Тёмный
No video :(

Beginners Riding Gear set up in Malayalam 

Strell In Malayalam
Подписаться 1 млн
Просмотров 341 тыс.
50% 1

Beginners Riding Gear set up in Malayalam
Helmet Video : • How to choose the Best...
Jacket Video : • How to choose the best...
Gloves Brands : Rynox, cramster, TBG, Mototech, Zeus, Alpinestars, Rev it
Boots : Alpinestars, Falco, SIDI
Riding Pants : Spartan riding gears, Rynox

Опубликовано:

 

19 янв 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 742   
@strellinmalayalam
@strellinmalayalam 5 лет назад
Njan odikkunna puthiya vandikalude details ente instagramil njan post cheyyarunde. Enthenkilum doubt undenkil onnu DETAILED aayi message ayacha mathi 😊 instagram.com/iamstrell/
@abhijith6800
@abhijith6800 5 лет назад
Msg ayachalum bro reply tararillao☹️
@bijilkp4315
@bijilkp4315 5 лет назад
Boot???
@akhileapen5367
@akhileapen5367 5 лет назад
Unblock me then😅😪 ( you told you'll look upon it but u didn't) Insta ID _ eapen _
@rohithp.k7658
@rohithp.k7658 5 лет назад
Rply ithu vare kittitila....2 month aayi Strell bro.... 🤗 presently Im using Yamaha Fzs16...😍😍using it for all my needs...😍😍 The problem i felt is "Kundi vedana" for "long rides"...😅 (Max speed 80) I am looking for an upgrade...😎"looking for a tourer"... how bullect is an option for me???? Note: Painless ass is my priority for long rides...😎
@abhisheksabu251
@abhisheksabu251 5 лет назад
@@rohithp.k7658 hehe...aloy annan searching for your location
@vishnu_kumbidi
@vishnu_kumbidi 5 лет назад
*തൃശൂർ ഗഡി -അരുൺ സ്‌മോക്കി ബാംഗ്ലൂർ ചങ്കൻ സ്‌ട്രെൽ അളിയൻ രണ്ട് പേരുടെയും നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ ബാക്കി എല്ലാം മടക്കി വച്ച് ഇതിലേക്ക് വരും അത്‌ നിങ്ങളുടെ കണ്ടന്റിൽ ഉള്ള വിശ്വാസം കൊണ്ടാണ് എന്തായാലും ഈ വീഡിയോ പൊളിച്ചു* ❤❤❤
@strellinmalayalam
@strellinmalayalam 5 лет назад
🙏😊
@chrisvarghese4979
@chrisvarghese4979 5 лет назад
Njnum athe ...arun smokiyudem strell intem videos notification vannal undan ethiyirkkum ...pakshe comment boxil ente kumbidi muthinte comment kandal .... Ente sire. ....
@vishnu_kumbidi
@vishnu_kumbidi 5 лет назад
@@strellinmalayalam എവിടാടാ giveaway മര്യാദക്ക് എനിക്ക് തന്നെ അത്‌ തന്നോ ഇല്ലെങ്കിൽ ഞാൻ മുട്ട കൂടോത്രം ചെയ്യും 😁😁😁
@vishnu_kumbidi
@vishnu_kumbidi 5 лет назад
@@feitan5919 എന്റെ പൊന്നോ 😘
@vishnu_kumbidi
@vishnu_kumbidi 5 лет назад
@@chrisvarghese4979 ഈ സ്നേഹമാണ് എന്നും ആവശ്യം 😘😘😘
@irshad503
@irshad503 5 лет назад
Gloves ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ എൻറെ രണ്ട് വിരൽ ഓടിയില്ലയിരുന്നൂ😢.ഹെൽമെറ്റ് ഉണ്ടായിരുന്ന കാരണം തലക്ക് ഒന്നും പറ്റിയില്ല.Anyway very good tips Srell broo..
@babuprasad2242
@babuprasad2242 5 лет назад
Bro, I too have the same experience..
