Тёмный
njan arun
njan arun
njan arun
Подписаться
This is a common man's attempt to spread financial literacy among common people.

There are many lesser-known Savings Schemes, Investment Schemes & Bank features which can be useful for common people like me. Also, there are some personal finance practices that I am following in my life to attain financial discipline and better financial stability. Pishukkan is the segment in this channel to share all these with you. Here you can get information regarding Personal Finance Tips, Savings Schemes, Investments Schemes and Banking features etc.

Disclaimer:
I am not a certified financial advisor. So I am not recommending any particular investment scheme or financial product through my channel. Please consult a certified financial advisor before investing.
Reverse Mortgage Loan Explained in Malayalam
10:11
3 месяца назад
WHY the Rich Get Richer and the Poor Get Poorer
10:41
6 месяцев назад
How to Save Money in Share Trading
7:10
8 месяцев назад
Комментарии
@RavenClawExperience
@RavenClawExperience 2 часа назад
ban communists for better Kerala.
@kurienillirickal7195
@kurienillirickal7195 3 часа назад
2020 muthal expense manager use cheyunnu. app super. but 2 country ile expenses enagane 2 currency il ore samayam cheyyan sadhikkum?
@vineesh5354
@vineesh5354 5 часов назад
Good video Bro envolape idea 💡💡 super 👍👍 theerchayayum ingane onnu cheythu nokkan Thank you keep going man all the best ❤
@maactionnreactions
@maactionnreactions 5 часов назад
Money Manager ennoru app undu adu best aanu (red Background with White Mouse Logo) arun bro perfect video for money tracking & Savings 👏👌❤ Ee appum pinne njhanoru excel sheetun ready akittundu ippol perefct aayi paisa manage cheyyan pattunnundu paisa engane kooduthal chilavagunnu ennellam manassilakaan pattunundu this is the best method as he told
@hashimatu1559
@hashimatu1559 5 часов назад
Kottayam town il properties okke nalla vila undo?
@prajmd326
@prajmd326 6 часов назад
In that case for your information if you take the example of karnataka only bangalore & mysore have high demand for properties & other district's of the states dont. This is common every where.
@vivek3693
@vivek3693 7 часов назад
There is an app called my money, in which you can track all the expenses. But each time you spend, you have to enter it. But it'll help you to analyse your spending habits.
@dileepnambiar7856
@dileepnambiar7856 7 часов назад
Any app to store digital money in envelope?
@anjanak5946
@anjanak5946 7 часов назад
താങ്ക്സ് അരുൺ, എന്റെ ഇപ്പോഴത്തെ ലക്ഷ്യം ഓട്ടോമാറ്റിക് കാർ വാങ്ങുക എന്നാണ് അതിനായി ആവശ്യം ഇല്ലാത്തതൊക്കെ വെട്ടിമാറ്റി, എന്തായാലും ഞാൻ വാങ്ങിയിരിക്കും, ഇങ്ങനെയുള്ള വീഡിയോകൾ അതിന് ഒരുപാട് സഹായിക്കാറുണ്ട്.
@njanarun
@njanarun 7 часов назад
All the best 👍. ഉടൻ തന്നെ വാങ്ങാൻ കഴിയട്ടെ. എൻ്റെയും കുറേ നാളത്തെ ഒരു ആഗ്രഹം അത് തന്നെ ആണ്. വാങ്ങണം.
@mohammedmurshid434
@mohammedmurshid434 4 часа назад
Automatic car vangumbol AMT vangathirikkan prathyekam shradhikkuka 🫣, go for CVT if you can extend your budget.
@mi_47
@mi_47 3 часа назад
@@mohammedmurshid434budget… 😢
@AbduVarkala
@AbduVarkala 8 часов назад
@user-gs6ph9rd3o
@user-gs6ph9rd3o 8 часов назад
Government should support for new entrepreneurs
@sreekumarsk6070
@sreekumarsk6070 9 часов назад
വളരെ നല്ല വിശദീകരണം 🥰
@njanarun
@njanarun 8 часов назад
Thank you
@bitmanbitman3334
@bitmanbitman3334 9 часов назад
ചെലവ് കുറയ്ക്കാനല്ല, വരവ് കൂട്ടാനാണ് നോക്കേണ്ടത്.
@njanarun
@njanarun 7 часов назад
ചിലവ് നിയന്ത്രിക്കാനും അറിയണം. ഇല്ലെങ്കിൽ എത്ര വരുമാനം കൂടിയാലും കടങ്ങൾ തീരില്ല, ജീവിത നിലവാരവും ഉയരില്ല
@abilasharavindakshan4901
@abilasharavindakshan4901 9 часов назад
Mullaperiyarente karyathil oru theerumanam aayittu mathi valiya bhoomi vangal okke..
