Тёмный

Best Safe Investment Options for Long Term | Invest Every Month | Post Office RD, PPF & SSY 

njan arun
Подписаться 131 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@anishvprem9633
@anishvprem9633 Месяц назад
ഹലോ സർ R D യിൽ 5 വർഷം 1000 നിക്ഷേപിച്ചാൽ maturity സമയത് എത്ര കിട്ടും
@sreejithts5127
@sreejithts5127 11 месяцев назад
Arun sir Google pay തുറന്നാൽ gold എന്നൊരു option കാണുന്നുണ്ട് ഇതൊരു സുരക്ഷിതമായ നിക്ഷേപം ആണോ ഒരു വീഡിയോ.cheyamo
@krishpnr1
@krishpnr1 11 месяцев назад
നഷ്ടമാണ്. വാങ്ങാൻ കൂടുതൽ, വിറ്റാൽ കുറവ്.
@naseemroshan3059
@naseemroshan3059 11 месяцев назад
Minimum ഒരു 5 കൊല്ലം ഹോൾഡ് ചെയ്ത് വിൽക്കുക ആണ് എങ്കിൽ എന്തെങ്കിലും ഒക്കെ ലാഭം ഉണ്ടാവും
@adarshjl11825
@adarshjl11825 11 месяцев назад
നഷ്ട്ടം ആണ് ... Selling price കുറവ് കിട്ടൂ .. Long term ilekku nokku
@faizbp8563
@faizbp8563 11 месяцев назад
Tata mutual fund online direct register ചെയ്യുമ്പോൾ Tax status. House wife ന് ഏത് status കൊടുക്കണം
@jithinpazheri8078
@jithinpazheri8078 11 месяцев назад
M stock enna puttu undakkan post office enna thenga peera… best…
@anishvprem9633
@anishvprem9633 11 месяцев назад
postoffice rd and bank rd tax benefit scheme
@merinjoy9861
@merinjoy9861 7 месяцев назад
Oru doubt chodichotte ee ppf 1 year total 1,50,000 pay cheyyan patollooo ?? Monthly 25000 oke vechu pay cheyyan patille ??
@renjuc4674
@renjuc4674 10 месяцев назад
RD post office IL chernnu 1 year ayathinushesham account holder ne change heyyamo
@realestate50
@realestate50 9 месяцев назад
Hi Sir , In PPF 150,000 വച്ച് 15 years total returns എത്ര വരും... Returns full tax free allaew....
@njanarun
@njanarun 9 месяцев назад
ഈ കണക്ക് വിഡിയോയിൽ തന്നെ ഉണ്ടല്ലേ !
@kuriancharls
@kuriancharls 11 месяцев назад
PPF adutituu some years later NRE acount open cheidall any prblm
@njanarun
@njanarun 11 месяцев назад
NRI ആയാൽ PPF account close ചെയ്യണം എന്നാണ് നിയമം.
@soyasubi4677
@soyasubi4677 11 месяцев назад
Post office RPLI schemes video cheyyamo
@njanarun
@njanarun 11 месяцев назад
Ok. അദ്യം അതൊന്ന് പഠിക്കട്ടെ
@akshay9980
@akshay9980 11 месяцев назад
Nsc or fd ithel etha better enna vidio chyamo
@njanarun
@njanarun 11 месяцев назад
വീഡിയോ ഉണ്ട്: ru-vid.comZlGCFYirshc?feature=share
@unnimr9546
@unnimr9546 11 месяцев назад
Good session Thank you
@njanarun
@njanarun 11 месяцев назад
😍😍
@swarajmonsarath7907
@swarajmonsarath7907 11 месяцев назад
Ippo kuranjo
@dayalkumarcb9330
@dayalkumarcb9330 11 месяцев назад
Thank you brother
@njanarun
@njanarun 11 месяцев назад
😍
@marymalamel
@marymalamel 11 месяцев назад
Thankyou
@njanarun
@njanarun 11 месяцев назад
You’re welcome 😊
@anwarthayyilanwar7191
@anwarthayyilanwar7191 11 месяцев назад
Sir Rd സ്കീമിൽ ഞാൻ പ്രതിമസം 15000 രൂപ അടക്കുകയാണെങ്കിൽ 5 വർഷം ആയാൽ പലിശയും ചേർത്ത് എത്ര കിട്ടും sir
@njanarun
@njanarun 11 месяцев назад
ഇപ്പോഴത്തെ പലിശ വെച്ച് 10,56,495 രൂപ
@swarajmonsarath7907
@swarajmonsarath7907 11 месяцев назад
Sukanyayil 15 lakhathi alle return kittuka 1000 vechu ittal
@njanarun
@njanarun 11 месяцев назад
ഉപോഴുള്ള പലിശ അനുസരിച്ചുള്ള returns ആണ് ഇതിൽ കാണിച്ചിരിക്കുന്നത്.