@vishnuprasad1999
@vishnuprasad1999 4 года назад
Ithu 2 um ullathkond thalakum kaikum onnum pattila but kalinu pani kitti
@arjunarjun-gk2wf
@arjunarjun-gk2wf 3 года назад
Entem bro... Viral operation cheyth...50% ippa aanangu... Aanne gloves ondarnne viralinu ingane varillarnnu😕
@abhiabhi8895
@abhiabhi8895 3 года назад
same experience still on resrt
@cyberghost2004
@cyberghost2004 5 месяцев назад
Nte viral murinju poyi
@maharoof_puthur
@maharoof_puthur 5 лет назад
*ബൈക്ക് എടുക്കുന്നതിന് 1 വർഷം മുമ്പ് ഹെൽമറ്റ് വാങ്ങിച്ച ഞാൻ മെസ്സ് അല്ലെ ഗയ്സ്😎*
@maharoof_puthur
@maharoof_puthur 5 лет назад
ufff 😍😍 എനിക്ക് നിങ്ങളെ മനസ്സിലാക്കാം😍
@arulms3984
@arulms3984 5 лет назад
@@maharoof_puthur ഔ..... പേരു കേട്ടാൽ അറിയാം ഡ്രാരിദ്ര്ദ്രം.... take it as a joke ....bro
@maharoof_puthur
@maharoof_puthur 5 лет назад
@@arulms3984 അവസ്ഥ ഡോവ്😂😂😂
@anandhurajan4991
@anandhurajan4991 5 лет назад
വണ്ടി ഓടിക്കാൻ അറിയാതെ തന്നെ എല്ലാ റൈഡിങ് വീഡിയോസും കാണുന്ന ഞാൻ അൾട്രാ മെസ് അല്ലെ ഫ്രണ്ടെ
@akashkrishna3482
@akashkrishna3482 5 лет назад
Bike edutittu bike odikkan a vandiyil Tanna padicha njan marana Mass all guys
@cksajeevkumar
@cksajeevkumar 5 лет назад
അറിവുകൾ പകർന്നു നൽകിയതിനു നന്ദി സുഹൃത്തേ. ഹെൽമറ്റ്, ജാക്കറ്റ് വീഡിയോസ് നേരത്തേ കണ്ടിരുന്നു. ജനറൽ ആയി കാര്യങ്ങൾ പറയുമ്പോൾ ഒന്നും അത്ര വിശദമാക്കാൻ സമയം കിട്ടില്ല എന്ന പോരായ്മ ഇവിടെ കണ്ടു. ഓരോ ഘടകത്തെക്കുറിച്ചും ടിപ്സുകളുൾപ്പെടെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുകയാവും ഉചിതം, പ്രത്യേകിച്ചും കാര്യങ്ങൾ നേരേ ചൊവ്വേ പറയുന്ന ആളാകുമ്പോൾ. എന്തായാലും വീഡിയോ ഇഷ്ടമായി, അഭിനന്ദനങ്ങൾ👍🏼
@strellinmalayalam
@strellinmalayalam 5 лет назад
Thanks for the suggestion 😊
@humancommon6057
@humancommon6057 5 лет назад
ബൂട്ട് ആദ്യമായി വാങ്ങുമ്പോൾ Just ankle boots ആദ്യം വാങ്ങി പരിശീലിക്കുക.(ഞെരിയാണിക്കു മുകളിൽ മാത്രം എത്തുന്നവ). Calf muscle level എത്തുന്നവ ആദ്യം വാങ്ങിയാൽ അതും ഇട്ട് നടക്കാൻ പണിയാവും. അത്യാവശ്യം നടക്കുകയും വേണ്ടി വരാൻ സാദ്ധ്യതയുള്ള ഒരു യാത്ര ആണ് എങ്കിൽ ..😕..വേണ്ടേർന്നില്ല്യ എന്നാവും.
@vamosgaming9946
@vamosgaming9946 5 лет назад
⛸️⛸️⛸️⛸️
@syamsarathkapprattu7508
@syamsarathkapprattu7508 5 лет назад
ഞാൻ റൈഡിങ്ങിന് ഉപയോഗിക്കുന്നത് ഇൻഡസ്ട്രിയൽ സേഫ്റ്റി ഷൂ ആണ്... സാധാ ഷൂ വെച്ച് നോക്കിയാൽ സേഫ്റ്റി കൂടുതലാണ്, പിന്നെ കമ്പനിയിൽ നിന്ന് ഫ്രീയായി കിട്ടിയതുകൊണ്ട് പ്രത്യേകിച്ച് ചിലവൊന്നും വന്നതും ഇല്ല.... 😁😁😁
@jithukannathussery7494
@jithukannathussery7494 5 лет назад
Me too bro... #dewalt
@Harikrishnan-uc9nq
@Harikrishnan-uc9nq 5 лет назад
Mechanical engineer spoted 😍 Rendennam und ippo kayyil 😎
@syamsarathkapprattu7508
@syamsarathkapprattu7508 5 лет назад
ഞാൻ mech അല്ല... EC ആണ്‌... 😁😁😁
@rustyshackleford4888
@rustyshackleford4888 5 лет назад
Cheriya alteration cheythal poliyaavumm.