@midhunkmi
@midhunkmi 10 часов назад
👍
@njanarun
@njanarun 9 часов назад
☺️
@nancysayad9960
@nancysayad9960 10 часов назад
ഓരോ ജില്ലയിലും developments ഉണ്ടാവുമ്പോൾ അവിടേക്ക് ആളുകൾ വരും .....land value എവിടെയും കുറഞ്ഞ് കാണുന്നില്ല ..... വിലയൊക്കെ ഉണ്ട് ...വീട് വെക്കാൻ ഇപ്പൊ ചെലവ് കൂടുതൽ ആണ് ...അതാണ് അത്യാവശ്യം ഇല്ലാത്തവർ മടിച്ച് നിൽക്കുന്നത്
@akhiljy
@akhiljy 10 часов назад
Thank you
@njanarun
@njanarun 9 часов назад
You're welcome
@alenayoutube1574
@alenayoutube1574 10 часов назад
nice...I will try
@njanarun
@njanarun 9 часов назад
All the best
@venup7271
@venup7271 10 часов назад
Good
@njanarun
@njanarun 9 часов назад
Thank you
@binjurajendran
@binjurajendran 10 часов назад
പിശുക്കാ.. ഇതിപ്പോ നമ്മളെ ഒൻപതാം ക്ലാസ്സ് വരെ പഠിപ്പിച്ചിട്ട്.. വീണ്ടും ഒന്നാം ക്ലാസ്സിൽ കൊണ്ടിരുത്തിയപോലെ ആയി ട്ടോ.. 😁😜
@njanarun
@njanarun 9 часов назад
എന്താ ഉദ്ദേശിചത്? 🤔
@binjurajendran
@binjurajendran 9 часов назад
@@njanarunഇതൊരു ബൈസിക് വീഡിയോ ആയിപ്പോയില്ലേ ന്ന്‌..
@petergeorge8280
@petergeorge8280 9 часов назад
​@@binjurajendran base കിട്ടാത്ത പലരും ഉണ്ട്. ഈ പറഞ്ഞതെല്ലാം ലളിതമായി തോന്നും.
@njanarun
@njanarun 9 часов назад
ഇതൊരു ചിലവ് നിയന്ത്രിക്കാൻ ഉള്ള method ആണ്. ചിലവ് ഇപ്പോഴും നിയന്ത്രിക്കാൻ പറ്റാത്ത ഒരുപാടുപേർ ഉണ്ടല്ലോ. അവർക്ക് വേണ്ടിയാണ്.
@sandhrasakariyas4136
@sandhrasakariyas4136 5 часов назад
Energy booster is always required…😂 must needed video
@felixthomson
@felixthomson 10 часов назад
Thanks for the informative video Arun. Seems that you missed one thing. Kerala and a few southern states are facing population collapse. The replacement ratio for steady population is 2.2. Kerala is far behind that ratio since the last few decades. This is the side effect of economic development. Refer Prof John callhoun experiment. In abundance no one wants to reproduce.
@njanarun
@njanarun 9 часов назад
Thanks for sharing
@bipinvarghese6132
@bipinvarghese6132 11 часов назад
Good and informative video
@njanarun
@njanarun 9 часов назад
Thank you
@arshadmn4406
@arshadmn4406 11 часов назад
Appo savings vende
@njanarun
@njanarun 9 часов назад
വേണമല്ലോ. വീഡിയോ മുഴുവൻ കണ്ടില്ലേ?
@arshadmn4406
@arshadmn4406 9 часов назад
@@njanarun kandu masam oru 2000 enkilum saving vende 25000 kitumbo
@njanarun
@njanarun 8 часов назад
@@arshadmn4406 ഇത് കൃത്യം കണക്ക് അല്ല. ഓരോരുത്തരുടെ സാഹചര്യം അനുസരിച്ച് മാറ്റാം എന്ന് പറയുന്നുണ്ട്. 20% എങ്കിലും സേവ് ചെയ്താൽ നല്ലതാണ്, അതായത് 25000 കിട്ടുന്നയാൾ 5000 എങ്കിലും സേവ് ചെയ്യണം.
@lalkrishnan531
@lalkrishnan531 11 часов назад
@njanarun
@njanarun 9 часов назад
🥰
@shankp1502
@shankp1502 11 часов назад
❤❤❤❤
@njanarun
@njanarun 9 часов назад
🥰
@arunjohn708
@arunjohn708 11 часов назад
👌👌👌
@njanarun
@njanarun 11 часов назад
☺️
@manujohn99
@manujohn99 11 часов назад
That app is something 🤖
@anoop5985
@anoop5985 11 часов назад
Pisukkam
@njanarun
@njanarun 11 часов назад
💪 അതേ. പിശുക്കണം
@Techy_amal
@Techy_amal 11 часов назад
ചിലവ് അല്ല ചെലവ് ആണ് correct.
