Тёмный

#Indian 

SENTHIL MUTHUSWAMY
Подписаться 70 тыс.
Просмотров 91 тыс.
50% 1

ശ്രീ സിജു ചെറിയാന്‍
WhatsApp. 8281131122
#senthilmuthuswamy phone 9061137536

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@GuppyWagon
@GuppyWagon 4 года назад
സിജു ചേട്ടനെ പറ്റി നേരത്തെ തന്നെ കെട്ടിട്ടുണ്ടെങ്കിലും ഇത്രയും ഡീറ്റൈൽഡ് ആയി അറിയുന്നത് ഇതാദ്യമായിട്ടാണ്..ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്‌തിത്വം.. ഈ വീഡിയോ ഞങ്ങൾക്കായിട്ട് തന്നതിന് സെൻതിലേട്ടന് ഒരു വലിയ നന്ദി❤️❤️❤️
@kabeertm6366
@kabeertm6366 4 года назад
Nikhil chettante videoyum senthilettante videoyum kanarundu Ennalum vypin karayil thamasikkunna njan arinjath polum ippol
@ajayaju4721
@ajayaju4721 4 года назад
❤️❤️❤️
@hydrosekh1638
@hydrosekh1638 4 года назад
Nikhiletaaaaa sugamalle
@puliyummulakum1694
@puliyummulakum1694 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-51_w067cbsk.html
@guppybreedersthrissur
@guppybreedersthrissur 4 года назад
Qzaa
@jayakumarn8538
@jayakumarn8538 4 года назад
സിജു ചേട്ടൻ ❤️ .. അദ്ദേഹത്തിന്റ പ്രാധാന്യം അറിയാത്ത കാലത്ത് ,,, olxil പരസ്യം കണ്ട് ഞാനും വിളിച്ചിരുന്നു.... ഇപ്പൊ വീണ്ടും ഇൗ ഫീൽഡിൽ ഇറങ്ങുമ്പോൾ വല്ലാത്ത നിരാശ തോന്നുന്നു... അന്ന് ഏതെങ്കിലും ഒരു ഗപ്പിയെ അവിടെ നിന്ന് വാങ്ങിയിരുന്നു എങ്കിൽ ഞാനും അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ആവുമായിരുന്നു..
@puliyummulakum1694
@puliyummulakum1694 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-51_w067cbsk.html
@sareeshkumar9929
@sareeshkumar9929 4 года назад
സിജു ചേട്ടൻ എന്തൊരു മനുഷ്യനാണ് ,സിംമ്പിൾ . പിന്നെ കാര്യങ്ങൾ ഇത്രത്തോളം എത്തിയതിൽ എന്ത് കഷ്ടപ്പെട്ടാണ് അദ്ദേഹമെത്തിയത് , നല്ല മെസേജ് കൾ തന്നത് എന്നിട്ട് നമ്മളെ ക്ഷണിച്ചതിലെ സിംപ്ലിസിറ്റി, ഇടക്ക് നമ്മുടെ പുലിക്ക്(സെന്തി ലേട്ടനെ ) ഉസ്താദ് പട്ടം നൽകിയത് അതാണ് give respect & take respect, ഒരു പാട് നന്ദി രണ്ടു പേർക്കും all the very best
@keralafishlovers3801
@keralafishlovers3801 4 года назад
Adipoliii video ❤️😍😍😍
@Askarkarathode
@Askarkarathode 4 года назад
ഒരുപാട് നാളായി തേടി നടക്കുന്നു MINI UG ഫിൽറ്റർ ഉണ്ടാകുന്നതിനെ കുറിച്ച്, പല ബ്രീഡേഴ്‌സിനോടും ചോദിച്ചു ആരും കൃത്യമായി ഒരു മറുപടിയും തന്നില്ല. എന്നാൽ അതിനുള്ള കൃത്യമായ ഉത്തരം ഇതാ സെന്തിൽ ചേട്ടന്റെ ചാനലിലൂടെ സിജു ചേട്ടൻ വ്യക്തമായി പറഞ്ഞു തന്നിരിക്കുന്നു 😍 രണ്ടു പേരോടും ഒരുപാട് നന്ദിയുണ്ട് 😘 പലർക്കും ഈ വീഡിയോ വളരെ ഉപകാരപ്രധമാവും