@nejeebmullappalli7039
@nejeebmullappalli7039 5 лет назад
Industrial safely shoe അത്ര comfort ആണോ, CAT shoe ഉപയോഗിച്ചിട്ടും എനിക്ക് അത്ര comfort തോന്നിയിട്ടില്ല, ഞാൻ ഉപയോഗിക്കുന്നത് work site ൽ പോകാനാണ്
@bravewolf9399
@bravewolf9399 5 лет назад
18 വയസ്സായിട്ടില്ല.... But Strell ന്റെ voice കേൾക്കാനായി വരുന്നു...
@riyaskhan3862
@riyaskhan3862 5 лет назад
Mee too
@adithyanmanoj8180
@adithyanmanoj8180 4 года назад
Me too
@stranger8039
@stranger8039 4 года назад
Me 2
@MrGamer-oc6zz
@MrGamer-oc6zz 4 года назад
Me too 16
@ashiqmuhammad6421
@ashiqmuhammad6421 4 года назад
Me 2...17teen
@kevinessack2776
@kevinessack2776 5 лет назад
രത്രി 12 മണിക് വിഡിയോ uplod ചെയ്താലും കണ്ടിരിക്കും mutheeeeee........
@D4dhanuahkodi
@D4dhanuahkodi 4 года назад
Pinnallah 🤙
@sarathsasi4372
@sarathsasi4372 4 года назад
ഒരുപാട് നന്ദിയുണ്ട് സുഹൃത്തെ.. സാധാരണക്കാർക്കും വ്യക്തമാകുന്ന രീതിയിൽ ഓരോ വീഡിയോകളും താങ്കൾ ചെയ്യുന്നു. ഒരുപാട് നന്ദി🙏...
@sarathss9369
@sarathss9369 5 лет назад
ഒരു like-👍 അടിച്ചിട്ടാണ് എല്ലാ വീഡിയോ കാണുന്നത്.....I love machaaaaa
@shameer_shoukath
@shameer_shoukath 5 лет назад
*2:30* *എന്റെ* *2* *കയ്യിലും* *ഇപ്പോഴും* *ഉണ്ട്* *അടയാളം,* *1* *മാസം* *എടുത്ത്‌* *മുറിവ്* *ഉണങ്ങാൻ,* 😢😢
@sarathmenont5521
@sarathmenont5521 5 лет назад
Riding boots are very essential. When i had a accident most injuries happened to leg... Especially to toes... Its a must. At least a good shoes. When a bike accident happens the bike falls on our leg (in most cases ) bike parts damage and penitent our skin. A simple riding suit( cheap) is also essential to wear over shirt. At least we get double protection. And riding pants ( at least cheap ones) over existing pants for double protection These are must!!!!!
@vinsonpeppe4917
@vinsonpeppe4917 4 года назад
Lov u strell Machaan ന്താന്ന് അറിയില്ല അണ്ണന്റെ വീഡിയോ ഒന്നിൽ കൂടുതൽ കാണുന്നത് ഒരു പ്രതേക ഫീൽ ആണ് 😍✌
@lifeisspecial7664
@lifeisspecial7664 5 лет назад
Advanced congrats for 💯 K subscribers.😁😁
@strellinmalayalam
@strellinmalayalam 5 лет назад
Thanks 😊
@fkingnobody
@fkingnobody 5 лет назад
waiting to hit 100k..!!! powlichu bro... lot of love from #Alappuzha ❤️❤️❤️😘
@abdullaan3947
@abdullaan3947 4 года назад
I met with an accident a month back. It wasn't a big one even though I had injury on ankle (I was a wearing casual shoes). Bike fell exactly on my ankle and still my toe is like frozen, I can't feel anything over it. So buying a boot or High ankle shoes is a safer choice if you rides bikes fast and rush.
