Тёмный

Bhutan ൻറെ കല്ലുമായി Indian ലോറികൾ Bangladesh ലേയ്ക്ക്|Meghalaya Trip| EP 18| Jelaja Ratheesh| 

Puthettu Travel Vlog
Подписаться 411 тыс.
Просмотров 148 тыс.
50% 1

ഇന്ത്യ ബംഗ്ലാദേശ് ബോർഡറിലെ കാഴ്ചകൾ .
#family
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckdriver
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 476   
@dileeppanicker7944
@dileeppanicker7944 9 месяцев назад
ഒരു മുൻപരിചയവും ഇല്ലാതിരുന്നിട്ടും നിങ്ങൾക്ക് ഒരുപാട് സഹായവും സ്നേഹവും നൽകിയ father ന് ഒരുപാടൊരുപാട് നന്ദി 🙏. ഒപ്പം ഈ കൊച്ചുകേരളത്തിലിരുന്ന് കാണാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത മേഘാലയൻ കാഴ്ചകൾ ഞങ്ങൾക്ക് നൽകിയ രതീഷ് ബ്രോയ്ക്കും ജലജ ji ക്കും നന്ദി ❤️❤️❤️❤️
@StantoStanto-rw8xt
@StantoStanto-rw8xt 9 месяцев назад
മേഘാലയ കാഴ്ചകൾ കാണാൻ പിൻതുണയേകിച Father ന് നന്ദിയോടെ
@josyjosephvalliara2274
@josyjosephvalliara2274 9 месяцев назад
നിങ്ങള്‍ക്ക് അവിടെ എല്ലാ സൌകര്യങ്ങൾ ചെയ്തുതന്ന father ന് 🙏
@georgevarghese5683
@georgevarghese5683 9 месяцев назад
വീഡിയോയിൽ വ്യക്തമായി എല്ലാം വിശദീകരിക്കുന്ന രതീഷ് & ജലജ, നിങ്ങൾക്ക് ജനങ്ങളുടെ അവാർഡ് ലഭിക്കും. നിങ്ങൾ ചെയ്യുന്നത് ഒരു വലിയ കാര്യം ആണ്. ഒരു ടെക്നിക്കൽ സപ്പോർട്ട് ടീം പോലും ഇല്ലാതെ ചെയ്യുന്ന ഈ രീതി അത്ഭുതകരം തന്നെ. ആനക്ക് ആനയുടെ വലുപ്പം അറിയണമെന്നില്ല. എന്നാൽ നിങ്ങൾ ജനലക്ഷഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ആകമാനപുത്തേത്ത് കുടുംബത്തിനും ചായിക്കും ജോബിക്കും എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു.
@dalyjose1576
@dalyjose1576 9 месяцев назад
പ്ളാസ്റ്റിക് മാലിന്യങ്ങൾ ഒന്നും തന്നെ കാണാതിരുന്ന നാട് , കേരള വിഭവങ്ങൾ എല്ലാം തന്നെ ലഭിക്കുന്ന മേഘാലയ എനിക്കു നല്ല ഇഷ്ടമായി
@g.girishdevaragam2438
@g.girishdevaragam2438 9 месяцев назад
ശാന്തസുന്ദരമായ സ്ഥലം😊 നിഷ്കളങ്കരായ മനുഷ്യർ , പ്രകൃതി ചൂഷണങ്ങൾ എങ്ങും കാണാനെ ഇല്ല .ഇന്ത്യയിലെതന്നെ ഒരു അപൂർവ്വ കാഴ്ച പറയാതെ വയ്യ .. നന്ദി പ്രിയരെ❤
@RajeeshKty
@RajeeshKty 9 месяцев назад
ഫാദർ ഒന്ന് വീഡിയോ കാണിക്കണം എന്നാഗ്രഹം ഉള്ളവർ... ഇബടെ... ലൈക്‌ ഒട്ടിക്കുക ❤️
@gafoopoyil9406
@gafoopoyil9406 9 месяцев назад
ജോബി എന്തൊരു മനുഷ്യനാണ് ഇത്രയും നല്ല സ്ഥലങ്ങൾ കാണാനുള്ള ചേൻസ് നഷ്ടപെടുത്തുന്നു
@PradeepKumar-re5fs
@PradeepKumar-re5fs 9 месяцев назад
വളരെ സന്തോഷം എന്തൊക്കെ കാഴ്ചകളാണ് നിങ്ങൾ സമ്മാനിക്കുന്നത് ജീവിതത്തിൽ കാണാൻ പോലും കഴിയാത്ത സ്ഥലങ്ങൾ വളരെ നന്ദി❤
@rajesh9116
@rajesh9116 9 месяцев назад
നിങ്ങൾക്കു അവിടെ കിട്ടുന്ന ആ സപ്പോർട്ട് ❤❤❤❤❤
@purshothamanpurushothaman8096
@purshothamanpurushothaman8096 9 месяцев назад
സൗദിയിൽ നിന്നും ഈ കാഴ്ചകൾ കാണുമ്പോൾ മനസ്സിനൊരു കുളിർമ.. മൂന്ന് പേർക്കും ആശംസകൾ നേര്ന്നു
@mathewcc9381
@mathewcc9381 9 месяцев назад
നിങ്ങളുടെ യാത്ര കാണുന്ന്തിന്നും വിവരണങ്ങൾ കേൾക്കുന്നതിന്ന് വളരെ സന്തോഷം ദീർഗായുസും ദൈവം നിങ്ങൾക്കു നെൽക്കട്ടെ
@user-jw1fr7bn2n
@user-jw1fr7bn2n 9 месяцев назад
മേഘാലയ, ബംഗ്ലാദേശ് കാഴ്ചകൾ ഒക്കെ അടിപൊളി ആയിട്ടുണ്ട്. എല്ലാ സ്ഥലവും നല്ല വിശദമായി കാണിച്ചിട്ടുണ്ട്. ഗ്രാമപ്റദേശമൊക്കെ ഇത്ര ഗംഭീരമായി കാണിച്ചു തരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. മേഘാലയൻ ഗ്രാമങ്ങളിലൊക്കെ പോയിവന്ന പ്രതീതിയുണ്ട്. Thanks a lot for the wonderful coverage. ആശംസകൾ.
