@anonymous വാങ്ങണം ഉപയോഗിക്കണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. എന്നാൽ ഞാൻ ഒരു middleclass ഫാമിലിയിൽ നിന്നാണ്. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ തന്നെ ഞാൻ ഒരു ഹോട്ടലിൽ parttime ആയി ജോലി ചെയ്ത് വാങ്ങിയതാണ്. അത് കൊണ്ട് തന്നെ ഓരോന്നും ഓരോ യൂട്യൂബ്ർസ് review ചെയ്യുമ്പോഴും കൊറച്ചു ദിവസത്തേക്ക് അത് flipkart ആമസോൺ ഒക്കെ വില നോക്കി ഇരിക്ക എന്നല്ലാണ്ട് വേറെ ഒന്നും നമ്മളെകൊണ്ട് പറ്റൂല്ല. എന്നാലും എന്നെങ്കിലും ഒക്കെ വാങ്ങും ☺️
@@rajaneeshv.k5717 ആഗ്രഹങ്ങൾ ഒക്കെ എല്ലാവർക്കും ഉണ്ട്. പക്ഷെ നമ്മൾ ഒക്കെ വീട്ടുകാരുടെ മേലോട്ട് ഇട്ട് കൊട്ത്ത് എന്തിനാ വെറുതെ. എല്ലാത്തിനും ഒരു സമയം und🫂നമ്മക്കും ഇതൊക്കെ വാങ്ങാം
ദുബായിൽ നിന്നും സെക്കൻ്റ് ഐറ്റംസ് കൊണ്ടു വന്നു sale ചെയ്യുന്നു.. ഇത് പഴയ മോഡൽ ആണ്.. പുതിയ മോഡൽ PS5 forbidden West വേർഷൻ നോക്കി എല്ലവരും വാങ്ങുക... ഞാൻ ഉപയോഗിക്കുന്നുണ്ട്
ഇത് give away ആയിട്ട് viewer's നു കൊടുത്തു കൂടെ 🙏. കുറച്ചു വർഷങ്ങൾക് മുൻപ് മണിക്കൂർ നു പണം കൊടുത്തു cafe പോയി game കളിക്കുന്ന പരിപാടി ഉണ്ടായിരുന്നു. ഇനി കൊല്ലത്തു പോകുമ്പോൾ ഒന്ന് പോയി നോക്കണം ഇവിടെ.
💔😕 Still trying lot to upgrade from my ps4 into ps5, unfortunately for India... We never get restock to every gamers.. I hope Sony take action for this and sell out to everybody who needs this
@@iamybx enta ponneeee vangalle.. Njan ath vitt ps4 slim vaanngi bakki paisa kayyil vach.. Bore adich chakum... Nalla games onnum illa... Powerful and graphics ekka super aann but games illa
Machan couldn't get god of war bundle because not even released in Kerala if it has released you are lucky you would have unboxed god of war bundle ps5s 2 of them
Bro...njanoru fireboltt invincible smart watch Amazon il ninnum vangi.but athil customised watch faces features kanunilla.aa features athil undo???koodathe time nokumbol oru 5 second inte mukalil edukkunnu display varan.onnu healp cheyyumo
@@msriddlesquizzes2815 PS7 vare ipozhe Sony plan cheythu kazhinju, vallom ariyunundo thanokke?! Apozha verum 6 years! MCU, Sony, Microsoft polulla companies 20 years already planned ayirikkum. Allathe ningale pole short term planning onnumalla