Тёмный

best price bikes| വണ്ടി വാങ്ങാനും വണ്ടി വിൽക്കാനും ഉള്ള സൗകര്യം ഇവിടെയുണ്ട്🔥offer price👌delivery 

Spulber
Подписаться 313 тыс.
Просмотров 90 тыс.
50% 1

👇🏻👇🏻👇🏻
📞MOBILE NUMBER: ( 6235479946 )
(CALLING TIME:9:30 AM TO 8:00 PM)
👇👇👇👇
ഷോപ് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിൽ മഞ്ചേരി മുട്ടിപ്പാലം എന്ന സ്ഥലത്താണ്
Landmark:Near AMLP School Muttippalam
LOCATION: maps.app.goo.g...
( 6235479946 )
INSTAGRAM ID: ...
promo : spulber official Instagram bio
Instagram : spulber___
/ spulber___
Facebook. : spulber
www.facebook.c...
vintage bike
peugeot vintage bike
ladies vintage bike
schwinn vintage bike
raleigh vintage bike
vintage bikes for sale near me
vintage bike seat
vintage bike pedals
vintage biker rings
vintage bikes for sale
reid vintage bike
bianchi vintage bike
yamaha vintage bike
vintage bike bell
vintage bike accessories
vintage bike art
vintage bike appraisal
vintage bike addiction
spulber
used bike kerala
olx used bike kerala
honda unicorn used bike kerala
duke 200 used bike kerala
mt 15 used bike kerala
harley davidson used bike kerala
used bike kerala thrissur
used sports bike in kerala
used bike whatsapp group link kerala
used bike finance in kerala
used platina bike in kerala
used bikes in kerala alappuzha
used bike dealers alanallur kerala
used bike price in kerala
used bike under 10000 in delhi
used avenger bikes in kerala
bajaj avenger used bike in kerala
alif used bike showroom kochi kerala
what to sell a used bike for
used bike mileage
used bmw bike in kerala
used bike reviews
used bike lowest price
used bike value guide
benelli 600i used bike in kerala
bajaj ct 100 used bike in kerala
best used bike showroom in kerala
bike city used bikes sale iritty kerala
used bullet bike sale in kerala
b bikes near me
best bicycle in kerala
used bike price calculator kerala
used scooter kerala
olx used scooter kerala
used electric scooter
used vespa scooter in kerala
electric scooter used kerala olx
used vijay super scooter in kerala
used bajaj scooters in kerala
used bajaj chetak scooter in kerala
used cars in kerala scooter
used scooter price in kerala
used electric scooter price
used scooters in kerala thrissur
kerala scooters
used scooter best price
used scooter prices
used scooter price guide
used scooter bike
used scooter bikes for sale
used bike best price
used bike lowest price
used bicycles prices
used bike costs
what is a good price for a used bike
best used bicycles to buy
used bike prices 2021
best used bikes
used bike prices
used bike financial
used bike financing
used bike finder
used motorcycles for finance
second hand bike finance in aligarh
second hand bike finance in agra
used bike worth
used bike dealerships
used bike costs
kerala bike
olx kerala bike
aprilia price in kerala bike
yamaha price in kerala bike
kerala bike price
kerala bike number plate
kerala bike modification
kerala bike result