@vishnun.a3322
@vishnun.a3322 4 года назад
ഞാൻ കണ്ടതിൽ വെച്ച് കുറവ് subscribers ഉള്ളതും എന്നാൽ കിടു content upload ചെയുന്നതുമായ channel... big thanks 👍
@nmuhammadmubarak5784
@nmuhammadmubarak5784 4 года назад
കേരളത്തിലെ ഗപ്പി ഇൻഡസ്ടറി യെ ഇന്റർനാഷണൽ ലെവലിൽ ഒക്കെ എത്തിച്ച siju cherai sir ന് ഒരു big salute അതുപോലെ ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച senthil ചേട്ടനും big thanks
@rathishprabhu813
@rathishprabhu813 4 года назад
Superb interview.. Feel happy to hear from Siju chettan... the real hero of Guppy breeders ... Thank u...😊
@Lawisalwayslaw
@Lawisalwayslaw 4 года назад
സെന്തിൽ ഭായ് കലക്കി : സിജു ചേട്ടൻ വളരെ വിനയത്തോടെയാണ് കാര്യങ്ങൾ പറയുന്നത്. നിങ്ങൾ രണ്ട് പേരും നന്നായിട്ടുണ്ട്. ആശംസകൾ
@Shojir1986
@Shojir1986 4 года назад
നിങ്ങൾ വീണ്ടും വീണ്ടും ഞെട്ടിക്കുവാണെല്ലോ bro
@rakhisbc
@rakhisbc 4 года назад
പുതിയ ഒരു അറിവ് ആയിരുന്നു ഇങ്ങനെ ഉള്ള പുലികൾ നമ്മുടെ നാട്ടിൽ ഉണ്ട് എന്നുള്ളത് 💕💕💕
@akshaypreman4925
@akshaypreman4925 4 года назад
The Legend🔥♥️😍, Keralathile guppy premikal Kure nal ayi kathiruna oru farm visit vedio anu ithu, senthil anna polichu..👍
@sujishpk4576
@sujishpk4576 4 года назад
അടിപൊളി വീഡിയോ .ഗപ്പി എന്നു കേൾക്കുമ്പോൾ മനസിൽ ഓടി എത്തുന്ന പേര് സിജു ചേട്ടൻ. കാണാൻ കൊതിച്ചിരുന്ന ഫാം നന്നായിട്ടുണ്ട് ഉസ്താദേ😍😍😍😍😍😍
@fah4d993
@fah4d993 4 года назад
Massd kerala guppy father
@polonicaweddingz6971
@polonicaweddingz6971 4 года назад
ബിഗ് താങ്ക്സ് സെന്തിലേട്ട ,സിജു ചേട്ടനെ ഒന്ന് പരിചയ പെടണം എന്നത് വളരെ നാളായ് ഉള്ള ആഗ്രഹം ആയിരുന്നു , ഇതിൽ പോലും വന്ന് ഡിസ് ലൈക്ക് അടിക്കുന്നവരുടെ മനസിൽ എന്താണ് എന്ന് മനസിലാകുന്നില്ല
@ambadidileep9925
@ambadidileep9925 4 года назад
Nalla oru vyekthi...nalla oru breeder ....nalla guppies ...pinne nalla oru suhurthaya ningalum....❤
@hafizhussain1914
@hafizhussain1914 4 года назад
Super video
@suhaibsk2727
@suhaibsk2727 4 года назад
Thank you senthilchetta and sijju chetta for such a wonderful and informative video ❤️❤️❤️
@akshayps_mr_fearlust_6433
@akshayps_mr_fearlust_6433 4 года назад
