Тёмный
No video :(

What is the right way to Brake on a motorcycle - Malayalam video 

Strell In Malayalam
Подписаться 1 млн
Просмотров 551 тыс.
50% 1

The right way to Brake on a motorcycle - Effective Braking - Panic Braking - And tips on Non-ABS braking - Malayalam video
Rev matching Video: • Malayalam Rev Matching...

Опубликовано:

 

11 апр 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@macho8031
@macho8031 5 лет назад
വണ്ടി ഇല്ലെങ്കിലും strell ഇന്റെ ഈ വീഡിയോസ് എല്ലാം കാണുന്ന ലെ ഞാൻ😂😂😂
@hamsamajeed5511
@hamsamajeed5511 5 лет назад
Me to
@basilkuriyakose9363
@basilkuriyakose9363 5 лет назад
ലെ ഞാനും
@abhilash3931
@abhilash3931 5 лет назад
ഞാനും
@sivadas.m8643
@sivadas.m8643 5 лет назад
Njaann
@comrade1316
@comrade1316 5 лет назад
Me to
@Nidheeshmtr
@Nidheeshmtr 5 лет назад
പണ്ട് ഞാൻ ചോദിച്ചിരുന്നു .. ഇപ്പോഴെങ്കിലും ഇട്ടല്ലോ♥️
@anuragassu2958
@anuragassu2958 5 лет назад
Nidheesh O pand ee vandi irangite illa
@abnvkrsn2710
@abnvkrsn2710 5 лет назад
Ashane! Oru vediyundayalle marikalayam😅
@vivekbrian7070
@vivekbrian7070 2 года назад
@@anuragassu2958 😂😂
@Anujith-rs7vg
@Anujith-rs7vg 5 лет назад
ഒരു വെടിയുണ്ട അല്ലേ വരുന്നത്. മാറിക്കളയാം. പൊളിച്ചു ബ്രോ....
@Benchmarks1
@Benchmarks1 3 года назад
ഇതെന്താ തെലുങ്ക് മൂവി യോ 🤣🤣
@jishnuindira
@jishnuindira 3 года назад
@@Benchmarks1 🤭
@Ashashsah19740
@Ashashsah19740 5 лет назад
Mr.Strell, വളരെ നല്ല ഒരു അവേർനെസ്സ് ആണ്.തുടർന്നും ഇത് പോലുള്ള വീഡിയോ... 😊
@madhavam6276
@madhavam6276 5 лет назад
09:30 - 12:40 ഇതിലും സിംപിൾ ആയിട്ടുള്ള ABS എക്സ്പ്ലനേഷൻ സ്വപ്നങ്ങളിൽ മാത്രം...😆 Thanks Broi.. 👏
@rcholic3289
@rcholic3289 5 лет назад
Mm viduvaa pidikkuvaa😂
@devpv3084
@devpv3084 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H7D_NPHG1kA.html
@samshanker5753
@samshanker5753 Год назад
🔥🔥
@cibi4192
@cibi4192 4 года назад
Who else watching in 2020 stay home
@humaid0075
@humaid0075 4 года назад
Me🤓
@Wolfe-zy7fz
@Wolfe-zy7fz 4 года назад
Me
@SixWheelKing
@SixWheelKing 4 года назад
Mee
@thejas928
@thejas928 4 года назад
Me🤓
@nithinkannan6282
@nithinkannan6282 4 года назад
Me
@danieljaingeorge
@danieljaingeorge 5 лет назад
Effective breaking ന് ചെറിയ ഒരു ടിപ്പ്.. Down shift ചെയ്ത് break ചെയ്യുമ്പോൾ എൻജിൻ ലോക്ക് ആകാനുള്ള സാധ്യത കൂടുതൽ ആണ്.. അതുകൊണ്ട് തന്നെ പുറകിലെ wheel skid ആകാനും സാധ്യത ഉണ്ട്.. (non slipper clutch vehicles) ഇതേ സമയം engine rpm മുഴുവനായും കുറയ്ക്കാതെ (around 2500-3000 rpm) keep ചെയ്താൽ back wheel ലോക്ക് ആകുന്നത് ഒഴിവാക്കാൻ സാധിക്കും..
@bharathkrishnapm7000
@bharathkrishnapm7000 2 года назад
Bro splendour bike traffickil off ayippokunnu 😭 any solution A beginner
@thelasthydra6921
@thelasthydra6921 2 года назад
Clutch cheruthayi apply cheithu accelerator oralppam koduthu nirthu bro..
@danieljaingeorge
@danieljaingeorge 2 года назад
@@bharathkrishnapm7000 increase idle running rpm..