kerala bike accident
kerala bike rental
honda in kerala bike
suzuki price in kerala bike
kerala bike accident yesterday
kerala bike accessoriesbest price vehicle kerala
kerala best selling cars
best price vehicles
hy vee vs price chopper
lowest price car in kerala
best car price in kerala
best vehicle in kerala
vehicle price in kerala
best cars to buy in kerala
k vehicles
best price keurig k classic
best priced vehicles
best second hand car to buy in kerala
second hand vehicle kerala
second hand goods vehicle in kerala
second hand vehicle sale letter kerala
insulated vehicle second hand kerala olx
second hand commercial vehicle in kerala
second hand vehicle finance in kerala
second hand vehicle loan in kerala
second hand maruti vehicle in kerala
second hand cars in kerala automatic
kerala second hand car showroom
kerala second hand car sale
kerala second hand car dealers
kerala second hand bike market
kerala second hand bike showroom
new car registration charges in kerala
second hand cars emi kerala
second hand bike kerala
olx second hand bike kerala
karizma second hand bike in kerala
second hand jawa bike in kerala
second hand himalayan bike in kerala
second hand unicorn bike in kerala
second hand bike in kerala kozhikode
bmw bike second hand kerala
rx 100 bike second hand price in kerala
second hand bike whatsapp group link kerala
fz bike second hand price in kerala
kerala second hand bike showroom
kerala second hand bike market
kerala second hand bike price
kerala second hand bike
second hand bullet bike in kerala
big bike second hand price
best way to buy second hand bike
big bike second hand price in philippines
bike 2nd hand value
v3 bike second hand price
harley davidson second hand bike in kerala
second hand royal enfield bike kerala
electric bike second hand price
bike second hand bike malayalam video
bike second hand store
kerala second hand bike market
kerala second hand bike showroom
second bike video
bike malayalam
zain moto
bike sale in kerala olx
second hand bike video mein
#kerala
#usedbike
#usedvehicles

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 433   
@Markgeorge3035
@Markgeorge3035 8 месяцев назад
സത്യം പറഞ്ഞ കാണുമ്പോൾ കൊതിയാവുന്നു എനിക്ക് ഇതൊന്നും ഓടിക്കാനൊന്നും ഭാഗ്യം ഇല്ല കൂട്ടുകാരന്മാരുടെ വണ്ടിയൊക്കെ പോകുമ്പോ എനിക്ക് ഒന്ന് ഓടിക്കാൻ തരോന്ന് ചോദിക്കാൻ തോന്നും ബട്ട്‌ തന്നില്ലേ njn ഫുൾ ആയി മൈൻഡ് ഔട്ട്‌ ആകും ചിലര്ക്ക് എല്ലാം ആഗ്രഹിക്കാനല്ലേ പറ്റു എല്ലാം നേടാൻ കഴിഇല്ലല്ലോ ചില ടൈമിൽ ബസ് കാത്തുനിന്ന് മടുക്കുമ്പോൾ എല്ലാരും വണ്ടിയിൽ പോകുന്നെ കാണുമ്പോൾ എനിക്കില്ലല്ലോ എന്ന് തോന്നും സെരിക്കും ഈ വണ്ടി ഒക്കെയ് ഓടിക്കുമ്പോൾ അടിപൊളി അല്ലെ എവിടെ വേണേലും പോക കുറെ ഫ്രഡ്സ് കിട്ടും വണ്ടി ഇല്ല എന്നെന്തേ പേരിൽ ethereyo വട്ടം എന്ന്നെ എന്തെ കുട്ടുകാർ മനപ്പൂർവം ഒഴിവാക്കിട്ടുണ്ട് അപ്പൊ കിട്ടുന്ന ഒരു ഫീൽ.. ഒറ്റ്റകൈപോകും ചിലപ്പോൾ അതിനൊന്നും യോഗം ഇണ്ടാകുലയിരിക്കും life total gali ellam kondum born less....... 😢😢😒😒
@spulber___
