Тёмный

BHOOMIKKORU CHARAMAGEETHAM | ഭൂമിക്കൊരു ചരമഗീതം | O N V KURUP | MALAYALAM POEM 

Manorama Music Kavithakal | കവിതകൾ
Подписаться 46 тыс.
Просмотров 273 тыс.
50% 1

#ONVKurup #MalayalamPoem #BhoomikkoruCharamageetham
കവിത : ഭൂമിക്കൊരു ചരമഗീതം
രചന : O N V കുറുപ്പ്
ആലാപനം : O N V കുറുപ്പ്
സംഗീതം : രാജീവ് ONV
മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്നു മാത്രമായും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. ഇന്ത്യാ ഗവൺമെന്റ് 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.
1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ ‍, മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .
Content Owner: Manorama Music
Website: www.manoramamus...
RU-vid: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@iamkannan-dl8kt
@iamkannan-dl8kt 6 месяцев назад
ഇനിയും പിറക്കട്ടെ ഭൂമിയിയിൽ അങ്ങയെപ്പോലുള്ള അതുല്യ പ്രതിഭകൾ
@anusha-ew5of
@anusha-ew5of 2 месяца назад
എത്ര മനോഹരമായ, ഹൃദ്യമായ കവിത.... ഇന്ന് ഈ കവിതയ്ക്ക് പ്രസക്തി ഏറെയാണ്...
@AneeshAneeshks-it3wc
@AneeshAneeshks-it3wc 3 месяца назад
ഇതു എനിക്കിഷ്ടമുള്ള കവിത നാളെ ഇതെല്ലാം നടക്കും അല്ല ഇപ്പോൾ തന്നെനടന്നുകൊണ്ടിരിക്കുന്നു
@SreerajR-
@SreerajR- 5 месяцев назад
പെട്ടെന്ന് ഒരിക്കലും മറക്കാത്ത ആ സ്കൂൾ കാലത്തിലേക്ക് പോയി. 🥰🥰 അന്ന് ഇതൊക്കെ ക്ലാസ്സിൽ പഠിച്ച ഞങ്ങളെ പോലെ ഭാഗ്യം ചെയ്ത ആരുണ്ട് 🥰
@NirmalarajeshNirmala-p7e
@NirmalarajeshNirmala-p7e 3 месяца назад
Iam
@KavyaPooja.._.143
@KavyaPooja.._.143 2 месяца назад
@saraswathipm7063
@saraswathipm7063 6 месяцев назад
മനസ്സിൽ നോവുണർത്തുന്ന മരണമില്ലാത്ത കവിത 🙏🙏🙏🌹🌹🌹
@jayeshp5112
@jayeshp5112 29 дней назад
❤️❤️❤️❤️❤️❤️❤️
@arjunmp7251
@arjunmp7251 3 года назад
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ തീരാത്ത, തങ്ങളിലിണങ്ങാത്ത സന്തതികളെ നൊന്തു പെറ്റു! ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ കണ്ണീരൊഴുക്കി നീ നിന്നൂ! പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ നിന്നു നീ സര്‍വംസഹയായ്! ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ- യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍- ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)- തിരുഹൃദയ രക്തം കുടിക്കാന്‍! ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ- ചിത്രപടകഞ്ചുകം ചീന്തി നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍- നിന്നുതിരും ഉതിരമവര്‍മോന്തി ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു- മാര്‍ത്തലക്കുന്നു മൃദുതാളം! അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന- തരുണന്റെ കഥയെത്ര പഴകീ പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍ വസുധയുടെ വസ്ത്രമുരിയുന്നു! വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര- മഴുമുനകള്‍ കേളി തുടരുന്നു! കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി വര്‍ഷിച്ചു രോഷമുണരുന്നു! ആടിമുകില്‍മാല കുടിനീര് തിരയുന്നു! ആതിരകള്‍ കുളിരു തിരയുന്നു. ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു! ആറുകളൊഴുക്ക് തിരയുന്നു! സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ- ചക്രങ്ങള്‍ ചാലിലുറയുന്നു! ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും ചേതനയില്‍ ശേഷിക്കുവോളം നിന്നില്‍ നിന്നുയിരാര്‍ന്നൊ- രെന്നില്‍ നിന്നോര്‍മകള്‍ മാത്രം! നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു- മായ് വന്നൊരാദ്യാനുഭൂതി! നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ- മായലിയുമന്ത്യാനുഭൂതി! നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍- കരളിലൊരു വിസ്മയവിഭാതം! നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ- യെന്നുമെന്‍ കാമമാം ധേനു. നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍ വന്നപോല്‍ കാറ്റുകള്‍ നടന്നൂ. ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും ആയിരം കാവുകളിലൂഞ്ഞാലിടുന്നതും ആലിലത്തുമ്പത്തിരുന്നു തുളളുന്നതും അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും അമ്പലപ്രാവായി നീ കുറുകുന്നതും ആയിരം പുഴകളുടെയോളങ്ങളായെന്റെ ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ് പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും. കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍, കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട അടവച്ചു കവിതയായ് നീ വിരിയിപ്പതും ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു നളിനദലമായി നീ താങ്ങായി നില്പതും അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം! ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ! അരിയ നിന്‍ ചിറകിന്റെ- യൊരു തൂവലിന്‍ തുമ്പി- ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന മധുരമാം സത്യം ജ്വലിപ്പൂ! അതു കെട്ടുപോകട്ടെ! - നീയാകുമമൃതവും മൃതിയുടെ ബലിക്കാക്ക കൊത്തീ…! മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര- മണ്ഡലപ്പെരുവഴിയിലൂടെ മാനഭംഗത്തിന്റെ മാറാപ്പുമായി സ- ന്താന പാപത്തിന്റെ വിഴുപ്പുമായി പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം വേദനകള്‍ തന്‍ ജ്വാല മാത്രമായി പോകുമിപ്പോക്കില്‍ സിരകളിലൂടരി- ച്ചേറുകയല്ലീ കരാളമൃത്യൂ?…. ഇനിയും മരിക്കാത്ത ഭൂമി ? ഇതു നിന്റെ മൃതശാന്തി ഗീതം! ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം! ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍ ഇതുമാത്രമിവിടെ എഴുതുന്നു. ഇനിയും മരിക്കാത്ത ഭൂമി!
@butterfly311
@butterfly311 2 года назад
Thanks for this writing
@deeshmavnikhil383
@deeshmavnikhil383 2 года назад
Thank you so much 💓
@aboobackert.s2505
@aboobackert.s2505 Год назад
ഇതു അപ്‌ലോഡ് ചെയ്തതിനു നന്ദി
@rasiyashihab5939
@rasiyashihab5939 Год назад
നന്ദി സുഹൃത്തേ.. വരികൾ തന്നതിന്
@subairchalattil6808
@subairchalattil6808 Год назад
Thank you 👍😊
@mishabt4544
@mishabt4544 2 года назад
masha allah...... നല്ല കവിത.....! എനിക്ക് ഇഷ്ടപ്പെട്ട കവിത ......!ഞാൻ മറക്കാത്ത കവിത ..........! സ്കൂളിൽ നിന്ന് പഠിച്ച കവിത ..........!
@pratheepkumar8510
@pratheepkumar8510 4 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത
@sapnasreekumar6151
@sapnasreekumar6151 4 года назад
Me too
@starmedia6273
@starmedia6273 3 года назад
എനിക്കും
@Justin_Langer
@Justin_Langer 3 года назад
വയലാറിന്റെ ആത്മാവിലൊരു ചിത കേട്ട് നോക്കൂ
@naveens8757
@naveens8757 2 года назад
Podaaa vazhe🌝
@MATHSDREAMS
@MATHSDREAMS 4 года назад
മരണമില്ലാത്ത കവി മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയ്ക്ക് പണ്ടേ കുറിച്ച ചരമഗീതം !!
@anupamaemmanuel8399
@anupamaemmanuel8399 4 года назад
True 😢
@imdaniel3823
@imdaniel3823 4 года назад
Ya you are right
@csshijushsathry
@csshijushsathry 8 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BrJJsOJdDYs.htmlsi=jV6vKjK4ZKHAbmft
@gopakumargnair5688
@gopakumargnair5688 4 года назад
ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ- യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍- ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)- തിരുഹൃദയ രക്തം കുടിക്കാന്‍! ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ- ചിത്രപടകഞ്ചുകം ചീന്തി നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍- നിന്നുതിരും ഉതിരമവര്‍മോന്തി ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു- മാര്‍ത്തലക്കുന്നു മൃദുതാളം!