@abhinandk.k7634
@abhinandk.k7634 5 лет назад
The simplest explanation of ABS വിടാ പിടിക്കാ... വിടാ പിടിക്കാ....,😅😅 Strell ഇസ്തം...😍😍😍😍😍😍😍😍
@ReynoldGeorge
@ReynoldGeorge 4 года назад
പിടിച്ചിട്ടല്ലെ വിടാൻ പറ്റൂ🤔. അപ്പൊ പിടിക്കാ വിടാ പിടിക്കാ വിടാ അല്ലെ
@basilroy4583
@basilroy4583 4 года назад
@@ReynoldGeorge 😂 ആദൃം വിട്ടാലല്ലെ പിന്നീട് പിടിക്കാൻ പറ്റു ... ഇതിപ്പൊ 🐓 ആണൊ 🥚 ആണൊ ആദൃം ഉണ്ടായെ എന്ന അവസ്ഥ ആയല്ലൊ..😂😂
@unexpectedlife400
@unexpectedlife400 4 года назад
@@basilroy4583 ആദ്യം പിടിച്ചാലല്ലേ 🤪😏😢
@devpv3084
@devpv3084 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H7D_NPHG1kA.html
@badbadbadcat
@badbadbadcat 2 года назад
@@ReynoldGeorge ബ്രേക്ക്‌ ലോക്കായി പിടിച്ചിരിക്കുന്നത് ABS വിടീക്കും, എന്നിട്ട് വീണ്ടും ABS പിടിപ്പിക്കും. വിട പിടിക്ക വിട പിടിക്ക
@suhailbathery4981
@suhailbathery4981 5 лет назад
ഞാനൊരു സത്യം പറയട്ടെ strell nte allmost എല്ലാ vedios ന്റെയും link എന്റെ whatsapp status ആകാറുണ്ട് ഒരു കട്ട fan 😍
@devpv3084
@devpv3084 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H7D_NPHG1kA.html
@tetchy1121
@tetchy1121 3 года назад
Ayin😂😂
@shifinas782
@shifinas782 3 года назад
Ayin
@pranavkk8676
@pranavkk8676 5 лет назад
ആരൊക്കെ rx ന്റെ സൗണ്ട് ശ്രെദ്ധിച്ചു
@devpv3084
@devpv3084 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H7D_NPHG1kA.html
@JOJO-ub6jv
@JOJO-ub6jv 3 года назад
@@devpv3084 ഒറ്റക്കാലൻ ചിറ്റപ്പൻ
@kerinokkanmarakalleyyy2072
@kerinokkanmarakalleyyy2072 3 года назад
@@JOJO-ub6jv Enta mone, chittappan vannada
@muhammedsaleemkc5831
@muhammedsaleemkc5831 4 года назад
വണ്ടി ഒന്നും ഇല്ല. പക്ഷേ strell bro യുടെ എല്ലാ വീഡിയോസു൦ കാണും... 😂 Thank you for the information...👍👌👏❤🔥
@sachinbabu7284
@sachinbabu7284 5 лет назад
എല്ലാര്ക്കും മനസ്സിലാവുന്ന രീതിയിൽ നിസാര കാര്യങ്ങളുമായി സാമ്യപെടുത്തി പറഞ്ഞു തരുന്നതുൽ അങ്ങേരു പുലിയാണ്..ലവ് യൂ.. man
@strellinmalayalam
@strellinmalayalam 5 лет назад
😁
@mhdyounas5512
@mhdyounas5512 5 лет назад
Practice ഇല്ലാതെ ഒന്നും നടക്കില്ല മച്ചാനെ.. ഇൗ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്.. ഒരുപാട് പ്രാവിശ്യം എൻജിൻ brake system എനിക്ക് helpful ആയിട്ടുണ്ട്. വണ്ടി പെട്ടന്ന് നിക്കും
@saleelsaleel3281
@saleelsaleel3281 4 года назад
Aa paranjath videoyilethum crctaytt mansilayeela..engane bro clutch pidich down cheyyanam ennano atho clutch onnum pidikkand neere gear down aakke..
