Тёмный

Before buying a bicycle malayalam സൈക്കിൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് 

MOTOR STORY MALAYALAM
Подписаться 1,2 тыс.
Просмотров 28 тыс.
50% 1

types of bicycle, types of frames, types gears and full about basic cycle

Опубликовано:

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@jabirmk9965
@jabirmk9965 3 года назад
ഒരു 168 മുതൽ 175വരെ height ഉള്ളവർ എടക്കേണ്ടത് മീഡിയം ഫ്രെയിമ് അഥവാ 53അല്ലെങ്കിൽ 54cm size(17" inches) , പിന്നെ ടയർ... നിലവിൽ മാർക്കറ്റിൽ ഉള്ളത് 26, 27.5 പിന്നെ 29 inches ആണ് ഉള്ളത്.....26 അത്ര ഡിമാൻഡ് ഇല്ല...29 നല്ല സ്പീഡ് കിട്ടും... എല്ലാ കള്ളിലൂടെയും പെട്ടെന്ന് ഉരുണ്ട് പോകും....27.5 വീൽ ആയിരിക്കും നല്ലത്...കൂടുതൽ riding ഫൺ 27.5 inches വീൽ ആണ് നിങ്ങളെ height മേൽ പറഞ്ഞ size ഇന്നേക്കാൾ ചെറുതാണെങ്കിൽ small ഫ്രെയിം.... നീളം ഉള്ള ആളുകൾ Large അല്ലെങ്കിൽ XL(185 above) അലൂമിനിയം ഫ്രെയിം ആണ് പ്രീമിയം സൈക്കിൾ ഇൽ വരുന്നത്.. അപ്പോൾ വണ്ടിക്ക് weight കുറയും 3തരം സൈക്കിൾ ആണ് typically ഉള്ളത് 1. MTB അഥവാ mountain Bycicle. (Offroad .) tyre ഇച്ചിരി width കൂടിയത് ആയിരിക്കും, റോട്ടിൽ ഓടിക്കുമ്പോൾ അത്ര സ്പീഡ് കിട്ടില്ല.. കുറച്ചു tough ആയിരിക്കും 2. റോഡ് ബൈക്ക്...... വളഞ്ഞ ഹാൻഡ്‌ലിൽ ഉള്ള റോട്ടിൽ ഓടിക്കാൻ മാത്രം ആയിട്ടുള്ളത്.... ഇതിന്റെ ടയർ narrow ആയിരിക്കും.... നല്ല സ്പീഡ് കിട്ടും 3. ഹൈബ്രിഡ് Bycicle... മേൽ പറഞ്ഞ രണ്ടിന്റെയും ഇടക്ക് വരുന്നത്.... Offroad ആൻഡ് ഓൺ റോഡ്..... മീഡിയം വിഡ്ത് വരും ടയർ size..... കൂടുതൽ ഡിമാൻഡ് ഈ മോഡൽ ആണ് കുറച്ചു ബ്രാൻഡഡ് ബൈസിക്കിൾ ന്റെ പേര് എനിക്ക് ആരായാവുന്നത് 1. GT 2.Twitter 3.Top land 4. Trinx (medium range) 5. Cannondale 5. Giant 6. Trek And many മോർ ഏറ്റവും വില കൂടിയ സൈക്കിൾ വരുന്നത് ഫ്രെയിം കാർബൊൻ ഫൈബർ ഉള്ളതാണ്....5 കിലോ ഒകെ കാണുള്ളൂ.,.,... കാർബൊൻ ഫൈബർ കോസ്റ്റലി മെറ്റീരിയൽ ആണ്... ഇരുമ്പിനെക്കാൾ ശക്തി.,.. ഫൈബർ പ്ലാസ്റ്റിക് പോലെ ഇരിക്കും നാട്ടിലെ 2ലക്ഷം മുകളിൽ വരും സൈക്കിൾ പ്രൈസ് Indian നിർമിത ബൈസിക്കിൾ (ചൈനീസ് assembled) എനിക്ക് ഓടിച്ചപ്പോ നന്നായി തോന്നിയത് Roadeo brand... നല്ല ബ്രാൻഡ് ഉണ്ടാകാം., നിങ്ങൾക് അറിയാവുന്നത് റിപ്ലൈ ഇടുക
@gopalakrishnan8465
@gopalakrishnan8465 2 года назад
ഇതൊന്നും കൂടാതെ പഴയ ഒരു മോഡൽ ഇല്ലേ? 27 . 5 സൈസ്. അമ്മാവൻമാർ ഓടിക്കുന്നത്. പഴയ മീൻ വണ്ടി മോഡൽ. അതെങ്ങനെ?