@spulber___ 8 месяцев назад
മച്ചാനെ കയ്യിൽ ഉടനെ ഒരു വണ്ടി എത്തും കാത്തിരിക്കു✍️❤️
@abhinav7245
@abhinav7245 7 месяцев назад
Vandi kityo bro
@AjithKumar-eq7zd
@AjithKumar-eq7zd 10 месяцев назад
കാശ് ഇല്ലാതെ ഇരുന്നു video കാണുന്നവർ ഉണ്ടോ 😊🔥😍🥰😁
@sajanlal485
@sajanlal485 10 месяцев назад
😂❤😢
@mohammedmidilaj60
@mohammedmidilaj60 10 месяцев назад
😁
@rahulmr1329
@rahulmr1329 10 месяцев назад
Vangikkanam ennu agraham ond pakshe kash illaq 😢
@vikkivignesh7134
@vikkivignesh7134 10 месяцев назад
Pinneii 😜
@vikkivignesh7134
@vikkivignesh7134 10 месяцев назад
Duke okke kanumbom vanaganm ennund but 🙂
@SaheerKpSaheer
@SaheerKpSaheer 10 месяцев назад
100%ശതമാനം വിശ്വസിച്ച വാഹനങ്ങൾ എടുക്കാൻ പറ്റിയ സ്ഥാപനം. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 🤲🏻🤲🏻😊
@spulber___
@spulber___ 10 месяцев назад
തീർച്ചയായിട്ടും വലിയ ഉയരങ്ങൾ കിടക്കട്ടെ ❤️❤️❤️
@jiyadk5599
@jiyadk5599 10 месяцев назад
ഇത് ANSHID Bro ആണല്ലോ ഞാൻ 3 വര്ഷം മുമ്ബ് ഇവന്റെ കയ്യിൽ നിന്ന് ഒരു Passion Plus വാങ്ങിയിട്ടുണ്ട്…. അന്ന് വീട്ടിൽ വെച്ചായിരുന്നു കച്ചവടം.ഇപ്പൊ Shop ഒക്കെ ആയി 👏 പിന്നെ ആളു Pakka Dealing ആണ് Machan Poli ആണ്
@spulber___
@spulber___ 10 месяцев назад
ഒരുപാട് റിസ്ക് എടുത്തിട്ടാണ് അൻഷിദ് ഈ നിലയിൽ എത്തിയത് അതിന് നിങ്ങളും സാക്ഷി ❤️
@Jiyad-zh8ep
@Jiyad-zh8ep 10 месяцев назад
😂😂
@VASU-
@VASU- 10 месяцев назад
ഫിനാൻസ് ന്റെ കാര്യം നല്ലപോലെ പറഞ്ഞു തന്നു... മാന്യമായ വിലയും..3 മാസം കഴിഞ്ഞ് ഇങ്ങോട്ട് വരാം.. V3 എടുക്കാൻ ❤🔥
@spulber___
@spulber___ 10 месяцев назад
തീർച്ചയായും സ്വാഗതം❤️
@kr7infotechs949
@kr7infotechs949 10 месяцев назад
എടുത്തിട്ട് എങ്ങനെ ഉണ്ടെന്ന് പറയണേ...❤
@VASU-
@VASU- 10 месяцев назад
@@kr7infotechs949 പറയാം ബ്രോ ..ചെന്ന് നോക്കാം..കണ്ടിട്ട് നല്ല ആൾ ആണെന്ന് തോന്നുന്നു🙃
@IGNTTHAGGAN
@IGNTTHAGGAN 9 месяцев назад
​@@kr7infotechs949ഞാൻ എടുത്തു 😎
@viral_shortz49
@viral_shortz49 9 месяцев назад
V3 loveer ❤
@risvanmanu3457
@risvanmanu3457 10 месяцев назад
ബോ പലയിടത്തും വണ്ടികൾ കണ്ടിട്ടുണ്ട് ഇത്രയും ന്യായമായ വിലയിൽ കൊടുക്കുന്ന ഏതു ആദ്യമായിമാണ്❤️ സാധാരണ ആൾക്കാർ Affordable price ann ⭐️
@anoofbabu7458
@anoofbabu7458 10 месяцев назад
എന്റെ പൊന്നു മച്ചാനെ നിങ്ങൾ പൊളി ആണ്…..നിങ്ങളുടെ ഈ ഓപ്പൺ മൈൻഡ് ആയിട്ടുള്ള കച്ചവടം എന്നും നിലനിൽക്കട്ടെ …..
@spulber___
@spulber___ 10 месяцев назад
നിലനിൽക്കട്ടെ yes ❤️
@travelking1
@travelking1 10 месяцев назад
Adipoli video 🎉🎉🎉🎉
@spulber___
@spulber___ 10 месяцев назад
ഇവിടെ ഉണ്ടായിരുന്നോ ❤️
@muhsinazz5194
@muhsinazz5194 10 месяцев назад
മലപ്പുറം കാർക് വലിയ സ്നേഹമാണെന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്.അത് അനുഭവിച്ച് അറിഞ്ഞത്‌ Anshid ലൂടെ ആണ്. അവൻ നല്ലൊരു കച്ചവടക്കാരൻ ആണെന്ന് ഞാൻ പറയുന്നില്ല.വലിയ ഒരു മനസ്സിന്നുടമയാണ്
@spulber___
@spulber___ 10 месяцев назад
ആള് അടിപൊളിയാണ് ❤️❤️
@mediazx9968
@mediazx9968 10 месяцев назад
Kodukunna kashine kittunna bike Muthala 👍.Quality Must ane Beat rates ane🤝
@sameerk9842
@sameerk9842 10 месяцев назад
കുറെ കാലങ്ങൾക് ശേഷമാണല്ലോ ഇവിടുന്ന് വിഡിയോ ചെയ്യുന്നത്…. എന്തായാലും പഴയ പോലെതന്നെ മാന്യമായ വില 👏👏👏