@ajayudayan5323
@ajayudayan5323 4 года назад
@@saleelsaleel3281 clutch less down shift cheyan pattum, not possible in every bikes. If you have Duke series you can do it with the help of rev matching techniques. Clutch vechu thane down shift cheyum, Eg: right hand 70% brakes, kooduthal sredha given to down shift and clutch. Kooduthal time clutch pidicha it decreases stopping distance. Through practiceilde master cheyam
@saleelsaleel3281
@saleelsaleel3281 4 года назад
@@ajayudayan5323 tnq uuuuuu
@souravsatheesh913
@souravsatheesh913 3 года назад
@@ajayudayan5323 all bike lu rev match cheyam bro
@-vishnu2948
@-vishnu2948 5 лет назад
*ഞാൻ ഇതൊന്നും അറിയാതെ ചുമ്മാ ബ്രേക്ക്‌ ചെയ്യുമായിരുന്നു.ഇനി ഇത് ശ്രദ്ധിക്കാം*
@-vishnu2948
@-vishnu2948 4 года назад
@Gghhh Hhh thnkxx bro..njan beginner aan,ningalude abhipraayangal enikk valare valuthaan..😘😘
@lokibaby5467
@lokibaby5467 3 года назад
@@-vishnu2948 ഓടുന്ന ബൈക്ക് ബ്രേക്ക്‌ ചെയ്യുന്നതിന് മുൻപ് clech പിടിക്കണോ
@-vishnu2948
@-vishnu2948 3 года назад
@@lokibaby5467 വണ്ടി ഇടിച്ചു ഇടിച്ചു off ആവാൻ പാടില്ല.brake ചെയ്യുമ്പോ clutch പിടിക്കേണ്ട ആവിശ്യം ഇല്ല. പക്ഷെ നമ്മൾ ഓടുന്ന gearinekkal സ്പീഡ് കുറയ്ക്കുക ആണേൽ clutch പിടിക്കണം.... ഉദാഹരണം:എന്ന് പറഞ്ഞാൽ ഞാൻ 5th gearil 70kmphപോകുവാണ്,അത്‌ brake use ചെയ്ത് 50kmph ആക്കുവാണേൽ എനിക്ക് അവിടെ clutch ഇന്റെ ആവിശ്യം വരുന്നില്ല. അതെ സമയം ഞാൻ അതിനെ നേരെ 40 ആകുന്നു. അപ്പൊ എനിക്ക് ബ്രേക്കിന്റെ കൂടെ gear മാറ്റേണ്ടി വരും, clutch പിടിക്കണം
@Aviyal_paruvam
@Aviyal_paruvam 2 года назад
Dhamu🥰
@sahilbasheer6570
@sahilbasheer6570 5 лет назад
എത്രയോ കാലമായി ബ്രേക്കിങ്ങിനെ പറ്റി ഒരു വീഡിയോ കാണുവാൻ ആഗ്രഹിക്കുന്നത്. ഇതിപ്പോ strell തന്നെ വന്നു ചെയ്തതിൽ സന്തോഷം.. Thank you for being beginner friendly 👍
@jefletbejoy3838
@jefletbejoy3838 4 года назад
ഇന്ന് വരെ കണ്ടതിൽ ഏറ്റവും ഉപകാരപ്പെടുന്ന ഒരു റിവ്യൂവിൽ ഒന്നായി തോന്നി ഇത്. വളരെ മനോഹരവും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ ആണ് review ചെയ്തിരിക്കുന്നത്.ഒരു ഹെയർപിൻ കയറുമ്പോഴും ഇറങ്ങുമ്പോഴും എങ്ങനെ ബ്രേക്കിംഗ് ചെയ്യാം എന്ന് കൂടെ explain cheythal വളരെ ഹെൽപ്ഫുൾ ആയിരിക്കും .
@the_machine_healer
@the_machine_healer 5 лет назад
Strell nte oro puthiya videokum katta waiting cheyyunnavar undo?
@bountyhunter6722
@bountyhunter6722 5 лет назад
Ondu elladivasavum community check cheyyunne
@Pistons_united
@Pistons_united 5 лет назад
Undeee
@sheelaprakash6943
@sheelaprakash6943 5 лет назад
Alan Folkhopz ... unde machane😍😍😍😍😍
@the_machine_healer
@the_machine_healer 5 лет назад
@@sheelaprakash6943 💓
@sarinsarin9667
@sarinsarin9667 5 лет назад
Undee
@ArtOfTK
@ArtOfTK 5 лет назад
*Gillette inganeem use Chayyam 😂😂*
@cksajeevkumar
@cksajeevkumar 5 лет назад
Prof . Strell ന്റെ തിയറി ക്ലാസും പ്രാക്ടിക്കൽ സെഷനും ഗംഭീരമായി. ഇടക്ക് കടിച്ചാൽ പൊട്ടാത്ത Inertia എന്നൊക്കെ പറഞ്ഞെങ്കിലും ആകെ മൊത്തം ടോട്ടൽ ക്ലാസ് കിടുവായി. 👍🏼
@strellinmalayalam
@strellinmalayalam 5 лет назад
😁
@fadianfas4318
@fadianfas4318 Год назад
Inertia simple aanu bro..😊
@cksajeevkumar
@cksajeevkumar Год назад
@@fadianfas4318, ജാവ സിമ്പിള്‍ ആണെന്നു പറഞ്ഞ പോലെ..... 😄
@arunjp86
@arunjp86 5 лет назад
Hi Strell super approachable video. For panic braking one more effective method I use is to throttle down immediately as soon as you see danger. Feather the front break for a split second, then progressively squeeze the brake. The throttle down and feathering helps to compress front suspension, thereby reducing the effective wheelbase. Also the bike becomes more rigid.
@pranavpradeep390
@pranavpradeep390 5 лет назад
Oru vediyunda alle aa varunnathu maari kalayaam😂😂
@strellinmalayalam
@strellinmalayalam 5 лет назад
🤣
@dhanush5633
@dhanush5633 5 лет назад
Kollam bro super vedio. very useful. keep it up
@LOKI_MARVEL1947
@LOKI_MARVEL1947 5 лет назад
മച്ചാൻ പൊളി ആണ് എല്ലാ കാര്യവും വളരെ വളരെ വിശദീകരിച്ച്. പറയുന്നുണ്ട് എനിക്ക് വളരെയധികം സഹായകമായി
@soorajshine1545
@soorajshine1545 5 лет назад
10:46 vida pidika vida pidika vida pidika😂
@vishnuc3540
@vishnuc3540 5 лет назад
New unicorn 150 abs review chey bro (* Your first bike)😜
@GeekyMsN
@GeekyMsN 5 лет назад
A classic 150cc bike with butter smooth engine & high performance
@eranbabur1861
@eranbabur1861 5 лет назад
Ss we need......