@johnzechariah1737
@johnzechariah1737 9 месяцев назад
ഇതുവരെ ലോഡ് കൊണ്ടുപോയ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് ഇവിടെ. നല്ല അതിഥിസൽക്കാരം ലഭിച്ച സ്ഥലം. നല്ല മനുഷ്യർ. സ്വന്തം വീട് പോലെ സ്വാതന്ത്ര്യത്തോടെ നിങ്ങൾക്ക് ഇടപെടാൻ കഴിയുന്നു. ❤️❤️
@ligibabu7365
@ligibabu7365 9 месяцев назад
എത്ര മനോഹരമായി ചിത്രീകരിച്ചു തരുന്നു ഒപ്പം എല്ലാം നല്ല ഭംഗിയായി വിവരണവും നിങ്ങൾ വീണ്ടും വീണ്ടും ഞങ്ങളെ സന്തോഷിപ്പിക്കുന്നു.. മറ്റെല്ലാ ട്രാവൽ വ്ലോഗുകളിലും നിന്നും വ്യത്യസ്തമായി സാധാരണ ജീവിതം എങ്ങനെ എന്ന് വ്യക്തമാക്കി തരുന്നു.. എല്ലാവിധ ആശംസകളും നേരുന്നു..
@lijukunjumon8236
@lijukunjumon8236 9 месяцев назад
യുദ്ധ സ്മാരകം കണ്ടപ്പോൾ ലോംഗേവാല,മേജർ കുൽദീപ് സിംഗ് ,ബോർഡർ സിനിമ എന്നിവ പെട്ടെന്ന് ഓർമ്മയിലേക്ക് വന്നു😊
@mithrasmedia8660
@mithrasmedia8660 9 месяцев назад
മറ്റാർക്കും നൽകാൻ കഴിയാത്ത മനോഹര കാഴ്ചകൾ ആണ് നിങ്ങൾ നൽകിയത്........ മൊബൈൽ ഫോണിൽ കണ്ടുകൊണ്ടിരുന്ന വീഡിയോ ഇപ്പൊൾ ടീവിയിൽ യുട്യൂബ് എടുത്തു വീട്ടുകാർ എല്ലാവരുമിരുന്നു സിനിമ പോലെയാണ് കാണുന്നത് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@user-jx5eh5po9t
@user-jx5eh5po9t 9 месяцев назад
നിങ്ങൾക്ക് അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തു് തന്ന ഫാദറിന് ഒരായിരം അഭിനന്ദനങ്ങൾ
@radhakrishsna4224
@radhakrishsna4224 9 месяцев назад
മേഘല യ കാഴ്ചകൾ കാണാൻ സാദി ചതിൽ സന്തോഷംതന്നെ ❤❤❤
@user-no3co1ge5r
@user-no3co1ge5r 9 месяцев назад
നമ്മുടെ നാട്ടിലും അമ്പതു നൂറ് വർഷം മുമ്പ് ളങ്ങനെ തന്നേയായിരുന്നു. ഉപ്പും മണ്ണെണ്ണയും മാത്രമാണ് പുറത്ത് നിന്ന് വാങ്ങിച്ചിരുന്നതു.
@aboobakerk9100
@aboobakerk9100 9 месяцев назад
എല്ലാരും ബോബിയെ കുറ്റം പറയുന്നു. സത്യം അതല്ല. രതീഷുംജലജമാഡവും 22 കൊല്ലം മുമ്പ് ബാക്കി വെച്ച ഹണിമൂൺ യാത്രയിൽ ഒരു കാട്ടുറുമ്പാകേണ്ട എന്ന് കരുതി മനപ്പൂർവം ഒഴിയുകയാണ്. പിന്നെ പ്രധാന ഹോബി ഉറക്കവും.....