@mayavi1519
@mayavi1519 3 года назад
ഒൻവിയുടെ എക്കാലത്തും ഓർക്കുന്ന കവിതകളിലൊന്ന്❤️
@deeshmavnikhil383
@deeshmavnikhil383 2 года назад
10th il പഠിച്ചത് ഇപ്പോഴും മറന്നിട്ടില്ല. വല്ലാത്ത വേദന ഇത് കേള്‍ക്കുമ്പോള്‍. ആ കവിത ഞാന്‍ cut ചെയ്തു ഡയറിയില്‍ ഒട്ടിച്ച് വെച്ചിട്ടുണ്ട്.
@fancymallu77
@fancymallu77 Год назад
Onne pode
@anntreesathomas7749
@anntreesathomas7749 Год назад
Poda narii
@REMESHRAMAN-d6z
@REMESHRAMAN-d6z 10 месяцев назад
@csshijushsathry
@csshijushsathry 8 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BrJJsOJdDYs.htmlsi=-n63qUYzglTyJc5T
@bindukrishnan3475
@bindukrishnan3475 7 месяцев назад
😢😢
@judilinevarghese2092
@judilinevarghese2092 3 года назад
വർഷങ്ങൾക്കു മുന്നേ പ്രവചനം പോലെ എഴുതിയ കവിത.. ഭൂമസംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമ ആണ് 🙏🙏🙏🙏
@fancymallu77
@fancymallu77 Год назад
Satyam para etra cigarate valich inn eniita vedana polum 🙄pode Avante vedana
@beenasunil3401
@beenasunil3401 Год назад
പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം നേടിത്തന്നു
@csshijushsathry
@csshijushsathry 8 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BrJJsOJdDYs.htmlsi=jV6vKjK4ZKHAbmft
@4lvlogs540
@4lvlogs540 Месяц назад
❤️❤️❤️
@mansoorparakkal6866
@mansoorparakkal6866 4 года назад
കാലത്തിനു മുൻപെ സഞ്ചരിച്ച അതുല്ല്യ പ്രതിഭ
@beenakomalan9828
@beenakomalan9828 2 года назад
വളരെ നല്ല അഭിപ്രായം
@dhanyakp6236
@dhanyakp6236 3 года назад
നല്ലൊരു ആശയം🙏🙏
@rasheedsonu1661
@rasheedsonu1661 4 месяца назад
ഓർമ്മകൾ 💛💛
@gopakumargnair5688
@gopakumargnair5688 4 года назад
ഇനിയും മരിക്കാത്ത ഭൂമി ? ഇതു നിന്റെ മൃതശാന്തി ഗീതം! ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം! ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍ ഇതുമാത്രമിവിടെ എഴുതുന്നു. ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! മൃതിയില്‍ നിനക്കാത്മശാന്തി!
@kspottore
@kspottore 3 года назад
വരികളിൽ തെറ്റുകൾ തിരുത്താൻ ശ്രമിക്കുക 🙏
@suneshmapromsuneshmaprom6913
@suneshmapromsuneshmaprom6913 2 года назад
gud
@jisaroy276
@jisaroy276 Год назад
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു കവിത ആണ്
@csshijushsathry
@csshijushsathry 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BrJJsOJdDYs.htmlsi=Ltp-AmP_ZLUonIUU
@ashaj1329
@ashaj1329 Год назад
10th std njan പഠിച്ച കവിത...
@sarathelectricals3829
@sarathelectricals3829 Год назад
Same njnum padich kavitha😂
@ambikaucs3572
@ambikaucs3572 3 года назад
അങ്ങയുടെ പാദനമസ്കാരം ചെയ്യുന്നു......
@meenusworld1019
@meenusworld1019 2 года назад
അർത്ഥവത്തായ വാക്കുകൾ, അസാധ്യമായ രചന 🙏🙏🙏🙏🥰👍👌👌
@anoops7707
@anoops7707 4 года назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിത
@sathydevadaru1079
@sathydevadaru1079 Год назад
padikkanum padippikkanum bhagyam kittiya kavitha...
@rkad3422
@rkad3422 7 месяцев назад
Vikanam enna omanapperil punarujjivikkaatha bhooyile paarakal, malakal, parvvathangal nasippikkunnoo manushyar ennittu santhoshikkunnu. Oppam jala srothassukale manushyar kshayippichokondeyirikkunnu. Marangal aniyantramaayi nasippikkappedunnu. Itho vikasanam.