@mamamamamama6367
@mamamamamama6367 5 лет назад
Y unicorn? We have Pulsar 150. Pulsar 150 is better than unicorn 150&160
@vivasmgb
@vivasmgb 5 лет назад
Bro I bought unicorn 150 ABS after exchanging my old 2009 model unicorn which did 126000 KM's.. my old bike cheated me twice (no serious injuries as I was below 50km/hr)with front wheel locking during panic breaking.. did 1600kms on my new bike. I would say even within this km I had one panic breaking situation but ABS saved me. Unicorns ABS is smooth even we cannot feel the jerks. Braking is far better than my previous bike. But I should say Honda has decreased the quality of parts which I felt on switches, mirrors etc. Also gear box is not as smooth as my previous bike which did not improve during my first service as I expected.. rest the bike is good. The best bike in 150cc segment with real commuter riding position (both handle and rider foot pegs) for all ages...
@KiranGz
@KiranGz 5 лет назад
Yes must need superb machine
@jeythadam
@jeythadam 4 года назад
Super machaaa👏👏👏 Speak of mind!!! You said the real thing - PRACTICE💪😇
@Pistons_united
@Pistons_united 5 лет назад
Made complete sense. Bro de reviews kand kand aan njan odukam cbr 250R edthe and I'm happy a lot
@arunmohanpt
@arunmohanpt 5 лет назад
ചില കൂട്ടുകാരുടെ പുറകിലിരിക്കുമ്പോ പറയണം (എങ്ങനെ പറയണം, ഏതു രീതിയിൽ പറയണം എന്നറിയാതെ ) എന്നാഗ്രഹിച്ച ചില കാര്യങ്ങൾ വളരെ simple ആയി പറഞ്ഞു !! 👏👏big Love for u Brother 😊
@amaljohnsmkd
@amaljohnsmkd 5 лет назад
StrellBro, ningal nalloru Teacher koodi aanu.. nalla video, orupadu perkku upakaram aakum.. 😍😍
@monst3r_spidy
@monst3r_spidy 5 лет назад
Rx 100 nte sound kettavar undooo...?
@rejeeshrajan5566
@rejeeshrajan5566 5 лет назад
12 മിനുറ്റിൽ
@Benny7jacob
@Benny7jacob 4 года назад
Chevi ullavar ellam kettu, randu pravashyam und ee videoil
@devpv3084
@devpv3084 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H7D_NPHG1kA.html
@rgb2296
@rgb2296 3 года назад
@@Benny7jacob uff 🔥
@_black_beast_
@_black_beast_ 3 года назад
അടിപൊളി ബ്രോ.. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ.. വണ്ടിമേൽ കേറി പോകും എങ്കിലും ഇതിനെ കുറിച്ചൊന്നും വല്യ ധാരണ ഇല്ലായിരുന്നു.. താങ്ക്സ് ബ്രോ..❤️❤️
@usrie4528
@usrie4528 2 года назад
നല്ല വൃത്തിയായി പിടി കിട്ടി 👍
@nadeemnajeeb104
@nadeemnajeeb104 4 года назад
Really helped me to get rid of the fear of sudden breaks
@afsalhameed3176
@afsalhameed3176 5 лет назад
ABS ne kurichu Vekthamayi paranju thannu ❤
@aswajithaswajith6471
@aswajithaswajith6471 3 года назад
Bike ഇല്ലെങ്കിലും bike സംബന്ധിച്ച വീഡിയോ കാണുന്ന ഞാൻ 🤣
@trending_reels91
@trending_reels91 2 года назад
സ്കൂളിൽ മാഷ്മാർ ക്ലാസ്സ്‌ എടുത്ത് തരുന്ന അതേ ഫീൽ... Strell മച്ചാൻ പൊളി ആണ് 😍😍😍😍😍😍
@anassainudheen3193
@anassainudheen3193 5 лет назад
Strell inte sound kelkumbo oru vikharaman😍😍🔥🔥
@amaldev2734
@amaldev2734 5 лет назад
Congratulations for 150k subs. Keep going....