@jayasree5974
@jayasree5974 9 месяцев назад
ഇത് തനി കേരളം 1960 കളിലെ കാഴ്ചകൾക്ക് നന്ദി. പഴയ കേരളീയ ഓർമ്മകൾ
@premarajankk3196
@premarajankk3196 9 месяцев назад
ആദ്യം തന്നെ മൂന്ന് പേർക്കും നമസ്ക്കാരം. പാസ്പോർട്ടും. വിസയുമില്ലാതെ അങ്ങനെ രണ്ടു പേരും ബംഗ്ലാദേശിലെത്തി. മനോഹരമായ സ്ഥലങ്ങൾ. അടുത്ത രാജ്യത്തും അങ്ങനെ ചിലവില്ലാതെ പോകാൻ സാധിക്കട്ടെ.god bless you. കണ്ണൂർ - ഇരിട്ടിയിൽ നിന്നുംപ്രേമൻ + പ്രേമ.
@PushpaKumari-qo6de
@PushpaKumari-qo6de 9 месяцев назад
ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ എല്ലാം കാണിച്ചു തരുന്നതിന് mithela😂❤
@abrahammathew8264
@abrahammathew8264 9 месяцев назад
നിങ്ങൾടെയാത്രയിൽ ഏറ്റവും നയന മനോഹരമായ കാഴ്ചകളായിരുന്നു മേഘാലയിലെ കാഴ്ച്ചകൾ അടിപൊളിയാണ്❤❤
@ajayanalokkan7722
@ajayanalokkan7722 9 месяцев назад
വ്യത്യസ്തമായ കാഴ്ചകൾ.ഇത്തരം കാഴ്ചകൾ നിങ്ങളിലൂടെ ഞങ്ങൾക്കും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. ❤️
@babupanampilly4693
@babupanampilly4693 9 месяцев назад
നല്ല സ്ഥലം പ്രകൃതിയെ ഇതുപോലെ സംരക്ഷിക്കുന്ന ജനത കീടനാശിനിയോ വളമോഇല്ലാതെ വിളകൾ ഉൽപാതിക്കുന്ന ഒരു നാട് ബിഗ് സല്യൂട്ട് അച്ഛന് എല്ലാവിധ ആശംസകളും
@sheebasabu9483
@sheebasabu9483 9 месяцев назад
നമ്മുടെ രാജ്യത്തെ സാധാരണ ജനങ്ങൾക്ക് രാജ്യത്തെ പരിചയപ്പെടുത്തുക എന്ന ദവുത്യം ഏറ്റെടുത്ത പുത്തേട്ട് ട്രാവല്‍ വ്ല്യൊഗിനും കുടുംബക്കാർക്കും നന്ദിയും സ്നേഹത്തിന്റെ കടപ്പാടും അറിയിക്കട്ടെ. ഇ ഉദ്യമത്തിന് ഭാര്യയും ഭര്‍ത്താവും തന്നെ രംഗത്തെത്തിയതിൽ സഞോഷം. ഇറങ്ങി തിരിച്ഛതിനും നന്ദി.
@James-jr8he
@James-jr8he 9 месяцев назад
God bless you ❤
@hamzakutteeri4775
@hamzakutteeri4775 9 месяцев назад
നമ്മുടെ വയനാട് പോലെ പ്രകൃതി അനുഗ്രഹിച്ച നാട്
@sumeshperumanna1066
@sumeshperumanna1066 9 месяцев назад
ഈ മനോഹരമായ കാഴ്ചകൾ ഒരുക്കിയ രതീഷേട്ടനും ജലജ ചേച്ചിക്കും ജോബിക്കും ❤❤❤ അടുത്ത വീഡിയോകാണാൻ കാത്തിരിക്കുന്നു ❤
@mathewcc9381
@mathewcc9381 9 месяцев назад
1971 ലാണ് ബംഗ്ലാദേശ് നിലവിൽ വന്നത് ഇപ്പോഴെങ്കിലും നിങ്ങൾക്കു കാണാസാധിച്ചതിൽ സന്തോഷം
@jeffyvarghese201
@jeffyvarghese201 9 месяцев назад
സഹ പ്രവർത്തകരായ കോഡ്രൈവേഴ്സിനോട് സഹോദരരർ എന്ന പോലെ സ്നേഹമാണ് രതീഷിനും,ജലജയ്ക്കും .
