Agaro... Recently aa brand nte Air Fryer vaangi... Athond aan ee video title kand vanne 😁 Appo saanam pwoli aanalle... Orennam vaangi nokanam Ethreya Cost ?
Ente ponn annoo njaan pettirikkaanu 4 months aayittu 😭 njan ayakkunna whatsapp voice muted aanu . പിന്നെ 5min സംസാരിക്കുന്നു വോയ്സ് അയച്ചാലും അത് 1kb ആയാണ് കാണിക്കുന്നെ. പിന്നെ കുറ്ച് ദിവസം കഴിഞ്ഞ് ഒരു വോയിസ് അയച്ചാൽ സൗണ്ട് ഉണ്ടാകും . അടുത്തത് മുതൽ പിന്നേം muted.