@newdragonslayer2
@newdragonslayer2 5 лет назад
CT100 ഓടിക്കുന്ന ഞാൻ Gloves വാങ്ങി ഇട്ടാൽ over ആകുമോ. കൂടിയത് ഒന്നും വേണ്ട, മച്ചാൻ പറഞ്ഞ 500/- ന്റെ ഒക്കെ മതി.
@strellinmalayalam
@strellinmalayalam 5 лет назад
Protection ellarkum orupole alle bro. 😊
@newdragonslayer2
@newdragonslayer2 5 лет назад
Glove vangi, Scoyco mc09.
@bijum1917
@bijum1917 5 лет назад
Safe for u Matulorod pokan para
@Jopinjose
@Jopinjose 5 лет назад
safety first.പഴയ ലിബറോ ഓടിച്ചുകൊണ്ടു നടക്കുന്ന ഞാൻ gloves ജാക്കറ്റ് എന്നിവയും കൊണ്ട് ഷോർട് ട്രിപ്പ് ഒക്കെ ചെയാറുണ്ട് .വഴിയേ പോകുന്നവർ ഏവനെന്നതാ വട്ടായോ എന്ന നിലയിൽ നോക്കുമെങ്കിലും, റൈഡേർസിന് കാര്യം മനസിലാകും.
@rennymondy1897
@rennymondy1897 5 лет назад
Njanum ct100 kondaa nadakkunnathu, ingalu vishamikkandaa gloves, boots namukkum vedilkaam
@anonymallu
@anonymallu 5 лет назад
Njan oru thettillatha accident undaya aalaanu. Annu even helmet illairunnnu. Bhagyathinu rakshapettu. Athinu sesham even 100 mts aanenkil koodi njan helmet use cheyyarundu. Ee video kaanunna ellavarodum only one request. Helmets, gloves, ankle shoes is must. Nammude naatukarku ithokke niyamamai, pinne police chekkingum thudangiyale ithoke use cheyyu... All the best for your video bro...
@savincp5045
@savincp5045 2 года назад
Knee pad is very important , എനിക്ക് 2 accident ആയപ്പോഴും knee,shoulder ആയിരുന്നു impact . കാലു നിവരാൻ കുറച്ചു സമയം എടുത്ത്
@kermitthehermit8745
@kermitthehermit8745 5 лет назад
ബ്രോയുടെ voice വളരെ relieving aanu
@dhanoopchittariyil3432
@dhanoopchittariyil3432 5 лет назад
Sathyam
@njansanjaristreaming
@njansanjaristreaming 5 лет назад
*ഒരുപാട് helpfull ആയ വീഡിയോ thanks strell*
@rudolfpulickal9365
@rudolfpulickal9365 5 лет назад
ഇവിടെ റൈഡിങ് ബൂട്ടും ഗ്ലൗസും ജാക്കറ്റും ചെസ്റ്റ് പ്രൊട്ടക്ടറും സൂപ്പർ ബൈക്കു പോലും ഇല്ലാത്ത ഞാൻ ആകെ ഉള്ളതു ഒരു 150CC ബൈക്കും അപ്പോഴാ... എന്തായാലും നല്ല റിവ്യൂ ആണ് ബ്രോ. Keep Rocking Go Ahead
@ajmal6691
@ajmal6691 5 лет назад
Njn use Cheyenne Wood land jacket pinne boot wood land tanne glove Royal enfieldinte .city ridinu ithonnum use cheyyarilla long ride povumbol matrame ithu use cheyyarullu.
@tev596
@tev596 5 лет назад
Quechua trekking boots works fine for me. Woodland quechua whatever try a breathable waterproof material. Upgraded my first helmet to LS2 after receiving my first allowance.
@prateekprakash1941
@prateekprakash1941 4 года назад
An English version would be highly appreciated! 😊
@Fitness4625
@Fitness4625 5 лет назад
Super video Njangale poleyoulla thudakkakaarkk ithu ubagaarappedum☺️
@noonesaid123
@noonesaid123 5 лет назад
Enik innale license kitty.. Ningalude videos are really really good😊👍
@abinouttlawzz8235
@abinouttlawzz8235 5 лет назад
CBR inte colour maintenance kurichulla vedio etuvare kandilllallo #waiting #lotz of❤
@legendarybeast7401
@legendarybeast7401 5 лет назад
saved, future ill avisham varum
@achuraveendran9096
@achuraveendran9096 3 года назад
2Varshathinu seshmanu e vido kanunnathu riding cheyyunnathine kurichu enthu samshayam vannal ningalude vidos kanum.ethra kandalum mathiyavilla adipoli review 's anu poli 💞💞💞💞
@hashimhassan5943
@hashimhassan5943 5 лет назад
Strell bai 150 cc range varunna ippol medikkan pattnna nalloru bike sugest cheyyamo.
