Dr chela samayangalil breast milk kuravaan kunjin thikayathe varunnund. Apol formula milk kodukkunund. Night aan kooduthalum kodkkaar. Day oke breastfeed cheyaarund. Nthelum kuzhapamundo. Randum kodukkunndathkond plss rply
Thank you ❤ ente monu njan inghane cheyyarund avanu nalla ishttamanu 47 days aayii ipo avanu. Ente monu ithu vare name ittitila nalla name paranju tharavo S Start cheyunna muslim name please comment cheyo ❤
Dr ente monu 53 days ayi ,,, Development nokiyapol kalinu flexibility kooduthalennu paraju ,,,,,kurachu exercise paraju thannu,,,, flexible kooduthal anekil after enthanu prblm undakkuka
കുട്ടികൾ നാവ് പുറത്തേക്കിട്ട് കാണിക്കുന്നത് സംസാര ശേഷി കുഴപ്പം ഉള്ള കുട്ടികൾ ആണോ, എന്റെ മോൻ 4 മാസം ആയീ അവൻ അങ്ങനെ ചെയുന്നു ചെവി യുടെ ടെസ്റ്റ് ചെയ്തപ്പോൾ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല
എന്റെ മോൾക് 2മാസം പ്രായം ആയി രാത്രിയിൽ cloth diaper ഉപയോഗിക്കുന്നുണ്ട് അതിൽ ഉപയോഗിക്കുന്ന clothil stain വരുന്നുണ്ട് നല്ലപോലെ wash ചെയ്തിട്ടും. യൂറിൻ ഇൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടാണോ stain വരുന്നത് എന്ന് ടെൻഷൻ ഇത് normal ആണോ. Dr നെ കാണിക്കേണ്ടത് ഉണ്ടോ