Тёмный

Enjoy your favorite Songs through ABHERI | ആഭേരി രാഗ സൗന്ദര്യം ആസ്വദിക്കൂ | By Ratheesh Kumar 

Pallavi Musics
Подписаться 100 тыс.
Просмотров 76 тыс.
50% 1

ആഭേരി രാഗ സൗന്ദര്യം ഇഷ്ട ഗാനങ്ങളിലൂടെ ആസ്വദിക്കൂ...
Enjoy ABHERI Raga through your Favorite Songs.....
***********************************************************************************************
Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
email 👉 pallavimusicdance@gmail.com
Whatsapp 👉 +91 9526014776
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 www.instagram....
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance #abheri

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 336   
@adarshvenugopalan
@adarshvenugopalan 2 года назад
നടൻ വിനീതുമായി മാഷിന് വളരെ സാമ്യമുണ്ട് ❤️
@unnigopal
@unnigopal 3 года назад
സിനിമാഗാനങ്ങളെല്ലാം തനിമ നഷ്ടപ്പെടാതെ ഗായകരുടെ അതെ ശബ്ദത്തിൽ അങ്ങേക്ക് പാടാനാവുന്നുണ്ട് എന്നതാണ് ഈ ചാനലിന്റെ നല്ല ഒരു ആകർഷണം
@jayadileep6515
@jayadileep6515 2 года назад
Original സോങ് നെ വെല്ലുന്ന ശബ്ദമാധുര്യം super👍👍👍
@tcjohn4437
@tcjohn4437 Год назад
P🤣🤣🤣😇🤣🤣🤣🤣🤣😇🤣🤣💓
@tcjohn4437
@tcjohn4437 Год назад
🤣🤣🤣🤣🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈
@ramesanaycheri3660
@ramesanaycheri3660 3 месяца назад
Sathyqm
@pvnatesan5155
@pvnatesan5155 7 дней назад
ഞാൻ പഠിക്കാൻ ശ്രമിക്കുകയാണ്.​@@jayadileep6515
@icdsmananthavady2792
@icdsmananthavady2792 2 года назад
പഴയ നല്ലപാട്ടുകൾ പലതും റെക്കോർഡിങ് ക്ലിയറല്ലാത്തതിനാൽ പെർഫെക്ഷൻ അനുഭവപ്പെടാത്തത് പുതിയ തലമുറ അവസ്വീകരിക്കാത്തതിന് ഒരു കാരണമാണ് .ദാസേട്ടൻ പാടിയ പഴയ പാട്ടുകൾ രതീഷേട്ടൻ പാടി റിക്കാർഡ് ചെയ്താൽ നന്നായിരുന്നു.ഓരോപാട്ടും താങ്കൾ പടികേൾക്കുമ്പോൾ വളരെ നന്നായി തോന്നുന്നു
@sangeeth2253
@sangeeth2253 11 дней назад
താമസമെന്തെ വരുവാൻ ms baburaj composition one of my favorite ❤
@saradaviswanathan6307
@saradaviswanathan6307 Месяц назад
ധ്വനിഎന്ന സിനിമയിലെ മാനസനീളയിൽ എന്ന ഗാനം വിട്ടുപോയി
@sreejasreekumar3059
@sreejasreekumar3059 3 месяца назад
Excellent, talented singer
@biniltb6562
@biniltb6562 4 месяца назад
🙏🙏🙏👍👍
@pankajshannair
@pankajshannair 2 месяца назад
പാടുമ്പോൾ സംഗീതത്തിന്റെ ആവശ്യം ഇല്ല എത്ര മനോഹരമായി പാടുന്നു.