@SanuGeorgeVarghese
@SanuGeorgeVarghese Год назад
@@gopalakrishnan8465 athu vanth hero jet
@motorstorymalayalam7613
@motorstorymalayalam7613 Год назад
👍
@chelrajnc4827
@chelrajnc4827 Месяц назад
മലകളിൽ ഓടിക്കാൻ നല്ല സൈക്കിൾ ഏതാണ്.. ഓഫ്‌ റോഡ്
@motorstorymalayalam7613
@motorstorymalayalam7613 Месяц назад
@@jabirmk9965 ❤❤❤
@arshidmarolii
@arshidmarolii Месяц назад
bro Cosmic RX32 ₹ 25k edukkaan plan und. edthaal nashtamavumo?
@motelhotel205
@motelhotel205 3 года назад
Thanks... Njan cycle vedikkan nikuayirunnu valare upakaramayi
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Ok thanks
@prasanthparasini874
@prasanthparasini874 3 года назад
വളരെ ഉപകാരപ്രദമായ വിശദീകരണം
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Thanks
@sanjaykumar-xb9de
@sanjaykumar-xb9de 3 года назад
മച്ചാനെ... എല്ലം paranju തന്ന brok ഇരിക്കട്ടെ ❤❤❤❤❤
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Thanks bro
@alanm.r9166
@alanm.r9166 3 года назад
Thanks, kooduthal karyangal ariyan sathichu
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Thanks bro
@prasadpa8447
@prasadpa8447 8 месяцев назад
അറിയേണ്ടതെല്ലാം ക്ലിയർ ആയി പറഞ്ഞു സൂപ്പർ
@motorstorymalayalam7613
@motorstorymalayalam7613 8 месяцев назад
🙏🏻
@ashkitchen4230
@ashkitchen4230 3 года назад
Good infos.. Next time will keep this tips in mind..
@rjohn123456789
@rjohn123456789 3 года назад
Very well talked about bicycles. Ofcourse he's the expert. Thanks for sharing!
@motorstorymalayalam7613
@motorstorymalayalam7613 3 года назад
S thanks
@sunilkens
@sunilkens 3 года назад
Good information. thank you🌹
@showyourtalent1854
@showyourtalent1854 2 года назад
Daily 25 km pokan nalla cycle (office pokan vendi )nallath ethan enn parayamo
@narayanankuttynarayanankut83
@narayanankuttynarayanankut83 3 года назад
സിംഗിൾ സ്പീഡ് ഡബിൾ വാൾ റിം... സൈക്കിൾസ് നെ ക്കുറിച്ച് ഒരു വീഡിയോ...ചെയ്യുമോ.....
@motorstorymalayalam7613
@motorstorymalayalam7613 3 года назад
ശ്രെമിക്കാം
@narayanankuttynarayanankut83
@narayanankuttynarayanankut83 3 года назад
@@motorstorymalayalam7613 വളരെ...വളരെ...നന്ദിയുണ്ട്......