@spulber___
@spulber___ 10 месяцев назад
കുറച്ചു കാത്തിരിക്കേണ്ടി വന്നു ❤️
@uvaiskk6684
@uvaiskk6684 10 месяцев назад
Downpayment matram Nokki Vandi edukkaruth Enn Paranjukodukkunna Anshid Bro Ningal Aaan Hero👍👍👍
@spulber___
@spulber___ 10 месяцев назад
ഞാൻ പലപ്പോഴും പല വീഡിയോയിലും പറയണം എന്ന് ആഗ്രഹിച്ചതാണ് കറക്റ്റ് പറയാൻ പറ്റിയ വീഡിയോ ഇന്നാണ് വന്നത്❤️
@roymathew315
@roymathew315 10 месяцев назад
Always a pleasure to see your videos.. Thunderbird, meteor bikes include chaiyeme.. 😊
@asheeqmohd3877
@asheeqmohd3877 10 месяцев назад
ഷോപ് ചെറുതായാൽ എന്താ,വില കുറച് വണ്ടികൾ കൊടുക്കുന്നുണ്ടല്ലോ ഇതുപോലുളള Shopinte Vidios ആണ് നിങ്ങൾ ചെയ്യേണ്ടത് ..👏👏👏
@riyaskt8003
@riyaskt8003 10 месяцев назад
ചുരുക്കി പറഞാൽ വീഡിയോ ചെയ്ത എല്ലാവർക്കും നല്ല കച്ചവടം ആണ് 👍
@spulber___
@spulber___ 10 месяцев назад
അതുപിന്നെ നമ്മുടെ പവർ കാണിക്കാതിരിക്കാൻ പറ്റില്ല❤️
@Pessdealer
@Pessdealer 10 месяцев назад
Member viliche😂😂😂😂 nan oru vandi kachodam thodanganoo😂
@ashiqnk9427
@ashiqnk9427 10 месяцев назад
കുറെ നാളത്തെ കാത്തിരിപ്പായിരുന്നു ZEYMOTO യുടെയും Spulber ന്റെയും വിഡിയോക് വേണ്ടി
@firosekhan4372
@firosekhan4372 10 месяцев назад
Spulber poliyatto🎉
@AbdullaBekalfort
@AbdullaBekalfort 10 месяцев назад
മാഷാ അല്ലാഹ് ❤️🔥🔥
@spulber___
@spulber___ 10 месяцев назад
❤️
@fasaly
@fasaly 10 месяцев назад
Bro ശെരിക്കിലും ഫസ്റ്റ് ഹിമാലയുടെ ഡൌൺ പയമെന്റ് 5000 രൂപ തന്നെ ആണോ 🔥🔥
@mhdgamir__3846
@mhdgamir__3846 10 месяцев назад
2020 Model Himalayakk 1.75 Only 😳 Ath polichu ikka….. Ningalk Engane ith kodukkaan sadikkunnu ?
@abhishekbeena7246
@abhishekbeena7246 10 месяцев назад
🤍🙌
@AbdulVahidp
@AbdulVahidp 10 месяцев назад
ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. മറ്റു ഷോപ്പുകളെ അപേക്ഷിച്ചു ഇവിടെ നല്ല വിലകുറവ് തോന്നി…🙏👏👏👏
@sajmalts-eo4dr
@sajmalts-eo4dr 10 месяцев назад
Rc 125 undo 😊
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 10 месяцев назад
ഞാനൊരു പ്രവാസിയാണ് കേട്ടോ നിന്റെ വീഡിയോ കാണാതെ ഒരിക്കലും ഉറങ്ങാറില്ല
@spulber___
@spulber___ 10 месяцев назад
താങ്ക്യൂ ഞാനും പ്രവാസലോകത്ത് നിന്ന് നാട്ടിലുള്ള യൂട്യൂബ്സി ന്റെ വീഡിയോ കണ്ടിട്ട് സമയം ചെലവഴിക്കാറുണ്ട് ❤️
@nisarnisar9579
@nisarnisar9579 10 месяцев назад
Ns200 Thappi Nadakkuka Aayirunnu.Ee vidioyile 2019 NS200 Njan Conform Akki 😃 Tnx SPULBER
@Phycho_002
@Phycho_002 10 месяцев назад
Ath njan book cheyth 😂
@spulber___
@spulber___ 10 месяцев назад
ആരെങ്കിലും ഒരാൾ ബുക്ക് ചെയ്യ് 😂😍 കച്ചറ കൂടിയിട്ട് എന്റെ അടുത്തേക്ക് വരരുത്
@roshan4649
@roshan4649 10 месяцев назад
3 മാസം കഴിഞ്ഞു ഞാൻ നാട്ടിലേക്കു ലീവിന് വരുമ്പോൾ തീർച്ചയായും ഞാൻ നിങ്ങളുടെ ഷോപ്പിലേക്ക് വരുന്നുണ്ട്….അന്നും ഇതുപോലെ Bullet Offer Pricil തരണമേ
@spulber___
@spulber___ 10 месяцев назад
Good ❤️❤️❤️
@shakeebanakkayam1119
@shakeebanakkayam1119 10 месяцев назад
വമ്പൻ വിലകുറവ്….ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു🎉🎉🎉
@SXSASA
@SXSASA 10 месяцев назад
Lottery അടിച്ച് വീഡിയോ kanunnavar ഉണ്ടോ
@raaaziiii
@raaaziiii 10 месяцев назад
Continental gt535 indo?