@rajeeshkadamboor9939
@rajeeshkadamboor9939 2 года назад
ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ സാറിന്റെ രാധേ ഗോവിന്ദ എന്ന സമ്പ്രദായ ഭജൻ ഞാൻ ഓർത്തു പോയി. എന്തായാലും സൂപ്പർ
@RaveendranRavi-qf4wy
@RaveendranRavi-qf4wy 6 месяцев назад
ഹൃദയ സരസിലെ 'ഇന്ദ്രവല്ലരി . ഗംഭീരം
@abhivlogs7275
@abhivlogs7275 4 месяца назад
വീണ പൂവേ കുമാരനാശാന്റെ...❤️
@paulsebastian6981
@paulsebastian6981 27 дней назад
നന്നായി പാടുന്നു , എന്തു നല്ല സൗണ്ട്
@pushkalaseshadri5850
@pushkalaseshadri5850 2 года назад
നല്ല അവതരണം. കേൾക്കാൻ ഇമ്പമുള്ള സ്വരമാധുരി. വളരെ ഇഷ്ടമായി
@unnikrishnannettoor3416
@unnikrishnannettoor3416 Год назад
പ്രിയപ്പെട്ട രാഗം... ഹൃദ്യമായ അവതരണം
@vipintponnappan3176
@vipintponnappan3176 25 дней назад
👍👍👍👍എല്ലാം സൂപ്പർ സോങ് 🥰❤️❤️❤️
@salahudeenchalu9597
@salahudeenchalu9597 9 месяцев назад
എനിക്കേറെ പ്രിയമുള്ള രാഗം അഭേരി കയ്യൊഴി യപ്പെട്ടു അഭയ മിരന്നു ചെല്ലുന്നവന്റെ വിനീ ത മാനസിക ഭാവം രാഗത്തിൽ എ വിടെ യൊക്കെയോ കേൾക്കാം.
@padmanabhan2472
@padmanabhan2472 Месяц назад
എത്ര പറഞ്ഞാലും മതിയാവില്ല അത്റയുംമനസ്സിലാകുന്നവിധത്തിലുള്ളക്ലാസുകൾ
@minimohan5247
@minimohan5247 Месяц назад
Nalla ശബ്ദംഎത്ര . മനോഹരമായാ പാടുന്നത്.എനിക്ക് പാട്ട് ഒരുപാട് ഇഷ്ടന്ന്.50+ Age loode കടന്നുപോകുന്ന ഞാൻ എൻ്റെ അതിയായ ആഗ്രഹം കൊണ്ട് karoke യിലൂടെ പാട്ട് പാടി സന്തോഷം kandethunnu.സാറിനെ പോലുള്ളവരുടെ പാട്ട് കേൾക്കാനും,രാഗം മനസ്സിലാക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം.ഇന്നാണ് ഞാൻ ആദ്യമായി ഇത് കണ്ടത്.ഇനിയും ഒരു പാട് പാട്ടുകൾപ്രതീക്ഷിക്കുന്നു
@devadathnarayanapillai6263
@devadathnarayanapillai6263 5 месяцев назад
ഹൃദ്യം, മനോഹരം....ആഭേരി. അഭിനന്ദനങ്ങൾ❤
@sreenivasanak6815
@sreenivasanak6815 День назад
മനസ്സിനോട് ഒട്ടിനിൽക്കുന്ന പല ഗാനങ്ങളും കേട്ടു. വളരെ സന്തോഷം🙏🙏🙏
@ranjanravindran4859
@ranjanravindran4859 3 месяца назад
ഒരു മികച്ച സംഗീത സംവിധായകനും ഗായകനും ആവാനുള്ള എല്ലാ കഴിവുകളും ഉണ്ട് അങ്ങേയ്ക്ക് ദീർഘായുസ്സ് നേരുന്നു
@prasannanCH
@prasannanCH 10 месяцев назад
Soooooopppper❤
@saajanjoseph1
@saajanjoseph1 2 месяца назад
Orupad pattukal paadi... Pakshe... "കാക്കത്തമ്പുരാട്ടി... വന്ന് എല്ലാം നിഷ്പ്രഭമാക്കി..... 👍🏻👍🏻👍🏻🥰
@anilnadaikkave
@anilnadaikkave 3 месяца назад
Neela vaaana odayil
@josepharikkat8885
@josepharikkat8885 8 месяцев назад
എന്തൊരു മാധുര്യം! താങ്കളുടെ ഈ മധുരസ്വരം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി തീരട്ടെ. God bless you.