@aravind3544
@aravind3544 3 года назад
Bro, I am 110 kg, weight man. Could you suggest to me a cycle which less than 15000/- for weight reduction
@ashwotharavind3251
@ashwotharavind3251 3 года назад
I perferd u MTB
@ashwotharavind3251
@ashwotharavind3251 3 года назад
Indian brand_ cosmic 27.5
@jabirmk9965
@jabirmk9965 3 года назад
ഒരു 168 മുതൽ 175വരെ height ഉള്ളവർ എടക്കേണ്ടത് മീഡിയം ഫ്രെയിമ് അഥവാ 53അല്ലെങ്കിൽ 54cm size(17" inches) , പിന്നെ ടയർ... നിലവിൽ മാർക്കറ്റിൽ ഉള്ളത് 26, 27.5 പിന്നെ 29 inches ആണ് ഉള്ളത്.....26 അത്ര ഡിമാൻഡ് ഇല്ല...29 നല്ല സ്പീഡ് കിട്ടും... എല്ലാ കള്ളിലൂടെയും പെട്ടെന്ന് ഉരുണ്ട് പോകും....27.5 വീൽ ആയിരിക്കും നല്ലത്...കൂടുതൽ riding ഫൺ 27.5 inches വീൽ ആണ് നിങ്ങളെ height മേൽ പറഞ്ഞ size ഇന്നേക്കാൾ ചെറുതാണെങ്കിൽ small ഫ്രെയിം.... നീളം ഉള്ള ആളുകൾ Large അല്ലെങ്കിൽ XL(185 above) അലൂമിനിയം ഫ്രെയിം ആണ് പ്രീമിയം സൈക്കിൾ ഇൽ വരുന്നത്.. അപ്പോൾ വണ്ടിക്ക് weight കുറയും 3തരം സൈക്കിൾ ആണ് typically ഉള്ളത് 1. MTB അഥവാ mountain Bycicle. (Offroad .) tyre ഇച്ചിരി width കൂടിയത് ആയിരിക്കും, റോട്ടിൽ ഓടിക്കുമ്പോൾ അത്ര സ്പീഡ് കിട്ടില്ല.. കുറച്ചു tough ആയിരിക്കും 2. റോഡ് ബൈക്ക്...... വളഞ്ഞ ഹാൻഡ്‌ലിൽ ഉള്ള റോട്ടിൽ ഓടിക്കാൻ മാത്രം ആയിട്ടുള്ളത്.... ഇതിന്റെ ടയർ narrow ആയിരിക്കും.... നല്ല സ്പീഡ് കിട്ടും 3. ഹൈബ്രിഡ് Bycicle... മേൽ പറഞ്ഞ രണ്ടിന്റെയും ഇടക്ക് വരുന്നത്.... Offroad ആൻഡ് ഓൺ റോഡ്..... മീഡിയം വിഡ്ത് വരും ടയർ size..... കൂടുതൽ ഡിമാൻഡ് ഈ മോഡൽ ആണ് കുറച്ചു ബ്രാൻഡഡ് ബൈസിക്കിൾ ന്റെ പേര് എനിക്ക് ആരായാവുന്നത് 1. GT 2.Twitter 3.Top land 4. Trinx (medium range) 5. Cannondale 5. Giant 6. Trek And many മോർ ഏറ്റവും വില കൂടിയ സൈക്കിൾ വരുന്നത് ഫ്രെയിം കാർബൊൻ ഫൈബർ ഉള്ളതാണ്....5 കിലോ ഒകെ കാണുള്ളൂ.,.,... കാർബൊൻ ഫൈബർ കോസ്റ്റലി മെറ്റീരിയൽ ആണ്... ഇരുമ്പിനെക്കാൾ ശക്തി.,.. ഫൈബർ പ്ലാസ്റ്റിക് പോലെ ഇരിക്കും നാട്ടിലെ 2ലക്ഷം മുകളിൽ വരും സൈക്കിൾ പ്രൈസ് Indian നിർമിത ബൈസിക്കിൾ (ചൈനീസ് assembled) എനിക്ക് ഓടിച്ചപ്പോ നന്നായി തോന്നിയത് Roadeo brand... നല്ല ബ്രാൻഡ് ഉണ്ടാകാം., നിങ്ങൾക് അറിയാവുന്നത് റിപ്ലൈ ഇടുക
@mohammedrishad1916
@mohammedrishad1916 3 года назад
Btwin my bike ne kurich enda abiprayam oru review cheyyumo
@motorstorymalayalam7613
@motorstorymalayalam7613 3 года назад
നല്ല സനമാണ്, നല്ല ഫ്രെയിം ക്വാളിറ്റി
@mohameiqbal317
@mohameiqbal317 2 года назад
Nhan 100 kg ind 5.9 hightum ind pls nhan cycĺe vangan agŕhikunu cycle size tyre size ? Pls reply me
@motorstorymalayalam7613
@motorstorymalayalam7613 2 года назад
Any MTB
@vlook5972
@vlook5972 3 года назад
Njn oru MTB anu use cheyyunnath. Aduth stalangalilek Ulla commuting and fitness purpose anu njn nokkunnath ith 2um nadakkunnund.