Cricter ishtapedunnavark sachinde master film kanunnapole aanu ndho guppynod ithrem prandh aayi nadakunna enik athrem inspiration aanu guppy quality aayat cheyunnadhil pisayo parimidhikalo illa 1 stain madhi ulladh athrem top quality aakanenn mansil undel nammalum aavum nalloru breader. Oru breading cage vanghi guppy kund idunnadhinu munbe adhinde varanilla varimanam ella alojikenadh nammalde kond ndhanu cheyan pattanadh baki ullavarekal nalla quality nammalude kayyil indavanam enna vashi aanu indavendadh Adhoke aanu ee vido njhn kandadh . Baki ulla yutubers pole prekahakare koodudhal time guppyne kanich pidichnirthadhe ndhanu namak ariyenadh enn samsarathiloode mansilakiya ee chanelinde broik thankz😻
@manoharanpadmanabhan9376
@manoharanpadmanabhan9376 4 года назад
മിക്ക വിഡിയോകളിലും സിജു ചെറായി എന്ന് പറയുന്നത് കേൾക്കാറുണ്ട്.. പക്ഷേ കാണാനും കേൾക്കാനും കഴിഞ്ഞപ്പോൾ ആള് പുലിയാണ് എന്ന് മനസ്സിലായി.. senthil പറഞ്ഞപോലെ, ഇപ്പോൾ പലരുടെയും കുടുംബം പുലരുന്നതിനു നിമിത്തമായ ആളിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം, ചെറായിക്കും സെൻതിലിനും നമസ്കാരം... ഇനി ഒരു system tank എങ്ങനെയുണ്ടാക്കാം എന്ന വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും..
@junaidthangal
@junaidthangal 4 года назад
Great guppy breeder..... power of simplicity....
@sreesanth2687
@sreesanth2687 3 года назад
Ippazhum angane thanne aanu parayunne... Mail guppykku
@Movietym_123
@Movietym_123 4 года назад
The Guppy King and His Guppies ❤️❤️😘😘😘❤️❤️ Siju chettan and Senthil chettan😘😘❤️❤️😘😘
@razzmedia459
@razzmedia459 4 года назад
ഒരുപാട് നന്ദി ഉണ്ട് ചേട്ടാ ഈ ആളെ കാണാനും അയാളെ മനസ്സിലാക്കാനും കഴിന്നതിൽ. ThankzZ
@arunlal8964
@arunlal8964 4 года назад
Orupad kariyangal guppye kurichu manasilakki thanna vdo. Orupadu nanni. Ms swami and Shiju chetta.. 👏👏😍🙏🙏🙏
@Aquaprince_Vlogs
@Aquaprince_Vlogs 4 года назад
Nice
@ullaslg212
@ullaslg212 4 года назад
സെന്തിൽ ചേട്ടാ നമസ്കാരം.... സിജു ചേട്ടന്റെ ആരാധകനും.. ഫേസ്ബുക് ഫ്രണ്ടും ഒക്കെ ആണ് വർഷങ്ങൾക്ക് മുന്നേ തന്നെ.. പക്ഷെ ഒന്ന് പോയികാണാൻ ഇതുവരെ സാധിച്ചില്ല... ഫാമും, ചേട്ടനെയും കാണാൻ ഞാൻ ചെല്ലാം എന്നും പറഞ്ഞിട്ടുള്ളതാണ്.. അത് വീഡിയോ വഴി സാധിച്ചുതന്ന സെന്റിലെട്ടന് ഒത്തിരി നന്ദി... ഇനി നാട്ടിൽ വരുമ്പോൾ തീർച്ചയായും നമ്മുടെ സിജു ചേട്ടനെയും, നിഖിൽ കുട്ടിത്തറയെയും, ഒക്കെ കണ്ടിട്ടുതന്നെ ബാക്കി കാര്യം... സ്‌നേഹംപൂർവ്വം.... ഉല്ലാസ് ഉദയഭാനു.