@piustp1511
@piustp1511 2 месяца назад
മാഷേ ഒരുപാടു സന്തോഷം... മനസ്സിന് സന്തോഷം പകരുന്ന ഈ പരിപാടി എത്രയോ മനോഹരം
@raviwarrier3743
@raviwarrier3743 24 дня назад
Wowwwww hats offf to youuuuu
@SanthaS-y7o
@SanthaS-y7o 3 месяца назад
സൂപ്പർ 🙏🙏വളരെ പ്രിയപ്പെട്ട ഗാനങ്ങൾ ❤
@josephmx5937
@josephmx5937 Месяц назад
ഈ ചാനൽ ആദ്യമായി കാണുന്നു.... മനസ്സിൽ തോന്നിയ സത്യം പറയാതെ വയ്യ. ദാസേട്ടന് ശേഷം ഇവിടെ രണ്ടാം നിരഗായകരുണ്ട്. അവർ എല്ലാവരേക്കാൾ ഏറ്റവും നല്ല ശബ്ദവും, ഭാവവും, ക്ലാരിറ്റിയും താങ്കളുടെ പാട്ടുകൾക്കാണ്. ഈ ശബ്ദം കേട്ടപ്പോൾത്തന്നെ ഞാൻ താങ്കളുടെ ആരാധകനായി. പിന്നണിഗായകനാകാൻ എന്തുകൊണ്ടും യോഗ്യനാണ് താങ്കൾ.....🥰🥰
@PallaviMusicsDance
@PallaviMusicsDance Месяц назад
❤❤❤❤❤❤❤❤
@geethamanil.k4324
@geethamanil.k4324 Месяц назад
എത്ര മനോഹരമായ ശബ്ദം. എന്തൊരു clarity. ചലച്ചിത്രലോകം ഇത് കേൾക്കാതെ പോയല്ലോ.സങ്കടം തോന്നുന്നു
@rishikeshdev5988
@rishikeshdev5988 Год назад
മനസിനും ശരീരത്തിനും കുളിർമ്മയെക്കുന്ന ഒരു അനുഭവ ത്തിനോടൊപ്പം സംഗീതത്തിലെ ഒരു പിടി അറിവുകൾ പകർന്നു നൽകിയ സാറിന് ഒരുപാട് ഒരുപാട് നന്ദിയും കടപ്പാടും.❤️❤️❤️🙏🙏🙏
@sukumarannandanamk.k3295
@sukumarannandanamk.k3295 2 года назад
സാറിന്റെ സ്വരമാധുര്യവും രാഗങ്ങ ളിലെ സ്വരവ്യതിയാനങ്ങളും വളരെ വ്യക്തമായി ഒരു സംഗീത പഠിതാവിന് ഹൃദസ്ഥമാക്കി തരുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെയധികം ആസ്വദിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ സാർ.........
@bejoyjohn5680
@bejoyjohn5680 Месяц назад
ആലാപനം അനുപമം
@ameerjanhussain8978
@ameerjanhussain8978 Месяц назад
You R A great legend
@narayanakokorekkana8262
@narayanakokorekkana8262 3 месяца назад
So sweet
@hmganapathibhat7899
@hmganapathibhat7899 Год назад
आभेरि राग-वर्णनम् अत्यद्भुतम् वर्तते।
@ks.geethakumariramadevan3511
രതീഷ് സാറിന്റെ ആലാപന സൗകുമാര്യം.... Wow..പറയാൻ വാക്കുകൾ പോരാ.... പിന്നെ അഭേരി രാഗത്തിന്റെ സൗകുമാര്യം... ഈ സുന്ദരമായ ഗാനങ്ങൾ.. പഴയ കാലത്തേക്ക് കൊണ്ടുപോയി.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ.. പ്രണാമം സാർ.. ഇതൊക്കെ ഞങ്ങളിലേക്കു എത്തിക്കുന്ന രതീഷ് സാറിന് ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏🙏💐👍
@ramanathanpottekkat4785
@ramanathanpottekkat4785 4 месяца назад
ആദ്യമായി കേൾക്കുകയാണ്. ആലാപനം അതിഗെഭീരം
@indirabaimr6787
@indirabaimr6787 3 месяца назад
എത്ര മനോഹരം ഈ ഗാനങ്ങൾ,അതിലും മനോഹരം ഈ ആലാപനം 👍🏽🙏🏽🌹
@MakkaMadinaIslamic
@MakkaMadinaIslamic 11 месяцев назад
abheri ragathile ettavum perfect paatt thankal vittupoi.. naushad ali yude"" manasanilayil ponnolangal""
@PallaviMusicsDance
@PallaviMusicsDance 11 месяцев назад
Vittathalla.....Copyright issue karanam delete cheythathanu
@macbones6666
@macbones6666 11 месяцев назад
​@@PallaviMusicsDanceappol bakki pattukalo..