@RajeshKumar-dx4ue
@RajeshKumar-dx4ue 9 месяцев назад
മേഘാലയുടെ തനത് ജീവിതരീതി കൾച്ചർ ഭൂപ്രകൃതി തുടങ്ങി എല്ലാ മേഖലകളെക്കുറച്ചു ലളിതമായി കാണിച്ചും പറഞ്ഞും തന്ന രതീഷിനും ജലജക്കും ഒരായിരം നന്ദി 🙏
@vish7229
@vish7229 9 месяцев назад
പുത്തേറ്റ് വണ്ടിയിലെ കാണാ കാഴ്ചകൾ എത്ര മനോഹരം ആണ് ഒരു പാട് വ്ലോഗേഴ്സ് പല കാഴ്ചകളും കാണിച്ച് കാശുണ്ടാക്കുന്നുണ്ട് അതിലും എത്ര വ്യത്യസ്തമായ കാഴ്ചകളാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്. ഒത്തിരി സന്തോഷം❤❤❤❤❤
@jayaprakashpadinjarath2065
@jayaprakashpadinjarath2065 9 месяцев назад
നമുക്ക് നഷ്ടമായ പലതും Meghalaya യിൽ കാണാം... 3 ദിവസത്തെ നഷ്ടം കാര്യമാക്കേണ്ട... Enjoy ur trip. Shillong is around 300 kms... Try next time
@achuthankp6041
@achuthankp6041 9 месяцев назад
എല്ലാവർക്കും നമസ്കാരം യാത്രയും കാഴ്ചകളും അനുഭവങ്ങളും കാഴ്ചകളും അനുഭവങ്ങളും വളരെ നന്നവുന്നുണ്ട്
@rajnishramchandran1729
@rajnishramchandran1729 9 месяцев назад
Good morning to Puthettu warriors.... Jelaja madam, Ratheesh bro and Jobin... cooling glass is missing for main driver... hopefully one day a branch of Ratheesh Hotel of Erumely will come up in Meghalaya... thanks for showing Bangladesh border.. For Meghalaya ..Indian constitution does not permit outsiders buying land or housing in the state.. except regions branded as European wards.. which are primarily in central shillong.. which is already packed.
@artandtravelwithrahul501.
@artandtravelwithrahul501. 9 месяцев назад
മനസ്സിന് കുളിർമ നൽകുന്ന സ്ഥലങ്ങൾ. ഇത്തരം സ്ഥലങ്ങൾ നമ്മളുടെ മനസ്സിനെ യൗവനങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകും 🙏👌
@chandrashekar6170
@chandrashekar6170 9 месяцев назад
മേഘാലയ vlog അടിപൊളി❤❤❤
@eldorado6226
@eldorado6226 9 месяцев назад
December..7...8...9....MEGO festival... ഉണ്ട് Tura -ൽ ... ( മേഘാലയ )
@chandrant2761
@chandrant2761 9 месяцев назад
ഇത്രയും സ്ഥലങ്ങൾ കാണിച്ചു തന്നതിന് നന്ദിയുണ്ട്.
@mawaridkwt403
@mawaridkwt403 9 месяцев назад
അവിടുത്തെ പാലങ്ങൾ കണ്ടിട്ട് പഴയ മുണ്ടക്കയം വണ്ടി വിഴുങ്ങി പാലവും പേരൂർതോട്ടിലെ തടിപ്പാലവും ഒക്കെ ഓർമ്മ വന്നു 😃
@mytravelwaystravelblog8072
@mytravelwaystravelblog8072 9 месяцев назад
🎉 നിങ്ങൾ ടെ വീഡിയോ സൂപ്പർ... നല്ല നാടൻ വിഡിയോ... കേരളത്തിലെ പ്രമുഖ യൂറ്റൂ മ്പേഴ്സിനെ പിൻതള്ളി മുൻപന്തിയിൽ എത്തും നിങ്ങൾ god bless you...from manarcad
@achzimb5855
@achzimb5855 9 месяцев назад
തേന്മാവിൻ കൊമ്പത്തു സിനിമ ഓർമ്മവരുന്നു 👌👌👌🌟
@ANILMURIANKAL
@ANILMURIANKAL 9 месяцев назад
ഏതായാലും നിങ്ങൾ മുഖാന്തിരം ഇതൊക്കെ കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം
@rajankuttappan
@rajankuttappan 9 месяцев назад
മൂന്നുപേർക്കും നമസ്കാരം..... 🙏💕
@kajoykallikadan2325
@kajoykallikadan2325 9 месяцев назад
😂ഇനി എല്ലാ സംസ്ഥാനങ്ങളിലും പൊറോട്ട അടിച്ചു എണ്ണം എടുക്കേണ്ടതാണ്😅
@kochukochus1396
@kochukochus1396 9 месяцев назад
നിങ്ങളുടെ വീഡിയോ കണ്ടാലും കണ്ടാലും...മതി വരില്ല....നിങൾ 2പേരും പോളിയ....god bls u💕
@sajanthomas1300
@sajanthomas1300 9 месяцев назад
നോർത്ത് ഈസ്റ്റ്‌ സ്റ്റേറ്റുകളിൽ ഫുട്ബാൾ ഹരം ആണ്.നോർത്ത് ഈസ്റ്റ്‌ സ്റ്റേറ്റുകളിൽ റബ്ബർ കൃഷി വ്യാപകമായി ഉണ്ട്. എന്റെ കസിൻ സഹോദരി റബ്ബർ ബോർഡിൽ വർക്ക്‌ ചെയ്യുന്ന ആൾ കഴിഞ്ഞ മാസം റബ്ബർ ബോർഡ്‌ഹെഡ് ഓഫീസിൽ നിന്നും ജോലിയുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്നു.
