Wild Betta fish farm Thiruvananthapuram 9446703774 www.wildbettatv... g.page/wildbet... #senthilmuthuswamy 9061137536 SR Betta fish farm kayamkulam Betta farm's in kerala
@@SenthilMuthuswamykyk ചേട്ടാ ഇത് എന്റെ Official Logo ആണ്..,, എന്റെ പേര് ശരത് പരമേശ്വർ ❤️ വീട്ടിൽ ഞാനും കുറച്ച് ഗപ്പി വളർത്തുന്നുണ്ട്.., ചേട്ടന്റെ വീഡിയൊ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് ❤️
സെന്തിൽ ഭായിയെ നേരിട്ട് കാണാനും സംസാരിക്കാനും പറ്റിയതിൽ സന്തോഷം. കൂടാതെ ജോയ് ചേട്ടനെ പരിചയപ്പെടുത്തിയതിനു താങ്ക്സ് ഉം. എല്ലാ വിഡിയോകളും പുതിയ പുതിയ അറിവുകൾ കൊണ്ട് packed ആണ്. ആശംസകൾ...
എനിക്ക് എന്നാൽ കഴിയുന്ന വിതം betta breading സിസ്റ്റമാറ്റിക് ഓർഡറിൽ ആക്കുവാൻ പ്രചോദനം തന്ന vedio THANKS JOY CHETTAN AND SENTHIL CHETTAN GOD BLESS U 🐟🐠🦈🐬🐡🐳
It would be great if you add titles with translation to english. I speak spanish, but could read english. You do a lot of speaking and it is impossible to understand your videos. Please, add titles to make more people like me to understand all the information you are giving.
Cheta ey white fighter fish ne colour maintain chyan ete food ane better atina patty oru video chyo karanam etina patty arum video chytila arum paranju tannitum ila enik okka white fish ne quality maintain chyan pattunila White il red shide kerunnu
എന്റെ കയ്യിൽ ഒരു പുതിയ ഇനം fighter ഉണ്ട്. പക്ഷെ എനിക്ക് അതിന്റെ കുട്ടികൾ കിട്ടുന്നില്ല. Fighter നെ കണ്ടാൽ ബലൂണ് മോളി പോലെ ഉണ്ട്. 2 പ്രാവശ്യം നാച്ചുറൽ ബ്രീടിംഗ് ചെയ്തു കിട്ടിയത് 3കുട്ടികൾ പക്ഷെ അതിന്റെ പോലെ അല്ല. അതിന്റെ കുട്ടികൾ കിട്ടാൻ എന്താ ചെയ്യുക എന്റെ കയ്യിൽ 1 male 3 female മാത്രം ആണ് ഉള്ളയ്ത് . ഇത് പോലെയുള്ള fighter ആരും തന്നെ കണ്ടിട്ടില്ല.
Bro guppy wagon channel കൺടപ്പോ തൊട്ട് ചോദിക്കണം എന്ന് കരുതുന്നു. നമ്മൾ 1000 - 2000 പീസ് AFR ഗപ്പി മാസം പ്രൊഡ്യൂസ് ചെയ്താൽ .ഒരുമിച്ച് Sale ചെയ്യുവാണെങ്കിൽ 1 Pice ഏകദേശം എത്ര രൂപ കിട്ടും? ഇപ്പോ 25 verity ചെയ്യുന്നുണ്ട് അത് കൊറച്ച് 1 - 2 verity Bulk ആയി ചെയ്യാമെന്നു കരുതിയാണ്. whole sale Rate അറിഞ്ഞിട്ടു വേണം production set cheyyan.
It would be great if you add titles with translation to english. I speak spanish, but could read english. You do a lot of speaking and it is impossible to understand your videos.
@@ramadasv.s5322 If you use subtitles you will get many many more followers around the world to look at your videos. I usually stay with the ones I can understand. These betta videos from Senthil Muthuswamy looks very interesting. I just can not get any of the information he is giving. I would love to know what they are saying.
@@laantimu true bro...senthil muthuswamy is a total expert tbh.And yeah..if youve git any doubts mention the time of the vedio...I'll help translating.