Thanks you very much sir for your excellent informative speech..!!Keep posting more audios/videos related to life and spirituality...!! The young generation indian's/malayalees have to really understand the meaning of life...the present situation demands it..Once again thank you for your excellent activities,,,,!!!
എല്ലാ മതത്തിലും ഈ ബ്രഹ്മാനന്ദം ഉം ബ്രഹ്മശക്തി ഉം തന്നെയാണ് പ്രതിപാദിക്കുന്നത് അതുകൊണ്ട് നമ്മുടെ നാട്ടില്‍ നമ്മുടെ സംസ്കാരം അനുസരിച്ച് കഴിഞ്ഞുപോവുന്ന എല്ലവരെഉമ് അവരുടെ മതം നോക്ക)തെ അവരെ സ്വന്തം എന്ന് ഉള്‍കൊള്ളാന്‍ വയ്യേ
യേശുവിനെയും അള്ളാവിനെയും ഒക്കെ വിറ്റ് പണമുണ്ടാക്കുന്നു . പണം കയ്യിൽ ഉള്ളിടത്തോളം കുറച്ചൊരാനാനന്ദം പുറമെനിന്നൊക്കെ വാങ്ങാൻ കിട്ടും. ശരീരം അതനുഭവിക്കാൻ പാകത്തിനുള്ളതാവണം. അല്ലെങ്കിൽ അതുകൊണ്ടും പ്രയോജനം ഇല്ല.