@strellinmalayalam
@strellinmalayalam 5 лет назад
Thanks amal 😊
@amaldev2734
@amaldev2734 5 лет назад
@@strellinmalayalam ☺️☺️
@zeinanas1120
@zeinanas1120 3 года назад
Vandi illa enkil video ellam kaanum strellinta voice uff❤️❤️❤️
@vivek1393
@vivek1393 5 лет назад
Good video and good effort, bro. I must add for our fellow riders that there is a lot more to braking than what our brother Strell is trying to explain. Various aspects like bike angle, tyre grip, braking from a steady speed Vs braking from a point of acceleration, weight transfer etc. As Strell suggested, keep practicing. Play it safe. Braking effectively and safely on a two wheeler is one aspect which takes a lot of time to master. You need to get a feel for the motorcycle components and the rhythm of the road you're on. Quick tip: if your motorcycle is in a lean and you apply the rear brake, it leans further. If you apply the front brake, it stands up. If you try to downshift mid corner without assessing the grip on offer your rear tyre will almost always lock up since the contact patch will be much less when it is leaning. So practice, be safe, ride at 70% of your limit while on public roads. Do not be over confident. I've had my share of accidents in my early days but luckily I'm still riding. Refer to the video series called the Cornering Bible. Thank you, Strell for giving back to our misunderstood community.
@justanotherhuman0
@justanotherhuman0 5 лет назад
ABS ഇല്ലാത്ത വണ്ടിയിൽ ഫ്രണ്ടും ബേക്കും ബ്രേക്കുകൾ ഒരു പ്രത്യേക റേഷിയോയിൽ ഉപയോഗിക്കുന്നവർ എത്ര പേരുണ്ട്?
@rameesmohammad1400
@rameesmohammad1400 5 лет назад
Strell, എനിക്കൊരു doubt.. ഞാൻ ഒരു naked street bike ആണ് ഓടിക്കുന്നത് എന്ന് കരുതുക.. എന്റെ wait എന്നത് 55 kg ആണ്.. എന്റെ pillion കുറച്ച് തടിച്ച് 75 kg മുകളിൽ wait ഉള്ള ആളും.. അപ്പോ ഞാൻ 70-30 apply ചെയ്താൽ അബദ്ധമാവില്ലേ.. കാരണം ടയർ പ്രഷറും ഗ്രിപ്പും കൂടുന്നത് റിയർ ടയറിൽ അല്ലേ..😁
@streamgamer6632
@streamgamer6632 5 лет назад
തോന്നുന്നില്ലാ... കാരണം, 75 കിലോ ഉള്ള പില്ലിയൻ ( പിന്നിലെ പഹയൻ ) ബ്രേക്ക് പിടിക്കുമ്പോ മുന്നിലോട്ട് ആയും, കൂടെ നിങ്ങളും, വണ്ടിയിലുള്ള പെട്രോളും വരെ. ആ ഒരു സഡ്ഡൻ ഷിഫ്റ്റ് വണ്ടിയുടെ മൊത്തം വെയിററ്‌ ( സെന്റർ ഓഫ് ഗ്രാവിറ്റി ) മുന്നിലോട്ട് കൂടുതൽ നീക്കും. അങ്ങനെ അന്നേരം ഫ്രണ്ട് ടയറിൽ ലോഡ്‌ ഉണ്ടായിരുന്നതിനേക്കാൾ കൂടും. പിന്നെ ഇനേർഷ്യ, മൊമെൻറ്റം, റൊട്ടേഷണൽ ഫോഴ്സ് അങ്ങനെ എന്തൊക്കെയോ കാരണങ്ങൾ ഉണ്ട് ബാക് വീൽ പൊന്തി സ്കിഡ് ആവാൻ. ഫിസിക്സ് പുലികൾക്കേ അതൊക്കെ മൊത്തമായിട്ട് അറിയൂ... ക്രൂയ്സർ ബൈക്കിൽ മുന്നിലോട്ട് ആയുന്നതിൻറെ അളവു കുറവായതോണ്ട് ആവാം സ്‌ട്രെൽ 50-50 എന്നൊക്കെ പറഞ്ഞത്. അത് എത്രത്തോളം ശരി ആണെന്ന് എനിക്കറിയില്ല. എല്ലാം എൻ്റെ ഒരു ഊഹാപോഹം ആണെ...
@soorejsbabu
@soorejsbabu 5 лет назад
Ni ee thadiyanem vechond enthina dasappa parappichu pokunnath??😝 (manichithrathazhu_innocent.jpg)
@bilsonvarghese8884
@bilsonvarghese8884 Год назад
Vida ..pidikka ...vida pidikka...😂 . . Your videos are very informative... obviously your efforts are worthy...
@Abhiman2753
@Abhiman2753 5 лет назад
വീഡിയോ പ്ലേ ആകുന്നതിനു മുന്നേ like അടിച്ചിട്ടുണ്ട്
@Gloomy_Prank
@Gloomy_Prank 5 лет назад
കാത്തിരുന്ന വീഡിയോ.... So helpful
@the_domi_kid6521
@the_domi_kid6521 5 лет назад
Broo dominar 2019 review cheyyoo
@Chaplins
@Chaplins 5 лет назад
വൈകാതെ അതും വരും
@anaslal007
@anaslal007 5 лет назад
Njanum katta waiting
@thehunter2836
@thehunter2836 5 лет назад
Njanum
@amruthtk7856
@amruthtk7856 4 года назад
Enta ponne chetante hard work ne irikatte oru like
@hijasrk5821
@hijasrk5821 3 года назад
Swanthanayyi oru vandi illakkillum strell nthea eee videos kannumbooo enganeallum kashttapett oru track bike vagikkan ulla inspiration Ann bro uyyirann ❤️❤️🔥🔥🔥
@iyellalot
@iyellalot 5 лет назад
Awesome man 👍👍 That presentation. I must say that u are the best. expecting more awesomeness like this..