@mohennarayen7158
@mohennarayen7158 9 месяцев назад
The Great India with neighbors of friendship is on peace and tranquility and happiness..long live. ❤❤❤❤❤❤
@vinayanaadhith9749
@vinayanaadhith9749 9 месяцев назад
വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന puthett...❤🥰
@paulthomas241
@paulthomas241 9 месяцев назад
രതീഷേ, ടിപ്പർ ഇറങ്ങുന്നതിനു മുൻപ് പ്ലാറ്റഫോം വണ്ടികളിലാണ് കല്ല് കൊണ്ട് പോയിരുന്നത്
@VKP-i5i
@VKP-i5i 9 месяцев назад
Pakshe ipol kanunila , tipper akumbo Unionkaru venda
@ratheeshp.ssreedharan6409
@ratheeshp.ssreedharan6409 9 месяцев назад
അതറിയാം അതിന്റെ സൈഡ് ബോഡി തുറക്കാവുന്നതായിരുന്നു. ഇത് N P ലോറികളാണ് back door മാത്രമേ തുറക്കാൻ പറ്റു. സൈഡ് ബോഡി ഭയങ്കര പൊക്കവുമാണ്. Unloding ബുദ്ധിമുട്ടാണ്
@sujilsujil6438
@sujilsujil6438 9 месяцев назад
ആലുചപ്പാതി ഇങ്ങ് കേരളത്തിലും അച്ഛമ്മ സൂപ്പർ❤❤❤
@kpviswanathannair920
@kpviswanathannair920 9 месяцев назад
മേഘാലയിലെ കാഴ്ചകൾ തന്നെ അപ്രതീക്ഷിതമായിരുന്നു. അവിടെ ചെന്നതിനു ശേഷമുള്ള യാത്രയിലെ ട്വിസ്റ്റുകൾ ഗംഭീരം. എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന ഫാദറിനെ ഒരിക്കലെങ്കിലും വീഡിയോയിലൂടെ കാണണമെന്നുണ്ട്. ഫാദർ സമ്മതിയ്ക്കുന്നില്ലെങ്കിൽ ഒരു ഫോട്ടോയെങ്കിലും കാണിക്കണം. ആഗ്രഹമാണ്. ജോബി അവിടുന്നൊരു പെണ്ണും മിക്കവാറും അവിടെ തന്നെ കൂടാനാണെന്നു തോന്നുന്നു. അങ്ങനെയാണെങ്കിൽ തിരികെ എങ്ങനെ പോരും. ചായിയെ മേഘാലയായിലേയ്ക്ക് വിശ്വസിച്ച് എങ്ങനെ വരുത്തും. അത്ഭുതം അതല്ല; ലോഡിറക്കിക്കഴിഞ്ഞാലുടൻ ' ഇന്നും റിട്ടേൺ ലോഡില്ലെന്നു' എന്നു പറഞ്ഞു പരിതപിച്ചിരുന്നവർ തിരിച്ചു വരുന്നതിനെപ്പറ്റി മിണ്ടുന്നു പോലുമില്ല. ഇതുപോലെ വിസ്മയ കാഴ്ചകൾ ഒരുക്കി തന്നാൽ മതി. ഒരു പരാതിയുമില്ല.