@spulber___
@spulber___ 10 месяцев назад
Settakka 💕
@shabeebshabeebmajeed
@shabeebshabeebmajeed 10 месяцев назад
വണ്ടി കണ്ടീഷൻ ok ആണെങ്കിൽ ഉള്ളതിൽ best rate😀
@adithyansaji1477
@adithyansaji1477 10 месяцев назад
Bro pathinamthitta Vann vdo cheyithilla 😢
@msvj
@msvj 10 месяцев назад
ഞാൻ ഇടുന്ന് പൾസർ NS 200 എടുത്തിരുന്നു 1 year ആയി വളരെ ഹാപ്പി ആണ്😊🥰 Quality Bike Good Customer Sarvice പിന്നെ ആകെ ഒരു കുഴപ്പമേ ഒള്ളു CALL ചെയ്‌താൽ കിട്ടില്ല ഇവരെ
@spulber___
@spulber___ 10 месяцев назад
ഇപ്പോ സ്റ്റാഫിനെ വച്ചിട്ടുണ്ട്❤️
@binojkumar5588
@binojkumar5588 10 месяцев назад
ബ്രോസ് ഇപ്പോഴത്തെ സാഹചരൃത്തിൽ നമ്മുടെ നാട്ടിൽ നിന്ന് സതൃസദ്ധമായീ പണീഎടുത്ത് ജീവിതം പിടിച്ചു നിർത്താൻ വലിയപാടാണ് പക്ഷേ നിങ്ങളുടെ സതൃസന്ധത നിങളെ പടച്ചോൻ കാക്കൂം സ്പൾബൂനെമൂ സ്പൾബൂ ട്രയൽ അടിക്കുബോ ഹെൽമെറ്റ് മസ്റ്റ് നാട്ടിലെ ഇപ്പോഴത്തെ സാഹചരൃംവച്ച്പറഞതാണ്ചില അയൂയലൂക്കളായ പട്ടികൾ ചിലപ്പോപണിതരൂം😂Safty first 🎉length is no probalam this is a natchurl video 500 rs chotichal tharatha kudumbakara panayam vakkan gold tharunnay😂annal anikku kannuril oru vandi avidathay vilakku sattakki tharumo😮🎉ningalay last dayaloge kattondanu njan massage ayakkunnathu aka dasan oru manikkurayi❤
@spulber___
@spulber___ 10 месяцев назад
😍😍😍😍 love you bro❤️❤️❤️ സെറ്റ് ആക്കാം ബ്രോ
@afsalrahman1991
@afsalrahman1991 10 месяцев назад
Bro ayalk parayan oru chance kodukk, ellathintem idayil keri paranj cherthayit verupikal avunnu. Humble suggestion
@zainzac
@zainzac 10 месяцев назад
മാന്യമായ വില 👍 ❤️
@spulber___
@spulber___ 10 месяцев назад
Good ❤️❤️❤️
@Praveen.mPraveenm
@Praveen.mPraveenm 9 месяцев назад
ഒരു ബൈക്ക് എടുക്കണം എന്ന് ഇണ്ട് പക്ഷേ പയിസ ഇല 💔😢
@ranjithk9150
@ranjithk9150 9 месяцев назад
Enikorru fz250, 30,000km odi, 2017 model kodukkanund. Ekadesham matket rate ethra undennu parayamo.
@bin484
@bin484 10 месяцев назад
Njan oru himalayam എടുക്കാൻ വേണ്ടി അഡ്വാൻസ് കൊടുത്തുഎന്നിട്ട് ആണ് മച്ചാന്റെ വീഡിയോ വന്നത് ഒന്നും നോക്കിയില്ല ആദ്യം എടുക്കാൻ പോയ വണ്ടിയുടെ അഡ്വാൻസ് പോയി( ഞാൻ ഒഴിവാക്കി) അടുത്ത 8 നാൾ മുതൽ എനിക്ക് പറയാം ഞാനാണ് ഇതിന്റെ ഓണർ എന്ന് 😘
@spulber___
@spulber___ 10 месяцев назад
തീർച്ചയായും നല്ല കാര്യം❤️😍😍😍😍
@afnanp8056
@afnanp8056 10 месяцев назад
നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് കുറെ കാലമായി.ഇപ്പോഴാ ഒരു വണ്ടി സെറ്റ് ആയത് .ആ STANDERD 2019 ഞാൻ Advance ചെയ്തു……Ini Vere Aarum Vilikkendaaa😂
@spulber___
@spulber___ 10 месяцев назад
Thanks bro🔥പെട്ടെന്ന് പൊയ്ക്കോളൂ ❤️