@PallaviMusicsDance
@PallaviMusicsDance 11 месяцев назад
@@macbones6666 chila pattukakku copyright issue varum.... Vannal delete cheyyum.... Ellathinum varanamennilla 👍🏼
@Manikandan.R-vj7cq
@Manikandan.R-vj7cq 4 месяца назад
Orupatte,engine,tune,setteu,cheyyunnath,ennu koode,prangutharanam
@crmuralidhanpai4299
@crmuralidhanpai4299 3 месяца назад
Very sweet voice. God bless u. I love you Sir.
@natesanpk5882
@natesanpk5882 4 месяца назад
എംജി. യുടെയും ജയചന്ദ്രന്റെയും സംയോജിച്ച ശബ്ദമാധുര്യം. 👍🙏
@mssasiantony721
@mssasiantony721 4 месяца назад
ഞാൻ ആദ്യമയാണ് ഇന്ന് കേട്ടത്. ഇത്രയും നാൾ കേൾക്കാൻ കഴിയാതിരുന്നത് വൻ നഷ്ടം. എന്റെ മനം കവർന്ന എപ്പിസോഡ്. നല്ല ശബ്ദമാധുര്യം. സ്വരസ്ഥാനങ്ങളുടെ ഗ്രുവിൽ പെർഫെക്ടായ് ചെന്നു വീഴുന്നു. നല്ല സാധക ഫലം. എല്ലാ ഭാവുകങ്ങളും നേരുന്നു.🙏🌹
@studyingvlogs1350
@studyingvlogs1350 3 месяца назад
അതിഗംഭീരം❤❤
@pushkalaseshadri5850
@pushkalaseshadri5850 2 года назад
താമരകുമ്പിളല്ലോ മമഹൃദയം ആഭേരിരാഗമാണോ
@anokhautomation4453
@anokhautomation4453 Год назад
വെള്ളയ് താമരൈ പൂവിൽ ഇരിപ്പാൾ....... My favourite ragam🎉🎉🎉🎉
@anokhautomation4453
@anokhautomation4453 2 месяца назад
എപ്പടി പാടിനാരോ അടിയാർ അപ്പടി പാടെ നാൻ
@ramesanaycheri3660
@ramesanaycheri3660 3 месяца назад
Nalla avatharanam manoharam ♥️💞💕❤️Super
@babucr4243
@babucr4243 3 месяца назад
നല്ല സ്വരമാധുര്യം,.. ഹൃദയഹാരിയായ ശബ്ദം
@poyyatharapullarkkatt7945
@poyyatharapullarkkatt7945 3 месяца назад
നല്ല സ്വരം കേൾക്കാൻ ഇമ്പo.
@sajisamuel9436
@sajisamuel9436 3 месяца назад
ഹാ എന്ത് നല്ല ശബ്ദത്തിന്റെ ഉടമ
@rmk8017
@rmk8017 2 года назад
സാറിന്റെ ശബ്ദം . പറയാൻ വാക്കുകളില്ല.,,👍👍👍👍
@SanthaS-y7o
@SanthaS-y7o 3 месяца назад
ഇനിയും കേൾക്കണം
@jt-zn1pe
@jt-zn1pe Год назад
ഹൃദയസരസിലെ ❤️❤️
@beenaanand8267
@beenaanand8267 3 месяца назад
Beautiful songs. Thanks for the information 🙏👌👌👍
@dhanushsagarmethil4926
@dhanushsagarmethil4926 4 месяца назад
Please include bhakti gaanangal also
@geethakumar601
@geethakumar601 4 месяца назад
Super .your dedication is appreciated.
@rajeshmohan2173
@rajeshmohan2173 2 года назад
പാടാത്ത വൃന്ദാവനം എൻ മനമിന്നേകാന്ത വൃന്ദാവനം .. Thalolam
@valsalakt1800
@valsalakt1800 2 года назад
ഇത്രയ്ക്ക് നന്നായി രാഗങ്ങൾ. Paraju തന്നതിനും സൂപ്പർ ആയിട്ട് .songs padukayum chaitha Mr.രതീഷ് പാല്ലവിക്ക് ഒരു ബിഗ് സല്യൂട്ട്. My hearty congrats.
@jayavishnus.kizhakkillam379
@jayavishnus.kizhakkillam379 2 года назад
നല്ല അവതരണം. "താമസമെന്തേ വരുവാൻ ", "ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനേ " എന്ന രണ്ടു സിനിമാ ഗാനങ്ങളും കൂടി...