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Very good
@shaazquest136
@shaazquest136 3 года назад
Well explained and good info
@muhammedbasheer7293
@muhammedbasheer7293 2 года назад
ഇത് പെരിന്തൽ മണ്ണ അല്ലെ ഞാൻ എന്റെ സൈക്കിൾ repair ചെയ്യാൻ വന്നിരുന്നു
@motorstorymalayalam7613
@motorstorymalayalam7613 2 года назад
Very good, എങ്ങനെ ഉണ്ട്‌ പൊളിയല്ലേ
@Appus145
@Appus145 3 года назад
അവിടെ പോയി വായിൽ നോക്കി നിൽക്കാണ്ട് അവൻ പറയുമ്പോ ആ മോഡൽ സൈക്കിൾസ് കാണിച്ചാൽ നനനയെനേം. ഏറ്റവും കുറഞ്ഞത് ഒരു 4 cycle എങ്കിലും പരിജയപ്പെടുത്തമായിരുന്നു.
@motorstorymalayalam7613
@motorstorymalayalam7613 3 года назад
ഞാനും പ്ലാൻ ചെയ്‌തതാണ് പക്ഷേ, സൈക്കിൾ സ്റ്റോക്ക് ഇല്ലായിരുന്നു സോറി.....
@Appus145
@Appus145 3 года назад
@@motorstorymalayalam7613 aduthathil sheriyak .no പ്രോബ്ലെം
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Ok
@wingsoffire1079
@wingsoffire1079 3 года назад
Hybrid cycles ഏതൊകെയുണ്ട്
@motorstorymalayalam7613
@motorstorymalayalam7613 3 года назад
മനസിലായില്ല
@motorstorymalayalam7613
@motorstorymalayalam7613 3 года назад
കമ്പനി ആണോ
@Appugourivilas
@Appugourivilas 3 года назад
അടിപൊളി 😂😂😂
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Thank u
@akashk9601
@akashk9601 2 года назад
😂
@famina_rasheed
@famina_rasheed 3 года назад
nice video well explained......
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Thanks
@EXAMMATEPSC
@EXAMMATEPSC 3 года назад
thanks for sharing information
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Thanks
@sarojinikumaran668
@sarojinikumaran668 3 года назад
Very good info nice topic
@diamonddineshkumar2236
@diamonddineshkumar2236 3 года назад
നോർമലി ഒരു ഷോപ്പിൽ നിന്നും മേടിക്കുന്നതും Decathlon പോയി മേടിക്കുന്നതും തമ്മിൽ എന്താണ് സൈക്കളിൽ വ്യത്യസം വരുന്നത്? സൈക്കിൾ quality..
@motorstorymalayalam7613
@motorstorymalayalam7613 3 года назад
എല്ലാ ബ്രാൻഡും അവിടെ ഉണ്ടാവില്ല അവരെ സെലക്ട് ചെയ്ത് ചില ബ്രാൻഡുകൾ മാത്രമേ അവിടെ ഉണ്ടാകൂ
@motorstorymalayalam7613
@motorstorymalayalam7613 3 года назад
ബ്രാൻഡ് കോളിറ്റി കുഴപ്പമൊന്നുമില്ല
@diamonddineshkumar2236
@diamonddineshkumar2236 3 года назад
Decathlon kurachu koodi Nalla rated allegil quality koodiya cycle kittum ennudo..?? Am confused..back pain issues vannirunnu..so weight less items thanne edukanam ennudu
@diamonddineshkumar2236
@diamonddineshkumar2236 3 года назад
And please suggest a cycle with below 8-9k.. currently ..looking for my bike and rockrider s 20
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Hybrid എടുത്താല്മന്തി
@muhaazib
@muhaazib 3 года назад
നോർമൽ സൈക്ലിളിൽ ഗിയർ ഫിറ്റ്‌ ചെയ്യാൻ പറ്റുമോ?