@naveenc7230
@naveenc7230 4 года назад
Informative documentary abt guppy farming , thanks
@gbsolution1964
@gbsolution1964 4 года назад
SUPERB
@ronymonkv
@ronymonkv 3 года назад
Siju chettan fan aayii maari.. Love from bangalore.. Senthil chetta poli video
@muhammedmusthafa6231
@muhammedmusthafa6231 4 года назад
ഉസ്താദേ........... എല്ലാം ശരിയല്ലേ 😆😆😆 സെന്തിൽ ഏട്ടൻ ഇഷ്ടം
@puliyummulakum1694
@puliyummulakum1694 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-51_w067cbsk.html
@kratos_engine4004
@kratos_engine4004 4 года назад
@@puliyummulakum1694 ijjathy
@puliyummulakum1694
@puliyummulakum1694 4 года назад
Subin Sudhakaran ehhhh🤪
@ganesha.kganesha.k9700
@ganesha.kganesha.k9700 4 года назад
We're hardworking better result god give we're all Video powlichu 👍👌👌
@Aquatics-tr3vw
@Aquatics-tr3vw 4 года назад
🅒🅗🅔🅣🅣🅐🅝 🅥🅐🅐🅥🅐 🅐🅝🅘🅨🅐🅝 🅥🅐🅐🅥🅐. mass ka bab....... Senthaletta ethupolathe video kathirikunnavar yere airunnu...... Good going sentheltta.. 🔥🔥🔥🔥🔥🔥 like like like
@Adishmshaji
@Adishmshaji 4 года назад
കാത്തിരുന്ന എപ്പിസോഡ്..
@puliyummulakum1694
@puliyummulakum1694 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-51_w067cbsk.html
@aryanssureshkrishna3393
@aryanssureshkrishna3393 4 года назад
Kidu combination siju chettan & senthil bro...
@AnandSingh-eq3hb
@AnandSingh-eq3hb 4 года назад
His setups are as international standard best.. understood nothing but as a aquarist n hobbist loved the fishes..
@haneefali9381
@haneefali9381 4 года назад
ഒരുപാട് ഇഷ്ട്ടായി വീഡീയോ. രണ്ട് പേർക്കും നന്ദി
@rishadrichu5738
@rishadrichu5738 4 года назад
Guppy എന്താണ് എന്ന് അറിയുന്നവർക് സിജു ചെറായുടെ റൈഞ്ച് എന്താണന്നു അറിയാം
@ashlinnetto5267
@ashlinnetto5267 4 года назад
very useful video with good information.. thank you senthil bro..
@njnmalayali
@njnmalayali 4 года назад
Poli video oru രക്ഷയുമില്ല
@benjaminjojimathew3915
@benjaminjojimathew3915 3 года назад
Hai senthil eettaa.....njan oru puthiya subscriber annu tto video orupadd istayi....oru padd karyangal undd manesilakkan........
@manojjoy3242
@manojjoy3242 4 года назад
Dedication simplified
@chandrasekarnagercoil2379
@chandrasekarnagercoil2379 3 года назад
Great ❤️ achievers ❤️👍
@kdm8312
@kdm8312 4 года назад
നല്ല ആത്മാർത്ഥതയുള്ള വീഡിയോ
@haneefali9381
@haneefali9381 4 года назад
ഒരുപാട് ഇഷ്ട്ടായി മീഡീയോ. രണ്ട് പേർക്കും നന്ദി
@aboothahir7576
@aboothahir7576 3 года назад
Kalakki... Aalu poliyaanu....
@abishdreams3913
@abishdreams3913 4 года назад
Fact fact fact, dedication is all... Thank you bro...