@basheerkattayilali5887
@basheerkattayilali5887 10 месяцев назад
Olx. മുകേന 18000. പോയി
@sirajbabu7756
@sirajbabu7756 10 месяцев назад
BMW Bikendae parts and service nu engottaa povyaaa,Banglore. Ko😊
@lowbudgetpronunciatioin
@lowbudgetpronunciatioin 10 месяцев назад
Vintage lovers here 👇
@spulber___
@spulber___ 10 месяцев назад
❤️❤️❤️🔥seen
@vsvlog5576
@vsvlog5576 10 месяцев назад
പൈസ ഇല്ല എന്നാലും എല്ലാ വിഡിയോ യും കാണും
@spulber___
@spulber___ 10 месяцев назад
❤️❤️❤️broo😍😍😍
@ShivadasShiva-cu4pk
@ShivadasShiva-cu4pk 10 месяцев назад
Ns fans like adiki ❤❤
@saheerkt0094
@saheerkt0094 10 месяцев назад
ഈ ഷോപ്പിന്റെ പഴയ വിഡിയോ കണ്ട് ഞാൻ ഒരുപാട് വിളിച്ചിരുന്നു.അവർ ഫോൺ എടുത്തില്ല.എന്തായാലും വണ്ടികൾക് ഒക്കെ വില കുറവ് ഉള്ളത് കൊണ്ട് ഞാൻ അവിടെ പോയി നോക്കി. അവിടെ ചെന്നപ്പോഴാണ് അവരുടെ അവസ്ഥ കാണുന്നത്… കടയിൽ വരുന്ന ആളുകളെ ഡീൽ ചെയ്യുകയും അതിന്റെ ഇടക്ക് ഫോൺ കാൾ എല്ലാം അവരെകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നില്ല….
@spulber___
@spulber___ 10 месяцев назад
അതാണ് സത്യം ❤️
@ffmallu9651
@ffmallu9651 10 месяцев назад
Bro RS200 2018 MODEL ആകുമ്പോ എത്രെ റേറ്റ് വരും ബ്രോ? പറയാമോ
@viral_shortz49
@viral_shortz49 9 месяцев назад
V3 LOVER ❤
@abdulrazakmampadan7267
@abdulrazakmampadan7267 10 месяцев назад
ഞാനും ഒരു പ്രവാസിയാണ് വീട് പണി നടക്കുന്നുണ്ട് അതുകഴിഞ്ഞാൽ ഒരു ഹിമാലയൻ ഇരിക്കണം കുറെ ആയിട്ടുള്ള ആഗ്രഹമാണ് ഇന്ഷാ അല്ലാഹ്
@spulber___
@spulber___ 10 месяцев назад
പെട്ടെന്ന് തന്നെ നാട്ടിൽ വരട്ടെ ❤️
@ZuhairMonu
@ZuhairMonu 10 месяцев назад
Njan V3 Eduthad Ividunnan Adipoli Shop Aanu 🥰 Enikk Cake Okke Cut Cheyth Nalla Grand Delivery Okke kitty…..
@spulber___
@spulber___ 10 месяцев назад
താങ്ക്യൂ, വീഡിയോക്ക് താഴെ വന്ന് കമന്റ് ഇട്ടതിൽ വളരെ നന്ദി❤️
@sumeshpathalil3389
@sumeshpathalil3389 10 месяцев назад
Length no problem ❤ 100% pro🫶
@spulber___
@spulber___ 10 месяцев назад
Thanks ❤️❤️❤️broo❤️
@vinukumar8529
@vinukumar8529 10 месяцев назад
ഈ വീഡിയോയിൽ ഒരു കിളി കുഞ്ഞ് ഇരിക്കുന്നുണ്ട്😄😂👍🏻
@spulber___
@spulber___ 10 месяцев назад
അത് നിങ്ങൾ എങ്ങനെ കണ്ടെത്തി❤️😂
@arshakshinanvp1701
@arshakshinanvp1701 10 месяцев назад
പഴയ വിഡിയോ ഹിറ്റായിട്ടും വിലകൂട്ടാതെ ഓഫർ കൊടുക്കുന്ന ഷോപ് ഓണർ ആണ് എന്റെ ഹീറോ
@spulber___
@spulber___ 10 месяцев назад
Yes bro❤️❤️like
@Sajeer_gaming
@Sajeer_gaming 10 месяцев назад
Hlo bro sugano big fan ❤
@nivedkk3749
@nivedkk3749 10 месяцев назад
Red dominor down payment ethra adakanm.. Monthly emi?