@ask4shibu
@ask4shibu Год назад
എൻ്റെ വീടിൻ്റെ പേര് ആഭേരി എന്നാണ് 🙂 നന്നായി അവതരിപ്പിച്ചു ..എത്ര നന്നായി പാടുന്നു ... hats off !
@vasanthancp5135
@vasanthancp5135 Год назад
എത്രകേട്ടാലും കേട്ടാലും കൊതിതീരാത്ത voice god bless you
@balachandranramakrishnan1421
@balachandranramakrishnan1421 3 дня назад
💯 percent correct observation. Hats off to him.😂
@keralamojo393
@keralamojo393 2 года назад
ആഭേരി ✨❤️
@shobhaathira8157
@shobhaathira8157 Год назад
Enthu rasaaa kelkkan ❤❤❤❤❤❤🙏🙏🙏🙏🙏
@sailajak1868
@sailajak1868 Год назад
എന്റെ ഏറ്റവും പ്രിയപ്പെട്ട രാഗം' താങ്കൾ മനോഹരമായി പാടുന്നു സുന്ദരമായ ശബ്ദം
@anokhautomation4453
@anokhautomation4453 2 месяца назад
അമ്പാടി തന്നിലൊരുണ്ണി തിരുവമ്പാടി കണ്ണനാം ഉണ്ണി.
@vijayanpillai6423
@vijayanpillai6423 2 года назад
അങ്ങെയുടെ ഗാനാലാപനത്തിന് എത്ര ഫീലാ...മനോഹരം.. വളരെ ഗാനങ്ങൾ പരിചയപ്പെടുത്തി.. ആയിരമായിരം നന്ദി..സർ
@muhammedjabir8319
@muhammedjabir8319 3 года назад
സരസ സുന്ദരീ മണീ നീ...
@mathewhafizmadamakkal6343
@mathewhafizmadamakkal6343 Год назад
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ ശ്രീ.M S Baburaj MASTER ന്റെ 'താമസമെന്തേ വരുവാൻ'എന്ന ഗാനവും ഈ ഗണത്തിൽ പെടുത്താം.
@keerthisangeethmanjakandi8676
@keerthisangeethmanjakandi8676 2 месяца назад
@muralidharanpm8594
@muralidharanpm8594 Год назад
അതി മനോഹരം 👌❤
@lathikalathika3941
@lathikalathika3941 Год назад
വളരെ മനോഹര ശബ്ദം
@harispm4813
@harispm4813 Год назад
ഒരു പാട് നന്ദി..ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനു...ദൈവം അനുഗ്രഹിച്ചു തന്ന സ്വരമാധുരി എന്നും നില നിൽക്കട്ടെ..ദേവരാജൻ മാഷും, ഭാസ്കരൻ മാഷും താങ്കളും ഒക്കെയുള്ള ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ സർവ്വ ശക്തനോട് നന്ദി പറയുന്നു.. ദൈവം അനുഗ്രഹിക്കട്ടെ
@kumarankutty2755
@kumarankutty2755 2 года назад
താങ്കൾ അസ്സലായി പാടുന്നുണ്ട്. നന്ദി. സംഗീതം പഠിക്കാത്തവർക്കു ഇതെതു രാഗത്തിലാണ് എന്ന് ഒരു പാട്ടു പാടി ചോദിക്കുമ്പോൾ പെട്ടെന്ന് പറയാൻ കഴിയില്ല.
