Тёмный

Best Theyyam Chenda Melam 2019 | ചെണ്ട മേളം | Arangu Brothers | അരങ്ങ് ബ്രദേര്‍സ് 

Parassinikkadavu Live
Подписаться 2,7 тыс.
Просмотров 39 тыс.
50% 1

പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ തലായി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീ കണ്യാട്ടു പഴുത്തടവന്‍ തറവാട് ദേവസ്ഥാനം കളിയാട്ടത്തിന്‍റെ സമാപന ദൃശ്യമാണിത്.
രണ്ടുനാളായി നടക്കുന്ന കളിയാട്ടത്തിന്‍റെ കലാശക്കൊട്ട് എന്നുതന്നെ വേണമെങ്കില്‍ പറയാവുന്ന തരത്തിലാണ് അരങ്ങ് ബ്രദേര്‍സ് എന്ന ഈ വാദ്യ കലാകാരന്മാരുടെ അവതരണം.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@jishnupv6689
@jishnupv6689 3 года назад
ഇവർ കണ്ണൂർ അല്ലെ ഞാൻ ഒരിക്കൽ തെയ്യം ഫോട്ടോ എടുക്കാൻ പോയപ്പോ ഈ മുടിയുള്ള ചേട്ടന്റെ പടം എടുത്തിട്ടുണ്ട്
@dreamcatcher9737
@dreamcatcher9737 3 года назад
ഇതൊരു സംഭവം തന്നെ ആട്ടോ.....❤️❤️❤️❤️
@Parassinikkadavu
@Parassinikkadavu 3 года назад
Thanks for you comment ❣️
@amriteshom4179
@amriteshom4179 3 года назад
Ivar kiduvaane ende tharavattu kshetrathil kaliyattathinu kotti thakarthavaraan. 🔥🔥🔥🔥🔥
@Parassinikkadavu
@Parassinikkadavu 3 года назад
അരങ്ങ് തകര്‍ക്കുന്ന അരങ്ങു ബ്രദേര്‍സ്
@likeshpattuvam5655
@likeshpattuvam5655 3 года назад
❤️❤️❤️🙏🙏🙏 thanksfrom arang brothers.....🙏🙏🙏
@sangeethsangi7781
@sangeethsangi7781 3 года назад
ഏട്ടന്മാർ ❤️
@shigilkt5173
@shigilkt5173 Год назад
Super ....❤ Adipoli
@vineshvinesh2242
@vineshvinesh2242 2 года назад
ചെണ്ട സൂപ്പർ
@kottanzzvlog3063
@kottanzzvlog3063 3 года назад
Ente mone poliii🥰❤❤
@sreeragnellikka6530
@sreeragnellikka6530 3 года назад
Manesesh ettan, sharun ettan, sreeraj ettan, 🔥🔥🔥
@Parassinikkadavu
@Parassinikkadavu 3 года назад
Thanks for you comment ❣️
@abhinavmanojezhoth7444
@abhinavmanojezhoth7444 Год назад
❤❤
@governmen
@governmen 3 года назад
കിടു
@amalrajp7381
@amalrajp7381 2 года назад
❤️❤️❤️😍
@jimsvlogs8890
@jimsvlogs8890 3 года назад
നമ്മുടെ സ്വന്തം പറശ്ശിനി
@BadBoy-iz2sy
@BadBoy-iz2sy 3 года назад
ചെണ്ട കാലുമേൽ നിർത്താൻ എന്താണ് ചെയ്യണ്ടത്
@mahijarajesh5649
@mahijarajesh5649 2 года назад
👌👌👌👌
@Sruthimelam
@Sruthimelam 3 года назад
Super 🔥🔥🔥🔥🔥🔥
@Parassinikkadavu
@Parassinikkadavu 3 года назад
Thanks for you comment ❣️
@sunilparvathi7700
@sunilparvathi7700 2 года назад
ഇവരൊക്കെ ഇങ്ങനെ അമ്പലത്തിനുള്ളിൽ ഇങ്ങനെ കളിച്ചാൽ തെയ്യം എന്താ കളിക്കേണ്ടത്.... പുച്ഛം
@amruthesh9619
@amruthesh9619 Год назад
Disco dance
@unnivengara5397
@unnivengara5397 3 года назад
Marakam
@Parassinikkadavu
@Parassinikkadavu 3 года назад
Thanks for you comment ❣️
@kulappulliappanthamburan8686
@kulappulliappanthamburan8686 3 года назад
മുടിയൻ ചേട്ടന്റെ കയ്യ് അപാരം സാധകം നല്ലമ്പോലെ ഉണ്ട്
@Parassinikkadavu
@Parassinikkadavu 3 года назад
Thanks for you comment ❣️
@rithinkrishna2109
@rithinkrishna2109 3 года назад
പണം വായയിൽ vangunnathenthina
@Kaaliputhran
@Kaaliputhran 3 года назад
❤️❤️🙏🙏
@aesthiticdreamer4324
@aesthiticdreamer4324 2 года назад
നല്ല കൈ സാധകം ഉണ്ട്. പക്ഷേ കാണിക്കുന്നത് ഒരുതരം കോപ്രായം പോലെ ആണ് തോന്നുന്നത്.. ഓരോ സ്ഥലത്തും ഓരോ രീതിയില്‍ ആണല്ലോ. ചിലപ്പോള്‍ ഇതായിരിക്കും അവിടത്തെ രീതി.
@bhacha1
@bhacha1 3 года назад
Nice
@Parassinikkadavu
@Parassinikkadavu 3 года назад
Thanks for watching
@bibeeshb178
@bibeeshb178 3 года назад
😭😭😭😭
@DEVALOKHAM
@DEVALOKHAM 2 года назад
Pranav matoolalle kozhale vayikkenne
@mridulvishnumridul
@mridulvishnumridul 8 месяцев назад
വൈഷ്ണവ് മാട്ടൂൽ
@kannanammuz8466
@kannanammuz8466 4 года назад
🙏🙏🙏🙏🙏🙏🙏🙏
@Parassinikkadavu
@Parassinikkadavu 3 года назад
Thanks for you comment ❣️
@lakshmiradhakrishnan3162
@lakshmiradhakrishnan3162 3 года назад
Standard kuravu..improve cheyyanam!
@manimanikandan4792
@manimanikandan4792 3 года назад
എന്തിനാ പൈസ വായിൽ വെക്കുനെ
@Parassinikkadavu
@Parassinikkadavu 2 года назад
ചെണ്ട കൊട്ടുന്ന സമയത്ത് കാഴ്ചക്കാര്‍ നല്‍കുന്നതാണ് ആ പൈസ. കൊട്ടല്‍ തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയാണ് കടിച്ചു പിടിച്ചിരിക്കുന്നത്.
@വരപ്പിസ്റ്റ്
Cash kadikkunath sheri aayila
@akhilakhil4370
@akhilakhil4370 Год назад
അത് അവരുടെ അന്നമാണ് അതാണ് ഉദേശിച്ചത്‌
@bharathbhai7955
@bharathbhai7955 2 года назад
Totally.non sense no.need of dancing and becoming ASURANS
Далее
Сколько стоит ПП?
00:57
Просмотров 338 тыс.
TRENDNI BOMBASI💣🔥 LADA
00:28
Просмотров 695 тыс.
Обменялись песнями с POLI
00:18
Просмотров 882 тыс.
നവം മേളം 3,4 കാലങ്ങൾ
9:11