@ghostliveshere456
@ghostliveshere456 4 года назад
Fz എടുത്തോ പുലി anu... 45 50 മൈലേജ് ഉം കിട്ടും.... സ്മൂത്ത്‌ anu
@abhinavabhi5580
@abhinavabhi5580 5 лет назад
നിങ്ങൾ വേറെ ലെവൽ ആണ്...
@abhistravelgram7312
@abhistravelgram7312 5 лет назад
Machane hayabusayude oru video cheyyuo.
@ashwanivichu6949
@ashwanivichu6949 5 лет назад
Nigal polliya mass . ningal vere level Anu . Nigal paraunna oro Kariyam vallare help full anu
@vishnuprasad1999
@vishnuprasad1999 4 года назад
MT -15 anu vandi ethoke vanganam nth vanganam nu paranju thannal athu nokki vangam...... arun smokie de review video kandanu vandi eduthath,😍😍😍😍😍vandi pwoli aanu
@vrk1131
@vrk1131 5 лет назад
Engel Harley ude genuine gloves ind.. it’s both leather and breathable
@muhammadwakhas.k.a1433
@muhammadwakhas.k.a1433 5 лет назад
Second hand bike vaaghumbho enthokey nookhanam ennthiney pathy oru review cheyyo....pls
@rustyshackleford4888
@rustyshackleford4888 5 лет назад
Visit arun smoki.. Pwoliyanu.. Like strell
@christafaralbin4687
@christafaralbin4687 4 года назад
Second hand vandi edukupol ethuellam nokkanum oru video cheyu bro
@user-jg8fb6kp9i
@user-jg8fb6kp9i 5 лет назад
STRELL BROIII 😍
@4dhi
@4dhi 9 месяцев назад
Please make a 2023 version of this
@amalchand9894
@amalchand9894 5 лет назад
Activa ഓടിച്ചു നടക്കുന്ന എനിക്കെന്തിനാ സേട്ടാ riding gears ഒക്കെ !!!
@strellinmalayalam
@strellinmalayalam 5 лет назад
Oru helmet vaykane 😊
@nishkalankan1
@nishkalankan1 5 лет назад
De athaan..
@mujuzack6227
@mujuzack6227 5 лет назад
😂
@LOKI_MARVEL1947
@LOKI_MARVEL1947 5 лет назад
Same 😊
@fayazmohammed2886
@fayazmohammed2886 5 лет назад
Very good
@nailedit6430
@nailedit6430 3 года назад
Gear meaning accessories എന്നാണോ
@angryjudah
@angryjudah Месяц назад
Yes
@sreenathsvijay
@sreenathsvijay 2 года назад
Suddently i seen this channel.. I like ur channel.. And subscribed too.. Realy good😍😍
@torque_nerd3085
@torque_nerd3085 5 лет назад
Innu trip ppoi helmet drop chiyd scratch aakiyaa lle njn. 😑😑😑😫😫. . avstha ddoi
@Bmw_mseries5
@Bmw_mseries5 5 лет назад
innu 100k adikkum
@salmansal4854
@salmansal4854 5 лет назад
Oru best scooter recoment cheythe video cheyyooo
@vijithv9187
@vijithv9187 4 года назад
Ponnu chetta... Dio edukkalee... first job kittiyapol father vagi thannatha. Vibration um suspension um para shokam aanu. Nte 5yrs experience kond parayuva...
@mmgokuljrmm5312
@mmgokuljrmm5312 5 лет назад
Video thodangum munbe like adich. Video mosham avilla ennariyam😘
@kaif__calicut8104
@kaif__calicut8104 5 лет назад
Strell ചേട്ടാ 2019 220 ABS റിവ്യു ചെയ്യോ
@rjcreative9567
@rjcreative9567 5 лет назад
2:53 Hornet 160 ആണെങ്കിലോ 😁 ???