@njanarun
@njanarun 11 часов назад
Ok. thank you
@AneeshNavaikulam-zq2ys
@AneeshNavaikulam-zq2ys 10 часов назад
🫡
@ourchoices7064
@ourchoices7064 11 часов назад
1st comment good Information ❤
@njanarun
@njanarun 11 часов назад
Thank you ☺️
@rayeeshussainpv6821
@rayeeshussainpv6821 12 часов назад
മക്കൾക്കു വേണ്ടി ഭൂമി വാങ്ങി ഇടുന്ന പരിപാടി ഉണ്ടായിരുന്നു അതിപ്പോൾ ഇല്ല 😂
@rayeeshussainpv6821
@rayeeshussainpv6821 12 часов назад
കൃഷിയുടെ കാര്യം പറഞ്ഞപോലെ 😂നാട്ടിൽ പോയപ്പോൾ തെങ്ങു കേറാൻ ഒരാളോട് ( 2 വീടിന് അപ്പുറം ഉള്ള ) പറഞ്ഞു പറഞ്ഞു ഞൻ തിരിച്ചു പോയി 13 മാസം കഴിഞ്ഞു തിരിച്ചു വന്നിട്ട് പിന്നെയും പറഞ്ഞപോളാ 8 തെങ്ങു കേറാൻ വന്നത് തേങ്ങയെക്കാൾ വില കൊടുത്തു കൂലിയും , അതോടെ തെങ്ങു കെട്ടല് പരിപാടി നിർത്തി തെങ്ങിന് വേണേൽ തേങ്ങ താഴെ ഇടട്ടെ 😂,
@afropurplemallu5618
@afropurplemallu5618 12 часов назад
NH സൈഡിൽ shop ഉള്ള പ്രോപ്പർട്ടി ഉണ്ട്. 1കോടി വില വരുന്നത്. ലോൺ കിട്ടുമോ
@sidhuvasan5878
@sidhuvasan5878 13 часов назад
ഇപ്പോഴുള്ള ഫണ്ടിൽ എമൗണ്ട് കൂട്ടുന്നതാണോ അതോ പുതിയ ഫണ്ട്‌ തുടങ്ങുന്നതാണോ നല്ലത്??
@linosesamuel65
@linosesamuel65 13 часов назад
👍
@njanarun
@njanarun 11 часов назад
😊
@ShonyAugustine
@ShonyAugustine 14 часов назад
Yes
@sdsisters4844
@sdsisters4844 15 часов назад
ആര് ശരിയാക്കും ഈ നാടിനെ....... നമ്മുടെ സ്വന്തം നാട്.,...❓ വ്യവസായം ഇല്ല മറ്റ് സംസ്ഥാനങ്ങളിലുള്ള മാതിരി വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല കോടികൾ മുടക്കി മറ്റ് സംസ്ഥാനങ്ങളിൽ പോയി വിദ്യാഭ്യാസിക്കുന്നു.. പഠിച്ച ജോലിക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു.രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികവുമായും ഉള്ളവർ ശ്രദ്ധിക്കേണ്ട ഇരിക്കുന്നു 🙏🏻💪🏻
@wayanadphotos
@wayanadphotos 15 часов назад
Kerala Real Estate Industry is still doing good. A normal broker is making an average of 1 lakh per month.
@vijayaravi-wm9mz
@vijayaravi-wm9mz 16 часов назад
Stock ൽ invest ചെയ്യാൻ ജനങ്ങൾ പഠിച്ചുവരുന്നു... എന്നതും ഒരു കാരണമാകാം
@rajanvt-ic6bd
@rajanvt-ic6bd 17 часов назад
How ican surder idbi lif insurance befour 5 yers.
@VijeshV-ew3xw
@VijeshV-ew3xw 22 часа назад
വില കുറഞ്ഞൾ ബംഗാളി പിടിമുറുക്കും.അങ്ങനെ കേരളം ബംഗാൾ ആകും
@abdurahimanvalkandy7410
@abdurahimanvalkandy7410 22 часа назад
All of the cause is the money from abroad.
@noushads1309
@noushads1309 День назад
Systamatic withdrawel chayyan pattumo
@surabzins2342
@surabzins2342 День назад
Kadum pottan, 1 kollarhinu sesham vila 25 to40% kuudi... Real-estatine Patti oru chukkum ariyilla.
@Naazi625
@Naazi625 День назад
😁😁 എനിക്കു വയ്യ ബ്രോ
@sasthasankar9024
@sasthasankar9024 День назад
Bro oru 4000 rupees per month vech oru 15-20 years invest cheyyan ethaan nallath with a medium risk and 15%
@johnsnow5418
@johnsnow5418 День назад
New tax regimil education loan deduction kitumo
@muhammedraphyn01
@muhammedraphyn01 День назад
അതുകൊണ്ടാണ് second hand shawroom ഇത്രക്ക് അധികരിച്ചത്.. Second hand എടുക്കുക 💥.. Budget അനുസരിച്ച്.. 🔥.. Technician കൊണ്ട് ചെക്ക് ചെയ്ത് എടുക്കുക.. അത്രേ ഉള്ളു.. Status നോക്കണ്ട.. അവനവനെ പറ്റി ചിന്തിക്കുക..
@MK-jf1rv
@MK-jf1rv День назад
Bro, Can you suggest top 3 debt funds which are safe & secure
@krishnamaya100
@krishnamaya100 День назад
i am born and brought up in kerala.but after living outside of state now i wouldnt like to live there.its the best state for education , healthcare and law and oder.but a boring place to live.😀.too conservative for modern era