@motorstorymalayalam7613
@motorstorymalayalam7613 3 года назад
പറ്റും പക്ഷേ റിസ്ക് ആണ് 8000 നു ഗിയർ സൈക്കിൾ കിട്ടും അതാ നല്ലത്, ഇതു റിസ്ക്ആണ്
@vishnuv2035
@vishnuv2035 3 года назад
@@motorstorymalayalam7613 enth kond anu bro risk ann parayunne plzz reply
@motorstorymalayalam7613
@motorstorymalayalam7613 3 года назад
ഫിറ്റ്‌ ചെയ്യാം പക്ഷേ 3 or 7 gear, ഇപ്പോൾ പാർട്സ് കിട്ടാനില്ല,3000-4000 ആകു
@vishnuv2035
@vishnuv2035 3 года назад
@@motorstorymalayalam7613 evide stock und.... Pakshe feet chythal future enthelum kozheppam undakuvo
@vishnuv2035
@vishnuv2035 3 года назад
@@motorstorymalayalam7613 allayhe vagikkunna gear cycle performance kittuvo bro
@snehakrishna222
@snehakrishna222 3 года назад
Nalla information 👍
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Thanks
@sreeraman9395
@sreeraman9395 3 года назад
Thanks for the information bro
@achuju4246
@achuju4246 2 года назад
Useful
@ShafeeqAli203
@ShafeeqAli203 3 года назад
20000 രൂപയുടെ സൈക്കിൾ വാങ്ങുമ്പോള്‍ എത്ര രൂപ down payment കൊടുക്കണം
@motorstorymalayalam7613
@motorstorymalayalam7613 3 года назад
5000
@ameenbeny
@ameenbeny Год назад
👍👍
@midhunporur
@midhunporur 3 года назад
Useful information.
@nas639
@nas639 3 года назад
E MI Detail തരുമോ
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Contact phone number
@extravelbyalbin
@extravelbyalbin 3 года назад
adipowliii
@muhsinasathar
@muhsinasathar 2 года назад
തടിയുള്ള ടയർ സൈക്കിൾ എടുത്താൽ ഇതെല്ലാം വലിച്ചു ചവിട്ടാൻ വല്യ കഷ്ടപ്പാട് ഉണ്ടാവില്ലേ...
@motorstorymalayalam7613
@motorstorymalayalam7613 2 года назад
അതെ പക്ഷേ 85 kg ന് മുകളിൽ വരുന്ന ആളുകൾ ക്കു പറ്റില്ല ഹൈബ്രിഡ്
@sunilkens
@sunilkens 3 года назад
ഇവിടെ ഏതെല്ലാം ബ്രാൻഡുകൾ ഉണ്ട്
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Fantom
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Ippol corona karanam stock kuravanu
@jabirmk9965
@jabirmk9965 3 года назад
ഒരു 168 മുതൽ 175വരെ height ഉള്ളവർ എടക്കേണ്ടത് മീഡിയം ഫ്രെയിമ് അഥവാ 53അല്ലെങ്കിൽ 54cm size(17" inches) , പിന്നെ ടയർ... നിലവിൽ മാർക്കറ്റിൽ ഉള്ളത് 26, 27.5 പിന്നെ 29 inches ആണ് ഉള്ളത്.....26 അത്ര ഡിമാൻഡ് ഇല്ല...29 നല്ല സ്പീഡ് കിട്ടും... എല്ലാ കള്ളിലൂടെയും പെട്ടെന്ന് ഉരുണ്ട് പോകും....27.5 വീൽ ആയിരിക്കും നല്ലത്...