@sidharthsidhu1447
@sidharthsidhu1447 2 года назад
Abs: macha Oru കുഴപ്പവും ഇല്ലാ...നീ വിട്ടോ🤣🔥⚡
@rahulmathew4017
@rahulmathew4017 5 лет назад
Oru valiya concept valare simple aayi explain cheythu keep it up etta
@tintothomas076
@tintothomas076 5 лет назад
12:05 സെക്കന്റ്‌ RX അല്ല്യോടാ പോയത്.. കോട്ടയം സ്ലാങ്
@ourPLANET9
@ourPLANET9 5 лет назад
✌️✌️
@TopvideosSidhiqueloveu
@TopvideosSidhiqueloveu 5 лет назад
Gear boxil athikam presure varule complaint avuule
@jonesvjose
@jonesvjose 5 лет назад
BROKEN__HEART SIDHIQUE__Love sure.revmatch cheyyathe chumma gear diwn cheytha wear n tear koodum..rpm match cheyanam...but emergency situationil athoke aaru nokan😂
@athulskumar9361
@athulskumar9361 5 лет назад
@@TopvideosSidhiqueloveu not necessarily......
@Chaplins
@Chaplins 5 лет назад
I give to people 💓💓. Strell also give me a 💓..... it's so lovely ...😊😊😊😊😊😊😊
@christopaul913
@christopaul913 4 года назад
ആദ്യം പറഞ്ഞ കാര്യം പഠിക്കാൻ എനിക്ക് 3 പ്രാവിശ്യം വീഴണ്ട വന്നു ഇപ്പൊ അത് നന്നായിട്ടറിയാം. .
@TheTomtz
@TheTomtz 5 лет назад
fiction is independent of area. It is the normal reaction that assist friction. more load on front increases friction force limit.
@Jithu4mob
@Jithu4mob 4 года назад
Anti- lock brake system 2 Abs sensor Abs module Abs actuator Abs module= ഇതൊരു ഇലക്ട്രോണിക് ചിപ്പ് ആണ്. എ ബി എസിന് കമ്പ്യൂട്ടർ ബേസ് ആയി ഒരു മെമ്മറി ഉണ്ട്. Abs sensor=സെൻസർ വർക്ക് ചെയ്യുന്നത് ഒരു wheel എത്ര തിരിഞ്ഞു എന്നതിനനുസരിച്ച് സെൻസറിൽ ഒരു വോൾട്ടേജ് പ്രൊഡ്യൂസ് ചെയ്യും. Abs actuator= ബ്രേക്ക് വിട്ടു വിട്ടു പിടിക്കാൻ സഹായിക്കുന്നത് actuators anu *Working* വണ്ടി സ്റ്റാർട്ട് ചെയ്ത് മൂവ് ചെയ്യുമ്പോൾ എബിഎസ് സെൻസറിൽ ഒരു output വോൾട്ടേജ് ലഭിക്കും. 2 wheelinte ഈ വോൾട്ടേജ് എബിഎസ് moduleലേക്ക് പാസ് ചെയ്യും. രണ്ടു വീലിന്റെ ഫോഴ്സിന് അനുസരിച്ച് എ ബി എസ് മോഡ്യൂൾ actuator ne വർക്ക് ചെയ്യിപ്പിക്കും. ഈ actuator ആണ് brake ne വിട്ടു വിട്ടു പിടിക്കാൻ സഹായിക്കുന്നത്.
@GeekyMsN
@GeekyMsN 5 лет назад
Thnx fr the tips..😘 Unicorn 150 ABS review cheyyumo...
@toanandku
@toanandku 5 лет назад
Usefull. ❤️ Is There Any Problem With Using Engine Breake All The Time? ( Royal Enfield)
@anandkrishnan9449
@anandkrishnan9449 5 лет назад
Bike odikuna ellarum kand irikanda oru video thanne ....adipoli video n presentation.
@ArshidVinod
@ArshidVinod 5 лет назад
11:27 ath polich! Ithulum better ayit engane paranj kodkana😝😍 kidikkidikk💥😍😍
@rahulnm8960
@rahulnm8960 5 лет назад
Pandoke busil kerii post ayaa Headset vechh songs kellkuvarnn, BT now Hearing Voice ...
