ഒരു തേൻ തുള്ളിയുടെ ഓരോ കണവും മധുരമുള്ളതാണ് എങ്കിലും നിരവധി കണങ്ങൾ ചേർന്ന് തുള്ളിയാവുമ്പോഴേ മധുരം അനുഭവപ്പെടുന്നുള്ളു ഇത് പോലെ തന്നെയാണ് ശ്രുതിയും സ്വരവും തമ്മിലുള്ള ബന്ധം
The Divine Music through this Divine Murali by this artist indeed makes everyone 's mind & soul to get melted into BHAKTHI and dissolve into AMRIT SAGARAM.🙏🙏🙏 A simple worshiper of such Divine Musical script of immense value ...T S Subramoney & Gomathy Subramoney
സംഗീതം എത്ര ശ്രേഷ്ഠ മാ ണ് സംഗീത പൗരാ ണി കർ പറയുന്നു സംഗീത മില്ലാത്ത vikundhatthilum യോഗികളുടെ ഹൃദയത്തിലും സൂര്യമണ്ഡലത്തിലും ഞാൻ vasikkunnilla സംഗീതം കൊണ്ട് എന്നെ സ്തുതിയ്ക്കുന്നവരുടെ ഹൃദയത്തിൽ ആണ് ഞാൻ വസിക്കുന്നത് എന്ന് മഹാവിഷ്ണു പറയുന്നു