@bijuantony7512
@bijuantony7512 9 месяцев назад
മെഗാലയാ ട്രിപ്പും കാഴ്ചകളും വിവരണങ്ങളും സൂപ്പർ കൂടുതൽ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു
@falcon9834
@falcon9834 9 месяцев назад
സ്വർഗത്തിൽ കട്ടുറുമ്പ് ആകാത്ത Joby chettan
@bibinvarghese6384
@bibinvarghese6384 9 месяцев назад
ഇവിടെ മലപ്പുറത്തൊക്കെ പണ്ട് ഒരു 18-20 വർഷം മുന്നേ TATA SE Platform ലോറിയിലും പാറമടകളിൽനിന്നും ബോള്ളർ കൊണ്ടുപോകാറുണ്ടായിരുന്നു/SE ടിപ്പറിൽ സോളിങ്. മരത്തിന്റെ ബോഡി തള്ളി പോകാതിരിക്കാൻ നടുക്ക് ഒരു കമ്പിയും ഫിറ്റ്‌ ചെയ്യും. അന്ന് ഹിറ്റാച്ചി ഒന്നും ലോഡിങ്ങിന് ഇല്ലായിരുന്നു 8-10 ആൾക്കാർ തന്നെ ചുമന്നു കയറ്റും. ലോഡുമായി പോകുമ്പോൾ ലോഡിങ്ങുകാർ ബാക്കിൽ കല്ലുമ്പുറത്തു വരിയായി ഇരിക്കും/ലോഡിറക്കി വരുമ്പോൾ വരിയായി നിൽക്കും. അന്ന് ലോറിയുടെ അടിയിലൂടെ ഒലക്ക(ഹൗസിങ്) കറങ്ങുന്നത് കാണൽ ഒരു വീക്നെസ് ആയിരുന്നു...👆🏻👍🏻😊
@joetj962
@joetj962 9 месяцев назад
ഞാൻ 19 വർഷം നോർത്തിന്ത്യയിൽ ആയിരുന്നു. പഞ്ചാബ് രാജസ്ഥാൻ ജമ്മുകാശ്മീർ ലേലഡാക്ക് ഇത്രയും സ്ഥലങ്ങളിൽ ഞാൻ കണ്ടിട്ടുള്ളൂ. ഞാൻ കാണാത്ത സ്ഥലങ്ങളാണ് ബംഗാൾ മണിപ്പൂർ ത്രിപുര മേഘാലയ നാഗാലാൻഡ് ഈ സ്ഥലങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല. നിങ്ങൾ ഈ സ്ഥലങ്ങളിലൂടെ പോകുന്നതിനാൽ ഇവയൊക്കെ കാണാൻ പറ്റി. വളരെ നന്ദി. ഏതായാലും നല്ലൊരു ഐഡിയ കിട്ടി. അടുത്തവർഷം ഞങ്ങളും യാത്ര തിരിക്കും. നിങ്ങൾക്ക് വളരെ നന്ദി.
@kajoykallikadan2325
@kajoykallikadan2325 9 месяцев назад
ഇറക്കിയ ലോഡ് - സോളാർ ഇൻവെർട്ടർ -- വിവരങ്ങൾ പറയാമോ 😮 ഇവിടെ എന്തിനാണ് അത് ഉപയോഗിക്കുന്നത് ???😊
@ArunPiravomvlog
@ArunPiravomvlog 9 месяцев назад
മേഘാലയായിനു തുറക്കു പോകുന്ന സ്ഥലം ശെരിക്കും കേരളം പോലെ തന്നെ.
@suseelansreedharan6902
@suseelansreedharan6902 9 месяцев назад
ഞാൻ ചിറ്റഗോങ്ങ് വരെ പോയിട്ടുണ്ട്.അവിടെ മലയും കല്ലും ഇല്ല.കോൺക്രീറ്റിൽ കട്ടി ഉള്ള ഇഷ്ടിക തല്ലിപോട്ടിച്ച് മെറ്റൽ ആക്കി കോൺക്രീറ്റ് ചെയ്യുന്നു.അസമിൽ നിന്നും മുള, മണൽ മുതലായവ കൊണ്ട് പോകും. വീട്കൾ എല്ലാം മേഘാലയ പോലെ ആണ്.ബംഗ്ലാദേശിൽ ഒരു കാരണവശാലും പോകരുത്.കൊള്ളയും കൊലയും ഇതുപോലെ നടക്കുന്ന ഒരു നാട് ഇല്ല.
@avinashnair2765
@avinashnair2765 5 месяцев назад
Bhutan exports rocks to Bangladesh duty free . It was an agreement the two countries signed in 2014 for building the longest bridge in Bangladesh, called Padma bridge . So they need huge tonnes of rocks which was provided by Bhutan . Since then they have been trading a lot
@kajoykallikadan2325
@kajoykallikadan2325 9 месяцев назад
വിളിച്ചിട്ട് വരാത്തത് കൊണ്ട് ജോബി യുടെ ഡ്യൂട്ടി ദിവസങ്ങളിൽ കുറവ് വരുത്തേണ്ടതാണ്.ബത്ത കുറക്കുക😅 ജോബിക്കു അടിപൊളി ഫുഡ് നഷ്ടപെട്ടു😮
@cvenugopal6112
@cvenugopal6112 9 месяцев назад
ഈ കാഴ്ചകൾ കാണാൻ സഹായിച്ച ഫാദറിനാകട്ടെ ഇന്നത്തെ നന്ദി🙏
@AjithKumar-ce6sl
@AjithKumar-ce6sl 9 месяцев назад
മലയാളി ഫാദറിന്റ പേരും നമ്പറും പറയണ്ട.. മലയാളികൾ മൊത്തം അങ്ങോട്ട് വരും
@sivasankarapillai8912
@sivasankarapillai8912 9 месяцев назад
തികച്ചും വ്യത്യസ്ഥമായ ജീവിത ശൈലിയും ആഹാര രീതിയും. പരിചയപ്പെടുത്തിയതിന് വളരെ നന്ദി.