@rikkuzvlog1968
@rikkuzvlog1968 10 месяцев назад
Nyc bro😻💕...Paisa illathondu kaanaan mathrm varunnvr ❤
@spulber___
@spulber___ 10 месяцев назад
പൈസയൊക്കെ വരട്ടെ❤️🌹
@sonusv4838
@sonusv4838 9 месяцев назад
Always me😂
@rashifrztirur1767
@rashifrztirur1767 10 месяцев назад
വന്നല്ലോ എന്റെ മുത്ത് മണി❤❤💞💞 പൊളി vdo splb annan uyire🥰🥰🥰🥰💙💙💙💙😘😘😘😘
@fayizmuthu5660
@fayizmuthu5660 10 месяцев назад
Trusted Used Bikes Shop In Manjeri👍🏻
@spulber___
@spulber___ 10 месяцев назад
Great 👍❤️
@aslahproductions1621
@aslahproductions1621 10 месяцев назад
Ns 160 my bike ❤️🔥
@spulber___
@spulber___ 10 месяцев назад
👍🏻good
@nithinjoseph6261
@nithinjoseph6261 9 месяцев назад
Super vedio explain everything proper
@shamseerkavarodi3408
@shamseerkavarodi3408 10 месяцев назад
G310r warrenty undo?. Battery poyitundenn thonnunnu. Common issue!!!
@thanseerkallara730
@thanseerkallara730 10 месяцев назад
Broo. Masam finance ethra varum ennum koodi parayo
@ajithlalki21
@ajithlalki21 10 месяцев назад
Full amount kodukkano first..?
@moto_vibesz
@moto_vibesz 10 месяцев назад
Nothing is boring in ur videos go on like this ❤❤❤
@Dipinkumar004
@Dipinkumar004 10 месяцев назад
Spulberinte എല്ലാ വീഡിയോയും കാണാറുണ്ട് പവർ ആണ്. വിലയും കുറവുണ്ട് ഞാൻ UAE നിന്നാണ് കാണുന്നത് നാട്ടിൽ വന്നിട്ട് ഒരു v3 എടുക്കണം എന്നുണ്ട്. എന്തായാലും പൊളി വീഡിയോ skip ചെയ്യാതെ ഫുൾ കണ്ടു 🔥🔥🔥🔥🔥പവർ
@spulber___
@spulber___ 10 месяцев назад
വളരെ നന്ദി ❤️❤️❤️ love you dipin ❤️❤️
@Dipinkumar004
@Dipinkumar004 10 месяцев назад
❤️❤️❤️❤️
@muhammadjaysal.m5023
@muhammadjaysal.m5023 10 месяцев назад
ഒരു സിനിമ കാണുന്ന ഫീലാ ❤
@spulber___
@spulber___ 10 месяцев назад
താങ്ക്യൂ ബ്രോ ❤️ നിങ്ങളുടെ കമന്റ് എന്നെ വളരെ ധൃതംഗ പുളകിതനാക്കി 🔥
@thanseerkallara730
@thanseerkallara730 10 месяцев назад
Oru borum illaha broo. Ellam parayanam❤️
@jamshick2944
@jamshick2944 10 месяцев назад
Commando vandi engne ഉണ്ട്..ഒന്ന് reply ചെയ്യുമോ. എടുക്കാൻ ആണ്
@spulber___
@spulber___ 9 месяцев назад
Adipoli ❤️👍🏻 ഓരോരുത്തർക്കും ഓരോ ഇഷ്ടമാണ്❤️
@Mrzthoppi473
@Mrzthoppi473 10 месяцев назад
Bro... Vandide... Km koode parayuvanel kollarnnu
@MR.....01
@MR.....01 10 месяцев назад
Aa V3 enik venam ennn umd 2019 Nala stock condition 132000 but bro...Paisa vende..😊😊😊😊.nalla aagraham ind..edkann....
@shibilimhd4981
@shibilimhd4981 10 месяцев назад
40:17 എന്റെ സെയിം അവസ്ഥ 💔
@ajmal5439
@ajmal5439 9 месяцев назад
Nigal video itt valichu nittathey kariyathilottt poo broo
@spulber___
@spulber___ 9 месяцев назад
Ok🔥
@muhammedhisham4266
@muhammedhisham4266 9 месяцев назад
Bro meteor 350 include cheyye ❤
@spulber___
@spulber___ 9 месяцев назад
❤️
@bibin2love
@bibin2love 17 дней назад
Kozhikode cbr 250 kittanundo?
@Cristiano07GOAT
@Cristiano07GOAT 9 месяцев назад
Kawazaki ndo👀
@spulber___
@spulber___ 9 месяцев назад
Settakka ❤️❤️🔥
@sreekumar1287
@sreekumar1287 10 месяцев назад
Kalakki Spulber Machaane. Liked the simplicity and openness of Anshad bhai.