@sabeeshcs4438
@sabeeshcs4438 2 года назад
ചില പാട്ടുകൾ മുഴുവൻ പാടികേൾക്കാൻ തോന്നിപ്പോയി. 👌👌
@bidhuvinod6972
@bidhuvinod6972 2 года назад
ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ സുന്ദരമായ ഗാനങ്ങൾ പരിചയപ്പെടുത്തി തന്നതിന് നന്ദി
@padmanabhansatheesh7421
@padmanabhansatheesh7421 Год назад
അവതാരമായ് അവതാരമായ് അനന്ദ ഗായി ദേവൻ അവതാരമയ്❣️
@gskumar53
@gskumar53 Год назад
വളരെ ലളിതമായും, സ്റ്റുഡന്റസ്കളുടെ മനസ്സിൽ പെട്ടന്ന് കയറി പറ്റുന്ന വിധം, പഠന ക്ലാസ്സ്‌ 🌹👍🙏🏻
@shanmukhadaskm8927
@shanmukhadaskm8927 2 года назад
മാഷെ നമസ്തെ .... ആദേരി രാഗ പരിചയം മനോഹരം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 മിയാകി മൽഹാർ രാഗ പരിചയം പ്രതീക്ഷിക്കുന്നു....🙏🏼🙏🏼🙏🏼
@bindubhaswary4557
@bindubhaswary4557 Год назад
കുറച്ചു നാളുകളെ ആയിട്ടുള്ളൂ കണ്ടു തുടങ്ങിയിട്ട്... സൂപ്പർ 🥰🥰
@sureshkumarkc-zr1ch
@sureshkumarkc-zr1ch 11 месяцев назад
മാനസികമായി വളരെയധികം ഇഷ്ടപ്പെടുന്നു നല്ല അവതരണം ഈ ഗാനങ്ങളെല്ലാം ഓർമ്മയിൽ കൊണ്ടുവന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു🌹🙏🌹
@lathikavivekananthan788
@lathikavivekananthan788 Год назад
മനോഹരമായ പരിപാടി. ഭംഗിയായി പാടുന്നു. ഇഷ്ടായി. ഒരു വർഷത്തിന് ശേഷമാണ് കണ്ടത്. നല്ല ശബ്ദം.
@SmithaPillai011
@SmithaPillai011 6 месяцев назад
Sir inte shabdam super . Ella songs um kettirikkan enthoru rasanu ❤
@thilakanchenchery6790
@thilakanchenchery6790 2 года назад
വളരെ നന്നായിട്ടുണ്ട് ആഭേരി രാഗത്തെ കുറിച്ചും ആ രാഗത്തിലുള്ള സിനിമ ഗാനങ്ങളും പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി
@mohana3620
@mohana3620 2 года назад
Mr.ratheeshpallavi.thangal.ethrayum.kalam.evide.aayirunnu.o.my.god.jan.sageetha.kadalil.muzhikipoyi.yella.vidha.asamsakalum.nerunnu.mohan.bangaluru..
@arabhipradeep
@arabhipradeep 5 месяцев назад
Enth resaayitta paadunneee😍😍❤️❤️❤️❤️❤️❤️
@ramankutty6375
@ramankutty6375 2 года назад
My soul is traveling to the past through these songs .
@liijujosephmanayil7816
@liijujosephmanayil7816 11 месяцев назад
Excellent sir
@harilalputhenparambil1382
@harilalputhenparambil1382 Год назад
ആലാപനസൗകുമാര്യം...😇😇😇 Beyond words😘😘😘
@SatanFromFurtherEast
@SatanFromFurtherEast 6 месяцев назад
ഹോ എന്തൊരു ശബ്ദം ❤❤❤❤
@husn2167
@husn2167 2 года назад
Your voice..... Uffff❣️❣️❣️
@usharamachandran3519
@usharamachandran3519 Год назад
Wonderful Amazing
@geethanath3111
@geethanath3111 2 месяца назад
Super
@AbdulKarim-vb7pn
@AbdulKarim-vb7pn 7 месяцев назад
അതിമനോഹരമായ അവതരണം, ആലാപനം. ഏറെ ഇഷ്ടം.
@sunilalvinayak459
@sunilalvinayak459 Год назад
ശുദ്ധവും മനോഹരവുമായ ആലാപനം.. ❤🙏
@midhunmohanan4341
@midhunmohanan4341 7 месяцев назад
Ratheesh chetta valare nalloru channel anu njan ippol sthiram kanarund raga parichayam aa avatharanavum alapanavum bhangiyayi cheyyunnu hats of you
@SajiMathai-l6c
@SajiMathai-l6c 10 месяцев назад
Eallaragangalumparanjutharanam
@തപസ്യമ്യൂസിക്
@തപസ്യമ്യൂസിക് 10 месяцев назад
അതിമനോഹരം
@walkwithnature5053
@walkwithnature5053 Год назад
ദൈവം അനുഗ്രഹിച്ചുതന്ന സ്വരമാധുരി.ആശംസകൾ മാഷേ...
@unnikrishnan1216
@unnikrishnan1216 Год назад
നല്ല ശ്രമങ്ങൾ
Далее
This mother's baby is too unreliable.
00:13
Просмотров 24 млн
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 1,3 млн
This mother's baby is too unreliable.
00:13
Просмотров 24 млн