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf 9 месяцев назад
മേഘാലയയും ബംഗ്ലാദേശ് അതിർത്തിയും കാണിച്ചു തന്ന ജലജ - രതീഷ് മാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലാ
@varghesekuruvilla6117
@varghesekuruvilla6117 9 месяцев назад
ജോബി ഇന്നലെ കണ്ട ഒരു കട കണ്ടു വച്ചിട്ടുണ്ടായിരുന്നു.മെഡിക്കൽ സ്റ്റോറു കണ്ടു കഴിഞ്ഞ് കണ്ട കട🤔
@ettumanur
@ettumanur 9 месяцев назад
കേരളീയ നാട്ടിൻപുറത്തിൻ്റെ നന്മകൾ പേറുന്ന ആ ക്രിസ്റ്റ്യൻ പുരോഹിതൻ വലിയ ഒരു ഉപകാരം ആണ് ചെയ്തത്
@LEeTastYum
@LEeTastYum 7 месяцев назад
Jobya chettan ningalodappam varunnathu nagalku eshtama u Pullikaranta samasaram super ah😊
@vijayalekshmik2696
@vijayalekshmik2696 9 месяцев назад
Father nu big thanks
@jinoy29
@jinoy29 9 месяцев назад
Adipoli kazhchakal ayirunnu. Gramathinteyum oru rajiyathuninnu mattoru rajiyathinte kazhchakalum , malaideyum karinteyum sundarathayumvoke ayittu nalloru kazhcha thannathinu thank you for everything.
@sikasps
@sikasps 9 месяцев назад
Colour balance enthenkilum problem undoo ,over saturation polae undu
@thomasm4445
@thomasm4445 9 месяцев назад
BOP - BORDER OBSERVATION POST KILLANPARA എന്നാണ്. ബോപ് കില്ലാൻപാറ എന്നല്ല....
@m.manoharanmanu876
@m.manoharanmanu876 9 месяцев назад
Border out post എന്നാണ് OP എന്നാൽ observation post എന്നും. കാരണം ഞാൻ BSF ജോലി ചൈതു വിരമിച്ച വ്യക്തിയാണ്
@Jose-if4oq
@Jose-if4oq 9 месяцев назад
എന്തായാലും അവിടമെല്ലാം കാണാൻ സാധിക്കുന്നതിൽ സന്തോഷം god bless ❤👍
@vinukumar8529
@vinukumar8529 9 месяцев назад
ബ്രൂസിലിയുടെ മുന്നിൽ പോയി നിൽക്കണ്ട ബ്രൂസിലിയുടെ മനസ്സ് എപ്പളാ മാറാന് അറിയില്ല 😂
@sundarankoonathara4688
@sundarankoonathara4688 9 месяцев назад
Namaskaaram....mekhaalayile kaazchakal kku nandi.oru kaaryam manassilaayi.avideyonnum bhooprakritikku yaathoru murivum elpichittilla .prakrirhiyode inangiyulla jeevitham..wonderful..thank u bros.
@sabinsabi1291
@sabinsabi1291 9 месяцев назад
ഞാൻ എന്റെ വണ്ടിയിൽ ലോഡ് ഇറക്കി വരുംബോൾ നിങ്ങളുടെ പൂക്കേട്ടു വണ്ടി ആദ്യമായി ഞാൻ കണ്ടു👍👌
@manojgeorgre115
@manojgeorgre115 9 месяцев назад
അടിപൊളി അങ്ങിനെ രണ്ടുപേരും ബംഗ്ലാദേശിൽ കയറി 💪💪💪❤. ജോബിയെ ഒന്ന് ശ്രദ്ദിക്കണം എന്തോ ഒരു പന്തികേട് 😜😜
@shamsudeena7271
@shamsudeena7271 9 месяцев назад
ഭൂ ചലനം ഉണ്ടായി എന്ന് കേൾക്കുന്നു ദൈവം കാക്കട്ടെ
@shajeerali2520
@shajeerali2520 9 месяцев назад
ലാലു അലക്സ് പറയുമ്പോലെ എത്ര കണ്ടാലും മടുക്കില്ല 😁അല്ലെങ്കിലേ നമ്മുടെ നാട്ടിൽ നിന്ന് അന്യം നിന്ന് പോകുന്ന ഇത്തരം ഉൾഗ്രാമങ്ങൾ എന്ത് ഭംഗി യാണ് ❣️ഭൂട്ടാനിൽ നിന്ന് ലോഡ് എടുത്ത് ഇന്ത്യ വഴി ബംഗ്ലാദേശ് ലേക്ക് truck കൾ പോകുന്നുണ്ടെന്ന് ആദ്യ അറിവാണ്.. അപ്പൊ നമ്മുടെ രാജ്യത്തും ഉണ്ടല്ലേ ഒറ്റ ട്രിപ്പ്‌ ൽ മൂന്നു രാജ്യങ്ങൾ ഒക്കെ cover ചെയ്യുന്ന truck ഡ്രൈവർമാർ 😌❤
@paulytk204
@paulytk204 9 месяцев назад