@raghuthadathil4330
@raghuthadathil4330 2 года назад
Onv sir you are very grate
@gopakumargnair5688
@gopakumargnair5688 4 года назад
ആതിരകള്‍ കുളിരു തിരയുന്നു. ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു! ആറുകളൊഴുക്ക് തിരയുന്നു! സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ- ചക്രങ്ങള്‍ ചാലിലുറയുന്നു! ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും ചേതനയില്‍ ശേഷിക്കുവോളം, നിന്നിൽ നിന്നുരുവായി, നിന്നില്‍ നിന്നുയിരാര്‍ന്നൊ- രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!
@Janardhanan-m9x
@Janardhanan-m9x Год назад
A classic creation.
@pramodp7037
@pramodp7037 4 года назад
മരണമില്ലാത്ത കവിത, മരണമില്ലാത്ത കവി
@sandhyanarayanan4695
@sandhyanarayanan4695 3 года назад
The beautyfull song is ഭൂമിക്കൊരു ചരമഗീതം
@vriyas97
@vriyas97 7 месяцев назад
@naveens8757
@naveens8757 2 года назад
Pewer kanikku🌚🌚🌚
@gopakumargnair5688
@gopakumargnair5688 4 года назад
ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ! അരിയ നിന്‍ ചിറകിന്റെ- യൊരു തൂവലിന്‍ തുമ്പി- ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന മധുരമാം സത്യം ജ്വലിപ്പൂ! അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും മൃതിയുടെ ബലിക്കാക്ക കൊത്തീ...! മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര- മണ്ഡലപ്പെരുവഴിയിലൂടെ മാനഭംഗത്തിന്റെ മാറാപ്പുമായി സ- ന്താന പാപത്തിന്റെ വിഴുപ്പുമായി പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം വേദനകള്‍ തന്‍ ജ്വാല മാത്രമായി പോകുമിപ്പോക്കില്‍ സിരകളിലൂടരി- ച്ചേറുകയല്ലീ കരാളമൃത്യൂ?....
@staroneindustries714
@staroneindustries714 3 года назад
രംഗ ബോധമില്ലാതെയെത്തുന്ന പരസ്യങ്ങൾ ആസ്വാദനത്തിന് വീഘനം സൃഷ്ടിക്കുന്നു
@gopakumargnair5688
@gopakumargnair5688 4 года назад
നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു- മായ് വന്നൊരാദ്യാനുഭൂതി! നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ- മായലിയുമന്ത്യാനുഭൂതി! നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍- കരളിലൊരു വിസ്മയവിഭാതം! നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ- യെന്നുമെന്‍ കാമമാം ധേനു. നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍ വന്നപോല്‍ കാറ്റുകള്‍ നടന്നൂ.
@varghesemaliakkal9581
@varghesemaliakkal9581 2 года назад
Most beautiful song is "Oru vattam kkodiya......"
@sanun.v6130
@sanun.v6130 Год назад
കൊല്ലരുതേ ..... അമ്മ ഭൂമിയെ കൊല്ലരുതേ ..... എന്ന പ്രക്യതിയെ പ്രണയിക്കുന്ന എല്ലാവരുടേയും വിലാപം
@Jewel351
@Jewel351 4 года назад
Oh the feel it gives! If this wouldn't hold us back from hurting the earth, I don't know what will!! 😶👌
@satheesanmulayathilasa1883
@satheesanmulayathilasa1883 2 года назад
സൂപ്പർ
@അനീശൻ
@അനീശൻ 3 года назад
അർജുനേട്ടന്റെ കവിതയും സൂപ്പറാണ്.... അദ്ദേഹത്തിന്റെ ചക്കയ്ക്കെന്തിന് ചക്കപ്പശ എന്ന കവിത... സൂപ്പറോട് സൂപ്പറാണ്....
@csshijushsathry
@csshijushsathry 8 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BrJJsOJdDYs.htmlsi=-n63qUYzglTyJc5T
@gopakumargnair5688
@gopakumargnair5688 4 года назад
പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ തീരാത്ത, തങ്ങളിലിണങ്ങാത്ത സന്തതികളെ നൊന്തു പെറ്റു! ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ കണ്ണീരൊഴുക്കി നീ നിന്നൂ! പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ നിന്നു നീ സര്‍വംസഹയായ്!
