിനെ ഒക്കെ എങ്ങനെ ആണ് വ്യഗിയാണിക്കേണ്ടെത്
@nikhilkallamkonam9082
@nikhilkallamkonam9082 5 лет назад
Avalude slangg Kalkan nalla rasamund
@mirazpuzhankaraillath9051
@mirazpuzhankaraillath9051 6 лет назад
Who said Mr nazim malik after the completion of medical degree universities itself denoting in their certificates as Dr X granted ,no need for court order it's already granted by the university.
@sreeragrs2602
@sreeragrs2602 6 месяцев назад
ഏറ്റില്ല അണ്ണാ..
@user-gb5te3fn9p
@user-gb5te3fn9p 3 года назад
Aval ivar padicha sthalathe prisipal aan. Avalk aadhyam thanne pidikitty sambavam
@ikkrumon3258
@ikkrumon3258 5 месяцев назад
ഇത് പോലെ സാഹചര്യത്തിൽ dr പോലീസ് വിളിക്കാൻ ശ്രെമിക്കും ഇത്
@Rajesh-eb9sb
@Rajesh-eb9sb Год назад
കോമഡി പ്രോം ഗാം എന്നിന് ഉപരി ഒര ഫ്രാങ്ക് പോഗാം എന്ന് പറയുന്നതായിരിക്കും നല്ലത് - കോമഡി ഫീൽ ചെയ്യാറില്ല.. പല പ്രേ, ഗ്രാമിനും
@smhmedia2094
@smhmedia2094 2 года назад
ഇവരെ കണ്ടാൽ തന്നെ എല്ലാവർക്കും അറിയില്ലേ
@feminazshams6609
@feminazshams6609 4 года назад
She's very bold✨
Далее