അവിടുത്തെ ഫാദറിന് ബിഗ് സല്യൂട്ട് ബംഗ്ലാദേശും കണ്ടു. എന്തു വലിയ മാർക്കറ്റ് നല്ല സ്ഥലങ്ങൾ വാഹനങ്ങൾ കുറവും വഴിത്തിരി മോശമാണെങ്കിലും പ്രകൃതി നല്ല സുന്ദരം
@kvk4392
@kvk4392 9 месяцев назад
സൂപ്പർ.. ന്നാലും നിങ്ങള്ക്ക് ബംഗ്ലാദേശിൽ നിൽക്കാൻ പറ്റിയല്ലോ.. Congrats രണ്ടു പേർക്കും.. 👍
@sudarsudar2304
@sudarsudar2304 9 месяцев назад
ജലജ കുട്ടിക്ക് ആശംസകൾ🌹🌹🌹
@JoR-sb9km
@JoR-sb9km 9 месяцев назад
യാത്രകൾ വളരെ നന്നായിട്ടുണ്ട് ❤️ ജോബി മടിയനാണോ😂😂
@user-lf6tr7vz9e
@user-lf6tr7vz9e 9 месяцев назад
Any how good to see border, and stones from Bootan. I think so much of schools were there. Good night waiting for the next episode❤👍
@Mukmoorthy
@Mukmoorthy 9 месяцев назад
ത്രിപുരയിലും കല്ലില്ല ബ്രോ.... എല്ലാം അസം മേഘാലയ യിൽ നിന്നും കൊണ്ടുവരുന്നതാണ്....😂
@sasikumarraghavanachary4215
@sasikumarraghavanachary4215 9 месяцев назад
Jobik എന്ത് ചെയ്യണം എന്നറിയതെ നിക്കുവ
@ajayanunnithan8428
@ajayanunnithan8428 9 месяцев назад
ടിപ്പർ വരുന്നതിനു മുൻപ് പ്ലാറ്റൂഫോമ് വണ്ടിയെ ഉള്ളായിരുന്നു, ഫർഗോ, ടാറ്റ ഡി,പിന്നെ ടാറ്റ se
@shibujohn5403
@shibujohn5403 9 месяцев назад
Super super video chattaaaaa Chachi ❤❤Enjoy ❤❤❤All the best ❤❤take care 👍👍
@SunilSunil-yf1qf
@SunilSunil-yf1qf 9 месяцев назад
മൂന്നുപേർക്കും നമസ്കാരം.. 🙏❤
@rbaburajendran5572
@rbaburajendran5572 7 месяцев назад
Is it possible to enter Bhutan,Bangladesh etc with out visa and passport?
@subramanyamg1622
@subramanyamg1622 9 месяцев назад
മേഘാലയായിൽകൃസ്ത്യാനികളാകൂടുതൽഎന്നുതോനുന്നു. ശരിയല്ലേ ജലജ. രതീഷ്.!!!
@AbdulKareem-uu7wf
@AbdulKareem-uu7wf 9 месяцев назад
ഇതുപോലെ നാഗാലാ‌ൻഡ്ന്റെ വ്ലോഗ് പ്രതീക്ഷിക്കുന്നു
@shashiarayil630
@shashiarayil630 9 месяцев назад
ബംഗ്ളാദേശിൽ കാലുകുത്തണ്ടഭാഗ്യം ഉണ്ടായി, പാവം ജോബിക്ക് നഷ്ടമായി 😢
@pradeepu9067
@pradeepu9067 9 месяцев назад
Jobikku രണ്ടെണ്ണം സൗകര്യമായി അടിക്കണമെങ്കിൽ നിങ്ങളുടെ കൂടെ വന്നാൽ പറ്റുമോ....???
@kajoykallikadan2325
@kajoykallikadan2325 9 месяцев назад
മകൻ പൊറോട്ട അടിക്കുന്നു !! അച്ഛമ്മ ആലു പൊറോട്ട അടിക്കുന്നു😊
@lazybun_india5134
@lazybun_india5134 9 месяцев назад
... unlike the Pakistan Border Fronts .. these borders are imminently very silent
@binujohnplappallil6168
@binujohnplappallil6168 9 месяцев назад
പണ്ട് നമ്മുടെ നാട്ടിൽ tata sc ഫ്ലാറ്റ് ഫോം വണ്ടി കല്ല് കറ്റി ഓടുന്നത് കണ്ടിട്ടില്ലേ ഞാൻ കണ്ടിട്ടുണ്ട്
@baijujohn7613
@baijujohn7613 9 месяцев назад
Discovering and experiencing India ...👍👍👍🤝🤝🤝🤝😍😍😍😍 very good...👍👍👍🤗🤗🤗Thank you for your dedication ...❤️❤️❤️❤️❤️❤️❤️❤️❤️❤️
@chandrashekar6170
@chandrashekar6170 9 месяцев назад
കാസർകോട് ഭാഗത്തേക് ഓട്ടം ഉണ്ടോ Reply തരും എന്ന് വിശ്വസിക്കുന്നു🙏
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 1,2 млн
ФОКУС -СВЕТОФОР
00:32
Просмотров 84 тыс.