@csshijushsathry
@csshijushsathry 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BrJJsOJdDYs.htmlsi=Ltp-AmP_ZLUonIUU
@judilinevarghese2092
@judilinevarghese2092 3 года назад
ഒത്തിരി ഇഷ്ടം
@komalamnair8973
@komalamnair8973 Год назад
Beautiful
@anamikanavis9890
@anamikanavis9890 Год назад
🙏❤️🙏
@lucifereditz2629
@lucifereditz2629 3 года назад
മരിച്ചാലും മരിക്കാത്ത കവിത ഭൂമിക്കൊരു ചരമ ഗിതം
@jayalakshmyp9569
@jayalakshmyp9569 Год назад
കവിയ്ക്ക് ഒരു കോടി പ്രണാമം
@shajiknambairnambiar5438
@shajiknambairnambiar5438 2 года назад
ഇനിയും മരിക്കാത്ത ഭൂമി
@gopakumargnair5688
@gopakumargnair5688 4 года назад
ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും ആയിരം കാവുകളിലൂഞ്ഞാലിടുന്നതും ആലിലത്തുമ്പത്തിരുന്നു തുളളുന്നതും അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും അമ്പലപ്രാവായി നീ കുറുകുന്നതും ആയിരം പുഴകളുടെയോളങ്ങളായെന്റെ ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ് പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും. കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍, കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട അടവച്ചു കവിതയായ് നീ വിരിയിപ്പതും ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു നളിനദലമായി നീ താങ്ങായി നില്പതും അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!
@sreeshnacc9414
@sreeshnacc9414 4 года назад
Sharikumulla Kavi
@renisebastian7616
@renisebastian7616 4 года назад
Fantastic
@anussong6597
@anussong6597 2 года назад
Hat's of you sir
@ബ്രഹ്മദത്തൻ-ഗ4ഘ
🙏🙏🙏🙏🙏🙏🙏👍👍
@JithinKaranchira-gj2wt
@JithinKaranchira-gj2wt 2 месяца назад
TG പറഞ്ഞിട് വന്നാർ ഉണ്ടോ?
@lissyisac3189
@lissyisac3189 2 года назад
പ്രവാചകൻ
@sinumadhavan1728
@sinumadhavan1728 Год назад
Ente jeevitham engane sir nu munpe manasilayi aavo
@aminanazeerkhan5786
@aminanazeerkhan5786 3 года назад
🔥🔥🔥❤️❤️❤️
@ggirish7641
@ggirish7641 4 года назад
Soulful
@examinedreams.6960
@examinedreams.6960 4 года назад
First
@shajushekhkattoli4613
@shajushekhkattoli4613 2 года назад
Oooooooo.ONV . CAN YOU COME BACK
@bijuradhakrishnan
@bijuradhakrishnan 10 месяцев назад
We studied this in Malayalam text book... 9th std or 10th Std??
@abhimaneusworld6589
@abhimaneusworld6589 3 года назад
Sooper
@udayan.pkumaranchal2894
@udayan.pkumaranchal2894 3 года назад
🙏🙏🙇🙇
@subinsubash7667
@subinsubash7667 4 месяца назад
Poem lyrics
@aldrinsequira6026
@aldrinsequira6026 3 года назад
After thanner mathan dinangal
@shalini6115
@shalini6115 Год назад
2023
@abhinavs9265
@abhinavs9265 4 года назад
Super
@കാവ്യലോകം-ണ2പ
👋
@baijuantony2682
@baijuantony2682 4 года назад
🔥🔥
@minhafathima6086
@minhafathima6086 4 года назад
Vakukalilla........
@bloggingafthab9250
@bloggingafthab9250 4 года назад
GOOD
@Mayoogha-g8e
@Mayoogha-g8e 3 года назад
ഈ കവിതയുടെ ആസ്വാദനക്കുറിപ്പ് ഉണ്ടോ
@majfhh7857
@majfhh7857 3 года назад
Undo
@nandhusabari1413
@nandhusabari1413 3 года назад
My soul
@sebastianthykoodathil8630
@sebastianthykoodathil8630 4 года назад
Illa bhoomi marikkilla. Maranam manushyanu thanne. Covid oru soochana maathram
@binoyk3186
@binoyk3186 4 года назад
Ee prepancha thinu oru maranam onddu
@rasanaganesh9244
@rasanaganesh9244 4 года назад
Very interesting
@ddmedia9647
@ddmedia9647 4 года назад
കവിരാജാ ....