@Sabujoseph5224
@Sabujoseph5224 5 лет назад
Pwoli machanne inniyum kuduthal videos cheyyu all the best
@bt9604
@bt9604 3 года назад
Sleeves must ano Black colour heat ondaville
@emmessveemusic902
@emmessveemusic902 5 лет назад
Great content. I have a suggestion though. Like u compare the differences between using these in the city or for touring. There must be differences between using these on a sport bike or on a cruiser type. Like Duke and R15 on one side and the REs (bullet, classic, Thunderbird) and UM on the other. Not to be limited in those four but .... I think u got what I mean😂😂.... Just another category like if I have a Thunderbird and I use it only in the cities( which I know is limiting it's capabilities). Or if I have an R15 but I use it for a lot of high-speed touring, in this case i might need more than just the basic , the boots is a must in this case right? Or if I use my Thunderbird only for touring but only on low speed like up to 80s, i might not actually need the high end stuff right? 😂😂😂😂 Im sorry if I sound bad or anything it's just because of this too much typing . Sorry....... But this is great content. I love all of ur contents and u r a trusted content creator that I would not hesitate a bit to suggest to anyone.♥️♥️♥️🔥🔥🔥 And thank u for reading this completely.
@strellinmalayalam
@strellinmalayalam 5 лет назад
Thanks for the suggestion. Njan categories cheythu video cheyyam plan unde 😊
@stedlr6559
@stedlr6559 5 лет назад
Strell ishtam ❤💪
@jomon9189
@jomon9189 5 лет назад
Paragonന്റെ slipper നല്ലൊരു choiceആണ്.For city riding,I strongly recommend it.Simple but Powerfull😁😁😁
@garudn
@garudn 4 года назад
Nte ponnaliya ningada sound oru raksha illaaa... Poliii😍😍😍
@hashifmk2598
@hashifmk2598 5 лет назад
Oru supr bike us undel glus brand helmt brand jackt us nalladanu njn oru accnd ayapol ithu us cheythad kondu enik oru parudi vare scratchs ozivayi
@vaisakhv125
@vaisakhv125 5 лет назад
Video is helpful. Expecting a review about Yamaha FZ Fi V3...
@ajith6253
@ajith6253 5 лет назад
Bro New CBR 250 AND DUKE 250 COMPARISON VIDEO CHEYYAVO...
@kamarudheengkz4399
@kamarudheengkz4399 5 лет назад
നിങ്ങളുടെ സംസാരം ആണ് അടിപൊളി😍👌
@ankri5183
@ankri5183 5 лет назад
Thanku broo 😍all the information that u have given to us r very helpfull as beginners
@akashks1690
@akashks1690 5 лет назад
വളരെ ഉപകാരപ്രദമായ വീഡിയോ 👌 ..thnx strell bro😍
@vishwasvikraman5567
@vishwasvikraman5567 5 лет назад
Really you are a inspiration..well said.. love your bike. People should spend money for our safety first...we are always with you Bro.. a big dream to meet you one day
@azharmahmood1657
@azharmahmood1657 5 лет назад
Machaane ninde videos okke poli aan
@sivavl2007
@sivavl2007 11 месяцев назад
Thanks for considering and inspiring riders with less cash... thank you brother..
@arjunpgdi3702
@arjunpgdi3702 2 года назад
Well explained video bro..truly professional.
@trigs4840
@trigs4840 5 лет назад
*കാൽ മുട്ട് ഉരച് cornering ചെയ്യാൻ knee pad ആണോ ഉപയോഗിക്കുന്നത്?? ,,*
@hotwheelzz9803
@hotwheelzz9803 5 лет назад
ആഴ്ചയിൽ ഒരു video plz
@sreerajdevv2312
@sreerajdevv2312 5 лет назад
RE bikesinte indiaile price ratum, foreign cauntriesile ratum compare cheithu oru video cheyyu. Indiail manufacturing indaitu polum price Kooduthal aanu eanu thonunu
@trav3l_guru698
@trav3l_guru698 5 лет назад
Bro please do a video on touring stuffs. Most of your videos are for beginners, sometimes it's better to do videos for people who are confused or in need of upgrade of riding gears. Eg: Helmets abv 5k, riding pants, boots etc..