@spulber___
@spulber___ 10 месяцев назад
👍🏻👍🏻👍🏻thanks bro❤️
@MishabMunna
@MishabMunna 10 месяцев назад
Irachim poolayum ippalum vilkkunnundo avide😂😂😂😂
@Vijaymaghaavlogs
@Vijaymaghaavlogs 10 месяцев назад
Bro allpy district splendor വിലകുറച്ചു കിട്ടുന്ന shop onnu mention chyyamoi
@spulber___
@spulber___ 10 месяцев назад
Settakka ❤️
@VimsonVarghese
@VimsonVarghese 10 месяцев назад
Thrissur video chey brother
@aswin12382
@aswin12382 10 месяцев назад
55 min teernnath aringilla 😌
@spulber___
@spulber___ 10 месяцев назад
Thanks bro❤️❤️❤️ 👍🏻
@_pixelakku_
@_pixelakku_ 10 месяцев назад
😊😊
@shabilshanu866
@shabilshanu866 10 месяцев назад
My brother bought a bike from zey moto manjeri It was a great experience, the dealing and prosesse are very smooth 💯and i got a perfect bike that I would recommend to anyone super bro 👍
@sarathccc6168
@sarathccc6168 10 месяцев назад
❤❤
@robertantony6904
@robertantony6904 10 месяцев назад
Very good dealing
@spulber___
@spulber___ 10 месяцев назад
Yes❤️bro
@AyapanA-el5sv
@AyapanA-el5sv 10 месяцев назад
Bro is there is any buying options available for tamil nadu
@63biyonjames36
@63biyonjames36 10 месяцев назад
Broo❤
@mansoormuhammed3974
@mansoormuhammed3974 10 месяцев назад
Full set 🎉🎉🎉🎉🎉
@spulber___
@spulber___ 10 месяцев назад
Sett❤️ broiii
@harikrishnahari3295
@harikrishnahari3295 10 месяцев назад
ikka Vishayam
@spulber___
@spulber___ 10 месяцев назад
😍broi❤️❤️❤️
@abdulrazakmampadan7267
@abdulrazakmampadan7267 10 месяцев назад
46:00എനിക്ക് ഇങ്ങനെ പറ്റിയിട്ടുണ്ട് AS 150ഇപ്പോഴും paper ശരിയായിട്ടില്ല അതു ശരിയാകാൻ പറ്റുമോ ഡീലർ മുങ്ങി 2വർഷമായി കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ല
@spulber___
@spulber___ 10 месяцев назад
ശരിയാക്കാൻ പറ്റും പക്ഷേ കുറച്ചു റിസ്ക് ആണ് 🤥
@lijo9299
@lijo9299 4 месяца назад
Dialogue adi kurach vila paranju poyal nannayirikum
@EldhoseV
@EldhoseV 10 месяцев назад
തങ്ങൾ എത്ര കുൾ അഇട്ടു വണ്ടി ഓടിക്കുന്നത്. മോടോർ ബ്ലോഗ് ചെയ്ദ പൊളിക്കും
@spulber___
@spulber___ 10 месяцев назад
നോക്കാം അതും റെഡിയാക്കണം❤️👍🏻👍🏻thanks
@muhammedashhar762
@muhammedashhar762 10 месяцев назад
Broo Mt Black edition kaanikko
@MuhammedRamees-e3p
@MuhammedRamees-e3p 10 месяцев назад
Manjeri Orupaad Super Bikes Sale Cheyyunna Shopukalund. Itrekkum Vilakurach Kodukkunna Vere Shop Illa
@spulber___
@spulber___ 10 месяцев назад
Sett❤️❤️❤️🔥bro
@RajuBhai-b4z7n
@RajuBhai-b4z7n 10 месяцев назад
Bro hero impulse കിട്ടാനുണ്ടോ?
@hashimhabeeb1610
@hashimhabeeb1610 10 месяцев назад
സെറ്റ് വണ്ടികൾ ആണ് എല്ലാം... ❤‍🔥❤‍🔥❤‍🔥
@anshidsalam1569
@anshidsalam1569 10 месяцев назад
❤❤
@spulber___
@spulber___ 10 месяцев назад
എവിടെയാ❤️
@muhammadshibili4865
@muhammadshibili4865 10 месяцев назад
Prevase in kuwait🇰🇼🇰🇼🇰🇼❤😢😅
@Antonyrezon
@Antonyrezon 10 месяцев назад
Mt dream bike
@user-do8yq6kh8f
@user-do8yq6kh8f 9 месяцев назад
dominar 250 nan nattilundayirunnenkil edukkumayirunnu
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
Вопрос Ребром - Серго
43:16
Просмотров 1,6 млн
#慧慧很努力#家庭搞笑#生活#亲子#记录
00:11