@augustineevin3127
@augustineevin3127 5 лет назад
Stril macha I have a doubt ingane 80+ kmh down shits cheyyumbol engine gearbox complaint akille
@abdulrahmanalfahad5580
@abdulrahmanalfahad5580 5 лет назад
NӾS父 Unknown illa
@sidharthshaji1918
@sidharthshaji1918 3 года назад
Bike vaangan kas illelum strellinte video kaanumbo manasin oru satisfaction thanneya
@kcsouban7126
@kcsouban7126 2 года назад
Bro ingane vandiyumaayi ulla korach tips iniyum prethikshikkunnu❤️🔥
@myselfharshan
@myselfharshan 4 года назад
80 or above speedil rear brake koodthal apply cheythal, skid aayalum we can manage it. But front kooduthal apply slip aayipoyal we will loose control definitely. Anubhavam unde
@ananthakrishnana3692
@ananthakrishnana3692 3 года назад
Sheriya chetta ethra velya balance olla aalanengilum front brake pani tharum
@dannydanny5714
@dannydanny5714 5 лет назад
Bro oru superbike review chey 💪💪
@bountyhunter6722
@bountyhunter6722 5 лет назад
Iam waiting
@Akshay-pc3yc
@Akshay-pc3yc 5 лет назад
s1000rr!!
@dannydanny5714
@dannydanny5714 5 лет назад
Cbr 1000rr
@bountyhunter6722
@bountyhunter6722 5 лет назад
Minimum oru 650cc engilum
@atulphilip1278
@atulphilip1278 4 года назад
V4 vannille🤘
@akashmanoj6991
@akashmanoj6991 4 года назад
kidilam explanation bro..No raksha
@gallardo43
@gallardo43 5 лет назад
Havoo Dora kanunna poleyundarnn..😂 keep up the great work bro.. Waiting for more videos..😇😇
@Akshay-ln8lr
@Akshay-ln8lr 5 лет назад
Sathyam parayalo mashe,enn alochichathe ullu eganathe Oru video kananam ennu,eggalu valiyavana🤩
@strellinmalayalam
@strellinmalayalam 5 лет назад
😂
@sabarinambiar7720
@sabarinambiar7720 4 года назад
Physics class attend cheyth irinath pole nd💯😂
@anumtz2715
@anumtz2715 3 года назад
🙄🙄
@madhumadhav3971
@madhumadhav3971 5 лет назад
ഞാൻ ചോദിക്കണമെന്നു വിചാരിച്ച വീഡിയോ.... Thank u strell bro
@Melbinthomas_7
@Melbinthomas_7 5 лет назад
Ee tutorial chodhikaaan irikuaayirunnu.....hooo strell nte psychological move....thanks bro ❤
@amaldev2734
@amaldev2734 5 лет назад
Thanks strell bro for doing this video
@shazzummer9617
@shazzummer9617 5 лет назад
Unicorn 150abs review plzzz
@devpv3084
@devpv3084 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H7D_NPHG1kA.html
@riyaskhan8442
@riyaskhan8442 4 года назад
Thanks strell macha orupad use ulla kariam aanu paranju tannath ur great
@tripster0014
@tripster0014 2 года назад
Ee video eppo kanunnavar undoo😍
@ubumini3936
@ubumini3936 5 лет назад
bro, dirt bike illegal or legal on road pls create a video
@Lexxyy_sexxyy
@Lexxyy_sexxyy 5 лет назад
Illegal
@z_i_r_o_p_z0355
@z_i_r_o_p_z0355 5 лет назад
Illegal aanu.... Athu mud race nu ullathalle.....bt athu legal aaki edukkanam numma
@ubumini3936
@ubumini3936 5 лет назад
@@z_i_r_o_p_z0355 athe enganea legal akunnea...?
@z_i_r_o_p_z0355
@z_i_r_o_p_z0355 5 лет назад
@@ubumini3936 athu ariyilla.... Bt dirt bikes namukk track il use cheyyalo..... Athond scn illa
@ubumini3936
@ubumini3936 5 лет назад
@@z_i_r_o_p_z0355 thank you bro
@GoodVibes-qs4iu
@GoodVibes-qs4iu 3 года назад
10:49 😂 watch in loop Then This 11:29
@modernlife11
@modernlife11 4 года назад
നല്ല വീഡിയോ. നല്ല പോലെ ഉകാരപ്പെട്ടു.
@sanoopks1036
@sanoopks1036 5 лет назад
Such a great dedication broo... Lots of luv to this man 👏👌😍😘😘😘😘
@Chaplins
@Chaplins 5 лет назад
Strell nu 150k subscribe enikku 1.5k subscribers kitti....😊
@vaishnavdurudrakshan1847
@vaishnavdurudrakshan1847 5 лет назад
Hi strell, This video as usual is great. A request for u , when u get the Xtreme 200S kindly do make a video in your unique style. Ride safe & make awesome videos bro...
@Mr_John_Wick.