@guppyland5420
@guppyland5420 4 года назад
സിജു ചേട്ടാ സൂപ്പർ
@rohilkrishnan1232
@rohilkrishnan1232 4 года назад
Congrats Senthil sir 👍👍Good video
@prajilpradeep1648
@prajilpradeep1648 4 года назад
Siju chettante munbum kettittundayirunnu... Parijaya pedanam ennoke aaharam ind...🤗🤗 Chettante sthalam enthannu?
@achuvava5025
@achuvava5025 4 года назад
Highly inspirational.... Good job senthil chettaa.. Big salute siju chetta...
@praveen8px
@praveen8px 4 года назад
രണ്ടാളും പൊളി... സിമ്പിൾ 😍🎈🤗
@rijinrijinvegilatt358
@rijinrijinvegilatt358 4 года назад
ഒരുപാട് നന്ദി സെന്തിൽ ഏട്ടാ ഇത്രയും നല്ലൊരു അറിവ് തന്നതിന്
@shafirvk
@shafirvk 4 года назад
My OLX FRIEND 😄😄😁😁🤗🤗🤗Siju Bai 😇😇
@maheshkannappan2727
@maheshkannappan2727 4 года назад
Real Inspiration 👏🏻👏🏻👍🏻👍🏻
@levinfort8014
@levinfort8014 4 года назад
Thanks. Super video
@shajichandra8154
@shajichandra8154 4 года назад
നമസ്ക്കാരം...സിജു ചേട്ടന്റെ ഗപ്പി കളുടെ വീഡിയോ ഒന്ന് ചെയ്യാമായിരുന്നു
@sujithpurayil8372
@sujithpurayil8372 4 года назад
Really motivating interview 👌👌
@hafizhussain1914
@hafizhussain1914 4 года назад
😍😍👍👍👍
@highlights4172
@highlights4172 4 года назад
Soopper
@jerijeril6022
@jerijeril6022 4 года назад
Kerala favorite guppy breeder ...siju chetten
@nithint3765
@nithint3765 4 года назад
Superb video, thankyou for doing this Genuine video to both of you, after watching this I am inspired..by a small ex- breeder.I wish to make India to be a big Hub of Guppy.
@vighneshbhat43
@vighneshbhat43 4 года назад
Poli bro njan adhyam ayitta polli karane kanunnath. peru allavarum paranju kettatund pullilarane parijaya peduthi thanatil vallare nani . Thanks bro
@trinity23
@trinity23 4 года назад
Hi, Njan ippol puthiyathaayi vannathanu.. Njan 7thil padikkuneyollu. Ee video valare inspirational aanu.. Enne pollula thudakkakaare support cheyyuna ellavarkum ... THANKS..... . . . പറഞ്ഞകൂട്ട് ഞാനും ചെറായി ക്ക് അടുത്താണേ.....
@bensonpa5130
@bensonpa5130 4 года назад
Poli
@user-jk2sy9tp3t
@user-jk2sy9tp3t 4 года назад
Very good ..kanan agrahicha video...thanks senthil bro.....
@pradeepkavungal6401
@pradeepkavungal6401 4 года назад
നല്ലൊരു വീഡിയോ ഏട്ടാ
@anuanandan8519
@anuanandan8519 4 года назад
Nice bro 👌👌👌
@agritechfarmingmalayalam
@agritechfarmingmalayalam 4 года назад
*കിടിലൻ വീഡിയോ*
@Mrdangaming-xg4ri
@Mrdangaming-xg4ri 4 года назад
good Insperation😀😀😀
@Helenas7108
@Helenas7108 4 года назад
Adipoli chettayyiii.oru nalla video thannadil very very thanks
@harry-ti3fq
@harry-ti3fq 4 года назад
Inspirational
@anooptsuresh7919
@anooptsuresh7919 4 года назад
siju chettante farminte photos watsappiloode kanditundengilum....aadyamaayi aanu adhehathinte video utubil kanunath.....ee video edutha senthil chettanu valare nanni ariyikunnu....really inspired.