@sunilkumarts2335
@sunilkumarts2335 4 года назад
Yess
@sudhisudheesh2757
@sudhisudheesh2757 4 года назад
Superr superrr
@crishamster7042
@crishamster7042 4 года назад
Poem by deathless poet for the deadfull earth
@radhakrishnankunnath8588
@radhakrishnankunnath8588 3 года назад
അതുല്യ൦ അമൂല്യ൦
@bgdgdjhf5840
@bgdgdjhf5840 2 года назад
ഒാർമ്മകൾ ആ മലയാളം മാഷിൻെറ ഗ०ഭീര ക്ളാസുകൾ
@thomasmv9374
@thomasmv9374 3 года назад
ദീർഘ ദർശിയായ അനശ്വരനായ കവി.
@binoyk3186
@binoyk3186 4 года назад
Sathyam ellam
@gamewithrepairdevil8959
@gamewithrepairdevil8959 4 года назад
Nice poem😍😍
@CITYTIGERS225
@CITYTIGERS225 4 года назад
Entha lyrics...
@gopakumargnair5688
@gopakumargnair5688 4 года назад
അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന- തരുണന്റെ കഥയെത്ര പഴകീ പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍ വസുധയുടെ വസ്ത്രമുരിയുന്നു! വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര- മഴുമുനകള്‍ കേളി തുടരുന്നു! കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി വര്‍ഷിച്ചു രോഷമുണരുന്നു! ആടിമുകില്‍മാല കുടിനീര് തിരയുന്നു!
@salamnabeena1010
@salamnabeena1010 3 года назад
🙏🙏🙏🙏🙏🙏
@sooryaganesh6370
@sooryaganesh6370 3 года назад
Superb
@RajanVRaman
@RajanVRaman 4 года назад
Krinapak
@gauthams5091
@gauthams5091 4 года назад
Aarsha baaratheeyan
@RajanVRaman
@RajanVRaman 4 года назад
Krishnan pantile pattu
@ALLINONERADHADEEPA
@ALLINONERADHADEEPA 3 года назад
ഒഎൻവി കവിതകളിലെ കവിത
@asss3736
@asss3736 3 года назад
Pavarrannu
@ArunDas-vf2fp
@ArunDas-vf2fp 2 месяца назад
❤❤❤❤❤
@gopakumargnair5688
@gopakumargnair5688 4 года назад
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി!
@yasikhmt3312
@yasikhmt3312 3 года назад
@shabinam1463
@shabinam1463 4 года назад
🙏🙏🙏🙏🙏
@abhiji2529
@abhiji2529 4 года назад
❤❤
@aravindsunil8859
@aravindsunil8859 3 года назад
💕
@thomasexykuriakose631
@thomasexykuriakose631 2 года назад
Nee nadanna doorqm eni ninakkorikalum nadakkanavilla ne nadakkunna Oro manikkurum ninte maranathilekulla doorqm kuryukayanennu ne ariyunnundo
@sreekanthraghavan7085
@sreekanthraghavan7085 4 года назад
❤️❤️❤️❤️
@ahanandahvedsworld2816
@ahanandahvedsworld2816 3 года назад
♥️♥️♥️♥️
@sathanfalcon5741
@sathanfalcon5741 3 года назад
🙏🙏🙏🙏
@petlover1332
@petlover1332 3 года назад
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ തീരാത്ത, തങ്ങളിലിണങ്ങാത്ത സന്തതികളെ നൊന്തു പെറ്റു! ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ കണ്ണീരൊഴുക്കി നീ നിന്നൂ! പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ നിന്നു നീ സര്‍വംസഹയായ്!
@tomandjerry5493
@tomandjerry5493 Год назад
താങ്കൾ ...എന്റെ രസനായിൽ തേനും വയമ്പുമായി വന്നാരാ ആദ്യനുഭൂതി..... നീ...എന്റെ തിരി കെടും നേരത്ത് തീർത്ത കണ മായി അലിയും അന്ത്യ നുഭൂതി.......🙏🙏🙏❤
@alvinmathew16
@alvinmathew16 4 года назад
♥️
Далее
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 488 тыс.
Panthrandu Makkale
15:31
Просмотров 1,6 млн
irulin mahanidrayil
11:03
Просмотров 603 тыс.
Bhoomikkoru Charamageetham -asin.webm
9:36
Просмотров 98 тыс.
Bharatheeyam | Poem | Madhusoodanan Nair |
19:59
Просмотров 290 тыс.