@rahulmathew4017
@rahulmathew4017 5 лет назад
Nalla detailed video : good job buddy
@dhaneshkumarkp
@dhaneshkumarkp 5 лет назад
Good Growth well done brother.~1Lakh ....keep your fire in your heart .do more riding videos.love from Dk
@jinsjohn8047
@jinsjohn8047 4 года назад
*Bro description box el TBG gloves agana brand undo ?? BBG gloves alla*
@vijithv9187
@vijithv9187 4 года назад
Gloves ellathathinte impact kitti vittilirippanu man. #strell mark cheytha bagathu thanne kitti. Athum randu kayilum😭
@Baaka_sama
@Baaka_sama 4 года назад
Bike swamthamaayitt illathe ee video kand kondirikkunna le njan 🤣
@sethuramachandran2620
@sethuramachandran2620 5 лет назад
Vandi illa ake ulla oru ladybird cycle vandiye patti onnum ariyukayum illa pakshe strell&arun smoki randu perudeyum vedio kanum ❤️❤️
@mujuzack6227
@mujuzack6227 5 лет назад
😎
@rck9626
@rck9626 4 года назад
Puthya bs6 rr310 inte oru vedio cheyyamoo.athum dominar um aayi oru comparison koode just onnu parayaamo.
@drupad0072
@drupad0072 3 года назад
Strell machaaaaaaaa ❤️❤️❤️u pwolii ann ketoooo
@drupad0072
@drupad0072 3 года назад
😘
@anishaji94
@anishaji94 3 месяца назад
Bro ente vandi passion pro anu. Athil gloves veno 😮
@fazalhussain3117
@fazalhussain3117 4 года назад
Powerful bikes allatha bikekal ride nu upayogikunnavar theerchayayum Jacket um gloves um vanganam.Because atharam bikeukalkk melinja wheelukalum drum brake ukalum ayirikkum.Oru apakadam undaaakaanum athmoolam nalla injury undaakanum nalla chance und.
@inline_4386
@inline_4386 4 года назад
Haavuu...aa kai engilum Kanduloo.. 🥰🥰🥰❣️❣️❣️
@deekbk
@deekbk 5 лет назад
Hi strell, Ee touring pokumbol use cheyuna Breathable Jackets and Pants Bigg size lebikumo.. Vannam ullathu konda chodikune??
@strellinmalayalam
@strellinmalayalam 5 лет назад
Kitum bro, check rynox.
@deekbk
@deekbk 5 лет назад
Ty👍
@abhayababa4362
@abhayababa4362 4 года назад
ഒരു ECU റീമാപ്പിംഗ് വീഡിയോ ഡീറ്റൈൽഡ് വീഡിയോ ചെയ്യോ
@intheligancetech6040
@intheligancetech6040 5 лет назад
Thanks bro it's very useful for all of us thanks a lot bro
@sachusudhi9032
@sachusudhi9032 5 лет назад
Bro say in over all which bike is better
@muhammedsafeer6962
@muhammedsafeer6962 5 лет назад
Thankeyou brother ........ Nallonam ariyan sa adichu
@sathishrajraju2296
@sathishrajraju2296 2 года назад
Strell big fan ❤️❤️❤️🔥🔥🔥🔥🔥🔥
@mahroofom3950
@mahroofom3950 4 года назад
Ladakh .manali yilek ponan avishyamaya sathangal enthokke ennulla oru video cheyyo
@naveenkr5992
@naveenkr5992 5 лет назад
Bluetooth intercom nte features and usage onn explain cheyth oru demo video cheyyo bro
@MaskGamingYT
@MaskGamingYT 5 лет назад
ചേട്ടാ plzz help me old splendor കുറിച്ച് ഒരു റിവൂചെയ്യാൻ പറ്റുമോ അത്യാവശ്യമാണ് പ്ലീസ് help me
@lavakusa3284
@lavakusa3284 5 лет назад
Entha ninte aavashyam paray ??
@akhiljohnson3165
@akhiljohnson3165 5 лет назад
Ntha ariyendath brother... Enik ariyavunnath paranj tharam..