കൂടുതൽ riding ഫൺ 27.5 inches വീൽ ആണ് നിങ്ങളെ height മേൽ പറഞ്ഞ size ഇന്നേക്കാൾ ചെറുതാണെങ്കിൽ small ഫ്രെയിം.... നീളം ഉള്ള ആളുകൾ Large അല്ലെങ്കിൽ XL(185 above) അലൂമിനിയം ഫ്രെയിം ആണ് പ്രീമിയം സൈക്കിൾ ഇൽ വരുന്നത്.. അപ്പോൾ വണ്ടിക്ക് weight കുറയും 3തരം സൈക്കിൾ ആണ് typically ഉള്ളത് 1. MTB അഥവാ mountain Bycicle. (Offroad .) tyre ഇച്ചിരി width കൂടിയത് ആയിരിക്കും, റോട്ടിൽ ഓടിക്കുമ്പോൾ അത്ര സ്പീഡ് കിട്ടില്ല.. കുറച്ചു tough ആയിരിക്കും 2. റോഡ് ബൈക്ക്...... വളഞ്ഞ ഹാൻഡ്‌ലിൽ ഉള്ള റോട്ടിൽ ഓടിക്കാൻ മാത്രം ആയിട്ടുള്ളത്.... ഇതിന്റെ ടയർ narrow ആയിരിക്കും.... നല്ല സ്പീഡ് കിട്ടും 3. ഹൈബ്രിഡ് Bycicle... മേൽ പറഞ്ഞ രണ്ടിന്റെയും ഇടക്ക് വരുന്നത്.... Offroad ആൻഡ് ഓൺ റോഡ്..... മീഡിയം വിഡ്ത് വരും ടയർ size..... കൂടുതൽ ഡിമാൻഡ് ഈ മോഡൽ ആണ് കുറച്ചു ബ്രാൻഡഡ് ബൈസിക്കിൾ ന്റെ പേര് എനിക്ക് ആരായാവുന്നത് 1. GT 2.Twitter 3.Top land 4. Trinx (medium range) 5. Cannondale 5. Giant 6. Trek And many മോർ ഏറ്റവും വില കൂടിയ സൈക്കിൾ വരുന്നത് ഫ്രെയിം കാർബൊൻ ഫൈബർ ഉള്ളതാണ്....5 കിലോ ഒകെ കാണുള്ളൂ.,.,... കാർബൊൻ ഫൈബർ കോസ്റ്റലി മെറ്റീരിയൽ ആണ്... ഇരുമ്പിനെക്കാൾ ശക്തി.,.. ഫൈബർ പ്ലാസ്റ്റിക് പോലെ ഇരിക്കും നാട്ടിലെ 2ലക്ഷം മുകളിൽ വരും സൈക്കിൾ പ്രൈസ് Indian നിർമിത ബൈസിക്കിൾ (ചൈനീസ് assembled) എനിക്ക് ഓടിച്ചപ്പോ നന്നായി തോന്നിയത് Roadeo brand... നല്ല ബ്രാൻഡ് ഉണ്ടാകാം., നിങ്ങൾക് അറിയാവുന്നത് റിപ്ലൈ ഇടുക
@user-qn5wv5wn6j
@user-qn5wv5wn6j 3 года назад
Ivane enthinada konde nirthiyathe ivanano avidathe mnger e😭😭
@abyworld9289
@abyworld9289 3 года назад
Managere aarkk venam bro? karyangal ariyaavunna oraal alle vendath! ath avan paranju thannu... :)
@vibehunter9231
@vibehunter9231 3 года назад
@@abyworld9289 👍
@motorstorymalayalam7613
@motorstorymalayalam7613 3 года назад
👍
@mrfluendboy
@mrfluendboy 3 года назад
That's right ☺️
@motorstorymalayalam7613
@motorstorymalayalam7613 3 года назад
😄
@rockycartoons2.077
@rockycartoons2.077 2 года назад
💙🔥
@motorstorymalayalam7613
@motorstorymalayalam7613 2 года назад
@reelnrealwithjk52
@reelnrealwithjk52 3 года назад
Well presented ❤️🔥
@ashwotharavind3251
@ashwotharavind3251 3 года назад
Ente monew
@AbduRahman-rx1rf
@AbduRahman-rx1rf 3 года назад
Nan fat bike vanghi
@motorstorymalayalam7613
@motorstorymalayalam7613 3 года назад
Very good
@muraliolippuzha6800
@muraliolippuzha6800 3 года назад
Murali
@muraliolippuzha6800
@muraliolippuzha6800 3 года назад
Murali
@sivakumarvasu1570
@sivakumarvasu1570 Год назад
വ്യായാമം ചെയ്യാൻ ഉപകാരപ്രദം ഏതു മോഡൽ ആണ് നല്ലത്
@motorstorymalayalam7613
@motorstorymalayalam7613 Год назад
MTB നല്ലതാണ്
@valsalavasu8477
@valsalavasu8477 6 месяцев назад
1:28 😂
@pachamundhiri7928
@pachamundhiri7928 2 года назад
👍👍👍👍👍👍🙏👍👍🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
Далее
SCIENCE OF CYCLING ( MALAYALAM)
18:01
Просмотров 38 тыс.