BEST TWO LIFE TIME FREE CREDIT CARDS | LIFE TIME FREE CREDIT CARDS MALAYALAM IDFC MILLENIA- tinyurl.com/3exr68kr KOTAK LEAGUE PLATINUM- tinyurl.com/bdfukvsr
Kotek League Credit Card application കൊടുത്തു, 2 ദിവസത്തിനുള്ളിൽ replay തരാമെന്നു പറഞ്ഞു മെയിൽ വന്നു, എന്നാൽ കുറെ ദിവസമായിട്ടും replay ഇല്ല, ഒരു solution പറയാമോ?
കോട്ടാക് ബാങ്കിൻ്റെ ക്രഡിറ്റ് കാർഡുകൾ ഉടനെഇനി ലഭിക്കില്ല കാരണം RBI ഇഷ്യൂകാരണമാണ്, RBI നടപടി പിൻവലിക്കുന്നതുവരെ അവർക്ക് പുതിയ അപേക്ഷ സ്വീകരിക്കാനും കഴിയില്ല