@laluchacko6538
@laluchacko6538 4 года назад
സിമ്പിൾ മനുഷ്യൻ 😍😍😍❤️❤️❤️👌👌👌👍👍👍
@shefeekyamaha9986
@shefeekyamaha9986 4 года назад
. പൊളിച്ചു പൊളിച്ചു ചു സൂപ്പർ വീഡിയോസ് സ്
@kovaiguppies2646
@kovaiguppies2646 2 года назад
Good soul
@samsheri_michael
@samsheri_michael 4 года назад
Thank you for introducing him. Also being able to share knowledge in the field of breeding guppies.... senthil bhai ...🙏🙏eniyum nalla videos pradeekshikunu.... good avadaranam.
@puliyummulakum1694
@puliyummulakum1694 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-51_w067cbsk.html
@shajeerricky389
@shajeerricky389 4 года назад
Great vedeo highly motivated
@izzaaquafarm1015
@izzaaquafarm1015 4 года назад
അത് കലക്കി.. രണ്ട് പേർക്കും ആശംസകൾ
@mscreations7668
@mscreations7668 4 года назад
Adipolli chettaai
@christyka1407
@christyka1407 4 года назад
Vypin❤️❤️❤️
@ritheshrajendran
@ritheshrajendran 4 года назад
Senthil bhai engalu puliyanu.
@ezio9567
@ezio9567 4 года назад
valare adhikam THANK YOU. For this Video.
@RinshadAK97
@RinshadAK97 4 года назад
Ente naattil ithrem valiya breeder undennu Njan arinjillarnu Thanks chetta othiri ishttayi
@loveshore3506
@loveshore3506 4 года назад
District ഏതാണ്
@jobinjoy9881
@jobinjoy9881 4 года назад
Guppy collete mintan chayounath Agana ane Sethu chatten chayounath
@thoufeeksharafudeen8986
@thoufeeksharafudeen8986 4 года назад
Love the video and I already shared this to my friends and groups. Keep up the good work Senthiletta
@saravananb7955
@saravananb7955 4 года назад
Good motivational AV. Thank u Senthil. See u soon.
@shameemalin
@shameemalin 4 года назад
👍👍👍👍
@hazeebpm6106
@hazeebpm6106 4 года назад
പൊളി ഫാം 😘😘
@sunny-po8sl
@sunny-po8sl 4 года назад
Kollam
@mohandasmg225
@mohandasmg225 4 года назад
Inspired
@guppyland5420
@guppyland5420 4 года назад
സെന്തിൽ ബായ് കലക്കി
@sharhan__t
@sharhan__t 4 года назад
Machan vere level 🥀
@VijeshtNo
@VijeshtNo 4 года назад
Kerala guppy king
@aquamatrix6081
@aquamatrix6081 4 года назад
Heavy inspiration 🔥❤️🙏
@vysakhks5444
@vysakhks5444 4 года назад
സെന്തിലേട്ടാ, കിടിലൻ വീഡിയോ 💜💜💜
@thoughtsandtravels4678
@thoughtsandtravels4678 4 года назад
Thank you for the valuable information 👍👍👏👏
@sinipaul1792
@sinipaul1792 4 года назад
Hi
@randomvedios9821
@randomvedios9821 4 года назад
Can't understand please add subtitle with videos
@beautifulaquaria3967
@beautifulaquaria3967 3 года назад
Nice Video
@SenthilMuthuswamykyk
@SenthilMuthuswamykyk 3 года назад
Thanks bro
@vipidudu1271
@vipidudu1271 4 года назад
വളരെ നല്ല വിഡിയോ
Далее
#guppyfarming
18:51
Просмотров 32 тыс.
GIANT Gummy Worm Pt.6 #shorts
00:46
Просмотров 9 млн
How Easy is Guppy Breeding? | 30 Day Experiment
10:38
Просмотров 263 тыс.
The Simple Secret to Keep Your Aquarium Clean!
12:10
Просмотров 2,7 млн