@Abhilash_NN
@Abhilash_NN 11 месяцев назад
Tata aia smart sampoorna raksha plan ( team insurance with investment) detail video cheyyamo
@linsonkurian
@linsonkurian 11 месяцев назад
Never combine insurance with investment
@superskings3170
@superskings3170 9 месяцев назад
Chettaa njanum Rd Post office, l chernnittund...innu post office, l poyi. Verethengilum scheme undonnu chodichappol..masam 3945 vechu adakunna entho . insurance undennu paranju enik ippo 28 age..40 age aavumbo7lakh kittumennu paranju...seriyano...enik oru veedillaaveedu vekkan uaygapeduthaanan cherunnath.. please reply 😔🙏
@superskings3170
@superskings3170 9 месяцев назад
11 year adakanm ennu paranju
@unnimr9546
@unnimr9546 11 месяцев назад
Postoffice PLI & RPLI scheme share
@njanarun
@njanarun 11 месяцев назад
Let me study that
@ebyalbert140
@ebyalbert140 2 месяца назад
Bro.. Axis bank il RD 3 years 7.10% aanu intrest parayunnath... Ithil cheyyunnath safe aayrikoo
@njanarun
@njanarun 2 месяца назад
Axis Bank, third largest private sector bank ആണ്. എനിക്ക് അതിൽ അക്കൗണ്ട് ഉണ്ട്. Safety പ്രശ്നം ഒന്നും ഇല്ല ബ്രോ.
@ebyalbert140
@ebyalbert140 2 месяца назад
@@njanarun bro avdathey recurring deposit interest rate nokiat undoo... 7.10 aanu but bro kooduthal post office recurring deposit aanu kooduthal vedeos il parayunnath... Comparatively better option axis bank il cheyyunnath alleyy.... Pinjallandd entha bro oru vedeo ilum ee oru option suggest cheyth kanathath?
@njanarun
@njanarun 2 месяца назад
പോസ്റ്റ് ഓഫീസ് RD അല്ലെങ്കിൽ ബാങ്കിലെ RD എന്നാണ് പറയാറ്. ഒരു ബാങ്കിൻ്റെ പേര് പറയാറില്ല എന്നേ ഉള്ളൂ.
@ebyalbert140
@ebyalbert140 2 месяца назад
@@njanarun safe aayt ith poley nalla returns tharunna banks inte oru vedeo cheythal helpful aayrikum
@ebyalbert140
@ebyalbert140 2 месяца назад
@@njanarun bro personal contact cheyyan vazhi undo.... Oru karyathil advise choikan aarnnuuu
@arunmdaz8476
@arunmdaz8476 11 месяцев назад
ചാനലിന്റ പേര് പിശുക്കൻ എന്നായിരുന്നു നല്ലത്
@njanarun
@njanarun 11 месяцев назад
ശരിയാണ്. എനിക്ക് ഈ ചാനൽ മുൻപേ ഉണ്ടായിരുന്നു. ആ ചാനലിൽ ഞാൻ ട്രാവൽ വീഡിയോസ് ഇട്ട് തുടങ്ങി. പിന്നെ തോന്നി ഫൈനാൻഷ്യൽ ടോപ്പിക്കൽ വീഡിയോകളും കൂടെ ഇടാം എന്ന്. അന്ന് അത് പുതിയൊരു ചാനലായി തുടങ്ങിയാലോ എന്നൊരു ചിന്ത വന്നപ്പോൾ, ഇപ്പോഴുള്ള സബ്സ്ക്രൈബേഴ്സിനെ നഷ്ടപ്പെടുത്തണ്ട എന്ന് കരുതിയാണ് അതേ ചാനലിൽ തന്നെ പിശുക്കൻ എന്ന സെഗ്‌മെന്റ് തുടങ്ങിയത്. അന്ന് ചാനലിന് 130 സബ്സ്ക്രൈബേർസ് ഉണ്ടായിരുന്നു. അതിന് വേണ്ടി വേറെ ഒരു ഇമെയിൽ ഐഡി ഉണ്ടാക്കി അങ്ങനെ തുടങ്ങിയാൽ മതിയായിരുന്നു. എൻറെ main ഇമെയിൽ ഐഡിയിൽ തന്നെയാണ് ഈ ചാനൽ ഉള്ളത്. അതുകൊണ്ട് ഇതിൽ എന്തു മാറ്റം വരുത്തിയാലും എൻറെ ഗൂഗിൾ പേ അടക്കമുള്ള എല്ലായിടത്തും മാറ്റം വരും. അതുകൊണ്ടാണ് പിന്നീട് ചാനലിന്റെ പേര് മാറ്റാതിരുന്നത്.
@shafeeqfaizal325
@shafeeqfaizal325 11 месяцев назад
Bro uae number use avunnilla
@njanarun
@njanarun 11 месяцев назад
NRIs ന് post office investment പറ്റില്ല. ചിലപ്പോൾ അതുകൊണ്ട് ആവും.
@mohammednavas3227
@mohammednavas3227 11 месяцев назад
ഞാൻ വിദേശത്താണ് PPF അക്കൗണ്ട് തുടങ്ങാൻ പറ്റുമോ
@njanarun
@njanarun 11 месяцев назад
NRIs ന് പറ്റില്ല
@SANATH8312
@SANATH8312 11 месяцев назад
Mstocks ❤
@Salman-x7g
@Salman-x7g 10 месяцев назад
പലിശ ഇല്ലാത്തത് ഉണ്ടോ
@kokkalamsambhu8259
@kokkalamsambhu8259 11 месяцев назад
ഈ Appന്റെ പേരെന്താണ്
@njanarun
@njanarun 11 месяцев назад
Postinfo
@sugeshsugesh95
@sugeshsugesh95 11 месяцев назад
👍👍
@njanarun
@njanarun 11 месяцев назад
😍
Далее
Тренд Котик по очереди
00:10
Просмотров 220 тыс.
2 GREAT Investment Options For Daughters Education
13:03