@Mr_John_Wick. 5 лет назад
ഞാനും sudden breaking പരീക്ഷിച്ചുകൊണ്ടിക്കുവായിരുന്നു .അതായത് gear down ചെയ്തുകൊണ്ടുള്ള breaking..thnx bro....ഒരുപാട് കാര്യങ്ങൾ ഇതിൽനിന്നും മനസിലാക്കാൻ കഴിഞ്ഞു .👌👌💪💪💞💞😘😘
@ka_4650
@ka_4650 4 года назад
Macchaande videos policchu adhyamaayi ee chanellil kanada video ann onnum nokaathe subcb cheythu, njaan use cheyyunna methods aan mutth paranjad , ishtapettu Good information for long and short raiders
@jobinsjoy9097
@jobinsjoy9097 5 лет назад
Strell bro Yamaha R15 V3 yude ABS versionta review idumo pls
@Vipin_Raveendran
@Vipin_Raveendran 5 лет назад
Njanum chothichirunu ☺☺☺
@amaldev2734
@amaldev2734 5 лет назад
Me too
@muhammedshahin4583
@muhammedshahin4583 5 лет назад
Excellent video....😘 strell ഇഷ്ടം
@modernlife11
@modernlife11 4 года назад
You have deep knowledge about vehicles.Very useful video.Cngratulations
@jijojoseph7087
@jijojoseph7087 5 лет назад
Bro flickering through roads ഒരു വീഡിയോ പ്ലീസ്
@AJFXT1
@AJFXT1 5 лет назад
Jijo Joseph athenthanu flickering?
@jijojoseph7087
@jijojoseph7087 5 лет назад
@@AJFXT1 Bro vandi vettich eduthukond pokille ath
@AJFXT1
@AJFXT1 5 лет назад
Jijo Joseph ok, filtering ano udeshichath? 🙂
@jijojoseph7087
@jijojoseph7087 5 лет назад
@@AJFXT1 Enik valya idea illa bro.njan just bike odikan padichathe ullu.ee vandi vettich edukanonnum ariyilla.athukonda
@irsh_ad____6387
@irsh_ad____6387 5 лет назад
Engine ബ്രേക്ക് ഉപയോഗിക്കുന്നത് കൊണ്ട് engine ന് വല്ല problem ഉണ്ടാക്കുമോ
@strellinmalayalam
@strellinmalayalam 5 лет назад
Doing for 3 years by now. No problems observed because of that.
@elevenbhp7895
@elevenbhp7895 5 лет назад
Correct aayi cheythillel problem undakum 😂
@geethuvarghese9103
@geethuvarghese9103 3 года назад
2 nd tym watching.. 3rd video in a row of.. Strell. Thank you bud. Good job..
@ashiquen7543
@ashiquen7543 5 лет назад
Etrayum nannayi breaking Explain cheyda Vera Video Njhn knditilla Super ayitt explain cheydu Tannu Very Help Full 👍
@drsreerag
@drsreerag 5 лет назад
Polichu bro..😊nicely explained Gillettine ingane oru use unde ippozha ariyanne😄... thanks for tip FZ250 abs Matt black bike vediche two weeks ayi✌🏼....enjoying the ride and freakin out.. bro inde review vendi waitin.. so I too can share my views about this bike..
@4jmal1310
@4jmal1310 5 лет назад
Love you my boy .
@Tffacts234
@Tffacts234 3 года назад
ഈ പഹയൻ ഇന്നെക്കൊണ്ട് വണ്ടി വാങ്ങിപ്പിക്കും 😍😍
@kjmpramod8905
@kjmpramod8905 5 лет назад
Tanks...bro.. paranjitulla kuree karyagal njanm cheyarullatha... Valare seriya paranjathellam.. 👍👍👍👍
@prasanthkbfc907
@prasanthkbfc907 5 лет назад
എമർജൻസി മാത്രം എൻജിൻ ബ്രേക്ക് ഉപയോഗിക്കുക 1990 -2000 കളിൽ ഡ്രം ബ്രേക്ക് അങ്കം കാണിക്കുന്നവരെ ഓർത്തു പോയി
@devpv3084
@devpv3084 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H7D_NPHG1kA.html
@jgsportsgaming2821
@jgsportsgaming2821 5 лет назад
RD350 ചെയ്യുമോ ചേട്ടാ.. പ്ലീസ്
@strellinmalayalam
@strellinmalayalam 5 лет назад
Cheyyan aagraham unde. Pakshe vandiyilla 😊
@muhammedshabeer2793
@muhammedshabeer2793 5 лет назад
@@strellinmalayalam 😀
@anuragassu2958
@anuragassu2958 5 лет назад
Ee video kanadappol aane njn Abs ena ariunnathu Tnq bro 😍😍❤❤❤😘😘
@Akash_N_Suresh
@Akash_N_Suresh 3 года назад
orikkal drift ayi luckinu veenilla. ini sreddhikkam😌
Далее
What makes you a Rider ? Mojo Vlog in Malayalam
19:44
Просмотров 232 тыс.
Муж на час 😂
00:37
Просмотров 715 тыс.
Слетела прошивка на LiXiang L7
01:01
БАТЯ В ДЕПРЕССИИ
00:52
Просмотров 737 тыс.
Traction Control Explained in Malayalam
7:39
Просмотров 178 тыс.
Clutchless shifting Explained in Malayalam - Strell
8:14
PD Simplified | How To Use Your Brakes
8:15
Просмотров 265 тыс.
Malayalam Rev Matching Tutorial for Motorcycles
5:07
Просмотров 328 тыс.
Beginners Riding Gear set up in Malayalam
8:19
Просмотров 341 тыс.
Муж на час 😂
00:37
Просмотров 715 тыс.