@lavakusa3284
@lavakusa3284 5 лет назад
@@akhiljohnson3165 haa ee oru aavashyathinu vendi strell brokk old splendor ne KkuriCh ippo oru review cheyyaan pattumnn thonninilla athkond enikk ariyaavunnaTh njnum paranj kodukkaam nn karuthi pakshe pullikkaarane pinne ivde comment boxil kandittilla
@jofinjohn1905
@jofinjohn1905 5 лет назад
Adipwoli ☺️☺️
@badushar8917
@badushar8917 4 года назад
Oru RC 390 new model review cheyyavvoooo???? Plzzzz 😟😟😟😟😟😟😟😟😞😞😞😞😞😞😞😞😞😞😞😞😞
@weapon2.003
@weapon2.003 5 лет назад
Bro you inspired me a lot....♥️ #strell..love the name .... even I wrapped your name on my NS200
@aravindhvarma
@aravindhvarma 5 лет назад
I am a bullet rider. Mostly a city rider. Once in two months മാത്രേ ലോങ് റൈഡ് പോകാറുള്ളൂ. ഒരു നല്ല gear set suggest ചെയ്യാമോ. Like, the whole kit. I understood from the vdo boots are not mandatory, rest stuffs.
@beingjeevan866
@beingjeevan866 5 лет назад
Thxn ചേട്ടാ
@asimjaseem3408
@asimjaseem3408 4 года назад
Sarhyam paranjo strelle....ingal kozhikkod kaaran alle ....
@shinojmathew77
@shinojmathew77 5 лет назад
വീഡിയോസ് എല്ലാം കാണാറുണ്ട്. ഞാൻ ഏറ്റവും ട്രസ്റ് ചെയ്യുന്നതും താങ്കളുടെ വീഡിയോസ് ആണ്. ഒരല്പം സ്ത്രീവിരുദ്ധത അങ്ങിങ്ങായി നിഴലിക്കാറുണ്ടെങ്കിലും അത് വിഷയവുമായി ബന്ധമില്ലാത്തതുകൊണ്ട് കാര്യമാക്കാറില്ല. അവതരിപ്പിക്കുന്ന വിഷയത്തിൽ വളരെ ജെനുവിൻ ആണെന്ന് തോന്നാറുണ്ട്. ഞാൻ പ്രത്യേകമായി ഒരു നന്ദി പറയേണ്ടതുണ്ട് എന്ന തോന്നുന്നു. കാരണം യാതൊരു ടൂ വീലർ പരിചയവും ഇല്ലാതെ (എന്തിന് സൈക്കിൾ ബാലൻസ് പോലും) 41 ആം വയസിൽ ഒരു തണ്ടർബേർഡ് വാങ്ങി അതിൽ സൈക്കിളുകേറ്റം അടക്കം പഠിച്ച, ഇപ്പൊ ലൈസൻസ് കിട്ടിയ ഒരാളാണ് ഞാൻ. വണ്ടിയുടെ ക്ലച്ചും ബ്രെക്കും പോലും അറിയാത്ത (സത്യത്തിൽ ഞാൻ ക്ലച്ചിനെ ഫ്രണ്ട് ബ്രെക്കായും, റിയർ ബ്രെയ്ക്കിനെ ക്ലച്ചായും ആണ് കരുതിയിരുന്നത്) ഞാൻ ഇപ്പൊ ഒരു 1000 കി മി തനിയെ റൈഡ് ഒക്കെ പോയി വന്നതിൽ താങ്കളുടെ പോസ്റ്റുകൾക്കും ഒരു പങ്കുണ്ട്. ഞാനും ഇവിടെ ബംഗളുരു ആണ്. സാധ്യമെങ്കിൽ പരിചയപ്പെടണം എന്നുണ്ട്. But respecting your privacy as well
@donstravels
@donstravels 5 лет назад
ഞാൻ cat-ന്റെ ലെതർ ബൂട്ട് ആണ് ഉപയോഗിക്കുന്നത്,റൈഡിനും നോർമൽ യൂസിനും ഉപയോഗിക്കാറുണ്ട്.
@justinsaji3948
@justinsaji3948 4 года назад
Chettante voice poliyanu😘
@roshbinroby869
@roshbinroby869 5 лет назад
I m only 14 . Ennittum strell chettan idunna videos ellam kanum . Njan cycle odikkunde athine ee gears ittal alene pole irikkum
Далее
How to choose the Best Helmet || Malayalam
10:05
Просмотров 745 тыс.
BIGGEST MYTHS about Riding Gear BUSTED
37:55
Просмотров 903 тыс.
NOOOO 😂😂😂
00:14
Просмотров 11 млн
21 Tips for Long Ride || 300km to 2000km
14:30
Просмотров 324 тыс.